ജംഷി വീഡിയോയിൽ പറഞ്ഞത് എന്നെപറ്റി ആണ്. എനിക്ക് 2022 കാൻസർ വന്ന് സുഖമായി സാധാരണ ജീവിതത്തിലേക്ക് വന്നതായിരുന്നു.. ഈ ഏപ്രിൽ ct റിപ്പോർട്ടിൽ എന്റെ അസുഖം തിരിച്ചു വരികയും ലിവെറിലേക് ഒക്കെ സ്‌പ്രെഡ് ചെയ്ത അവസ്ഥയിലാണ്.ഇനിയുള്ള ചികിത്സക്ക് ഒത്തിരി ഭാരിച്ച ട്രീറ്റ്മെന്റ് ആണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. നാട്ടുകാരുടെയും പ്രിയപെട്ടവരുടെ എല്ലാം സഹായത്തോടെ ആണ് മുന്നോട്ട് പോവുന്നത്. ഇൻശാഅല്ലഹ് പറ്റുന്നവർ എന്നെ സഹായിക്കണം പ്രാർത്ഥനകളിലൂടെയും 🤲🏻🤲🏻
ആ സഹോദരിയുടെ രോ കം എത്രയും പെട്ടെന്നഅല്ലാഹു ശിഫ നൽകട്ടെ, ആമീൻ a
@riza1415 ай бұрын
Ameen
@sharafutksharafutk98155 ай бұрын
Aameen
@sabeenaak41315 ай бұрын
Ameen
@noufalk80765 ай бұрын
Ameen
@farzinlamiya21165 ай бұрын
Aameen
@Panchamidevineworld-mb8wg5 ай бұрын
Hai jamshitha എൻെറ വീട്ടിലും kitchenilium നല്ല അടുക്കും ചിട്ടയും വൃത്തിയും ഉണ്ടാകാൻ ithayude videos orupad help cheythu. എനിക്ക് tails ഇട്ട kitchen ഒരുപാട് ഇഷ്ടമാണ്. എൻേറത് പഴയ kitchen ആണ്. Tails ഇട്ടതല്ല. എന്നാലു० ഇത്തയുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതൽ ദൈവ० തന്ന വീടിനെ വൃത്തിയായി സൂക്ഷിക്കുന്നു. ഇത്ത എനിക്ക് നല്ല inspiration ആണ്. (Swapna - tvm)
@jamshirecipes35005 ай бұрын
Thankyou sooo much dear☺️💝👍👍anghinethanneyanu vendath veed cherutho valutho athilonnum karyamilla neet akkal must anu☺️👍
@ifazgarden95935 ай бұрын
ചെടികൾ അടിപൊളി. നല്ല helthy plants .set ചെയ്തത് സൂപ്പർ❤
@jamshirecipes35005 ай бұрын
Thx☺️❤
@gjm25985 ай бұрын
Outside plants enthokke aanennu parayamo? Shade l aano veyilathano vekkendathu?
@jamshirecipes35005 ай бұрын
Videoyil parayattoo 👍
@SemiSemi-dw6oq5 ай бұрын
ഭയങ്കര വിർത്തി ആണ് കാണാൻ 👍👍
@farhanasherinpp69175 ай бұрын
Itha Ningal use cheyyne Microfibre cloth ne kurich parayo??
@nazeerabeegum65655 ай бұрын
Hlo jamshi, video ishtapetu, kitchenl vechirikunna money plant pot evide kitum athu enganeyanu set cheyyunnathu ennu koodi videoyil kanikane plz, white color jar, cup stand ,milk jar ithinteyoke details koodi parayane. Eniku wrk area illa bt jamshide kitchen kandatu mutjal athupole wrk area cheyyanamennu agrahikunnu udaneyonnum nadakilla insha allahu, wrk area video koodi cheyyane dear with sqrft and full details
@minnuponnu7245 ай бұрын
Hi ജംഷികുട്ടീ 🥰🥰എങ്ങനെ ഇങ്ങനെ full സ്ലീവ് ഇട്ട് പണി യടുക്കാൻ കഴിയുന്നു. ഞാൻ ആണെകിൽ full നനഞു ആകെ വൃത്തി കേടാകും. Jamshi ആൾ സൂപ്പറാ. വൈറ്റ് ഡ്രസ്സ് ഒക്കെ edd പണി യടുത്താൽ ആകെ ഡ്രെസ്സിൽ കാണും ഞാൻ എടുത്ത പണി full.
@shamna6425 ай бұрын
Full sleev എങ്ങാനും ഇട്ടാൽ അത് maximum കയറ്റി വെക്കും 😁. അല്ലാതെ പറ്റില്ല 😄
@shajithac62135 ай бұрын
സത്യം
@jamshirecipes35005 ай бұрын
Videoyil parayattoo ☺️👍👍
@jamshirecipes35005 ай бұрын
Thankyou ☺️👍
@Sajuva-tv9ph5 ай бұрын
Sathyam@@shamna642
@Shafeenashafi-ig8er5 ай бұрын
ഇത്താടെ video കാണുമ്പോൾ വീട് വൃത്തിയാക്കി ഇടാൻ ഭയങ്കര ഇഷ്ടമാണ്. ചെടിയൊക്കെ സൂപ്പർ. എനിക്കും അഗ്ലോ ണിമ കളക്ഷൻ ഉണ്ട്. അതിന്റെ potting Mix ഒന്ന് പറയണേ
@jamshirecipes35005 ай бұрын
Ok thx dear☺️❤👍
@ligiafebin94965 ай бұрын
Nice vlog jams hi Aglonima poting mix fertilizer kanikoo
ഓൺലൈൻ വഴി ബിരിയാണി pot എടുക്കുമ്പോൾ 1kg ഡേ എടുക്കണം, അതിൽ litre കണക്കാണ് അപ്പോൾ എത്ര ലിറ്റർ എടുക്കണം പറയുമോ
@jamshirecipes35005 ай бұрын
6ltr mathiyakum👍
@SHEEJAK-n7b5 ай бұрын
സുഖമാണോ - ഒരു പാട് ഇഷ്ടമാണ് വീഡിയോ ഇപ്പഴാണ് സമയം കിട്ടിയത് കാണാൻ -Thanks❤
@jamshirecipes35005 ай бұрын
Sugham ☺️💝💝👍👍ok dear thx
@HariKrishnan-xy9ib5 ай бұрын
Hi dear nice video najn 5 am eneekum ellam theerumpol 10 am akum jamshi ennalathe video yil paranje pole 1 hr cooking cleaning oke noki ennitum theerunnilla ❤❤
@jamshirecipes35005 ай бұрын
Ok pathiye pathiye speed akum appo kurachukoode nerathe akumm 👍👍☺️
Adipoli video 👍🏻 biriyani potne പറ്റി ഞാനും ചോദിക്കാനിരിക്കാരുന്നു cute nd supr luk
@jamshirecipes35005 ай бұрын
Thx☺️👍👍💝
@adnanm41555 ай бұрын
Mashaallah Allah. Nalla video 😘😘
@jamshirecipes35005 ай бұрын
💝💝💝👍Thankyou 👍
@MohammedShamil-xv7wh5 ай бұрын
Jamshi adipoli❤❤❤❤
@jamshirecipes35005 ай бұрын
Thx☺️💝💝
@HyunBin-km2ts5 ай бұрын
Thankyou jamshitha. Cloth cleaning കാണിച്ചതിന്. ഞാൻ alak കല്ലിൽ ഇട്ട് ഉരച്ചു kazhukiyit ആണെന്ന് തോന്നുന്നു ക്ലോത് ആകെ മോശമായത്. ഇതിനു മുമ്പുള്ള വീഡിയോയും കണ്ടാരുന്നു. But കമന്റ് ഇടാൻ പറ്റിയില്ല. ഞൻ വീഡിയോ കാണുമ്പോ ഇടക് മോള് വന്നു കൂടെ കാണും. അപ്പോ അവൾക് ful സ്ക്രീൻ ൽ വീഡിയോ കാണണം. കമെന്റ് ചെയ്യാൻ സമ്മതിക്കില്ല. പിന്നെ വീഡിയോ തീരുമ്പോ അങ്ങനെ marannum പോകും 😀
@jamshirecipes35005 ай бұрын
Ok kuzhappalla ☺️👍thanks dear👍👍
@moideenkoya57345 ай бұрын
Jamshite frndint asugham veghathl sughavaan dua cheiunnu
@jamshirecipes35005 ай бұрын
🤲💝💝
@anshidhasworld12045 ай бұрын
Enikum und alargi😊
@jamshirecipes35005 ай бұрын
Anoo☺️
@safwan34115 ай бұрын
Aa pathram bekunna organisation yevedunn meghiyadh yethre roopa
@jamshirecipes35005 ай бұрын
600 jamjoom hypermarket 👍wayanad
@Ajwa7655 ай бұрын
ഇവർ എന്റെ നാട്ടിൽ ആണ് എത്രയും പെട്ടന്ന് അസുഖം ശിഫ യാകട്ടെ
@jamshirecipes35005 ай бұрын
Ameen 🤲💝💝
@Shaazzz3205 ай бұрын
Ittha alergy k evideya kaaniche..? Doctor? Kainaatty government hospital kanichit maari ennu oraal paranjirunnu.
@jamshirecipes35005 ай бұрын
Anp 👍njhan Ambilerythanne ulla oru doctere anu kanichath nallathan 👍
Itha kuzhal kinarile vellamayad kond baathroom kara pidika adine valla tip undo
@jamshirecipes35005 ай бұрын
Yennum just onn clean cheyyanam verutheyenkilum karanam illenkil kara pidikkum weakly ones yenthenkil use cheyth deep cleaning cheyyanam👍
@faihalathi10305 ай бұрын
Jamsheee ❤
@jamshirecipes35005 ай бұрын
Hlo💝💝
@Sheejas.gSheejas.g5 ай бұрын
Super❤
@jamshirecipes35005 ай бұрын
Thanks 🔥💝
@dreamcatcher25175 ай бұрын
super tips
@lubnamanas62185 ай бұрын
Jemshinte veetil aarokeyaa ullathu
@jamshirecipes35005 ай бұрын
Njhan, Husband, Nathoon 👍
@fahimfahim70675 ай бұрын
Mashalla
@jamshirecipes35005 ай бұрын
💝💝👍👍
@asluk36475 ай бұрын
ഹായ് ജംഷിതാ ❤️❤️❤️❤️❤️❤️
@jamshirecipes35005 ай бұрын
Hlo deat☺️❤
@nafeesarasheed10585 ай бұрын
ജംഷീ ഭയങ്കര ഇഷ്ടാ ഏറ്റവും എനിക്കിഷ്ടം വൃത്തിയാ ഓരോന്ന് ചെയ്യുന്ന കാണുമ്പോൾ കൊതിയാവും വയനാട് വരുമ്പോൾ എനിക്ക് അവിടെ വരണമെന്നുണ്ട് മോളുടെ ഫോൺ നമ്പർ എനിക്ക് അറിയില്ല
@jamshirecipes35005 ай бұрын
Thankyou sooo much dear☺️💝👍 check my discription
@FathimaNaja-yp7ms5 ай бұрын
French fries recipe cheyyo ethaa
@jamshirecipes35005 ай бұрын
Ok👍
@junaidhjaleel78155 ай бұрын
Molu super
@jamshirecipes35005 ай бұрын
Thankyou ☺️💝
@Honey_fluffee5 ай бұрын
Hi jamshi sughalle 😍😍😍😗
@jamshirecipes35005 ай бұрын
Sugham ☺️👍
@Linusmaz5 ай бұрын
നിങ്ങൾ എപ്പോഴാണ് അലക്കാറ്? ഫുൾ മെഷീനിൽ മാത്രം ആണോ അലക്കൽ?എത്ര മണിക്ക് ഉറങ്ങും? കുട്ടികളെ പഠിപ്പിക്കലും parentsinte കാര്യങ്ങളും എല്ലാം കൂടി കഴിഞ്ഞിട്ട് നേരത്തെ കിടക്കാൻ പറ്റുന്നില്ല. ഇവിടെ വിറകടുപ്പിൽ തന്നെ ചോറ് വെക്കണം പിന്നെ ഗോതമ്പും daily ഉപ്പാന്റേം ഉമ്മാന്റെm കല്ലിൽ തന്നെ അലക്കണം കുട്ടികളുടെ schoolil പോക് ഫുടെല്ലാം dining ടാബ്‌ലിളിൽ കൊണ്ട് വെക്കണം ഓരോ നേരോം അത് തിരിച്ചും രാത്രി എന്നും ചപ്പാത്തിയും കറിയും ഓരോ നേരവും വേറെ കറി തന്നെ ഉണ്ടാകണം. ഉപ്പാക് കിണറ്റിൽ നിന്ന് മുക്കി കൊണ്ട് വന്ന വെള്ളമേ കുടിക്കൂ.ഇങ്ങനൊക്കെ ആണ് ഇവിടത്തെ അവസ്ഥ. നിങ്ങളെ പോലെ ആണെങ്കിൽ പണികൾ തീർക്കാൻ ഒരു പണിയും ഇല്ല
@jomolgeorge70105 ай бұрын
എൻ്റമ്മോ. Endhoru അവസ്ഥ. പറ്റാത്ത കാര്യങ്ങൾ പറ്റില്ല എന്ന് പറയേണ്ടത് എത്ര important ആണല്ലേ
@jomolgeorge70105 ай бұрын
മറ്റാരെയും മാറ്റാൻ പറ്റിയില്ലെങ്കിലും. സ്വന്തം മക്കളെ എങ്കിലും മാറ്റൂ.ഭക്ഷൻ വിളമ്പി കഴിക്കാനും. Plate കഴുകി വെക്കാനും അവരെ ശീലിപ്പിക്കു
@jamshirecipes35005 ай бұрын
Correct👍
@jamshirecipes35005 ай бұрын
Mmm monday vlogil chodicjathinulla answer undttoo
@pvijayasree10805 ай бұрын
എത്ര നാളുകൾ ആയിട്ട് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നു. ഇതുവരെയും ആ ഫേസ് ഒന്ന് കാണാൻ സാധിച്ചിട്ടില്ല
@lakshmilachuzz66835 ай бұрын
സൂപ്പർ ❤
@jamshirecipes35005 ай бұрын
Thx💝
@zohaan4535 ай бұрын
Assalamualaikum Night athra manik kidakum❤
@jamshirecipes35005 ай бұрын
10 monda vlogil varunnundkettoo☺️👍
@AthinanMuhammed5 ай бұрын
ഹലോ ഒരുപാട് ഇഷ്ടുള്ള വീഡിയോ മോങ്ങം തിരക്കിലായിരുന്നു