മാഷാ അല്ലാഹ്. എന്ത് നീ റ്റ് ആയി ആണ് കിച്ചൻ വച്ചേക്കുന്നത്.വിട്ടിൽ ഉള്ള മറ്റുള്ളവർ കൂടി നോക്കിയാൽ മാത്രമേ നമ്മൾ എങ്ങനെ ഒക്കെ ഭംഗി ആയി ചെയ്താലും അത് പോലെ തന്നെ ഇരിക്കുക യുള്ളൂ
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോ 🧡അതിലുടെ എനിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്താൻ പറ്റുന്നുണ്ട് 🙂താങ്ക്സ് ചേച്ചി 🧡
@jamshirecipes3500 Жыл бұрын
Welcome dear❤️❤️🙏👍🏻
@buchusafeer7328 Жыл бұрын
Kandathil vach ettavm super thanks.nalla avatharana ottu boaradikaathe karyanghal manasilaaayi
@sunithamadate55852 жыл бұрын
മോട്ടിവേഷൻ തന്നെ ആണ് എത്ര മടി പിടിച്ചിരിക്കാണേലും ജംഷി യുടെ ക്ലീനിങ് ടിപ്സ് കാണുമ്പോൾ വേഗം പോയി ക്ലീൻ ആക്കും ❤
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@haseemasalim2 жыл бұрын
സത്യം എന്റെ സലീംക എപ്പോളും പറയും നമ്മുടെ ജീവിതത്തിൽ ഉള്ള പ്രശ്നങ്ങൾ പോലെയാ പത്രങ്ങളും കാരണം നമ്മുടെ ഒക്കെ ജീവിതത്തിൽ കുടുംബ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാവുമല്ലോ അത് ഒക്കെ അപ്പപ്പോൾ തന്നെ തീർക്കുന്നതാണ് നല്ലത് അല്ലങ്കിൽ കിച്ചണിൽ സിങ്കിൽ ഉള്ള പാത്രങ്ങൾ ക്ലീൻ ചെയ്യാൻ പാട് പെടുന്നത് പോലെ നമ്മുടെ ജീവിതത്തിലും പാട് പെടേണ്ടി വരും എന്ന് 😎😀😍🥰അതോണ്ട് ഞാൻ വീട്ടിലെ പാത്രങ്ങൾ ക്ലീൻ ചെയ്യാൻ ടൈം എടുത്താലും ജീവിതത്തിലെ പ്രശ്നങ്ങൾ ഒട്ടും വൈകിപ്പിക്കാറില്ല... പ്രശ്നങ്ങൾ ഉണ്ടാവാറില്ല എന്ന് അല്ല പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് കാരണം നമ്മൾ ഒക്കെ മനുഷ്യർ അല്ലെ പക്ഷെ പെട്ടന്ന് തന്നെ സോൾവ് ചെയ്യാൻ ശ്രമിക്കും 😊😀🫣അതോണ്ട് അൽഹംദുലില്ലാഹ് haapy ലൈഫ്....
@jamshirecipes35002 жыл бұрын
👍🏻👍🏻❤️❤️
@vythirigreenlife7862 жыл бұрын
Use full video...Ithil ottumikka kaaryangalum cheyyarund...Last paranja food items oru rack l sookshikkunna kaaryam paranjath nalla tip aanu tto....Ente aduth ninn food item vechath marann cheetha aayi poyittund....Ini jamshi paranja tip follow cheyyam.....Nalla video aan palarkkum pala kaaryangal miss aayittund avum ithu kaanumbol useful aavum
@jamshirecipes35002 жыл бұрын
Thank u so much dear❤️👍🏻
@aslamaslu7421Ай бұрын
Mashaallah super adipoli ❤❤❤❤🎉🎉🎉
@ramlarafficma15302 жыл бұрын
ഉപകാര പ്രദമായ വിഡിയോ ആണ് jamshi 😍😍
@jamshirecipes35002 жыл бұрын
Thank u❤️❤️👍🏻
@ShahulHameed-sv8qx2 жыл бұрын
ഈ vedio കണ്ടാൽ എങ്ങനെയാ clean cheyyathirikka thnkyou
@jamshirecipes35002 жыл бұрын
😍Thank u👍🏻❤️
@shijumanju9588 Жыл бұрын
Jamshi സൂപ്പർ ❤ ഞാനും ഇങ്ങനെ ഒക്കെ ആകാൻ ശ്രമിക്കുവാ ❤
@jamshirecipes3500 Жыл бұрын
Thanks dear❤❤👍👍🙏
@cubesolverp.c533812 күн бұрын
Super orupadistamayi ❤
@njanumenteummayum74032 жыл бұрын
മാഷാ അല്ലാഹ് അടിപൊളി വീഡിയോ 🥰kitchen super 🥰
@jamshirecipes35002 жыл бұрын
Thank u❤️👍🏻👍🏻
@shibinshibu93032 жыл бұрын
Valareee upakaraprathamayaa video ❤❤ enthoru ishttayi❤❤... Ithaaa kichenil kambiyil thookki itta plants ethanu??? Athonnu deettail Ayi kanikkamo plzzz pottum parayuuu
@jamshirecipes35002 жыл бұрын
Thank u❤❤👍. Money plant. Ok👍👍😍
@enchantedblahblah24812 жыл бұрын
Jemshi... Masha ALLAH ellaavareyudeyum priyappetta vloger aayi....
@jamshirecipes35002 жыл бұрын
Thank u😍❤️
@binduanish2 жыл бұрын
Super vdo jamshi oru aniyathi yepole sneham thonunnu keep it up
@jamshirecipes35002 жыл бұрын
Thank u so much❤️❤️😘👍🏻
@lazimaman69812 жыл бұрын
ഞാൻ വന്നൂട്ടോ, അസ്സലാമുഅലൈക്കും 🤲
@jamshirecipes35002 жыл бұрын
Vaalaikumussalam 😍❤️👍🏻
@muhammadthanseer164911 ай бұрын
Hi jamshi very useful information's thanks dear ❤❤❤
Ethre ariyaam enn paranjaalum...oru nalla cleaning vlog kandaal...aa time poyi clean cheyyaan motivated aakum...athaan ningalde ee vlog kanditt enikk thonniyath...odi poyi kitchen sink nte area arrange cheythu...JazaakAllahu Khair...Eni slowly slowly appliance nte angottekk shradha thirikkanam...
@jamshirecipes35002 жыл бұрын
Thank u❤️👍🏻😍
@husaijakh99212 жыл бұрын
ഇത്താടെ വീഡിയോ കാണുമ്പോൾ പണികൾ എടുക്കാൻ ഒരു മോട്ടിവേഷൻ കിട്ടും. ഇനിയും ഇതുപോലെ യുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@rukshanarukku54892 жыл бұрын
👍✌️kitchen wall enthine konda cheythe
@jesisayed51822 жыл бұрын
New സബ്ക്രൈബ്.... എല്ലാ വീഡിയോസും കണ്ടു തീർത്തു 👍... From muttil...
@jamshirecipes35002 жыл бұрын
❤️❤️❤️👍🏻 Thank u😍😍👍🏻
@SreejaSreeja-zy4jx Жыл бұрын
Useful viedeo 👍🏻👍🏻👍🏻
@fasi.nilambur36432 жыл бұрын
ഞാൻ ഇതാ പറയുന്നപോലെ പോലെയാണ് എല്ലാം cheyyar എന്റെ കിച്ചൻ yappalum. Nitanu😊
@jamshirecipes35002 жыл бұрын
❤️❤️😍👍🏻
@dreamcatcher45082 жыл бұрын
Hii ithaa🥰 Njn new subscriber aanu ❣️ Your Videos are awesome... A Feel good videos,, especially daily volgs,, Home Cleaning,, arranging videos super ✌️I'm from Alappuzha
@jamshirecipes35002 жыл бұрын
Thank u❤️❤️👍🏻
@nesiyaka86792 жыл бұрын
washing machine cover enganethe anu zib undo onnu kanikkane...
@jamshirecipes35002 жыл бұрын
Und. Ok👍🏻
@jassena45632 жыл бұрын
Ethante ബിരിയാണി try ചെയ്തു 👏💫
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@mayasreedha7002 жыл бұрын
Nalla motivation ane thanks
@jamshirecipes35002 жыл бұрын
Thank u dear❤️❤️👍🏻
@saloojakalladi19872 жыл бұрын
Cleaning super jamshi 😍
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@SumiSumayya-n2s5 ай бұрын
Poli കിച്ചൻ
@jamshirecipes35005 ай бұрын
Thankyou ☺️👍
@rasheedafaisal16502 жыл бұрын
Ella videosum nallathan to
@jamshirecipes35002 жыл бұрын
Thank u❤❤👍
@raseenakmraseena57872 жыл бұрын
👍👍 സൂപ്പർ
@jamshirecipes35002 жыл бұрын
Thank u❤️👍🏻
@lizzysebi54262 жыл бұрын
A very useful video. You motivate me a lot. Jamshiyude video kandu kazhiyumbol vegam poyi ellam neat aaki idan thonnum. Thank you so much dear