إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@habeebatm48563 ай бұрын
Alhamdulillah rabbil aalameen Vallatha prayasathil aan usthade duA cheyyane
@nadeeramali89723 ай бұрын
പടച്ചവനെ. റബ്ബേ.. ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲
@nasiyamuneer43003 ай бұрын
ഉസ്താദ് എന്റെ നാത്തൂൻ സുഖ പ്രസവത്തിനു ദുആ ചെയ്യണം 🤲🤲🤲🤲
@HarisAhammad-f8n3 ай бұрын
Usthade മരണം വരെ അള്ളാഹു വിനു സുജൂദ് ചെയ്യാൻ കരുണക്കടലായ അള്ളാഹു തൗഫീഖ് ചെയ്യാൻ ദുആ ചെയ്യണേ
@SulaikaSulaika-lx1eh3 ай бұрын
എല്ലാവിധ പൈശാചിക ഉപദ്രവത്തിൽ നിന്ന് നമ്മളെ എല്ലാവരെയും അള്ളാഹു കാത്തു രചിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം 🌹🌹🌹🌹🌹🌹
@fathimathasni60663 ай бұрын
അല്ലാഹുവേ ഞാൻ ആഗ്രഹിച്ച ക്ലാസ് ഇത് എന്റെ ഭർത്താവിന് അയച്ചു കൊടുക്കും but കേൾക്കുമോ ന്ന് അറിയില്ല.. എന്റെ 10വയസ്സ് ഉള്ള മോൻ ഹിഫ്ള് പഠിക്കാൻ പോയിട്ടുണ്ട് അവൻ അവിടെ നികുന്നില്ല ഹാഫിള് ആവേണ്ട ന് ഓക്കേ പറഞ്ഞു കരച്ചിൽ ആണ് ഇത് വായിക്കുന്ന എല്ലാവരും ദുഹയിൽ എന്റെ മോനെ ഉൾപ്പെടുത്തണം.. നിസ്കാരം 🤲🏻
@Alhamdhulillah786-w2q3 ай бұрын
ഇൻഷാ അല്ലാഹ് 🥰
@harisk21783 ай бұрын
@@fathimathasni6066 ആമീൻ
@fathimanesrin5c2453 ай бұрын
Ameen
@RanvaRahmath3 ай бұрын
Aammen🤲
@safwaneilishsafwan13723 ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله ഈ നാല് കാര്യങ്ങൾ ചെയ്യുന്നതിനെ തൊട്ട് അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@inshallah__27273 ай бұрын
ഹലാലായ മുറാന് ഹാസിലാകാൻ തുആചെയ്യണം ഉസ്താദേ
@xxx-bs1sb3 ай бұрын
ഹംന്ദ് പറയാൻ പറയുമ്പോൾ സന്തോഷത്തോടെ ഹംന്ദ പറയാൻ കഴിയുന്നില്ല ഉസ്താദെ. എന്നാലും പറയുന്നുണ്ട്. എല്ലാം റബ്ബ് എനിക്ക് തന്നു. الحمد الله ഭർത്താവിൻ്റെ മറ്റൊരുത്തിയെ കൊണ്ട് മനസ്സിന് സന്തോഷമില്ലാത്ത നീറിയ ജീവിതമാണ് എനിക്കുള്ളത്. അതൊഴിച്ച് എല്ലാം റബ്ബ് തന്നു. الحمد الله അവൾ ഒന്ന് പോയി കിട്ടാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം🤲🤲😢
@tssubaidabeevi56253 ай бұрын
ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@tirurworld30923 ай бұрын
ഇന്ന് എൻ്റെ അമ്മായി മരണപ്പെട്ടിരിക്കുന്നു😢....... ദുആയിൽ ഉൾപ്പെടുത്തുക🤲🤲🤲
@xxx-bs1sb3 ай бұрын
ഉസ്താദെ :ഹംന്ദ് പറഞ്ഞ് പറഞ്ഞ് എന്നെങ്കിലും ഒരിക്കലെങ്കിലും എനിക്ക് മനസ്സമാധാനമുള്ള ജീവിതം കിട്ടും എന്നുള്ള പ്രധീക്ഷയിലാണ് ഞാനുള്ളത്.
@ameenfahim9043 ай бұрын
ഞാൻ ഉറങ്ങൂല സുബ്തി നിസ്കാരം കഴിഞ്ഞാൽ അദ് karusobah ചൊല്ലാൻ തുടങ്ങും അല്ലാഹ് അദ് മരണം vere nila നിർത്തി തരട്ടെ 🤲🤲🤲
@raseenashameer95133 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ അതിനുവേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം മക്കളുടെ പരീക്ഷ എളുപ്പമാകാൻ വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടമാകാൻ വേണ്ടി ദുആ ചെയ്യണം
@sanafathima34003 ай бұрын
എനിക്ക് വയ്യ ഉസ്താദേ .നടക്കാൻ കഴിയില്ല 4 കൊല്ലമായി കാൽ സർജറി കഴിഞ്ഞിട്ട്.പക്ഷേ നടക്കാൻ ശെരിക്കും കഴിഞ്ഞിട്ടില്ല.എങ്കിലും ഞാൻ 4 മണിക്ക് എഴുന്നേറ്റ് ഇരുന്ന് തഹ്ജൂദ് നിസ്കരിക്കും.എനിക്ക് പേടിയാ നിസ്കരിക്കാതെ കിടക്കാൻ.പിന്നെ എന്റെ കുട്ടികൾക്ക് ഒരു കവലായി അല്ലാഹു അല്ലേ ഉള്ളത് .അപ്പോ അല്ലാഹുവിന് വേണ്ടി ഞാൻ സുന്നത്തും ഫർളും ഇരുന്നും കിടന്നും നിർവഹിക്കും.അപ്പോ വേദനയേ ഇല്ല.അൽഹംദുലില്ലാഹ്
@VeeranKoya-u5n3 ай бұрын
ഇരുലോകവിജയത്തിനു വേണ്ടിയും മോന് ഹൈറായ ഒരു ജോലി ശരിയ, വാനും അസുഖം മാറാനും അസാനം പരിപൂർണ ഇമാ നോട് കൂടി മരിക്കാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
@siyad59703 ай бұрын
വീടുപണി പൂർത്തി യാകാൻ മക്കൾ സൊലീഹ് ആവാനും ഭർത്താവ് ജോലിൽ ബർകത്തു ഉണ്ടാകാനും ഈ മാൻ കിട്ടി മരിക്കാനും ദുഹാച്യ്യണം
@UmaivaYussuf3 ай бұрын
അല്ഹമ്ദുലില്ല. ചെയ്തു പോയ തെറ്റുകളെല്ലാം അള്ളാഹു പൊറുത്തു തരട്ടെ. അസ്തഫിറ്ല്ലാഹിൽ എളീം. ഉസ്താദ് ദുആ ചെയ്യണേ. ഇനിയും ഇനിയും തെറ്റിലേക്ക് പോകാൻ വിധി യാക്കരുതേ അല്ലാഹ്. അസ്തഫിറ്ല്ലാഹിൽ അളീം. യാ അള്ളാ. പൊറുക്കണേ. പൊറുക്കണേ.
@rasiyarasi47843 ай бұрын
ഞാൻ 4 മണിക്ക് എണീക്കും പക്ഷെ എന്റെ ഹസ്ബൻഡ് എ ണീ ക്കില്ല മക്കളും അത് പോലെ തന്നേ അവരെ എണീപ്പിച്ചാൽ അത് ബയഗ്ഗ ര യുന്ധം ആവും പിന്നെ എന്താ ചെയ്യും നല്ല സ്നേഹം ആണ് ഞങ്ങൾ ഞാൻ ഇനി എന്താ ചെയ്യും ദുആ ചെയ്യണേ
@harisk21783 ай бұрын
@@rasiyarasi4784 എന്റെയും. യുദ്ദം തന്നെ ആവും. നിനക്ക് നിന്റെ കാര്യം നോക്കിയാമതി എന്ന് പറയും. മക്കളെ അങ്ങനെ ആകാൻ ഞാൻ സമ്മതിക്കില്ല. അവരെക്കൊണ്ട് നിസ്കരിപ്പിക്കും. Hus വൈകി ഉറങ്ങി വൈകി ഉണരും. എന്നോട് സ്നേഹമില്ല. ഒരു സമാദാനവും എനിക്കില്ല
@maimoonaazeez18623 ай бұрын
അൽഹംദുലില്ലാഹ് എന്റെ മോന്അർശസിൻ്റെഅസുകം കൊണ്ട് വിശമിക്കുന്നു മാറാൻ ദുആ ചെയണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ
ആക്കിബത് nannavanum നിസ്കാരതിൽ ഹുസുഹ് കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം
@majithasalim99383 ай бұрын
ഉസ്താദ് എന്റെ കുഞ്ഞുമക്കൾ നല്ല സ്വാലിഹത്തായ മക്കളാകാൻ വേണ്ടി ദുആ ചെയ്യണം
@ubaid57443 ай бұрын
Eemaan kittanum paishachika rogangalil ninnum raksha kittan um maanasiga rogangalil ninnum raksha kittanum ellarum dua cheyyane 😢😢😢😢😢😢valare prayasathilanu
@sanadhi27803 ай бұрын
Ma shaa allah നല്ല പ്രസന്റേഷൻ 🤍 പറയുന്ന ശൈലി രീതി ഒക്കെ 🔥 in shaa allah ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പറഞ്ഞു തരാനും അത് കേൾക്കാനും ജീവിതത്തിൽ പകർത്താനും റബ്ബ് തൗഫീഖ് നൽകട്ടെ 🤲
@Sinu3273 ай бұрын
ഉസ്താദേ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എടങ്ങേറുകളും എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
Alhamdulillah alhamdulillah alhamdulillah i rabbul Alameen 🤲🏻❤️👍 usthade manassile ella halalayàmuradukalum hasilakuvan vendy usthad pratheykam dua ചെയ്യണേ അമീൻ അമീൻ
Alhamdulillah alhamdulillah അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ എണീക്കും എന്റെ ഭർത്താവ് മകൻ ഭർത്താ വി ന്റെ ഉമ്മ എന്നിവർ സുബിഹി നമസ്കരിച്ചു കിടന്നുറങ്ങും ആരും പറഞ്ഞു ആൽ കേൾക്കില്ല ഉസ്താദ് കുറെ പറഞ്ഞു ഉസ്താദ് ഇനി ഞാൻ എന്തു ചെയ്യും