ഞാൻ തയ്ക്കും ബ്രാ തൈക്കൻ അറിയാം ഞാൻ ചെയ്യുന്നത് ഉപയോഗിച്ചു കഴിഞ്ഞ ബ്രാ അഴിച്ചു നനച്ചു തേച്ചു ചിലുക്ക് നൂത്ത് അതിട്ട് കട്ടിയുള്ള പേപ്പറിൽ അതിട്ടു വരച്ചത് പാറ്റേൺ ഉണ്ടാക്കി തുണിയിൽ വെച്ച് വരച്ചു വെട്ടി എടുത്തു തൈക്കും
@rejisunny8192 Жыл бұрын
ഒരെണ്ണം തയ്ച്ചു തരുമോ ക്യാഷ് തരാം
@sathidevimani8974 Жыл бұрын
ഞാൻ കഴിഞ്ഞ കൊറോണ സമയത്തു ഇതുപോലെ തയ്ച്ചു ഇട്ടു എനിക്ക് അത് ഉപകാരപ്പെട്ടു
@jayasrees1176 Жыл бұрын
Back side madakiyathum adichathum manassilayilla.onnum koodi kaniku.
Balloon tipe kurthi cutting and stitching kanikamo
@asmaasma970 Жыл бұрын
ബ്രാ അടിപൊളി പക്ഷെ ഇലാഷ്ട്ടിക് കവർ ചെയ്ത് അടിക്കുന്നതായിരിക്കും നന്നാവുക 👍🏻
@mollyhary852 Жыл бұрын
Currect
@indirak8897 Жыл бұрын
സൂപ്പർ, എനിക്ക് തയ്യൽ വഴങ്ങില്ല, ഞാൻ കുറെ നോക്കി
@shajithabeevimanakkattu6285 Жыл бұрын
Adipoly.
@deepagopakumar4612 Жыл бұрын
വളരെ ലളിതമായി പറഞ്ഞു. നന്ദി. ഒരു സംശയം. ശരീരത്തിന്റെ അളവിന്റെ പകുതി ഫ്രന്റ് പീസ്, ബാക്കി പകുതി ബാക്ക് പീസ് എടുക്കുന്നു. പക്ഷേ ബാക്ക് പീസിൽ രണ്ട് അറ്റവും ഓരോ ഇഞ്ച് കൂട്ടിയോജിപ്പിക്കുന്ന ഭാഗത്ത് മടക്കിത്തയ്പിൽ പോകുന്നുണ്ട്. അപ്പോൾ അളവിൽ 2 ഇഞ്ച് കുറവ് വരില്ലേ? പകരം ബാക്ക് പീസ് മുറിക്കുമ്പോൾ 2 ഇഞ്ച് കൂട്ടിയെടുത്ത് മുറിക്കുന്നതല്ലേ നന്ന്?
@malustailoring Жыл бұрын
Extra back nu thyyal തുമ്പു add ചെയ്തിട്ടുണ്ട്
@surendranknmanimala20 Жыл бұрын
G7
@madhuritn157 Жыл бұрын
തൈയൽ പഠിപ്പിക്കുന്നുണ്ടോ എനിക്കു പഠിക്കാൻ താത്പര്യമുണ്ട് എന്തെങ്കിലും മാർഗ്ഗമുണ്ടോ
@malustailoring Жыл бұрын
Contact on my email id= sheenamalus1@gmail.com
@Bindhuqueen Жыл бұрын
Supr
@rajithapk8963 Жыл бұрын
Thank you
@chechammavincent1824 Жыл бұрын
Excellent Thank you
@GirijaGirija.o-s1t Жыл бұрын
Thangs
@jayasrees1176 Жыл бұрын
18 inch back piece nu edukuka ennu paranjittu ningal 20 inch eduthu.athu correct aayi kanikoo.
@shemihari3740 Жыл бұрын
2 inj madakki thaichille...
@glorybai8864 Жыл бұрын
Thank you so much 👌👌🙏🙏
@fathimashereef2312 Жыл бұрын
👍
@mollysudharmman7761 Жыл бұрын
Valareupakaramayimolaverygoosd
@maalathivs4850 Жыл бұрын
👌👌👍
@sreedevir916011 ай бұрын
🙏👍
@safeervkd8358 Жыл бұрын
Subar
@rosemarystanley53778 ай бұрын
❤❤❤👌👍👍🙌
@marliyamohaideen689 Жыл бұрын
Supper
@reetajoseph2995 Жыл бұрын
🙏🙏
@zanhaaysha Жыл бұрын
Super. Enik bra alrgiya. Orikl adichunoki. But ayilla. Ipo thnx