4. ആരാണ് മുഅ്മിൻ.?|അൻഫാസിയ ദിക്‌ർ അല്ല ഖൽബിന്റെ ദിക്‌ർ

  Рет қаралды 7,017

ALRA MISSION

ALRA MISSION

Күн бұрын

അള്ളാഹുവിന്റെ നാമങ്ങൾ വ്യത്യസ്തമാണ്. ചില ഹദീസുകളിൽ അവന് ആയിരത്തോളം നാമങ്ങൾ ഉണ്ട് എന്ന് പറയുന്നു. എന്നാൽ ഇവയെല്ലാം തന്നെ അവന്റെ സിഫാത്തിയായ നാമങ്ങൾ ആണ്. ഓരോ പ്രവാചകന്മാർക്കും അവരുടെ ഉമ്മത്തിനും ഓരോ നാമങ്ങൾ ആണ് അവൻ നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് മറ്റു മതസ്ഥർ ദൈവത്തെ അവരുടെ ഭാഷയിൽ വിളിക്കുമ്പോൾ അതിനെ പരിഹസിക്കാനോ, നിന്ദിക്കാനോ പാടില്ല എന്നും അള്ളാഹുവും, റസൂലും പറഞ്ഞത്. എന്നാൽ മുഹമ്മദിയ്യ ഉമ്മത്തിന് കിട്ടിയത് ഏറ്റവും മഹത്തായ അവന്റെ ദാത്തിയായ അള്ളാഹു എന്ന നാമമാണ്. ഈ നാമം പ്രവേശിച്ച ഖൽബുകൾക്കെ അവനെ കാണാൻ കഴിയൂ. കാരണം പ്രവാചകരിൽ അള്ളാഹുവിനെ കണ്ട ഏക പ്രവാചകൻ മുഹമ്മദ്‌ നബി (സ) മാത്രമാണ്. എന്നാൽ ഖൽബിനെ ഉണർത്താനുള്ള ഈ ദിക്‌ർ അള്ളാഹു ചുമതലപ്പെടുത്തിയ മുർഷിദിൽ നിന്ന് തന്നെ കരസ്തമാക്കണം. പക്ഷേ നാം ഇന്ന് കാണുന്ന 73 ഫിർഖകളും ഞങ്ങൾ ഈ ദിക്‌ർ കിട്ടിയവർ ആണെന്നും , ചൊല്ലുന്നവരാണെന്നും അവകാശപ്പെടുന്നു. ഖൽബ് എന്താണ് എന്നത് അവർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല എന്നത് തന്നെ ആണ് അതിന് കാരണം. അവർ ഖൽബിനെ മനസ്സായും, ചിന്തയായും, ഓർമ്മയായും, മാംസളമായ ഹൃദയം ആയും തെറ്റിധരിച്ചു. ഭൂരിഭാഗം പേരും ഇത് അൻഫാസിയ ദിക്‌ർ ആണെന്ന് തെറ്റിദ്ധരിച്ചു ഇരിക്കുന്നവർ ആണ്. ഈ ക്ലാസ്സുകൾ തുടങ്ങിയ അന്നുമുതൽ ഇന്നേവരെ അവർ വാദിച്ചുകൊണ്ടിരിക്കുന്നതും ഇത്‌ തന്നെ. അൻഫാസിയ ദിക്‌ർ അല്ല ഖൽബിന്റെ ദിക്‌ർ. അൻഫാസിയ ദിക്‌ർ കൊണ്ട് ഒരിക്കലും ഖൽബ് മുനവ്വറാകില്ല. ആ ദൗത്യം അള്ളാഹു അവന്റെ അത്യുന്നതരായ മഷാഹിഖന്മാരേ മാത്രമേ ഏൽപ്പിച്ചിട്ടൊള്ളൂ. അല്ലാത്തവർ എല്ലാം അതിന് അനർഹരും, വ്യാജന്മാരും ആണ്. അള്ളാഹു വ്യക്തമായി അവന്റെ ഖുർആൻ 16:43 ൽ ഇങ്ങനെ പറയുന്നു. "നിങ്ങൾക്കറിവില്ല എങ്കിൽ ദിക്‌റിന്റെ അഹ്‌ലുകാരോട് നിങ്ങൾ ചോദിച്ചു നോക്കുക..." എന്ന്. ഇത്‌ നാവുകൊണ്ട് ചൊല്ലുന്ന ദിക്‌ർ അല്ല എന്ന് മനസിലാക്കിയ ഒരു കൂട്ടർ അത് അൻഫാസിയ ദിക്‌ർ ആണെന്ന് തെറ്റിദ്ധരിക്കുകയും, തങ്ങൾ തന്നെ ആണ് ദിക്‌റിന്റെ അഹ്‌ലുകാർ എന്ന് വാദിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ന് ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് തസ്വവ്വുഫിന്റെ മേഖലയിൽ ഇരിക്കുന്ന ഭൂരിഭാഗം ആളുകളും ഈ ഇൽമ് ഇല്ലാത്തവർ ആണ് എന്നതാണ് സത്യം. ഈ യാഥാർഥ്യം ഇനിയും പഠിച്ചു മനസ്സിലാക്കിയില്ലെങ്കിൽ അവരെ പിൻപറ്റുന്നവരും അവരെപ്പോലെ ഒടുവിൽ പിഴച്ചുപോകും.
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
• തസ്വവ്വുഫ് ക്ലാസ്സുകൾ
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (KZbin link)
/ @alratv
Facebook (malayalam)
/ 1200520150689952
Joining for "whatsapp group "
chat.whatsapp....
ദീൻ ഇലാഹി (malayalam book)
religionofgodma...
Official Website
mehdifoundation...
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Пікірлер: 61
@saliihanthavu4535
@saliihanthavu4535 3 ай бұрын
ഇങ്ങിനെയുള്ള അറിവാണ് ജനങ്ങൾക്ക് ആവശ്യമാവേണ്ടത് സത്യം മനസ്സിലാക്കുവാൻ തൗഫീഖ് നൽകട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saifukkkk9981
@saifukkkk9981 3 ай бұрын
അൻഫാസിയ ദിഖ്‌റും ഖൽബിയ ദിഖ്‌റും തമ്മിലുള്ള വെത്യാസം മനസിലാക്കിതന്നതിന് ഒരുപാടു നന്നിയുണ്ട് 👌👌👌👌👌
@attabipandari1675
@attabipandari1675 19 сағат бұрын
Alhamdulillahi 🤲,,👌👌
@anafsadique3133
@anafsadique3133 Күн бұрын
الحمد لله
@shahulhameed-zm4sv
@shahulhameed-zm4sv 25 күн бұрын
Alhamdulillah
@456654123321able
@456654123321able 3 ай бұрын
Jazak Allah khaire usthadee❤
@Kunhammad-jp6zp
@Kunhammad-jp6zp 3 ай бұрын
അൽഹംദുലില്ലാ❤❤❤
@saljashajahan6133
@saljashajahan6133 3 ай бұрын
Mashaallah ❤ alhamdulillah 💞
@jaseela7933
@jaseela7933 3 ай бұрын
Alhamdulella ❤️❤️❤️
@456654123321able
@456654123321able 3 ай бұрын
Allahu Allahu Allahu Allahu ....❤
@sajeenaashraf443
@sajeenaashraf443 3 ай бұрын
ماشاء الله
@shanavasnadeera9621
@shanavasnadeera9621 3 ай бұрын
Alhamdulillah ❤❤❤❤❤❤❤
@zaaraalbatul4529
@zaaraalbatul4529 Ай бұрын
💛💛💛
@thahiranathaj9210
@thahiranathaj9210 3 ай бұрын
അൽഹംദുലില്ലാഹ്
@ദൈവവുംമനുഷ്യരും
@ദൈവവുംമനുഷ്യരും 2 ай бұрын
Alhamdhulilla ഇതാണ് അറിവ്
@kabeermannar2516
@kabeermannar2516 Ай бұрын
💚
@muhammadph2914
@muhammadph2914 3 ай бұрын
അൽഹംദുലില്ലാഹ് 🫀
@amyabdu5717
@amyabdu5717 2 ай бұрын
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദു
@SubaidaRasheed-um1qx
@SubaidaRasheed-um1qx 3 ай бұрын
Alhamdulillah❤
@Rafeek.K-ig2ez
@Rafeek.K-ig2ez 3 ай бұрын
Mashallah
@shahnac9194
@shahnac9194 3 ай бұрын
Alhamdulillah ❤️❤️❤️❤️❤️🤲
@MoideenBava-ts2ti
@MoideenBava-ts2ti 3 ай бұрын
Ya allah ameen
@achubtsarmy4485
@achubtsarmy4485 3 ай бұрын
വ അലൈക്കും സലാം വ
@VijayKumarSharma-yn2nh
@VijayKumarSharma-yn2nh 3 ай бұрын
❤❤❤❤❤
@hameedali7173
@hameedali7173 3 ай бұрын
💖❤️❤️
@rejisfoodhub961
@rejisfoodhub961 3 ай бұрын
എന്റെ ശോസം പോലും ദിക്കിർ .. 🤲🏻🤲🏻
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
ശ്വാസത്തിന്റെ ദിക്‌ർ അല്ല ഇവിടെ പറയുന്നത്. നിങ്ങൾ പറയുന്നത് എല്ലാം അൻഫാസിയ ദിക്‌ർ ആണ്. ഇവിടെ പറയുന്നത് ഖൽബിന്റെ ദിക്‌ർ ആണ്. ഖൽബ് മുനവ്വർ ആവാൻ ഖൽബിന്റെ ദിക്‌ർ തന്നെ വേണം. അത് ശ്വാസത്തിൽ നടത്തിയിട്ട് ഒരു കാര്യവും ഇല്ല. ഇത് ചില ആളുകൾക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാവില്ല. അവർ കരുതുന്നത് അതാണ് ഖൽബിന്റെ ദിക്‌ർ എന്നാണ്......
@Riyas_thenalil
@Riyas_thenalil 3 ай бұрын
❤️
@sajithasajitha6119
@sajithasajitha6119 3 ай бұрын
❤❤❤❤🎉🎉🎉
@VijayKumarSharma-yn2nh
@VijayKumarSharma-yn2nh 3 ай бұрын
💝🙏💯🙏💝
@mstalk9778
@mstalk9778 3 ай бұрын
❤❤❤❤❤❤❤❤❤❤😢
@RasheedaBasheer-pn3dt
@RasheedaBasheer-pn3dt 17 күн бұрын
ഇത് കേൾക്കുമ്പോൾ വലിയ പ്രയാസം ഞാനൊരു sthree അല്ലെ വീട്ടിൽ ഒതുങ്ങി ജീവികുന്ന് sheihkine agane kanttethum oru വഴി പറയുമോ
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 17 күн бұрын
@@RasheedaBasheer-pn3dt അസ്സലാമുഅലൈക്കും, ഖുർആൻ 18:17 ൽ പറയുന്ന ഒരു മുർഷിദ് ആയ വലിയ്യിനെ സ്വീകരിക്കണം എന്നത് ഏതൊരു വിശ്വസിയുടെയും നിർബന്ധ ബാധ്യതയാണ്. അതിന് സ്ത്രീ എന്നോ, പുരുഷൻ എന്നോ വിവേചനം ഇല്ല. ഖുർആനിൽ ഒരുപാട് ഇടത്തു ഒരു കാമിലായ ശൈഖിന്റെ പ്രാധാന്യം പറയുന്നുണ്ട്. അങ്ങനെ ഒരു ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബ്‌ലീസ് ആണെന്ന് റസൂൽ (സ), മുഹിയുദ്ധീൻ ശൈഖ് (ഖ.സി)... Etc അടക്കമുള്ള വലിയ മഹത്തുക്കളും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്ന് ജാഹിലിയ്യ കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. എവിടെയും ചതിയും, ചൂഷണവും മാത്രമേ ഒള്ളൂ. ഇതിന്റെ പിന്നിലെ പ്രധാന കാരണം ഒരു ശൈഖിനെ പിടിക്കുമ്പോൾ നാം പാലിക്കേണ്ട ഖുർആനിൽ പറയുന്ന മാനദണ്ഡം നമുക്ക് അറിയാത്തത് കൊണ്ട് മാത്രമാണ്. ആ മാനദണ്ഡം ഇല്ലാത്ത എല്ലാ ശൈഖ് എന്ന് പറയുന്നവന്മാർ എല്ലാം കള്ളന്മാരും, വഞ്ചകരുമാണ്. എന്നാൽ കേരളത്തിൽ ഈ ഒരു ചാനലിലൂടെ മാത്രമേ ആദ്യമായി ഈ സത്യം വിളിച്ചു പറഞ്ഞത്. എന്നാൽ ലോകത്തോട് ഈ വിഷയം പറഞ്ഞത് ALRA tv യിലൂടെയാണ്. ഞങ്ങളുടെ ശൈഖ് യൂനുസ് അൽഗോഹർ ആണ്. ഈ കാലഘട്ടത്തിൽ അള്ളാഹു ഡ്യൂട്ടി നൽകിയ മുർഷിദ് ആയ വലിയ്യ് അദ്ദേഹം മാത്രമാണ്. ഇന്ന് ആർക്കെങ്കിലും, ഏത് മതത്തിൽ പെട്ടവർ ആണെങ്കിലും ദാകിറേ ഖൽബ് ആകണമെങ്കിൽ, ഹിദായത് ലഭിക്കണമെങ്കിൽ അദ്ദേഹത്തിലൂടെ മാത്രമേ ലഭിക്കൂ. ആ ഷൈഖിലേക്ക് ആണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ ഞങ്ങൾ കൊണ്ട് പോകുന്നത്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാൻ താങ്കൾക്ക് ഇവിടെ യാത്ര ചെയ്യേണ്ട ആവിശ്യമോ, പണം ചിലവഴിക്കേണ്ട കാര്യമോ ഇല്ല. കേരളത്തിൽ അവിടുത്തെ നിർദ്ദേശ പ്രകാരം ദിക്ർ കൊടുക്കാൻ അവിടുന്ന് ഇജാസിയത് ലഭിച്ച ആളുകൾ ഉണ്ട്. അവർ മുഖന്തരം താങ്കൾക്ക് സോഷ്യൽ മീഡിയ വഴി തന്നെ ദിക്ർ സ്വീകരിക്കാവുന്നതാണ്...പക്ഷേ അതിന് വേണ്ട ചില ശർത്തുകൾ ഉണ്ട്. അതിൽ ആദ്യത്തെ ശർത്ത് ക്ലാസുകൾ മുഴുവൻ ക്രമമായി, കൃത്യമായി, പൂർണ്ണമായും കേൾക്കുക എന്നതാണ്. ബാക്കി കാര്യങ്ങൾ എല്ലാം അതിൽ തന്നെ വിവരിക്കുന്നുണ്ട്....
@naoufalch9567
@naoufalch9567 3 ай бұрын
⚪ thikr kallbh allha asthafirullha salath.......................................allha Allhmdulliha
@MemiAc-tt3ke
@MemiAc-tt3ke 3 ай бұрын
❤️❤️❤️❤️❤️👍👍
@Alif-v7e
@Alif-v7e 2 ай бұрын
Ningal chund anakkumbol allahu anakki tharunnathayi qalb kond ariyunnu ethu prevarthanvum ingene kanunnu ithu dhakirul qlb ano ariyan vandi mathram chodhikkukayanu
@newupdate3350
@newupdate3350 3 ай бұрын
റഹ്മത്തുള്ള കാസിമി ALRA tv സ്ഥിരം കാണണം എന്നാൽ താങ്കളുടെ സംശയം മാറിക്കിട്ടും
@Moideesha
@Moideesha 3 ай бұрын
അത് കറക്റ്റ്
@iiiiiiiiiiiiiiiiiiiiiiiiiu6402
@iiiiiiiiiiiiiiiiiiiiiiiiiu6402 3 ай бұрын
സംഭവം മനസിലായില്ല.
@MuhammatheMishab-wl6yv
@MuhammatheMishab-wl6yv 3 ай бұрын
അദ്ദേഹം ഒരു കാമിലായ ശൈഖ് ആണ്
@Fathimamubashira209
@Fathimamubashira209 3 ай бұрын
എന്താണ്
@Pirana-1
@Pirana-1 2 ай бұрын
അയാൾ ആയിക്കഴിയിന്നെങ്കിൽ അയാൾ യൂട്യൂബ് അസ്ബന്ധം നിർത്തിക്കളയുമായിരുന്നു, എന്നിരുന്നാലും താരീഖ്അതിനെ കുറിച്ച് അയാൾക്ക് തരക്കേടില്ലാത്ത ധാരണ ഉണ്ട്‌ ​@@MuhammatheMishab-wl6yv
@Farhanfarhan-yt7jm
@Farhanfarhan-yt7jm 3 ай бұрын
Oru samshiyam . Appo e thapasu cheyunne thettu ille pandithan Maru cheythittu undo thelivu undo ? Pinne thapasu cheythale e dakiriya kallbi aku ullu ? Eni thapasu eangane cheynam allha hu enn paranju kondo ?
@rashidhamsa7043
@rashidhamsa7043 3 ай бұрын
Suhruthe murabbiyaya shaikhine annoshiku,avar parayunnath anusarikku,avar parayunnath pravarthikku,
@Farhanfarhan-yt7jm
@Farhanfarhan-yt7jm 3 ай бұрын
@@rashidhamsa7043 eanik athara arivu onnum ila athu kondu anu chothikunne thettu undu eangil shemikanam E shaikhine kittila eangil namuk e paranja e dikriya kallb akan pattule
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official 3 ай бұрын
താങ്കൾ ക്ലാസുകൾ ആദ്യം മുതൽ തന്നെ കൃത്യമായി പൂർണ്ണമായും കാണാൻ ശ്രമിക്കുക. എല്ലാ സംശയങ്ങളും ക്ലിയർ ആകും. ഇടക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാകില്ല. സയ്യിദ് യൂനുസ് അൽഗോഹർ ആണ് ഞങ്ങളുടെ ശൈഖ്. ഇന്ന് ഈ കാലഘട്ടത്തിൽ ഖൽബിനെ ഹയാത്തക്കാൻ കഴിവുള്ള ഖുർആൻ 18:17 ൽ പറഞ്ഞ ഓരേഒരു മുർഷിദായ വലിയ്യ് അദ്ദേഹം മാത്രം ഒള്ളൂ. കാരണം അള്ളാഹു ഈ അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന് മാത്രമേ ആ ഡ്യൂട്ടി കൊടുത്തിട്ടൊള്ളൂ.ആ ശൈഖിലേക്ക് തന്നെ ആണ് നിങ്ങളെ ഈ ക്ലാസ്സുകളിലൂടെ ഞങ്ങൾ കൊണ്ട് പോകുന്നതും. മറ്റുള്ള വ്യാജന്മാർ ഒരുപാട് അവകാശ വാദങ്ങൾ ഉന്നയിക്കും. പക്ഷേ ഖുർആൻ 18:28 ൽ പറഞ്ഞ ഒരു ശൈഖിനു വേണ്ട മിനിമം ക്വാളിറ്റി പോയിട്ട്, സ്വന്തം നഫ്‌സ് എന്നാൽ എന്താണ് എന്ന് പോലും നിർവചിക്കാൻ കഴിയാത്ത വിഡ്ഢികൾ മാത്രം ആണവർ....
@subairmt636
@subairmt636 14 күн бұрын
സുഹൃതെ എന്താണ്. തബാസ്
@salamvaidiyar9723
@salamvaidiyar9723 Ай бұрын
ഇത് കിട്ടാൻ എന്താ ണ് ചെ യ്യേണ്ട ത്
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official Ай бұрын
നിലവിൽ ക്ലാസുകൾ കൃത്യമായി കേൾക്കുക. തുടർന്നുവരാൻ പോകുന്ന ക്ലാസ്സുകളിൽ എല്ലാം വിവരിക്കുന്നുണ്ട്.
@HaneefaTr-w8d
@HaneefaTr-w8d 14 күн бұрын
അൽഹംദുലില്ലാ😢😂😢😂😢😂🤣🤣🤣🤣😭😭😭😭😭😭😭😭😔😔😔 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👌🤣👌🤣🤣👌
@RiyasMr-lc1tx
@RiyasMr-lc1tx 3 ай бұрын
Theekod attakoya uppapa
@naseebathazhathethilthazha5805
@naseebathazhathethilthazha5805 3 ай бұрын
Keralathile soofikal pottakinathile thavalakalaanu...
@bavaparakkad7933
@bavaparakkad7933 3 ай бұрын
അൽഹംദുലില്ലാഹ് 🤲🌹👍
@sameerahaneef8300
@sameerahaneef8300 3 ай бұрын
Alhamdulilla ❤❤
@ayishubaby4922
@ayishubaby4922 3 ай бұрын
അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️❤️
@shajahanmp7333
@shajahanmp7333 3 ай бұрын
Alhamdulilla❤❤❤
@adamsworld1371
@adamsworld1371 3 ай бұрын
❤❤❤
@sharafdheen2835
@sharafdheen2835 3 ай бұрын
❤❤❤
@yuvikannur2669
@yuvikannur2669 3 ай бұрын
❤❤❤❤❤❤❤
@shameerabdu6960
@shameerabdu6960 3 ай бұрын
Muhammed Issa vs Pastor Santhosh David Debate ഈ സംവാദം നടക്കുമോ ?
13:26
Worst flight ever
00:55
Adam W
Рет қаралды 53 МЛН
Миллионер | 2 серия
16:04
Million Show
Рет қаралды 567 М.