ഉസ്താദ് ഈമാനും കൊണ്ട് ഓടി | Liyakkathali CM

  Рет қаралды 135,200

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 1 000
@nishadbabu5249
@nishadbabu5249 Ай бұрын
നിഷ്കളങ്കരായ മനുഷ്യമനസ്സുകളിൽ ചെറുപ്രായത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ഈ കൊടുംവിഷത്തെ തുറന്ന് കാണിച്ച് സ്വയം തിരിച്ചറിവുണ്ടാക്കാൻ താങ്കൾ എടുക്കുന്ന പരിശ്രമം വളരെ പ്രശംസനീയം ലിയാക്കത്ത് ഭായ് 💐😍
@majeedfv
@majeedfv Ай бұрын
*(കൊടും ക്രിമിനലുകളും അതോടൊപ്പം സാമൂഹ്യ ദ്രോഹികളുമായ വ്യക്തികൾ മൃഗങ്ങളെക്കാൾ അധപ്പത്തിച്ചവർ തന്നെ എന്നത് ഒരു നിത്യ സത്യമാണ് )* താങ്കൾ അത്തരക്കാരണ് എന്നുവരുകിൽ മാത്രമാണ് ഈ ഒരു കാര്യത്തിൽ വിയോജിപ്പുണ്ടാവുന്നത് *1* അക്രമം അനീതി,വംശപരമായ ഔനിത്യ വാദം, ജാതി,മത,ഗോത്ര.താൽപര്യങ്ങളുടെ, പേരിലെ അപര വിദ്വേഷം, എന്നിവ ഉപേക്ഷിക്കുക .. *2* സത്യസന്ധത സാമൂഹ്യ ക്ഷേമം ,നീതി, സാമൂഹ്യ സമത്വം, എന്നിവയ്ക്കായി നിലകൊള്ളുക ... *3* സ്വന്തം വംശം ഉന്നതരാണെന്നുള്ള അവകാശ വാദം ഉപേക്ഷിച്ച് മനുഷ്യ സഹോദര്യവും സമത്വവും അംഗീകരിക്കുക... *4* വംശപരമായ മേൽക്കോയ്മയും അതിൽ ആധിപത്യവും ചൂഷണവും നിലനിർത്തുന്നതിനും വേണ്ടി ഓരോ വിഭാഗങ്ങളും അവരിലെ പുരോഹിത വർഗ്ഗങ്ങളും സ്ഥാപിച്ച് വെച്ച കപട ദൈവങ്ങളെ തള്ളിക്കളഞ്ഞ് കരുണാമയനും പ്രപഞ്ച സ്രഷ്ടാവായ ദൈവത്തോട് മാത്രം പ്രാർത്ഥിക്കുക. *5* ഗോത്രം,വംശം, വ്യക്തി, എന്നീ നിലകളിലെല്ലാം സ്വാർത്ഥ താല്പര്യങ്ങൾ ഉപേക്ഷിച്ച് ദൈവ താത്പര്യം സ്വീകരിക്കുകയും ദൈവത്തിൻ്റെ പ്രതിനിധി എന്ന നിലക്ക് ജീവിക്കുകയും ചെയ്യുക *6* അവൻ്റെ പ്രതിനിധി എന്ന നിലക്ക് കാരുണ്യത്തെ തൻ്റെ ഉത്തരവാദിത്വങ്ങളിൽ ഒന്നാമത്തേതായി സ്വീകരിക്കുക സ്വമനസ്സാലെ ദാനം ചെയ്യുകയും സംബത്തിൽ നിശ്ചിത ശതമാനം ദർദ്രൻ്റെ അവകാശമായി അംഗീകരിക്കുകയും ചെയ്യുക. *7* ഖുർ ആൻ(പാരായണീയം) എന്നപേരിൽ അദ്ദേഹം മുന്നോട്ടുവെച്ച ഉദാത്തമായ സന്ദേശങ്ങലിലൂടെ നബി തിരുമേനി ഏറ്റവും ജനപ്രിയനായ ഒരു ദാർശനികനൂം അറിയപ്പെടുന്ന ചിന്തകനും അവരുടെ പ്രിയങ്കരനും ആയിരുന്നിട്ടും മഹത്തായ ആശയങ്ങൾക്ക് അദ്ദേഹം സ്വയം ക്രഡിറ്റോ പേറ്റൻ്റോ എടുക്കുന്നതായി കാണുന്നില്ല അവയെല്ലാം ദൈവദത്തമാണ് എന്നാണ് പറഞ്ഞിരുത് ആ ആശയത്തിലേക്ക് ആരെയും നിർബ്ബന്ധിച്ചിട്ടില്ല അദ്ദേഹത്തെ പിൻപറ്റിയ എല്ലാവരും സ്വമേധയാ അധേഹത്തെ സ്വീകരിക്കുകയായിരുന്നു .. *8* അദ്ദേഹം നേർവഴിക്ക് നയിക്കാൻ ശ്രമിച്ച ഖുറൈശികൾ എന്നത് നബിയുടെ തന്നെ അടുത്ത ബന്ധുക്കളും ഗോത്രവും, അദ്ദേഹത്തിൻ്റെ തന്നെ വംശവും, ഉൾപ്പെട്ട വരേണ്യ ജനതയെ ആയിരുന്നുന്നിട്ടും അദ്ദേഹം നടത്തിയ ബോധവത്കരണം അവരുടെ തന്നെ പൗരോഹിത്യത്തിനും ചൂഷണങ്ങൾക്കും ആധിപത്യത്തിനും എതിരെയായിരുന്നു.. ദൈവം അദ്ദേഹത്തോട് നിദേശിച്ച കര്യങ്ങൾ മാത്രമാണ് അദ്ദേഹം നിർവ്വഹിച്ചത് എന്ന് അദ്ദേഹത്തിൻ്റെ ജീവിതം നിക്ഷ്പക്ഷമായി പരിശോധിക്കുന്ന ഏതൊരാൾക്കും ബോധ്യം വരുന്നതാണ് *എന്നിട്ടും അവരെ നാട്ടിൽനിന്ന് ഓടിക്കുകയും പിന്നാലെ പോയി അവരിൽ പലരെയും വധിക്കുകയും അവരോട് യുദ്ധം ചെയ്യുകയും അക്രമത്തിൻ്റെ പാതയിൽ ഉറച്ചുനിൽക്കുകയും ചെയ്ത ക്രിമിനലുകളെയും എക്കാലവും അത്തരം മനോഭാവം സൂക്ഷിക്കുന്ന നികൃഷ്ട ജന്മങ്ങളെയും താങ്കൾ ന്യായീകരിക്കുന്നു വെങ്കിലും മൃഗങ്ങളേക്കാൾ നികൃഷ്ടർ എന്ന് വിളിക്കാനാണ് എൻ്റെ സാമാന്യ ബുദ്ധി ഇഷ്ടപ്പെടുന്നത് അവരെ പിന്തുണക്കുന്നകാര്യത്തിൽ താൾ ഒരു പുനർവിചിന്തനം നടത്തണമെന്ന് സ്നേഹബുദ്ധ്യാ ഉണർത്തുന്നു*
@anoopjacob1981
@anoopjacob1981 Ай бұрын
പാവത്തിന് ദീർക്കയുസ്സ് നേരുന്നു 🙄😍
@sra1sraz695
@sra1sraz695 27 күн бұрын
തീവ്രമായ ,അന്ധമായ ,മത വിശ്വാസമാണ് ഇവർക്ക് .ചെറുപ്രായത്തിൽത്തന്നെ ഉസ്താദുമാർ എന്തൊക്കെയാണ് ഇവരുടെ തലയിൽ അടിച്ച് കയറ്റുന്നത്? അത് കൊണ്ട് തന്നെ ഒരിക്കലും ശരിയായ രീതിയിൽ ചിന്തിക്കില്ല.
@SunilKumar-ek4bu
@SunilKumar-ek4bu 27 күн бұрын
ശ്രമം നന്ന്. പക്ഷേ തെറ്റ് തിരിച്ചറിയാനോ തെറ്റായി അംഗീകരിക്കാനോ ധൈര്യ ഉള്ള ഒരെണ്ണത്തിനെ കാണാൻ വലിയ പാടാണ്. പിന്നെയുളള ഗുണം. ഈ അപകടത്തിനെ ലോകത്തിലെ മറ്റ് ആളുകൾക്ക് തിരിച്ചറിയാനും മുൻകരുതലെടുക്കാനും സഹായമാകുന്നു. ആ അർത്ഥത്തിൽ മഹത്തായ മാനുഷിക സേവനമാണ് ഇതു പോലുള്ളവർ ചെയ്യുന്നത്. പിന്തുണയ്ക്കുക. സംരക്ഷിക്കുക.
@wilsonvarghese8042
@wilsonvarghese8042 6 күн бұрын
Athu kondu parayunnu madrasa padanam nirthal aakuka. Kochu manasukalil verupp vallarthane ethu sahayiku.
@Njan_Manushyan
@Njan_Manushyan Ай бұрын
എത്ര മാന്യമായി സംസാരിച്ച്‌ തുടങ്ങിയ വ്യക്തിയാണ്. അവസാനം എത്തിയപ്പോൾ ഉള്ളിലുള്ള മതം പുറത്ത്‌ ചാടി. ലിയാ കൂൾ ആയി ഡീൽ ചെയ്തു❤
@aadarshtnair
@aadarshtnair Ай бұрын
എളിമ എത്ര മുഖത്ത് വാരി തേച്ചു വച്ചാലും വീണ്ടും, വീണ്ടും പുറത്തേക്ക് വരും എന്ത്..... ഉടായിപ്പ്.... വിദ്യാർത്ഥി..... അതിഷ്ടപ്പെട്ടു 🤣🤣🤣🤣
@zainujanmoidutty
@zainujanmoidutty Ай бұрын
ഇത്തരം ഫോൺ കാളുകൾ ലിയാകത്തിന്റെ പ്രവർത്തികൾക്ക് ജെനങ്ങളിലെത്തിക്കാൻ ഒരു പാട് ആക്കം കൂട്ടുന്നുണ്ട് 🥰🥰
@jijeshc
@jijeshc Ай бұрын
കൊണ്ട് വന്ന ചുണ്ണാമ്പ് സ്വന്തം ആസനത്തിൽ തേച്ച് ഇറങ്ങി ഓടുക എന്ന് കേട്ടിട്ടേ ഉള്ളൂ.. 😅😅
@Sheeba-je2cj
@Sheeba-je2cj Ай бұрын
😂😂😂😂😂😂😂
@sasindranck172
@sasindranck172 Ай бұрын
😂😂😂😂
@muhammedshafi7365
@muhammedshafi7365 Ай бұрын
ഉസ്താദിന് ഇനി കുറെ നാളത്തേക്ക് വെളിച്ചെണ്ണ ഇല്ലാതെ പലതും നടന്നോളും
@anilk5873
@anilk5873 Ай бұрын
@@jijeshc 😄😄😄
@dixon405
@dixon405 Ай бұрын
😂😂😂😂😂😂
@parasf22
@parasf22 Ай бұрын
കോയാസ് വരുന്നു ഊക്ക് വേടിക്കുന്നു കണ്ടം വഴി ഓടുന്നു 🤷🏼‍♂️ റിപ്പീറ്റ്.............
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
😂😂
@TheEmdys07
@TheEmdys07 Ай бұрын
3G koyaas
@unknown-handle-404
@unknown-handle-404 Ай бұрын
last ethelum part edit cheyth Liyakath mutt madakki enn post idunnu
@TheEmdys07
@TheEmdys07 Ай бұрын
@@unknown-handle-404 athe athe 3G avaam koyakal iniy bakki
@bharath20242
@bharath20242 Ай бұрын
What is the chapter 8 verse 55 of the Quran? Mohsin Khan: Verily, The worst of moving (living) creatures before Allah are those who disbelieve, - so they shall not believe.തീർച്ചയായും അല്ലാഹുവിൻ്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ സത്യനിഷേധികളാകുന്നു.
@noushadcphnoushadcph7937
@noushadcphnoushadcph7937 Ай бұрын
ആയത്ത് പറഞ്ഞു കൊടുത്തപ്പോൾ ഓടി 🏃🏃🏃🏃
@skariapj1798
@skariapj1798 Ай бұрын
പറഞ്ഞു കൊടുത്തപ്പോൾ അല്ല. ഓതിക്കൊടുത്തപ്പോൾ..!! 😂
@abdulasharkm
@abdulasharkm Ай бұрын
ഭയങ്കരനാണ് ഞാൻ എന്ന് പറഞ്ഞ് വന്ന ബൊക്കോ ഹറാമി ആയത്ത് പറഞ്ഞപ്പോൾ പിടി വിട്ടു.🤣
@prasadks8674
@prasadks8674 Ай бұрын
@@abdulasharkm അർത്ഥമറിഞ്ഞ് ഇസ്ലാം പഠിച്ചാൽ ഞ്ഞെട്ടും അല്ലെങ്കിൽ പെട്ടും😂😂😂
@udayank.r2504
@udayank.r2504 Ай бұрын
ലിയാക്കത്തിനെ വിളിച്ചു കൊണ്ട് കുറച്ചു ദയ കിട്ടി ആരിഫിനെ വിളിച്ചെങ്കിൽ കാണാമായിരുന്നു 😊😊😊😊
@jijeshc6501
@jijeshc6501 Ай бұрын
😂
@Sreerag_G
@Sreerag_G Ай бұрын
😂😂
@DGP8630
@DGP8630 Ай бұрын
Maala ittu chuvaril ketti thookkarunnu 😂😂😂
@Puthu-Manithan
@Puthu-Manithan Ай бұрын
ഇതുപോലെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന മദ്രസപൊട്ടന്മാർക്കും ഉസ്തുക്കൾക്കും, ആരിഫിന്റെ രീതിയിലുള്ള രൂക്ഷമായ മറുപടിയാണ് കൊടുക്കേണ്ടത്..!
@sunnymadhavan
@sunnymadhavan Ай бұрын
​@@Puthu-Manithanസത്യം, നുണയും കൊണ്ട് വരുന്നവനെ ഒക്കെ ആ രീതിയിൽ തന്നെ മറുപടി കൊടുക്കണം, not everyone deserve respect..😊
@NoushadNoushad-rv5bn
@NoushadNoushad-rv5bn Ай бұрын
കുറെ കാലമായിട്ട് മതം പഠിച്ചവന്റെ ഒരു അവസ്ഥ. ഒരു ആയത്ത് ഓതി അതിന്റെ അർത്ഥം പറയാൻ പറഞ്ഞപ്പോവൈലന്റായി തടിതപ്പി. അവന് മുസ്ലീം പേര് മാറ്റണമത്രേ. മുഹമ്മദ് ജാഹിലിയാ മതം വിട്ട് പുതിയ മതം സ്ഥാപിച്ചപ്പോൾ പഴയ പേര് മാറ്റിയോ? ജാഹിലിയാകാലത്തെ പേര് തന്നെയാണ് ഇപ്പോഴും ഇസ്ലാമിൽ ഉപയോഗിക്കുന്നതെന്ന് ഈ മതപ്പൊട്ടന്മാർക്ക് തിരിഞ്ഞിട്ടില്ല.
@johnyv.k3746
@johnyv.k3746 Ай бұрын
സിറിയയിൽ നിന്ന് വന്ന് എറണാകുളം വടക്കൻ പറവൂരിൽ വച്ച് മരിച്ച് അവിടെ അടക്കപ്പട്ട ഞങ്ങളുടെ(യാക്കോബായ , ഓർത്തഡോക്സ് സഭകളുടെ) ഒരു പാത്രിയർക്കീസുണ്ട്. പേര് അബ്ദുൾ ജലീൽ. ഇനി അങ്ങേരുടെ പേര് മാറ്റേണ്ടി വരുമോ? കോയമാരുടെ വിചാരം അറബി ഭാഷ അവരുടെ സ്വന്തമാണെന്നാണ്. മദ്രസ പൊട്ടൻമാരെന്നു വിളിക്കാതിരിക്കുന്നതെങ്ങനെ ?
@skariapj1798
@skariapj1798 Ай бұрын
ഇതെന്താണെന്നു വെച്ചാല്‍ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ പല ആളുകളും ഈ ദീനിനെ വിമര്‍ശിക്കുന്നുണ്ടല്ലോ. അത് ഞമ്മന്റെ മതത്തോടുള്ള അസൂയ കൊണ്ടാണെന്ന് ഇവർക്ക് വിശ്വാസികളുടെ മുമ്പിൽ പറഞ്ഞു നിൽക്കാം. പക്ഷേ, പൊലിയാനെക്കൊണ്ട് മുസ്ലിം നാമധാരികൾ അതും ഇസ്‌ലാമിക നിയമങ്ങളെല്ലാം കലക്കി കുടിച്ചിട്ടുള്ളവർ തന്നെ രംഗത്തിറങ്ങി ഈ മാതിരി വിമർശനം നടത്തിയാൽ ദീനികൾക്കു അത്തരം വിമർശകരെയോ വിശ്വാസികളെയോ അഭിമുഖീകരിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാവുന്നു. അതുകൊണ്ടാണ് ഇവർ പേര് മാറ്റൂ , പേര് മാറ്റൂ എന്നിങ്ങിനെ അക്രോശിച്ചുകൊണ്ടിരിക്കുന്നത്. മുഹമ്മദ് എന്ന പേര് ജാഹിലിയാ കാലത്തുണ്ടായിരുന്നതാണെന്നും നബി പുതിയ മതം സ്ഥാപിച്ചപ്പോൾ ആ പേര് മാറ്റിയിട്ടില്ലെന്നതും ഇവർക്ക് അറിവുള്ളതല്ലേ. ഇത് ഇവർ ഇപ്പോൾ വീണിട്ടുള്ള കെണിയിൽ നിന്ന്‌ രക്ഷപ്പെടാനുള്ള പത്തൊമ്പതാമത്തെ അടവ് മാത്രമാണ്..!!
@Kochikaran3242
@Kochikaran3242 Ай бұрын
Muslim matham vidunnavar undo?!!
@MrSyntheticSmile
@MrSyntheticSmile Ай бұрын
@@Kochikaran3242ഇല്ല. ലോകത്തിൽ ഒരാൾപോലും മുസ്ലീം മതം വിട്ടിട്ടില്ല.
@JWAL-jwal
@JWAL-jwal Ай бұрын
@@NoushadNoushad-rv5bn,*മുഹമ്മദ് പുതിയ മതം സ്ഥാപിച്ചപ്പോൾ പഴയ പേര് ഉപേക്ഷിച്ചില്ലേ? QUTHUM എന്നായിരുന്നല്ലോ ആദ്യ പേര്*
@jinesh9273
@jinesh9273 Ай бұрын
ഹ്യൂമൻ : ഈ ആയത്ത് വായിച്ചിട്ടുണ്ടോ....? മുസ്ലിം : ആദ്യം ആയത്ത് കേൾക്കട്ടെ..... ഹ്യൂമൻ :: കാഫിർ നികൃഷ്ട ജീവി ആണെന്ന ആയത്ത്... മുസ്ലിം : ഇത് ഞാൻ പഠിച്ചിട്ട് പറയാം.... മുസ്ലിം : എന്റെ അറിവിൽ ഇല്ല... മുസ്ലിം : ഞാൻ കേട്ടിട്ടില്ല... മുസ്ലിം : ഖുർആൻ ൽ ഇല്ല... മുസ്ലിം : ഖുർആൻ ൽ ഞാൻ കണ്ടിട്ടില്ല.... 😂😂😂😂😂😂😂😂😂 ചുരുക്കി പറഞ്ഞാ ഒറ്റ മുസ്ലിം കളും അവരുടെ മതം പഠിച്ചിട്ടില്ല.... 😂😂😂😂😂😂😂
@zainujanmoidutty
@zainujanmoidutty Ай бұрын
ഖുർആനും ഹദീസും മുക്കാലും അരക്കാലും ഓതികൊണ്ടു ഞാനും ബഡാ ആലിം ആണെന്ന അഹങ്കാരത്തോടെ പുലിയായി ഫോണില് വന്നു അവസാനം ഏലിയായി പോകുന്നത് കാണാൻ നല്ല രസമാണ് 😀😀
@KunhalanKutty-ul8xt
@KunhalanKutty-ul8xt Ай бұрын
ലിയാക്കത്തിനെ നന്നാക്കാൻ വന്നതാണ് പാവം. അന്ധമായ മതവിശ്വാസമാണ് ഇതിനു പിന്നിൽ. ഉദേശിച്ച കാര്യം നടക്കില്ലെന്നു മനസിലായപ്പോൾ അവന്റെ സ്വഭാവം മാറുന്നു. പേര് ഇവരുടെ കുത്തകയാണോ?. ഇവന്റെ തക്കിയ കേൾക്കുന്നവർക്ക് മനസിലാവും.
@noushadcphnoushadcph7937
@noushadcphnoushadcph7937 Ай бұрын
ഞാൻ വിചാരിച്ചു ഉസ്താദിൻറെ തുടക്കത്തിലെ സംസാരം കേട്ടപ്പോൾ ഉസ്താദ് പുലിയാണെന്ന് വിചാരിച്ചു ആയത്ത് ഓതി കൊടുത്തപ്പോൾ എനിക്കു മനസ്സിലായി എലി ആയിരുന്നു എന്ന്
@NewroyalSharafudheen
@NewroyalSharafudheen Ай бұрын
ഇതുപോലുള്ള ഉസ്താത്മാർ ആണ് ഇവരെപോലുള്ളവരെ വളർത്തുന്നത്. താങ്കൾക്ക് തോന്നുന്നുണ്ടോ ലിയകത്തു ജയിച്ചെന്ന്?...
@internationalcommentworker364
@internationalcommentworker364 Ай бұрын
​@@NewroyalSharafudheenorginal madrassa pottan.
@NewroyalSharafudheen
@NewroyalSharafudheen Ай бұрын
@@internationalcommentworker364 ഇസ്ലാമിനെ വിമർശിക്കാനായിട്ടാണെങ്കിലും ഖുർആൻ പല ആവർത്തി മറിച് നോക്കുന്നവരാണ് ലിയകതലിയും.. ജബ്ബാറും.. ജാമിതയുമൊക്കെ. പിന്നെ നോക്കുന്ന ആയത്തുകളുടെ യഥാർത്ഥ വ്യാകാരണം എന്താണെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്ത് കൊണ്ടെന്നാൽ അത് ഖുർആനിന്റെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ്. ഒരു ആയത്തിൽ തന്നെ രണ്ടുവിധത്തിൽ നമുക്കെടുക്കാം. നമ്മൾ ആ ആയത്തിനെ എങ്ങനെ കാണുന്നു എന്നിടത്താണ് നമ്മുടെ വിജയം.അതിനുദാഹരണമാണ് ലീയകത്ത് ഈ ഉസ്താദിനോട് ചോദിച്ചത്. ഞാൻ പറഞ്ഞു വന്നത്. ഈ ഖുർആൻ പഠിക്കുന്ന പിള്ളേർ ലിയാകത്ത് പറഞ്ഞത് പോലെ ദഅവത്തു ചെയ്ത് അങ്ങോട്ട്‌ മറിച് ഇസ്ലാമിലേക്ക് കൊണ്ടുവരാം എന്നു കരുതിയാണ് വരുന്നത്.തുടക്കത്തിലേ ഇവർ കൊണ്ട് പോയി പാമ്പിന്റെ പൊത്തിൽ കയ്യിട്ടത് പോലെയാവും. അതിന് നാസ്ഥികരുടെ കയ്യിൽ ഒരു ട്രിക്ക് ഉണ്ട്. അത് മനസ്സിലാക്കാതെ അവരുടെ അടുത്ത് പോകുമ്പോഴാണ് കുഴപ്പം.ഞാൻ പറയുകയാണെങ്കിൽ ലിയാകതൊന്നും ഇസ്ലാമിലേക്ക് വരികയെ ചെയ്യരുത്. അവരിങ്ങനെ പുറമെനിന്ന് വിമർശിക്കും തോറും ഇസ്ലാം വളർന്നു കൊണ്ടേയിരിക്കും. താങ്കൾക്ക് ഇസ്ലാമിനെ കുറിച്ചൊന്നും അറിയില്ല. പക്ഷെ വിമർശിക്കനായിട്ടാണെങ്കിലും താങ്കൾ ഇസ്ലാമിനെ കുറിച് സംസാരിച്ചുകൊണ്ടിരിക്കുന്നു. മറ്റേതു മതമുണ്ട് ഇത്രയധികം ജനങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന മതം.... ലീയകത്ത് ചോദിച്ച ആയത്തിന്റെ വ്യകരണം പറഞ്ഞാൽ തീരാവുന്ന പ്രശ്ശ്നമേയുള്ളു. പക്ഷെ അത് മനസ്സിലാക്കണമെങ്കിൽ അർത്ഥം അറിഞ്ഞു ഖുർആൻ മനസ്സിലാക്കണം.
@kcvinu
@kcvinu 17 күн бұрын
@@NewroyalSharafudheen ഉറപ്പല്ലേ, ലിയാഖത്തിന്റെ പോയിന്റ് വാലിഡാണ്. ഇസ്ലാം മതം മനുഷ്യരെ സത്യവിശ്വാസികളെന്നും സത്യനിഷേധികളെന്നും രണ്ടായി തരം‌തിരിക്കുന്നു എന്ന് ലിയാഖത്ത് വാദി‌ച്ചു, അതിനുള്ള തെളിവും കൊടുത്തു. അത്രയും പോരേ?
@olive7254
@olive7254 Ай бұрын
സുന്നി ആയിക്കോട്ടെ ഷിയാ ആയിക്കോട്ടെ, മലയാളി ആയിക്കോട്ടെ, മലയാളി അല്ലാതെ ആയിക്കോട്ടെ, ഇന്ത്യയിൽ ആയിക്കോട്ടെ, ഇന്ത്യയുടെ പുറത്ത് ആയിക്കോട്ടെ, കേരളത്തിൽ ആയിക്കോട്ടെ, കേരളത്തിന് പുറത്തായിക്കോട്ടെ, പെണ്ണായിക്കോട്ടെ, ആണായിക്കോട്ടെ, ഗവണ്മെൻ്റ് ജോലി ആയിക്കോട്ടെ, പ്രൈവറ്റ് ജോലി ആയിക്കോട്ടെ " മറ്റുള്ളവരെ കേൾക്കാൻ ഉള്ള ക്ഷമ എന്നത് ഇവർക്ക് ഇല്ല " ഇതാണ് ഞാൻ പൊതുവായി കാണുന്നത്. !!! മറ്റുള്ളവരെ പറയാൻ അനുവദിക്കാതെ വള വള അടിക്കുക.
@deepakc2514
@deepakc2514 Ай бұрын
👍
@RaveendranOk-qr2tz
@RaveendranOk-qr2tz Ай бұрын
Correct Exactly
@paulsontm9110
@paulsontm9110 Ай бұрын
Both persons are not respecting each other. Let Other man complete their argument Or speech, then speak.Especialy
@prasadks8674
@prasadks8674 Ай бұрын
@@olive7254 മറ്റുള്ളവരെ ക്ഷമയോടെ കേട്ടാൽ മറുപടി പറയേണ്ടിവരും. രക്ഷപ്പെടാനുള്ള തന്ത്രമാണ് വൈലെൻ്റ ആകുക എന്നുള്ളത്😂😂
@jithinp.a1513
@jithinp.a1513 24 күн бұрын
👍
@rahult9008
@rahult9008 Ай бұрын
ആയത്ത് ഓതിയതിന് ശേഷം കാറ്റ് അഴിച്ച് വിട്ട ബലൂൺ പോലെയായി ഉസ്താദ് ....
@MindCapturer007
@MindCapturer007 Ай бұрын
ആദ്യം പഠിക്കുന്ന ഒരു പാവം കുട്ടി.😜അവസാനം ആയപ്പോ മതം തലയ്ക്കു പിടിച്ച വെറും ഒരു വിശ്വാസി.😆
@KunhalanKutty-ul8xt
@KunhalanKutty-ul8xt Ай бұрын
@@MindCapturer007 അവൻ കള്ളനാണ്. തക്കിയ നടക്കില്ലെന്നു കണ്ടപ്പോൾ അവന്റ സ്വാഭവം മാറിയത് കണ്ടോ?.
@Sasikumaran-gu5yj
@Sasikumaran-gu5yj Ай бұрын
ലിയകതലി താങ്കൾ ആണ് ആധുനിക നവോഥാന നായകൻ
@noufalnoufal5108
@noufalnoufal5108 Ай бұрын
നവോത്ഥാന നായകനല്ല മുസ്ലിം വിരോധികളുടെ ദൈവം, പ്രവാചകൻ സങ്കികളുടെ കൺകണ്ട ദൈവം,
@NewroyalSharafudheen
@NewroyalSharafudheen 26 күн бұрын
@@Sasikumaran-gu5yj ഇസ്ലാമിനെ എതിർക്കുന്നവരെ പോയി... പോയി... ദൈവമായി പ്രഖ്യാപിക്കുമോ?..
@SunilKumar-ek4bu
@SunilKumar-ek4bu 25 күн бұрын
@@NewroyalSharafudheen അവരാരും അടിമത്തെത്തെയും വ്യഭിചാരത്തേയും മഹത്വവൽക്കരിക്കില്ല.. കാരണം അവർക്ക് ദൈവമാകേണ്ട
@kcvinu
@kcvinu 17 күн бұрын
@@SunilKumar-ek4bu അവർ ആരേയും വാളെടുത്തു വെട്ടില്ല. ബാലവിവാഹം നടത്തില്ല.
@coffeetableaudios6010
@coffeetableaudios6010 15 күн бұрын
​Ivar okke vannillayirunnel njangal okke ippolum onnum ariyaathe pottanmmaare pole ningakeyum viswasich bjp yeyum theri paranj nadannene... njaan vicharichath mattu matham pole oru matham ..athreye ulloo ennanu..pakshe ....Oppam joothante social media yum..❤​@@NewroyalSharafudheen
@binoy790
@binoy790 Ай бұрын
മുസ്‌ലിംസിന്റെ വിവരമില്ലായ്മ പൊതുസമൂഹത്തിന്റെ മുമ്പിൽ തുറന്നു കാണിക്കുന്ന ലിയാക്കത് അലിക് ഒരു ബിഗ് സല്യൂട്ട് ❤❤
@jainjoseph9311
@jainjoseph9311 Ай бұрын
ഒരു മുസ്ലീംമും അർഥം അറിഞ്ഞ് പഠിച്ചിട്ടില്ല
@skariapj1798
@skariapj1798 Ай бұрын
ആയത്തിന്റെ റെഫെറൻസ് കൊടുത്താൽ മാത്രം പോരാ, അത്‌ അറബിയിൽ ഓതിയും കേൾപ്പിക്കണം പോലും. ഇദ്ദേഹത്തിന് ഖുർആനിന്റെ മലയാളം പരിഭാഷ ഒട്ടും അറിയില്ലാന്നുണ്ടോ ??
@ടൈഗർ
@ടൈഗർ Ай бұрын
അതാണ് ഈ വിശ്വാസികളുടെ മെയിൻ ഫോൾട്ട് ഖുർആൻ ഓതും നല്ല ഭംഗിയായിട്ടും ഈണത്തിലുംപക്ഷെഅറബി വാക്കിന്റെ അർഥങ്ങൾ ഒരുത്തനുംഅറിയില്ല ​@@skariapj1798
@bharath20242
@bharath20242 Ай бұрын
What is the chapter 8 verse 55 of the Quran? Mohsin Khan: Verily, The worst of moving (living) creatures before Allah are those who disbelieve, - so they shall not believe.തീർച്ചയായും അല്ലാഹുവിൻ്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ സത്യനിഷേധികളാകുന്നു.
@sunnymadhavan
@sunnymadhavan Ай бұрын
​@@skariapj1798ആ ഗ്യാപ്പിൽ ഇറങ്ങി ഓടാൻ ആണ്😂😂😂
@JMian
@JMian Ай бұрын
Google translatum internetum Islaminte anthyam kurikkum
@saidalavim9988
@saidalavim9988 Ай бұрын
പൊളിച്ചു കയ്യിൽ കൊടുക്കമെന്ന് പ്രതിജ്ഞയെടുത്താണ് ഓരോ കോയയും കച്ചകെട്ടി വരുന്നത്. പക്ഷെ വിധിവൈപരീതം അവർ മെഴുകി വിരകുന്നതാണല്ലോ കാണുന്നത് പടച്ചോനെ.
@mathewthomas9263
@mathewthomas9263 Ай бұрын
It is because there is no truth in their kithab(book). Lie. Lie. Lie. Is this qurran. No lie no islam.
@Sam_j-hn
@Sam_j-hn Ай бұрын
അതിപ്പോ തൂറിയവനെ ചുമന്നാൽ ചുമക്കുന്നവനെയും നാറും......
@jyothymuth1657
@jyothymuth1657 Ай бұрын
കിതാബിൽ പൊളിച്ചു കൊടുക്കാൻ പറ്റിയത് വല്ലതും വേണ്ടേ 😁
@bharath20242
@bharath20242 Ай бұрын
What is the chapter 8 verse 55 of the Quran? Mohsin Khan: Verily, The worst of moving (living) creatures before Allah are those who disbelieve, - so they shall not believe.തീർച്ചയായും അല്ലാഹുവിൻ്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ സത്യനിഷേധികളാകുന്നു.
@hurryshorts
@hurryshorts Ай бұрын
Hridayam kondu chindhikkal nirthi thalachoru kondu chindhichaal koyakalk rakshapedam 😂
@mollymathew8236
@mollymathew8236 Ай бұрын
പഠിക്കുന്ന ഒരു പഞ്ച പാവം കുട്ടി ; ബിൻലാദൻ ആകാൻ ഒരു step കൂടിയെ ഉള്ളൂ .
@santhigopan9596
@santhigopan9596 Ай бұрын
🤣🌹👍
@Mathew5644
@Mathew5644 Ай бұрын
😂😂
@muhammedshafi7365
@muhammedshafi7365 Ай бұрын
ഉറുമ്പിന്റെ കൂട്ടിൽ സുന വെച്ച അവസ്‌ഥ ആയിപ്പോയി ഉസ്താദിന്റേത്
@skariapj1798
@skariapj1798 Ай бұрын
വേണ്ടാത്തത് പറഞ്ഞു എന്നെ ചിരിപ്പിച്ചു കൊല്ലുമല്ലേ ..!! 😂 😅 😂 😅
@Vijay2105-r6w
@Vijay2105-r6w Ай бұрын
😂😂
@ajayan4904
@ajayan4904 Ай бұрын
😂😂😂
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
😂😊
@DGP8630
@DGP8630 Ай бұрын
Suna aanu ippo Joothanmar nottamittirikkunnath 😅😅😂😂😂
@humanoid_Alien
@humanoid_Alien Ай бұрын
എൻ്റെ കാക്കയെ കരയിപ്പിച്ച ലിയാഘാത്ത് എന്തൊരു നീചനാണ്😢😢😢
@ajithjoj
@ajithjoj 13 күн бұрын
😂😂
@AbdulRasheed-eo4yt
@AbdulRasheed-eo4yt Ай бұрын
ജനിച്ച സമുദായു ഇത്രയും പൊട്ടൻമ്മാരായിരുന്നല്ലോ ലജ തോന്നുന്നു
@kcvinu
@kcvinu 17 күн бұрын
അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കിത്താബിൽ ഉള്ളതല്ലേ അവർക്കു പഠിക്കാൻ പറ്റൂ.
@Yukthivadhi
@Yukthivadhi Ай бұрын
മരണത്തിനുശേഷം ഉള്ള ജീവിതം മദ്യപുഴയും 72 ഹൂറിക്കളും 😂😂😂കഷ്ട്ടം ഇങ്ങനെയും ഉണ്ടല്ലോ ഓരോ മനഃബുദ്ധികൾ 😂😂😂
@Vinuns8822
@Vinuns8822 Ай бұрын
ലിയാകത്ത് ആൻഡ് ആരിഫ് both are doing a wonderful job islaminte അടിവേരു അറക്കുന്നു keep it up
@dasknair
@dasknair Ай бұрын
ലിയാഖത്തിൻ്റെ ക്ഷമയും, ഡോക്ടർ ആരിഫിൻ്റെ aggressiveness ഉം... ഒരു പോലെ ഗംഭീരമാണ്... ചിലപ്പോൾ ആലോചിക്കാറുണ്ട്, ഇവർ രണ്ടു പേരും ഇസ്ലാമിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഇന്നുള്ള ഏതു ദ്‌വാ പ്രവർത്തകർ /മൗലവിമാരേക്കാൾ ഗംഭീരമായി വയള്ള് പ്രസംഗിച്ചേനേ... എന്തു ചെയ്യാം..ഇസ്ലാമിൻ്റെ നഷ്ടം... ഭയങ്കര നഷ്ടം... രണ്ടു പേർക്കും ഹിദായത്തു കൊടുക്കട്ടെ....
@jijeeshjiji8569
@jijeeshjiji8569 Ай бұрын
Liakath ane കൂടുതൽ ശാന്തൻ😅
@devaprakashprakash7832
@devaprakashprakash7832 Ай бұрын
ലിയാകത്ത് നന്മയുള്ള വളരെ പതിഞ്ഞ ശബ്ദത്തിൽ , വളരെ ലളിതമായി ഏത് കാട്ടറബി കോയാകളെയും കണ്ടംവഴി ഓടിക്കുന്ന സൂത്രശാലി❤
@Vinuns8822
@Vinuns8822 Ай бұрын
@@jijeeshjiji8569 ഓരോ രീതികൾ അത്രേം ഉള്ളൂ
@andrewsdc
@andrewsdc Ай бұрын
ഇത് വരെയും പഠിച്ചു കഴിഞ്ഞിട്ടില്ല പക്ഷെ ചാവേറ് ആയിട്ടായാലും ഈ തീ ട്ടം നുമ്മ protect ചെയ്യും.. അതാണ്
@kabeerckckk9364
@kabeerckckk9364 Ай бұрын
പടച്ചോനെ ഒരു മുർത്തദ്ദ് അല്ലേ ആ പോയത്? 😅😅
@shiningstar958
@shiningstar958 Ай бұрын
Nop പല വിധത്തിൽ ജി .ഹാദ് ഉണ്ട് . അടുപ്പം കൂടും .... തീർ .ക്കും ആദ്യ പടി ആണ് ഉപദേശം
@kabeerckckk9364
@kabeerckckk9364 Ай бұрын
@@shiningstar958 ആ പേടി ഒക്കെ പോയി ഇനിയൊരു ചേകന്നൂരോ ജോസഫ് മാഷോ കേരളത്തിൽ ഉണ്ടാവില്ല. അതിനുള്ള ആമ്പിയർ ഒന്നും ഇപ്പോ ഇസ്ലാമിസ്റ്റുകൾക്ക് ഇല്ല
@sajanmathew7588
@sajanmathew7588 Ай бұрын
ചിന്തിച്ചാൽ മുത്തദ് ഇല്ലങ്കിൽ ജിഹാദി
@AbbasOonth
@AbbasOonth Ай бұрын
എല്ലാ ഒത്തിണക്കവും ഉള്ള മാതൃക ആക്കാവുന്ന ഒരു ഡിബേറ്റ്, കോൺവെർസേഷൻ ആണിത്.. ലിയകതലി.. വിന്നർ തന്നെ 💪
@Vagabond617
@Vagabond617 Ай бұрын
ലിയാഖത്ത് പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ഇരുന്നു ഇങ്ങനെ സംസാരിച്ചിരുന്നെങ്കിൽ, ഇസ്ലാമിൻ്റെ മാനവികത കാണുമായിരുന്നു!😂😂
@maanumanjeri7655
@maanumanjeri7655 4 күн бұрын
അവിടെ ഒക്കെ ഉണ്ട് സേർച്ച്‌ ചെയ്തു നോക്കു
@abdulkadhirvadeswarath9261
@abdulkadhirvadeswarath9261 Ай бұрын
ഉമ്മറും അബൂബക്കറും ഒക്കെ ഇസ്ലാമിലേക്ക് വരുമ്പോൾ പേരുമാറ്റി യാണോ വന്നത്
@PriyeshK-hu4wl
@PriyeshK-hu4wl Ай бұрын
ഉരുണ്ടുരുണ്ട് ഉസ്താത് അവസാനം ഓടി 😁😁😂😁
@jayaprakashthattaparambil565
@jayaprakashthattaparambil565 Ай бұрын
ഔ എന്തൊരു സ്നേഹം. ചായകുടിച്ചോ. ദോശ തിന്നോ.
@mansoormansoor1930
@mansoormansoor1930 Ай бұрын
😅😂😂😂
@Skvlogxz
@Skvlogxz Ай бұрын
അതെ 😂😂
@ramachandranparameswaran9280
@ramachandranparameswaran9280 Ай бұрын
Avasaanam manassilayi attin tholitta chennaya aanennu.....
@abdurahmankk
@abdurahmankk Ай бұрын
ഇയാൾക്കു ലിയാക്കത്തി ഇന്റ പേര് മാറ്റത്തതാണ് പ്രശ്നം. അറബ് നാടുകളിൽ കിറിസ്തിനിക്കും ജൂതെന്മാർക്കിടയിൽ ജൂതനും മുസ്ലിംസിന്റ യുഉം പേരുകളാണ് കൂടുതലയി ഉപയോഗിച്ച് വരുന്നത്. ഇമുസ്സളിയർക്കു ഇതിനെ പറ്റി ഒന്നും യാതൊരു അറിവുമില്ല
@forest7113
@forest7113 Ай бұрын
Angane oru chriatiiyum Peru idilla.pinne arabi ennathu oru langauage anau.ketaltthil deepa, priya,soorya എന്നൊക്കെ ആർക്ക് വേണമെങ്കിലും പേര് ഇടം.മലയാള ഭാഷ ആണ്.അതുപോലെ ആണ് ക്രിസ്ത്യൻ അവിടെ പേരിടുന്നത്.common പേര് ആന്ന് അബ്ദുൽ എന്നത്.ജലീൽ ഒക്കെ.അത് ബാഷ പരം ആണ്.മതം അല്ല
@maanumanjeri7655
@maanumanjeri7655 4 күн бұрын
അറബി നാമങ്ങൾ ആണ് പേര് എല്ലാവർക്കും
@gladvin313
@gladvin313 Ай бұрын
സത്യസന്ധനായ കോയ.....പാവം...പെട്ടു....ലിയാക്കത്തലി ഏത് മദ്രസ്സാ പൊട്ടനാണന്നാണ് കോയക്ക് അറിയേണ്ടത്...പാവം😂😂😂😂
@jilltalks9216
@jilltalks9216 Ай бұрын
Eey... he is going to change... Korach tym edukkum atreyullu
@jilltalks9216
@jilltalks9216 Ай бұрын
Sorry full kandilla... Pottitherikkananu chance
@pyh3425
@pyh3425 Ай бұрын
അറബിക് ഭാഷ നിലവിൽ വന്നത് 2000 വർഷം മുമ്പാണ്..ഇസ്ലാമ് നിലവിൽ വന്നത് 1400 വർഷം ആയതേയുള്ളൂ....
@azeez-gv3rp
@azeez-gv3rp Ай бұрын
ഒരു നിക്കാഹ് ചൊല്ലി കൊടുക്കുന്ന പോലെയായി😂😂😂
@Muprappallil
@Muprappallil Ай бұрын
ഇവന്മാർ എല്ലാരും കൂടെ മമ്മദിനെ വീണ്ടും എയറിൽ ആക്കുവാണല്ലോ 😂😂
@Freethinker-e8q
@Freethinker-e8q Ай бұрын
കണ്ടം വഴി ഓടി ഉസ്താദ്..
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i Ай бұрын
എന്തില്ല... എന്തില്ല .. എന്തില്ല... എന്തില്ല .. എന്തില്ല.. എന്തില്ല .. എന്തില്ല.. എന്തില്ല .. എന്തില്ല.. എന്തില്ല .. എന്തില്ല... എന്തില്ല ........ എന്തില്ല... എന്തില്ല .. എന്തില്ല.. എന്തില്ല .. എന്തില്ല.. എന്തില്ല .. എന്തില്ല.. എന്തില്ല .. എന്തില്ല... എന്തില്ല ........ എന്തില്ല... എന്തില്ല .. എന്തില്ല.. എന്തില്ല . ഒടുവിൽ വെന്തില്ല 😂😂😂
@babuspieckiny6024
@babuspieckiny6024 Ай бұрын
പൊളി സാനം mayir
@Issanabeel
@Issanabeel Ай бұрын
I was scrolling for this one..❤❤❤❤❤
@subramanianchilangaliyath8486
@subramanianchilangaliyath8486 Ай бұрын
വെന്തില്ല: അൽ ഫാം ....
@roys2871
@roys2871 Ай бұрын
❤😂😂😂😂😂😂😂❤
@roys2871
@roys2871 10 күн бұрын
😂😂😂😂😂😂❤
@hawkingdawking4572
@hawkingdawking4572 Ай бұрын
ഉസ്തുവിന് ചില ആയത്തുകളും ഹദീസുകളും ചിലപ്പോ ഓർമ്മ വരാറില്ല. അമ്ലേഷ്യം.
@kiranrs6831
@kiranrs6831 Ай бұрын
2035 ൽ ഇന്ത്യൻ ജനതയുടെ 40 ശതമാനം യുക്തി വിശ്വാസികൾ ആകുമെന്ന് പണ്ട് ആരോ പറഞ്ഞത് വെറുതെ അല്ല അല്ലേ😊
@maanumanjeri7655
@maanumanjeri7655 Ай бұрын
അങ്ങനെ ആയാൽ നല്ലത് 💪🏻💪🏻
@asokkumarmanikkoth5422
@asokkumarmanikkoth5422 Ай бұрын
യുക്തി വിശ്വാസിയോ . അതങ്ങ് അത്ര യോജിക്കുന്നില്ലല്ലോ
@sureshkp248
@sureshkp248 Ай бұрын
പറഞ്ഞത് സാക്ഷാൽ ദൈവം
@vincentvincent1499
@vincentvincent1499 Ай бұрын
ഇന്ത്യയിലെ അല്ല ഓരോ വർഷവും മതവിശ്വാസം കുറഞ്ഞു വരും
@sijogeorge9676
@sijogeorge9676 Ай бұрын
keralathinu purath ath nadakkilla. keralathinu purath jeevicha manasilavum
@joshybenadict6961
@joshybenadict6961 Ай бұрын
മൂപ്പരു ശരിക്കും ഖുർആൻ ശരിക്കും പഠിച്ചു കഴിഞ്ഞു ഇനി മുർത്തദ് ആയിട്ടായിരിക്കും വരുന്നത് വിവേചന ബുദ്ധിയുള്ള ആളണെങ്കിൽ മാത്രം
@sreedharana1675
@sreedharana1675 Ай бұрын
"എന്ത്" എന്ന വാക്കില്ലായിരുന്നെങ്കിൽ അദ്ദേഹം എന്ത് ചെയ്യുമായിരുന്നു...😜
@skariapj1798
@skariapj1798 Ай бұрын
ശരിയാട്ടോ. "എന്ത് " എന്ന വാക്ക് വെച്ച് എത്ര ചോദ്യങ്ങളാ ഈ വ്യക്തി ഉണ്ടാക്കിയത്. തന്നത്താൻ ഉത്തരം പറയാനാണെങ്കിൽ ഉത്തരം ആദ്യം തന്നെ അങ്ങ് പറഞ്ഞാ പോരെ ??
@Sheeba-je2cj
@Sheeba-je2cj Ай бұрын
സത്യം.... ഞാനും അത് ശ്രദ്ധിച്ചു.
@SaiKumar-wk4mk
@SaiKumar-wk4mk Ай бұрын
ചുറ്റിപ്പോയേനേം😢
@Kondotty-7
@Kondotty-7 Ай бұрын
എന്‍റെ പേര് മുഹമ്മദ് നിസാര്‍ എന്നാണ്.പെണ്ണ്പിടിയനും കൊളളക്കാരനുമായ ഒരുത്തന്‍റെ പേര് കൂട്ടി ആണ് എനിക്ക് ചെറുപ്പത്തില്‍ പേരിട്ടത്.ആ പേര് മാറ്റാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
@show-n5z
@show-n5z Ай бұрын
പേരില്ലെന്തിരിക്കുന്നു, ബ്രോ? "മുഹമ്മദ്‌ നിസ്സാര " ക്കാരനല്ല എന്ന് താങ്കളുടെ പേരിൽനിന്ന് അറിയട്ടെ ജനങ്ങൾ.
@thasleenapp950
@thasleenapp950 Ай бұрын
Peru matoo
@sureshkp248
@sureshkp248 Ай бұрын
മുഹമ്മദ് നബിക്ക് മുൻപ് എത്രയോ നല്ല മുഹമ്മദ്ന്മാർ ജീവിച്ചിരുന്നു
@eswarsanal2149
@eswarsanal2149 Ай бұрын
❤ love u brother
@AB-lg6gz
@AB-lg6gz Ай бұрын
മതം ശരിയായി പഠിച്ച , യഥാർത്ഥ മുസ്ലിമിനെ സൂക്ഷിക്കണം.💯 ഏതുനിമിഷവും പൊട്ടിത്തെറിക്കാം...💣💥☠️☠️💀 ഉദാഹരണം, MM അക്ബറിന്റെ, പീസ് സ്കൂൾ, അധ്യാപകൻ💥
@ShareefP-z2o
@ShareefP-z2o Ай бұрын
ഒന്നും വിചാരിക്കരുത്. സമയമില്ലാത്തത് കൊണ്ടാണ്.😊
@roys2871
@roys2871 Ай бұрын
😂😂😂
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
😂😂😂ഉസ്താദ് കാഫിറിൽ തട്ടി വീ ണു, പിന്നെ കണ്ടം വഴി പാഞ്ഞു 😂😂😂😂
@cadilshadvp
@cadilshadvp Ай бұрын
അതായത് ഉത്തമ്മാ.... ഞാൻ ഒന്നൂട പഠിച്ചിട്ട് ബിമർശിക്കാൻ വരാം... ഇപ്പൊ ഞാൻ തോറ്റു..😂😂😂
@dd-zl4yr
@dd-zl4yr Ай бұрын
ഫോറസ്റ്റ് ഡിപ്പാർട്ട്മെൻഡ് എന്തുകൊണ്ട് കേസെടുത്തില്ല ? ഈ മാനൊക്കെ സംരക്ഷിത വിഭാഗത്തിൽ പെട്ടതല്ലേ?😂😂
@shaheerkakkadan8734
@shaheerkakkadan8734 Ай бұрын
ലിയകത്തിന്റെ പ്രാർത്ഥന കേട്ടു ഓടുന്ന ഉസ്താദ് 😃😃😃😃
@shamnadhsham3897
@shamnadhsham3897 Ай бұрын
ഞാൻ എന്തില്ല, ഖുർആൻ എന്തില്ല, ഇതുകേട്ട ഞാൻ 🤣
@SaneeshYukthi
@SaneeshYukthi Ай бұрын
എല്ലാരും ഒരുപോലെ,, തുടക്കത്തിൽ വളരെ മാന്യമായി സംസാരിക്കാൻ ശ്രെമിക്കും കുറച്ചു കഴിയുമ്പോൾ തനിനിറം പുറത്തുവരും 😁😁
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
പുതിയ ജനറേഷൻ എങ്കിലും അവനവന്റെ തലയിൽ ഇരിക്കുന്ന മതവും വിശ്വാസങ്ങളും ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി ഭൂമിയിൽ പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന ഒരു നല്ല കാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..❤️
@ajithkonline100
@ajithkonline100 Ай бұрын
വിദ്യാർത്ഥി means 'താലിബാൻ '
@sukumarankn947
@sukumarankn947 Ай бұрын
മുഹമ്മദിൻ്റെ അച്ഛൻ അബ്ദുള്ള അബ്ദുള്ള എന്ന പേരിൻ്റെ മതം ഏതാണ്
@Cp-qg3uc
@Cp-qg3uc Ай бұрын
കാഫിർ ബഹുദൈവ വിശ്വാസി.. വ്യഭിചാരിക്ക് തുല്യം 😂😂😂
@joyvellathooval6861
@joyvellathooval6861 Ай бұрын
അബ്ദുല്ല മരിച്ച് 4 വർഷം കഴിഞ്ഞാണ് മുഹമ്മദ് ഉണ്ടായത്...eppadi...😂😂😂
@rafeeq__rafi6443
@rafeeq__rafi6443 Ай бұрын
മുഹമ്മതിന്റ ഒറിജിനൽ അച്ഛന്റെ പേര് അബ്‌ദുലയല്ല
@Cp-qg3uc
@Cp-qg3uc Ай бұрын
@@rafeeq__rafi6443 waraq ibn noufal 😂😂😂
@ajilpm3534
@ajilpm3534 Ай бұрын
അല്ല അപ്പൂപ്പൻ അബ്ദുൽ മുത്തലിബ് ആണ് ​@@Cp-qg3uc
@MAN-bq2io
@MAN-bq2io Ай бұрын
ഓതീട്ടുണ്ട്..കേട്ടിട്ടുണ്ട്....പക്ഷേ അർത്ഥമറീല....😂
@sreedharanc2793
@sreedharanc2793 Ай бұрын
കൂടുതൽ എന്തില്ല എന്തില്ല തിന്തില്ല തിന്തില്ല എന്ന് 😂 ആണ് കേട്ടോ പറയുന്നു 😂
@skyblue10152
@skyblue10152 Ай бұрын
കയ്യീന്ന് പോയപ്പോൾ കോയ കണ്ടം വഴിയോടി🤣🤣
@LifeofGhaxly
@LifeofGhaxly Ай бұрын
ഉസ്താദ് ആട്ടിൻ തോൽ ഇട്ട ചെന്നായ ആണ്😂
@Godbless9244
@Godbless9244 Ай бұрын
Liyakat, ഉസ്താദ് 20 കൊല്ലം പഠിച്ചു, ആയത് പറയുമ്പോൾ ഇല്ല എന്നുപറയും. പിന്നെ അറബിക്കിഇൽ ഓതാൻ തുടങ്ങും. ആർക്കും അറിയാത്ത, മനസിലാകാത്ത ഭാഷ അനുവദിക്കരുത് 😮
@narendranp5874
@narendranp5874 Ай бұрын
ലിയാകത്തിന് ഇസ്ലാം മത വിശ്വാസം ഇല്ല എന്ന് പറഞ്ഞപ്പോൾ പെരുമാറ്റാൻ പറയുന്നു. ഒരു മതത്തിലും വിശ്വാസം ഇല്ലാത്ത ലിയാകത് എന്ത് പേരിട്ടാലും ആ പേരിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നവർ പേര് മാറ്റാൻ പറഞ്ഞാൽ എന്ത് ചെയ്യും?😂😂😂
@basherrk2072
@basherrk2072 Ай бұрын
പൊട്ടാ പഠിക്കാൻ മദ്രസയിൽ പോകണം എന്നില്ല. മദ്രസയിൽ പഠിച്ചാൽ പാള കിതാബിൽ ഉള്ളതും കൂടി പഠിപ്പിക്കും...
@Cosmo_Politan_
@Cosmo_Politan_ 6 күн бұрын
ഈ വാക്കിൻ്റെ അർത്ഥം ഞാൻ കുറേ തേടി നടന്നിണ് thnks ചേട്ടാ 👍👍
@estherthomas1837
@estherthomas1837 Ай бұрын
ചോദിക്കുന്നതിനു മറുപടി പറയാത്ത (അറിയാത്ത) ഈമാനി കോയ😅
@mathewthomas9263
@mathewthomas9263 Ай бұрын
All islamists are like that. If they answer scincerly, they will be out from islam. They know that well. Fake is this islam. Fake. Lie. Fake. Lie. Fake. Lie.
@KunhalanKutty-ul8xt
@KunhalanKutty-ul8xt Ай бұрын
ദൈവം എന്തിനാണ് ഇടക്കിടക്ക് പ്രവാചകനെ മാറ്റിയത്.
@SabuChellappan-m7o
@SabuChellappan-m7o Ай бұрын
ശബള പ്രശ്നമായിരിക്കും
@dasknair
@dasknair Ай бұрын
​@@SabuChellappan-m7o😂😂😂
@dasknair
@dasknair Ай бұрын
​@@SabuChellappan-m7o... മ്പ .....
@johnwick-bn7xz
@johnwick-bn7xz Ай бұрын
എന്തായാലും അവസാനം ഒരു മുതലിനെ ഇറക്കിയില്ലേ😅
@Sheeba-je2cj
@Sheeba-je2cj Ай бұрын
​@SabuChellapp😂😂😂😂😂an-m7o
@lt7446
@lt7446 Ай бұрын
20 വർഷം പഠിച്ചിട്ടും ഉസ്താദിനു ഖുർആൻ അറിയില്ല....😂😂😂😂😂......
@abdullakoya7836
@abdullakoya7836 Ай бұрын
Congratulations ❤ലിയാക്കത് ❤ Appreciate 💯 Your Efforts 💯💯 Thanks Many Many Thanks ❤ Continue Your Efforts 💯❤❤❤❤
@MoosAak-v3b
@MoosAak-v3b Ай бұрын
വെപ്രാളം ഉസ്താദിനാണ്
@sanjayaluva
@sanjayaluva Ай бұрын
അപ്പോ കാഫിർ എന്ത് തരം മാനവികതയാണ്. മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാ മുസ്ലീമുകൾക്കും സാധിക്കട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്തിക്കാൻ മാത്രമേ മറ്റുള്ളവർക്ക് സാധിക്കു. തിരിച്ചറിയേണ്ടത് അവർ തന്നെയാണ്. കറക്ട് പോയിൻ്റ് ആണ് ലിയാക്കത്ത് അവസാനം പറഞ്ഞത്. വേർതിരിച്ച് കാണാൻ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം എന്ന് വിളിച്ച ആൾ തന്നെ തെളിയിച്ചു. 😊
@rajeshmadiyapara9503
@rajeshmadiyapara9503 Ай бұрын
എല്ലാ callers ഉം ഇങ്ങനെ തന്നെ. വിമർശനങ്ങളെ ല്ലാം വാസ്തവം തന്നെയെന്ന്, തെളിയിച്ചിട്ട് പോകും.
@shibup5300
@shibup5300 Ай бұрын
ഈ കോയക്ക് വെളിചെണ്ണയുമായി തുടരുന്ന ജോലി അങ്ങ് തുടർന്നാ പോരെ എന്തിനാ വെറുതെ എടുത്താ പൊങ്ങാത്ത പരിപാടിക്ക് നിൽക്കുന്നത്
@sunnymadhavan
@sunnymadhavan Ай бұрын
കടമ ആണ് ബ്രോ, അയാൾ തന്നെ പറഞ്ഞല്ലോ, ഇസ്ലാം പരിചയപ്പെടുത്തുന്നത് കോയയുടെ കടമ ആക്കി കൊടുത്തു തള്ളാഹു, എന്നാ പിന്നെ നാലാൾ കൂടുന്ന സ്ഥലത്തു പറയാൻ പറ്റുന്ന ഒന്ന് ആകണ്ടേ, അവിടെ ആണ് കോയക്ക് പാളിയത്😅😅
@realsale9964
@realsale9964 Ай бұрын
എത്ര ഭീകരവും അപകടകരവുമായ തും ആധുനിക മനുഷ്യന്റെ മാനവിക മൂല്യങ്ങൾക്ക് എതിരെ നിൽക്കുന്നത് മായ വിഷയങ്ങൾ ആണല്ലോ ഈ ഖുർആനിൽ നിറയെ. ഇമ്മാതിരി അപകടകരമായ കാര്യങ്ങൾ ആണല്ലോ കൊച്ചു കുഞ്ഞുങ്ങളുടെ തലയിലേക്ക് ഓതിനിറക്കുന്നത്. തീർത്തും ബാലവതപിക്കാനും തോന്നിപ്പിക്കുകയാണ്.
@bees8107
@bees8107 Ай бұрын
എല്ലാം സഹിക്കാം ഈ ഉസ്താതിന്റെ എളിമ സഹിക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹ്
@ChandruSethu
@ChandruSethu Ай бұрын
അള്ളാ😂😂😂😂ഞാൻശരിക്കുംപെട്ടുപ്പോയി പുള്ളേ😂😂😂😂
@shaijuk9051
@shaijuk9051 Ай бұрын
അങ്ങനെ കോയ ഒളിച്ചോടി ഒളിച്ചോടി😂😂😂😂
@abdulsalamorayil5850
@abdulsalamorayil5850 Ай бұрын
എനിക്ക് ശേഷം ഈസ വരുമെന്ന് മുസ പറഞ്ഞെന്ന് ഖുർആനിലില്ല.
@mathewthomas9263
@mathewthomas9263 Ай бұрын
That is in Thora.
@johnyv.k3746
@johnyv.k3746 Ай бұрын
തോറയിലും മൂസ അങ്ങനെ പറഞ്ഞിട്ടില്ല.
@skariapj1798
@skariapj1798 Ай бұрын
മൂസക്കു എന്ത് ഈസ , എന്ത് യേശു ..!!
@show-n5z
@show-n5z Ай бұрын
​@@johnyv.k3746തോറയിൽ മൂസ്സ ഇല്ലല്ലോ, മോശ ( Moses ) അല്ലെ.
@vinodhannm7809
@vinodhannm7809 Ай бұрын
ആദ്യം നിങ്ങൾതന്നെ ഒരുതീരുമാനത്തിലെ ത്ത്
@ktashukoor
@ktashukoor Ай бұрын
ഇതിൽപ്പം ഞാൻ എന്ത് ചെയ്യാൻ. നിങൾ എന്ത് ചെയ്യണം ന്നു വച്ച ഞാൻ എന്ത് ചെയ്യുന്നു ന്നു വച്ചാൽ അത് എന്തു ചെയ്യണം. അല്ലേ വേണ്ട ഇങ്ങൾ എന്തേലും ചെയ്യു
@amrkarn1961
@amrkarn1961 2 күн бұрын
നമുക്ക് നല്ല ഒരു മനുഷ്യനായി ജീവിക്കാൻ മനസ്സിന്റെ ശുദ്ധിയും, മാനവികതയും സ്നേഹവും അത്യാവശ്യമാണ്. അത്തരം മൂല്യങ്ങൾക്കായി മതത്തിന്റെയോ ദൈവത്തിൻ്റെയോ ആവശ്യം ഇല്ല. മനുഷ്യർക്ക് ശരിയായി ജീവിക്കാൻ കാരുണ്യം, സമാധാനം, സഹിഷ്ണുത, ഒത്താശ എന്നിവയിൽ ആത്മാർത്ഥതയോടെ നിലപാടുകൾ എടുത്താൽ മതിയാകും. ജീവിതത്തിന്റെ ഒരു ഭാഗമാണ് നമ്മുടെ വീഴ്‌ച അവസാനം മണ്ണിൽ അലിഞ്ഞു തീരുന്ന ജന്മം അതാണ് എല്ലാവരുടെയും അവസാന യാത്ര, ആ യാത്രയുടെ ആഴത്തിൽ ഒരു ആദരവുമുണ്ട്, ഭാവനയിൽ നിന്ന് വർണിക്കപ്പെടുന്ന നരക-സ്വർഗ്ഗങ്ങളല്ല.🙏🏻
@jabirmandur8189
@jabirmandur8189 Ай бұрын
Super liyakathu❤
@mohammedali-zc6qv
@mohammedali-zc6qv Ай бұрын
പത്ത് കൊല്ലം മദ്രസയിലും പത്ത് കൊല്ലം സ്വന്തം ഗവേഷണം നടത്തിയ പഹയൻ പെടും എന്ന് കണ്ടപ്പോൾ സൂത്രത്തിൽ തല ഊരി ഒരു വിധം എല്ലാത്തിൻ്റേയും അവസ്ഥ ഇത് തന്നെ ലിയാക്കത്തിന് ഒത്ത ഒരു ഇര ഇത് വരേ കിട്ടിയില്ല മെല്ലാക്കയും മുക്രിയും മുക്കുന്ന ദയനിയ അവസ്ഥ ഉത്തരമില്ലങ്കിൽ തെറി അല്ലെങ്കിൽ ന്നാ ശരി ഞാനൊന്ന് പഠിക്കട്ടെ നോക്കട്ടെ എന്തൊരു ഗതികേട് ഈ കൗമിൻ്റെ '
@tgmarkosegeorge4702
@tgmarkosegeorge4702 Ай бұрын
കാക്ക കൊല്ലക്കുടിയിൽ സൂചി വില്ക്കാൻ വന്നതാണ് 😂😂
@devarajante
@devarajante Ай бұрын
മാനവീക സമൂഹത്തിന് ചേർന്ന് നിൽക്കുന്നത് രാജ്യനിയമങ്ങൾ മാത്രമാണ് ... ഏറ്റവും വലിയ മതേതര ജനാധിപത്യ മതേതര വിശ്വാസികളായ മനുഷ്യരുടെ മുന്നിൽ വെക്കാൻ സാധിക്കുന്ന ഒരു മതഗ്രന്ഥവുമില്ലാ..... ഒരു മതഗ്രന്ഥങ്ങളും മനുഷ്യനിർമ്മിതമല്ലാത്ത ഗ്രന്ഥങ്ങളും ഇല്ലാ.... ഇവിടെ ഏറ്റവും വലിയ ഭയം നൽകുന്ന മതം ! ആ മതഗ്രന്ഥം ദൈവം ഇറക്കിയതാണേ ! ആ ദൈവം സാത്താനേക്കാൾ വൃത്തികെട്ട പേരേ ഉപയോഗിക്കാൻ പറ്റൂ... ഇദ്ദേഹത്തിന് ഖുറാൻ അറിയില്ലാ... കേട്ടയറിവിൽ മാത്രം അറിയുന്ന അറിവ് മാത്രമേ ഉള്ളൂ...
@SureshP-c1r
@SureshP-c1r Ай бұрын
എല്ലാ മനുഷ്യര്യം ഒന്നാണ് എന്ന് പറഞ്ഞ് തുടങ്ങിയ നാവ് കൊണ്ട് തന്നെ മുസ്ലിം വേറെ മറ്റുള്ളവർ വേറെ എന്ന് പറയിപ്പിച്ച നിങ്ങൾ മഹാനാണ്😂😂😂😂
@SAMREEVES89Star
@SAMREEVES89Star Ай бұрын
ഉസ്താദിന്റെ സംസാരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് 'എന്ത്‌" എന്നതാണ് 🤣🤣
@sharafusharafu3606
@sharafusharafu3606 Ай бұрын
ഇസ്ലാം ഹേരിലാണ് എന്ന് അറിയാത്ത ഒരുപാട് കോയ മാരുണ്ട് അവരാണ് ഈ കോൾ ചെയ്യുന്നത്😂😂
@BalaramanC-l3w
@BalaramanC-l3w Ай бұрын
ഈ കോയയോട് ഇത്രയും നേരം സംസാരിച്ച. അങ്ങയെ നമിക്കുന്നു സിയാക്കത്ത് അലി ji
@rynoldxavier7200
@rynoldxavier7200 Ай бұрын
😂പാവം കോയ 🤣😂
@sunnymadhavan
@sunnymadhavan Ай бұрын
ഫുൾ ഇടപെട്ട് സംസാരിച്ച കോയയുടെ ചോദ്യം , "എന്തിനാണ് ഇങ്ങനെ വെപ്രാളപ്പെടുന്നത്😂😂😂😂"
@Anilkumar-xj4er
@Anilkumar-xj4er 25 күн бұрын
വല്ലാത്ത ഒരു മതം മനുഷ്യനെ നശിപ്പിക്കാൻ പറ്റിയ ആയുധം കാഫിർ എന്ന വാക്കിൻ്റെ അർത്ഥം മനസ്സിലാക്കി തന്നത് വളരെ അധികം നന്നി 🎉🎉🎉
@JayakumarJk-z2h
@JayakumarJk-z2h 24 күн бұрын
ഞാൻ 10വർഷം സൗദിയിൽ ഉണ്ടായിരുന്നു. ഒരു സൗദിക്കാരൻ കാഫാർന്റെ അർത്ഥം പറഞ്ഞുതന്നത് മൃഗവും അല്ല മനുഷ്യനും അല്ലാത്ത ജന്തു കാരണം മൃഗമാണെങ്കിൽ വാലുണ്ടാകും മനുഷ്യനാണെങ്കിൽ മുസ്ലിം ആയിരിക്കും 😮
@nazeerchettyamthodi8873
@nazeerchettyamthodi8873 Ай бұрын
പാവം മുസ്‌ലിയാർ പഠിച്ചു വരുന്നേയുള്ളൂ
@special.agent.Jeffreysteele
@special.agent.Jeffreysteele Ай бұрын
ജഹീലിയ അറബി parents ഇട്ട മുഹമ്മദ് എന്ന പേര് എന്താ മുഹമ്മദ് മാറ്റഞത് എന്ന് ചോദിച്ചാൽ തീരുന്നത്തെ ഉളളൂ
@SunilKumar-ek4bu
@SunilKumar-ek4bu Ай бұрын
ലിയാക്കത്തിൽ നിന്ന് ഉസ്താദ് ആയത്തു പഠിച്ചു
@vipins7422
@vipins7422 Ай бұрын
എനിക്കെന്തില്ല.. * 100 times 😅😅😅
@ShajithMT
@ShajithMT Ай бұрын
😂😂
@mithunmithun1847
@mithunmithun1847 Ай бұрын
വിദ്യാർത്ഥി ജമ്പ് ചെയ്തു രക്ഷപെട്ടു 🤣🤣🤣🤣🤣.. കൂത്തുപറമ്പിലെ ഏതോ ഒരു കണ്ടത്തിൽ പുല്ല് ഇപ്പോഴും മുളച്ചിട്ടില്ല 🤣🤣🤣🤣🤣🤣🤣
@prak2611
@prak2611 Ай бұрын
Liaquat you deserve a padmasri award for social work
@HaseebRt
@HaseebRt Ай бұрын
മുറി വൈദ്യൻ ആളെ കൊല്ലും😂 ഒരു പടിപ്പിസ്റ്റ് വന്ന്ക്ക് , 40 വർഷം ജുമുഅ നിർവ്വഹിച്ചവരോട് ചോദിച്ച് എനിക്ക് ഉത്തരം കിട്ടിക്കില്ല ഇയാൾ പറഞ്ഞത് പോലെ നോക്കട്ടെ എന്ന പറഞ്ഞത്
@bhaskaranc2926
@bhaskaranc2926 Ай бұрын
ഉസ്താദിന് ഓതിക്കൊടുത്തപ്പോൾ ഒന്നും പറയുന്നില്ല ഞാൻ പഠിച്ചിട്ടു വരട്ടെയെന്നു പറഞ്ഞു ഓടുന്ന രംഗമാണ് കാണുന്നത്.
@GangadharanMK-cd4vy
@GangadharanMK-cd4vy Ай бұрын
മുഴുവൻ കുറാനും പഠിച്ചു. പക്ഷേ ഈ ആയത്ത് മാത്രം കാക്ക കണ്ടിട്ടില്ല. വെളുപ്പിക്കാൻ മാത്രം നടക്കുന്ന കാക്ക തെളിവ് കാട്ടിയപ്പോൾ മുങ്ങാൻ പ്രയാസപ്പെടുന്നു ഇവരുടെ ഒരു കാര്യം കഷ്ടം തന്നെ.
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,7 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 53 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,1 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,7 МЛН