No video

4 SITUATIONS - ORIGIN OF EXTRA MARITAL AFFAIR ❤️❤️❤️ ആരും വേലിചാടിപ്പോവും! │Mind Waves!! Unni

  Рет қаралды 45,690

MIND WAVES!! Unni

MIND WAVES!! Unni

Күн бұрын

Пікірлер: 168
@poppybinupoppybinu5448
@poppybinupoppybinu5448 3 жыл бұрын
എന്റെ ഹുസ്ബൻഡ് ഇങ്ങനെയാ..5mt എനിക്ക് വേണ്ടി ചിലവാക്കാനില്ല.. കരഞ്ഞു കരഞ്ഞുകാണ് ണു നീര് വറ്റി..യാചിച്ചു... ഒടുവിൽ വര്ഷങ്ങള്ക്കു ശേഷം ഞാൻ ഒരു തീരുമാനമെടുത്തു... പഠിക്കണം ഒരു ജോലി വാങ്ങണം.. ഇപ്പൊ ഞാൻ ആ വ്യക്തിയെ മൈൻഡ് ചെയ്യാറില്ല... സ്നേഹത്തിനുവേണ്ടി യാചിക്കാൻ കാറില്ല... എന്റെ കാര്യവും കുട്ടികളുടെ കാര്യങ്ങളും നോക്കി മുന്നോട്ടു പോകുന്നു... ഇപ്പോ എന്റെ സ്നേഹത്തിനു വേണ്ടി കാത്തു നിൽക്കുന്നു ആണ് ണ്ടിയും കൊണ്ട് നടക്കുകയുള്ളൂ... ഇനി എന്നെ കിട്ടില്ല.... പെണ്ണു സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.. ജീവിച്ചു കാണിക്കുക ആണായാലും പെണ്ണായാലും..വിദ്യാഭ്യാസം ഏറ്റവും വലുതാണ്
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Best thirichrivu😁👍
@ajithamohan5518
@ajithamohan5518 2 жыл бұрын
👌👌👌👌
@bhagavan397
@bhagavan397 Жыл бұрын
നമ്പർ തരോ
@anithaashokan4341
@anithaashokan4341 3 жыл бұрын
എന്തൊക്കെ, ആരൊക്കെ പറഞ്ഞാലും , ഏറ്റവും കൂടുത‍ല്‍ അവിഹിത ബന്ധം നടക്കുന്നതും കല്യാണം കഴിച്ചവരിലാണ് .., ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവിഹിതം നടന്നുകൊണ്ടേ ഇരിക്കും ..., ആ അവിഹിതക്കാര് നല്ല രീതിയില് സ്വന്തം കുടുംബജീവിതം കൊണ്ടുപോകുവയും ചെയ്യും .., forest department ല് ജോലിചെയ്യുന്ന സാറന്മാര്‍ക്കൊക്കെ ആദിവാസികളില് കുട്ടികളുണ്ട് .., ആരും അറിയുന്നുമില്ല .., സാറന്മാര് സ്വന്തം കുടുംബം success ആയി കൊണ്ടുപോകുന്നുമുണ്ട് ..,
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Experience unto
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
നാളെ അവരുടെ ഇടയിൽ നല്ല കുട്ടികൾ ഉണ്ടാവട്ടെ
@daya526
@daya526 3 жыл бұрын
ഒരുപാട് കരുതലും ,സ്നേഹവും,സന്തോഷവും, ഒക്കെ കൊടുത്തിട്ടും പണി കിട്ടി.ഒന്നല്ല പല വട്ടം അതിന്റെ വാശിയിലാണ് എന്റെ ജീവിതം👍good video
@nancyvinodkumar5478
@nancyvinodkumar5478 3 жыл бұрын
Chila njerambu roghikal anganeya..... Namuk nannaki edukaan pattilla.
@minhajjaleel6528
@minhajjaleel6528 3 жыл бұрын
Correct 👍
@sunithasunil1942
@sunithasunil1942 3 жыл бұрын
correct
@surajmohan459
@surajmohan459 3 жыл бұрын
അപ്പൊ നിങ്ങളുടെ പ്രേമത്തിന് എന്തോ കുഴപ്പമുണ്ട്... അത് തിരിച്ചറിയാൻ കഴിഞ്ഞാൽ തീർച്ചയായും 👍
@shanukabeer4488
@shanukabeer4488 3 жыл бұрын
😔
@ligimolpj6673
@ligimolpj6673 3 жыл бұрын
വിവാഹത്തിനു മുമ്പു മുതൽ പരസ്ത്രീ ബന്ധമുള്ളവർ വിവാഹ ശേഷം എത്ര നേരെയാകും എന്നു പ്രതീക്ഷിച്ചാലും നേരെയാകില്ല. അവർ എന്നും ആ വഴികൾ തുടർന്നു കൊണ്ടെയിരിക്കും' മക്കൾക്കു വേണ്ടി പലരും സഹിച്ചു ജീവിതം തള്ളിനീക്കു o
@sumabichu5419
@sumabichu5419 3 жыл бұрын
Crt🥰😍👌
@aishaaishu5012
@aishaaishu5012 3 жыл бұрын
Yes
@jaseemch8236
@jaseemch8236 3 жыл бұрын
Sathiyam
@gopikasiva6846
@gopikasiva6846 2 жыл бұрын
Sathyamanu. But viswasathe 3 yrs ayit vanjichu
@alvi1731
@alvi1731 2 жыл бұрын
Yes..
@anithamadathimana9316
@anithamadathimana9316 3 жыл бұрын
ദാമ്പത്യത്തിൽ വഴിതെറ്റി പോകുന്നവര്ക്ക് ഈ വീഡിയോ ഉപകാരപ്പെടും.. നേർവഴിക്കു ജീവിക്കണമെന്നുള്ളവർക്ക് മാത്രം വീഡിയോ കാണുകയാണെങ്കിൽ,
@surajmohan459
@surajmohan459 3 жыл бұрын
മനസ്സിൽ ഒരു ആഗ്രഹം ഉടലെടുത്താൽ അത് പൂർത്ഥീകരിക്കാതിരിക്കൽ അപൂർവ്വമാണ്
@fathimashamsu5826
@fathimashamsu5826 3 жыл бұрын
Ningal parayunnath valare sheriyanu.ente husband enne nannayi manassilakunna support cheyyunna ella karyangalum thurann parayunna oraalanu.still adheham videshath aayathinal avarude absence enik valare adhikam mentally depression undakunnu. Public l povumbol ekdesham avarude look same aaya orale kanumbol karanj povarund.jeevanulla kaalam orumich jeevikkuka ennath thanneyanu etavum valiya karyam..elavarum athinu importance kodukkuka
@kunjuvava342
@kunjuvava342 2 жыл бұрын
Mm appool avihidam aghrahikkunnu
@kannankannan47962
@kannankannan47962 2 жыл бұрын
എന്റെ ഏട്ടൻ വീട്ടിൽ വന്നാൽ ഞാൻ വേണം വീട്ടിൽ നിന്നും പുറത്ത് പോകാൻ തന്നെ മടിയാണ് എപ്പോഴും കെട്ടി പിടിച്ചു കൊണ്ടാണ് എന്റെ മുഖം ഒന്ന് വാടിയാൽ ആള് ആകെ വിഷമിക്കും പുറത്ത് പോയി എന്നെ ഫോൺ വിളിക്കുമ്പോൾ പോലും ഉമ്മ തന്നിട്ടേ വെക്കുള്ളു എനിക്ക് ഒരാണിനോടും ഒന്നും തോന്നിട്ടില്ല എല്ലാം എന്റെ ഏട്ടൻ എനിക്ക് തരുന്നുണ്ട് ❤
@bhagavan397
@bhagavan397 Жыл бұрын
നുണ
@kannankannan47962
@kannankannan47962 Жыл бұрын
@@bhagavan397 അല്ല
@Jn-rk1gh
@Jn-rk1gh 6 ай бұрын
പക്കാ നുണ.. Athva അങ്ങനെ ആണേൽ അയ്യാൾ മറ്റെന്തോ മറക്കുക ആണ് 😂😂😂
@kannankannan47962
@kannankannan47962 6 ай бұрын
@@Jn-rk1gh അസൂയ പെട്ടിട്ട് കാര്യം ഇല്ല ഞാനും എന്റെ ഭർത്താവിനെ ചതിക്കില്ല തിരിച്ചും അങ്ങനെ തന്നെ എന്റെ ഏട്ടന് അറിയാം എന്നെ ചതിച്ചു എന്ന് ഞാൻ അറിഞ്ഞാൽ ആ നിമിഷം ഞാൻ ഈ ലോകം വിട്ട് പോകും എന്റെ ലോകം എന്റെ ഭർത്താവ് ആണ് തിരിച്ചും അത് തന്നെ ആണ് എന്ന് എനിക്ക് ഉറപ്പുണ്ട്
@kannankannan47962
@kannankannan47962 6 ай бұрын
ഒന്നും ഇല്ലാത്തൊരു കുടുംബത്തിൽ നിന്ന് കെട്ടി കൊണ്ട് വന്നതാണ് എന്നെ എന്റെ വീട്ടിൽ പോലും നിൽക്കാൻ വിടില്ല ഇപ്പോൾ ഞാൻ 2 മത്തെ കുട്ടിയെ pragnant ആണ് 7 മാസം എന്നെ വീട്ടിൽപോലും വിടുന്നില്ല എത്ര നേരം കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാലും മതിവരുന്നില്ല ആ കണ്ണിൽ ഒരു ചതി ഞാൻ കാണുന്നില്ല എന്നെ അത്ര അതികം ഇഷ്ട്ടപെട്ടു കെട്ടിയതാണ്
@sheejasasi3645
@sheejasasi3645 2 жыл бұрын
ഭാര്യ യും കാമുകി യും വിളിക്കുമ്പോഴത്തെ ആക്ഷൻ ആൻഡ് ഡയലോഗ് 🤣🤣🤣😀😀😀
@cmpktd
@cmpktd 3 жыл бұрын
Nalla vedeo sir. information ..awareness kittiyal maattangal untakum sure..
@ushab5300
@ushab5300 3 жыл бұрын
Ee paranja karyam shari , chila aanungal perfect wife aayalum vere nokkipokum illa ennu parayalle.
@gopikasreee
@gopikasreee 2 жыл бұрын
വിവാഹം കഴിഞ്ഞു കുട്ടികൾ ആയി അവർക്ക് വേണ്ടി ജീവിച്ചു തീർക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട് അവരും ആഗ്രഹിക്കില്ലേ അവരെ സ്നേഹിക്കാൻ കെയർ ചെയ്യാൻ ഒരാൾ കുടെ വേണം എന്നു സ്വന്തം ഭർത്താവ് അതൊക്കെ കൊടുക്കും എങ്കിൽ പുറത്തു അത് തേടി പോകില്ലാലോ അങ്ങനെ പുറത്തു നിന്നും കിട്ടുമ്പോൾ അത് ആത്മാർത്ഥ ആയി പോയാൽ അവരെ വിട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ അയൽ പിന്നെ എന്ത് ചെയ്യും രണ്ട് എടത്തും ജീവിതം കൂടുതൽ വേദന ഉള്ളതാകും കുട്ടികൾ ഉപേക്ഷിച്ചു പോകാൻ പറ്റില്ല അയാളെ ഉപേക്ഷിക്കാൻ പറ്റുന്നില്ല രണ്ടു കൂടെ കൊണ്ടു പോകാൻ പറ്റുന്നില്ല
@raveendranp.k487
@raveendranp.k487 3 жыл бұрын
മാഷേ., വേറൊരു പോയിന്റ്. മനുഷ്യ ജീവിതം എന്ന് പറയുന്നത് കാലാ കാലത്തോളം കാമനാർ മഹോത്സവം ആഘോ ഷിക്കാ നുള്ളതല്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം.
@a.r.worldfromaleena4565
@a.r.worldfromaleena4565 3 жыл бұрын
കെ ട്ടുന്നതിന് മുൻപ് മക്കൾ ഉള്ള ഒരു സ്ത്രീ യുമായി അടുപ്പം ആയി അങ്ങനെ ഇരിക്കുമ്പോൾ അവൻ കല്യാണം കഴിക്കുന്നു അതിന് ശേഷവും പഴയ ബന്ധം മുന്നോട്ടു പോകുന്നു അതിനു അർത്ഥം എന്താണ്
@usharaju2718
@usharaju2718 3 жыл бұрын
അവൻ എന്തിനാ കല്യാണം കഴിച്ചത് 😃
@a.r.worldfromaleena4565
@a.r.worldfromaleena4565 3 жыл бұрын
@@usharaju2718 അവൻ ചാകുമ്പോ കരയാൻ കുട്ടി പിന്നെ മറ്റുള്ളവരെ ബോധിപ്പിക്കാൻ ഒരു കുടുംബം
@Nida_faizal
@Nida_faizal 3 жыл бұрын
Avanu aa sthreehod aathmaartha pranayamund... veettukaarude nirbandhathinu kalyaanam kazhichathaavaaaam..
@a.r.worldfromaleena4565
@a.r.worldfromaleena4565 3 жыл бұрын
@@Nida_faizal ആകാം
@a.r.worldfromaleena4565
@a.r.worldfromaleena4565 3 жыл бұрын
@@Nida_faizal ചിലപ്പോൾ അവൾ കൊടുക്കാത്തത് എല്ലാം മറ്റേ സ്ത്രീ കൊടുക്കുന്നുണ്ടാകും അങ്ങനെ ഉള്ളവരെ ആണല്ലോ പുരുഷൻ സ്നേഹിക്കുന്നത്
@raveendranp.k487
@raveendranp.k487 3 жыл бұрын
ഒരു കുടുംബം എന്ന് പറയുമ്പോൾ ചില മാനദണ്ഡങ്ങൾക്കു അടിമ പെടാതെ പറ്റില്ല. ഭാര്യക്കും ഭർത്താവിനും എന്തെങ്കിലും ശാരീരിക മാനസിക വൈകല്യങ്ങൾ ചികിൽ സിക്കാൻ പറ്റാത്ത താണെങ്കിൽ, ഒന്നുകിൽ നിയമ പരമായി ബന്ധം വേർപെടുത്തുക... അല്ലെങ്കിൽ സഹിക്കുക. ഒരു വക കുന്ത്ര ട്ടാതി ജീവിത തേക്കാൾ നല്ലത് അതാണ്‌.
@urvasheepravin2240
@urvasheepravin2240 3 жыл бұрын
🎉lies wont stay forever, truth will come out in process ,😎🎉
@amalaannasonu7764
@amalaannasonu7764 Жыл бұрын
എന്നോട് chat cheyan നേരമില്ല എക്സ് ഗേൾ ഫ്രണ്ട് essay chating ആണ് ഞാൻ villichal busy ആണ്
@SanthoshKumar-nq1nn
@SanthoshKumar-nq1nn 3 жыл бұрын
Hai unni...100% Correct 👍👍🙏🙏🙏🙏
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
Oro പോയിന്റും കറക്റ്റ്‌ ആണ് 😊👍
@kunjuvava342
@kunjuvava342 2 жыл бұрын
Aanoo anufavam undoo😍😍
@jyothiroji6511
@jyothiroji6511 3 жыл бұрын
💯 il 101 mark ellam crt👌
@thrishnathejasree8432
@thrishnathejasree8432 3 жыл бұрын
👌allam correct. Eni thet cheyilla anna viswasathil munnot jeevikunnu
@habeebakm9130
@habeebakm9130 3 жыл бұрын
Correct 👍
@sarikasari1534
@sarikasari1534 2 жыл бұрын
Good information 👍
@45042421
@45042421 3 жыл бұрын
Great!
@miluskuttyvlog9219
@miluskuttyvlog9219 2 жыл бұрын
Angane kuravund enulladu thuranu parayanulla manasu aarum kaanikkunila.. Social media k idilu valiyoru pankund.. Nammalekal kuduthal time spend cheyunadu adilanu..
@nileenamariasiby5064
@nileenamariasiby5064 Жыл бұрын
Ente love enu parayanunaty unconditional anu njn onum prateekshichalla snehikuhatu
@harigovind9283
@harigovind9283 3 жыл бұрын
chila eshtangalk athra varshangal kazhinjalum oru mangalumelkilla.
@salihn1333
@salihn1333 Жыл бұрын
Saudharya kkuravum avuhidhathinu karanamagam
@alphonsathomas9198
@alphonsathomas9198 2 жыл бұрын
Thanks
@chedekalmarhaba1034
@chedekalmarhaba1034 3 жыл бұрын
Very correct dear
@chedekalmarhaba1034
@chedekalmarhaba1034 3 жыл бұрын
Sir I want to contact with you
@sumathisumathicp2749
@sumathisumathicp2749 2 жыл бұрын
മണി വരെ കാർഷിക വായ്പ ചോദിച്ചിട്ടുണ്ട്
@neeluvava1851
@neeluvava1851 3 жыл бұрын
Super unnichetta.....😍😍😍
@kaladevidevakrishna4869
@kaladevidevakrishna4869 3 жыл бұрын
Sir സാറിനു ഇങ്ങനെ പ്രണയം ഉണ്ടോ 💯
@MindWavesUnni
@MindWavesUnni 3 жыл бұрын
No
@rekhas1210
@rekhas1210 3 жыл бұрын
@@MindWavesUnni 😊
@jayat6155
@jayat6155 3 жыл бұрын
Illenkil pinne ithra krithiyamayi engane parayunu sadarana anubhavam ullavaranu ithra correctayi parayunathu
@rekhas1210
@rekhas1210 3 жыл бұрын
@@jayat6155 😢😢😢
@jayat6155
@jayat6155 3 жыл бұрын
@@rekhas1210 😄😉😉
@Sainu.YouTube
@Sainu.YouTube 3 жыл бұрын
Super
@geethanambudri5886
@geethanambudri5886 3 жыл бұрын
100%സത്യം
@fasaljan4909
@fasaljan4909 2 жыл бұрын
Good video
@albivincent6787
@albivincent6787 2 жыл бұрын
Super sir
@jayag1925
@jayag1925 Жыл бұрын
ശരിയാണ് സാഹചര്യം ഒരു കാരണം തന്നെ
@zeenathpudhukayil6188
@zeenathpudhukayil6188 3 жыл бұрын
Super👍👍👍👍
@shifasdreams7237
@shifasdreams7237 Жыл бұрын
Currect
@vivekm970
@vivekm970 3 жыл бұрын
👌
@maryjuliet5237
@maryjuliet5237 3 жыл бұрын
👑Mrs & 👑Mr Unnikrishnan 🏆അഭിനയം നല്ല ഇഷ്ടമായി👍 ഇനിയും വേണം.❤️ Correct 👍തട്ടിപ്പും വെട്ടിപ്പും ഉള്ളവരാണ് കൂടുതലും❤️ ഒരു കാര്യം പറഞ്ഞോട്ടെ!!! അപേക്ഷയാണ്!!! സാവധാനം ശ്വാസം വിട്ട് സമാധാനമായി പറഞ്ഞാൽ മതി. ദീർഘ നിശ്വാസം കണ്ട് വിഷമം തോന്നി.🙏
@raveendranp.k487
@raveendranp.k487 3 жыл бұрын
ഉണ്ണി മാഷൊടുള്ള mary juliet ന്റെ സ്നേഹതിന്നു ഞാൻ നന്ദി പറയുന്നു.
@kishort985
@kishort985 2 жыл бұрын
Good video 👌👌👌
@sumathisumathicp2749
@sumathisumathicp2749 3 жыл бұрын
ണ3ന ജാൻ2ജന ലി ൽ ഒളിഞ്ഞു നോക്കി നിൽക്കെ അവളുടെ കിടക്കുന്ന രീതി വളരെ നല്ല പോസ്റ്റ് ആണ് ഞാൻ കണ്ട് അവിഹിതം ഉണ്ടാ കു മോ
@sunithasunil1942
@sunithasunil1942 3 жыл бұрын
correct
@remyaramdas2857
@remyaramdas2857 3 жыл бұрын
Liked 👍
@athirasreedharan4872
@athirasreedharan4872 Жыл бұрын
Hello sir. ഒന്ന് personally സംസാരിക്കാൻ പറ്റുമോ. Contact നമ്പർ കിട്ടുമോ
@aryarenjith_95
@aryarenjith_95 3 жыл бұрын
Ente husbandum ingane anu njngl love marriage ayrunnu but ayal 3 varshamayi kalyanam kazhinja oru kutti ulla pennumayi affair anu chothichapo Ellam nirthi ennu paraum but ipozhum randu perum thamil affair und ayal enne pattichode irikunnu njn pattikka pettondum naml nthu cheythukoduthalum pokanullavar pokum
@aryarenjith_95
@aryarenjith_95 3 жыл бұрын
Sir ith Matti edukan enthu cheyanam Pls reply
@sarithapradeep262
@sarithapradeep262 3 жыл бұрын
ഞാനും same സിറ്റുവേഷൻ ഇൽ ആണ്. ചിലർക്കു അങ്ങനെയാണ് വീട്ടിൽ പാൽപായസം ഉണ്ടായാലും വല്ലവന്റേം എച്ചിൽ തിന്നാലേ തൃപ്തിവരു.
@aryarenjith_95
@aryarenjith_95 3 жыл бұрын
Enthoke cheythalum oru velakariude vila polum illa
@aryarenjith_95
@aryarenjith_95 3 жыл бұрын
@Dhi Dhi's tip & thoughts Dhi Dhi's avale vilichu samsarichal ath ayalod paranju prblm akille ayal avale support cheu entina veruthe vazhak avalu karanju samsarikunbozhekum pinne namal thettkarakum pinne samsayarogi ennu vilikum
@anaspt439
@anaspt439 3 жыл бұрын
Nigalkalleydey verey arkengilim ariyoo idu.? Nigal ariyunna
@chandramohanannv8685
@chandramohanannv8685 3 жыл бұрын
സംശയരോഗവും. ഒരു. കാരണം.... 😍
@rajisreekumar1535
@rajisreekumar1535 3 жыл бұрын
Great m s g. 🌹🌹🌹
@faseelafas4008
@faseelafas4008 3 жыл бұрын
👍👍
@arifajafer4060
@arifajafer4060 3 жыл бұрын
👍🏿👍🏿👍🏿👌🏿👌🏿👌🏿👌🏿.നല്ല അറിവ്
@midhunmelvin7485
@midhunmelvin7485 3 жыл бұрын
Correct കാര്യം.....
@sumabichu5419
@sumabichu5419 3 жыл бұрын
Crt 100%
@m.yaseen.yaseera.m7139
@m.yaseen.yaseera.m7139 3 жыл бұрын
Hiii unniyetaaa
@sakeenasaina8195
@sakeenasaina8195 3 жыл бұрын
👍👌👌
@rajisreekumar1535
@rajisreekumar1535 3 жыл бұрын
Endhinu veliyel kidakkunna pambine kazhithil aniyanam.
@sajancvsajancv3967
@sajancvsajancv3967 2 жыл бұрын
You are talking like experienced man 😀😂❤️
@minimini3883
@minimini3883 3 жыл бұрын
Soooper video unnietta.
@jaleelvellayoor3718
@jaleelvellayoor3718 3 жыл бұрын
Tanty nalla samayam kayenjaal avari perenji povum teericca
@nancyvinodkumar5478
@nancyvinodkumar5478 3 жыл бұрын
Same video 2 or 3 times okke kaanunnathinte Karanam entha ...Atraki pachayaaya jeevitham aanu chithreekarikunath . Adhil kallam ella maaya ellaa manthram ella.
@vedhikaraj5997
@vedhikaraj5997 3 жыл бұрын
Mobil use kurakkan entha cheyya😭
@MindWavesUnni
@MindWavesUnni 3 жыл бұрын
Video channel il und noku
@takethenextstep3017
@takethenextstep3017 3 жыл бұрын
തുടക്കകാലത്ത് നമ്മുടെ രണ്ടു പേരുടെയും പ്രണയത്തെ മുന്നോട്ട് കൊണ്ടു പോകുന്നത് ഹോർമോൺ ആയിരിക്കും.. ആ ഹോർമോൺ അധിക കാലം ഉണ്ടാവില്ല എന്ന ഞാൻ കെട്ടിട്ടുള്ളെ.. അപ്പൊ ഹോർമോൺ ഒകെ തീരുമ്പോ അവിഹിതം ഉണ്ടാകുമോ?
@RajeshRajesh-pi8ug
@RajeshRajesh-pi8ug 3 жыл бұрын
pani ariyavunnavar purathund 🤪🤪🤪
@varghesemammen6490
@varghesemammen6490 2 жыл бұрын
വളെരെ ശരിയാ
@sumathisumathicp2749
@sumathisumathicp2749 2 жыл бұрын
സുമി
@visualjottings5626
@visualjottings5626 3 жыл бұрын
Athe, That Equal and opposite reaction.
@lekshmilechu4393
@lekshmilechu4393 3 жыл бұрын
First
@manojk3113
@manojk3113 3 жыл бұрын
Second
@sivadaajusha6902
@sivadaajusha6902 3 жыл бұрын
Third😄
@alfaalimworld2875
@alfaalimworld2875 3 жыл бұрын
Forth 🖐️
@lkmedia2154
@lkmedia2154 3 жыл бұрын
Fifth🤥
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 26 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 83 МЛН