പങ്കാളിയെ അമിതമായി കണ്ണടച്ച് വിശ്വാസിക്കുന്നവർക്ക് പണി കിട്ടാൻ സാധ്യത കൂടും
@Crazyachumma3 жыл бұрын
Kitty
@remyarajan82873 жыл бұрын
Enikum patiyathu athanu
@shiroli54413 жыл бұрын
അക്കരപച്ച.
@sumamahesh21703 жыл бұрын
കിട്ടി ... എട്ടിൻ്റെ പണി 🙄
@rekhanair10343 жыл бұрын
Me too
@Sree-r2w2 жыл бұрын
അവിഹിതം വലിയ വേദന തരും ... ഏറ്റവും വലിയ തേപ്പ് അവിടയാണ്
@techtravelcooking35452 жыл бұрын
Yes
@radhamanic.c45773 жыл бұрын
കട്ടു തിന്ന് പഠിച്ചവർ ഒന്നുകൊണ്ടു തൃപ്തിപ്പെടില്ല സ്‌നേഹത്തിന് ഒരു വിലയും ഇല്ല ജെഡത്തിന്റെ സുഖം തേടി പോകുന്നവർ കുടുബത്തിനും സ്നേഹത്തിനും വില കല്പിക്കുന്നില്ല
@rajukr46363 жыл бұрын
കറക്ട്
@Khf-l2e3 жыл бұрын
Enik oru kootu kaaranum,,kootu kaaryi um undu... Sukam thedi nadakkunnavar.... Penninte vivaaham thakarnu... Cherukkan wife ne ariyikkathe jeevikkunnu
@riyasfarsan82543 жыл бұрын
Crct
@sumanasnehu81752 жыл бұрын
💯
@bhagavan3972 жыл бұрын
സെക്സ് ആണ് എല്ലാ ആണിനെ പെണ്ണ് അത് കൃഷി ഇടാം ആണ് ഏറ്റുവും നന്നായി കൃഷി ഇറക്കുന്നവൻ നല്ല കർഷകൻ അല്ലാത്തവൻ പൊട്ടൻ 😄😄
@afthaafthu94313 жыл бұрын
അങ്ങനെ മറ്റൊരു ബന്ധം ഉണ്ടെങ്കിൽ ഭർത്താവിനെ ഉപേക്ഷിച്ചു പോകുക അല്ലാതെ ഭർത്താവിനെ വെച്ചുകൊണ്ട് വെറുരോതന്റെ കൂടെ കിടക്കരുത് ആ ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നുണ്ടെങ്കിൽ സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരിക്കും ഈ vedhana
@RijilM-m3d2 күн бұрын
@@afthaafthu9431 പരമാർത്ഥം ✨
@rajukr46363 жыл бұрын
ഇതൊന്നും പ്രത്യേകിച്ച് ഒരു കാരണം വേണ്ട ചില ജന്മസിദ്ധമായ സ്വഭാവം മാത്രം
@rafequetbava Жыл бұрын
100% ശെരി.
@JameelampAssain2 ай бұрын
വളരെ ശരിയാണ്
@ABH40892 ай бұрын
അതാണ് ശരി കാരണം മേഞ്ഞുനടന്നവൻ അങ്ങനെയേ നടക്കൂ. എത്ര സ്നേഹിച്ചാലും അവർ അവസരം നോക്കി നടക്കുവാണ്.
@ManojNair1234 жыл бұрын
Great topic 👌🏽 well explained 👏🏾👏🏾 ഇതു കണ്ടു/കേൾക്കുന്നവർ എങ്കിലും ചിന്തിക്കട്ടെ 😇 നന്നാവും 🙏🏽☺️
@vijayanv82063 жыл бұрын
ഭർത്താവിൽ നിന്ന് വേണ്ടുന്ന പരിചരണം കിട്ടുന്നില്ലെങ്കിൽ അവളെ ഇഷ്ടപെടുന്ന വരെ തേടി അവൾ പോയിരിക്കും
വിവാഹശേഷം മറ്റൊരാളെ തേടി പോകുന്നത് എന്തായാലും ശരിയല്ല, പങ്കാളിയോട് ഒത്തു പോകാൻ പറ്റില്ല എങ്കിൽ അയാളുമായി പിരിഞ്ഞശേഷം താൽപര്യം ഉണ്ടെങ്കിൽ മറ്റൊരു പങ്കാളിയെ തേടാം...നമ്മൾ വിശ്വസ്ഥർ ആണെങ്കിൽ മറ്റൊരാൾക്കും നമ്മുടെ മനസ്സ് കൈയ്യടക്കാൻ സാധിക്കില്ല....സാഹചര്യം എന്ന് പറയുന്നതൊക്കെ വെറും ഉടായിപ്പ് ന്യായീകരണമാണ്...
@arjunporali7169 Жыл бұрын
വിവാഹശേഷം മറ്റൊരാളെ തേടി പോകുന്നത് എന്തായാലും ശരിയല്ല, പങ്കാളിയോട് ഒത്തു പോകാൻ പറ്റില്ല എങ്കിൽ അയാളുമായി പിരിഞ്ഞശേഷം താൽപര്യം ഉണ്ടെങ്കിൽ മറ്റൊരു പങ്കാളിയെ തേടാം...നമ്മൾ വിശ്വസ്ഥർ ആണെങ്കിൽ മറ്റൊരാൾക്കും നമ്മുടെ മനസ്സ് കൈയ്യടക്കാൻ സാധിക്കില്ല
@haripriyakr6532 Жыл бұрын
Correct
@bennygeorge4478 Жыл бұрын
Correct
@RijilM-m3d6 күн бұрын
Yes.. എന്തിനു കുറെ കുടുംബങ്ങളെ വേദനിപ്പിക്കുന്നു..സ്നേഹം കിട്ടാഞ്ഞിട്ടാണെന്നൊക്കെ പറയും.. പോകുന്ന കൂട്ടത്തിലുള്ളതാണേൽ സ്നേഹം എത്ര കിട്ടിയാലും പോകും.വളർത്തു ദോഷവും പെടും..!
@myworld...4042 жыл бұрын
എന്തും നമുക്ക് ഒന്നിലധികം ആവാം.... എന്തുവാങ്ങിയാലും മാറ്റിയെടുക്കാനുള്ള അവസരമുണ്ട്.... പുതിയത് ഇഷ്ടത്തിനനുസരിച് സ്വീകരിക്കാം.... ദാമ്പത്യത്തിൽ അതുപറ്റില്ലല്ലോ....അപ്പോൾ ആരോടെങ്കിലും അടുപ്പം തോന്നിയാൽ അവിഹിതം ആവും....രണ്ടുവ്യക്തികൾ തമ്മിൽ ബന്ധം ഉണ്ടാകുമ്പോൾ ഹിതമല്ലാത്തതൊന്നും നടക്കുന്നില്ല, സ്നേഹം സന്തോഷം ഒക്കെ തന്നെയാണ് അവിടെയു.അല്ലാത്തത് നിലനിൽക്കില്ല..... ലോകം ഉണ്ടായ കാലം മുതൽ ഇതൊക്കെ ഉണ്ടുതാനും...നിർബന്ധപൂർവമുള്ള സമൂഹത്തിന്റെ ഇടപെടലാണ് പ്രശ്നം സംഘീർണമാക്കുന്നത്.....
@rafequetbava Жыл бұрын
100% യോഗിക്കുന്നു.
@arunmohan45462 жыл бұрын
പ്രണയിക്കാൻ ആരെയും കിട്ടാതിരുന്നാലും ഈ വഴിക്ക് ഒക്കെ ചിന്തിച്ച് പോകും വിശപ്പ് ദാഹം ഇത് പോലെ മനുഷ്യനെ മരവിപ്പിക്കുന്ന ഒരു തരം ഇല്ലായ്മയിൽ നിന്നുണ്ടാകുന്ന മൃതിയടഞ്ഞ ഒരനുഭവമാണ് ലൈഗികത വേണ്ടത്ര ലഭിക്കാത്തത് ഒരു പക്ഷേ ഈ തൃഷ്ണകൾ ഉള്ള രണ്ട് ഇണകൾ പരസ്പരം കട്ടുമുട്ടുമെങ്കിലും അവരെ തമ്മിലകറ്റാൻ തക്ക ദുശിച്ച സാമൂഹ്യ വ്യവസ്ഥയിൽ വികാരങ്ങളെ വ്രണമാക്കി വീർപ്പുമുട്ടി ജീവിക്കേണ്ടിവരുക എന്നുള്ളതാണ് നമ്മുടെ നാട്ടിൽ ഇപ്പോഴും നടന്ന് വരുന്നത്
@shenoyscinemas1043 жыл бұрын
നല്ലൊരു അറിവ് കിട്ടി, കൃത്യമായ പരിഹാരവും നൽകാൻ താങ്കൾ ശ്രദ്ധിച്ചു 👍👍
@majeedmolummamajeed47603 жыл бұрын
സ്ത്രീക്ക് വേണ്ടത് കേറിങ് ആണ് പുരുഷനു വേണ്ടത് സപ്പോർട്ടിംഗ് അത് മനസ്സിലാക്കി മുന്നോട്ടു പോയാൽ കുറെ അവിഹിതബന്ധങ്ങൾ തടയാൻ കഴിയും
@vincyvarghese24263 жыл бұрын
True
@arjunjoshy36093 жыл бұрын
Caring purushanum agrahikkunnund
@akhil.99993 жыл бұрын
ഞങ്ങളെപ്പോലുള്ള കല്യാണo കഴിക്കാത്ത ആണുങ്ങൾക്ക് ഈ അവസരങ്ങൾ മുതലെടുക്കാൻ കഴിയും! അവിഹിതം ഒരു ഹരമല്ലേ...
Baryaye verum oru upakaranam aakkunnath kondaanu avar ariyaathe veenu pokunnath ....Avare manasilakku,snehikku,,parasparam mohangalum agrahamgalum share cheyu❤
@jishnukunni3 жыл бұрын
ലാലേട്ടന് പറയുന്ന പോലെ പ്രണയം എന്ന് പറയുന്നത് അതി മനോഹരമായ ഒരു കാര്യം ആണ് അതിനെ പ്രണയിക്കുക സോ പ്രണയം വേണം എപ്പോഴും മനസിൽ
@Positive_Vibe113 жыл бұрын
അതു സ്വന്തം പങ്കാളിയോട് ആക്കണം എന്ന് മാത്രമ്
@sherly1123 жыл бұрын
പ്രണയം ഭർത്താവിനോട് ഭാര്യക്കും ഭാര്യയോടു ഭർത്താവിനും ആയാൽ ആരും ആരെയും തേടി പോകില്ല
@kavyarajeshrajesh64123 жыл бұрын
@@gineshjinan1 oduvil narakathil chennu vilikumpozhum e interest kanumo sahodhara..pachathapikan avasaram und..jesusil ningal viswasikunnavan alle
@gineshjinan13 жыл бұрын
@@kavyarajeshrajesh6412 ഞാൻ നരകത്തിൽ പോകാൻ ready ആണ് നമുക്ക് വേണ്ടപ്പെട്ടവർ ഒക്കെ അവിടെ കാണും. കാവ്യാ ഉറപ്പാണോ ഇയാൾ സ്വർഗത്തിൽ പോകുമെന്ന്. അല്ലെങ്കിൽ തന്നെ more than 1 year നമ്മൾ നരകത്തിൽ അല്ലെ.
@a.p.harikumar43133 жыл бұрын
പ്രണയംമാത്രമല്ല എന്തും കിട്ടേണ്ടിടത്ത് നിന്നും കിട്ടിയില്ലെങ്കിൽ കിട്ടുന്നിടത്തേയ്ക്ക് പോകും. അക്കാര്യത്തിൽ സ്ത്രീ പുരുഷ വ്യത്യാസം ഇല്ല. ഒരുപോലെയാ
@sherly1123 жыл бұрын
@@a.p.harikumar4313 പോകുന്നവർ ഉണ്ടാവും പക്ഷേ എല്ലാ സ്ത്രീകളും അങ്ങനെ അല്ല, എല്ലാ പുരുഷന്മാരും അങ്ങനെ അല്ല
@sherly1123 жыл бұрын
@@gineshjinan1 അത് ആ പ്രണയത്തിന് ആത്മാർത്ഥ ഇല്ലാത്തത് കൊണ്ട് ആകും
@m.remagopalakrishnan62009 күн бұрын
Nalla message
@AbhilashRavirajRaviraj11 ай бұрын
Nice Video and good message to every one ❤❤❤😊😊
@yesk23183 жыл бұрын
14:36 be carefull .. (with serious face) ..you really summed it up well 🥰
@shajahanabbabs78012 жыл бұрын
99.9% മനുഷ്യരും നല്ലവരാണ് അതൊരു വോട്ടുപാത്രം പോലെയാണ് നിത്യവും ഉരച്ചു വൃത്തിയാക്കി കൊണ്ടിരുന്നാൽ തിളക്കമേറും ഒരു വ്യക്തിയിലെ നന്മ കണ്ടെത്തി തീരുമാനം ആയിട്ട് ഒരു ജന്മം സാധ്യമാണ് എന്ന് എനിക്ക് അഭിപ്രായമില്ല😊
@rasithakgireesh3410 Жыл бұрын
Ottupathram
@vijayakumari10752 жыл бұрын
മാഡം എന്റെ പ്രശ്നം എന്നെ ente ഭർത്താവ് സ്നേഹിക്കുന്നു അത് പോലെ മറ്റു പെണ്ണുങ്ങളെയും care cheyunnu
@AnilKumar-wv3ut2 жыл бұрын
വിശാല മനസ്സ്
@freebirdfreebird63842 жыл бұрын
Thiricho
@rekhanath46673 ай бұрын
Enteyum
@sabnaasif257913 күн бұрын
😂@@AnilKumar-wv3ut
@chandramohanmanikkath58094 жыл бұрын
I feel, like a family doctor....we need to have a family counselor....it's a need of time....it's need to build a good family relationship....
@riyasnmancha16362 жыл бұрын
Super നല്ല രീതിയിൽ പറഞ്ഞു.
@superman-qx1im4 жыл бұрын
ഒരെ മനുഷ്യന്റെയും ഉള്ളൽ ഒരു കോടതി ഉണ്ട് മനസാക്ഷി എന്ന കോടതി . അവരവർ തന്നെയാണ് അവിടത്തെ ന്യായാധിപൻ നമ്മുടെ മുമ്പിൽ വരുന്ന എല്ലാ പ്രശ്നങ്ങൾക്കും തീരുമാനം എടുക്കണ്ടത് നമ്മൽ തന്നെയാണ് മറ്റുള്ളർ അല്ല എന്നുള്ള തിരിച്ചറിവ് ആണ് ആദ്യവും അവസാനവും നമ്മുക്കുണ്ടക്കണ്ടത്. നിങ്ങൾ നിങ്ങളെ സ്വയം മനസ്സിലാക്കുക എന്നിട്ട് തിരുത്തുക. എല്ലാ പ്രശ്നങ്ങൾക്കും അതു മാത്രമാണ് ഏകാ പരിഹാരം🙏
@SoulmedicSmitha4 жыл бұрын
😊😊😊
@sheejapk7423 жыл бұрын
Suppar
@esathannickal68302 жыл бұрын
@@sheejapk742 sathyam
@user-tj2xy4ul8f2 жыл бұрын
സാഹചര്യം ഒഴിവാക്കുക സാഹചര്യം തെറ്റിലേക്ക് നയിക്കും
@Devu-b4i4 ай бұрын
Currect
@johnjoseph55452 жыл бұрын
കുഞ്ഞുനാളിൽ പഠിച്ചതൊന്നും മറക്കുകയില്ല, ആശീലങ്ങളൊന്നും മാറ്റാനും പറ്റുകയില്ല. സ്നേഹവും കരുതലും സംരക്ഷണവും എവിടെനിന്നു കിട്ടുമോ , അവിടെയായിരിക്കും അവരുടെ ഹൃദയവും. അതിൽ യാതൊരു സംശയവും ആർക്കും വേണ്ട.
@MoonMoon-0003 жыл бұрын
ഇതിൽ പറഞ്ഞ പല കാര്യങ്ങളും അവിഹിത ബന്ധത്തിന് കാരണം ആകും എങ്കിലും ഒരു നല്ല പരിധി വരെ കണ്ട് അറിഞ്ഞു പെരുമാറണം എന്നുള്ള ഭാര്യാ ഭർത്താക്കന്മാരുടെ ചിന്താ ഗതികൾ അല്ലേ മിക്ക പ്രശ്നങ്ങളുടെയും കാരണം ആകുന്നത്.... അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ആഗ്രഹങ്ങൾ പ്രതീക്ഷകൾ പരസ്പരം communicate ചെയ്യാത്തത് ഒരു നല്ല പരിധി വരെ പ്രശ്നങ്ങൾക്കു കാരണം ആകുന്നു... മേച്ചിൽ പുറങ്ങൾ തേടി പോയി അവസാനം സ്വന്തം തൊഴുത്തും മേച്ചിൽ പുറത്തെ പുല്ലും ഇല്ലാതെ ആകുന്ന എത്രയോ സംഭവങ്ങൾ നടക്കുന്നു.... ഇത് സ്ത്രീകൾക്കും, പുരുഷന്മാർക്കും ഇന്നത്തെ സാഹചര്യത്തിൽ സംഭവിക്കുന്നു
@smithas72762 жыл бұрын
Ella kariyangalum valaremanoharamayi parajirikkunnu👌👌👌👌
Nice topic chechi.. Chechi u luk so butiful. ആ മൂക്കൂത്തി സൗന്ദര്യം കൂട്ടുന്നു.
@akshaianilkumar26264 жыл бұрын
How to maintain long distance relationships?
@shyamgeorge69092 жыл бұрын
സ്വന്തം ഭർത്താക്കന്മാരെ ഒക്കെ തേച്ചിട്ട് വല്ലവന്മാരുടെയും കൂടെ ഇറങ്ങി പോയ ഭൂരിഭാഗം അവളുമാർക്കും പിന്നീട് നല്ല എട്ടിന്റെ പണി കിട്ടിയ ചരിത്രം ആണ് ഇവിടെ ഉള്ളത്, ചിലവള് മാരുണ്ട് അനുഭവിച്ചറിഞ്ഞിട്ടേ എല്ലാം പഠിക്കു.
@SivaPrasad-ps8hm2 жыл бұрын
ബിഗ് വീഡിയോ 👌❤❤❤
@prakasankondipparambil88362 жыл бұрын
Mam ഗുഡ് മെസ്സേജ്
@amalliveout3 жыл бұрын
ആശ്രിതനായിരിക്കുക എന്ന കളി കളിക്കുവാനാണ് എല്ലാവർക്കും ഇഷ്ടം. ആശ്രിതനെന്ന ആ കളി കളിക്കുന്ന വ്യക്തി ഒടുവിൽ പ്രതികാരം ചെയ്യും ഓർക്കുക. ആരെയാണോ ആശ്രയിക്കുന്നത് ആ വ്യക്തി ഏതെങ്കിലും വിധത്തിൽ തന്നെ ആശ്രയിക്കാൻ അയാൾ ആഗ്രഹിക്കുന്നു. ഭാര്യ പണത്തിനായി ഭർത്താവിനെ ആശ്രയിക്കുന്നു എങ്കിൽ, അപ്പോൾ ഭർത്താവ് മറ്റു കാര്യത്തിൽ തന്നെ ആശ്രയിക്കാൻ അവൾ ശ്രെമിക്കും. പരസ്പര ധാരണ കൂടിയ ഏർപ്പാട് ആണ്. ഇത് രണ്ടു പേരും വളർച്ച മുരടിച്ചവർ ആണ്. തന്നെ കൂടാതെ ഭർത്താവിന് സന്തോഷം ഉണ്ടാക്കുന്നത് എന്നത് പോലും അവളെ വേദനിപ്പിക്കുന്നു, തന്റെ ഭാര്യ മറ്റൊരാൾ ഒപ്പം ചിരിക്കുകയായിരുന്ന, സന്തോഷിക്കുകയായിരിന്നു, ആസ്വദിക്കുകയായിരുന്നു എന്ന് കേൾക്കുന്ന ഭർത്താവ് അത്ര സുഖമുള്ള കാര്യമല്ല. അവളുടെ മൊത്തമായി അവകാശം അയാൾക്ക് വേണം എന്ന് ആഗ്രഹിക്കുന്നു. ആശ്രിതനായ വ്യക്തി മറ്റേ വ്യക്തിയെയും ആശ്രിതനാക്കും.😁😁
@Hiux4bcs3 жыл бұрын
ഒന്നും മനസ്സിലായില്ല ഉണ്ണൃ നീ ഈ എന്തൊക്കെ പിച്ചും പേയും പറയുന്നേ
@arjunjoshy36093 жыл бұрын
@@Hiux4bcs aaado😂😂
@yesk23183 жыл бұрын
My spouse , always praising other husbands, neglects me, seperated child from father, spreads bad mouth about me. Never talk to me real issues. Not bothered about seperation. It's over now.
@ravipandikasalakal89063 жыл бұрын
നല്ല respect കൊടുക്കണം പിന്നെ care കൊടുക്കണം കാമുകിയെ നല്ലപോലെ താലോലിക്കണം for play ചെയ്യണം മടിയിൽ കിടത്തി താലോലിക്കണം മണികൂർകളോളം.
@Hiux4bcs3 жыл бұрын
വിവാഹത്തിൻറെ തുടക്കം നാളുകളിൽ നാലുകൊല്ലത്തോളം അതൊക്കെ നടക്കും പിന്നീട് അത് ഉണ്ടാവുകയില്ല mr നിങ്ങളുടെ വിവാഹം കഴിഞ്ഞതാണോ അതോ നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളാണോ
@bhagavan3972 жыл бұрын
അത് ശരി യ
@soudhsagar59563 жыл бұрын
Very good topic ellaruda jeevithathilum ind ee oru problem big problem ithu kanunnavar chindikktte manasilakkatte nalla pola Jeevichu thirkktte padachon kavalind 🙏
@surumirayan29062 жыл бұрын
Ellam kodthitum manasilakitum avasanam ente kootukariyum huss inte kootukarante bharayayum theedi poyal pine njn nth cheyyannam
@freebirdfreebird63842 жыл бұрын
Hi
@sakkeersakkeer59034 жыл бұрын
ബിസ്ക്കറ്റ് വീഴുന്ന ആക്ഷൻ ഉഷാറായി
@Subin.browwww4 жыл бұрын
Good chanel. thanks
@riyaelizabeth54833 жыл бұрын
ഭാര്യയും ഭർതതാവും പരസ്പരം മനസ്സിലാക്കുക പിന്നെ പരസ്പരം കുറവുകൾ തിരുത്തുക baryak വേണ്ടതുപോലെ barthavum akan ശ്രമിക്കുക athupole ഭാര്യയും appol arum arem thedipokilla. ജീവിതം പരസ്പരം എൻജോയ് ചെയ്യുക😊
@rinoshaus45963 жыл бұрын
Athine athok one parayan polum sammathikande. Athra polum samsarikan time illa ee joli, phone, job phone 🤦♀️
മനസ്സുതുറന്നു സംസാരിക്കാനും കേള്‍ക്കാനും ഉള്ള കഴിവ് രണ്ടുപേര്‍ക്കും ഉണ്ടെങ്കില്‍ പിന്നെ ഒരു പ്രശ്നവും ഉണ്ടാകില്ല
@esathannickal6830 Жыл бұрын
@@ramyapp4268ath o k ath kidaparayil polum ellallo
@esathannickal6830 Жыл бұрын
Riya. Thanik kitunnundo
@jyouthfulness24564 жыл бұрын
Nice presentation
@jyouthfulness24564 жыл бұрын
@Jones Sheri hi
@vineethkumarp.v89174 жыл бұрын
Last sentence valare eshttapettu...😊😊😜
@athulrajtr30134 жыл бұрын
Good topics...... Plz take a class on the subject of physic of teenages
@SoulmedicSmitha4 жыл бұрын
Ok
@snehaarun69832 жыл бұрын
Enjoyment nu ane okeya. Allagil chathiyakum
@haneefa.pkhader534 жыл бұрын
Good msg for all 👍👍👍👍👍
@ss.b75544 жыл бұрын
Hi alpha woman.. ഒരാൾക്ക് വിവാഹത്തിന് ശേഷം പ്രണയം പാടില്ല എന്ന് ഉണ്ടോ? എന്റെ അറിവിൽ എല്ലാരുടെയും മനസ്സിൽ പ്രണയം ഉണ്ട് as psycology അത് തെറ്റ് അല്ല.... പരമശിവൻ ഗംഗ ദേവി യെ മനസ്സിൽ പ്രണയം തോന്നിയിരുന്നു...... so after marriage ആയാലും മനസ്സിൽ എങ്കിലും നമ്മുക്ക് പ്രണയം തോന്നും....
@SoulmedicSmitha4 жыл бұрын
Njan paranjth athallalo
@ss.b75544 жыл бұрын
@@SoulmedicSmitha 😄sorry താങ്ങൾ ഇപ്പോൾ reply ഒന്നും തരാറില്ല so reply തരാൻ വേണ്ടി ഒരു psycological approach നടത്തിയതാ,,, sorry sorry
ഇല്ലാ എനിക്ക് വിവാഹ ശേഷം ഭർത്താവിനോട് അല്ലാതെ ആരോടും പ്രണയം തോന്നിയിട്ടില്ല...... തോന്നുകയും ഇല്ലാ
@Hiux4bcs3 жыл бұрын
Gopika വിവാഹം കഴിഞ്ഞിട്ട് എത്ര നാളായി എന്നിട്ട് പറയാം അതിനുത്തരം
@MohanMP-bl2do Жыл бұрын
Very nice 😀
@a.r.worldfromaleena45653 жыл бұрын
ഒളിച്ചോടി പോകാതെ മുന്നോട്ടു പോയാലോ
@jaifinble Жыл бұрын
അവിഹിതങ്ങൾക്ക് പിന്നിലെ കാരണം പണം സ്വർണ്ണം...
@unnikrishnan6168 Жыл бұрын
carrier ഡവലപ്പ്മെന്റ് എന്നത് ഒരാളുടെ മാത്രം ആവശ്യമായി മാറുന്നിടത്ത് പങ്കാളി എന്ന മനോഭാവം ഇല്ല അയാൾക്ക് അല്ലെങ്കിൽ അവൾക്ക് സ്വന്തം carrier എന്ന ചിന്തകൾ തന്നെ ശരിയല്ല
Ma'am enthu kondaanu Ivar partner ne divorce cheyyaathath...angane poyal prashnam illallo
@SoulmedicSmitha2 жыл бұрын
Most cases kids ne ortho hang aavund
@vinayanmanapparambil70553 жыл бұрын
ചേച്ചി ക്ലാസ്സ് സൂപ്പർ
@SoulmedicSmitha4 жыл бұрын
Thank you
@liyagatha123453 жыл бұрын
Hyy
@SivaPrasad-hi9cy3 жыл бұрын
Hi
@neethubhama3 жыл бұрын
Hai, ma'am,,maaminte contact tharumo?
@esathannickal68302 жыл бұрын
@@neethubhama hi neethu.
@ubaidabdulla31253 жыл бұрын
എന്ത് കൊണ്ടാണ് ഭാര്യ ഉണ്ടാyereka vara സ്ത്രീഗ ലോട് ആഗ്രഹം തോന്നുന്ന ത്
@sudhanair81773 жыл бұрын
പാമ്പുകൾ ഇരയെ തേടി പോകുന്നു കാരണം അവർക്ക് വിശക്കുന്നു
@navasnisam95753 жыл бұрын
ഹായ്
@AnilKumar-wv3ut3 жыл бұрын
Hai sudha 👍👍👍
@bhagavan3972 жыл бұрын
❤❤❤
@esathannickal68302 жыл бұрын
Sudha. Angana pokunnundo
@bhagavan3972 жыл бұрын
@@esathannickal6830 yes
@binoybenny812310 ай бұрын
Smitha madam ഇതു കേൾക്കാൻ എന്റെ മനസ്സിന് ശക്തിയില്ല. എന്റെ ഭാര്യയാണ് Petishioner. DIVORCED ആയി . Smitha madam ഞാൻ ഉത്തരവാദിയല്ല.
@ravipandikasalakal89063 жыл бұрын
പ്രേണയിക്കുക എന്നും തന്റെ തായി എന്ന തോന്നൽ ഉണ്ടോ പെണ്ണിനെ പ്രേണയിക്കുക 2 ശരീരം ഒന്നാകുക ഒരു വണ്ട് തേൻ പൂവിൽ നിന്നു കുടിക്കുന്ന പോലേ കണ്ണ് തൊട്ടർ കാൽ പാദം വരേ 1 മണികൂർ kiss ചെയ്യ്. മടിയിൽ കിടത്തി താലോലിക്കോ. ശ്രീക്കുട്ടി ക്കു വേണ്ടത് ചോദിക്കാതെ അറിഞ്ഞു കൊടുക്കുക. മനസ്സിൽ respect ഉണ്ടാകണം അപ്പോൾ എല്ലാം ഭംഗിയായി നടക്കും.
@Hiux4bcs3 жыл бұрын
Ammo
@arjunjoshy36093 жыл бұрын
🥰
@bhagavan3972 жыл бұрын
കുഴി നഗം ആണ് താത്താന്റെ ഉമ്മ വെക്കാൻ തോന്നില്ല 🌹🌹പൂ ഒരുപാട് വട്ടം ചെയ്യു
@kumhiseethikoya23923 жыл бұрын
Hi very nice
@gopidasjeraald36763 ай бұрын
പരസ്പരം സ്നേഹിക്കുകയും, അംഗീകരിക്കുകയും, പരസ്പരം apresation കൊടുത്തു ജീവിക്കുകയും ചെയ്‌താൽ ആരും അക്കര പച്ച തേടില്ല.
@rekhanath46673 ай бұрын
Anganonnum alla
@gopidasjeraald36763 ай бұрын
@@rekhanath4667 പിന്നെങ്ങനെ?
@sheebaphilip9943 жыл бұрын
Gd msg
@sreejitht.s5220 Жыл бұрын
ലാസ്റ്റ് പറഞ്ഞത് ഇഷ്ടപ്പെട്ടു 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@hydherfarooq12612 жыл бұрын
Hitham enthanenn ithuvare ariyilla👍
@highn77310 ай бұрын
കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടേണ്ട നേരത്തു കിട്ടിക്കൊണ്ടിരുന്നാൽ കിട്ടാൻ വേണ്ടി പോകില്ല
@Mother.1236 ай бұрын
Pokum.Some has hereditary.They will go
@subhashskatlogue60963 жыл бұрын
Great info.. everyone would try to implement this info their own life.. then life becomes beautiful
@SivaPrasad-hi9cy3 жыл бұрын
ചേച്ചി അവതരണം അടിപൊളി
@mohananpalli22723 жыл бұрын
പ്രണയവും കുടുംബവും രണ്ടുതന്നെയാണ്.
@Sajina-i9n4 ай бұрын
വിവാഹ ശേഷം മെറ്റാരാളെ തേടി േപാകുന്നവരെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.- അവർ അവരുടെ സുഖം മാത്രമെ നോക്കുന്നുള്ളൂ വീട്ടിലുള്ള ഭാര്യയെ ഓർക്കുന്നില്ല. അങ്ങനെ ഓർക്കുന്നവർ ഒരിക്കലും ഒരു അവിഹിതത്തിലും ചെന്ന് ചാടില്ല
@arjun38883 жыл бұрын
ഭാര്യ ആയാലും ഭർത്താവിനെ ആയാലും ഇന്നത്തെ കാലത്തു കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റില്ല. പിന്നെ eg:ഭാര്യക്ക് അങ്ങിനെ ഒരു ബന്ധം ഉണ്ടെന്നറിഞ്ഞാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല പറഞ്ഞു മനസിലാക്കി കൊടുക്കാം എന്നല്ലാതെ. പിന്നെ ചില പെണ്ണുങ്ങൾ ആയാലും പുരുഷന്മാരായാലും എത്ര സ്നേഹം കിട്ടിയാലും അവർ വേറെ ബന്ധം തേടിപോകുന്നുണ്ടേൽ അവർക്കു വേറെ രോഗം ആണ്
@divinelove7313 жыл бұрын
മറ്റു സ്ത്രീകളെ വശീകരിക്കാൻ നോക്കുന്ന പുരുഷന്മാർ സ്വന്തം ഭാര്യയുടെ കുറ്റവും കുറവും ഒക്കെ പറഞ്ഞവും സിംപതി പിടിച്ചു പറ്റുന്നത് അത് കേൾക്കേണ്ട താമസം ഈ മിക്ക പെണ്ണുങ്ങളും ചാടി തുള്ളി പോവും നിന്നെ കാണാൻ സുന്ദരി ആണ് നല്ല ബോഡി ആണ് എന്നൊക്കെ പൊക്കി പറയുമ്പോ വീഴും പിന്നെ ഭർത്താവ് അവർക്കു മനകൊണാഞ്ചൻ ചില സ്ത്രീകൾ സെക്സ് ന് വേണ്ടി മാത്രം പോന്നൊരു ഉണ്ട് ജസ്റ്റ് ടൈംപാസ്സ് ഭർത്താവിൽ നിന്നും കിട്ടാത്തതും അതാണ് ന്നു പറഞ്ഞു ഈ ഭർത്താവിനെയും ഭാര്യെയും കുറ്റം പറഞ്ഞു സ്നേഹം ഇല്ല caring ഇല്ല ന്നു ഒക്കെ പറഞ്ഞു സ്നേഹത്തിനു വേണ്ടി യാ പോന്നേ ന്നു പറയുന്നത് വെറുതെയ വെറും ഫിസിക്കൽ സന്തോഷത്തിനു വേണ്ടി മാത്രം പോന്നത 100%
@blominjoseph20383 жыл бұрын
Absolute ly correcr
@bhagavan3972 жыл бұрын
സൂപ്പർ ബ്രോ ഇത്ര യൂ നാൾ എനിക്ക് പറ്റിയ തെറ്റ് എനിക്ക് മനസ്സിൽ ആയി ഞാൻ കല്യാണം കഴിച്ചിട്ട് ഇല്ല എന്ന് പറയുബോൾ എല്ലാരും പോവൂ നിങ്ങൾ ഈ പറന്നത് 👍👍👍👍
@divinelove7312 жыл бұрын
@@bhagavan397 ബ്രോ ഒന്ന് വീണു കിടക്കുമ്പോ, നമ്മുക്ക് എന്തേലും ഈ പൊക്കി പറയുന്നവർ ആരും ഉണ്ടാവില്ല അവര് മാറി നിൽക്കും നാലു ആളു അറിയുന്ന ഒരു പ്രശ്നം ഉണ്ട് സീരിയസ് പ്രശ്നം നമ്മുടെ ലൈഫിൽ വന്ന് നോക്കിയേ അവര് കൂടെ നിക്കില്ല ഈ പറയുന്ന മനകൊണഞ്ചൻ ഭർത്താവോ കൊള്ളാത്ത ഭാര്യയോ കാണു ഞാൻ കല്യാണം കഴിച്ചിട്ടില്ല ഇങ്ങനെ റിലേഷൻ ഉള്ളോരേ അറിയാം ഒക്കെ വെറും അഭിനയം ആണ് ബ്രോ കാശ് ഇല്ലേ ഫിസിക്കൽ ഹാപ്പിനെസ്സ് അത്രേം ഉള്ളു ആത്മാർത്ഥത തീരെ ഉണ്ടാവില്ല കൂടി പോയാൽ ഒരു മൂന്നോ നാലോ വർഷത്തെ റിലേഷൻ അതിൽ കൂടുതൽ കൊണ്ട് പോവില്ല പിന്നെ അടുത്തത് തേടി പോവും 🤭