അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ ... ഇത്രയും കാര്യങ്ങൾ പഠിച്ചും , സത്യസന്ധമായും ആത്മാർത്ഥമായും , അക്ഷര സ്ഫുടതയോടെയും , അർത്ഥശങ്കയ്ക്കിടയില്ലാതെയും കാര്യങ്ങൾ അവതരിപ്പിക്കുന്ന വ്യക്തി... അഭിനന്ദനങ്ങൾ...
@sunilm2112 ай бұрын
ലൈറ്റും ഫാനും ഓഫ് ചെയ്യാൻ ആരും ബാക്കിയുണ്ടാവില്ല എന്ന് തോന്നിയപ്പോൾ പ്രസിഡൻ്റ് ഫ്യൂസൂരി മുങ്ങി.😂😂😂😂😂😂
@ThamasomaJyothirGmya2 ай бұрын
😂😂
@lokeshraj6342 ай бұрын
😂
@asharafmunda9602 ай бұрын
😂😂😂
@melben4u2 ай бұрын
😂
@ShermiShermi-x1n2 ай бұрын
😂😂
@jsmattathil98492 ай бұрын
വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ബീമാനത്തിലെ കാര്യം ചോദിക്കണം 🤣
@gopakumar95182 ай бұрын
കമ്മിയായ മമ്മൂട്ടിയോട് ചോദിച്ചോ മാധ്യമ മാമേ
@babuitdo2 ай бұрын
അയാൾക്ക് എന്തിൻറെ കമ്മിയാണ് ഉള്ളത് മാമാ ?
@ajo91462 ай бұрын
കാറിൻ്റെ door അടച്ചിട്ടും മൈക്കും തൊലിച്ചോണ്ട് പോകുന്ന മാപ്രകളെ എന്താ ചെയ്യുക.
@VKP-i5i2 ай бұрын
His lack of democratic mindset , one reason sangies are hated in Educated States like kerala
@sajikurian98382 ай бұрын
തൃശൂരെ കാര്യം തൃശൂർ ഉള്ളപ്പോൾ മാത്രമേ ചോദിക്കാവു എന്ന് ഈ തബ്രാന്റെ അടിയാർമാർക്കു എന്തെ മനസിലാകാത്തത്
@tittuvj2 ай бұрын
😅
@sahapadi70172 ай бұрын
പെണ്ണിന്റെ മണം വലിച്ചു കേറ്റുന്നവ നാ അടുത്ത നമ്പർ അവനായിരിക്കും ആ ഭയം ഉള്ളിൽ കാണും... 😄😄
@lissyfrancis65942 ай бұрын
മക്കൾ കാരണം അമ്മക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ മരണപ്പെടേണ്ടി വന്നു 🙏പ്രണാമം.
@suharabiv.p8532 ай бұрын
😂😂
@nibrasahmed22972 ай бұрын
😂😂😂
@babuor14742 ай бұрын
പകൽ കൈ നീട്ടം രാത്രി കതകിൽ തട്ടു ഇതാണ് അമ്മയുടെ പരിപാടി ❤
@rokku72532 ай бұрын
ഇയാൾ ആരാ....... നാണമില്ലേ ഈ കേന്ദ്ര മന്തിക്ക്.. ഇയാളെ ജയിപ്പിച്ചു വിട്ട ജനത്തോടെ അയാൾ ഹുങ്ക് കാണിക്കുന്നു. അവസാനത്തെയും ആദ്യത്തെയും വിജയം.
@balachandrannair99602 ай бұрын
കഴുത കാമം കരഞ്ഞു തീർക്കുന്നു
@riyaskukku66362 ай бұрын
ഇതുവരെ എന്താ രാജി വെക്കാത്തത് എന്ന് പറഞ്ഞു ബഹളം...രാജി വെച്ചപ്പോൾ ഒന്നും പറയണ്ട മുങ്ങുന്നോ എന്ന്..... പത്രക്കാർ വെറും തന്തയിലായ്മ കാണിക്കരുത്😅😅😅😅
@jahafathjaffu53662 ай бұрын
Correct
@muralipk19592 ай бұрын
സുരേഷ് ഗോപിയും ഇതു തന്നെ അല്ലെ പറഞ്ഞത് 🙏
@sajeevps32942 ай бұрын
മാധ്യമ ധർമ്മം എന്തെന്നുപോലും പോലും അറിയാത്ത ഇങ്ങനെയുള്ള മാധ്യമങ്ങളോട് എന്തു പറയാൻ😂
@prabhasoman51842 ай бұрын
മാധ്യമങ്ങൾ ഇതുപോലെ പലതും പറഞ്ഞു റെയിറ്റു കുട്ടനാണ് നോക്കുന്നത്
@anjus30002 ай бұрын
അവർക്കു ന്യൂസ് പോരെ........
@ajo91462 ай бұрын
അദ്ദേഹം അമ്മയുടെ മിനിസ്റ്റർ അല്ല മാപ്രകളെ.
@sahapadi70172 ай бұрын
തൃശൂർ കാർ തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥ.. 😄😄
@nithinnarendran91572 ай бұрын
തൃശൂർ കാർക്ക് അങ്ങനെയൊക്കെ നടക്കാം നിൻറെയൊക്കെ അവസ്ഥ😅😅😅
@krishnadev95182 ай бұрын
ഇവർക്ക്.. "മുകേഷ് കഥകൾ - നേരും നർമവും " ഉണ്ട് 😂
@omanar93672 ай бұрын
Yes. Absolutely correct Harish sir.
@ithningalkkariyumo31332 ай бұрын
കക്കൂസിൽ നിന്ന് ഇറങ്ങുമ്പോൾ തീട്ടത്തെ കുറിച്ച് ചോദിക്കണം 🤣🤣
@cq45442 ай бұрын
😂
@abhilashjoseph39232 ай бұрын
ഇതാണ് മീഡിയ ഇൻ kerala..
@patriciageorge54352 ай бұрын
Not only in Kerala but the Godi media is the same. Sitting in the lap of modi
@Basha-g4c2 ай бұрын
SG ye attakkunne veronnumalla allam rashtreeyam!! BJP ye out aakkanam adannu evanokkw vendadu Ashiqq vesham!!!
@thomasmenachery87802 ай бұрын
Congratulations Mohan lal and executive members 👍
@eightbeatss2 ай бұрын
ലാലൻ ചേട്ടന് അഭിനയിക്കാൻ മാത്രമേ അറിയൂ കേണൽ ആണേലും വാ തുറന്ന് രണ്ടു വാക്ക് മിണ്ടാൻ പോലും ലാലൻ ചേട്ടന് അറിയില്ല 😢
@hitmp3songs6102 ай бұрын
Mammunny entha prathikaranam
@anjus30002 ай бұрын
വല്ലവന്മാരുടെയും പെണ്ണ് പിടിക്കും ചിലരുടെ കൂടെ കിടപ്പിനും ഒക്കെ ലാലേട്ടൻ എന്തിന് മിണ്ടണം....
@Akhil40442 ай бұрын
@@anjus3000athusari pinne pulli allande ara mindande...lesam uluppu..pulli alle A.M.M.A president..use common sense
@anjus30002 ай бұрын
@@Akhil4044 ഇയാൾ പെണ്ണ് പിടിക്കാൻ പോയാൽ ഇയാളുടെ വീട്ടിൽ ഇരുന്ന അച്ഛൻ ആണോ വിശദീകരണം കൊടുക്കണ്ടത്
@Akhil40442 ай бұрын
@@anjus3000 iyalu evdelum kodukkan poya chillapo thallenem thanthenm aalukal kuttam paryuvayirikum, nammude society alle..athupolano oru bodyil pravarthikkunath...leaders have some responsibilities..allathe olichu odittu karyamilla
@തീപന്തൽ2 ай бұрын
💥💥💥രാജി നാടകത്തിൽ വീണ് യഥാർത്ഥ പ്രശ്നത്തിൽ നിന്ന് divert ആയി പോകുന്ന മാധ്യമങ്ങൾ... ഇപ്പൊൾ ചർച്ച. അമ്മ ഭരണം സമിതി... ഭരണ സമിതി മാറിയാൽ ഇവരുടെ സ്വഭാവം മാറുമോ. enthna ഇതൊക്കെ ചർച്ച ചെയ്യുന്നത്
@moonistone20002 ай бұрын
ഈ സംഘടന നടി ആക്രമിച്ച സമയത്തു പിരിച്ചുവിടാമായിരുന്നു .....ഇനി പുതിയ നേതൃത്വം ലഹരി ISS മാഫിയ
@anantaparc18952 ай бұрын
Well explained Mr. Hareesh Vasudevan, rightly said
@sudhirathekkattil2 ай бұрын
ഹരീഷ് വാസുദേവനോട് അല്പമെങ്കിലും ബാക്കിയുണ്ടായിരുന്ന ബഹുമാനം കൂടി നഷ്ടമായി. സിനിമാ മേഖലയിലെ സകല പ്രശ്നങ്ങളും അവിടെയുള്ള സംഘടനകൾ പിരിച്ചുവിട്ടാൽ തീരുന്നതേയുള്ളൂ എന്ന രീതിയിലാണ് ഇങ്ങേർ സംസാരിക്കുന്നത്. AMMA അവശ കലാകാരികൾ/കലാകാരന്മാർക്ക് ഒരു തുക പെൻഷൻ പോലെ നൽകുന്നതും അവർക്ക് സൗജന്യ മെഡിക്കൽ ഇൻഷൂറൻസ് നൽകുന്നതും ചെറിയ കാര്യമല്ല. ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതൊഴിച്ചാൽ. മറിച്ച്, ഇതെല്ലം സർക്കാർ ഏറ്റെടുത്തു നടത്തിയാൽ താര രാജാക്കന്മാരുടെ പത്തി താഴും എന്നൊക്കെയാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ഒരു സാധാരണ പൗരനെന്ന നിലയിൽ, ഇതിന്റെ ഭാരം കൂടി പൊതുജനത്തിന്റെ തലയിൽ കെട്ടിവെക്കാൻ പാടില്ല എന്നാണ് ഞാൻ പറയുന്നത്. ഇദ്ദേഹം പറയുന്നത് പോലെ ഒരു വർഷം എഴുപത്തഞ്ചു ലക്ഷം രൂപയിലൊതുങ്ങുന്നതാണോ ഈ ഭാരം? അല്ല. ഇതിനായി പ്രത്യേക വകുപ്പുണ്ടാക്കണം. ഉദ്യോഗസ്ഥരെ ഏർപ്പെടുത്തണം. എന്തൊക്കെ കിടക്കുന്നു ? പിന്നെ, ഓരോ സിനിമാ പ്രൊഡക്ഷനിൽ നിന്നും ഓരോ ലക്ഷം രൂപ അങ്ങോട്ട് പോയി പിരിക്കാനൊന്നും പറ്റില്ല. ആ മേഖലയിലെ സംഘടനകളുടെ സമ്മർദ്ധത്തിന് വഴങ്ങി ഒടുവിൽ അത് സെസ് എന്ന പേരിൽ ടിക്കറ്റിലൂടെ ഈടാക്കും. ആർക്കാണ് നഷ്ടം? വേറൊരു കാര്യം ചോദിക്കാനുള്ളത്, സർക്കാർ ഇതുവരെ കൊടുത്തു തീർക്കാനുള്ള, സാമൂഹ്യ ക്ഷേമ പെൻഷൻ പോലെയുള്ള സംഗതികൾ യഥാ സമയം കൊടുത്തു തീർക്കാൻ കഴിയുന്നുണ്ടോ എന്നതാണ്. അതുപോലെ വര്ഷങ്ങളായി കുഞ്ഞുങ്ങൾക്ക് നൽകാനുള്ള LSS, USS സ്‌കോളർഷിപ്പ് തുകകൾ പോലെയുള്ളവ. NB: ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സാമൂഹ്യ അനീതി തന്നെയാണ്. പക്ഷെ, സൗജന്യ അരി വാങ്ങുന്നവനും അല്ലാത്തവനും വ്യത്യസ്ത നിറങ്ങളിലുള്ള റേഷൻ കാർഡ് നൽകുന്നതിൽ ഒരു അനീതിയുമില്ല! ഈ കാര്യം സൂചിപ്പിച്ച് കത്തെഴുതിയപ്പോൾ 'നിങ്ങളുടെ പരാതി ശ്രദ്ധയിൽ പെടുത്തിയിരിക്കുന്നു' എന്ന പതിവ് പല്ലവിയാണ് കിട്ടിയത്.
@jibingeorge5722 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇവന്റേം പേര് കാണും
@anithjoseph87302 ай бұрын
മോഹൻലാൽ വാ തുറന്നിട്ട് വേണം ഒരാഴ്ച മാപ്രകൾക്കു ചാകര കിട്ടാൻ.
@nanidharussalam93122 ай бұрын
ഭാര്യയും കുട്ടികളും വിരുന്ന് പോയിട്ടുണ്ട്. ഇനി വാർത്ത ഒന്ന് കാണട്ടെ.
@Trenderxyz2 ай бұрын
😂😂,
@kathalan1622 ай бұрын
ചെമ്പ് കോവി രാജി വക്കണം.. വെറും drama കോവി 😮
@PremChand-vn3hn2 ай бұрын
Mattanchery mafia????
@sajikurian98382 ай бұрын
എന്ത് മാന്യത, മോഹൻലാൽ ഒരു വാർത്ത സമ്മേളനം വിളിച്ചു തന്റെ നിലപാട് പോതുജനത്തോടെ വക്തമാക്കിയിട്ട് രാജി വെച്ചാൽ ഒരു മാന്യത ഉണ്ടായിരുന്നു.
@RavijiRome2 ай бұрын
🤔...കഷ്ടപ്പാടിൽ നിന്നും വന്ന സമ്പന്നരായ കലാകാരന്മാർ ആണ് ലോകമെബാടും ഉള്ളത് . അവർ ആരെയും , ഒന്നിനെയും ഭരിക്കരുത് ! കലാകാരന്റെ ധർമ്മം അതല്ല . അത് ക്ഷത്രീയരുടെ ധർമ്മം ആണ് .... 🙏
@LOKACHITHRA2 ай бұрын
ക്ഷത്രീരെ എവടെ കിട്ടും ചാറെ
@RavijiRome2 ай бұрын
@@LOKACHITHRA 👍😄... ജനങ്ങളെ സംരക്ഷിക്കുന്നവർ ആണ് ക്ഷത്രീയർ. അവർക്ക് ചെറുപ്പത്തിലേ തന്നെ മിലിട്ടറിയിൽ, പോലീസിൽ, നേവിയിൽ ചേരാൻ ഒക്കെ ആഗ്രഹം കാണിക്കും. ജനങ്ങളെ സ്നേഹിച്ചുകൊണ്ട് അവരെ സേവിക്കുന്ന രാഷ്ട്രീയ നേതാവും ക്ഷത്രീയൻ ആണ്. അവരുടെ വ്യക്തിത്വത്തിന്റെ പ്രത്യേകത ആണ് ചാറെ...
@jojo-uj8wq2 ай бұрын
ഡാഷ് മക്കളെ പിണറായിയുടെ അടുത്ത് പോയി കളിച്ചു നോക്ക്. കടക്ക് പുറത്തു എന്ന് പറഞ്ഞപ്പോൾ മൂത്രം ഒഴിച്ച ടീംസ് ആണ് എല്ലാം ഒരു അജണ്ട. Medio one.
@rajucv71142 ай бұрын
കള്ളി പൂച്ച പാല്‍ കട്ട് കുടിച്ച് മിണ്ടാതെ ഇറങ്ങി പോയ്.😂😂😂😂
@amalkp48042 ай бұрын
വെറും ഒരു പ്രസിഡന്റ് അല്ല..തരാ രാജാവ് മലയാളിയുടെ സ്വകാര്യ അഹങ്കാരം... പിന്നെയും എന്തൊക്കെയോ.. വേണമെന്ന് വിചാരിച്ചിരുന്നേൽ ഇതൊക്ക അവസാനിപ്പിക്കാൻ മാത്രം കരുത്തർ..കണ്ട് ആസ്വദിച്ചു ഇരുന്നവനൊക്കെ...മോഹൻലാൽ.. മാമൂട്ടി.. ഉത്തരം തരണം മിസ്റ്റർ...!!
@abudhabicars32792 ай бұрын
Vanno pr kaar
@melben4u2 ай бұрын
മാസ്സ് ഡയലോഗ് മാത്രം പറയുന്നവർ, പ്രാക്ടിക്കൽ ജീവിതത്തിൽ ഒരു ഉത്തരം പറയാൻ പോലും, വായ തുറക്കാൻ ഇതുവരെ ഒരു മാസ്സ് ഡയലോഗ്കാരനും കഴിഞ്ഞിട്ടില്ല .....
@sreejithpillai33202 ай бұрын
60വയസ്സുകഴിഞ്ഞവർക്ക് ഇനി ഏഷ്യാനെറ്റ് ലെ സുരേഷിൻറെ വീട്ടിൽനിന്ന് കെടുക്കുമെന്ന് അറിക്കുന്നു😅😅
@fayisthurakkulavan80062 ай бұрын
വയനാട് മറക്കല്ലിം ട്ടോ 😢😢😢
@abdulrahiman5412 ай бұрын
ഞാൻ കക്കൂസിൽ നിന്നും ഇറങ്ങി വരുമ്പോൾ തൂറിയത് ചോദിക്കുക.... 🤣🤣🤣🤣🤣🤣
@LaluGeorge-uo3il2 ай бұрын
ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് ആരായി ഇവർ ആരായി 😊😊😊
@rajeevmangatkolpurath83332 ай бұрын
പണ്ട് അഡ്വക്കേറ്റ്മാരിൽ നിന്നും കിട്ടിയപോലെ ഉള്ള ഒരു അടിയുടെ കുറവ് ഈ മാമ, കുഴലൂത്തുകാർ മാധ്യമകാർക്ക് ഉണ്ട്.
@AJ-kf4fc2 ай бұрын
38:31 LOL!! Kalakki!! Beautifully summarized!!
@anilakshay68952 ай бұрын
മുകേഷ് സിനിമ നായകൻ ചിത്രം ബലൂൺ 🎉 പാവാടയിലും 🎉 വാഴയിലും നായകൻ ആകണമായിരുന്നു😊😊😊😊😊
@AbdulmakeedMajeed2 ай бұрын
എല്ലാം കൊണ്ടും നല്ലതായിരിക്കും സംബവിക്കുന്നതെല്ലാം സംഭവിച്ചു പോയതും നല്ലതായിരിക്കും എല്ലാം നല്ലതായി ബവിക്കും എന്നും ഇന്നും നാളെയും ഏഷ്യാനെറ്റ് ന്യൂസ് ചാനലനാനുസദരണ ജങ്ങളുടെ ശരണം നല്ല ഊയർന്ന നിലവാരമുള്ള മനുഷ്യരാണ് അതിൽ പങ്കെടുക്കുന്ന എല്ലാ പാനലിസ്തുകളും ആശംസകളോടെ
@josekalan87242 ай бұрын
അങ്ങിനെയങ്ങ് മിണ്ടാതെ പടിയിറങ്ങിയാൽ ശരിയാകുമോ😅
@sajeevps32942 ай бұрын
പത്രമാധ്യമ പ്രവർത്തകർക്ക് ഇടയിലും കേരളത്തിൻറെ നാനാ തുറകളിലും ഹേമ കമ്മീഷന് പോലെ മറ്റൊരു കമ്മീഷനെ നിയോഗിച്ചു കഴിഞ്ഞാൽ പുറത്തുവരുന്ന റിപ്പോർട്ടിന് ഒരു അന്തവും കാണത്തില്ല അന്ന് ഇതൊക്കെ ഏത് വിഷ്വൽ മീഡിയകൾ ചർച്ച ചെയ്യുമെന്നും അറിയത്തില്ല😂😂😂😂😂😂😂
@pusparajkk892 ай бұрын
ഇവന്മാർക്ക് അടുത്ത ഇരകളെകിട്ടി .ഇതുവരെ അർജുനും ലോറിയും ആയിരുന്നു
@FOODANDDRIVEOFFICIAL2 ай бұрын
സുനേഷ് കോവി പക്ഷിയുമല്ല മൃഗവുമല്ല എന്ന അവസ്ഥയിലാണ്.. ഭരത് ചന്ദ്രൻ്റെ പ്രേതം കയറി സ്വന്തമായുണ്ടാക്കിയ യൂണിവേഴ്സിൽ ആറാടുകയാണ്😂😂😂😂
@anilakshay68952 ай бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ കളിയും ചിരിയും ഒന്നിച്ച്😂😂😂 തീറ്റിയും കുടിയും വെവേറേ😂😂😂
@anilakshay68952 ай бұрын
ഇയ്യാൾ കക്കൂസിൽ നിന്നും ഇറങ്ങി വരുമ്പോൾ മലം ശരിക്ക് പോയോ എന്ന് മാത്രം ചോദിക്കുക😂😂 മൂത്രപ്പുരയിൽ നിന്നും ഇറങ്ങി വന്നാൽ മൂത്രം പോയോ എന്ന് മാത്രം ചോദിക്കുക😂😂 ഊണ് കഴിച്ച് ഇറങ്ങി വരുംപോഴും ഇതുപോലെ ആവർത്തിക്കുക😂😂😂😂😂
@SreekumarKumaran-be6mg2 ай бұрын
കമ്മീഷൻ റിപ്പോർട്ട് ഗവണ്മെന്റ് പുറത്തു വിടാതെ കോടതിയിൽ കൊടുത്തിരിക്കുന്നു. സെൻട്രൽ ഗവണ്മെന്റ് ഭാഗമായി വരുന്ന സുരേഷ്‌ഗോപി പുറത്തു പറയണമെന്ന് മാധ്യമങ്ങൾ നിലപാടു a എടുക്കുന്നത് ദുഷ്ടലാക് ഉണ്ട് ഇത് ജനങ്ങൾ മനസിലാവും. ആരെയും കുടുക്കാൻ ആണ് മാധ്യമ രീതി ഇത് മാറണം
@sreejuks63372 ай бұрын
നിങ്ങൾക് തിന്നാൻ കിട്ടിയില്ല അതിന്റെ വിഷമം മുഖത്തു കാണുന്നുണ്ട് സാരല്യ tow😂😂😂
അമ്മ സംഘടന ആണ് ഇതിനൊക്കെ ഉത്തരം പറയേണ്ടത്! ആണോ.. ഇപ്പോ കാണിച്ച് തരാം.. _Resigned_ 📨
@retnabaiju14232 ай бұрын
Media ഇനിയും ഇയാളുടെ ഒരുകാര്യങ്ങളും പബ്ലിക്കിൽ എത്തിക്കാ തിരിക്കുക.ഇയാൾക്ക് വോട്ട് കൊടുത്ത സ്ത്രീ സമൂഹമേ..,നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു.
@rejaneeshvpillai39272 ай бұрын
Suresh Gopi should show more maturity. No doubt on that.. But the media also should show some kind of restraint
@VINODMATHEW-wp5do2 ай бұрын
അമ്പ് കൊള്ളാത്തവർ " അമ്മ"യിൽ ഇല്ല ?
@48VVB2 ай бұрын
ഷിറ്റ് ഗോപിയും മുകേഷും കുറ്റകൃത്യത്തിലെ സഹോദരങ്ങളാണ്. ഈ വിഷയത്തിൽ മുകേഷിനെ പിന്തുണച്ചില്ലെങ്കിൽ ഗോപിയുടെ കൊള്ളരുതായ്മകൾ അറിയാവുന്ന മുകേഷ് അദ്ദേഹത്തെ പൊതുവേദിയിൽ തുറന്നുകാട്ടും.😮
@santhur72182 ай бұрын
സിനിമ അഭിനേതാക്കളുടെ സംഘടനയിൽ ചിലർക്ക് നേരെ ആരോപണം ഉയരുന്നു,,, കോടതിയിൽ വരെ ആയി കാര്യങ്ങൾ,,,പരാതിയുമായി വന്നവർ ആരും അറിയപ്പെടുന്നവരല്ല, അതു മാത്രമല്ല വർഷങ്ങൾ കുറെ കഴിഞ്ഞു,, തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ അതിൻ്റെ തെളിവുകൾ പോലും കാണില്ല,,, പിന്നെ കുറച്ചു ദിവസത്തെ കാര്യമേയുള്ളു,,,അതെല്ലാം കെട്ടടങ്ങാൻ,,, മാപ്രാകൾ ക്ക് ഇതൊരു ആഘോഷമാണ്,, അവരുടെ സംഘടനയിൽ,, ഹേമ കമ്മറ്റി പോലെ ഒരു കമ്മറ്റി രൂപികരിച്ചാൽ അതിൻ്റെ റിപ്പോർട്ട്,,, ഹേമ കമ്മറ്റിയുടെ റിപ്പോർട്ടിനെക്കാൾ അതി ഭയാനകമായിരിക്കും,,,,, പല വേണു മാരും ഉണ്ടാകും
@sujaraju37112 ай бұрын
അനുവാദം വങ്ങിയണോ മൈക്മായി നിങ്ങൽ പോയത് ഇതുപോലെ നിങൾ പിണറായിയുടെ അടുത്ത് പോകുമോ
@nandakumarnair6505Ай бұрын
മാധ്യമ പ്രവർത്തകരെ നിയന്ത്രിക്കണം. കേരളത്തിൽ ലെ മാപ്ര മാധ്യമം അതിരുവിടുന്നു.
@anantaparc18952 ай бұрын
Baiju kottarakara....good stand on discussion
@sureshswaminathan9432 ай бұрын
ഒരു വലിയ വ്യവസായത്തെ നിങ്ങൾ തകർക്കുകയാണ്.
@rajivt19822 ай бұрын
Thats not correct. Ningal ethu parayan karyam malayala cinema thaangi nirthunathu evide ulla super stars aanenu vicharichanu.. Avar poyaal vere aalukal varum.. Cinemakku onnum sambhivikkilla.. Sachin retired ayittu cricketinte popularity kuranjo??? Kohli vannie!! Eni kohli retire ayalum vere aalukal varum.. World is like that...
@kns93972 ай бұрын
A M M A ഉണ്ടാകുന്നതിന് മുൻപും ഈ വ്യവസായം ഇവിടെ ഉണ്ടായിരുന്നല്ലോ?
@anithjoseph87302 ай бұрын
AMMA ഉണ്ടാക്കുന്നതിനു മുൻപ് ഇതിലും മോശം ആയിരുന്നു പല ആളുകളുടെയും സിറ്റുവേഷൻ..@@kns9397
@osologic2 ай бұрын
ഏതൊരു കുറ്റവും കുറ്റവാളിയും ആ വ്യക്തിയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കും. ആ വ്യക്തി ശിക്ഷിക്കപ്പെട്ടോ എന്നത് മറ്റൊരു കാര്യമാണ്. ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും കുറ്റം ചെയ്തവർ എന്നും കുറ്റവാളി തന്നെയാണ്. ആരെങ്കിലും മഹാന്മാരായി സമൂഹത്തിൽ ആരാധിക്കപ്പെടുമ്പോൾ അവരുടെ മഹത്വം സൂക്ഷിക്കപ്പെട്ടില്ലെങ്കിൽ ജനങ്ങളുടെ ആത്മ രോഷം ആളിക്കത്തുന്നത് സ്വഭാവീകമാണ്. സാമൂഹ്യ നന്മക്കും സുരക്ഷക്കും ജനങ്ങളിൽ ആത്മ രോഷം ആളിക്കത്തേണ്ടത് അനിവാര്യവുമാണ്.
@MASTERMINDSindia2 ай бұрын
തൃശ്ശൂർ - കൊല്ലം ജനങ്ങൾക്ക് തെറ്റ് പറ്റി.......
@manojmanomanojmano72002 ай бұрын
നിങ്ങൾ എന്ത് കൊണ്ടാണ് പിണറായിയോട് ഇത് പോലെ ചോദ്യങ്ങൾ ചോദിക്കാത്തത്
@AryanMlp2 ай бұрын
മിണ്ടിയിട്ടു പോകാൻ നിങ്ങൾ ആരാണാവോ... പാലും തേനും കൊടുത്തു വളത്തിയത് നിങ്ങൾ ആണോ... കഴിവ് ആ കഴിവ് ആണ് ലാലേട്ടന്റെ... ഇപ്പോൾ നിങ്ങൾ പോലും മാർക്കറ്റ് ചെയുന്നത്... ലാലേട്ടൻ മാസ്സ് 🥰🥰
@jennyollukkaran4172 ай бұрын
മോഹൻലാലും മമ്മൂട്ടിയും അന്യഗ്രഹ ജീവികൾ ആണെന്ന് ഉറപ്പായി
@josephsebastian66592 ай бұрын
എന്തിനായിരുന്നു "അമ്മ" എന്ന ഈ സംഘടന? ചിലരെ വാഴ്ത്തനും മറ്റുചിലരെ ഇടിച്ച് താഴ്ത്താനും രൂപീകരിച്ചതാണോ?
മാധ്യമ പ്രവർത്തകർ എന്താണ് ഇത്രയും നിർബന്ധം എല്ലാ ചോദ്യങ്ങൾക്കും മറുപടി (അവർ വിചാരിക്കുന്ന രീതിയിൽ )വേണമെന്ന് ചിന്തി ക്കുന്നത്? അതെ തീറ്റ തന്നത്
@josephmulappancharil69432 ай бұрын
ത്ർശ്ശുർ കാർ ക്ക് പറ്റിയ ഏറ്റവും വലിയ അമളി.
@shijumonpappachan28652 ай бұрын
കക്കൂസിൽ പോയിട്ട് വരുമ്പോൾ കക്കൂസിലെ കാര്യങ്ങൾ ചോദിക്കണം
@bijeshpaduva2 ай бұрын
അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്..... ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് കോടതി തീരുമാനിക്കട്ടെ...... നിങ്ങൾ എന്തിനാണ് എല്ലാവരുടെയും പുറകെ മൈക്കും കൊണ്ട് പോണെ.... നിങ്ങൾക്ക് ഇത് ഒരു കച്ചവടം ആയിരിക്കും അല്ലെ .... കാരണം വിഷയം പീഡനം ആണല്ലോ ..... ഈ നാട്ടിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്.... ഒന്ന് വൻ ദുരന്തം സംഭവിച്ച വയനാട് ...... അവിടുത്തെ സിറ്റുവേഷൻ ...... ഒന്നും ഇപ്പോൾ കേൾക്കാറു പോലും ഇല്ലല്ലോ ..... എത്ര പെട്ടെന്നാ എല്ലാവരും എല്ലാം മറന്നത്. ...... ഈ കുറ്റം ആരോപിക്കുന്ന വർ ഒക്കെ ആ നാടിന് വേണ്ടി എന്തു ചെയ്തു..... വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം എന്തുകൊണ്ട് ഇത്ര കാലം മിണ്ടാതിരുന്നു..... എന്നത് ആദ്യം അന്വഷിക്കണം........ ഞങ്ങളെ പോലുള്ള ഒരു പറ്റം ആളുകൾ സിനിമ കാണുന്നതു കൊണ്ടല്ലെ സിനിമ ലോകം ഇപ്പോഴും പിടിച്ചു നിൽക്കുന്നെ.......
@moidenkunhi12802 ай бұрын
എന്താണ് പറയേണ്ടത് ഇത്രയും കാലം തമ്മിൽ തല്ലി ചാവാതെ ഈ സംഘടനയെ മുന്നോട്ടു നയിച്ചത് ഇവരെല്ലാം ഇനി ലാലിൻറെ ചോര കൂടി വേണം നിങ്ങൾക്ക്
@nandakumarnair6505Ай бұрын
മോഹൻലാലിന് ജന്മ ശനി ആണ്. സ്ഥാന ചലനം ഉണ്ടായതു കണ്ടോ?
@santhoshsanthosh57362 ай бұрын
നമ്മളിൽ തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ😊
@nkgnkg49902 ай бұрын
Beautiful assessment by mam bhagyalakhmi.Deserves pat
@minitk16322 ай бұрын
എല്ലാം കൊണ്ടും കേരളം കുളംതോണ്ടി എന്നു പറഞ്ഞാൽമതി. ഇപ്പോൾ ശരിക്കും കേരളം ഭ്രാന്തലായമായി.
@ajithelamanassery56602 ай бұрын
ഇദ്ദേഹം ഒരു സിനിമാനടൻ - രാഷ്ട്രീയക്കാരനല്ല - രാഷ്ട്രീയത്തിൽ ജയിച്ചവനുമല്ല ഒരു നല്ല മനസ്സ് എന്ന് കരുതി ജയിപ്പിച്ചു - അതെ പ്രതീക്ഷിക്കാവൂ അദ്ദേഹത്തിൽ നിന്ന് - അല്ല ഒരു രാഷ്ട്രീയക്കാരനെ - ബിജെപിയും മാധ്യമങ്ങളും കാണുന്നു എങ്കിൽ തെറ്റി - അങ്ങിനെയെങ്കിൽ നിങ്ങളോട് പറയാനുള്ളത് - അട്ടയെ പിടിച്ച് മെത്തയിൽ കിടത്തി എന്നെയു ള്ളൂ - അദ്ദേഹം വ്യക്തി പ്രഭാവത്തിൽ ജയിച്ചു - ആ പ്രഭാവം സിനിമയും നല്ല മനസ്സും ആ പ്രഭാവം രാഷ്ട്രീയമല്ലാത്തതു കൊണ്ട് ഇത്രയും കാലവും ഇനിയും പാഷനായ സിനിമ തകരുന്നത് കണ്ടപ്പോൾ ഉണ്ട ചോറിന് നന്ദി കാണിച്ചു - പക്ഷെ രാഷ്ട്രീയക്കാരന്റെ മിതത്വം അദ്ദേഹത്തിന് ഭാവിയിൽ വേണം എന്ന് പഠിപ്പിക്കും
@sjeevmssajeevms91122 ай бұрын
ലാൽ അടിക്കാത്ത ആളുകൾ കുറവാ അദ്ദേഹത്തിനും എനിക്കും മാത്രമേ അറിയൂ
@rajanpk64662 ай бұрын
കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോൾ വാലും ചുരുട്ടി പോയവർ ആണ് ഇപ്പോൾ ഗീർവാണം അടിക്കുന്നത് എന്താ പറയാ
@P916992 ай бұрын
അമ്മയിലെ രാജിയോടെ പത്രങ്ങൾ വെട്ടിലായി. അവർക്ക് ഇനി വ്യക്തിപരമായ ആക്ഷേപങ്ങളേ ഉന്നയിക്കാൻ പറ്റൂ. അത് തെറ്റിപ്പോയാൽ ചിലപ്പോൾ കോടതി കയറേണ്ടി വരും.
@Mr_shadows_46Ай бұрын
ഇങ്ങനെയെങ്കിലും oru കേരളീയന്‍ എന്നതില്‍ ഞാന്‍ ഒന്ന് ചോദിക്കട്ടെ സിനിമകളില്‍ വേഷം കിട്ടാനും ,ഡയറക്ടർ മാരെ കാണിക്കാനും ആയിട്ടുള്ള നടി മാരുടെ അശ്ലീല hot photos and videos നെയും കുറിച്ച് കൂടെ പറയേണ്ടി വരും, ഇതൊക്കെ സിനിമാ ആളുകൾ മാത്രമുള്ള പൊതുജനങ്ങളും കുട്ടികളും മാധ്യമങ്ങളില്‍ ദിനംപ്രതി കാണുകയാണ്.😮😮😮😮😮😮😮😮😮😮😮😮😮😮😅
@sofiyamariya89942 ай бұрын
This is fist and last Mr. Suresh goppiii
@muralipk19592 ай бұрын
പച്ചക്കുളം ഭാസി , പലാരിവട്ടം ശശി , ദശമൂലം ദാമു എന്നിവർ യോഗ്യരാണു ; അവരെ പരിഗണിക്കണം സാർ 🙏
@jameskunju88752 ай бұрын
Yes sir you are right
@vijayakrishnanp55362 ай бұрын
" കാർത്തികേയൻ " മീശ പിരിച്ചു മുങ്ങി.. 😜..
@RatheeshRavi-k9y2 ай бұрын
ഇതിപ്പോ എന്ത് ചെയ്താലും കുറ്റം ഇതിപ്പോൾ trp കൂട്ടാൻ വേണ്ടി ഉള്ള പരുപാടികൾ
@bluemoonjibu2 ай бұрын
മോഹനനൻ....... നന്ദികേട്.....
@hariprasadmhari-kv7he2 ай бұрын
എനിക്കറിയാം മേലാണ്ട് ചോദിക്കുക ഇവിടെ കോടതി നിയമം ഒന്നും ഇല്ലേ നിങ്ങൾ മീഡിയക്കാർ മാത്രം എങ്ങനെ സംസാരിച്ചിട്ട് എന്താ കാര്യം ജനങ്ങൾ അത്ര മണ്ടന്മാരും നല്ല സുഹൃത്തേ നിങ്ങൾ മീഡിയക്കാർ പൈസ ഉണ്ടാക്കാൻ വേണ്ടി പലതും പറയാ അതെ കോടതി തീരുമാനിക്കട്ടെ
@kochumon.hhaneefa34642 ай бұрын
മലയാള സിനിമ മനുഷ്യ നവീകരണത്തിന് എന്ത് മണ്ണാങ്കട്ട ചെയ്തു അൻപതു വർഷത്തിൽ ഒരു മുപ്പതു പടം സംസ്‌കാരികവും മനുഷ്യനവീകരണവും 😂😂😂😂yy
@abdusamadthoobath37412 ай бұрын
ആ പെൻഷൻ ഗവർ മെൻ്റ് എറ്റടുക്കണം
@unnikrishnan68702 ай бұрын
Is this discussion relevant for the people of Kerala?
@redcophone29862 ай бұрын
പീഢിപ്പിച്ചവരുടെ ഉല്പാദന യന്ത്രം മുറിച്ചുകളയുന്ന നിയമം വരണം
@vishnuvnair6019Ай бұрын
ആഷിക് അബു 😡😡😡😡
@abdulnizar8632 ай бұрын
ഷിറ്റ് ഗോഫി ഓഫീസില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ വാതില്‍ മുട്ടിയ കഥ ചോദിക്കരുത് , ഓഫീസിലെ ഫാന്‍ ,ബള്‍ബ് ,ഇതൊക്കെ ഓഫ് ചെയ്തിനോ എന്ന് ചോദിക്കേണ്ടേ എന്‍റെ റിപ്പോര്‍ട്ടര്‍മ്മരേ😄😄😄
പിണറായിയെ വിളിക്കൂ citu വിനെ വിളിക്കൂ amma യെ രക്ഷിക്കൂ
@rejikumar80002 ай бұрын
Suresh ഇന്നത്തെ നല്ല team 😄😄😄😄😄😄q ചർച്ചകെ
@Mskrubspqutr2 ай бұрын
മാധ്യമങ്ങൾ പലതും പ്രതീക്ഷിച്ചു. ഇവരൊക്കെ ഇനി എന്തെങ്കിലും പറയും. അത് പിടിച്ച് ഒരു മാസം വ്യൂവേഴ്സ് കൂടും . ഇതിൽ എന്തു പറയാൻ . പോലീസ് കേസെടുക്കട്ടെ . ശിക്ഷിക്കട്ടെ . അതല്ലേ വേണ്ടത് .
@shajiputhukkadan79742 ай бұрын
ചാനലുകാർ പീഡിപ്പിച്ചാൽ നമ്മൾ എങ്ങെനെ അറിയും
@Blessan_2 ай бұрын
ബല്യ ന്യായീകരം കൊടുക്കാൻ പോയപ്പോ മുകേ - ഷേട്ടനും , സിദ്ദി -ക്കാ യും പെട്ട് . ഇനി പ്രേസിടെന്റാണെന്നു പറഞ്ഞു മുണ്ടിവന്നു ന്യായീകരിച്ചാൽ ഒരു " ഫ്ലഷിൽ " ധ്വനി "വന്നു വെല്ലോ വട്ടും വിളിച്ചു പറയുമോ എന്ന് പേടിച്ചു പാവം ലേട്ടനും അല്പം ലേറ്റ് ആയെങ്കിലും രാജി കൊടുത്തു .
@nandakumarnair6505Ай бұрын
അദ്ദേഹം ത്തിന്റെ നിലപാട് ആണെങ്കിൽ ആയിക്കോട്ട് അതിൽ കേറിൽ ചൊറിയാൻ നിങ്ങൾക്ക് എന്തു കാര്യം??