2 വർഷം മുന്നേ കുട്ടേട്ടന്റെ ഒരു വീഡിയോ കണ്ടിരുന്നു. അത് കണ്ടതുമുതൽ കുട്ടേട്ടനെ നേരിൽ കണ്ടു പരിചയപ്പെട്ടപോലെ ഒരു ഫീൽ ആയിരുന്നു. രണ്ടു പെണ്മക്കൾ, രണ്ടാളും പഠിക്കുന്നു, കുട്ടേട്ടന് പ്രായമായി വരുന്നു, സമ്പാദ്യം ഒന്നും ഇല്ല. അതുകൊണ്ട് മനസ്സിൽ ഒരു ആകുലത ഉണ്ടായിരുന്നു. ഇപ്പോൾ സന്തോഷമായി. ഒരാളെ കുട്ടേട്ടേട്ടൻ ഭദ്രമായ കൈകളിലിൽ ഏല്പിച്ചു. ആ യുവാവിന് എന്റെ അനുമോദനം. മറ്റേ മകൾക്കും നല്ല ഒരു ഭാവി ഉണ്ടാകട്ടെ.അച്ഛന്റെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്ന മക്കൾ 👍. എല്ലാവർക്കും സർവശക്തൻ നല്ലതു മാത്രം വരുത്തട്ടെ. 🙏
@muhammedkv67097 ай бұрын
നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ., 🌹🌹🌹🌹
@georgethampan35317 ай бұрын
ഇദ്ദേഹത്തിന് പുരസ്‌കാരം കിട്ടില്ല, ഉള്ളവനെ എന്തും കിട്ടും, ഇല്ലാത്തവന് ഒന്നും കിട്ടില്ല വ്യത്യസ്തനായൊരു ഒരു പുണ്ണ്യവാൻ 🙏🙏🙏❤️
@jaisondavis94067 ай бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤
@udayabanucp78337 ай бұрын
ഇത്തരം മനുഷ്യർ കുറച്ച് ഉള്ളത് കൊണ്ട് ലോകം മുന്നോട്ടു പോവുന്നു 🙏🏻🙏🏻👏🏻
@kumaranm55797 ай бұрын
Kerala m munnottu pogunnu bro ❤
@udayabanucp78337 ай бұрын
@@kumaranm5579 👍🏻🙏🏻
@rasheedvm55087 ай бұрын
അച്ഛൻ്റെ നല്ല മനസിന് എൻ്റെയും കുടുംബത്തിൻ്റെയും Big സല്യൂട്ട്
@jojythomas68727 ай бұрын
ഇദ്ദേഹം ഒരു award അര്‍ഹിക്കുന്നു, ഇതും ഒരു രാജ്യ സേവനം ആണ് ആരെങ്കിലും ഏതെങ്കിലും സംഘടന ഇദ്ദേഹത്തെ സഹായിക്കാന്‍ വരണം
@abhilashpunalur7 ай бұрын
പത്മശ്രീ കൊടുക്കണം 👍
@yobism7 ай бұрын
ഒരു 2000കാലഘട്ടം ചാലപ്പുറം govt ഗണപത് ബോയ്സ് ഹൈ സ്കൂളിൽ 5th ക്ലാസ്സ് പഠിക്കുമ്പോൾ മുതൽ പോയി അദ്ദേഹത്തിന്റെ ചായയും കടിയും കുടിക്കുന്ന ഒരു ചെറിയ ബന്ധമുണ്ട് എനിക്കും, എന്റെ അനിയനും,എന്റെ സുഹൃത്തുക്കൾക്കും.അദ്ദേഹത്തിന്റെ ചായ കുടിക്കാൻ ഒരു നല്ല തിരക്കുള്ള ആ കാലം മറക്കാൻ പറ്റില്ല കയ്യിൽ പണമില്ലാത്തവനും,പണമുള്ളനും ഏതു സമയം പോയി ജാതിമത ഭേദ മന്യേ ആർക്കും കുടിക്കാവുന്ന കോഴിക്കോടുകരുടെ പാളയം മാരിയമ്മൻകോവിൽ ക്ഷേത്രത്തിനു അടുത്തുള്ള ഈ ഒരു ചെറിയ ചായക്കട എന്നും മനസ്സിൽ ഉണ്ടാവും മറക്കാൻകഴിയില്ല ❤കുട്ടേട്ടൻ അദ്ദേഹത്തിന് കുടുംബത്തിനും നല്ലത് മാത്രം വരട്ടെ
@RavindranV-ve9gg7 ай бұрын
ദൈവ കാരുണ്യം. അച്ഛന്റെ വിശുദ്ധ മനസ്സിന്റെ പുണ്യം. ഒരു അദൃശ്യ ശക്തി, എല്ലാം നേരെയാക്കുന്നുണ്ടല്ലോ. ഈശ്വരാനുഗ്രഹം നിർല്ലോഭം അനുഭവയോഗ്യമാകട്ടെ.
@georgejoseph93167 ай бұрын
ഈശ്വരൻ ആണ് ആ കുടുംബത്തെ നയിക്കുന്നത്❤നൻ മനസ്സുള്ളവർ❤ സഹായിക്കു❤
@deva.p71747 ай бұрын
ലുലുമാൾ നടത്തുന്ന ആൾ മനസ്സു കൊണ്ടു ദരിദ്ര ൻ ആണ് അതുകൊണ്ട് ജനങ്ങളെ പറ്റിച്ചു കാശുണ്ടാക്കുന്നു ഒരു ചായക്ക് 175രൂപ വാങ്ങുന്നു ഈ ചേട്ടൻ മനസുകൊണ്ട് സമ്പന്ന ൻ ആണ് അതുകൊണ്ട് ഒരു രൂപ ക്കു ചായ വിറ്റിട്ടും ദൈവംഅദ്ദേഹത്തിന്റെ കാര്യങ്ങൾ നടത്തി കൊടുക്കുന്നു. യൂസഫ് അലി സാർ പലരെയും സഹായിക്കുന്നുണ്ട് അതു മുതലാക്കാൻ കുടിവെള്ള ത്തിനും ചായക്കും പോപ്പ് കോ ണിനു 300₹ചായക്ക് 175. വെ വെ ള്ളത്തി നു 60₹വാങ്ങുന്നു. ചേട്ടന്റ ഈ നല്ല മനസിന് മുന്നിൽ ശി രസ് നമിക്കുന്നു. ദൈവംചേട്ടനും കുടുബത്തിനും നല്ല തു വരുത്ത ട്ടെ 🙏🌹🙏🌹🙏
@MuhammedHaris-bh9xd7 ай бұрын
ഈ മഹാൻ ചെയ്യുന്നതിന്റെ പുണ്യം... കുടുംബങ്ങക്ക് വീതിച്ചു നൽകുന്നതിലൂടെ ഈ മഹാൻ വീണ്ടും ആകാശത്തേക്കാൾ ഉയരെ 🤲🏻🤲🏻🤲🏻
@phiroskhan21247 ай бұрын
കുട്ടേട്ടാ നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല.... മാനവ സേവ മാധവ സേവ💯
@nasseertm7 ай бұрын
ഒരു പാട് ഉള്ളതിൽ നിന്ന് കൊടുക്കുമ്പോൾ പൊക്കി പറയാൻ നൂറ് നാവായിരിക്കും, ഇല്ലായ്മയിൽ നിന്ന് കൊടുക്കുന്നവന്റെ ധർമത്തെ കുറിച് പറയാൻ ആരും കാണില്ല. ഇദ്ദേഹത്തിനെ പോലെയുള്ളവരാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി 👍👍❤️❤️
@ymr_467 ай бұрын
Satyam thanne aanu... ദൈവം തമ്പുരാന് ഡോളർ or rupee onnum അല്ലല്ലോ കാര്യം, നിങ്ങളുടെ ദാനവും ധർമ്മവും അതിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല vilayiruthappeduka...
@thajuthajuna76037 ай бұрын
Sheriyannu."God Bless you and your family 👪
@TVijayaraj7 ай бұрын
ഇതുപോലുള്ള നല്ല മനുഷ്യരെ കാണാനും സഹായിക്കാനും ഒരു സർക്കാരും മുന്നോട്ടു വരില്ല ഈ അച്ഛന് എന്റെയും കുടുമ്പത്തിന്റെയും ആദരം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreejithkottayie24477 ай бұрын
ഒരു ജനപ്രതിനിധി ആവേണ്ട ആൾ ആണ് പ്രിയപ്പെട്ട കുട്ടേട്ടൻ 💞
@sajivdevan7 ай бұрын
അദ്ദേഹത്തിന്റെ മക്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ അദ്ദേഹത്തിന് എല്ലാവിധത്തിലുള്ള ആയുരാരോഗ്യസൗഖ്യങ്ങളും കൊടുക്കാൻ 🙏🙏🙏ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏
@abdulsathar3677 ай бұрын
അതിനുള്ള പുണ്യം പടച്ചവൻ അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും മക്കൾക്കും കൊടുക്കട്ടെ ആമീൻ -
@prakasankondipparambil88367 ай бұрын
എത്ര നിഷ്കളങ്കനയാ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@georgethampan35317 ай бұрын
എന്റെ ദൈവമേ ഇ മനുഷ്യൻ ദൈവം ആണ്, ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@24.7media7 ай бұрын
yes
@ramji80797 ай бұрын
ഭാഗ്യം ചെയ്ത രണ്ട് മക്കൾ....ഇവരെ ഒരാളെ എങ്കിലും എൻ്റെ വീട്ടിൽ കൊണ്ട് വന്നാൽ ജീവിതം എത്ര സമാധാനം.....🥰🥰🥰🥰🥰
@ismailp55077 ай бұрын
സൂപ്പർ അച്ഛനും മക്കളും മരുമകനും ജഗദീശരൻ അനുഗ്രഹിക്കട്ടെ
@phiroskhan21247 ай бұрын
കുട്ടേട്ടന്റെ മരുമകനെയും സമ്മതിച്ചു ❤
@Saijunaid0077 ай бұрын
ചൂട് വെള്ളത്തിൽ കഴുകി ആ ക്ലാസ്സിൽ ചായ കൊടുക്കുന്നത് അപൂർവ കാഴ്ചയാണ് ❤
@Sasidharan-p9s7 ай бұрын
അത് ഞാനും ശ്രദ്ധിച്ചു 👍
@Saijunaid0077 ай бұрын
@@Sasidharan-p9s അതെ ❤️
@bindunandakumar2827 ай бұрын
That's to keep the tea hot, in cold glass tea will become cool fast
@Zookerbegger7 ай бұрын
@@bindunandakumar282no athu anukkal chavan anu
@va83257 ай бұрын
👍🏼
@balanck72707 ай бұрын
ജനത്തിനെ പറ്റിക്കാത്ത അപൂർവം ജന്മങ്ങളുംഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്ന് അറിയുമ്പോൾ മനുഷനായി ജീവിക്കാനുംചിലർക്ക് കഴിഞ്ഞു എന്നത് ഇ കാലത്തും ഒരു അത്ഭുതം തന്നെ. എന്നിരുന്നാലും ചുരുങ്ങിയത് 5 രൂപ കൊടുക്കാൻ ആളുകൾ ആലോചിക്കണം. നല്ല ചിന്ത യും പ്രവർത്തിയും ആണ് ഈ മഹാത്മാവിന്റെ വിജയം. കുമാരേട്ടന്ന് എന്റെ ആത്മാർത്ഥ അഭിനന്ദനങ്ങൾ.
@sreejithkottayie24477 ай бұрын
കുട്ടേട്ടാ എന്റെയും എന്റെ ഭാര്യയുടെയും big സല്യൂട്ട് ❤
@Dare57 ай бұрын
ഈ വലിയ മനുഷ്യന് മുന്നിൽ കോടീശ്വരന്മാർ ഒന്നുമല്ല!
@ajithalampilli7 ай бұрын
കുട്ടേട്ടൻ അത്യാവശ്യം ആയി 50,000 രൂപ തരുമോ എന്നു സ്നേഹം ആസ്വദിച്ചവർ കൊടുക്കുമോ? ശരിയായ വില വാങ്ങുക.
@shinoyshinoy.m.s36717 ай бұрын
@@ajithalampilliശരിയായ വില വാങ്ങുക, അല്ലെങ്കിൽ സൗജന്യമായി കൊടുക്കുക,അത് ചൂഷണം ചെയ്യാൻ തിരക്കോടു തിരക്കും
@shrishashwatfoundation7 ай бұрын
സത്യം
@ebrahimkutty4057 ай бұрын
തീർച്ചയായും ഈ അപുപ്പന് ദൈവം ആയുസിനെ നീട്ടി കൊടുക്കട്ടെ 🤲
@MoosahajiEkb7 ай бұрын
Ý
@mohamediqbal.p76227 ай бұрын
ലാഭം കൂട്ടിവെച്ചു കൊടിശ്വരനായ yusuf ali അല്ല ഇദ്ദേഹമാണ് നല്ല മനുഷ്യൻ
@thulaseedharannk49627 ай бұрын
ഇപ്പോഴും ഇങ്ങനെയുള്ളവരെ കാണാൻ കഴിയുന്നത് ഭാഗ്യം. 🙏🙏🙏
@SujithMS-e3r7 ай бұрын
വലിയ മനുഷ്യർ ഇങ്ങനെ ആണ് അറിയപ്പെടാൻ വേണ്ടിചെയ്യുന്നതല്ല ഇവർ മനസിന്റെ സന്തോഷം അതാണ് ഈശ്വരൻ ഈ മനുഷ്യനും ഈശ്വരനാണ് നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@aliperingatt7 ай бұрын
മാനവസേവ മാധവസേവ 🌹
@AbdulkhaderCm-y4g7 ай бұрын
ചിന്തിക്കുന്നവർക്ക് മനസിൽ തട്ടുന്ന കാര്യമാണ് അദ്ധ്യേഹം പറയുന്നത് ഒന്നും നമ്മുടേ നിയന്ത്രണത്തിലല്ലനടക്കുന്നത് എന്നാണ്
@MohanRajan-z8b7 ай бұрын
175 രൂപക് ലുലു മാളിൽ ചായ കൊടുക്കുമ്പോൾ ഇത് ഒരു പുണ്യം കർമം തന്നെ
@Dare57 ай бұрын
പണം ഉണ്ടാക്കാനുളള കർമ്മം!
@Rockey_VR7 ай бұрын
കട്ടൻ ചായയ്ക്ക് 50 രൂപയാണ്.പാൽ ചായ ഫുഡ് കോർട്ടിൽ ഒരു കടയിൽ 80 രൂപയ്ക്കോ മറ്റോ കിട്ടും.150 ഒന്നുമില്ല..
@anaswaras66847 ай бұрын
Pvr
@rashivm32327 ай бұрын
ലുലു അതൊരു മാൾ ആണ്... അല്ലാതെ തട്ടുകടയല്ല..... സർക്കാർ ഹോസ്പിറ്റലും.. പ്രൈവറ്റ് ഹോസ്പിറ്റലും തമ്മിൽ വ്യത്യാസം പോലെ വൃത്തി.. വെടുപ്പ്
@radhikasunil92807 ай бұрын
Yes
@May-z5t9t7 ай бұрын
താങ്കളുടെ മക്കൾക്ക് നല്ലത് വരട്ടെ
@ashokankv43397 ай бұрын
ഇതുപോലെയുള്ള കുട്ടേട്ടൻ ഭാരതത്തിന് ആവശ്യമാണ്. നല്ല മനസ്സിന് ഉടമ . Big Salute .
@LathifLathi-z3v7 ай бұрын
കുട്ടേട്ടാ ഒരു രൂപക്ക് ചായ കൊടുക്കുന്ന കുട്ടേട്ടാ നിങ്ങളെ ആരും മറക്കില്ല ഇന്ന് മുതൽ 5 രൂപ ആക്കണം pls ❤️🙏🙏🙏
@vinayakanvs93577 ай бұрын
ഈ കാലത്തും ഇങ്ങനെ ഉള്ള നല്ല മനുഷ്യരുണ്ടല്ലോ അദ്ദേഹത്തിന് ഈശ്വരൻ ആരോഗ്യവും ആയുസ്സും നൽകട്ടെ 🥰🔥🔥🔥
@SanthoshKumar-sm4dk7 ай бұрын
ഇദ്ദേഹം ഒരു national award ന് അർഹനാണ്...❤❤❤ രാഷ്ട്രം നമുക്ക് വേണ്ടി എന്ത് ചെയ്തു എന്നല്ല നാം രാഷ്ട്രത്തിനു വേണ്ടി എന്ത് ചെയ്തു എന്നാണ് പറയേണ്ടത് ❤❤❤❤❤you win our heart ❤❤❤
@thomaskappalumakkal62957 ай бұрын
കുട്ടേട്ടൻ ♥️ എന്ന് കേൾക്കുമ്പോൾ എത്രയോ ശുദ്ധ മനസ്സുകളിലെ ശു ദ്ധാത്മാവ് ഉണർന്നു ഘോഷിക്കും നല്ലവൻ, നല്ലതു വരട്ടെ. ഈ അനുഗ്രഹം തലമുറകളിലേക്കും നീളും, നീളട്ടെ. പലതുകൊണ്ടും കലുഷിതമായ, ഭീകരവും വേദനാകരവുമായ ഈ അന്തരീക്ഷത്തിൽ
@niano9877 ай бұрын
ഇങ്ങനെയാണ് ഒരു യഥാർത്ഥ മനുഷ്യൻ. മറ്റുള്ളവർക്ക് വേണ്ടി എന്നെക്കൊണ്ടു ചെയ്യാൻ കഴിയുന്നത്. ലോകത്തിന് എനിക്ക് നൽകാൻ കഴിയുന്ന മാതൃക. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള ആ മനസ്സ്... ലോകമേ തറവാട്.. അച്ഛാച്ചാ താങ്കളാണ് ഒരു വലിയ ഹീറോ... സഹായിക്കാൻ ഒരുപാട് പേരുണ്ടാവട്ടെ... ദീർഘായുസ്സും ഉണ്ടാകട്ടെ...
@Username-mh6bi7 ай бұрын
40 വർഷം മുൻപ്, 1984 ൽ. പക്ഷേ ആ സമയത്ത് ചായയ്ക്ക് 50 പൈസയിൽ താഴെ വിലയുള്ളു. അപ്പൂപ്പൻറെ സേവനത്തിന് അഭിനന്ദനങ്ങൾ.
@chank17897 ай бұрын
കുമാരേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@udhayankumar98627 ай бұрын
ഈ വലിയ മനുഷ്യനു മുന്നിൽ അദാനിയും അംബാനിയും ഒന്നും അല്ല ഈ ചേട്ടായിക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🎠🐎🐴🏇🎠🙏🙏
@SugunanKNair-q1e7 ай бұрын
അദാനിയേയും അംബാനിയയും മാത്രമേ അറിയൂ അല്ലെ
@philipgeorge3377 ай бұрын
ഇത് ദൈവത്തിന്റെ മറ്റൊരു ആൾ രൂപം ആണ് ജീവിതത്തിൽ ഇങ്ങനെ ഒരു ദിവ്യ പുരുഷന കാണാൻ കഴിഞ്ഞാൽ ഭാഗ്യം ആണ്. ദൈവം ആയുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ പ്രാത്ഥനയോട് എന്നെങ്കിലാം ആ പുണ്ണ്യ പാദങ്ങളിൽ തൊട്ട് വണങ്ങാൻ ആഗ്രഹിക്കുന്നു.. 🙏🏻🙏🏻🙏🏻
@mumbai57 ай бұрын
ഈ സേവനത്തിന് ഉടനെതന്നെ... അദ്ദേഹത്തിന് പുരസ്കാരം കിട്ടും...
@jayankb33817 ай бұрын
നല്ല മനസിന് നന്ദി.കലത്തിനുസരിച്ച്മാറ്റങ്ങളുണ്ടാകണംഅപ്പാ
@Vinodankk72Vinodan7 ай бұрын
40 വർഷം മുൻപ് ചായ ഒരു രൂപക്ക് വിറ്റിട്ടുണ്ടെങ്കിൽ അന്ന് വില കൂടുതൽ വാങ്ങി എന്നല്ലേ അന്ന് 25പൈസക്ക് പൂള കറി യോടെ കഴിച്ചിട്ടുണ്ട്. അവതാരകൻ ഇത്തരംകാര്യം കൂടി ശ്രദ്ധിക്കണം.അദ്ദേഹത്തിന് നല്ലത് വരട്ടെ
@Sun-ce7zz7 ай бұрын
ഇദ്ദേഹം ഒരു പദ്മശ്രീക്ക് അർഹനാണ്.
@harilal43347 ай бұрын
കാശിനു വേണ്ടി കൊല്ലാൻ വരെ മടിക്കാത്ത ഈകാലത്ത് ഇങ്ങനെ ഒരു മനുഷ്യനോ , അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ
@Hafiz-cy2uk7 ай бұрын
ഇദ്ദേഹം എല്ലാകച്ചവടക്കാരെയും മറികടന്നു 👍👍👍👍👍👍👍
@georgejoseph93167 ай бұрын
ചേട്ടനെപ്പോലെ ലോക❤ ജന❤നൻ മയ്ക്കായി❤ ഇപ്രകാരം നൻമ ചെയ്യുന്ന വേറെ❤ ഒരാൾ പോലും❤ലോകത്തിൽ❤ ഉണ്ടാവില്ല❤ ഇനി ഉണ്ടാവുകയും ഇല്ല.❤ ഈ വീഡിയോ കാണുന്ന എല്ലാവരും❤ ഈ സഹോദരനും❤ കുടുംബത്തിന്❤ പത്ത് രൂപ വെച്ച്❤ ശേഖരിച്ച്❤ സംഭാവന കൊടുക്കുക❤ കൂടെ ഞാനും ഒരു സഹായം ചെയ്യും❤ നല്ലതു പ്രവർത്തിക്കുന്നവർക്ക്❤നൻ മ ചെയ്യുക❤
@hamzakutty29567 ай бұрын
നല്ല മനുഷ്യൻ ദൈവം കുട്ടേട്ടന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@thetruthofvaliyullahi65167 ай бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ദൈവം അഥവാ നിങ്ങളുടെ സഹായിക്കുമാറാകട്ടെ നന്മക്കുള്ള പ്രതിഫലവും അവൻ നിങ്ങൾക്ക് നൽകട്ടെ
@AbdulAzeez-vi8kg7 ай бұрын
എന്റെ പ്രായം 50 വയസ്സ്.. 50 വർഷത്തിനുശേഷം.. നല്ലൊരു വ്യക്തിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
@chaithra_chaiz777 ай бұрын
God bless you always 🙏
@santhoshpp85167 ай бұрын
ഈ അച്ഛന്റെ മക്കൾക്കു lulu യൂസഫ്ഫലി sir ജോലി കൊടുത്താൽ ❤🙏അവർ രക്ഷ പ്പെടും
@whydoyoucare20227 ай бұрын
മുന്നേ ന്യൂസിൽ കണ്ടിട്ടുണ്ട് എന്നാലും ഇന്ന് , 21 MAY 2024 : INTERNATIONAL TEA DAY ൽ തന്നെ ഈ വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം. :) 21:59pm 21/May.2024
@varghesevallikunnel81077 ай бұрын
കുമാരേട്ടൻ! ലാഭേച്ഛ ഒട്ടും കൂടാതെ മനുഷ്യസ്നേഹം മാത്രം മുൻനിർത്തി മുന്നോട്ട്, ആ കുടുംബം സംതൃപ്തരായി മുന്നേറട്ടെ. ഇത്തരം മനുഷ്യർ നല്ല മാതൃകകൾ സൃഷ്ടിക്കുന്നതാണ് ഈ നാടിന്റെ നിലനില്പിനാധാരം. അദ്ദേഹത്തിന്റെ മാനവികതയെക്കുറിച്ചുള്ള നല്ല സങ്കല്പത്തിന് മുൻപിൽ തലകുനിക്കുന്നു. നമോവാകം!!
@vaishnavatheertham41717 ай бұрын
അച്ഛന്റെ നല്ല മനസ് ❤️❤️🙏🙏🙏🙏
@VinodKumar-sf9pl7 ай бұрын
❤ Big big salute sir. You are the great man. God bless 🙌 sir. ❤
@TintujohnJohn7 ай бұрын
God bless you and family 💙
@radhalekshmitk57937 ай бұрын
കുട്ടേട്ടാ.. കാലം ഇത്ര മാറിയില്ലേ? ഇനി രണ്ടുരൂപയാക്കൂ!
@manoharmv2907 ай бұрын
Nice family ❤❤❤❤❤❤❤❤
@kkvalsalan13207 ай бұрын
U r a great man sir......kkv
@anuprabha57337 ай бұрын
അനുഭവസമ്പത്തു൦, തെളിഞ്ഞ കാഴ്ചപ്പാടുമുള്ള കുട്ടേട്ടനെ പോലെയുള്ള വ്യക്തികളാണ് വളർന്നു വരുന്ന തലമുറയുടെ മാതൃക
@yesk23187 ай бұрын
He is a great man. And father of two PROUD daughters. That is his secret receipe
@antonyleon18727 ай бұрын
Lulumall 5star hospital Eva Vannathu annu?? Manushyar munbum jeevichirunnu
@manofgod71557 ай бұрын
വരുന്നവർ അറിഞ്ഞു അദ്ദേഹത്തെ സഹായിക്കണം❤❤
@dineshanp56057 ай бұрын
എൻ്റെയും ആഗ്രഹം അത് തന്നെ
@whiteandwhite5457 ай бұрын
കുട്ടേട്ടാ 🙏❤️❤️❤️❤️❤️❤️❤️
@NizamAbdulreb7 ай бұрын
❤👏🙏💐🌹 God Bless Ammavaaa
@ayshabiayshabi66537 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
@krishnankutty81097 ай бұрын
God. Bless
@sivankuttynairr15297 ай бұрын
ബഹു. കുട്ടേട്ടന്‍ നീ ണാ ൾ വാഴട്ടെ. ഈ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത നിങ്ങള്‍ക്കു ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം.
@omanakuttanvallikunnam37827 ай бұрын
കുട്ടേട്ടന് എല്ലാവിധ ആശംസകൾ
@shivadasp69087 ай бұрын
May God bless them with wealth and strength.❤
@antonyleon18727 ай бұрын
Sathyamevajeyathea 🙏♥️ thanks 👍
@clchinnappan51107 ай бұрын
Nothing to say .God bless you.❤
@PremanPunna-ne8zq7 ай бұрын
🙏🙏🙏
@mdmanafkp54757 ай бұрын
❤️❤️❤️
@GirijaMavullakandy7 ай бұрын
ഈ നല്ല മനസ്സിന് അഭിനന്ദിഒന്നു
@sivaramank58117 ай бұрын
May God bless him and family ❤
@ramesanrameshpaul53757 ай бұрын
അച്ഛനും മക്കൾക്കും ബിഗ് സല്യൂട്ട്, അടിയുറച്ച ദൈവ വിശ്വാസം, എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല, എന്നു അദ്ദേഹം പറഞ്ഞു. പൊരിഞ്ഞ രാജ്യസ്നേഹം. 🌹👍🌹സാധാരണ മക്കൾക്കു വിദ്യാഭ്യാസം ഉണ്ടാകുമ്പോൾ അച്ചൻ അമ്മമാരെ തിരുത്തും അത് വേണ്ട എന്നു. ഇവിടെ അച്ഛന്റെ ഇഷ്ടത്തിന് നിൽക്കുന്ന മക്കൾ, വലിയ മനുഷ്യരുടെ ഒരു കൊച്ചു ലോകം, 🌹👌🌹🙏🌹👍🌹.
@Murali55-s2z7 ай бұрын
ഈ വലിയ മനുഷ്യനെ എത്രയും വേഗം നേരിട്ട് പോയി കാണണം, ഒന്നു നമ: സ്കരിക്കണം
@helium3697 ай бұрын
Great Man❤🙏🙏🙏
@gurulal57187 ай бұрын
NAMASTE KUTTETTA , WISH YOU ALL THE BEST AND GOD BLESS YOUR ,
അത്യാർത്തിയിൽ സമൂഹത്തെ ആകെ കാർന്നുതിന്നുന്നവർക്കു മുന്നിൽ നന്മയുടെ വേറിട്ടൊരു മുഖം
@paruskitchen52177 ай бұрын
😊🎉❤great job Congratulations dir😊😊
@NaseerA-c5i7 ай бұрын
പറയാനാണെങ്കിൽ പറഞ്ഞാൽ പരിശുദ്ധമായ വരുമാനമാണ് അദ്ദേഹത്തിന്റെ അതായത് മുസ്ലീങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഹലാലായ വരുമാനം അതിനുമപ്പുറമാണ് അദ്ദേഹത്തിന് പ്രവർത്തി ഇക്കാലത്ത് ഒരു രൂപയ്ക്ക് ഒരു കട്ടൻചായ എന്ന് പറയുന്നത് ഏഴു രൂപ വാങ്ങുന്നവരോട് എട്ടു രൂപ വാങ്ങുന്നവരുണ്ട് അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ഇങ്ങനെ സത്യസന്ധമായി കുറഞ്ഞ ലാഭത്തിൽ ആർക്കും കച്ചവടം ചെയ്താൽ ജനങ്ങൾ ബുദ്ധിമുട്ടുകയില്ല ജനങ്ങൾക്ക് വളരെ ഉപകാരപ്രദവും ആയിരിക്കും മറ്റൊന്ന് നമ്മളെല്ലാവരും വിശ്വസിക്കുന്ന ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാകും എന്റെ ഒരു ചെറിയ അഭിപ്രായത്തിൽ ചേട്ടന് ആ രണ്ടു പെൺമക്കളെ കൊണ്ട് നല്ലൊരു ജീവിതവും സന്തോഷവും സ്നേഹവും ആയുസ്സും ആരോഗ്യവും ഒക്കെ ദൈവം തരും കാരണം അദ്ദേഹം ഹറാമായ ഒരു പൈസ പോലും ആ മക്കൾക്ക് ഭക്ഷിക്കാൻ കൊടുത്തിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഒരു ജാതിയുടെയോ മതത്തിന്റെ ലേബൽ വെച്ചിട്ട് ദൈവാനുഗ്രഹം കിട്ടും എന്ന് പറയുന്നതിനേക്കാൾ നല്ലത് സാധുക്കൾക്ക് ഇതേ പോലെ ഈ മാതൃക സാധുക്കൾക്ക് കാട്ടുന്ന ഈ ചെറിയ കച്ചവടക്കാരൻ ആണ് ഏറ്റവും വലിയ ദൈവാനുഗ്രഹം ഉള്ളയാൾ ഇതേപോലെ ഇങ്ങനെയുള്ള കച്ചവടക്കാർ വിചാരിച്ചാൽ സാധനത്തിന്റെ വിലകുറയും ജനങ്ങൾക്ക് വളരെ അനുഗ്രഹമായിരിക്കും ചേട്ടനെപ്പോലെ ലാഭം കുറച്ച് മാന്യമായി കച്ചവടം ചെയ്യാൻ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ജനത്തിന്റെ ബുദ്ധിമുട്ട് മാറട്ടെ എന്ന് ആശംസിക്കുന്നു
@krajendraprasad47867 ай бұрын
പ്രശസ്തി രണ്ടുത്തരത്തിലുണ്ടെന്നു മനസ്സിലായില്ലേ?. യൂസഫലി പൈസക്കാരൻ ലോകമൊട്ടുക്കും അറിയും. ഇയാളെ ആരെങ്കിലും അറിയുമോ?. 40 കൊല്ലം ,ഇപ്പോഴും ഒരു രൂപക്ക് ചായ ആരെങ്കിലും ഇയാളുടെ പെരുമ നാട്ടിൽ പറയുന്നുണ്ടോ?.
@BalakrishnanK-fj6kq7 ай бұрын
ലുലു മാൾ ഉടമ യൂസഫലി കണ്ടു പിടിക്കട്ടെ ഇദ്ദേഹത്തെ 😊
@garudavishnu14457 ай бұрын
Sir...big salute......❤❤❤❤
@udayabanucp78337 ай бұрын
Simple humble man but with great philosophy and commitment to society
@radhakrishnanpm42737 ай бұрын
40 വർഷം മുമ്പ് ഒരു കടിഞ്ചായിക്ക് 20 പൈസയെ ചാർജ് ഉണ്ടായിരുന്നുള്ളൂ ഒരു ചെറുകടിക്കും ഇതേ ചാർജ് തന്നെ ആയിരുന്നു അന്ന് 50 വർഷം മുമ്പായിരുന്നെങ്കിൽ ഒരു കടും ചായയ്ക്കും ചെറുകടികൾക്കും വെറും 10 പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ അന്ന് ഒരു പവൻ സ്വർണത്തിന് പോലും 300 രൂപയിൽ താഴെ വിലയുണ്ടായിരുന്നുള്ളൂ എന്നുള്ളതും ഓർക്കണം ഇപ്പോഴും ഒരു കടും ചായക്ക് ഒരു രൂപ വിലയ്ക്ക് കുട്ടേട്ടൻ വിൽക്കുമ്പോൾ മറ്റ് ചെറുകിടുകൾക്കെല്ലാം പത്തു രൂപ വിലയാണ് എന്നാണല്ലോ പറഞ്ഞത് അതുതന്നെയാണ് കുട്ടേട്ടന്റെ കച്ചവടത്തിലെ വിജയത്തിന്റെ രഹസ്യവും ഇത് എന്താണെന്ന് ശരിക്കും ചിന്തിക്കുന്നവർക്ക് മനസ്സിലാവുന്നതാണ് എന്തായാലും കുട്ടേട്ടന്റെ കച്ചവട ടെക്നിക്കിനെയും കുട്ടേട്ടനെയും പ്രത്യേകിച്ച് അഭിനന്ദിക്കുന്നു
@pavanmanoj22397 ай бұрын
🙏🏻❤️❤️
@SajaSajad-dd3ix7 ай бұрын
ഒരു യൂറ്റുബർ മാരേയും ഇവിടെ കണ്ടിട്ടില്ല
@AbdulAzeez-vt4ht7 ай бұрын
ലോകത്തിലെ ഒരു വലിയ അംഗീകാരം
@vanajasankar14427 ай бұрын
🌹🌹🌹
@AbdullahPI7 ай бұрын
Great great great..............god bless you...........
@narayannanu77647 ай бұрын
Godblessyou
@abidsamsi7naja4357 ай бұрын
കിട്ടുന്ന പൈസക്ക് ബർക്കത്ത് ഉണ്ടായാൽ ഇങ്ങിനെ ഉണ്ടാവും