ഒരു സ്ത്രീക്ക് വിവാഹം കഴിച്ചതിന്റെ പേരിൽ പബ്ലികിനോട് ഇങ്ങനെ വിളിച്ചു പറയേണ്ടി വരുന്നത് എന്തൊരു ദുരവസ്ഥയാണ് ദൈവമേ 🙏
@SLakshmi-jc4mm2 сағат бұрын
സത്യം.. 🙏
@dreamcatcher74712 сағат бұрын
Sathyam
@jyothijayakrishnan6185Сағат бұрын
സത്യം
@SurprisedAlligatorСағат бұрын
Happy മാരീഡ് ലൈഫ്
@MydreamsarealwaysmineСағат бұрын
സത്യം, എന്തിന് ഇത്ര അസഹിഷ്ണുത അല്ലെ മറ്റുള്ളവർക്ക് എന്ന് ഞാനും ചിന്തിക്കാറുണ്ട്
@shynamv67183 сағат бұрын
പറഞ്ഞത് നന്നായിട്ടുണ്ട്.. ഇതു പോലെ തന്നെ മറുപടി കൊടുക്കണം
@LeelaAlakapuri28 минут бұрын
അസൂയ സഹിക്കാൻ പറ്റാ ത്ത ആൾക്കാരാണ് പറയുന്നത് ഒന്നു മൈന്റെ ചെയ്യണ്ട
@SoudhaMuneer-o5gСағат бұрын
ഒരു സ്ത്രീ ഒറ്റക്ക് ജീവിക്കുമ്പോൾ അവളെ സഹായിക്കാൻ ആരും ഉണ്ടാവില്ല ഒരു ജീവിതം തിരഞ്ഞെടുത്തൽ അതിന് കുറ്റം പറയും വല്ലാത്ത ലോകം നിങ്ങൾ സന്തോഷമായി ജീവിക്കൂ 👍👍👍
@Rosemedia11377 минут бұрын
സ്ത്രീക്കേ പ്രശ്നമുള്ളൂ ആണുങ്ങൾക്ക് എത്ര വേണമെങ്കിലും കെട്ടാം... 🙏🙏🙏
@sreebhaskar28613 сағат бұрын
സൂപ്പർ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
@vinodandrews85472 сағат бұрын
ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജീവിതം സന്തോഷമായിരിക്കട്ടെ. മംഗളാശംസകൾ. ❤❤
@sunuthankachan9226Сағат бұрын
Eth thanne enikum parayanullu
@dasks6245Минут бұрын
അത് ശരിയാണ് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നാൽ ആളുകൾ comments ഇടുന്നത് ഇവർ ഇങ്ങനെ വീഡിയോ ചെയ്യുന്നത് കൊണ്ടും Comment Box ഓൺ ചെയ്തു വെച്ചത് കൊണ്ടും മാത്രമാണ് ഇവർ ഇങ്ങനെ videos ചെയ്തില്ലായിരുന്നുവെങ്കിൽ ഇവരുടെ വിവാഹ വാർത്ത തന്നെ ആരും അറിയില്ലായിരുന്നു
@soumyasree30673 сағат бұрын
എന്ത് മോശം കമന്റ് വന്നാലും വിഷമിക്കാതെ സന്തോഷായി ഒരുപാട് കാലം ജീവിക്കുക. എനിക്ക് രണ്ടാളേം അറിയില്ല എന്നാലും ആശംസകൾ ❤❤❤
@unnikrishnan266Сағат бұрын
🙏🙏🙏🙏🙏❤️
@Asirak1078Сағат бұрын
Yes❤❤🙏
@aarshamohandas2499Сағат бұрын
Correct
@NeethuSugeesh-zb7ldСағат бұрын
Correct
@babunk320959 минут бұрын
40 YRS IS NOT an age for abstinance .So enjoy yourself .
@gamingwithfahu46502 сағат бұрын
മറുപടി കൊള്ളാം സൂപ്പർ 👍👍👍
@anithac42932 сағат бұрын
നിങ്ങൾ എന്തിനു കല്യാണം കഴിച്ചു എന്ന് ആരെയും ബോധിപ്പിക്കേണ്ട. അത് നിങ്ങളുടെ സ്വകാര്യമാണ്. ആരുടെ കമെന്റും mind ചെയ്യേണ്ട
@denasunil64822 сағат бұрын
Divya and Sir, orikkalum വിഷമിക്കുകയോ തളരുകയോ ചെയ്യരുത്, ഹാപ്പിയായി മക്കളുടെ കൂടെ അടിച്ചു പൊളിച്ച് ജീവിക്കണം, പറയുന്നവരെയൊന്നും mind ചെയ്യണ്ട, ദൈവം എന്നും നന്മകൾ മാത്രം തന്നനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤😘❤😘❤😘❤😘❤😘
@sujithasunil16892 сағат бұрын
നല്ല മറുപടി👍👍👍,,, എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ🙏🙏
@sindhumaniragam8002Сағат бұрын
അടിപൊളി മറുപടി sis 😍🙏🏽🙏🏽😘😘ഇതാണ് തന്റേടം. ഇത് അഹങ്കാരം ആയി ആരും കാണില്ല sis 😍എനിക്ക് ഒരുപാട് ഇഷ്ടം 😍രണ്ടു പേരും പക്വത കാണിക്കുന്നവർ 😍😍ജീവിതത്തിൽ ഇനി എന്നും നന്മകൾ ഉണ്ടാവും 😍🙏🏽👍🏽👍🏽👍🏽
@janardhanankunnath25042 сағат бұрын
നല്ല സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. മറ്റുള്ളവർ എന്ത് പറഞ്ഞാലും അത് കേട്ടില്ല എന്ന് വച്ച് സന്തോഷത്തോടെ ജീവിക്കു. മൂർത്തി സാറ് നല്ല വ്യക്തിത്വമുള്ളയാളാണ്. ആശംസകൾ❤
@jyothisubhash29113 сағат бұрын
നന്നായി ജീവിച്ചു നല്ല അനുഭവങ്ങൾഉണ്ടാവട്ടെ എല്ലാവിധ ആശംസകൾ നേരുന്നു ❤❤
@sudhaashok3524Сағат бұрын
വളരെ നല്ലത് തെറ്റായിട്ട് പോകാതെ വീട്ടുകാർ അറിഞ്ഞു വിവാഹം കഴിഞ്ഞത് നല്ലത്. ആകുട്ടിക്ക് അപ്പനെ കിട്ടി നല്ലതുവരട്ടെ
@chithral989Сағат бұрын
2 പേരും സന്തോഷമായി ജീവിക്കു.... അഭിമാനത്തോടെ...... ഇഷ്ടo 🥰🥰🥰🥰🥰🥰 മക്കളെ പൊന്നുപോലെ. വളർത്തി ജീവിതം ആസ്വദിക്കു.....
@jyothirgamaya663 сағат бұрын
നന്മകൾ നേരുന്നു
@gracythomas80493 сағат бұрын
ആരുടേയും അഭിപ്രായം കേൾക്കണ്ട നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ ജീവിക്കുക ഈശ്വരൻ നിങ്ങളെ രണ്ടു പേരേയും ധാരാളമായി അനുഗ്രഹിക്കട്ടെ .
@radhakaruparambil226448 минут бұрын
നിങ്ങളെ കാണുന്നതുതന്നെ വളരെ വളരെ സന്തോഷം ❤❤❤ ആരോഗ്യവും ദീർഘായുസ്സും സമാധാനവും സന്തോഷവും ഉണ്ടാകാൻ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ChandranPp-j1i3 сағат бұрын
സ്നേഹം ഉള്ളിടത്തു ദൈവം സ്വർണ്ണ മഴ പെയ്യിക്കും
@LifeofpathmasShy59 минут бұрын
നമ്മുടെ സിങ്കുമ്മയെ പോലെ നന്നായി സമൂഹത്തിനു മാതൃകയായി ഇതുപോലുള്ള വിധവകൾക്ക് പ്രജോധനമായി അവരും നല്ലൊരു ജീവിതം തെരെഞ്ഞെടുക്കട്ട.❤❤❤❤ജീവിതം ആസ്വദിക്കട്ടെ ❤❤
@bindusivadas6640Сағат бұрын
ഭഗവാൻ ആണ് പിന്നിൽ അതുകൊണ്ടാണ് ഇത്ര ഭംഗിയായത് എല്ലാം 🙏🏻🙏🏻🙏🏻
@sajithap3214Сағат бұрын
നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുക ബാക്കിയൊക്കെ വിട്ടേക്കുക ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤️❤️
@prajulamjayan56682 сағат бұрын
പൊതുജനം പലവിധം . അതൊക്കെ ഓർക്കാതെ ' നിങ്ങൾ അപ്പയും അമ്മയും മക്കളും 'സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക❤❤❤❤
@SreeKala-c1p2 сағат бұрын
❤❤❤
@rejinirejini26322 сағат бұрын
സത്യം ❤❤
@_sajani_2 сағат бұрын
ഒറ്റക്ക് ജീവിക്കുന്നക്കുന്നവർ മാത്രം അറിയാം ആ വിഷമം . സന്തോഷമായി ജീവിക്കു 🥰🥰🥰
@jamest14022 сағат бұрын
നമ്മുടെ സ്വകാര്യതയെ മറ്റുള്ളവരുടെ മുമ്പിൽ വിളബേണ്ട ഒരു കാര്യവുമില്ല, സന്തോഷമായി ജീവിക്കുക....
@IndiraK-ls9pd2 сағат бұрын
ഈ സമൂഹം ഇങ്ങനെയാണ് വിഷമിക്കാതെ സന്തോഷമായി ജീവിച്ചുകാനിച്ച് മറുപടി കൊടുക്കണം അല്ലാതെ കമെന്റിനു മറുപടി കൊടുക്കാനിന്നാൽ മടുത്തുപോകും മക്കളുമായി മുന്നോട്ടു പോകു
@krishnapriyan33522 сағат бұрын
നിങ്ങളുടെ മക്കൾക്ക് ഒരു അപ്പ നല്ല തീരുമാനം ചേച്ചി നിങ്ങൾക്കും സാറിനും മക്കൾക്കും എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ ആയുരാരോഗ്യ സൗഖൃത്തോടെ സുഖമായി സന്തോഷമായി ജീവിക്കാൻ സർവ്വേശൊരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ നാല്പത് വയസ് കഴിഞ്ഞവർ കലൃണമ് കഴിച്ചാൽ ആകാശം ഇടിഞ്ഞ് വീഴാനൊന്നുമ് പോകുന്നില്ല
@MollyVarghese-tx5mb2 сағат бұрын
ആരും പറയുന്നത് കേട്ടു വിഷമിച്ചിരികരുത് സുഖം ആയി ജീവിക്കക ആശംസകൾ ❤❤❤❤
@ameerashirin471655 минут бұрын
ദൈവം അന്നു ഗ്രഹിക്കട്ടെ. ആശംസകൾ. സന്തോഷത്തോടെ ജീവിക്ക് നിങ്ങൾ
@g.sreenandinisreenandini20473 сағат бұрын
comment ഇടുന്നവർ അവരുടെ standard അനുസരിച്ചാണ് ഇടുന്നത് പരസ്പരം താങ്ങും തണലുമായി ജീവിക്കുക. മക്കളെ എപ്പോഴും ഒപ്പം കൂട്ടുക. കുഞ്ഞുങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടബോധവും ഉണ്ടാവാനുള്ള ഇടകൊടുക്കരുത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sajithamanoharan69872 сағат бұрын
40 and 49 both are very young❤enjoy your own life.god bless you
@anitha73437Сағат бұрын
ആരെങ്കിലും എന്തെങ്കിലും പറയട്ടെ. നിങ്ങൾ സന്തോഷം ആയും സുഖം ആയും ജീവിക്കാൻ നോക്ക്. ഒരു മനുഷ്യന്റെ വാ മൂടികെട്ടാൻ പറ്റില്ല ഒരു കുടത്തിന്റെ വാ മൂടികെട്ടാം. ആരുടേയും ചോദ്യത്തിന് ഒരു മറുപടിയും പറയണ്ട. സന്തോഷം ആയി ജീവിക്കു. All the best
@rahiyasaidalavi566Сағат бұрын
നിങ്ങൾക്ക് ഇല്ലാത്ത പ്രശ്നം എന്തിനാ മറ്റുള്ളവർക്ക് happy marriage laif ❤❤❤
@jainyrajeshagney8042 сағат бұрын
ഏറ്റവും മനോഹരമായ ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ❤
@Salusalini8393 сағат бұрын
ചേച്ചി ഹാപ്പി ആയി ജീവിക്കു ❤️❤️❤️ all the best 🎉🎉🎉🎉🎉🎉🎉
@GirijaGirija-qh3ly3 сағат бұрын
👌👌👍💐
@vaiga.ramzansubijaratheesh85032 минут бұрын
സത്യം. ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന് ആഗ്രഹിച്ചത് ഒരു തെറ്റുമില്ല. പറയുന്നവർ പറയട്ടെ. നിങ്ങൾ സന്തോഷമായിരിക്കു. Happy married life.🎉
@ChandranPp-j1i3 сағат бұрын
എല്ലാ ജന്മങ്ങളിലും നിങ്ങൾ ഒന്നിക്കട്ടെ
@SathiMenon-pt1vk43 минут бұрын
ആരെയും നോക്കേണ്ട മോളെ സന്തോഷമായി ഒരുപാടുകാലംജീവിക്കൂ ദൈവം കൂടെയുണ്ടാകും
@SivaNarayan-qf7gz2 сағат бұрын
സഹാ ദരി മക്കളെ പൊന്നുപോലെ വളർത്തു
@ChandranPp-j1i3 сағат бұрын
എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു
@tijukuriandavid5816Сағат бұрын
God bless you Madam and blessings 🙏 Prayers for your family
@shijushijugopi510934 секунд бұрын
സന്തോഷമായി eriku ❤️❤️ God bless with your family🙏🏻🙏🏻🙏🏻
@ChandranPp-j1i3 сағат бұрын
മനസ്സിൽ ഉള്ള വിർത്തി കേടാണ് കമന്റ് ആയി വരുന്നത്
@ArunThomas-kw4fm26 минут бұрын
Best wishes for you both ...let people say what ever they want . we know Kris for many years ,,, He is a perfect Gentleman... May God Bless your family .....
@SujiL-ho2kr2 сағат бұрын
പൊതുജനം പല വിധം. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.
@gilbertkj121036 минут бұрын
അറിവില്ലാത്തവർ പിന്നെ കുറുമ്പൻമാർ അസൂയക്കാർ ഇവരൊക്കെ പറയുന്നത് മൈൻഡ് ചെയ്യുകയേ വേണ്ട നിങ്ങൾ നിങ്ങളുടെ ജീവിതം ആസ്വദിക്കൂ നന്നായി ജീവിക്കു🙏🏻🌹♥️
@us60272 сағат бұрын
എത്രയും പെട്ടെന്ന് ഇവർക്ക് നല്ലൊരു കുഞ്ഞും കൂടി പിറക്കട്ടെ ജീവിച്ചു കാണിക്കണം സർ ❤❤❤❤❤
@DeepavvVv59 минут бұрын
മറ്റുള്ളവരെ ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല.. നമുക്ക് ശരി എന്ന് തോന്നുന്നത് നമ്മൾ ചെയ്യുക. ചേച്ചി പറഞ്ഞത് കറക്റ്റ്.
@praveenneeraj698111 минут бұрын
നിങ്ങൾ സന്തോഷമായി ജീവിക്കുക .... കമൻ്റോളികളെ ഒന്നും മൈൻ്റ് ചെയ്യേ വേണ്ട .... അറിവിൻ്റെ ഒരു നിറകുടം ആണു നിങ്ങളുടെ ഭർത്താവ്❤❤❤❤❤
@arifauseph53342 сағат бұрын
നല്ലൊരു ജീവിതം ആശംസിക്കുന്നു god bless you❤❤❤
@SeemaGk-xc6mg2 сағат бұрын
ഇങ്ങിനെ തന്നെ മറുപടി കൊടുക്കണം 🙏❤️
@athira.k99592 сағат бұрын
മറ്റുള്ളവർ എന്ത് പറഞ്ഞാലും നിങ്ങൾ അത് കാര്യമാക്കരുത്. ജിവിതം നിങ്ങളുടേത് അതിൽ ചോദ്യം ചെയ്യാൻ മറ്റാർക്കും അവകാശമില്ല. കുറ്റപ്പെടുത്താൻ എല്ലാവർക്കും കഴിയും നല്ലത് പറയാൻ ആരും ശ്രമിക്കില്ല.അവരോട് പോകാൻ പറ അവർ അല്ല നിങ്ങളുടെ ജീവിതം ജീവിക്കേണ്ടത്. വയസ്സിൽ എന്തിരിക്കുന്നു. എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളു ഒരായിരം വിവാഹാശംസകൾ❤
@unnikrishnan266Сағат бұрын
🙏🙏🙏🙏🙏🙏🙏❤️
@susammaalex51842 сағат бұрын
പ്രിയ സഹോദരി അങ്ങനെ ഉള്ള വാക്കുകൾ പറയാതെ. മോശം വാക്കുകൾ പറയുന്ന മറ്റുള്ളവരെ പോലെ പറയരുത്. നിങ്ങൾ ഇപ്പോൾ എത്തപ്പെട്ട ത് വളരെ ഔനിത്യം ഉള്ള കരങ്ങളിൽ ആണ്. അപ്പൊ ൾ നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകളും അത് ഓർത്തു വേണം പറയാൻ. പിന്നെ ഈ പറഞ്ഞ എല്ലാകാര്യങ്ങളും നിങ്ങൾ ഇഷ്ടപെടും പോലെ മുന്നോട്ട് കൊണ്ട് പോകാൻ ആണ് പവിത്ര മായ വിവാഹ ബന്ധ ത്തിൽ നിങ്ങൾ ഒന്നിച്ചത്. അതിൽ ഉള്ള ത് ഒന്നും മറ്റുള്ളവരെ ബോധിപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥരല്ല. അതെല്ലാം നിങ്ങളുടെ സ്വകാര്യ ത ആണ്.. അത് വെളിപ്പിടുത്താൻ അവശ്യ പെടുന്ന ചോദ്യങ്ങൾ ആര് ഉന്നയിച്ചാലും അവഗണിക്കുക
@arunimaarun367Сағат бұрын
ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല നിങ്ങളുടെ life enjoy..... ❤️❤️❤️
@RajiNair-u6x32 минут бұрын
നിങ്ങൾ സന്തോഷായി jeeviku കുട്ടികളെ നന്നായി നോക്കി jeeviku
@RasheethaRasheetha-jg4lt2 сағат бұрын
സെക്സ് ഉണ്ടാകും വിവാഹം കയിഞ്ഞഈ പറയുന്നചെറ്റ കൾ ക്ക് ഇത് ഒന്നും ഇല്ലെ ഒക്കെ അടച്ചു പുടി വെക്കുമോനാറികൾ പറയാൻ ഒരു ഉളുപ്പും ഇല്ല അത് കെട് നിങ്ങൾ വിഷമിക്കേണ്ട അടിപൊളി ആയി ജീവിക്കി ബെസ്റ്റ് ഓഫ് ലക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@nazriya137Сағат бұрын
❤️❤️😭😭
@limalawrenceСағат бұрын
ഒന്നും കാര്യം ആക്കരുത്. അഭിമാനത്തോടെ ജീവിക്കണം.Wish a Happy married life❤️❤️
@vijayakumarn21572 сағат бұрын
എല്ലാ നന്മകളും നേരുന്നു ❤
@jessydavid38655 минут бұрын
Don't bother about bad comments. That is their culture. All of you live happily ❤️❤️❤️
@alshaibadhimancheri6182 сағат бұрын
Nannayi jeevikkoo.. God bless you
@jithusdineСағат бұрын
ഒരുപാട് ഇഷ്ടം തോന്നിയ couples
@Prasiprasi-q9g3 сағат бұрын
ഒറ്റക് ജീവിക്കുന്നവർക് അറിയാം ബുദ്ധിമുട്ട്..
@abcdef-xb7mi48 минут бұрын
ദൈവത്തിന്റെ അനുഗ്രഹം മാത്രം മതി, ജീവിതം സന്തോഷം ആയി മുന്നോട്ട് പോകാൻ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@BindhuPnair-d5n2 сағат бұрын
നിങ്ങൾ സന്തോഷ്ത്തോടെ ജീവിക്കുക. ഇത് എല്ലാം അവോയ്ഡ് ചെയുക.
@sarasanthosh19703 сағат бұрын
Don't respond..so happy to see you both.May God bless you abundantly with all the happiness and prosperity in your life.
@AishaBeevi-p8eСағат бұрын
എന്തിനാ ഇങ്ങനെ ബൊത്യപെടുത്തുന്നത് എല്ല് ഇല്ലാത്ത നാവ് അല്ലെ. സ്നേഹം ഉള്ള ഒരു ഭർത്താവ് അത് ആണ് ആശിച്ചത്
@vijibhavana46 минут бұрын
മറ്റുള്ളവരുടെ വാക്കുകളല്ല നിങ്ങൾ നോക്കേണ്ടത്. സന്തോഷത്തോടെ ജീവിക്കുക. ❤
@beenaanil90502 сағат бұрын
നിങ്ങൾ രണ്ടു പേരും നന്നായി ജീവിക്കു. ദൈവം നിങ്ങളെ അനുഗ്രഹിക്കും
@AsharAshar-gg7ftСағат бұрын
നിങ്ങൾ സുഖമായിട്ട് ജീവിക്കും അവരോട് പോവാൻ പറ
@utharaammuz27382 сағат бұрын
Don’t worry forget Both go forward wish you happy marriage ❤❤❤❤
@SadhaSivan-zv8dx2 сағат бұрын
നെഗറ്റീവ് കമന്റിന് മറുപടി കൊടുക്കേണ്ട ആവശ്യമില്ല.❤❤❤
@susanmathai91132 сағат бұрын
എല്ലാനന്മകളും നേരുന്നു നന്നായി മക്കളെ നോക്കി ജീവിക്കുക
@zohe255 минут бұрын
Such a gentleman
@zohe258 минут бұрын
Nicely answered. Our society lacks freedom inside out
@lailammap.r15642 сағат бұрын
Ella anugrahangalum nerunnu,God bless u 🎉🎉🎉
@bijumol20812 сағат бұрын
പറയുന്നവരെ ഒന്നും കാര്യമാക്കണ്ട നമുക്കൊരു വിഷമം വന്നാൽ അവരെല്ലാം ഉണ്ടാവുമോ നല്ലത് കണ്ടാൽ ചില വർക്ക് പിടിക്കില്ല
@thayamkotjanuvenugopal792 сағат бұрын
നന്മകൾ നേരുന്നു. നന്നായി ജീവിച്ചു കാണിക്കണം അവരെ. പറയുന്നവർ പറയട്ടെ
@radhamonyv90792 сағат бұрын
നല്ലമറുപടികൊടുക്കണം നിങ്ങൾ നല്ലപോലെ ജീവിക്കുക
@raseenarizwan227926 минут бұрын
ഇതാണ് നമ്മുടെ മലയാള നാട് ഇവിടെ ഇതെല്ലാം വലിയ സംഭവങ്ങളാണ് വിദേശികളെ നോക്കൂ അവർ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കാറില്ല ഇപ്പഴത്തെ വളർന്നു വരുന്ന ഭൂരിഭാഗവും പുതിയ തലമുറയിലെ കുട്ടികൾ പ്രത്യേകിച്ചും മലയാളികൾ വിദേശവാസം ആഗ്രഹിക്കുന്നു forward ആയി ചിന്തിക്കുന്ന അവർ വെറുതെയല്ല അങ്ങിനെ ആഗ്രഹിക്കുന്നത് ഒരാളെയും അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടാത്ത ഒരു നാട് വിദ്യാ നിങ്ങൾ Happy അല്ലേ അതു മാത്രം നോക്കുക സന്തോഷമായി ജീവിതം ആസ്വദിക്കുക❤ ഇന്ത്യയുടെ സന്തോഷത്തിന്റെ സ്ഥാനം നൂറിനും മുകളിൽ ആയതും വെറുതെയല്ല
@akhilnair904456 минут бұрын
ഇത്രയും പരസ്യമായി ജനങ്ങളെ ബോധ്യപ്പെടുത്തണോ അതൊക്കെ അവരവരുടെ ഇഷ്ടം
@sumodcr4535Сағат бұрын
Happy married life.
@shymam6428Сағат бұрын
Happy married life 👍
@divyavpvelichannaparambil5862Сағат бұрын
Eeswaraviswasamulla 2 perum kanumbol sadhoshamthonunnu God bless u
@jessydavid38652 минут бұрын
Wishing both of you very happy life dears 💕💕💕💕💞💞
@SaraTk-z6s45 минут бұрын
സന്തോഷത്തോടെ ജീവിക്കുക. മൈൻഡ് ചെയ്യണ്ട
@sarafucherumukku189339 минут бұрын
Chechi. All the best nalla teerumanam
@RamyaChandran-gb6xb29 секунд бұрын
പറയുന്നവർ എന്തും പറയട്ടെ, ഈ ലോകം ഇങ്ങനെയാണ്, ഇനിയും പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും, വിഷമിക്കാതെ സന്തോഷമായി ജീവിക്കുക, എല്ലാവിധ മംഗളാശംസകളും
@JishaSarath-t1o3 сағат бұрын
All the best chechi nannai jeevikku❤️
@sheenasubashСағат бұрын
ഇങ്ങനെയൊരു മുത്തിനെയും മുത്തുമണികളെയും കിട്ടിയ താങ്കൾ ഭാഗ്യവാൻ.അർഹമായ കൈകളിൽ ദൈവം അവരെ കൊണ്ടെത്തിച്ചു🙏
@saranyakkv932251 минут бұрын
Happy married life chechi moorthi sir❤️
@UnnikrishnanAk-t8l42 минут бұрын
സഹോദരി കമൻ്റ് നോക്കാതിരുന്നാൽ മതി. പെങ്ങന്മാർ ഇല്ലാത്ത ചില വേസ്റ്റ് കളായിരിക്കും മോശം കമൻ്റ് ഇടുന്നത്. സഹോദരി ഇനിയങ്ങോട്ട് കുടുംബജീവിതം വളരെ സന്തോഷകരമായിരിക്കട്ടെ - ദീപാവലി ആ സംശകൾ.🎉🎉🎉🎉
@mariammamathew32 сағат бұрын
Divya avanavante ullil ullathanu purathu varunnathu you dont worry sister Ningalkku problem illenkil pinne dnthu nokkan Ingane ulla comments nu respond cheyyaruthu Manassu young ayal mathyallo Lokarogya sangadana puthya concept vardhakyam 80-85 kazhinjitte akunnullu Abhimanathodu munnottu poku💐💐 God bless you abundantly❤
@Sameehafasil529633 минут бұрын
Chechi ethra boldayitta nilkunne.. I like it♥️♥️♥️♥️jeevithathil ennum sandhoshavum samadhanavum unddavatte. ♥️♥️♥️♥️
@afiyasali2401Сағат бұрын
നമ്മുടെ നാട് അങ്ങനെ ആണ് . ..ഒരു ദമ്പതികളെ കാണുമ്പോൾ നമ്മുടെ സമൂഹം ആദ്യം ചിന്തിക്കുന്നത് അവരുടെ സെക്സ് ലൈഫിനെ പറ്റി ആണ് ..മറ്റു കാര്യങ്ങളെ പറ്റി അലോജിക്കെയില്ല ... ഇദ്ദേഹം കുറച്ച് ഹെയർ ഡൈ ഒക്കെ ചെയ്ത് താടി ഓക്കേ വെട്ടി സ്റ്റൈൽ ചെയ്തിരുന്നെങ്കിൽ കാണുന്നവർക്ക് ഇത്ര ചൊറിച്ചിൽ ഉണ്ടാവില്ലാറുന്നു ..കുറച്ച് താടിയും മുടിയും നരച്ചിരുന്നാൽ അപ്പോഴേ പറയും കിളവൻ കിളവി എന്നൊക്കെ ...Happy married life both❤ live happily ever ...എല്ലാം തികഞ്ഞ കുറെ അവതാരങ്ങൾ ഒരു സൈഡിൽ കിടന്നു ചിലച്ചോണ്ടിരിക്കും ... നിങ്ങൾ എന്തിന് വേണ്ടി ഒരു വിവാഹം ചെയ്ത് എന്ന് അവരെയൊന്നും പറഞ്ഞു ബോധ്യപ്പെടുത്തെണ്ണ്ടത്തില്ല ...that's ur life ,ur privacy😊
@vijayalakshmir487629 минут бұрын
Best of luck God bless both of you
@rabinsheyha4478Сағат бұрын
എന്തിനാണ് ടെൻഷൻ പറയുന്നവർ പറയട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കു
May God shower all his blessings to this beautiful couple.
@sasikalaa3133Сағат бұрын
സാരമില്ല മോളെ കോടിക്കണക്കിന് ജനങ്ങൾ ഉള്ള നാട്ടിൽ അതിൽ വായിനോക്കികൾ ഉണ്ട് അവൻറെ ഒക്കെ അമ്മമാരുടെ കുഴപ്പമാണ് അതുകൊണ്ടാണ് ഇങ്ങനെയൊക്കെയുള്ള കമൻറ് ഇടുന്നത് അതൊന്നും ചെവികൾ കൊള്ളണ്ട നിങ്ങൾ സന്തോഷത്തോടെ സന്തോഷത്തോടെ രണ്ടു കുട്ടികളുമായി ഒരുപാട് നാൾ ജീവിക്കുക രണ്ടുപേർക്കും ഒരുപാടൊരുപാട് കാര്യങ്ങൾ ചെയ്യാനും ഉണ്ട് സന്തോഷത്തോടെ സമാധാനത്തോടെ ഈ കാര്യങ്ങളെല്ലാം ചെയ്തു ജീവിക്കുക എല്ലാവിധ ആശംസകളും നേരുന്നു