ദിവ്യ ഇത്രയും നല്ല അറിവുള്ള ഒരാളെ കിട്ടിയ ഭാഗ്യവതിയായ ഒരു അമ്മയാണ്. ഇനിയും വളരെയധികം വർഷങ്ങൾ ഒന്നിച്ചു ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@AmbiliSurendran-v9q2 сағат бұрын
എന്ത് നല്ല family ❤ സ്റ്റാൻഡേർഡ് family ❤❤❤
@SreeshmaCk-t4zСағат бұрын
ശരിക്കും അസൂയ തോന്നുന്നു . ഇവർ രണ്ടാളും പണ്ടേ ഒന്നിക്കണമായിരുന്നു. ഇവരുടെ കല്യാണം മുതൽ ആണ് ഞാൻ ഇവരെ ആദ്യം ആയി കാണുന്നത്. ഞാൻ ഇപ്പൊ രണ്ട് പേരുടെയും കട്ട ഫാൻ ആയി പോയി. ദൈവം അനുഗ്രഹിക്കട്ടെ രണ്ട് പേരെയും.
@SudhiRadhakrishnan-g7m3 сағат бұрын
സാ൪. ❤❤❤നിങൾ രണ്ട് പേരും സൂപ്പർ ആണ് സാറിനേ കിട്ടിയ സഹോദരി ഭാഗൃം ഉളള ആളാണ് ❤❤❤
@AnjuAnjusuresh-s7t15 минут бұрын
👍
@bhamasivan63373 сағат бұрын
ദിവ്യ രണ്ടു കുട്ടികളയും നോക്കം എന്നു പറഞ്ഞ ആ മനുഷ്യന് ദൈവ തോട് നന്ദി പറയണം ഗുരുവായൂർ അപ്പൻറ്റ കടഷം ഉണ്ടാകും ❤❤❤
@AnjuAnjusuresh-s7t15 минут бұрын
🙏🏻correct
@reethammad8576Сағат бұрын
സെക്സ് ആവശ്യമാണ്.പക്ഷേ അംഗീകാരവും സ്നേഹവും കിട്ടുന്നിടത്ത് അതിനൊരു പ്രാധാന്യവുമില്ല.ഇതൊന്നും കിട്ടാതെയും.ഭർത്താവിനൊപ്പം കഴിയുന്നവരുണ്ട്
@Niya-z1zСағат бұрын
നല്ല വിദ്യാഭ്യാസവും സംസ്ക്കാരവും ഉള്ള കുടുംബം നല്ലതു വരട്ടെ നല്ലതു മാത്രം സ്നേഹത്തോടെ, ❤
@suhararafeek35552 сағат бұрын
മക്കളെയും അത് പോലെ അച്ഛനെയും അമ്മയെയും നോക്കണം അത് എനിക്ക് ഇഷ്ട്ടായി ❤❤❤
@sumadhir32272 сағат бұрын
നല്ല ഫാമിലിയാണ്....സ്റ്റാൻഡേർഡ് ആണ്..അവരെ വെറുതെ വിടു...അവർ ജീവിക്കട്ടെ
@padmaskitchen79012 сағат бұрын
ആരെന്തൂവേണേലും.പറയട്ടെ... ദിവ്യ നിങ്ങൾക്കു പേരും..ഹാപ്പിയാണോ.... അതുമതി❤❤❤❤❤ജീവിക്കൂ...
@rosilingeorge71482 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🌹❤️
@shibinaakbar3 сағат бұрын
Pls ഈ ടൈറ്റിൽ ഒന്ന് മാറ്റൂ. അവരെ നിങ്ങൾ മീഡിയക്കാ രുംകൂടി അവഹേളിക്കല്ലേ. അവർ ജീവിച്ചോട്ടെ
@UpendranUpendran-y1p2 сағат бұрын
ആരും കുറ്റം പറയാo കാരണം എന്തിനെയും കുറ്റം പറയാനായി കുറച്ച് കമന്റോളികളും ഉള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. നെവർ മൈന്റ് .
@jayasreev57883 сағат бұрын
ക്യാപ്ഷൻ വളരെ വളരെ bore?
@Niya-z1zСағат бұрын
ഇവർ കഴിഞ ജന്മത്തിൽ ജീവിച്ച് കൊതി തീരാത്ത ദമ്പതിമാരാവും പുനർജന്മം എല്ലാം... ദൈവ നിശ്ചയം ഗുരുവായൂരപ്പന്റെ അനുഗ്രഹം
@sajithajayan202027 минут бұрын
ഞാനും ഇവരുടെ കട്ട ഫാൻ ആയി.എന്ത് നല്ല കപ്പിൾസ്. സന്തോഷമായി മക്കളേ ചേത്തു പിടിച്ച് ഹാപ്പിയായി ജീവിക്കു നെഗറ്റിവ് കമന്റ്സ് കേൾക്കാതിരിക്കൂ' അസൂയക്കാരെ ഗൗനിക്കണ്ട❤
ജീവിതത്തിൽ ഏറ്റവും വലുത് സമാധാനത്തിനും സന്തോഷത്തിനും വില കൊടുക്കുന്ന വ്യക്തികളാണ് ഇവർ ഇവരെ ആരും ശല്യം ചെയ്യരുത് ജീവിക്കാൻ നുള്ള ആയുരാരോഗ്യം സൗഖ്യം ഇവർക്കുണ്ടാവട്ടെ എന്നു നിനക്കാനുള്ള മനസ്സ ങ്കി ലുംജനങ്ങൾ കാണിക്കണം
@geethabalachandran241713 минут бұрын
മുന്ജമ്മ ബന്ധം ആ സന്തോഷം രണ്ടുപേരുടെയും മുഖത്തുണ്ട് ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരതന്നെ എന്ന് പറയുന്നവരെ അവഗണിക്കുക എല്ലാ നന്മകളും നല്ല അമ്മയേകിട്ടി ദിവ്യക്കു
@ushamullapilly6225Сағат бұрын
Nice people. Stay blessed Sir and Divya
@geethapratapkumar97222 сағат бұрын
God bless you both with a very, very long and happy married life. I feel so happy for you both. ❤❤❤❤❤
@susanpalathra76464 минут бұрын
നല്ല ബന്ധുക്കൾ ❤
@sheelavk53852 сағат бұрын
ദിവ്യ.. നീ ഭാഗ്യവതിയാണ്. ❤️❤️
@Cutie-bee-2 сағат бұрын
ഞാനും എന്റെ hus15 വയസ്സിന്റെ വിത്യാസം ഉണ്ട് fist marige ആണ്
@MuhammedFardeen-ll5zr10 минут бұрын
ഹാപ്പി മേരീഡ് ലൈഫ് ❤️
@Varsha-o1dСағат бұрын
സർ നിങ്ങളും നിങ്ങളുടെ ഫാമിലിയും എത്ര സന്തോഷത്തോടെയിരിക്കുന്നു. കമൻ്റ്സ് കണ്ട് react chyyanda പലരും പലതും പറഞ്ഞോട്ടെ.ചേച്ചിയും സാറും കുടുംബത്തോടെ സുഖായി ഇരിക്ക്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤❤❤🎉🎉🎉🎉🎉
ചേച്ചിമാരെ നിങ്ങളെയും ഒരുപാടിഷ്ടമാണ് കേട്ടോ, ഇതുകാണുമോ എന്തോ, സാർന്റെ അച്ഛനെയും അമ്മyayu, please ഒരു യൂട്യൂബ് ചാനെൽ തുടങ്ങുമോ, നിങ്ങൾ എല്ലാവരെയും കാണണം, അത്രയ്ക്ക് പോസിറ്റീവ്, 🙏❤
@minsusajan2039Сағат бұрын
God bless you both.
@China-r3mСағат бұрын
വിവരം ഇല്ലാത്തവരെ പലതും പറയും അതു ഒന്നു സാർ മെയ്ന്റ ചെയൻട്ടാ ❤
@Premaprema9394 минут бұрын
നെഗറ്റീവ് കമെന്റ് ഇടുന്നവരെ പറ്റി ഓരോ വീഡിയോ യിലും ഇവരുടെ മറുപടിയും കണ്ടു ശരീരം കണ്ടാൽ 49വിശ്വാസം വരില്ല ആർക്കും പിന്നെ തലയും താടിയും ഒക്കെ നരച്ചു എനിക്ക് 49age ആണ് എനിക്ക് തന്നെ അതിശയമായി എന്റെ age ആണോന് എന്റെ ക്ലാസ്സ് മേറ്റ്സ് ഒകെ ഇങ്ങനെ ഒന്നും അല്ല വളരെ ചെറുപ്പമാണ് 60age ശരിക്കും പറയുന്നുണ്ടല്ലോ ആരെയും കുറ്റം പറയാൻ പറ്റില്ല നിങ്ങടെ ലൈഫ് ആണ് ഞങ്ങൾക്ക് ഇതിൽ ഒരു കാര്യവുമില്ലെന്നറിയാം എന്നാലും ദിവ്യ എത്ര ചെറിയ age ആണ് താടിയും കളഞ്ഞു മുടിയൊന്നു neet ആകാമായിരുന്നു കാണുന്നവർക്കൊക്കെ ഒരു ഇഷ്ടവും ആവും ദിവ്യക്ക് പരാതിയില്ലെന്നറിയാം അച്ഛനും മോളും എന്നാർക്കും തോന്നില്ലല്ലോ സന്തോഷത്തോടെ ലൈഫ് പോട്ടെ ഇനിയും പാൽ പിരിയും പോലെ piriyaathe👌
@RadhamaniEpСағат бұрын
സർ ഇതുപോലെ യുള്ള ചർച്ചക്ക് ഇരുന്നുകൊടുക്കാതെ സന്തോഷത്തോടെ ജീവിക്കു ... എല്ലാ ആശംസകളും 🙏🙏❤🎉🎉
@husnak119256 минут бұрын
Family adipoliyanalloo...ini nannayi jeevichu kanikku❤
@susanpalathra76465 минут бұрын
God bless❤❤
@resmisreekumar79132 сағат бұрын
All the best God bless all
@bindubalan946618 минут бұрын
Nalla familiyanu nannayivaratte
@sameerapv9118Сағат бұрын
നിങ്ങളുടെ വേറെ ഇന്റർവ്യൂസ് ഒക്കെ കാണുമ്പോൾ സൗമ്യ ചേച്ചി കാണണം എന്നുണ്ടായിരുന്നുസാധിച്ചു
@jessythomas63049 минут бұрын
God bless
@nazreenshakeel2971Сағат бұрын
Nalla family God bless
@Abc-ez8gr2 сағат бұрын
എന്തിനാ മീഡിയ യിൽ വരുന്നത്... അതാണ് പ്രശ്നം
@ShinyAnto-u7wСағат бұрын
Pls heading Matti ezhuthu 😊
@NivethaJ-u4mСағат бұрын
Sir super❤❤❤❤❤❤❤❤❤❤❤🎉 💯 aandu vazhgai
@nissymariyabenoy55562 сағат бұрын
രണ്ട് പേരും ദിർഹം കലാം ജീവിതം തുടങ്ങ്
@Jessy2024ThamasСағат бұрын
Nanamillatha vargam epol orupadu pokky parayum one year kazhinju piriyum
@preethakpreethak80703 сағат бұрын
നന്നായി ജീവിക്കണം
@Abcd1-e9893 сағат бұрын
Ingane 2 nathoon maare kitiya divya lucky, hus also
@beenababu73672 сағат бұрын
Bramanar ude ee aacharam aanu correct aayittullathu.