400 രൂപക്ക് കടൽയാത്ര | KSRTC Oneday Trip | 650 തകർപ്പൻ ട്രിപ്പ്

  Рет қаралды 437,671

SAKALAM

SAKALAM

Күн бұрын

KSRTC ചാലക്കുടിയിൽ നിന്ന് തുടങ്ങി കുഴ്പ്പള്ളി ബീച്ച്, വല്ലാർപാടം പള്ളി, മറൈൻഡ്രൈവ് വഴി കടലിലേക്കുള്ള ഒരു കിടിലൻ ട്രിപ്പ് ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്.
എല്ലാ അവധി ദിവസങ്ങളിലും ആണ് ഈ ട്രിപ്പ് സംഘടിപ്പിക്കുന്നത്
ട്രിപ്പിനെ കുറിച്ച് അറിയാനും ബുക്ക് ചെയ്യാനും താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക
0480 2701638 | 97475 57737 | 9846655449
Follow Us
Facebook
sakalampage
Instagram
sakalam_
KZbin
/ sakalam
#ksrtc #ksrtconedaytrip #ksrtcfans #ksrtctour #ksrtcshiptour #ksrtcsagararani #ksrtcshiptour

Пікірлер: 227
@SAKALAM
@SAKALAM 2 жыл бұрын
KSRTC ചാലക്കുടിയിൽ നിന്ന് തുടങ്ങി കുഴ്പ്പള്ളി ബീച്ച്, വല്ലാർപാടം പള്ളി, മറൈൻഡ്രൈവ് വഴി കടലിലേക്കുള്ള ഒരു കിടിലൻ ട്രിപ്പ് ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. എല്ലാ അവധി ദിവസങ്ങളിലും ആണ് ഈ ട്രിപ്പ് സംഘടിപ്പിക്കുന്നത് ട്രിപ്പിനെ കുറിച്ച് അറിയാനും ബുക്ക് ചെയ്യാനും താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക 0480 2701638 | 97475 57737 | 9846655449 Follow Us Facebook facebook.com/sakalampage Instagram instagram.com/sakalam_ KZbin kzbin.info
@sreejalekshnipallathal9048
@sreejalekshnipallathal9048 2 жыл бұрын
IoiAQXQW
@BayanaBOMS
@BayanaBOMS 2 жыл бұрын
തിരിച്ച് ചാലക്കുടി എത്തിയത് എപ്പഴാ ചേട്ടാ... അടിപൊളി video...
@SAKALAM
@SAKALAM 2 жыл бұрын
6:30
@BayanaBOMS
@BayanaBOMS 2 жыл бұрын
@@SAKALAM ok... Thankyouu
@kvm8462
@kvm8462 2 жыл бұрын
വളരെ നന്നായിരുന്നു ഇത് പോലെ കടൽ യാത്ര കേരളത്തിലെ മറ്റ് ചെറിയ പോർട്ടകളെയും കോർത്തിണക്കി KSRTC യും സംഘടിപ്പിക്കുപ്പിക്കുകയാ ണെങ്കിൽ KSRTC യുടേയും നമ്മുടെ ടൂറിസത്തിന്റെയും വളർച്ചക്ക് അത് ഏറെസാധ്യതയുണ്ടാക്കും.മലബാറിലെ ബേപ്പൂരിലും പൊന്നാനി യിലും അഴീക്കലിലും ഇത് നടപ്പാക്കാവുന്നതാണ് ഇത് നമുടെ ടൂറിസംമന്ത്രിയുടെ ശ്രദ്ധയിൽപെടുമെന്ന് കരുതുന്നു
@iqbalkunhikkandy5992
@iqbalkunhikkandy5992 2 жыл бұрын
കണ്ടപ്പോൾ ഒരു കിടിലൻ ട്രിപ്പ്‌ ആയി തോന്നി. സൂപ്പർ,... ഒരു ചേട്ടന്റെ അഭിപ്രായം പാട്ടും കൂത്തും ഒന്നും വേണ്ടാന്നാ. അതില്ലെങ്കിൽ പിന്നെ എന്തു ആസ്വദിക്കാൻ 😀👍❤️👏👏👏
@SAKALAM
@SAKALAM 2 жыл бұрын
😍
@Sreeram123Raam
@Sreeram123Raam 11 ай бұрын
ഒരു ചേട്ടന് മാത്രം അല്ല... പലർക്കും ഈ അഭിപ്രായം തന്നെ ആണ്
@ashrafmp3784
@ashrafmp3784 2 жыл бұрын
ഞാനും ഈ യാത്രയിൽ ഉണ്ടായിരുന്നു കെ എസ് ആർ ടി സി ചാലക്കുടി ഡിവിഷനിലെ ടൂർ കോർഡിനേറ്റർമാരായ ശ്രീ പെരേര. ഉണ്ണികൃഷ്ണൻ തുടങ്ങി ബസ്സിൽ കൂടെയുണ്ടായിരുന്ന കെഎസ്ആർടിസി സ്റ്റാഫുകളും നല്ല സഹകരണമാണ് യാത്രക്കാരുമായി നടത്തിയിരുന്നത്
@SAKALAM
@SAKALAM 2 жыл бұрын
😍
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
നന്നായി ഇനിയും പുതിയ പുതിയ യാത്രകൾ ആയി വരൂ കണ്ടപ്പോൾ ഞങ്ങളും enjoy ആയി 🌹🌹..
@SAKALAM
@SAKALAM 2 жыл бұрын
Thanks
@vijeeshyuvi4168
@vijeeshyuvi4168 2 жыл бұрын
🥰🥰🥰... എല്ലാവരും വളരെ എൻജോയ് ചെയ്തല്ലോ. തിരിച് ചാലക്കുടിയിൽ എത്തിയ സമയം പറഞ്ഞില്ല...
@unnikrishnanak8142
@unnikrishnanak8142 2 жыл бұрын
ഇതു പോലെ യാത്രകേൾ വടകരയിൽ നിന്ന് ഉണ്ടെങ്കിൽ ഉപകാരം ആയിരുന്നു വീഡിയോ സൂപ്പർ
@sibiKallingalmedia
@sibiKallingalmedia 2 жыл бұрын
ഒരു കൊച്ചു യാത്ര ചാനൽ എന്ന നിലയിൽ താങ്കളുടെ ഓരോ വിഡിയോയും ഒരുപാട് അനുഭവങ്ങൾ ആണ് 🥰🥰
@SAKALAM
@SAKALAM 2 жыл бұрын
Thanks....
@rashivm3232
@rashivm3232 2 жыл бұрын
ഒന്നും പറയാനില്ല..... കൊറോണ........ അടിപൊളി... പരമാവധി.... കേരളം എൻജോയ് ചെയ്തു...... ഹോസ്പിറ്റലിൽ..... ഭയങ്കര എൻജോയ്....... ബാങ്കിലെ പലിശ. കൂടിയതോടെ... കൂട്ടത്തോടെ എൻജോയ് ചെയ്തു... 👍👍👍👍👍
@abduljaleel6337
@abduljaleel6337 2 жыл бұрын
തകർക്കും. കിടിലൻ ട്രിപ്പ്‌ KSRTC ടൂറിസം 👍👍
@palakkaranvlogs1309
@palakkaranvlogs1309 2 жыл бұрын
നല്ല വീഡിയോ ഈ യാത്രയിൽ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം
@SAKALAM
@SAKALAM 2 жыл бұрын
😄🤩😄🤩 എഡിറ്റിംഗ് കഴിഞ്ഞില്ലേ..
@Asfu786
@Asfu786 2 жыл бұрын
Idu edokke days il anu ullad....
@SAKALAM
@SAKALAM 2 жыл бұрын
Holidays
@Asfu786
@Asfu786 2 жыл бұрын
@@SAKALAM means Saturday and Sunday ano..ellam week Ilum undo
@mineshthankappan2309
@mineshthankappan2309 2 жыл бұрын
ഞാൻ 250 രൂപയ്ക്കു പോയിട്ടുണ്ട് കൊള്ളാം നല്ല പരിപാടി ksrtc 👍👍👍👍👍👍👍👍👍
@SAKALAM
@SAKALAM 2 жыл бұрын
👍
@Nazarkaithapoyil
@Nazarkaithapoyil 2 жыл бұрын
നുമ്മെടെ നാട്ടിൽ നിന്നും ഉണ്ട് ksrtc trip 650₹..താമരശ്ശേരി ചുരം കയറി വയനാട് ജില്ലയിൽ കൂടി....♥️♥️♥️
@nafeessav7532
@nafeessav7532 2 жыл бұрын
എവിടെയൊക്കെ പോവാൻ പറ്റും തിരിച്ച് താമരശേരിയിൽ എപ്പോഴെത്തb?
@SANKAR034
@SANKAR034 2 жыл бұрын
പൊളിച്ചു... 👏👏👏 John nd Pathrose ettan energy level 👍
@SAKALAM
@SAKALAM 2 жыл бұрын
Thanks
@shafeenaam3700
@shafeenaam3700 2 жыл бұрын
വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം ഉണ്ട്
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
Hi
@SAKALAM
@SAKALAM 2 жыл бұрын
😍😍
@mashandgosh
@mashandgosh 2 жыл бұрын
നേരിട്ട് യാത്രയിൽ പങ്കെടുത്ത പ്രതീതി നന്ദി
@ummerv1087
@ummerv1087 2 жыл бұрын
വീഡിയോ കണ്ടു.1978.79. Gvhs. Kondotty. Sslc. ബാച്ച് കടൽ യാത്ര പോകാൻ ആലോജിക്കുന്നു.
@aboostatusworld6117
@aboostatusworld6117 2 жыл бұрын
4:19 😍പാട്ട് പൊളിച്ചു 👍
@RinuThomas93
@RinuThomas93 2 жыл бұрын
Nice vlog! Ingane okke undenn ithpole ulla videos iloode ariyunnu. Thanks and keep up!
@josethomas8667
@josethomas8667 2 жыл бұрын
An idea can change the future of KSRTC 😎
@hilalpurakkad385
@hilalpurakkad385 2 жыл бұрын
ഈ യാത്രക്ക് ഏറ്റവും പറ്റിയ സ്ഥലങ്ങളിൽ ഒന്നായി ആലപ്പുഴയെ എടുക്കാം. പക്ഷെ ക്രൂസ് ship യാത്ര എവിടെ തരപ്പെടുത്തും. ഈ pakage ൽ ഹൌസ് ബോട്ട് യാത്രയും ഉൾപ്പെടുത്തണം
@TiniGeorge992010
@TiniGeorge992010 2 жыл бұрын
Govt boat Rs. 400 per person and 5 to 10 years child rs 200. Below child no ticket. Every day trip time 11.30 am from alleppy boat stand to pathiramanal
@shamtlshaknr1305
@shamtlshaknr1305 2 жыл бұрын
ഇത്തരത്തിലുള്ള KSRTC ടൂർ സംഘടിപ്പിക്കുമ്പോൾ ബസ്സിനുള്ളിൽ മൈക്ക് ഉണ്ടെങ്കിൽ ഇത്തിരി കൂടി ഉഷാറായേനേ
@SAKALAM
@SAKALAM 2 жыл бұрын
അതേ....
@joe200du
@joe200du 2 жыл бұрын
mic mathramalla music systems kude undenkil kurekude enjoyments aakum....
@vijilal5670
@vijilal5670 2 жыл бұрын
Really a nice experience 👌Enjoyed well😍
@SAKALAM
@SAKALAM 2 жыл бұрын
😄🤩😄
@sidikhkwt3572
@sidikhkwt3572 2 жыл бұрын
Sakalam wlogerkk ഒരു ബിഗ്‌ സല്യൂട്ട് insha allah നാട്ടിൽ വന്നിട്ട് ഒന്ന് പോകണം കുട്ടികൾക്കും വലിയവർക്കും ഒക്കെ ഒരേ ചാർജ് ആണോ ഇക്കാ
@freez300
@freez300 2 жыл бұрын
Insha alla njammakk halal bomb pottiykkanam bro..
@SAKALAM
@SAKALAM 2 жыл бұрын
Thanks 👍
@mubashbasheer3820
@mubashbasheer3820 2 жыл бұрын
Ee yatrakalkai low floor bus use cheyavunnathan,(kaazhchakal aaswadich yatracheyam)
@jafarjamal3162
@jafarjamal3162 2 жыл бұрын
Oru bhagath mayhathinteyum,rashtreeyathinteyum peril oru koottar janakale parasparam akattan sremikkumpol Mattoru bhagath ithpolulla koottaymakal ellam marannu onnikkunnu Ellam marannu malayum,kadalum,maruboomikalum Kandu,kandu aswadikkuka Swayam ellam nashick aaa koottar jeevikkanum snehikkanum marannotte Namakk ithpolulla yathrakal anu ini vendath Ashamsakal 🥰🥰🥰
@Tabrezkhan_222
@Tabrezkhan_222 2 жыл бұрын
Adipoli video Orupad Eshttapettu ❣️
@SAKALAM
@SAKALAM 2 жыл бұрын
Thanks
@abivasuabinvasu4708
@abivasuabinvasu4708 2 жыл бұрын
Poli....oru rakshayum illa❤😍😍😍😍
@SAKALAM
@SAKALAM 2 жыл бұрын
Thanks
@sibiKallingalmedia
@sibiKallingalmedia 2 жыл бұрын
പൊളിയാണല്ലോ 🥰🥰🥰🥰
@catwalk100
@catwalk100 2 жыл бұрын
പാട്ടുംകൂത്തൂം ഒന്നുംവേണ്ടാ യിരുന്നു സ്ഥലത്തെക്കുറിച്ചു ള്ള വിവരണമായിരുന്നേൽ കൂടുതൽ നന്നായേനെ ! 😃🤣😂
@kunjolmeenadathoor5756
@kunjolmeenadathoor5756 2 жыл бұрын
.
@sahad9613
@sahad9613 2 жыл бұрын
Polikkum
@freez300
@freez300 2 жыл бұрын
Prayam aayathinte prasnamaa..kashttam
@kavilsasi
@kavilsasi 2 жыл бұрын
@@freez300 correct
@soumyacn9764
@soumyacn9764 2 жыл бұрын
Thanku thanku..... 😄adipoli👍
@nazarnazar417
@nazarnazar417 2 жыл бұрын
കെ എസ് ആർ ടി സി യെ പുതിയയാതായി തുടങ്ങാൻ പോവുന്ന നൂറ്റി അപത്തിഅഞ്ചു ബാർ പുറമോ ഔട്ട്‌ ലൈറ്റ് ജനകീയ ഹോസ്പിറ്റലിൽ ജനകീയ ഹോട്ടൽ സഞ്ചാരിക്കുന്ന സൂപ്പർ മാർക്കറ്റ് ലോഡ്ജ് പഴയ വണ്ടിക്കൾ പാർട്ടി ഓഫീസ് മാസ വാടകക്ക്
@josepd8426
@josepd8426 2 жыл бұрын
It is better for KSRTC to arrange package pleasure trips like this for increasing passenger revenue. The traditional route trips may be curtailed.....
@laxmipillai9225
@laxmipillai9225 2 жыл бұрын
Valare nalla trip , Kerala thinte mattu bhagangilil koody ee program K S R T C ulpeduthuka mattullavarkum valare upakaraprathamakum.Sakalam vlog inu nanni 🙏🙏
@SAKALAM
@SAKALAM 2 жыл бұрын
Thankyou very much...♥️♥️♥️♥️
@mahendrathankam4238
@mahendrathankam4238 2 жыл бұрын
Trivandrum. ത്തിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഏങ്ങനെ ആണ് പ്ലീസ് ഒന്ന് പറയാമോ
@santhammapatel8208
@santhammapatel8208 2 жыл бұрын
Ithu Chalakkudiyil ninny mathram ulluvo
@krishnannair7733
@krishnannair7733 2 жыл бұрын
കാഞ്ഞൻകാട് ksrtc ഇതുപോലെ ഒന്ന് തുടങ്ങിക്കൂടെ
@giluvathuru279
@giluvathuru279 2 жыл бұрын
Video adipoli aayitund.👍🥰pakshe nammale pazhaya kala ormakalilekku kondupoya nammude satheesan chettante randu vari koode vendathayirunnu….
@SAKALAM
@SAKALAM 2 жыл бұрын
തീർച്ചയായും .... തുടക്കത്തിൽ അദ്ദേഹത്തിൻറെ പാട്ട് ഇടണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്... പക്ഷേ എന്തോ അബദ്ധവശാൽ ആ വീഡിയോ ക്യാമറയിൽ റെക്കോർഡ് ആവാതെ പോയി. 😥😓. അതുപോലെതന്നെ കെഎസ്ആർടിസി ആ പാടത്തിലൂടെ പാസ് ചെയ്യുന്ന ഒരു ലോങ്ങ് ഷോട്ട് എടുത്തിരുന്നു അതും മിസ്സ് ആയി പോയി....
@Fidhaahpcf
@Fidhaahpcf 2 жыл бұрын
ഞാൻ കണ്ടു എനിക്കും ഒന്ന് പോവണം
@SAKALAM
@SAKALAM 2 жыл бұрын
🤩🤩
@ushavijayan227
@ushavijayan227 2 жыл бұрын
Theerchayayum pokum.. 👍👍👍
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
ഞാനും
@minisasidharan7509
@minisasidharan7509 2 жыл бұрын
ജീവനക്കാരുടെ ജീവിതവും ഇതുപോലെ വെള്ളത്തിൽ ആക്കീട്ട് ആഘോഷിച്ചുകൊള്ളൂ
@anilraghu8687
@anilraghu8687 2 жыл бұрын
There was food and one more beach in another video.
@gbkumar3623
@gbkumar3623 2 жыл бұрын
Super.... Miss ing
@UsmanErani
@UsmanErani 2 жыл бұрын
അടിപൊളി എപ്പിസോഡ് 👍👍👍🥰🥰🥰🤝🤝🤝🤝
@MrAleena20
@MrAleena20 2 жыл бұрын
തിരുവനന്തപുരത്തു നിന്ന് ട്രിപ്പ്‌ ഉണ്ടോ?
@kochukoshyphilip953
@kochukoshyphilip953 2 жыл бұрын
Kollam ജില്ലയിൽ ഇതുപോലെ ഉണ്ടോ?
@ajithkumar-ns8mi
@ajithkumar-ns8mi 2 жыл бұрын
manichettane orthathil nanni
@azizpullourshan4653
@azizpullourshan4653 2 жыл бұрын
സൂപ്പർ
@rasheedrashmedia8605
@rasheedrashmedia8605 2 жыл бұрын
പൊളിച്ചു
@NareshKumar-ij4ik
@NareshKumar-ij4ik 2 жыл бұрын
Excellent tour program
@musaviok757
@musaviok757 2 жыл бұрын
👍👍👍👍👍👍👍
@Chefnijju
@Chefnijju 2 жыл бұрын
Wow adipoli Tripp ❤️❤️❤️❤️
@SAKALAM
@SAKALAM 2 жыл бұрын
Thanks
@muhammadck2220
@muhammadck2220 2 жыл бұрын
Life jacket use cheyyuka
@TrackRoot
@TrackRoot 2 жыл бұрын
ഞാനും ബോട്ട് യാത്ര ചെയ്തു ബോട്ട് യാത്ര ഉഷാർ ആയിരുന്നു പക്ഷേ ബസ് യാത്ര ആകെ തൂറ്റി പാറി ബസ്സിൽ മൈക്ക് ഇല്ല ഒരു സഹകരണം കറക്റ്റ് ആയിട്ട് ഇല്ലായിരുന്നു
@joe200du
@joe200du 2 жыл бұрын
very good trip...thanks to KSRTC and their promoters....
@sipradutta5472
@sipradutta5472 Жыл бұрын
Which place cover and price details in English please
@sabusvlog1932
@sabusvlog1932 2 жыл бұрын
നല്ല അവതരണം നന്ദി
@SAKALAM
@SAKALAM 2 жыл бұрын
Thanks
@shobavp5777
@shobavp5777 2 жыл бұрын
OK,...
@sinisadanandan1525
@sinisadanandan1525 2 жыл бұрын
🥰🥰🥰തകർപ്പൻ ട്രിപ്പ്‌ 🥰🥰🥰🥰
@mustfa0562
@mustfa0562 2 жыл бұрын
Adipoli
@malavikat.s90
@malavikat.s90 2 жыл бұрын
Super super polichu 😄😄😄😄😄😄🥰🥰🥰❤️❤️❤️❤️ njn varam ready pin cheyyo pls
@sreedevikj8552
@sreedevikj8552 2 жыл бұрын
Tvmil ninnum trip undo
@husainhabeeb.7821
@husainhabeeb.7821 2 жыл бұрын
KSRTC യുടെ കൃത്ത്യത' അത് പിന്നെ ഞമ്മക്കറിണ താണല്ലോ. എറണാളം ടിപ്പോ ഒന്ന് കണ്ടാ മതി. vovoബസ്സുക്കളുടെ പ്രേത സ്മശാനം . നമ്മൾ കുതി ച്ചോടുകയല്ലേ. ........
@mpsrvlogs1466
@mpsrvlogs1466 2 жыл бұрын
Super anuketo
@farissfari823
@farissfari823 2 жыл бұрын
പോകുന്നതിനു എവിടെ ബന്ധപ്പെടണം -
@jbuildingconstruction2609
@jbuildingconstruction2609 2 жыл бұрын
Ithil evide kadal kaayal kazinjollaloo
@bijuabraham8436
@bijuabraham8436 2 жыл бұрын
Super brother enjoyed journey ...
@SAKALAM
@SAKALAM 2 жыл бұрын
Thanks
@PNPTechTips
@PNPTechTips 2 жыл бұрын
good..
@ajoyvlogs9179
@ajoyvlogs9179 2 жыл бұрын
Very nice Video 🙏
@raaaadhan
@raaaadhan 2 жыл бұрын
ഇതു പോലുള്ള കടൽ യാത്ര ആലപ്പുഴയിലേക്കും ചാവക്കാട്ടേയ്ക്കും കൂടി വേണ്ടതല്ലേ
@hilalpurakkad385
@hilalpurakkad385 2 жыл бұрын
ആലപ്പുഴ
@manafva3309
@manafva3309 2 жыл бұрын
✋️
@kalyanik6080
@kalyanik6080 2 жыл бұрын
എന്നും പോ ണ് ണ്ടോ..
@TutorMalayalam
@TutorMalayalam 2 жыл бұрын
₹400 ആണോ ₹650 ആണോ? ടൈറ്റിലിൽ രണ്ടും കൊടുത്തിട്ടുണ്ടല്ലോ?
@goodthoughtsbyjessydavis7869
@goodthoughtsbyjessydavis7869 2 жыл бұрын
ചാലക്കുടി ബസ് സറ്റാൻഡിൽ വന്ന് Office ൽ വന്ന് ബുക്ക് ചെയ്യാൻ പറ്റുമോ ?
@SAKALAM
@SAKALAM 2 жыл бұрын
മുൻകൂട്ടി ബുക്ക് ചെയ്യാം
@RRVlog-fb4rn
@RRVlog-fb4rn 2 жыл бұрын
Sir bus starting evidenanu
@asifkutty8892
@asifkutty8892 2 жыл бұрын
Njan Say Randu Vyakthikale Yevideyo Vachu Kanditundu.
@hisham5061
@hisham5061 2 жыл бұрын
Helo boss ivide ksrtc allathe vandi eduthu pokkan pattilla
@SAKALAM
@SAKALAM 2 жыл бұрын
Yes...
@majofipj9842
@majofipj9842 2 жыл бұрын
Good idia
@joicylalichan7591
@joicylalichan7591 2 жыл бұрын
Kasaragod um thudagiyal nallathanu
@droupathik6828
@droupathik6828 2 жыл бұрын
കാവ്യഗോഡും തുടങ്ങിയാൽ നന്നായിരുന്നു
@alenpremraj7517
@alenpremraj7517 2 жыл бұрын
ഞങ്ങളും ഉണ്ടായിരുന്നു💕
@SAKALAM
@SAKALAM 2 жыл бұрын
🤩😄
@anithajayakrishnan949
@anithajayakrishnan949 2 жыл бұрын
Kayamkulsm , Harippad ninnum undo ee drip
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
@@sancharimathav എവിടെയാ
@hyrasworld1591
@hyrasworld1591 2 жыл бұрын
Superrrrrrrrr bro
@SAKALAM
@SAKALAM 2 жыл бұрын
Thanks 👍
@sadifharansasi7071
@sadifharansasi7071 2 жыл бұрын
നിലവിൽ തിരുവനനന്തപുരത്ത് നിന്നും ഇതുപോലെ യുളള യാത്ര ഉട്ടോ ?
@vishnupriyan5029
@vishnupriyan5029 2 жыл бұрын
Aveda anu
@milogisticssolutions2800
@milogisticssolutions2800 2 жыл бұрын
Really excellent👍👏👏
@premkumarnayak1311
@premkumarnayak1311 2 жыл бұрын
Attractive designwale Yeh bus aur design Kerala se lupt ho raha hai.
@riyasrasheed4912
@riyasrasheed4912 2 жыл бұрын
Nice vidio
@jaisonck8353
@jaisonck8353 2 жыл бұрын
പത്തനംതിട്ടയിൽ നിന്ന് ടൂർ പ്രോഗ്രാം ഉണ്ടോ 🤔
@malavikat.s90
@malavikat.s90 2 жыл бұрын
5 people how many rupee we want to sent
@f4tube624
@f4tube624 2 жыл бұрын
Kannur trip sangatipiKumo
@skr9847
@skr9847 2 жыл бұрын
കടലെവിടെ...?
@bijoypk2349
@bijoypk2349 2 жыл бұрын
ഞങ്ങളും ഉണ്ടായിരുന്നു 😍
@SAKALAM
@SAKALAM 2 жыл бұрын
😄🤩
@abins4682
@abins4682 2 жыл бұрын
Kayyadi kettatt Hallellooya sothram😂😂😂
@Hifocuscctvwork
@Hifocuscctvwork 2 жыл бұрын
👌
@thulasidas1864
@thulasidas1864 2 жыл бұрын
ചാലക്കുടിയിൽ നിന്ന് മാത്രമേ ഉള്ളോ ട്രിപ്പ്‌ തെക്കൻ സ്ഥലങ്ങളിൽ നിന്ന് ഉള്ളവർ എന്ത് ചെയ്യും
@joobimedia
@joobimedia 2 жыл бұрын
മലപ്പുറത്ത് നിന്നും KSRTC ഇത് പോലെ പോവുന്നുണ്ട്.
@nafeessav7532
@nafeessav7532 2 жыл бұрын
@@joobimedia എവിടേക്കാണ്? - മൂന്നാറിലേക്കാണോ?
@elcykl6898
@elcykl6898 2 жыл бұрын
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യേ ചെയ്യേ എന്നും പറഞ്ഞു ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു, എന്നാൽ ഞങ്ങൾ വട്സപ്പില് ഈ പരസ്യം എത്രയോ പേർക്ക് send ചെയ്യുന്നുണ്ട്, ഞങ്ങൾക്ക് എന്ത് പ്രേയോജനം ഉണ്ട്
@kkhrahman
@kkhrahman 2 жыл бұрын
പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനം
@SAKALAM
@SAKALAM 2 жыл бұрын
🤩😄
@ByCurleyNivya
@ByCurleyNivya 2 жыл бұрын
Sagara rani aano eth
@SAKALAM
@SAKALAM 2 жыл бұрын
Yes
@rethypushpan763
@rethypushpan763 2 жыл бұрын
Wow super
@SAKALAM
@SAKALAM 2 жыл бұрын
Thanks
@dharaviff8791
@dharaviff8791 2 жыл бұрын
Pavam driver
@shintojohn3105
@shintojohn3105 2 жыл бұрын
കുട്ടികൾക്കും മുതിർന്നവർക്കും ടിക്കറ്റ് പൈസ 650₹ തന്നെ ആണോ?
@SAKALAM
@SAKALAM 2 жыл бұрын
5 വയസ്സ് കഴിഞ്ഞാൽ 650
@sahnazvlog1521
@sahnazvlog1521 2 жыл бұрын
Ksragod kark poganamengil end cheyyano rply
@SAKALAM
@SAKALAM 2 жыл бұрын
ഈ യാത്രിൽ കാസർകോടുള്ള ഫാമിലി ഉണ്ടായിരുന്നു... അവർ തലേദിവസം ഇവിടെ വന്നു താമസിച്ചു , രാവിലെ എട്ടുമണിക്ക് ചാലക്കുടി എത്തി എന്നാണ് അവർ പറഞ്ഞത്. എന്തായാലും ബുക്കിങ്ങിന് വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്യുക
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
👍👍👍👍
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 346 М.
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 718 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН