UP ഹിമാചൽ ട്രിപ്പിൻറെ വരവ് ചിലവ് കണക്ക് | Hapur (UP)-Himachal Trip| Jelaja Ratheesh|

  Рет қаралды 758,891

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 2 200
@usmanzain1415
@usmanzain1415 Жыл бұрын
ഒരു കുടുമ്പിനി വണ്ടിയിലുള്ളതിന്റെ എല്ലാ ഗുണങ്ങളും ഉണ്ടായി. Watertank, kitchen, curtain, എല്ലാം അടിപൊളി ... ചായി ഫാൻസ്‌.... ..... നെടുങ്കണ്ടം.....
@jayarajanp3291
@jayarajanp3291 Жыл бұрын
ഇത്രയും നന്നായി വീഡിയോ അവതരിപ്പിക്കുകയും വണ്ടി ഓടിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് രണ്ടു പേർക്കും അഭിനന്ദനങ്ങൾ
@madanlal1490
@madanlal1490 4 ай бұрын
സാറേ, നിങ്ങളെ എല്ലാ കാര്യങ്ങളും പറയും വളരെ സന്തോഷം പക്ഷേ ഒരു കാര്യം പറഞ്ഞില്ല സാറിന്റെ വൈഫും മോളും ഡ്രൈവിംഗ് എന്ന് പഠിച്ചു എപ്പോഴാണ് ലൈസൻസ് എടുത്തത് എന്നോട് ഒരു വണ്ടി ലോടാൻ തുടങ്ങി നിങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യം നേരുന്നു അതല്ല
@jayaprakashkalathil6584
@jayaprakashkalathil6584 Жыл бұрын
കഷ്ട പെട്ടു ഓടിച്ചിട്ട്‌ വലിയ ഗുണം ഇല്ലാതെ safe ആയി ഓടിച്ചു തിരിച്ചു വരുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ 👍
@puthukkeril54
@puthukkeril54 Жыл бұрын
നിങ്ങളുടെ നിഷ്കളങ്കത ആണ് എനിക്ക് ഇഷ്ടം ❤❤❤❤.... അത് മുന്നോട്ടു ഉള്ള വഴികളിൽ ഒരുപാട് നന്മകൾ ഉണ്ടാകും.... ഇത്രയും കഷ്ടപ്പെട്ട് രാത്രിയും പകലും ഓടിയിട്ട് വലിയ കാര്യമായി ഒന്നും കിട്ടുന്നില്ല എന്നത് ദുഖകരം തന്നെ.. എന്നാലും നിങ്ങൾ സന്തോഷം ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
@manishaji1124
@manishaji1124 5 ай бұрын
Athe
@ajithkumarmn1336
@ajithkumarmn1336 8 ай бұрын
ഇത്രയും നിഷ്ക്കളങ്കമായി, ഉള്ള കാര്യങ്ങൾ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന നിങ്ങളെ സമ്മതിക്കുന്നു. നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മൾ കൂടി നിങ്ങളുടെ വാഹനത്തിൽ യാത്ര ചെയ്യുന്നതായി തോന്നും. നിങ്ങളുടെ വർത്തമാനങ്ങളും തമാശകളും എല്ലാം വളരെ രസകരം. ലാഡാക്ക് ട്രിപ്പ് വിസ്മയകരമായിരുന്നു. ഞാനും ആ യാ ത്ര ഉടനീളം വല്ലാതെ ആസ്വദിച്ചു. നിങ്ങൾക്കും കുടുംബത്തിനും സർവ്വേശ്വരൻ ജീവിതത്തിലുടനീളം സന്തോഷവും സംതൃപ്തവും സമ്പൽ സമൃദ്ധവുമായ ജീവിതം ഇനിയും നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@jollyteam7320
@jollyteam7320 Жыл бұрын
ആരോഗ്യമുണ്ടായിട്ടും അധ്വാനിച്ച് ജീവിക്കാത്ത ഒരുപാട് ആളുകൾക്ക് ഇതൊരു പാഠമാവട്ടെ. ഒരായിരം അഭിനന്ദനങ്ങൾ
@DileepMuralidharan
@DileepMuralidharan 8 ай бұрын
❤ 100%
@SajumonP-d3d
@SajumonP-d3d 8 ай бұрын
Ok
@manojmeleveettil613
@manojmeleveettil613 6 ай бұрын
@varghesetk6356
@varghesetk6356 Жыл бұрын
വിവരക്കേട് പറയുന്നതിന് അതിന്റെതായ പ്രാധാന്യം കൊടുത്താൽ മതി. എന്നെപ്പോലുള്ള ധാരാളം ആളുകൾക്ക് പ്രയോജനപ്രതമാണ് ഈ വീഡിയോസ്. ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്. കാണാത്ത സ്ഥലങ്ങൾ പോയി കാണാൻ പറ്റാത്തതുകൊണ്ട് ഇതു കണ്ടു കാര്യങ്ങൾ മനസിലാക്കാം. നിങ്ങൾക്കും കുടുംബങ്ങൾ ക്കും സർവേശ്വരൻ സകല നന്മകളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏
@Pranavsoviet
@Pranavsoviet Жыл бұрын
Aarado athinu vivarakked paranjeeee
@vish7229
@vish7229 Жыл бұрын
100% Sathyam anu ningale orupad ishtam iniyum yatrakal vedeos ellam pratheekshikkunnu tto❤❤❤
@jayakumarkrishnannair4225
@jayakumarkrishnannair4225 7 ай бұрын
സഹോദരനും സഹോദരിക്കും സല്യൂട്ട്. നെഗറ്റീവ് കമന്റ്‌ ചെയ്യുന്നവർ മനോരോഗികൾ ആയിരിക്കും.
@jgplaybjgplayv6910
@jgplaybjgplayv6910 7 ай бұрын
👍👍👍
@ShanmughanM-l9z
@ShanmughanM-l9z 5 ай бұрын
എനിക്കും കുറെ സ്ഥലങ്ങൾ കാണാൻ സാധിച്ചു താങ്കൾക്കും കൂടുംബത്തിൽ ഉള്ള എല്ലാവർക്കും നന്മകളുംഐശ്വര്യവും ഉണ്ടാകട്ടെ. ഞാൻ ഒരു സീനിയർ സിറ്റി സ ൻ കൂടി ആണ്
@usmanv4128
@usmanv4128 Жыл бұрын
വാട്ടർ ടാങ്കിന് ലോകുണ്ടാകുന്നത് നല്ലതാണ് - മനോരോഗികൾ കൂടടുതലുള്ള കാലമല്ലെ❤
@georgeanandassery7475
@georgeanandassery7475 7 ай бұрын
അഭിനന്ദനങ്ങൾ നിങ്ങളിലൂടെ ഇന്ത്യയിലെ പല സ്ഥലങ്ങളും ഞാൻ കണ്ടു കഴിഞ്ഞു നിങ്ങളുടെ യാത്രാ വിവരണം വിസ്മയകരമാണ് ഈ മേഘലയിലേക്ക് സ്ത്രീകൾ അധികവും കടന്നു വരാറില്ല ഇനിയും പുതിയ പുതിയ സ്ഥലങ്ങൾ കണ്ടെത്താനും കഴ്ചയിലൂടേയും സംഭാഷണങ്ങളിലൂടെയും ഞങ്ങളേയും ഒപ്പം കൂട്ടിയതിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ
@usmankadalayi5611
@usmankadalayi5611 Жыл бұрын
മാഡത്തിന്റെ ഓരോ വീഡിയോ കാണുമ്പോഴും ആദരിക്കുന്നു, ബഹുമാനിക്കുന്നു 🙏🤲💐 യാത്രകളെ പ്രണയിക്കുന്ന എനിക്ക്.... നിങ്ങളെപ്പോലുള്ളവരെ യാത്രകൾ കണ്ട് ആസ്വദിക്കാൻ മാത്രമേ എനിക്ക് ഭാഗ്യമുള്ള.... കാരണം ഞാൻ 35 വർഷത്തോളമായി വിദേശത്താണ് ജോലി..... ഒരു ഇന്ത്യ ഓൾ റൗണ്ട് ടൂർ നടത്തണമെന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിൽ ഒരിക്കലും സാധിക്കുമെന്ന് പ്രതീക്ഷയില്ല.... അതുകൊണ്ടുതന്നെ നിങ്ങളെപ്പോലുള്ളവരുടെ ഇത്തരം യാത്ര അനുഭവങ്ങൾ... കാണുമ്പോൾ വലിയ സന്തോഷമാണ്🙏😀 പങ്കുവെക്കുമ്പോൾ
@vinayarajs7464
@vinayarajs7464 Жыл бұрын
നമ്മുടെ രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലോറി യാത്രയിലൂടെ വിവരിച്ചു തരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ :
@ambily01
@ambily01 Жыл бұрын
എന്തൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും നിങ്ങളുടെ അനുഭവങ്ങളും കാഴ്ചകളും ഇന്ത്യ യെ കണ്ടെത്തലും നന്നായി എന്ജോയ് ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ. എന്നിൽ തുടങ്ങി വീട്ടിൽ എല്ലാരും കാണുന്നു എല്ലാർക്കും ഇഷ്ടമാകുന്നു. രതീഷും ജലജയും ചായിയും എല്ലാരും വീട്ടിൽ എല്ലാവർക്കും അറിയാം 😄😄😄🎉
@sureshkumarg3383
@sureshkumarg3383 Жыл бұрын
അന്നും ഇന്നും എന്നും Puthettu ഇഷ്ടം എല്ലാ നന്മകളും ഉണ്ടാവട്ടെ God bless your family
@usmankadalayi5611
@usmankadalayi5611 Жыл бұрын
നിങ്ങളുടെ വരവ് ചെലവ് കണക്ക് കേട്ടപ്പോൾ സത്യത്തിൽ സങ്കടമാണ് തോന്നിയത്🥲🥲🥲.......😢 നിങ്ങൾ രണ്ടുപേരും 20 ദിവസത്തോളം വാഹനം ഓടിച്ചിട്ട് ഞാൻ ഉദ്ദേശിച്ചത് വളരെ കുറവാണ് നിങ്ങളുടെ കൂലി, അതോടൊപ്പം തന്നെ വാഹനം ഉടമയ്ക്ക് പ്രതീക്ഷിച്ച അത്ര വരുമാനവും കണ്ടില്ല.... എന്നാലും നിങ്ങളുടെ രണ്ടുപേരുടെയും മുഖത്തുള്ള പ്രസന്നത സന്തോഷം..... അതിന് ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു 😀🙏
@RanjithRaju-kf8sn
@RanjithRaju-kf8sn 6 ай бұрын
വാടക കുട്ടി തരാൻ എല്ലാവർക്കും മടി ആണ്
@vinsknr3932
@vinsknr3932 Жыл бұрын
ജലജ ചേച്ചിയുടെ സത്യ സന്ധമായ അവതരണവും ശുദ്ധമായ സംസാര രീതിയും വളരെ ഹൃദയഹാരി ആണ്.... വീട്ടിലെ ചേച്ചി പറഞ്ഞു തരുന്ന പോലെ ഉണ്ട്.......... വണ്ടി മോഡിഫൈക്കേഷൻ കലക്കി
@varghesem.v7150
@varghesem.v7150 Жыл бұрын
ആരെങ്കിലും മോശം കമന്റ്‌ പറഞ്ഞു എന്നതു കൊണ്ട് നിങ്ങൾ വിഷമിക്കണ്ട നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെ പോലെ ആയിരങ്ങൾ കാത്തിരിക്കുന്നു ധൈര്യമായി മുന്നോട്ടു പോകുക
@dileeppanicker7944
@dileeppanicker7944 Жыл бұрын
അഭിപ്രായം പറയാൻ വേണ്ടി മാത്രം പറയുന്നവർക്ക് എന്തും പറയാം. നിങ്ങൾ അത് ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ. ഒരുപാട് കഷ്ടപ്പെട്ട് ഷൂട്ട്‌ ചെയ്ത് ഇത്രയും കാണിക്കുന്ന നിങ്ങൾക്ക് എല്ലാ അഭിനന്ദനങ്ങളും 👍👍👍👍❤❤❤
@sreenivasanp7081
@sreenivasanp7081 Жыл бұрын
.. അഭിനന്ദനങ്ങൾ, സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക. കടക്കാരനാവാതിരിക്ക. നിങ്ങളുടെ കൂട്ടായ്മ മാതൃകാ പരമെന്നതിൽ അഭിമാനമുണ്ട്. 👍🙏
@SajayanS-g6b
@SajayanS-g6b 10 ай бұрын
മുപ്പതുവർഷത്തിൽകൂടുതലായി Taxi Driver ജോലി ചെയ്യുന്ന എനിക്ക് സൗത്ത് ഇന്ത്യ മിക്കവാറും പോകാൻകഴിഞ്ഞു, പക്ഷേ നോർത്തിലേക്ക് പോകാൻ കഴിഞ്ഞില്ല അതിന് ഏറ്റവും നല്ലത് N P ലോറിയിൽ ജോലി ചെയ്യുന്നതാണ്, അഭിനന്ദനങ്ങൾ
@achzimb5855
@achzimb5855 Жыл бұрын
അതിലൊന്നും തളരരുത് നിങ്ങളുടെ ശൈലി വേറിട്ടതാണ് 👌👌👌👌👌♥️♥️♥️♥️♥️
@devadase1771
@devadase1771 Жыл бұрын
ചേച്ചിയെയും ചേട്ടനെയും കോ ഡ്രൈവറെയും , എനിക്ക് അപാര ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോകളും മുഴുവൻ കാണാൻ ഞാൻ സമയം കണ്ടെത്തുന്നു നിങ്ങളുടെ യാത്രയും നിങ്ങളുടെ നർമ്മം കലർന്ന സംഭാഷണവും മറയില്ലാത്ത സത്യസന്ധമായ ജീവിത അനുഭവങ്ങളും യാത്ര ഉടനീളം പരമാവധി എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളും ഞങ്ങളിൽ എത്തിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ ത്യാഗത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഒരു കാരണവശാലും ചേച്ചിയെ കൂടുതൽ ബുദ്ധിമുട്ടിക്കരുത് കാരണം ചേച്ചി അത്ര പാവമാണ് എന്റെ സ്വന്തം കൂടപ്പിറപ്പ് പോലെ എനിക്ക് അനുഭവപ്പെടുന്നത് കൊണ്ട് പറഞ്ഞതാണ് ചേട്ടായി 🥰 എന്നെങ്കിലും നിങ്ങളെ നേരിൽ കാണുമെന്ന് പ്രതീക്ഷയോടെ ദേവൻ ചെർപ്പുളശ്ശേരി. പാലക്കാട് ജില്ല
@sajikumar5174
@sajikumar5174 Жыл бұрын
നിങ്ങൾ വളരെ genuine, sincere and simple ആയതു കൊണ്ട് മാത്രം ആണ്, സ്ഥലങ്ങൾ കാണുന്നതിൽ ഉപരി നിങ്ങളെ ഇഷ്ടപ്പെടുന്നതും നിങ്ങളുടെ വിഡിയോ കാണുന്നതും. Negative comments തീരെ ഇല്ലാത്ത vlogs ആണ് നിങ്ങളുടേത്. Subscribers ലക്ഷങ്ങളിൽ വരുമ്പോൾ ചില negative comments പ്രതീക്ഷിക്കാം. അതിൻ്റെ അർത്ഥം നിങൾ വളരുന്നു എന്നാണ്. So don't worry about it you are doing it very well.. all the best❤from a hard-core critic 😊😊😊
@harisankaravilasam3475
@harisankaravilasam3475 Жыл бұрын
യാത്രക്ക് മുൻപുള്ള ചിട്ടയായ ഒരുക്കങ്ങൾ.. 👌👌👍🏻👍🏻. അഭിനന്ദനങ്ങൾ..
@josephpg2394
@josephpg2394 Жыл бұрын
അടിപൊളി വാട്ടർടാങ്ക്
@zion7185
@zion7185 8 ай бұрын
ഒരു full വീഡിയോ + ഒരു shorts + ഇപ്പൊ ഇതും.ഇത്രയും ആണ് ഞാൻ ആകെ കണ്ടത്.ഒത്തിരി ഇഷ്ടമായി.. ഈ വീഡിയോ കണ്ടപ്പോഴാണ് കൂടുതൽ ഇഷ്ടമായത്.. കാരണം 1) നിങ്ങളുടെ സത്യസന്ധത 2) നിഷ്കളങ്കത 3)ഇങ്ങനെ ഒന്നും ആരും ഇതുവരെ ഇത്രയും detail ആയി വരവും ചിലവും നീക്കിയിരിപ്പും പറയാറില്ല , പറഞ്ഞിട്ടില്ല...❤❤❤.. Love you all...❤❤❤❤❤❤❤❤
@josekj9690
@josekj9690 Жыл бұрын
നിങ്ങൾ കാണുന്ന സ്ഥലങ്ങൾ ഞങ്ങളെയും കാണിക്കുന വളരെ വളരെ സന്തോഷമുണ്ട് കുറെയധികം പഠിക്കാനുണ്ട് | യാത്ര തുടരുക അഭിനന്ദനങ്ങൾ
@sunnyjohn2982
@sunnyjohn2982 Жыл бұрын
വണ്ടിയുടെ ഭേദപ്പെടുത്തലുകൾ.👍🏻 അതോടൊപ്പം, നിങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ ഞങ്ങൾ ഏറെ മാനിക്കുന്നു, മുമ്പോട്ടുള്ള യാത്രയ്ക്ക് ഞങ്ങളുടെ പ്രാർത്ഥനയും ആശംസകളും.❤🙏
@Krishnancpulloor
@Krishnancpulloor Жыл бұрын
നല്ല ട്രിപ്പുകൾ ഇനിയും വരട്ടെ. അടുത്തിടെ കാണാൻ തുടങ്ങിയേ ഉള്ളൂ.. ഇതിന്റെ ഒപ്പം എഡിറ്റിംഗ് ഒക്കെ ചെയ്ത് കാഴ്ചകൾ അനുഭവങ്ങൾ ഒക്കെ എത്തിക്കുന്നതിന് ഒരു വലിയ സല്യൂട്ട്. യാത്രകൾ തുടരുക , എന്നായാലും എപ്പോൾ ആയാലും പരമാവധി കണ്ടു സഹായിക്കാം😂
@meu5155
@meu5155 Жыл бұрын
യാത്രയിലൂടെ കിട്ടുന്ന അറിവ് , അനുഭവം , സന്തോഷം ഇതുകൂടി കൂട്ടുമ്പോ ഒരിക്കലും നഷ്ടം വരില്ല . ധൈര്യമായി മുന്നോട്ട് പോവുക
@babukuttant6770
@babukuttant6770 3 ай бұрын
പ്രിയപ്പെട്ട പുത്തൂട്ട് കുടുംബം, രണ്ടാഴ്ചയേ ആയിട്ടുള്ളൂ ഞാൻ നിങ്ങളുടെ യുട്യൂബ് കണ്ടു തുടങ്ങിയിട്ട് ഇപ്പോൾ ഫോൺ തുറക്കുന്നത് നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ്. ഞാൻ മുൻപ് ഒരു പ്രതികരണത്തിൽ സൂചിപ്പിച്ചതുപോലെ രാജ്യത്തെ നഗര ,ഗ്രാമക്കാഴ്ചകളും അവിടത്തെ മനുഷ്യരും ജീവിതസാഹചര്യങ്ങളും നിങ്ങളിലൂടെ തൊട്ടുമുന്നിൽ കാണുന്ന അനുഭവം പ്രേക്ഷകനു കൈവരുന്നു. പുത്തേട്ട് കൂട്ടുകുടുംബത്തിൻ്റെ ചരിത്രം വിവരിച്ചതിനു നന്ദി .രതീഷിൻ്റെ ലക്ഷ്യബോധവും കഠിനാധ്വാനവും നിങ്ങളുടെയാകെ നന്മയും എളിമയും ജീവിതവിജയത്തിനു കാരണമായിട്ടുണ്ട്. രതീഷും ജലജയും രാജേഷും സൂര്യയും അമ്മയും കുഞ്ഞിക്കിളിയും കൊച്ചു ഡ്രൈവറും കുഞ്ഞും ഇപ്പോൾ എൻ്റെ കുടുംബാംഗങ്ങൾ ആയിക്കഴിഞ്ഞു. ജലജ വന്നു കയറിയതോടെ പുത്തേട്ടു വീട്ടിൽ ഐശ്വര്യവും വന്നു കയറി..... നന്മയും പരസ്പരധാരണയും നിലനില്ലന്ന ഈ കുടുംബത്തിന് ഭാവുകങ്ങൾ ആശംസിക്കുന്നു!
@shajimathew9982
@shajimathew9982 Жыл бұрын
നല്ല ഒരു വീഡിയോ. വണ്ടി മോഡിഫൈക്കേഷൻ നന്നായിട്ടുണ്ട്. അടുത്ത ട്രിപ്പ് കാത്തിരിപ്പു. എല്ലാ വിധ ആശംസകളും
@jessvarghese3442
@jessvarghese3442 Жыл бұрын
നെഗറ്റീവ് ഒന്നും നിങ്ങൾ കാര്യം ആയിട്ട് എടുക്കേണ്ട,, ഇപ്പോൾ പോകുന്നത് പോലെ മുന്നോട്ട് പോവുക ❤❤❤
@josevarghese5081
@josevarghese5081 Жыл бұрын
😅 15:35 കടല പൊട്ടിക്കുന്നത് കാണിച്ചത് ഒത്തിരി ഇഷ്ടപ്പെട്ടു. അതുപോലെ വിവിധയിനം കൃഷികളും എല്ലാം ഒത്തിരി നന്നായിരിക്കുന്നു. രാജ്യത്തിന്റെ അഭിവൃദ്ധി ഭയങ്കരം ....... പ്രത്യേകിച്ച് റോഡുകൾ ...---- പാലങ്ങൾ ...... പാർക്കിങ്ങുകൾ .........
@sanumadhav
@sanumadhav Жыл бұрын
Jai Modiji
@thankappanvkunjan8011
@thankappanvkunjan8011 4 ай бұрын
നിങൾ കടന്നു പോയ പല റൂട്ടുകളും ഒരിക്കൽ പൊട്ടിപ്പൊളിഞ്ഞ് വീതി കുറഞ്ഞ് അപകടം പിടിച്ച റോഡുകളും ഇരുവശവും ആപൽക്കരമായ കൊക്കകളും വഴിയിലുടനീളം പിടിച്ചു പറിക്കാരും നിറഞ്ഞ വഴികളായിരുന്നു. മുംബൈയിൽ നിന്നും വരുമ്പോൾ പലയിടത്തും രാത്രി വഴിയിറമ്പിൽ ഷീറ്റ് വിരിച്ച് ഉറങ്ങിയിട്ടുണ്ട്. ഇന്ന് അതൊക്കെ ഒരുപാട് മാറിയിരിക്കുന്നു. യാത്രാ വിവരണം ഒത്തിരി കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു.ഒരുപാട് നന്ദി. സന്തോഷ് ജോർജ് കുളങ്ങര വിവരിക്കുന്ന യാത്ര വിവരണം പോലെ നമ്മുടെ നാട്ടിലെ യാത്രകളും വളരെ ആസ്വാദ്യകരമാണെന്ന് നിങ്ങൾ കാണിച്ചു തന്നു. ഏറ്റവും മുഷിപ്പൻ ലോറി യാത്രയിൽ നിങ്ങളുടെ പരസ്പര ധാരണയും അന്യോന്യം ഉള്ള ആശയം വിനിമയവും യാത്രയിലെ മുഷിപ്പും ക്ഷീണവും ഒട്ടൊക്കെ കുറയ്ക്കുന്നു.
@abdulrasak1976
@abdulrasak1976 Жыл бұрын
ഇത്രയും കഷ്ടപ്പെട്ട് രാത്രിയും പകലും ഓടിയിട്ട് വലിയ കാര്യമായി ഒന്നും കിട്ടുന്നില്ല എന്നത് ദുഖകരം തന്നെ.. എന്നാലും നിങ്ങൾ സന്തോഷം ആയിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤
@SK-me2th
@SK-me2th Жыл бұрын
പിന്നെ ഡെയിലി 1500 രൂപക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ കുറെ ബാലൻസ് കാണുമല്ലോ
@carzzup7357
@carzzup7357 Жыл бұрын
You are not included Insurance expenses Rto tax normal engine oil changing
@SK-me2th
@SK-me2th Жыл бұрын
@@carzzup7357 ഈ ചിലവ് ഒക്കെ കഴിഞ്ഞ് 60മേലെ ലാഭം പിടിക്കുന്നവർ ഉണ്ട്
@PradeepKumar-re5fs
@PradeepKumar-re5fs Жыл бұрын
സത്യമാണ് വാഹന മേഖല വളരെ ദുഷ്കരമാണ്
@jinjack79
@jinjack79 Жыл бұрын
​@@SK-me2thfood idil included alla sahodara.
@yogagurusasidharanNair
@yogagurusasidharanNair 11 ай бұрын
ഒരു വനിതയ്ക്കും താൻ ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുക്കാനും അത് ആസ്വദിക്കാനും ധൈര്യവും അവസരവും നമ്മുടെ രാജ്യത്ത് ഉണ്ടായത് അഭിമാനകരമാണ്.
@ravindranpallath7062
@ravindranpallath7062 Жыл бұрын
ഹായ് ജലജ ചേച്ചി & രതീഷ് ചേട്ടാ. നമസ്കാരം 🙏യാത്രയുടെ വരവ് ചെലവ് കണക്കുകൾ എല്ലാം ഭംഗിയായി വിവരിക്കുന്നു. അതോടൊപ്പം തന്നെ പോകുന്ന സ്ഥലങ്ങളെ കുറിച്ചുള്ള ചെറു വിവരണവും നന്നായിട്ടുണ്ട്.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
പുതിയ മാറ്റങ്ങൾ 👌🏻എല്ലാം ഇഷ്ടം ആയി.. മനസ്സിൽ ആക്കി വീഡിയോ കാണുന്ന.. വർക്ക് ഒരു പരാതി യും ഇല്ല ആശംസകൾ. വണ്ടി ഫീൽഡ് നമ്മുടെ തൊഴിൽ ആയി കണക്കാക്കാം 🎉🎉🎉❤❤❤🙏🏼🌹
@StantoStanto-rw8xt
@StantoStanto-rw8xt Жыл бұрын
വണ്ടിയിൽ വന്ന മാറ്റങ്ങൾ കണ്ടു നന്നായ രിക്കുന്നു. നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കണ്ട . നല്ല രീതിയിൽ മുന്നോട്ട് പോകുക . നിങ്ങളുടെ ആത്മാർതനയും, സത്യസന്ധയും . മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. ഞാനും ലോറിയിൽ സഹായിയായിട്ട് പോയിരുന്നു. യാത്ര ഇഷ്ടമുള്ളതിനാലും പുതിയ സ്ഥലങ്ങൾ കാണുന്നതിനും . അടുത്ത ട്രിപ്പ് എത്രയും വേഗം കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@aneeshaugastin7005
@aneeshaugastin7005 Жыл бұрын
ആരൊക്കെ എന്ന് പറഞ്ഞാലും ഇല്ലേലും ചേച്ചീനെ ചേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങടെ വീഡിയോ ഡെയിലി ഞാൻ കാണാറുണ്ട് ഇനിയും നല്ല നല്ല വാടകയ്ക്ക് വണ്ടി ഓടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കാം 👌🙏🏻😍
@sunnypjoyjoy6439
@sunnypjoyjoy6439 Жыл бұрын
നെഗറ്റീവ് പരിഗണിയ്ക്കണ്ട.ധൈര്യമായിട്ട്.മുന്നോട്ട് പോവുക.
@YATHRA660
@YATHRA660 Жыл бұрын
തെറ്റി നാഗറ്റീവ് ട്രോൾ വളർച്ച കൂടുകയുള്ളൂ അതാണ് മ്മ മലയാളീസ്
@SathaaSathaa
@SathaaSathaa 11 ай бұрын
ഡീസൽ വില കുറച്ചാൽ മെച്ചം ഉണ്ടാകും.. ലൈഫ് എൻജോയ് ചെയ്യാം...
@221980fulful
@221980fulful 8 ай бұрын
All wrong information brother. Don't trust them
@kvijayakumar8299
@kvijayakumar8299 Жыл бұрын
സഹോദരീ, നിങ്ങളുടെ ട്രാവൽ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. കൊതിയാകുന്നു ഇതുപോലൊരു യാത്ര ചെയ്യാൻ. നിങ്ങളുടെ മുന്നോട്ടുള്ള യാത്ര വളരെ സുഗമമാകുവാനും, അദ്ധ്വാനിക്കാൻ മനസ്സുള്ള നിങ്ങൾക്കും, പ്രത്യേകിച്ചും സ്ത്രീകൾ കടന്നുവരുവാൻ മടികാണിക്കുന്ന ഈ മേഖലയിൽ നിങ്ങൾ രണ്ടുപേരുടെയും കഠിനാധ്വാനത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ 🙏 നിങ്ങളെയും കുടുംബത്തെയും പ്രത്യേകിച്ചും അച്ഛമ്മയെയും ഈശ്വരൻ തുണക്കട്ടെ.
@forever2789
@forever2789 Жыл бұрын
അന്നും ഇന്നും എന്നും Puthettu ഇഷ്ടം ❤❤
@lillyppookkal....
@lillyppookkal.... Жыл бұрын
ദൂരദർശനിലെ പഴയ പ്രതികരണം പരിപാടി ഓർമ്മ വരുന്നു... നൊസ്റ്റാൾജിക് അവതരണം... നിങ്ങളുടെ ഈ വ്ളോഗ് എന്തായാലും ലോറി ഗതാഗതജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും....
@balasubramaniamb9572
@balasubramaniamb9572 Жыл бұрын
Very nicely explanation by the crew .It looks your lorry is going high tech each time you are back .from a long trip .Time permits i really like to see your office and the truck which is highly sophisticated .God bless your team more and more
@trajeshv
@trajeshv 8 ай бұрын
ഓ ഭഗവാനേ രക്ഷ ... ഇനി സർവീസും മറ്റു മറ്റും...ചിലവ്. ആത്മാർത്ഥമായി വരവു ചിലവ് കണക്ക് പറഞ്ഞതിൽ നന്ദി.. ഇത്ര കഷ്ടപെട്ട തിൻ്റെ കൂലി ഇത്രമാത്രം..പോരാഞ്ഞ് സർക്കാരിൻ്റെ വക അനാസ്ഥയും ഉദ്യോഗസ്ഥരുടെ ചൂഷണം.. Big Salute😢
@premanand1528
@premanand1528 Жыл бұрын
നിങ്ങൾ ഇതൊരു എന്ജോയ്മെന്റ് ആയി എടുക്കുന്നതുകൊണ്ട് ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്നു 👍😄thank you. All d best. Expecting more videos 😄👍👍
@ajayakumar746
@ajayakumar746 Жыл бұрын
നിങ്ങളുടെ ട്രിപ്പുകളിൽ വലിയ ലാഭം നോക്കരുത്.അതുപോലെ വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല. കാരണം നിങ്ങളുടെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്ന ആയിരങ്ങൾ ഉണ്ട്.വണ്ടി ഫൈവ് സ്റ്റാർ ആയി.
@mohammedka5244
@mohammedka5244 Жыл бұрын
Good ❤❤❤❤❤❤❤
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
എനിക്കൊന്നും ഒരു കാര്യം പറഞ്ഞു തരുമോ,,,.... ഞാൻ വാപ്പി ഗുജറാത്തിലാണ് താമസിക്കുന്നത്. എന്റെടുത്ത് വാഗണാർ പുതിയത് ഉണ്ട്. ഈ വണ്ടി കൊണ്ട് ഓടിച്ച് വാപ്പി TO എറണാകുളം ഒന്ന് വരണം എന്ന് ഉണ്ട്. MOSTLY, നവംബർ മാസത്തിൽ. ഈ വഴി പോയിട്ടുണ്ടാവുമല്ലോ മിക്കവാറും. ഞാൻ ഒരുമാതിരി വീഡിയോകൾ എല്ലാം കാണാറുണ്ട്. മൂന്നുപേർക്കും എന്റെ അഭിനന്ദനങ്ങൾ ഉളo. പറയാൻ വന്ന കാര്യം.... വാപ്പപ്പി യിൽ നിന്ന് ഞാൻ വണ്ടി എടുത്താൽ ഏത് റൂട്ടാണ് എളുപ്പമായിട്ടും, വേഗം എത്തിച്ചേരാൻ പറ്റിയത്. എപ്പോഴെങ്കിലും പറയുമോ 👍❤🙏🏻. നമസ്കാരം.
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
CNG + Petrol ആണ്.
@ramprasad-jy2yx
@ramprasad-jy2yx Жыл бұрын
1)Highway(Toll average -10000/-) (Heavy Traffic Road Wapi To Mumbai ) Wapi to Mumbai, Pune, Sathara, Kolhapur (border), Belgam, Hubballi, Chitradurga, Bangalore, Salem, Coimbatore, Palakkad, Trichur, Kochi 2)Other Route (Toll Average Below 1000.Road condition 30% Average, There After Good ) Wapi to peth via Nashik, Sinnar, Ahmednagar, Karmala, Tembhurni, Pandharpur, Mangalwedha,Umadi, Bijapur,Hubballi, Yellapur Forest, Ankola, Murdeshwar, Udupi, Mangaluru, Kasaragod, Kannur, Kozhikode, Thanur, Tirur, Ponnani, Chavakkad, Kodungallur, Ernakulam
@shibuxavier8440
@shibuxavier8440 Жыл бұрын
എൻ്റെ വണ്ടി ഞാൻ തന്നെയാണ് ഓടിക്കുന്നത് ചില മാസങ്ങളിൽ എൻെറ ബാറ്റ കൂടി ചേർത്താണ് സിസി അടക്കുന്നത് ഇന്ന് ശരിയാകും നാളെ ശരിയാക്കും എന്ന പ്രതിക്ഷയാണല്ലോ നമ്മളെ മുന്നോട് നയിക്കുന്നത് 😌
@firosbabu1185
@firosbabu1185 Жыл бұрын
🤲🤲🤲
@lucyvarghese4655
@lucyvarghese4655 Жыл бұрын
നിങ്ങൾ പ്രത്യാശിക്കുന്ന ഒരു ശുഭകാലം ദൈവം നിങ്ങൾക്കു തരുമാറാകട്ടെ! All the Best.
@augustinebinoy6760
@augustinebinoy6760 Жыл бұрын
😢
@georgesamuel178
@georgesamuel178 Жыл бұрын
എനക്ക് താങ്കളോട് പറയാനുള്ളത് ജീവിതം പാഴാക്കാതെ ഈ പരിപാടി നിർത്തി രണ്ട് ആടിനെ വളർത്തി ജീവിതം സഖകരമാക്കുക . 11 ട്രക്കുകൾ വാങ്ങി ഓടിച്ചിരുന്നു . താങ്കളെപ്പോലെ നാളെ ശരിയാകും എന്ന് ചിന്തച്ചിരുന്നു ഒടുവിൽ കോടികൾ സ്വാഹ .
@MrShankar12
@MrShankar12 Жыл бұрын
​@@georgesamuel178സത്യമാണോ
@kannankannanmv6353
@kannankannanmv6353 Жыл бұрын
ഭാരത് ബെൻസ് വർക്ഷോപ്പിൽ കൊടുത്ത പൈസ വ്യത്യാസമുണ്ട് ഇനിയും നല്ല നല്ല യാത്രകൾ ഉണ്ടാവണമെന്ന് ആശംസിക്കുന്നു❤❤❤
@sathykumar9602
@sathykumar9602 Жыл бұрын
എന്റെ പൊന്നു സുഹൃത്തേ ആരെന്തു ചെയ്താലും കുറെ ആൾക്കാരെ കുറ്റം പറയാനും കളിയാക്കാനും കാണും അവർക്ക് മറ്റു ജോലികൾ ഒന്നുമില്ല.. അവരുടെ ജോലി ഇങ്ങനെയാണ് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കും.. നിങ്ങൾ ചെയ്യുന്ന കുടുംബപരമായ നിങ്ങൾ ചെയ്യുന്ന ജോലി നല്ല ജോലിയാണ് നല്ലൊരു പ്രവർത്തിയാണ് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു നിങ്ങൾ നല്ല ആൾക്കാരായിട്ടാണ് ഞാൻ കാണുന്നത്... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🌹👍
@shafeeqkm8103
@shafeeqkm8103 Жыл бұрын
രാത്രി 1.45 am ദുബായ് നിന്നും മുഴുവനും കണ്ടു തീർത്തു 😂❤❤❤❤❤
@manishankar8yearsago
@manishankar8yearsago Жыл бұрын
You people are very honest and genuine. I watch all the episodes. Please do not get disturbed over critical comments. Madam Jelaja does a great job, and her husband is very knowledgeable person whose commentary I love to hear. The profit of Rs.39000/- is very less for the effort. You have to include indirect expenses like vehicle insurance, depreciation etc. So, profit from trip is mostly zero. Gain is your experience and the pleasure we viewers get watching your video. God bless you all including co-driver Sai who is very good. Best wishes.
@muhammedrafi3362
@muhammedrafi3362 Жыл бұрын
എന്തിനും ഏതിനും നെഗറ്റീവ് തരുന്ന ഈ കാലത്ത്.... അതോർത്തു തളരരുത് പുത്തെറ്റ്‌.... 👍🏼👍🏼ഞങ്ങളുടെ സപ്പോർട്ട് ഉണ്ട് 🤝
@abdullamamu2724
@abdullamamu2724 Жыл бұрын
നേട്ടം കൂടുതൽ ഇല്ലെങ്കിലും യാത്രഒരുരസമാണ് കണ്ടിരിക്കാനുംകൊള്ളം ❤❤❤
@ramasimhaVarma
@ramasimhaVarma 6 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ കുറേ നാളുകളായി കാണാറുണ്ട്.അഭിനന്ദനങ്ങൾ.ഓരോ യാത്രയിലും വ്യത്യസ്ത അനുഭവങ്ങളും വ്യത്യസ്തമായ ജീവിതരീതികളും പഠിക്കാനും കാണാനും സാധിക്കുന്നതുതന്നെ ഒരു മുതൽക്കൂട്ടാണ്.ഞാനും ഉത്തരേന്ത്യ യിലും ഹിമാലയപ്രദേശങ്ങളിലും മിക്കവാറും യാത്രചെയ്യുന്ന വ്യക്തി ആണ്.ആശംസകൾ.
@sasidharannair9159
@sasidharannair9159 5 ай бұрын
നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ഇത്രയും മനോഹരമായ സ്ഥലങ്ങൾ കണ്ടുകൊണ്ട് വണ്ടി ഓടിക്കുമ്പോ ൽ എന്ത് രസമാണ് ഞാനും ഒരു ഡ്രൈവറാണ് എനിക്ക് ഇങ്ങനെയുള്ള ഒരു ഭാഗ്യവും കിട്ടിയിട്ടില്ല എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🙏👍
@moideenkuttymuthu623
@moideenkuttymuthu623 Жыл бұрын
നിങ്ങളുടെ ജീവിതം ആണ് കാണിക്കുന്നത് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ദൈവം അനുഗ്രഹിക്കട്ടെ
@dinupr57
@dinupr57 Жыл бұрын
എന്നാലും വല്ലവരുടെയും ലോഡ് കയറ്റുന്നതിനും ഇറക്കുന്നതിനും ലോറി കാർ കാശു കൊടുക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടം തന്നെ 😢😢
@haridasank.5539
@haridasank.5539 Жыл бұрын
Necessity is the mother of invention which is being clarified in your video showing modifications in the truck. Greatly appreciated. Now regarding negative comments if you do anything there will be comments. But don’t bother about it. You are doing marvellous. I can understand how difficult it is to produce. 3 minute video itself. Go ahead and conquer the world in your on style. Please understand there are many who are appreciative of you that you produce such wonderful videos despite travel fatigue and time constraints. Best wishes and looking forward to a new trip.
@santhoshkumarp.k1881
@santhoshkumarp.k1881 6 ай бұрын
ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. നന്നായി തോന്നി, പുതിയ അനുഭവങ്ങൾ.. തുടർന്നും കാണാനുള്ള ഉൾപ്രേരണ കിട്ടുന്നുണ്ട്.. അതുകൊണ്ടുതന്നെ സബ്സ്ക്രൈബ് ചെയ്തു..❤
@sajimthampi5753
@sajimthampi5753 Жыл бұрын
ആര് എന്ത് പറഞ്ഞാലും ഹിമാചൽ ട്രിപ്പ് അടിപൊളി❤ ഇത് എൻ്റെ ഭാര്യയുടെയും കൂടി അഭിപ്രായമാണ്. ഞങ്ങൾ എല്ലാ എപ്പിസോഡും കണ്ടിരുന്നു.
@manoharancp2433
@manoharancp2433 Жыл бұрын
രതീഷ് നിങ്ങളുടെ വിഡിയോ 10ദിവസം കഴിഞ്ഞാൽ പോലും... കുഴപ്പമില്ല ലൈവ് വിഡിയോ ഇടണ്ട ആവശ്യവും ഇല്ല... നമ്മൾ ട്രാവൽ വിഡിയോയിലൂടെ ഇന്ത്യയിലെ വൈവിദ്യങ്ങളായ കാഴ്ച യാണ് പ്രതീക്ഷിക്കുന്നത്...
@rajeshps2375
@rajeshps2375 Жыл бұрын
@rajasekarannair907
@rajasekarannair907 2 ай бұрын
അടുക്കള വളരെ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ,അവസാന ഫിഗർ കേട്ടപ്പോൾ കരച്ചിലടക്കാനായില്ല..😮😂 50 ക ഡീസലിനു കൂട്ടി നോക്കി വെറുതേ പുഞ്ചിരിക്കാം...
@tampabay2888
@tampabay2888 Жыл бұрын
ഒരു portable chemical ടോയ്ലറ്റ് ഉം അത് ഉപയോഗിക്കാനുള്ള portable tent ഉം വാങ്ങി വണ്ടിയിൽ വെച്ചാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ഉറപ്പായും ഉപകാരപ്പെടും .
@gvilla6605
@gvilla6605 Жыл бұрын
തീർച്ച ആയും എന്റെയും ഒരു അഭിപ്രായം ആണ് ലേഡീസ് ഒക്കെ വണ്ടിയിൽ ഉള്ളതല്ലേ വളരെ അത്യാവശം ആണ് എന്നു എനിക്കും തോന്നി ഒന്നു ചിന്തിച്ചുടെ രാജേഷ് ചേട്ടാ
@sabuthekkethil9945
@sabuthekkethil9945 Жыл бұрын
ജലജ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്. അതുശരിയാ.. ജലജക്കും, രതീഷിനും ഒത്തിരി ഒത്തിരി ആശംസകൾ
@bijurugmani
@bijurugmani 2 ай бұрын
വളരെ നല്ല അറിവുകൾ ലഭിക്കുന്ന വീഡിയോകൾ കാണുന്നതിന് യാതൊരു മടുപ്പുമില്ല അഭിനന്ദനങ്ങൾ
@haneefakk.vengara7590
@haneefakk.vengara7590 Жыл бұрын
നിങ്ങൾ എപ്പോൾ വീഡിയോ ഇട്ടാലും കാണാൻ റെഡിയാണ് ❤️❤️
@krishnakumarnarayanannair5923
@krishnakumarnarayanannair5923 Жыл бұрын
Really appreciate the pain you both have taken Malayalee, Always find the negative parts not all, so people are there to support you, Please go ahead with your narrations and give lots of information and it helping me to plan a tour program to North one small request how much toll we have to pay if we go by car.
@satishp03
@satishp03 Жыл бұрын
You're doing a great job. Excellent way of conveying details of your trip. Keep it up.
@shintojoseph5287
@shintojoseph5287 Жыл бұрын
ടയർ ഓയിൽ ഒക്കെ പോയാൽ മുതലാളി സസി. യാത്ര വിവരണം അടിപൊളി. ഞങ്ങൾക്ക് ഇവിടെ ഇരുന്നു സ്ഥലങ്ങൾ കാണാൻ പറ്റി സന്തോഷം 👍🏽👍🏽👍🏽
@lejijancy
@lejijancy Жыл бұрын
Greetings from Sydney, Australia. Really very good. Keep it up Chechi
@sreekumaradakkath4328
@sreekumaradakkath4328 Жыл бұрын
അങ്ങനെ മൊത്തത്തിൽ വണ്ടി ഒരു Moving palace ആയി 👍👍👍All the Best.
@um1483
@um1483 Жыл бұрын
I am a great fan of your vlog. Watch it everyday without fail. Stay blessed and I sincerely hope you will be more successful in all your future endeavours. Travelling with you makes us realise the hardships you face in different places and with different loads. All prayers and best wishes.
@georgepaul7974
@georgepaul7974 Жыл бұрын
"RTO bata" Lady ഡ്രൈവർക്കു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു, രതീഷ് ബ്രോ ഈ ആവശ്യം പരിഗണിക്കുക 😀, മോഡിഫിക്കേഷൻ എല്ലാം സൂപ്പർ, യാത്രകൾ സന്തോഷകരമാകട്ട 👍👍👍
@jancyrocky7294
@jancyrocky7294 5 ай бұрын
മനുഷ്യർ പല വിധമല്ലേ രതീഷ് ജലജ പറയുന്നവർ പറയട്ടെ ഞങ്ങൾക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. വളരെ സന്തോഷത്തോടെ ആണ് എല്ലാവിഡീയോ യും കാണുന്നത് do your duty that is your beauty. Take care and god bless always
@noufalkeloth8173
@noufalkeloth8173 Жыл бұрын
നിങ്ങളുടെ ബ്ലോഗ് കാണുവാൻ നല്ല രസമുണ്ട് നിങ്ങളെല്ലാം സത്യസന്ധമായി പറയുന്നു അതുകൊണ്ട് നിങ്ങളുടെ വീഡിയോ കാണാൻ നല്ല ഇൻട്രസ്റ്റ് ആണ് കാണുവാൻ
@ArunKumar-em5qo
@ArunKumar-em5qo Жыл бұрын
The explanation on empty driving is encouraging. The new attachment for the vehicle is very needed and good. My little suggestion is that, kindly fit a lock to wash basin cover else it may fall down during travel. Enjoy driving.
@musthafakuruppath4487
@musthafakuruppath4487 Жыл бұрын
എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍
@vidyapradeep6359
@vidyapradeep6359 Жыл бұрын
Ignore Negative comments and carry on with your lorry life ....Adipoli videos aanu Puthettu family ...Lots of love ❤️ 😍
@raghavanraghavan1304
@raghavanraghavan1304 8 ай бұрын
നിങ്ങളുടെ കൂട്ടായ്മയാണ് എടുത്ത് പറയേണ്ടത് എന്നും ഇതുപോലെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.
@eswarachandranm.k.1273
@eswarachandranm.k.1273 9 ай бұрын
നിങ്ങളുടെ രണ്ടുപേരുടേയും അവതരണ രീതി വളരെ ഹൃദ്യം. ഒരു ജാടയുമില്ലാത്ത, സത്യസന്ധമായ, വളരെ ആകർഷണീയമായ അവതരണം. ഇതുപോലെ എന്നും തുടരുക. എല്ലാവിധ ആശംസകളും 🙏🙌
@shajiksa9222
@shajiksa9222 Жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക എന്നും ഞങ്ങൾ കൂടെയുണ്ട്🌹🌹🌹
@akhilck4211
@akhilck4211 Жыл бұрын
നെഗറ്റീവ് ഒന്നും നോക്കണ്ട ബായ്.... നിങ്ങൾ പൊളിക്ക്..... 🔥
@devvar3347
@devvar3347 Жыл бұрын
ഞങ്ങൾക്ക് ഇത് മതി. ഒരു ദിവസം കഴിഞ്ഞാലും കുഴപ്പം ഇല്ല
@velayudhank5830
@velayudhank5830 Жыл бұрын
ഭൂട്ടാനിലെക്ക് ലോഡ് കിട്ടുമോ എന്ന് നോക്കണേ
@josephdaniel6506
@josephdaniel6506 Жыл бұрын
All the best. Your smiling face is positive energy for us
@SureshBabu-wd9mg
@SureshBabu-wd9mg Жыл бұрын
നിങ്ങളുടെ വീഡിയോ സാധാരണക്കാർക്ക് വളരെ സന്തോഷം നൽകുന്നതാണ് എല്ലാവിധ മംഗളങ്ങളും
@baijujohn7613
@baijujohn7613 Жыл бұрын
ന്റെ ദൈവമേ ... ഇതാരാ ഇതിനും negative അടിക്കുന്നേ ഇത്ര genuine ആയി കാര്യങ്ങൾ അവതരിപ്പിച്ചിട്ടും? ഞങ്ങൾക്കറിയാം dears .. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ..net problem,video length,editing ഇതൊക്കെ കൊണ്ട് time delay ആകുന്ന കാര്യം. അത് മനസ്സിലാക്കാവുന്നതേ ഉള്ളു. but എനിക്ക് ഒരു നിർദേശമുള്ളത് upload ചെയ്യുന്ന video യുടെ date ഒന്നു mention ചെയ്യുകയണേൽ നന്നായിരിക്കും എന്നു മാത്രം!🤗 സാധിക്കുമെങ്കിൽ കേട്ടോ ...🥰 അപ്പോൾ എന്നും full support ...🤝🤝🤝🤗🤗🤗🥰🥰🥰💐💐💐❤️❤️❤️
@laljikk6069
@laljikk6069 Жыл бұрын
നിങ്ങളുടെ വീഡിയോകൾ ഞാനും എന്റെ ഭാര്യയും കൂടി ദിവസവും കാണും ഞങ്ങൾക്ക് ഇത് കാണാതെ ഇരിക്കാൻ വയ്യാത്ത ഒരു അവസ്ഥയായി മാറിയിരിക്കുന്നു ഞങ്ങളുടെ അഭിനന്ദനങ്ങൾ❤️❤️❤️🙏1
@venugopalvilangil3370
@venugopalvilangil3370 Жыл бұрын
നിങ്ങളുടെ വരവ് ചെലവ് കണക്കുകൾ എന്തിനാണ് നാട്ടുകാരെറിയിക്കുന്നത്. നിങ്ങളുടെ നല്ലമനസുകൊണ്ട് നിങ്ങൾ അത് ചെയ്യുന്നു. പല ആൾക്കാർ പലതുംപറയും. അതു വിട്ടുകള. ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു. അടുത്ത യാത്രക്ക് മംഗളം നേരുന്നു.
@augustinebinoy6760
@augustinebinoy6760 Жыл бұрын
😂
@thankappanvkunjan8011
@thankappanvkunjan8011 4 ай бұрын
ഒരുപാട് ലാഭം കൊയ്യുന്നു ഒരു തൊഴിലാണ് ചരക്ക് വാഹനങ്ങളിൽംനിന്നും കിട്ടുന്നത് എന്ന് പൊതുജനത്തിന് ഒരു ധാരണയുണ്ട്.അതൊന്ന് മാറാൻ ഈ വിവരണം സഹായിക്കും.ഞാൻ കൂടി ജനിച്ചു വളർന്ന ഒരു പട്ടിക്കാടൻ ഗ്രാമത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ പത്നിയും അനേകം പ്രതിസന്ധികളേയും പ്രതികൂല സാവചര്യങ്ങളേയും അതിജീവിച്ച് മുന്നറുമ്പോൾ അത് നമുക്കേവർക്കും ഒരു പ്രചോദനം നൽകുന്നു.
@SubramaniyanVp-e9b
@SubramaniyanVp-e9b Жыл бұрын
നെഗറ്റീ ഒന്നും നിങ്ങൾ കാര്യമായിട്ട് എടുക്കണ്ട ഇപ്പോൾ പോകുന്ന മാതിരി പോക്കൊട്ടെ . ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും എന്റെയൊക്കെ പ്രാർത്ഥനയും ഉണ്ടാവും നല്ല ട്രിപ്പുകൾ കിട്ടട്ടെ വാഹനം ഒരു വീടു മാതിരി ആക്കി അല്ലെ ?🙏👌❤
@AntonyVarkey-n8h
@AntonyVarkey-n8h 2 ай бұрын
നിങ്ങളുടെ കുടുബയാത്ര നല്ല രസംആണ് ഞാൻ കഴിഞ്ഞ ആഴ്ച്ച കണ്ടിരുന്നു ശ്രീനഗറിൽ വെച്ച് ഞാൻ ആർമിയിൽ ആണ്. പെങ്ങളെയും മകളെയും മറ്റ്ല്ലവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sureshsubramanian9456
@sureshsubramanian9456 3 ай бұрын
Amazing description of the travel and the trucking. Moreover the sincerity and the simplicity of the people like Jalaja Madam, Mr Ratheesh and Akash ( to name a few) is very much appreciated. Women empowerment is very much evident in all your episodes. Wishing you all good things in your life to all Puthettu family members. Negate the negatives and enjoy the positives. All the Best
@NandhuGP
@NandhuGP Жыл бұрын
❤❤ഹാർപിക്കിന്റെ പരസ്യത്തിൽ പോലും എല്ലാ കീടാണുക്കളും ചത്തിട്ടും ഒന്ന് രണ്ടെണ്ണം ബാക്കി കാണിക്കുന്നില്ലേ ... അങ്ങനെയുള്ളവ നമുക്കിടയിലും ഉണ്ട്... നിങ്ങൾ അതൊന്നും mind ചെയ്യണ്ട..കാര്യം മനസ്സിലാക്കാതെ, ഒരു പണിയും ഇല്ലാതെ കുറ്റം പറയുന്നവർ പറയട്ടെ...നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പൊക്കോ... ❤️❤️ചേർത്തലക്കാരൻ ❤️❤️
@rajeshps2375
@rajeshps2375 Жыл бұрын
😂😂😂
@francislobo9216
@francislobo9216 Жыл бұрын
ഹാർപിക്ക് 😂 പൊളിച്ചു
@NandhuGP
@NandhuGP 2 ай бұрын
അപ്പോഴും ചേട്ടന് രണ്ടാം സ്ഥാനം മതിയല്ലേ.. വലിയ മനസ്സാ 🤪
@georgeaugustine4773
@georgeaugustine4773 Жыл бұрын
നിങ്ങളുടെ ആൽമാർത്ഥമായ ജീവിത യാത്ര എന്നെന്നും വിജയമാകട്ടെ 🙏🙏🙏🙏🙏
@vibi5915
@vibi5915 Жыл бұрын
എന്തായാലും അടുത്ത ട്രിപ്പ് വേഗം ശരിയാവട്ടെ 😍
@SabuT-zo9tu
@SabuT-zo9tu 7 ай бұрын
നിങ്ങൾ സൂപ്പറാണ് ഭായ് വിവരക്കേട് പറയുന്നവരെ വിട്ടേക്ക് നമ്മുടെ നാട്ടിൽ മനോരോഗികൾ ഇഷ്ടം പോലെ ഉണ്ട്
@manoharanayyappan4010
@manoharanayyappan4010 7 ай бұрын
എന്റെ സഹോദരങ്ങളെ നിങ്ങൾ ഞങ്ങളെയും കൊണ്ട് ഈ യാത്ര വളരെ സന്തോഷ പ്രഥമാണ് ...
@josephkj8070
@josephkj8070 Жыл бұрын
നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന നല്ല അനുഭവം ആണ് നല്ല സ്നേഹമുള്ള സംസാരം
@khaderkkkuthuparamb8091
@khaderkkkuthuparamb8091 Жыл бұрын
ഇനി ഒരു ചെറിയ ഫ്രിജ്ജും കൂടി വേണം 👍
@divinewind6313
@divinewind6313 Жыл бұрын
Cool Box aayalum mathi.
@sreedharrk
@sreedharrk Жыл бұрын
വാട്ടർ ടാങ്ക് പിടിപ്പിച്ചത് സൂപ്പർ.. ഒരു മിനി കാരവനായി
@AyubKhan-ug2bd
@AyubKhan-ug2bd Жыл бұрын
വണ്ടി പണി ഇങനെ ആണ്.കണക്ക് നോക്കുമ്പോൾ അവസാനം O.രണ്ട് driverക്ക് ഇരുപത് ദിവസം അൻപതിനായിരത്തിൽ അൽപം താഴെ..അതായത് രാവും പകലും ഓടിയാൽ ദിവസവും 1250/ പിന്നെ ഉടമസ്ഥന് ബാക്കി വന്ന തുകയിൽ ടയർ തേയ്മാനം, ഇൻഷൂറൻസ്, ടാക്സ് ,ഓയിൽ/ഫിൽറ്റർ/ സർവ്വീസ് ചിലവ് മിച്ചം OO.oo 😮😮
@GRejiKumar
@GRejiKumar 9 ай бұрын
You are lucky dear... ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ.... God bless both of you.... Keep it up... Good going 👍
@VinodKumar-cm9cz
@VinodKumar-cm9cz 6 ай бұрын
ഞാൻ നിങ്ങളോട് ഈ യാത്രയിൽ വല്ല മിച്ചവും ഉണ്ടോ. എന്ന് തിരക്കും മുന്നേ നിങ്ങൾ യാത്രചെലവ് പറഞ്ഞ്. 🙏🏼 നിങ്ങളുടെ യാത്ര മുടങ്ങാതെ കാണാറ് ഉണ്ട് നിങ്ങളുടെ യാത്ര അനുഭവം സന്തോഷവും ദുഃഖവും നിറഞ്ഞതാണ്. ആ സഹോദരി കൂടെ ഉള്ളത് ഒര് അനുഗ്രഹം. എനിക്ക് ഏറ്റവും ഇഷ്ട്ടം ക്യാമറമാനെ ❤️❤️❤️. കുടുതൽ മനോഹരമായ കാഴ്ച്ചകൾ പ്രതീക്ഷിക്കുന്നു. 🙏🏼
@sudarsudar2304
@sudarsudar2304 Жыл бұрын
🌹 മൂന്ന് പേർക്കും ആശംസകൾ 🙏
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,7 МЛН