LED TV Factory | ഫാക്ടറിയിൽ നിന്നും കുറഞ്ഞ വിലയിൽ ടീവികൾ വാങ്ങാം വൻ ലാഭം

  Рет қаралды 722,199

HELLO KOCHI

HELLO KOCHI

Күн бұрын

Пікірлер: 931
@manu-pc5mx
@manu-pc5mx 2 жыл бұрын
എന്താ പറയാ കണ്ട് കണ്ണ് തള്ളിപ്പോയി. ഇതൊക്കെ നമ്മുടെ നാട്ടിലെ നേതാക്കന്മാരെ കാണിക്കണം ഒരു കൊച്ചു ചൈനയായി മാറട്ടെ മദ്രാസ് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു
@sanalkumartheertham7610
@sanalkumartheertham7610 2 жыл бұрын
ഇവിടെ ചുവന്ന കോണകം ഉണ്ടല്ലോ
@pradeepab7869
@pradeepab7869 2 жыл бұрын
നമ്മുടെ നേതാക്കളാണ് അവിടെ പണം മുടക്കുന്നത്
@Amaldev047
@Amaldev047 2 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😍
@Amaldev047
@Amaldev047 2 жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂
@mehroofirshad4784
@mehroofirshad4784 2 жыл бұрын
Bro നമ്മുടെ നാട്ടിൽ ഇതുപോലുള്ള കമ്പനികൾക്ക് ലൈസെൻസ് കിട്ടാനൊക്കെ ബുദ്ധിമുട്ടാ പക്ഷെ ഇപ്പൊ കൊച്ചിയിൽ ഒരുപാട് manufacturing കമ്പനികൾ വന്നു തുടങ്ങിയിട്ടുണ്ട്
@mohsinkhan-es7hu
@mohsinkhan-es7hu 2 жыл бұрын
ഇത് പോലുള്ള സംരംഭങ്ങൾ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്, നമ്മുടെ രാജ്യത്തിന്റെ ഉന്നമനത്തിനു വളരെ അധികം ഗുണം ചെയ്യും. ഗുണമേന്മ ഉറപ്പ് നൽകുന്ന എല്ലാ വിധ ഇലക്ട്രോണിക് സാധനങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചാൽ നികുതി, വില്പന തീരുവ എന്നിവ സ്വന്തം രാജ്യത്തിന്റെ പുരോഗതിക്ക് വളരെയധികം സഹായകരം ആവും.ഇതിലൂടെ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം. മാതൃരാജ്യം വളരട്ടെ. രാഷ്ട്രീയം തുലയട്ടെ.
@krishnakumarv9737
@krishnakumarv9737 2 жыл бұрын
ഇതൊക്കെ നമ്മുടെ സ്കൂളുകളിലും കോളേജുകളിലും കാണിക്കണം. കുട്ടികളിൽ പുതിയ ചിന്തകൾ ഉണരട്ടെ💥💥
@malayalam9943
@malayalam9943 2 жыл бұрын
china sadhanam assembly cheyyan ithra adhikam enthaullathu ----china board and panel
@living-simple
@living-simple Жыл бұрын
@@malayalam9943chettan ithu pole onnu cheythu oru pathu perkku joli koduthu kaanikkamo?
@malayalam9943
@malayalam9943 Жыл бұрын
@@living-simple joli kodukkunna karyam allalo - ithil assembly mathrame ullu - 100% china tv
@BabyMukkath
@BabyMukkath 5 ай бұрын
എന്നിട്ടെന്തിനാ....നമ്മുടെ നാട്ടിൽ . ഇതൊന്നും വേരുപിടിപ്പിക്കില്ല.
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
അടിപൊളി🥰🥰💯led tv ഇറങ്ങിയ ടൈമിൽ lloyed 40"full hd 40,000 രൂപക്ക് വാങ്ങിയ ഞാൻ ഇത് കണ്ട് സത്യത്തിൽ കണ്ണ് തള്ളിപോയി..ബ്രോ വളരെ നല്ല content ആയിരിന്നു ഇത് മലയാളികൾ ഉപകാരപെടുതും എന്ന് കരുതുന്നു...ബ്രാൻഡഡ് കമ്പനികൾ ലക്ഷങ്ങൾ വാങ്ങും അവർ നൽകുന്ന അതെ വാറൻ്റിയും സ്പെകും ഇവരും നൽകുന്നുണ്ട് ...അപ്പൊൾ ഒരുപാട് പൈസ ചിലവില്ലാതെ ഇവരുടെ ടിവി കൾ വാങ്ങുക✌️
@thomsonpandippilly9857
@thomsonpandippilly9857 4 ай бұрын
❤soopar
@shopeemountain6008
@shopeemountain6008 2 жыл бұрын
ചൈനയിൽ ഇവിടെ പപ്പടം ഉണ്ടാക്കുന്ന പോലെ ആണ് ടിവിയും മറ്റു ഇല്ട്രോണിക്സ് ഉപകരണങ്ങളും നിർമിക്കുന്നത് എന്നിട്ട് ഇവിടെ കൊണ്ട് വന്ന് നല്ല ഗ്ലാസ്സ് ഇട്ട ഒരു കടയിൽ ഡിസ്പ്ലേ ചെയ്ത് വച്ചാൽ ഉഗ്രൻ കമ്പനി ടിവി എന്നും പറഞ്ഞ് ലോകത്തെവിടെയും കേട്ടിട്ടില്ലാത്ത വില കൊടുത്ത് വാങും നമ്മൾ മലയാളികൾ. നമ്മുടെ നാട്ടിൽ ഇത്പോലെ വല്ല കമ്പനിയും വന്നാൽ ഇല്ലാത്ത കുറ്റം പറഞ്ഞ് അത് പൂട്ടികുകയും ചെയ്യും മലയാളി ഡാ.......😏
@somank8481
@somank8481 2 жыл бұрын
മാത്രമല്ല കമ്പനി ഉടമയുടെ രാഷ്ട്രീയം ജാതി മതം എ ന്നിവകൂടി ഇവിടെ നോക്കും. കേട്ട വർഗ്ഗം
@balachandranc6282
@balachandranc6282 2 жыл бұрын
Nammudestandard
@rps448
@rps448 2 жыл бұрын
ഇതു താൻ ടാ മലയാളി😄😄😄
@manojgeorgre115
@manojgeorgre115 2 жыл бұрын
പത്തു ദിവസത്തിനുള്ളിൽ പാർട്ടിക്കാർ പിരിവിനു വരും കുറഞ്ഞു പോയാൽ പിറ്റേന്ന് കമ്പനിക് മുന്നിൽ കൊടി കുത്തും അതോടെ സ്വാഹാ
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
👍👍👍👍
@ARU-N
@ARU-N 2 жыл бұрын
ഇതുപോലെ ഉള്ള വളരെ നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു....
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ഈ വീഡിയോ പൊളിച്ചു, ഇങ്ങനെയുള്ള വീഡിയോ അധികം കണ്ടിട്ടില്ല
@georgejoseph9316
@georgejoseph9316 Жыл бұрын
വളരെ നല്ല അവതരണം. ഇത്തരത്തിലുള്ള Tv കളും അനുബന്ത ഉപകരണങ്ങളും കേരളത്തിൽ വരേണ്ടതാണു അതിന് ഇവിടെ രാഷ്ട്രീയക്കാർ സമ്മതികയില്ല. നല്ല അനവതരണം ഓ.കെ.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
നല്ല അനവതരണം!! 😂😂😂
@asokanraghavan5037
@asokanraghavan5037 Жыл бұрын
സുഹൃത്തേ അവിടെ നടക്കുന്നത് പാർട്ട്സ് കൂട്ടിച്ചേർത്ത് നടത്തുന്ന അസംബ്ലിംഗ് മാത്രം... കേരളത്തിലും ഇത്തരം യൂണിറ്റുകൾ ഉണ്ട്....
@Rasheedayalur786
@Rasheedayalur786 2 жыл бұрын
സംരംഭങ്ങൾ വരട്ടേ എല്ലാവർക്കും തൊഴിൽ കിട്ടണം ചൈനയെ പോലെ കുടിൽ വേവസയം വരണം
@vineethdhanush7611
@vineethdhanush7611 2 жыл бұрын
No way
@jmdots5671
@jmdots5671 2 жыл бұрын
China yil kudil vyavasaayam aanenn aaru paranj
@bineshunnikrishnan9613
@bineshunnikrishnan9613 2 жыл бұрын
അതും പിണുങ്ങാണ്ടിയുടെ കേരളത്തിൽ? 😂😂😂
@valsalank611
@valsalank611 2 жыл бұрын
.
@adithyaanil6227
@adithyaanil6227 2 жыл бұрын
@@bineshunnikrishnan9613 allaa kalla thaadiyude Indiayil
@gold4450
@gold4450 2 жыл бұрын
ഇത് വിലകുറവിൽ സൂപ്പർ Tv തന്നെയാണ്. കാരണം ഞാൻ ഇതിന്റെ മൂന്നിരട്ടി വില കൊടുത്ത് സാംസംഗ് Tv വാങ്ങിയിട്ട് കൃത്യം ഗ്യാരന്റി പിരിഡ് കഴിഞ്ഞപ്പോ തന്നെ കേടായി കളയേണ്ടിവന്നു. ഡീസ്പ്ലേ പോയത്രെ. അത് നന്നാക്കണേൽ പുതിയതിന്റെ വിലവരുന്നതിനാൽ ദൂരെ കളഞ്ഞു. പിന്നെ വാങ്ങിയത് വൺ പ്ലസ് Tv അത് വെറും ചളി സാദനം സൗണ്ട് ക്ലിയറില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നേൽ ഇതേ വാങ്ങുമായിരുന്നുള്ളൂ. ഇത് കേടായാ തന്നെയും ചെറിയ തുകയല്ലെ ആകുന്നുള്ളൂ.
@muhammedkabeerk.a.9699
@muhammedkabeerk.a.9699 2 жыл бұрын
ബ്രോ സൗണ്ട് സേറ്റപ്പല്ല എന്ന് ചിന്തിച്ച് വിഷമിക്കണ്ട..... ഇമ്പെക്സിൻ്റെ ഒരു 2.1 ഹോം തീയേറ് (Rs:2500/) വാങ്ങി വച്ചാൽ സൂപ്പ്രാകും.
@sudharsanchenthuruthy
@sudharsanchenthuruthy 2 жыл бұрын
@@muhammedkabeerk.a.9699 ott ഫ്ലാറ്ഫോമിൽ കാണുന്ന പടങ്ങൾ ആസ്വദിക്കണം എങ്കിൽ ഡോൾബി ഔട്ട്‌ പുട്ടും. Hdr 10 or ഡോൾബി ഡിസ്പ്ലേ വേണം. ഇതെല്ലാം ഉള്ള 3 year വാറന്റി ഉള്ള ടീവിക്ക് ഇത്രയും പൈസ വരുന്നില്ല.
@arrow5504
@arrow5504 2 жыл бұрын
TCL ന്റെ ഒരു tv ഞാൻ വാങ്ങി 3 വര്ഷത്തെ use നു ശേഷം സ്ക്രീൻ അടിച്ചു പോയി... സ്ക്രീൻ മാറ്റാൻ 25000 ഉറുപ്പിക.. tv വാങ്ങിയത് 27000നു ... ആക്രിക്കാർക്ക് അമ്മ 250 രൂപയ്ക്ക് വിറ്റെന്നു കേട്ടു അത്
@sevenbreeze2958
@sevenbreeze2958 2 жыл бұрын
25500 koduthu sony vangi(athum smart not Android) 32 inch.. Epozhum athinte munnil koodi nadakkumbol njan anubhavikkunna manasika vedana🤣🤣🤣
@anuhappytohelp
@anuhappytohelp 2 жыл бұрын
43 inch Vu tv panel കേടായി,കൂട്ടുകാരൻ 3,000 ന് panel മാറ്റി (കമ്പനി സർവീസ് പറഞ്ഞത് 13,000)
@binukrishnankutty748
@binukrishnankutty748 2 жыл бұрын
കണ്ടയ്നർ കണക്കിന് ചൈനയിൽ നിന്നും ഇക്കു മതി ചെയ്ത് ഇവിടെ ഫിറ്റ് ചെയ്തു കൊടുക്കുന്നതാണ് ഈ പ്രോസസ്സ് even സ്ക്രൂ വരെ .
@nassareh5421
@nassareh5421 2 ай бұрын
എല്ലാ ടീവി യും ഇങ്ങെനെ തന്നെ യാണ് പേര് കമ്പനി മാത്രം വേറെ
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
പ്രിയപ്പെട്ട മലയാളി.... കുറ്റം മാത്രം പറഞ്ഞാൽ നമ്മുടെ പ്രകൃതിസ്വഭാവം അണ്ണൻമാർ ഒരിക്കൽക്കൂടി മനസ്സിലാക്കും. അതിനാൽ ചില കമാന്റുകളൊക്കെ മറുഭാഗവും എഴുതാൻ ശ്രമിച്ചു കൂടെ ... എന്റെ മലയാളീ....
@sanyohenry9597
@sanyohenry9597 2 жыл бұрын
Athu kalakki
@joyjoseph5888
@joyjoseph5888 2 жыл бұрын
Super super super best item.Heartily congratulations this company and admin also
@rps448
@rps448 2 жыл бұрын
" ഒട്ടും തന്നെ ക്വാളിറ്റിയില്ലാത്ത ടി വി" എന്ന നിലയിൽ കുറേ പേരുടെ കമന്റ് കണ്ടു. ഇത് അമേരിക്കയിൽ എങ്ങാനും ഉള്ള കമ്പനി ആയിരുന്നെങ്കിലോ, സൂപർ സൂപർ സൂപർ ....അല്ലേ! ഒരു ഗുണമേന്മയും ഇല്ലാത്ത എത്രയെത്ര ചൈനീസ് ഉപകരണങ്ങളാണ് ഇവരൊക്കെ വാങ്ങി ഉപയോഗിക്കുന്നത്. പ്രശസ്ത ബ്രാന്റ് ഉപകരണങ്ങളുടെ വിലക്ക് തൊട്ടു താഴെ അവക്കൊക്കെ വില വരാറുണ്ട്താനും.അത് കേടു വന്നാൽ ഇവർക്ക് ഒരു പരാധിയുമില്ല. അവയേക്കാൾ ഏറെ ഗുണമേന്മ ഈ കമ്പനിയുടെ ടിവികൾക്കുണ്ട്.
@Lolanlolan304
@Lolanlolan304 2 жыл бұрын
Yes correct aanu bro paranjae Samsung lg oke brand name ollu ottum thane quality ipol athinonum price kuduthal njan oru tv vaagy 2 monthinulil complaint vanu.... So athoke vechu nokumpol ee tvikal aanu labham.... Warranty kazhyumpol vere maaty vechalum nashtam verila....
@anandk.c1061
@anandk.c1061 2 жыл бұрын
ചൈനയുടെ ഒരു ഗ്യാരണ്ടിയും ഇല്ലാത്ത (ഒരു മാസം പോലും )ഉപകരണങ്ങൾ വാങ്ങുന്നവന്മാർ ഇന്ത്യയുടെ സാധനം എന്നു കാണുമ്പോൾ താഴ്ത്തികെട്ടുന്നു 😢
@anshif1
@anshif1 2 жыл бұрын
Software development venam
@MrAjithutube
@MrAjithutube 2 жыл бұрын
Diva എന്ന ഇന്ത്യൻ കമ്പനി ആണ് ഇൻഡയിലെ മിക്ക ബ്രണ്ടുകളും നിർമ്മിക്കുന്നത് അല്ലാതെ ചൈനയിൽ അല്ല
@SivanPattambi
@SivanPattambi 2 жыл бұрын
Yes
@niceworld691
@niceworld691 2 жыл бұрын
ഈ കമ്പനി കേരളത്തിൽ എല്ലാ ജില്ലയിലും തുടങ്ങണം.. എല്ലാരും സന്തോഷിക്കട്ടെ... 👍
@abdulrahmanvaabdalrahmanva2748
@abdulrahmanvaabdalrahmanva2748 2 жыл бұрын
ചുവപ്പ് കൊടി....?
@ajmifoods2455
@ajmifoods2455 2 жыл бұрын
Union കാരും സന്തോഷിക്കട്ടെ
@ARU-N
@ARU-N 2 жыл бұрын
എന്തിനാ, അടുത്ത ദിവസം അതിന്റെ മുന്നില്‍ യൂണിയൻ ആളുകൾ വന്നു കൊടി കുത്തി അതു പൂട്ടി ഈ കമ്പനി മുതലാളി യെ കുത്തു പാള എടുപ്പിക്കാന്‍ ആണോ?
@vinodkonchath4923
@vinodkonchath4923 2 жыл бұрын
എന്നിട്ട് വേണം തുടങ്ങുന്നവരെ കുത്ത് പാളയെടുപ്പിക്കാൻ
@vijuvasuvasu1768
@vijuvasuvasu1768 2 жыл бұрын
എന്നിട്ട് വേണം അത് പൂട്ടിക്കാൻ
@2465akhil
@2465akhil 2 жыл бұрын
Congratulations India athmanirbhar bharth kudos to PM Narendra Modi
@VenkitK
@VenkitK 2 жыл бұрын
ഇത് പോലെ 2 marketing executives ഉണ്ടെങ്കിൽ ഏത് കച്ചറ പ്രോഡക്റ്റും click ആകും...അനിയൻ സൂപ്പർ... ചേച്ചി തിമിർത്തു കിടുക്കി 💪💪💪
@sudheeshss4851
@sudheeshss4851 2 жыл бұрын
ബ്രാൻഡഡ് tv എത്രനാൾ വർക്ക്‌ ചെയ്യും എന്നു പറയാൻ പറ്റുമോ. റേറ്റ് കുറവായതു കൊണ്ടാണോ താങ്കൾ ഇങ്ങനെ പറഞ്ഞത്. നല്ല ബ്രാൻഡഡ് സാധനങ്ങളെക്കാൾ ചില ലോക്കൽ സാധനങ്ങൾ നല്ല രീതിയിൽ വർക്ക്‌ ആകും
@VenkitK
@VenkitK 2 жыл бұрын
@@sudheeshss4851 pls read the comment carefully.. It is about marketing not about the product
@khamarudheenkhan3508
@khamarudheenkhan3508 2 жыл бұрын
Branded TV vedichalum max 3 years or less better option use and throw
@amarnadhp06
@amarnadhp06 2 жыл бұрын
@@khamarudheenkhan3508 ante veetile lg lcd tv vangiyitu 10+ year ayi no compliant high usage ayirunu Branded power ആണ്🔥
@khamarudheenkhan3508
@khamarudheenkhan3508 2 жыл бұрын
@@amarnadhp06 I already tried branded both LG and Sony no use only 2 to 3 years life 😢 now using tcl 4 th year
@km.achuthadas7045
@km.achuthadas7045 2 жыл бұрын
85 tv ഇപ്പോൾ കിട്ടണമെങ്കിൽ ലക്ഷങ്ങൾ വേണം ,ഇവർ എത്രയോ കുറഞ്ഞ വിലയിൽ Warranty യോടെ കൊടുക്കുന്നു,ജനങ്ങൾ ഈ സംരംഭം ഉപയോഗപ്പെടുത്തണം,ഇങ്ങിനെ ഒരു അറിവ് പകർന്നു തന്നതിന് നന്ദി
@pachupachu2390
@pachupachu2390 2 жыл бұрын
10 വർഷം മുൻപ് 14000 രൂപക്ക് panasonic tv മേടിച്ചുഇപ്പൊ കുറഞ്ഞു കാണു tv ആരും കാണാറില്ല എന്നതാണ് സത്യം 😄എല്ലാവരും ഫോൺ use ചെയ്യുന്നേ 😌
@Ashley-qf9nu
@Ashley-qf9nu 2 жыл бұрын
കമ്പനി വളർന്ന് പന്തലിക്കെട്ടെ എല്ലാ വിധ ആശംസകൾ നേരുന്നു
@userAVJ
@userAVJ 2 жыл бұрын
വലിയ കമ്പനിയോ ചെറുതോ.... ഇത് പോലെ ഉള്ള സംരംഭങ്ങൾ വന്നെങ്കിലെ ജനങ്ങൾക്ക് വില കുറഞ്ഞ സാധനങ്ങൾ കിട്ടൂ.... വില കുറഞ്ഞ മാത്രം പോരാ ക്വാളിറ്റി കൂടി വേണം
@Lolanlolan304
@Lolanlolan304 2 жыл бұрын
Yes
@Lolanlolan304
@Lolanlolan304 2 жыл бұрын
Ipol villa kudyathinanu quality illathe bro Villa kuravinu nalla quality kodikunondu karenam valya brandukalude idayil pidichu nilkade new brandukalku
@gracevalleypcjinfo9600
@gracevalleypcjinfo9600 2 жыл бұрын
ക്വാളിറ്റി ഇല്ലെങ്കിൽ ഈ കമ്പനി നില നിൽക്കുകയില്ലല്ലോ .. ?
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഇങ്ങനെയുള്ള ബ്രാൻഡുകൾക്ക് ഔട്ട്ലെറ്റ് ഇല്ലാത്തതുകൊണ്ട്, ഒരു 3000 4000 രൂപ ഡിസ്കൗണ്ട് കിട്ടിയാൽ എന്തെങ്കിലും സർവീസ് പ്രശ്നം വന്നാൽ അയക്കാൻ എടുക്കും ആയിരം രൂപ. അതാണ് പ്രശ്നം . നമുക്ക് നേരിട്ട് പോകാൻ പറ്റില്ല. ഓഫറിൽ വാങ്ങുന്ന ടിവികൾക്ക് വീട്ടിൽ വന്ന് പണിത് തരികയും ഇല്ല. പിന്നെ വരുന്ന പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ ഒരു മീഡിയം ബ്രാൻഡ് ടിവി കളുടെ കോളിറ്റി ഒന്നും, വളരെ വില കുറയുമ്പോൾ ഇവർക്കും തരാൻ പറ്റില്ല. മറിച്ച് അത്യാവശ്യം ക്വാളിറ്റി വരുമ്പോൾ ബ്രാൻഡ് പറയുന്ന മിഡ് റേഞ്ച് ബ്രാൻഡ് ആണ് പറയുന്നത് അവരുടെ വിലയുടെ അടുത്ത് വരും. വാറണ്ടിക്ക് വേണ്ടി അയയ്ക്കുക തിരിച്ചുവരിക ചെയ്യുമ്പോൾ തന്നെ നല്ലൊരു തുകയാകും കൊറിയറിൽ .
@sasikvsasi83
@sasikvsasi83 2 жыл бұрын
അടിപൊളി ഭയ്യാ നല്ല വീഡിയോ ഒരു ടീ വാങ്ങണം വാട്സപ്പ് നമ്പർ ഇട്ടില്ലല്ലോ ഒരു ഉപകാരപ്രദമായ ഒരു വീഡിയോ താങ്ക്യൂ
@musthafavkr
@musthafavkr 2 жыл бұрын
6 month full warenty 2.6 month spare മാറേണ്ടി വന്നാൽ അതിന്റെ പൈസയും കൊള്ളാം ഇതിൽ mother boardum പിന്നെ stripum displayum അല്ലാതെ വേറെ sapre ഒന്നും ഇല്ലല്ലോ അപ്പൊ ഏത് cuplaint ആയാലും പകുതി പൈസ ആവും 😆😆😆😆 എന്തായാലും നല്ല വിജയം ആയിത്തീരട്ടെ സാംസങിനോടും പാനാസോണിക്കിനോടും ഒന്നും ഉപമിക്കാൻ പറ്റില്ല കാരണം എത്ര ഫുൾ hd ആണെന്നുപറഞ്ഞാലും വെത്യാസം ഉണ്ടാകും എന്നാലും വിജയമായിത്തീരട്ടെ ❤️❤️❤️
@VijayanTN-i3i
@VijayanTN-i3i 4 ай бұрын
നല്ല ആത്മാർത്ഥമായ സർവീസ് നൽകുന്ന ഉഗ്രൻഒരു കമ്പനി എല്ലാവരും സഹകരിക്കുക ഞാനും സഹകരിക്കും
@janardhanankuloor5763
@janardhanankuloor5763 2 жыл бұрын
Will they provide assistence for a manufacturing unit in kerala?
@baburajbkbk2860
@baburajbkbk2860 5 ай бұрын
ഇതുപോലെ ഒരു വീഡിയോ കണ്ടിട്ടില്ല,,,, താങ്ക്സ്❤🎉
@prajishputhans8592
@prajishputhans8592 2 жыл бұрын
Making and parts കണ്ടാലറിയാം ക്വാളിറ്റി എത്രത്തോളം ഉണ്ടെന്നു.
@vaavasanthosh1236
@vaavasanthosh1236 2 жыл бұрын
ചൈനയിൽ ഇതിലും മോശം ആണ് അതൊക്കെ പറ്റും ഇവിടെ പറ്റില്ല കഷ്ടം കഷ്ടം
@anus7246
@anus7246 2 жыл бұрын
5000 രൂപക്ക് കിട്ടും വേണം ഐ ഫോണിന്റെ ക്വാളിറ്റിയും വേണം 🙏😂🤣
@IGNTTHAGGAN
@IGNTTHAGGAN 2 жыл бұрын
@@anus7246 😁😁😁 അങ്ങനെ പറയരുത് നമ്മൾ മലയാളിസ്സ് അല്ലെ 😂
@noblenobiee7924
@noblenobiee7924 2 жыл бұрын
@@anus7246 അത് കലക്കി
@bimalbrooze8166
@bimalbrooze8166 2 жыл бұрын
Nice info..... thanks..... Korachu over excited aavunnoooooo nnu oruuuu.......😊 Saramilla.....getting the vibe
@bineeshthomas6019
@bineeshthomas6019 2 жыл бұрын
എന്റെ വീട്ടിൽ LG യുടെ പഴയ മോഡൽ ടീവി ഉണ്ട് 15 വർഷം ആയി ഒരു കംപ്ലയിന്റും ഇല്ലാതെ കണ്ടു കൊണ്ടിരിക്കുന്നു 😊😊😊
@Jaddumon
@Jaddumon 2 жыл бұрын
Nte veetil um lg aanu…
@midhun1018
@midhun1018 2 жыл бұрын
My house lg
@manjustg8399
@manjustg8399 2 жыл бұрын
Petty tv ano
@archanavc6517
@archanavc6517 2 жыл бұрын
19yrs LG tv🤓
@anoopkumark6344
@anoopkumark6344 2 жыл бұрын
Same പിച്ച്
@thayyil.mindia5844
@thayyil.mindia5844 2 жыл бұрын
നമ്മുടെ നാട്ടിൽ വിചാരിച്ചാൽ എല്ലാം നടക്കും But അപ്പോൾ സമരം വരും ഏതു നാട്ടിനേയും മറി കടക്കാൻ നമ്മക്ക് ബുദ്ധിയും ഉണ്ട് എല്ലാനാട്ടിലും ഗവണ്മെന്റ് നാട് നന്നാകാൻ ശ്രമിക്കും ഇവിടെ മതം ഇനി ഉണ്ടാക്കാൻ പറ്റുമോ എന്ന റിസർച്ച് അല്ലെ ആരോട് പറയാൻ ജയ്‌ഹിന്ദ്‌ 🌹
@bijujacob5895
@bijujacob5895 2 жыл бұрын
അനിയാ ഇവിടെ ഒരു സംഭവവും ക്ലിക് ആവൂല്ല കാരണം രാഷ്ട്രീയം സമരം കച്ചറ പോരെ മുതൽ മുടക്ക് പോയി കിട്ടാൻ
@rudrakumarv4175
@rudrakumarv4175 2 жыл бұрын
Please also add the power consumption in watts of each Model TV ..The excellent video will be then much more informative ...
@baburajbkbk2860
@baburajbkbk2860 5 ай бұрын
എല്ലാം മനസ്സിലാകും വിധം അവതരിപ്പിച്ചു , നന്ദി
@saheesh7
@saheesh7 2 жыл бұрын
തുടക്കത്തിൽ ചൈനാ പ്രൊഡക്ട് സെല്ലാം 6 മാസം എന്ന് പറഞ്ഞ് നമ്മൾ കളിയാക്കിയിരുന്നു... ഇന്ന് മൊബൈൽ മാർക്കറ്റിൽ എല്ലാ വമ്പൻ മാരെയും മലർത്തി ഒന്നാമത് നിൽക്കുന്നു... ഇത് ശരിയായ തുടക്കം തന്നെ...ഭാവുകങ്ങൾ...
@am_not_perfect
@am_not_perfect 2 жыл бұрын
ഏതാ ബ്രാൻഡ്?
@somankarad5826
@somankarad5826 2 жыл бұрын
അങ്ങനെ ടി വി . ഹോം തീയറ്ററുകൾ .. സ്പീക്കറുകൾ എന്നിവ പരിചയപ്പെടുത്തുന്ന പരിപാടികൾ വരട്ടെ
@Praveen-ps62
@Praveen-ps62 2 жыл бұрын
6500 ഞാൻ 32HD normal LED TV vangi 2 varsham കഴിഞ്ഞു ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാ 👌👌👌👌
@ShabinShaji493
@ShabinShaji493 2 жыл бұрын
മഞ്ഞ ബനിയൻ ഇട്ട് അങ്ങോടും ഇങ്ങോടും ചാടി ആ ചേച്ചിയും കൂടെ ചാടുന്നു... 😘
@MANOJKumar-ss9qo
@MANOJKumar-ss9qo 2 жыл бұрын
ആവേശം അല്പം കുറച്ചു സമാധാനമായി സംസാരിക്കു ബ്രദർ.. Please..
@tomcymi4114
@tomcymi4114 2 жыл бұрын
correct.. എന്നിട്ടും ഞാൻ playback speed 1.75 x ൽ കണ്ടത്‌..
@rajanmp7529
@rajanmp7529 2 жыл бұрын
LED TV Assembling Unit എന്ന് പറഞ്ഞാൽ പോരേ. Mother board, LED strip മുതൽ സർവ സാധനങ്ങളും ചൈനയിൽ നിന്ന് വരുത്തി ഇവിടെ assemble ചെയ്യുന്നു. കുറ്റം പറയരുതല്ലോ... രണ്ട് സ്പീക്കർ സോൾഡർ ചെയ്യുന്നുണ്ട്. 🙃 എന്തായാലും വിലയുടെ കാര്യത്തിൽ സമാധാനം ഉണ്ട്. Japan original, 3D, smart എന്നെല്ലാം പറഞ്ഞ് അഞ്ചാറിരട്ടി വിലയും കൊടുത്ത് ഫ്ളൈറ്റ് ബാഗേജ് കൈകാര്യം ചെയ്യുന്നവർക്ക് നല്ലത് തോന്നണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് വന്ന വിദേശസോണി ഒന്നാം വാർഷികത്തിന് മുൻപ് തന്നെ ഒന്ന് കണ്ണ് ചിമ്മി. ഇന്റർനാഷണൽ വാറന്റിയിൽ എറണാകുളത്തെ സർവീസ് സെന്ററിൽ ശരിയാക്കി കിട്ടി. മൂന്ന് വർഷം കഴിയുന്നതിന് മുൻപ് വീണ്ടും കണ്ണടച്ചു. പാനൽ പോക്കായി. ആ മോഡൽ പാനൽ ഇന്ത്യയിൽ ലഭ്യമല്ല. ജപ്പാൻ സോണി മൂന്നാം വർഷം സ്ക്രാപ്പിൽ😭
@installallah7427
@installallah7427 2 жыл бұрын
🙄 ഞൻ ഇവിടുന്ന് വാങ്ങിയ സോണി 2+ year's ആയി നോ പ്രോബ്ലം 43 inch Bravia
@rajanvarghese6418
@rajanvarghese6418 2 жыл бұрын
NJAN local SMART LIGHT aanu vaangiyathu! 40 inch.2 VARSHAM aayi.no problems!rs 16500!
@subhashmadhavan5404
@subhashmadhavan5404 2 жыл бұрын
എന്റെ അറിവിൽ, എന്റെ വീട്ടിനടുത്തു വെളിയിൽ നിന്നും കൊണ്ടുവന്ന 3 Sony, 1 Lg ഒരുവർഷത്തിനകം തട്ടിപ്പോയി. തെറ്റിദ്ധാരണയുടെ പേരിൽ steblizer ഉം ഉപയോഗിച്ചില്ലായിരുന്നു. ഇതും ഒരു കാരണമാകാം. ഇവിടെ അതിവിദഗ്ദമായി സ്പീക്കറൊക്കെ സോൾഡർ ചെയ്യുന്നുണ്ടല്ലോ!
@nigalmadasheri1978
@nigalmadasheri1978 2 жыл бұрын
നിങ്ങൾ പറഞ്ഞ കമൻട് മാത്രമാണ് ശരി.. ഇതിൻടേ പാർട്സുകളും സ്ക്റു ഡിസ്പ്ലേ വരേ ഇഷ്ടിക ചുട്ട് ഉണ്ടാക്കുന്നത് വരേ ഇവർ കാണിച്ചാൽ ഇന്ത്യൻ ടി വി ആണെന്ന് പറയാം.. കടയിൽ അന്യോഷിച്ചപ്പോൾ സാംസങ് വരേ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് ഉണ്ടാക്കുന്നതാണേന്ന് അറിയാൻ കഴിഞ്ഞു..എന്നിട്ട് കടക്കാരൻ ഇലക്ട്രിക് പാട്ർട്ട് വരേ ചൈനയുടേ പേരിന് മുകളിൽ സൂര്യ ഇലക്ട്രിക് എന്ന സ്റ്റിക്കർ ഒട്ടിച്ചത് സഹപാഠി സുഹ്രിത്ത് കടക്കാരൻ കാണിച്ച് തന്നു.. ചൈനീസ് വിരോധം അങ്ങിനേ പഞ്ഞിയായി
@rageshputhiyedathraju
@rageshputhiyedathraju 2 жыл бұрын
ഇവരുടെ TV use ചെയ്യാൻ സാധിച്ചവർ ഒരു റിവ്യൂ ഇട്ടാൽ നന്നായിരിക്കും…. റിവ്യൂ മുഖ്യം ബിഗിലെ…
@sudheeshprathap3590
@sudheeshprathap3590 2 жыл бұрын
Yes
@dileepsridhar
@dileepsridhar 2 жыл бұрын
Very informative n useful video.. Thanks bro Keep going 👍👍
@johnmathews6723
@johnmathews6723 2 жыл бұрын
ചൈനീസ് T.V parts ഇറക്കുമതി ചെയ്ത് assemble ചെയ്ത് കൊടുക്കുന്നു. അല്ലേ ? ഇമ്മാതിരി ഒരു സ്ഥാപനം കോയമ്പത്തൂരിൽ ഉണ്ട്.മലയാളിയുടെ .Eye plus എന്ന പേരിൽ
@niriap9780
@niriap9780 2 жыл бұрын
Avarkulla funding anusarichille cheyan patu... CHINA 1990il Japaninu parts import cheydu assemble cheythaanu ipol manufacturingil ethiyathu... First oru ecosystem create aakatte anghane skilled labour undaavatte...ennittu manufacturing cheyaam... Aadyame manufacturing cheyaan ivarku Tata , Ambani, pole fund illallo... For eg: boat headphones aadyam chinese imports aayirunnu...pineedu profit kittiyapol avar Indiayil assembling thudanghi...profit veendum multiply aayapol avar manufacturing Indiayil thudanghi👌
@AnoopChandran006
@AnoopChandran006 2 жыл бұрын
PAAVAPETTAVARUM VANGIKOTTE BROTHER
@sabumynagappally
@sabumynagappally 2 жыл бұрын
Eye plus വെറും തട്ടിപ്പാണ് .....ഞാൻ പോയതാണ് അവിടെ 04/07/22 ന് ..... ചുമ്മാ കുറേ Refurbished monitor ഉം Refurbished Desktop ഉം ഏതോ ഒരു മലേഷ്യൻ കമ്പനിയുടെ കുറച്ച് ടി വി .യും മാത്രമേ ഉള്ളു.
@prajithe9334
@prajithe9334 2 жыл бұрын
Eye plus ഉടായിപ്പ് ആണ്..2 days മുൻപ് ഒരു വീഡിയോ കണ്ട് 17 inch tv വാങ്ങാൻ പോയി.വീഡിയോ യിൽ 2999 പറഞ്ഞു with warrenty. അവിടെ പോയപ്പോൾ tv ക്ക് 3500 ആണ്..warrenty വേണം എങ്കിൽ എക്സ്ട്രാ 300 അടക്കാൻ പറഞ്ഞു..അവർ കാണിച്ച ടിവി ആദ്യം blue screen വന്നപ്പോൾ താഴെ ഒരു ബ്ലാക്ക് ലൈൻ..അത് എന്താണ് എന്ന് ചോദിച്ചപപോൾ പറഞ്ഞെ ഇത് ഇങ്ങനെ ആണ് എന്നാണ്..അതെ മോഡൽ വേറെ എടുക്കാൻ പറഞ്ഞപ്പോൾ സ്റ്റോക് ഇല്ലാനും..പിന്നെ അവർ തന്നെ വേറെ ഒപ്പിച്ചു അത് check ചെയ്തപ്പോൾ aa black line ഇല്ല.. ഭൂ ലോക ഉടായിപ്പ് ആണ്..എന്തായാലും എത്ര നാൾ കിട്ടും എന്ന് നോക്കാം.
@bibinbindusaranphotography4126
@bibinbindusaranphotography4126 2 жыл бұрын
Ambareesh bro... ഇജ്ജാതി video... കിടിലൻ സാധനം.... 🔥🔥🔥🔥🔥
@anishsundaram84
@anishsundaram84 2 жыл бұрын
നിങ്ങളുടെ രണ്ടു പേരുടെയും dress match ആണ്, പറഞ്ഞു ഇട്ടമാതിരി തോന്നുന്നു.
@murali1684
@murali1684 2 жыл бұрын
😄😄😄
@sreejithppsreejithpp3834
@sreejithppsreejithpp3834 2 жыл бұрын
ഇവർ തമ്മിൽ ലൈൻ ആണ്
@anishsundaram84
@anishsundaram84 2 жыл бұрын
@@sreejithppsreejithpp3834 സത്യമാണോ? എന്തായാലും ചെരേണ്ടത് ചേരട്ടെ.
@AamiAppu
@AamiAppu 5 ай бұрын
ചേട്ടൻ പൊളിച്ചു അവതരണം കൊള്ളാം ചിപ്പു റേറ്റ്
@SureshKumar-gc8rl
@SureshKumar-gc8rl 2 жыл бұрын
What is so special about this product when better quality products in branded range are available at this rate, sometimes even lesser. ?
@Vishnu97here
@Vishnu97here 2 жыл бұрын
This is make in india, this is Entrepreneurship ♨️
@sanalelavathoor1984
@sanalelavathoor1984 2 жыл бұрын
55 inch tv ips panel?
@powerfullindia5429
@powerfullindia5429 2 жыл бұрын
ഡൽഹിയിൽ പോയാൽ led അസ്സമ്ലിങ് പാർട്സ് വില കുറവിൽ കിട്ടും കൊണ്ട് വന്നു അസ്സമ്ബിൾ ചെയുക വിൽക്കുക
@mhariskmr
@mhariskmr 2 жыл бұрын
Govt. Issue akile
@moncysebastian3449
@moncysebastian3449 2 жыл бұрын
കോയമ്പത്തൂർ വേറെ ഒരു ടീവി ഉണ്ടാക്കുന്ന കമ്പനിയുണ്ട്. അവർക്കും നല്ല ഓഫർ ഉണ്ട്. സ്പീക്കർ കേടായാൽ പോലും ടീവി മാറ്റി കൊടുക്കും. അത്രയും ഗ്യാരണ്ടി ആണ്
@RathishKumar9595
@RathishKumar9595 2 жыл бұрын
ഏതാ അത്? Company name?
@sudhishnair5870
@sudhishnair5870 2 жыл бұрын
Which compony
@moncysebastian3449
@moncysebastian3449 2 жыл бұрын
Eyeplus
@moncysebastian3449
@moncysebastian3449 2 жыл бұрын
@@sudhishnair5870 Eyeplus
@moncysebastian3449
@moncysebastian3449 2 жыл бұрын
@@RathishKumar9595 Eyeplus
@josephpaulson2730
@josephpaulson2730 2 жыл бұрын
Not wise to start a business in Kerala. Unless the people take a decision not to vote for this present ruling party then there would be hope for the business realm in Kerala.
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
കില്ലാഡി പ്രൈസ് 🥰😍💖💖💖
@AnuPeter-u4j
@AnuPeter-u4j 2 ай бұрын
Sir,I bell remote athletes modelum labhikumo.please give me a reply.thank you.
@sasibhooshan4973
@sasibhooshan4973 2 жыл бұрын
17 inch 3000 /- Smart TV ആണോ ? പാർസൽ അയച്ചു കിട്ടുവാൻ എന്തു ചെയ്യണം.
@gentledilzad-wi5yo
@gentledilzad-wi5yo Жыл бұрын
The unique ! woman revolution go ahead technician are youngsters very advanced technology. 👌👏👏👏❤
@282KICHU
@282KICHU 2 жыл бұрын
ഇതേ വിലയിൽ കോഴിക്കോട് യൂണിറ്റ് ഉണ്ട് മാമാ ..... കൂടെ 3 വർഷം റിപ്ലേസ്മൻറ്റ് വരന്റീലു............
@RameshBabu-bx3cj
@RameshBabu-bx3cj 2 жыл бұрын
details & phone pls..
@jayakrishant3312
@jayakrishant3312 2 жыл бұрын
Kozhikode ???
@sarathvkm
@sarathvkm 2 жыл бұрын
Kozhikode evide? Address or name please
@arrow5504
@arrow5504 2 жыл бұрын
കോഴിക്കോട് എവിടെ
@എന്തിന്-ഹ3ഘ
@എന്തിന്-ഹ3ഘ 2 жыл бұрын
കോഴിക്കോട് എവിടെ
@jamesmc1216
@jamesmc1216 2 жыл бұрын
നമ്മുടെ നാട്ടിലെ സാധനം വാങ്ങി വ്യവസായം വളർത്തുക.
@jerin456789
@jerin456789 2 жыл бұрын
Thank you for the video. But this tv won’t last more than 1year. Quality of making is poor.
@maheshmahi7764
@maheshmahi7764 4 ай бұрын
Mattu brand smart tv yum same rate aa Sony LG samsung tv s only above 25,30k above varunnalo
@sureshas690
@sureshas690 2 жыл бұрын
43 inch Tvയുടെ Display പൊട്ടി പോയി മാറി തരുമോ? Tv Higher
@അഹം
@അഹം Жыл бұрын
Time 10:11..ഇതിൽ കാണിച്ചിരിക്കുന്ന എൽ വി ഡി എസ് കേബിൾ ഫുൾ എച്ച് ഡി ടിവിയുടെ അല്ല പാനലും പക്ഷേ ഇതിൽ പറയുന്നത് 17 ഇഞ്ച് മുതൽ എല്ലാം ഫുൾ എച്ച് ഡി ആണെന്നാണ് അതൊരു പറഞ്ഞു പറ്റിക്കലാണ്.. പിന്നെ ഒ എൽഇഡി ആണെന്നും പറയുന്നുണ്ട് അത് സത്യമാണെന്ന് അറിയാൻ ടിവി തുറന്നു നോക്കണം..
@haridass5025
@haridass5025 2 жыл бұрын
32" LEDSmart Tv Rate etra aane
@kunhalikuttynaha237
@kunhalikuttynaha237 2 жыл бұрын
My t v,screen having complaint about nine bulbs shows brighter how can rectify this defect ķindly heĺp
@BusinessVidyarthiMalayalam
@BusinessVidyarthiMalayalam 2 жыл бұрын
സന്തോഷം 😊
@rageshkumar8603
@rageshkumar8603 2 жыл бұрын
സൂപ്പർ, ഇതൊക്കെയാണ് വേണ്ടത്
@muthalavan1122
@muthalavan1122 2 жыл бұрын
അല്പം സാമ്പത്തിക ശേഷിയും, ജോലിയിൽ താല്പര്യവും ഉള്ളവർക്കു LED ബൾബ് ഇപ്പോൾ കുടിൽ വ്യവസായം ആയപോലെ, ഈ tv നിർമാണവും ചെയ്യുന്ന കാലം വിദൂരമല്ല..
@kkmm7962
@kkmm7962 2 жыл бұрын
But not in Kerala ന്നു മാത്രം...
@rajans9858
@rajans9858 2 жыл бұрын
Panil പൊട്ടിയ Sony 42 " പാനൽ മാറി കിട്ടുമോ Bro
@jacobpg1857
@jacobpg1857 2 жыл бұрын
കറിയർ സർവീസ് നു വരുമ്പോൾ എത്രയാകും കൊറിയർ ചാർജ്? പിന്നെ അതിനു gst വേറെ ആകുമോ
@dinuks794
@dinuks794 2 жыл бұрын
കൊള്ളാം... കിടിലൻ വീഡിയോ. 👏👏👏👌
@Aslamkvr
@Aslamkvr 2 жыл бұрын
Ithe vilayil flipkartil LED tv of brands Xioami and Samsung vannityind below 10k 32inch...njn vaangiyittum und
@pushpatheflower3617
@pushpatheflower3617 2 жыл бұрын
Best variety topic 💪🏾 Recommend 👍🏽
@VishnuVishnu-gg7qe
@VishnuVishnu-gg7qe 2 жыл бұрын
എല്ലാവർക്കും പതിനായിരം മുതൽ മുകളിലോട്ടു tv vagikkan കഴിയുമോ..ഇല്ല.. സാദാരണ ജനങ്ങൾക്കും ആസ്വാദനം നല്കുന്നുണ്ടല്ലോ......മിതമായ നിരക്കിൽ തന്നെ..അതിൽ സന്തോഷം തോന്നുന്നു........കുറഞ്ഞ വിലയിൽ tv
@noelbejoy1192
@noelbejoy1192 2 жыл бұрын
The reason that the rich were so rich, Vimes reasoned, was because they managed to spend less money. Take boots, for example. He earned thirty-eight dollars a month plus allowances. A really good pair of leather boots cost fifty dollars. But an affordable pair of boots, which were sort of OK for a season or two and then leaked like hell when the cardboard gave out, cost about ten dollars. Those were the kind of boots Vimes always bought, and wore until the soles were so thin that he could tell where he was in Ankh-Morpork on a foggy night by the feel of the cobbles. But the thing was that good boots lasted for years and years. A man who could afford fifty dollars had a pair of boots that'd still be keeping his feet dry in ten years' time, while a poor man who could only afford cheap boots would have spent a hundred dollars on boots in the same time and would still have wet feet. This was the Captain Samuel Vimes "Boots" theory of socioeconomic unfairness.[1]
@noelbejoy1192
@noelbejoy1192 2 жыл бұрын
Read this story and understand the difference between cheap and quality
@kdiyan_mammu
@kdiyan_mammu 2 жыл бұрын
Lg samsung sony vanguvanel ethu vanguva 😘
@rushdakp3089
@rushdakp3089 2 жыл бұрын
Led സ്ട്രിപ്പ്കൊടുക്കുന്നത് കണ്ടപ്പോൾ തന്നെ ക്വാളിറ്റി മനസ്സിലായി 🤔😄 ഈ വീഡിയോ കാരണം ഉള്ള മാർക്കറ്റ് കൂടി പോയി കിട്ടി..
@shamjiththankappan3851
@shamjiththankappan3851 2 жыл бұрын
ക്വാളിറ്റി എങ്ങനെ അറിയാം...പറയൂ
@mathewvarghese4545
@mathewvarghese4545 2 жыл бұрын
ഇതിലെ ഒരാൾപോലും ഗ്ലൗസ് യൂസ് ചെയ്യുന്നില്ല. കൈമേൽ ഉള്ള വിയർപ്പ് ബോർഡ് പതിച്ചാൽ ബോർഡ് കംപ്ലൈന്റ് ആകാൻ ഉള്ള ചാൻസ് കൂടുതലാണ്. വീഡിയോ പ്ലേ ചെയ്ത് കാണിക്കാത്ത അതിൽ തന്നെ ഒരു ദുരൂഹതയുണ്ട്. പിന്നെ രണ്ടും കല്പിച്ച് വാങ്ങു കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി.
@subhashmadhavan5404
@subhashmadhavan5404 2 жыл бұрын
നല്ലൊരു കമ്പനിയാണെങ്കിൽ pcb യിൽ സ്ട്രിപ് ഇടുമ്പോഴെങ്കിലും antistatic ഗ്ലോവ്സ് ധരിക്കണമായിരുന്നു. നമ്മളിതൊക്കെ എന്ന് പഠിക്കും.
@AkhilRS-vc9iv
@AkhilRS-vc9iv 2 жыл бұрын
Ini oru tv vaangunnu enkil ivdann vaangi nokkanam
@challangenp9144
@challangenp9144 2 жыл бұрын
1. Its not LED, its LCD. 2.They are not manufacturing, but assembling it after importing parts.
@SBNcollectionsworld
@SBNcollectionsworld 2 жыл бұрын
OLED ഒഴികെ എല്ലാം LCD ആണ് ..even Samsung QLED പോലും LCD ആണ് .
@mallucomics8988
@mallucomics8988 2 жыл бұрын
@@SBNcollectionsworld ellathillum lcd screen thaneyannu upayogikkunathu ennal lcd tv yum led tv yudeyum vithyasamenthennal lcd tv yill back light ayyi use cheyyunathu cheriya cfl lamp annu led tv yill led strip umm
@mallucomics8988
@mallucomics8988 2 жыл бұрын
ivar nirmikkunthu paske low quality item annu njan technician anuu ivar upayogicha strip enclosure mother board ellam low quality annu ee mother board electronics spare parts kadayil ninnum 600 rilupakku kittum appo chinthikkalo mattullavayude vila
@shahjahanabubakar-rj2md
@shahjahanabubakar-rj2md 5 ай бұрын
Congratulations 👏
@mallustravellersfoodeatvid1116
@mallustravellersfoodeatvid1116 2 жыл бұрын
ഇതിനും നല്ലത് iplus also warranty 2gb ram 16ROM Coimbatore ജോൺ ചേട്ടൻ Dhushasha kachara company
@Sam7n
@Sam7n 2 жыл бұрын
link undo. number undo?
@mallustravellersfoodeatvid1116
@mallustravellersfoodeatvid1116 2 жыл бұрын
@@Sam7n ഇവൻ അവിടെ വീഡിയോ ചെയ്തിട്ടുണ്ട് അത് കണ്ടാൽ മതി
@shabsarsal
@shabsarsal 2 жыл бұрын
Sathyam
@afibinsidheeq
@afibinsidheeq 2 жыл бұрын
Aah Sechi parayunnath kelkkaan nalla rasamund✨🫰🏻
@bineshdavid8842
@bineshdavid8842 2 жыл бұрын
കേരളത്തിലെ C I T U ക്കാർ ഇതു കാണുമ്പോൾ അവരുടെ കൈ തരിക്കുന്നുണ്ടാകും *പൂട്ടിക്കാൻ*
@SabuPo-u3q
@SabuPo-u3q 5 ай бұрын
😂😂😂❤❤
@libijithkuttan5550
@libijithkuttan5550 4 ай бұрын
ശരിയാണ് പറഞ്ഞത്
@vsramakrishnan5394
@vsramakrishnan5394 3 ай бұрын
രാഷ്ട്രീയ സൂക്കേട് ഉണ്ട് അല്ലേ കുരുപൊട്ടിയിട്ട് കാര്യമില്ല. ...!!!
@jacobvarughese6826
@jacobvarughese6826 2 жыл бұрын
do you have service centre,because my LG tv 55"CurvedTv Display gone,
@ncmphotography
@ncmphotography 2 жыл бұрын
ആകെ ഉണ്ടായിരുന്ന ടിവി 2013 ൽ അടിച്ചു പോയി പിന്നെ ടിവി യെ വാങ്ങിയിട്ടില്ല...😉😇
@francisb8346
@francisb8346 2 жыл бұрын
Same bro....
@abdulnassar1296
@abdulnassar1296 Жыл бұрын
ഞാൻ കുറേ കമ്പനി കണ്ടിട്ടുണ്ട് പക്ഷെ ഇവർ ആരും ഗ്ലൗസ് തലയിൽ നെറ്റ് ഒന്നും ഇട്ടിട്ടില്ല സേഫ്റ്റി കുറവാണ്
@hanasvh
@hanasvh 2 жыл бұрын
വാറന്റി 6 മാസം മാത്രമേ ഉള്ളു. Impex ഒക്കെ 3 years ഫുൾ വാരന്റി കൊടുക്കുന്നുണ്ട്
@KRANAIR-jn3wm
@KRANAIR-jn3wm 3 ай бұрын
With in 3 years, if the board is repair , for replacing an another new board, do you want money for that new board ?
@hilpschoolneerkunnam5507
@hilpschoolneerkunnam5507 2 жыл бұрын
43 inch resolution????
@praveenkumarvs10
@praveenkumarvs10 2 жыл бұрын
2000 muthal 2021 vare panasonic 21inch colour tv use cheytha Le njan...
@krishnannamboodiri3784
@krishnannamboodiri3784 2 жыл бұрын
42 inch led Tv rates please
@jojokollannur2765
@jojokollannur2765 2 ай бұрын
Okay Dear 🙏👍👌 Go Ahead 🥰
@ArgonDavid
@ArgonDavid 2 жыл бұрын
Hope Maximum Factory's you visit and describe in Malayalam with Malayalam subtitles 🙏👍👏🎉🎊❤️😍
@Anto-rk5jn
@Anto-rk5jn 2 жыл бұрын
എൻറെ വര അനുഭവം നല്ല കുറച്ചു പൈസ കൂടുതൽ കൊടുത്താലും ബ്രാൻഡഡ് ടിവികൾ വാങ്ങുക കുറേകാലം ഉപയോഗിക്കാം ഇങ്ങനെയുള്ള ടിവികൾ വാങ്ങിച്ചാൽ മാക്സിമം വാറണ്ടി പീരീഡ് കഴിയുമ്പോൾ ആക്രി കാർക്ക് കൊടുക്കേണ്ടിവരും
@sojanantony6661
@sojanantony6661 2 жыл бұрын
അത് വെറുതെ ഞാൻ Samsung ന്റെ 43 inch smart Led Tv വാങ്ങി ഒരു വർഷം 3 മാസം കഴിഞ്ഞപ്പോൾ പാനൽ complaint ആയി ഒരു വർഷത്തെ വാറന്റി മാത്രം,
@sudharsanchenthuruthy
@sudharsanchenthuruthy 2 жыл бұрын
Android official TV ബ്രാൻഡ് ആയ VU TV ക്ക് 65 ഇഞ്ചിനു ഇതിനേക്കാൾ വില കുറവാണല്ലോ 😀. VU വാങ്ങിയാൽ ഡോൾബി ഓഡിയോ, ഡോൾബി വീഡിയോ, DTS, HDR10, ഇതൊക്കെ ഉണ്ട് 51K ആകുന്നുള്ളു. ഈ തല്ലിപ്പൊളി TV ക്ക് 55K😀,
@kuttanadanvlg6751
@kuttanadanvlg6751 2 жыл бұрын
Yes exactly...👍
@pachupachu2390
@pachupachu2390 2 жыл бұрын
😂😂😂😂😂
@pachupachu2390
@pachupachu2390 2 жыл бұрын
ഇതിലും നല്ലത് പ്രൊജക്റ്റർ വാങ്ങിയപ്പോരേ 🤭
@SBNcollectionsworld
@SBNcollectionsworld 2 жыл бұрын
OLED ആണെന്നാണ് പറയുന്നത് . OLED ആണെങ്കിൽ പ്രൈസ് OK ആണ്
@anoopsulfy
@anoopsulfy 2 жыл бұрын
UV international brand ano bro?😀
@vineethvrv55
@vineethvrv55 2 жыл бұрын
Bro vedikkarude 3 pravisam sambavam Pani kitty Missed the world on tv watching on mobile
@user-yl6ub3ln2e
@user-yl6ub3ln2e 2 жыл бұрын
All the best team Chennai...
@priyak5777
@priyak5777 2 жыл бұрын
Wisdom share oru smart tv ui ane alande Android alaa
@saheermohamed9480
@saheermohamed9480 2 жыл бұрын
Bro kochi machine exhibition ennanu
@reenabijubijureena3465
@reenabijubijureena3465 2 жыл бұрын
32inch tv evide Kerala kollam district bismi shoppil price only 5999 Nan vangi adipoli tv eppol onam offers poy vangico
@jishlike1288
@jishlike1288 2 жыл бұрын
ഇവർക്ക് amazon, Flipkart വഴി സയിൽ ചെയ്ത് കൂടെ ??
@jayezmenon
@jayezmenon 2 жыл бұрын
Need to share minimum 30% to them so naturally cost of customer will go up
@AuroraDreamz626
@AuroraDreamz626 2 жыл бұрын
Irinjalajuda il nalla TV technician inde THOMMANA ELECTRONICS. Google map il location inde.number athil inde
@AKHILMS-jl6dj
@AKHILMS-jl6dj 2 жыл бұрын
6 month warranty, bakki ah tv il replacement cheyan mother board panelum ulu athinte replacement cost thane bulk amount aanu, service cost free😂
@georgethomas143
@georgethomas143 2 жыл бұрын
അവിടെ ആണ് മെയിൻ കളി. തേപ്പ് കിട്ടും
@AKHILMS-jl6dj
@AKHILMS-jl6dj 2 жыл бұрын
@@georgethomas143 yes
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 18 МЛН
LED NEON RING MAKING VIDEO, EASY METHOD
35:59
LTL LighTech Lightings
Рет қаралды 160 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН