മരിക്കും മുമ്പ് ഒരു വീടായി മക്കളോടൊപ്പം കഴിയാൻ വിധി ഉണ്ടാക്കി തരണേ നാഥാ 🤲
@aswadaslu443010 ай бұрын
🌳🌳🌳ശരിയായിക്കോളും
@bindukr-zl6sz3 ай бұрын
🙏🙏🙏😔
@Babucp-f8e3 ай бұрын
آمىن ياربل آلمىن
@AbdulSalam-y9o7cАй бұрын
As8741
@sulubabu130821 күн бұрын
Enikum
@AJCreatez10 ай бұрын
വീട് ഒരു വികാരമാണ്..... ഓരോ വീട് കാണുമ്പോഴും ഇത് പോലെ ഒരു വീട് എനിക്കും എന്ന് തോന്നിപോവാറുണ്ട്....... ദൈവം തമ്പുരാൻ എന്നെങ്കിലും സാധിച്ചു തരും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.........🙏🏻
@Vasanthi-et3lw10 ай бұрын
VA,j❤
@JgHari10 ай бұрын
JAyA7908
@remyasr896510 ай бұрын
Re9833
@jaseenatld569310 ай бұрын
ഞാനും
@renjithkumarvk352910 ай бұрын
Re 0018
@sajnaanas321411 ай бұрын
ചെറുതാണെങ്കിലും സമാധാനത്തോടെ ജീവിക്കാൻ സ്വന്തമായ വീട് അതൊരു സ്വപ്നം തന്നെയാണ് 😢
@bindubindu494610 ай бұрын
Vi 2831
@SrRenjithaCMC10 ай бұрын
Re676
@aneeskarimba556710 ай бұрын
As2676
@Jeseena-i3d10 ай бұрын
Jaeena
@SudhaSudha-up3hj3 ай бұрын
Yes,sudha 8255idukki😂😂🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂🌹
@aneesatdp935910 ай бұрын
നാലു കുട്ടികളുമായി ഒരുപാട് കാലമായി വാടകയ്ക്ക് താമസിക്കുകയാണ് ഈ വീട് കണ്ടപ്പോൾ സന്തോഷമായി അർഹതയുണ്ടെങ്കിൽ ഈ വീട് ഞങ്ങൾക്കും കിട്ടട്ടെ
@anoopm595710 ай бұрын
Sondham ayi oru veed polum ellathavar undo enne pole🙂🙂🙂🙂🙂
ആരാണോ ഏറ്റവും അതികം കഷ്ടം അനുഭവിക്കുന്നത് അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@surmiskitchen636710 ай бұрын
Aameen
@bindusoji891110 ай бұрын
Amen
@indiravk467510 ай бұрын
ഇത് അർഹതപ്പെട്ട ആൾകിണം
@sdhanadans749410 ай бұрын
ആത്മാർത്ഥമായി ആഗ്രഹിച്ച്പ്റാർത്ഥിച്ചാൽഒരു വർഷത്തിനുള്ളിൽ ഏവർക്കും സ്വന്തമായ പുതിയ വീട്ടിൽ താമസമാക്കാം വീടില്ലാത്ത എല്ലാവർക്കും ശ്റീ അമ്മാഭഗവാൻ അതിനായി അനുഗ്രഹം ചൊരിയുമാ റാകട്ടെ നന്ദി ഭഗവാനെ
@Dhanalakshmi-zd7exАй бұрын
എനിക്കും സ്വന്തമായി ഒരു വീട്ടുണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയ എത്രയോ അവസ്ഥകൾ കടന്നു പോയിരിക്കുന്നു. അതി നക്കാളേറെ ഒരു അത്യാവശ്യമായി വന്നിരിക്കയാണ്. ദൈവാനുഗ്രഹവും ഭാഗ്യമുള്ളവർക്ക് കിട്ടണേയെന്ന് പ്രാർത്ഥിക്കുന്നു.
@RinshidJamsheer-mj9nc11 ай бұрын
ഇതുപോലെ ഒരു വീട് സ്വപ്നം കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഈ വീട് അർഹതപ്പെട്ടവർ കയ്യിൽ എത്തട്ടെ
@Sreejith.KumarAppu11 ай бұрын
നല്ല പ്ലാൻ ആണ്,, ഞങ്ങളും ഒരു വീടിന് വേണ്ടി ആഗ്രഹിക്കുന്നു,, ദൈവം അർഹത പെട്ടവർക്ക്. നൽകട്ടെ 🙏🙏🙏
@riyasanal281510 ай бұрын
ഈ ലോകത്ത് ഒട്ടനവധി ജനങ്ങൾക്ക് വീടും സ്ഥലവും ഒന്നുംതന്നെയില്ലാതെ കഴിയുന്നവരുണ്ട് ചെറിയ രീതിയിലാണെങ്കിലും നിങ്ങൾ ചെയ്യുന്ന ഈ സഹായം ഇതിൽ ഒരാൾക്ക് ലഭിക്കുന്നതിൽ സന്തോഷമേയുള്ളൂ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻
@NIDHINKRISHNA-x3x10 ай бұрын
ഇതുപോലുള്ള നല്ല തീരുമാനങ്ങൾ വീടില്ലാത്തവർക്ക് ഒരുപാട് അനുഗ്രഹമാണ്
@AyishaR-d4e10 ай бұрын
എൻ്റെ അനുജത്തിക്ക് ഒരു വീടില്ല അവൾക്കോ അവളെ പോലെ വിഷമിക്കുന്ന ആർകെങ്കിലും ഇത് കിട്ടട്ടെ❤
@a.r.m.arts854Ай бұрын
Enteyum
@benjaminbenjamin387710 ай бұрын
എല്ലാവരുടെയുംസ്വപ്നമാണ് ഒരു ഭവനം. എല്ലാവരുടെയും പ്രാർത്ഥന ദൈവം കേൾക്കട്ടെ
@ummaathoufeek196710 ай бұрын
നല്ല ഫഗിലുള്ള വീട് അള്ളാ ഞങ്ങൾ ക്കും ഇതു പോലെ ള്ള ഒരു വീട് കിടാൻ തൗഫീഖ് ചെയ്യണേ അള്ളാ ആമീൻ 🤲🤲🤲🤲
@chilankachil848311 ай бұрын
ഒരു വീട് ഇല്ലാത്തവർക്ക് അറിയാം അതിന്റ സങ്കടം 😢😢
@x_shidou_x11 ай бұрын
😢
@Sparck18211 ай бұрын
അറിയാം ഞാൻ വാടക വീട്ടിലാണ് താമസം
@chilankachil848311 ай бұрын
@@Sparck182 ഞാനും വാടക വീട്ടിൽ ആണ്
@aboobackerabu369011 ай бұрын
😢😢
@muhammediqbal60011 ай бұрын
😢
@aswadaslu443010 ай бұрын
❤❤❤ എനിക്ക് ആറ് ലക്ഷം എങ്കിലും കിട്ടണമെന്നുണ്ടായിരുന്നു പക്ഷേ വേണ്ട എനിക്ക് വെയിലും മഴയും കൊള്ളാത്ത ചെറിയൊരു വീടുണ്ട് വീടില്ലാത്ത ആളുകൾക്ക് കിട്ടട്ടെ ❤❤❤
@DhanyaM-x8i11 ай бұрын
ഒരു വീട് എന്റെ ഏറ്റവും വലിയ സ്വപ്നം... 🙏🙏🙏🙏
@AnuV-i2n10 ай бұрын
An9526
@GigishinojGigi10 ай бұрын
. ഇതുപോലെ ഒരു വീട് എന്റെ സ്വപ്നമാണ് 20 വർഷമായി വാടകക്ക് താമസിക്കുന്നു അർഹതയുള്ളവർക്ക് ലഭിക്കട്ടെ.
@sreesree504910 ай бұрын
😢
@Gdgjhsdh36774 ай бұрын
അല്ലാഹുവേ ഞങ്ങളെ സ്വപ്നമാണ് ഒരു വീട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് കിട്ടും എന്റെ മോൻ ആക്സിഡന്റ് ആയി കിടക്കുകയാണ് തമ്പുരാനേ ഞങ്ങളും വാടകയാണ് അല്ലാഹുവേ ഭാഗ്യം തരണേ അബായ തമ്പുരാൻ അനുഗ്രഹിക്കട്ടെ കൊടുക്കാനുള്ള മനസ്സ് കൊടുക്കട്ടെ തമ്പുരാനെ അല്ലാഹുവേ ഞാൻ ഇങ്ങനെ കിടക്കുകയാണ്
@muralipv517010 ай бұрын
വീട് അതു ഇത്രയേ വേണ്ടു, മനോഹരമായ ഡിസൈൻ, അധികച്ചിലവില്ലാത്ത ഒതുങ്ങിയ നല്ലവീട് ❤❤❤
@meenakshimukesh532411 ай бұрын
വാടകക്ക് താമസിക്കുന്ന എന്റെ വലിയ സ്വപ്നം ആണ് ഒരു വിട് 🙏🙏🙏
@kannanvavakannan110111 ай бұрын
സ്വന്തം ആയി ഒരു വീട് എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം..
@najeemnajeeeb511010 ай бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തം പേരിൽ ഒരു വീട് 22വർഷം ആയി വാടകക്ക് കിടക്കുന്നു 😢😢😢😢
@sabiramoithu708110 ай бұрын
ഞങ്ങളും
@shafeeqcholakkaltkdshafeeq709910 ай бұрын
എത്രയും വേഗം നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ ആമീൻ 🤲🤲
@ansuskitchen897110 ай бұрын
ഞാനും same
@manojsebastian311510 ай бұрын
ഞങ്ങൾക്കും ഒരു വീട് തരുമോ. വാരി ക്കെട്ടി മടുത്തു. ഇനി 7-മത്തെ വീട്ടിലേക്കു മാറുന്നു.
@priyadersiniv830510 ай бұрын
പാവം.......
@arjunkrishna-ed2wp10 ай бұрын
രണ്ടു ചെറിയ മക്കളുമായി ഇപ്പോഴും വാടകയ്ക്ക് താമസിക്കുന്ന എന്റെ അനുജനും ഇതുപോലൊരു വീട് വൈകാൻ ദൈവം അനുഗ്രഹിക്കട്ടെ. വസ്തു ഉണ്ടായിട്ടും ഒരു വീടെന്ന സ്വപ്നം അവന് ഇപ്പോഴും ബാക്കിയാണ് 😢. അവനെയും ഈശ്വരൻ സഹായിക്കട്ടെ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏
@arjunkrishna-ed2wp10 ай бұрын
@ar1919
@nidhafathimasheri843410 ай бұрын
Ni 8248
@reenatharamannil777110 ай бұрын
Re. 4116
@aneeshk66610 ай бұрын
ഒരു ചെറിയ കുടുംബത്തിന് അനുയോജ്യമായ പ്ലാനും മനസ്സിനിണങ്ങിയ ഡിസ്യനും.. 👌🏻👌🏻
@RemyaPriyan19 күн бұрын
ഒരുപാടു ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു വീട്❤❤❤❤❤❤
@ShamlaMv11 ай бұрын
വീടെന്ന സ്വപ്നവുമായി ഒരുപാടായി അലയുന്നു 🤲
@fathimafathi985210 ай бұрын
സത്യമാണെങ്കിൽ ettavum😂നല്ലൊരു തീരുമാനം.... നല്ല മനസോടെയാണെങ്കിൽ അതിനുള്ള പ്രതിഫലം താങ്കൾക്ക് ലഭിക്കട്ടെ... അർഹമായവർക്ക് കിട്ടട്ടെ 👍🏻👍🏻
@harifasharafu201811 ай бұрын
ഞങ്ങളും ഒരു വീടിന് വേണ്ടി കാത്തിരിക്കയാണ്😢
@SonuSonu-yt3wu10 ай бұрын
ഇതുപോലെ ഒരായിരം ആളുകൾ കൂടി ഇതുപോലെ നല്ല മനസ്സ് ഉണ്ടായ എന്നെ പോലെ ഒരായിരം അമ്മമാരും മക്കളും സ്വന്തം വീട്ടിൽ സമാധാനം ആയി ജീവിച്ചു മരിച്ചേനെ
@sushamajohnson63311 ай бұрын
ഇല്ലാത്തവർക്ക് അറിയാം അതിന്റെ വിഷമം ഒരു വീടിനുവേണ്ടി 16 വർഷം ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്
@swalihacreations118711 ай бұрын
Sw 8929 ( munbathe video result vannilla)
@Remeeja.mRemeeja.m4 ай бұрын
Supper. നല്ല ഒരു വീട് എന്റെ ജീവിത ലക്ഷ്യം
@sumivimal23511 ай бұрын
Su 3998 ( ഭർത്താവില്ലാത്ത രണ്ടു പെൺകുട്ടികളെ കൊണ്ട് വാടകവീട്ടിൽ കഴിയുന്ന ഒരാളാണ് ഞാൻ എന്നെപ്പോലെ നിരവധി ആൾക്കാർ ഇന്ന് ഈ കേരളത്തിൽ കാണും അർഹതപ്പെട്ടവരുടെ കൈകളിൽ എത്തട്ടെ 🙏🙏)
@vigeeshathani208910 ай бұрын
നറുക്കെടുക്കാതെ പറ്റുമെങ്കിൽ ഈ ചേച്ചിക്ക് കൊടുത്തൂടെ ഈ വീട്?
@YadhuKrishnan-t7dАй бұрын
Engane oru vidu kittunnathu logathe ettavum valiya oru agraham ann eee video cheyitha chettannu thanne athiyam tnx parayenth tnx chettaa ❤
@chandrikamk911910 ай бұрын
സൂപ്പർ വീട് കിട്ടുന്നവർ ഭാഗ്യ വന്നു സമാധാനത്തോടെ ജീവിക്കാൻ ഈ ഒരു വീട് മതി ❤❤❤❤❤❤
@bathozzvolg10 ай бұрын
Enik സ്ഥലമുണ്ട് 4sent പക്ഷെ വീടില്ല oru ആഗ്രഹമാണ് വീട് എന്ന സ്വപ്നം അല്ലഹു ആ ആഗ്രഹം എല്ലാവർക്കും നിറവേറ്റി കൊടുക്കട്ടെ 🤲🏻👍🏻
@rasna290710 ай бұрын
Aameen
@rejiraju683410 ай бұрын
എനിക്ക് ഒര് വീടോ ഒര് സെൻ്റ് ഫുമിയോ ഇല്ല എന്നാലും എന്നെക്കാളും ഒരുപാട് സഹോദരങ്ങൾ ഇന്ന് നമുക്ക് ഇടയിൽ ഉണ്ട് അങ്ങനെയുള്ള അർഹതപ്പെട്ട ഒരു കുടുംബത്തിന് കിട്ടട്ടെ തങ്കു MNC
@chandrabose89337 ай бұрын
കുറഞ്ഞ ചിലവിൽ അടിപൊളി വീട്, സൂപ്പർ, സ്വപ്പന കൂട്
@sayyidath665710 ай бұрын
ഒരു വീട് സ്വപ്നം കാണാൻ തുടങ്ങിയിട്ട് ഒരുപാട് നനാളായി
@ManiTb-l4r3 ай бұрын
നല്ലൊരു ഡിസൈൻ ❤️❤️
@TastyStreet-r7d10 ай бұрын
വീടില്ലാത്ത ഒരു സുഹൃത്ത് ഉണ്ട് ഭാഗ്യംകൊണ്ട് കിട്ടുവാണെങ്കിൽ ഇത് അവർക്കുള്ളതാണ് ഇൻഷാ അള്ളാ
@Snehastheworld10 ай бұрын
രണ്ട് മക്കളുമായി 35 വർഷമായി ഞങ്ങൾ വാടകക്ക് താമസിക്കുന്നു. സ്വന്തമായി വസ്തുവോ വീടോ ഇല്ല. അർഹതക്കുണ്ടങ്കിൽ ഈ വീട് ഞങ്ങൾക്ക് കിട്ടട്ടെ
@Faseela-vh3mn10 ай бұрын
Fa la 3231
@AjayKumar-qp6yf2 күн бұрын
AJ 7897 വർഷങ്ങളായി ഞാനും എന്റെ കുടുംബവും വാടകവീട്ടില്ലാണ് താമസം ഒരു വീട് കിട്ടിയെങ്കിൽ വളരെ ഉപകാരം 🙏🌹
@Aya--nazz10 ай бұрын
വീട് എന്ന സ്വപ്നം നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@RajithaRv-n7w14 күн бұрын
വീട് ഉള്ളവർക്ക് അറിയില്ലല്ലോ ഇല്ലാത്തവരുടെ ബുദ്ധിമുട്ടും വിഷമവും 😢വാടകക്ക് കിടക്കുന്നു ഓരോരുത്തരുടെ കൊച്ച് കൊച്ച് വീട് കാണുമ്പോ കൊതിച്ചു പോകും 🙏🏼🙏🏼🙏🏼
@AkhinaAntonyАй бұрын
ഞങ്ങൾക്ക് വേണ്ടി ഉൾപ്പെടുത്തണം സൂപ്പർ വീട്
@vanajarenjith957910 ай бұрын
Nallaveedunagalim oru veeduvekkan pokunnudd ethu pole cheriya badgat ❤❤❤❤
@sanugopi5200Ай бұрын
അർഹത പെട്ടവർക്ക് കിട്ടട്ടെ🎉🎉🎉🎉🎉
@similyrajesh250510 ай бұрын
എന്റെ കൂട്ടുകാരി വാടകവീട്ടിലാണ് താമസിക്കുന്നത് വാടക കൊടുക്കാൻ കഷ്ടപ്പെടുകയാണ് അവൾക്കൊരു വീട്ശരിയായി എങ്കിൽ സന്തോഷം ആയിരുന്നു കെട്ടിച്ചു വിട്ടേക്കണത് കായംകുളത്താണ്
@premam239010 ай бұрын
Pr 7628 ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഈ നല്ല പുണ്യ കർമത്തിന് 🙏🙏🙏🙏🙏🙏🙏👍👍
@bindunair93574 ай бұрын
BI 6287 Amazing construction work, Nice design work for windows , natural beauty in this house really impressed 👍❤
@krishnapriyat14367 ай бұрын
ഞങ്ങൾക്ക് life mission വീടാണ് ഇഷ്ടായി ഈ വീടും designsum😍🥹
@SheebaNizam-z6zАй бұрын
ലൈഫിൽ പോലും വീട് സ്വന്തമാക്കാൻ കഴിയാത്ത വിഷമം 😢😢😢
@shafeekashefi425710 ай бұрын
Sh 4344 വളരെ നല്ല വീട് ♥️♥️♥️♥️🙏🙏🏻
@MRSKITCHEN2110 ай бұрын
വീടില്ലത്തവർ അവർക്ക് കിട്ടട്ടെ ❤❤❤
@behzabaizu755Ай бұрын
SA 8149 അള്ളാഹു എല്ലാ വിത ഹയിറും ബർകതും പ്രതാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲
@abhilashkm45710 ай бұрын
Wow nice home ❤
@aswathitktk58673 ай бұрын
Nalla plan annepole veedillatha arkengingilum upakarapedatte🙏
@syamalaraveendran463310 ай бұрын
An 6131 super veedanu njangalku cheriya veedanu kittayal valara nannayirunni
@malayalies716110 ай бұрын
Ar,1137 അർഹത ഉള്ളവർക്കും വീടില്ലാതെ ബുദ്ധിമുട്ടി നടക്കുന്നവർക്ക് ഈ ഭാഗ്യം കിട്ടേണമേ ❤❤
@sajeesheyyakkukuttan637510 ай бұрын
SA4448 allavaurdeyum agraghagalum nadakkatte.best of luck. Mnc tec teamne nallathe varu 🙏🙏
@sakkircmsakkircm11083 ай бұрын
ഹായ്- God bless U
@RameshRamesh-cr9ob2 ай бұрын
Ar 6830 eppozhaanu ee video njan kandathu 10 varshamayi vadaka veettil mari mari thaamasikkunnu swandham aayi oru veedu swapnam kaanan thudagiyittu kaalam orupadu aayi
@malusvlogs20127 ай бұрын
Beutiful home❤
@meenakumaripn81175 ай бұрын
Ella jillayilum budgetil cheyyumo
@Gokulg-sl4mu3 ай бұрын
എൻ്റെ വലിയ ഒരു ആഗ്രമാണ് ഒരു വിട്
@avanthikasyamavinu10 ай бұрын
E veedu arku enkilum kittiyo?
@rajina-xw2jd10 ай бұрын
Ra473 .EnikkveeduNalkaghamam Dhayavay❤
@rajina-xw2jd10 ай бұрын
Dhyivam Anugrakikatta
@rajappankunnumpuram8 ай бұрын
JA 7354 വളരെ നന്നായിട്ടൊണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടമായി 👍
@prajeeshzaam289610 ай бұрын
🙏🏻 adi pwoli bro❤❤
@ShahulAmeedh-k3j3 ай бұрын
5മക്കളും ഞാനും വാടകക്ക് ആണ് താമസിക്കുന്നത്. ഇപ്പോൾ റബീഹുൽ അവ്വലിന് അവിടെ നിന്ന് ഒഴിയാൻ പറഞ്ഞിട്ടുണ്ട് 🙏🏻
@RajiK-r5d3 ай бұрын
പിള്ളേരെ ഉണ്ടാകുന്നതിൽ ഒരു കുറവും വരുത്തിയില്ല, very good
@AmbadyAmbady-t7fАй бұрын
Sh03 valuable information thanks
@rashidasalih223210 ай бұрын
Njan vjaricha mathiri thenne 😊
@Thasneem-np6tt3 ай бұрын
Ee veedinte plan ayachu tharumo
@LakshmananLakshmanan-bp8ub7 ай бұрын
Stercase enga varum pls
@SomasekharanNair-y5u2 ай бұрын
Swathamaayittu oru veedu aanu nyangalude swapnam. Panayam veetil taamsichu pallarude cheeta kettu madtu sir. Varshangalaayi nyangal veedu maari maari tamsikyunnu. Marikyunna mumba enikya oru veedu venam. Husband ellathe 13 yrs varshamaayittu nyanum ente molum ente achanum ammakyum oppamaanu. Devaayi nyangalkum oru veedu tarumo sir. 😢😢😢 SM 2458
@ShahulHameedtk10 ай бұрын
വീട് സൂപ്പർ ആണ് പെർഫെക്റ്റ് ഒക്കെ
@vimalantc70603 ай бұрын
Ethu nallaplan anu pavappettavarku upakarapedum
@jithinjithuvlog63546 ай бұрын
Njan undu ethupole swapnam matram kandu erikkiane
@shaimabasheerptb58973 ай бұрын
സൂപ്പർ വീട് veri nice
@AkhilaAkhil-o7j10 ай бұрын
Oru veedu enne pole orupadu aalukalude swapnamanu..arhathayullavarkk kittatte dhivame
@dhanyat.m30147 ай бұрын
840chadurasra lints stanthalathu veed vaykkanayi plan paranjuntharumo
@AshrafVp-ll5klАй бұрын
സ്ഥലം ഉണ്ട് വീട് വെക്കാൻ പണം ഇല്ല 👍
@sulfathck33413 ай бұрын
Enikku agrahamundu. Enne poles arhathapettavarkku kittatte
1223 ente brotherinu vendiyanu apeksha vakkunnth sughmillathathukond jolikku pokan kazhiyilla ente chechiyum chettanum aanu kudumbath thamsikkunnath randalkkum sughamillathavaranu thrissur jillayil venginissery asramam roadil aanu thamasam unnikrishnan ennanu sahodarante name
@anjali.anjana2295 ай бұрын
An 3511 god bless you..❤
@Aamisfidhu55837 ай бұрын
വീട് ദുന്യവിലെ ഒരു സ്വർഗം ആണ്. അത് അനുഭവിക്കാൻ ഞങ്ങക്ക് ഓക്ക് ഭാഗ്യം ഉണ്ടോ റഹ്‌മാനെ
@rajianil491510 ай бұрын
എനിക്ക് ഒരു വീടില്ല അടിപൊളി വീട്
@MetildaJoseph-j4n10 ай бұрын
എനിക്ക് ഒരു വിട് ഉണ്ട് പുറത്തുനിന്നു നോക്കുന്നവർ നല്ല വിടാന് എന്ന് പറയും എന്നാൽ 2018 ലെ വെള്ളപൊക്കം മൂലം എല്ലാം പൊട്ടിപോളിഞ്ഞിരിക്കുകയാണ് എനിക്ക് രണ്ടു പെൺകുട്ടികളാണ് ഭർത്താവിന് കൂലിപ്പണിയാണ് ഇപ്പോൾ വിട് ഇരിക്കുന്നിടം കുഴി ആണ് ഒരു 20 വണ്ടി മണൽ അടിച്ചാൽ മാത്രം ലവൽ ചെയ്യാൻ പറ്റുകയുള്ളു വിട് ഇരിക്കുന്നിടം ഒരു വഴി ഇല്ല എന്തെങ്കിലും ഒരു സഹായം ചെയ്യാൻ പറ്റുമെങ്കിൽ വളരെ ഉപകാരം 🙏