അവരുടെ സംസാരത്തിലും മുഖത്തും കാണാം ആ വീട് എത്രത്തോളം സന്തോഷം നൽകുന്നുണ്ടെന്ന്👍 അടിപൊളി വീട്❤️
@comeoneverybody44133 жыл бұрын
Really😊
@jabirasnu14023 жыл бұрын
@@comeoneverybody4413 hlooo
@jabirasnu14023 жыл бұрын
@@comeoneverybody4413 ningal eppom vannu avide?, ente veed avideyanu
@Thepulians3 жыл бұрын
ഇവിടെയൊക്കെ kitchen കൂടിയുണ്ട്.family room ,dining area and kitchen. Open kitchen ennu paryum
@muhammedzayankk28343 жыл бұрын
എന്തിനാ ഒരു പാട് കടം ഉണ്ടാക്കി വീടൊക്കെ ഉണ്ടാക്കുന്നത് ചിലവ് കുറച്ച് നല്ല മനോഹരമായ വീട്
@arapanisherif96203 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ഇതുപോലത്തെ ചെറിയ വീടുകളും നിർബന്ധമായും കാണിക്കണം ഒരുപാട് പേർക്ക് ചിന്തിക്കുവാൻ അത് ഒരു അവസരമാണ്
@God_is_the_goodness_within_u3 жыл бұрын
ഒത്തൊരുമയുള്ള കുടുംബം. അധ്വാനിയായ മനുഷ്യൻ. അതുകൊണ്ടുതന്നെ ഉള്ളതുകൊണ്ട് സ്വർഗ്ഗതുല്യമായ ജീവിതം. ഇതാണ് സ്വർഗം.
@pradeepkv5443 жыл бұрын
സൂപ്പർ വീട്, ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിട്ട് ഇങ്ങനെ ഒരു വീട് പോലും ഇതുവരെ വെക്കാൻ സാധിക്കാത്ത ഞാൻ, ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@sanukrishnan7081 Жыл бұрын
Adipoli... ❤
@nammudeveedunbr9 ай бұрын
Hi
@kssarun15183 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു, ലോൺ എടുത്തു ലക്ഷങ്ങളുടെ വീട് വച്ചു സമാധാനം ഇല്ലാതെ അതിൽ കിടക്കുന്നതിലും നല്ലത് ഉള്ള ക്യാഷ് കൊണ്ട് ഭംഗി ഉള്ള വീട്ടിൽ സമാധാനത്തോടെ കിടക്കുന്നതാണ്...🥰😍
@premkumarkp4653 жыл бұрын
Very Very correct
@salamkollam12343 жыл бұрын
Correct 💖
@athikasabithsabith75123 жыл бұрын
Correct 👍👍
@shibugl53573 жыл бұрын
Exactly
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും kzbin.info/www/bejne/eIW8hpysq9Z1q5o
@noushadmanathanath9713 жыл бұрын
കടം ഇല്ലാതതാണ് ഏറ്റവും വലിയ സമ്മാ ധനം നല്ല വീട് 👍👍👍
@GovtLPSValamangalamNorth3 жыл бұрын
Supper
@gracyjohn46823 жыл бұрын
Super house
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും kzbin.info/www/bejne/eIW8hpysq9Z1q5o
@venkatesan19592 жыл бұрын
Very true
@arunkr5951 Жыл бұрын
Athe broo...
@shobhaviswanath3 жыл бұрын
ഈ വീടിന്റെ worth 2000...3000 sq feet.. വീടിനു ഒരിക്കലും കിട്ടില്ല..👍 I liked it..🌹🌹🌹 ഉറുമ്പ് കൊണ്ട് വെക്കും പോലെ പണം സ്വരുപ്പിച്ചു എടുത്ത വീടിന്റെ value ഒരിക്കലും പ്രവചിക്കാൻ പറ്റില്ലാ.. May God bless them 🙏🙏
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും kzbin.info/www/bejne/eIW8hpysq9Z1q5o
@nammudeveedunbr9 ай бұрын
Hi
@hassankoya97632 жыл бұрын
സമാധാനത്തോടെ അവിടെ ദീർഘ കാലം അവിടെ താമസിക്കാൻ റബ്ബ് തുണക്കട്ടെ ആമീൻ
@JobyMathew-us3nt9 күн бұрын
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔
@xavierjoseph76543 жыл бұрын
നല്ല കലാ ബോധവും.....കര്യഗൗരവും ഉള്ള മനുഷ്യൻ....വേണ്ട സമയത്ത് ഉപയോഗിക്കുകയും ചെയ്തു....അടിപൊളി ചേട്ടാ.....
@sijogeorge25093 жыл бұрын
വലിയ വീടിനുള്ളിൽ സന്തോഷം ഇല്ലാതെ കഴിയുന്നതിനേക്കാൾ കൊച്ച് വീട്ടിനുള്ളിൽ ഒത്തിരി സന്തോഷത്തോടെ കഴിയുന്നതാണ്...ഇതൊക്കെ ആണ് അളിയാ വീട്...
@athikasabithsabith75123 жыл бұрын
👍👍
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും. kzbin.info/www/bejne/eIW8hpysq9Z1q5o
@rifarizaskidsart20452 жыл бұрын
👍👍👍
@munimuni__ Жыл бұрын
Enikkum inganoru veedundayengil
@Sabnaah123 жыл бұрын
എന്ത് നല്ല വീടാണ് ♥️... Home is not a place it's a feeling എന്നാണല്ലോ.. സന്തോഷത്തോടെ ഒരുപാട് കാലം ഉമ്മയും, ഭാര്യയും മക്കളും ഒക്കെയായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 😍
@Abdulrasheed-wl9wf3 жыл бұрын
നല്ല കമെന്റ്... 🥰💞 ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ
@Seenasgarden78603 жыл бұрын
Aameen
@Seenasgarden78603 жыл бұрын
@@Abdulrasheed-wl9wf Aameen
@Seenasgarden78603 жыл бұрын
🙏🙏🙏
@propotten3 жыл бұрын
🙏🙏🙏
@royadfarmfresh_ashrafkakat91183 жыл бұрын
വാപ്പു ഞങ്ങളെ ആദാമിന്റെ മകൻ അബുവാ ..ഓമശ്ശേരിയുടെ മുത്തിനെ ഇങ്ങള് തേടി എത്തിയതിന് ബിഗ്ഗ് സലൂട്ട് ...
@comeoneverybody44133 жыл бұрын
😍😍😍😍😍😍
@ashiqp.a48843 жыл бұрын
ഒമശ്ശേരി എവിടെയാണ് ഈ വീട്
@anjujunaise62623 жыл бұрын
Omasery evdeyanu
@lailasaheer31884 күн бұрын
ഇവർക്ക് കുട്ടികൾ ഇല്ലേ???
@SalinBabu91813 жыл бұрын
ലോകത്ത് ഏറ്റവും വലിയ സമ്പന്നൻ ആരാണെന്നാൽ..... ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ കിടന്നുറങ്ങുന്നവൻ ആണ്..... അത് ഈ വീട്ടിൽ കിട്ടും So, this is best home
@ഞാൻഒരുപ്രവാസി-ഘ6പ3 жыл бұрын
ശാന്തിയും സമാധാനവും സന്തോഷവും നൽകുന്ന നല്ല വീട് ആ കുടുംബത്തിൻറെ സന്തോഷം കാണുമ്പോൾ തന്നെ നല്ല അഭിമാനം തോന്നുന്നു നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@martinsebastian1303 жыл бұрын
സൂപ്പർ വീട്. 40-50 ലക്ഷം രൂപയുടെ വീടിൻ്റെ ആതെ ഭംഗി. ബെഡ്റൂംസ് രണ്ടും സൂപ്പർ.. ഹൈ ക്ലാസ്
@comeoneverybody44133 жыл бұрын
😍
@martinsebastian1303 жыл бұрын
@@comeoneverybody4413 😍😍
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും. kzbin.info/www/bejne/eIW8hpysq9Z1q5o
@JT-ez7ye2 жыл бұрын
Bed room എനിക്കും ഇഷ്ടപ്പെട്ടു എല്ലാം ഇഷ്ടപ്പെട്ടു ആൾക്കാരെയും അവരുടെ താഴ്മയെയും ദൈവം അനുഗ്രഹിക്കട്ടെ
@jeenajacob71542 жыл бұрын
Yes
@vipin40603 жыл бұрын
അദ്ദേഹം സന്തോഷവാനാണ്. അദ്ധ്വാനഫലം തരുന്ന സന്തോഷം..☺️👍
@farmlife78803 жыл бұрын
ലോൺ എടുത്തും കടം വാങ്ങിയും വെറുതെ പൊങ്ങച്ചതിന് ക്യാഷ് കളയുന്നവർക്ക് ഈ വീട് ചിന്തിക്കാൻ ഏറെ ഉണ്ട്.... ശറഫുദ്ധീൻ തെങ്ങിൽ കയറിയും ആട് വളർത്തിയും നേടിയെടുത്ത ഈ മനോഹര ഭവനo എല്ലാവർക്കും ഒരു മാതൃക ആവട്ടെ..
@kinguz32303 жыл бұрын
വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ്. എനിക്കും എന്നെങ്കിലും ഉണ്ടാകുമെന്നു ഞാനും പ്രതീഷിക്കുന്നു. അവർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙌🙌🙌🥰
@nammudeveedunbr9 ай бұрын
Hi
@ayyoobmubashira-rp8us11 күн бұрын
ഇയാൾക്കും ഇതുപോലെത്തെയോ ഇതിൽ കൂടുതലോ നല്ല ഒരു വീട് ഇദ്ദേഹത്തിനും പണിയാനുള്ള സാമ്പത്തികമായും ആരോഗ്യപരമായും സന്തോഷത്തോടുകൂടി കടം ഇല്ലാതെ പണിയാനുള്ള അനുഗ്രഹം ദൈവം തരട്ടെ അതിൻറെ കൂടെ എല്ലാവിധ അനുഗ്രഹങ്ങളും ദൈവം ഇദ്ദേഹത്തിന് തരട്ടെ ആമീൻ ആമീൻ🤲🤲🤲
@Aysha-fy1dx3 жыл бұрын
ആഹാ.. അന്തസ്സുള്ള അഭിമാനത്തോടെ പറയാൻ പറ്റുന്ന വീട് 👍👍
@bijuomassery59043 жыл бұрын
എന്റെ നാട്ടുകാരനാണ് .. എനിക്ക് അറിയാവുന്ന വ്യക്തി കൂടിയാണ് ഇയാൾ...ഇയാളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഇങ്ങനെ ഒരു വീട് വെക്കാൻ സാധിച്ചത്. എന്തായാലും നിങ്ങളുടെ ചാനലിൽ കൂടി കാണാൻ സാധിച്ചതിൽ വളരെയേറെ സന്തോഷം
@madad49883 жыл бұрын
അവരെ Contact ചെയ്യാൻ പറ്റിയ നമ്പർ തരുമോ? എനിക്കും വേണം ഇത് പോലെ ഒരു വീട്. എനിക്ക് ഒരു പാട് കാര്യങ്ങൾ ശറഫുക്കാനോ ട് ചോദിച്ച് അറിയാനും മനസ്സിലാക്കാനും ഉണ്ട്.
@Shahnasafeer723 жыл бұрын
@@madad4988 ഇവരുടെ വീട് ചെയ്ത് കൊടുത്ത ആളുടെ number description boxil und വിളിച്ചു നോക്കു
@zubairbhai89333 жыл бұрын
yanikum
@anishav12853 жыл бұрын
❤️
@Its_nagato_Chan3 жыл бұрын
👍👍👍👍👍👍
@Linsonmathews3 жыл бұрын
അദ്ദേഹം ആഗ്രഹിച്ച വീട് ഇതാകാം 😍 ശ്രമിച്ചാൽ നടക്കും എന്നൊരു positive vibe തരുന്ന വീഡിയോ 👍❣️❣️❣️
@comeoneverybody44133 жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@amganaap35443 жыл бұрын
☺☺☺☺☺
@Bro-td6yt2 жыл бұрын
അതേ
@siddiqnalakath Жыл бұрын
:::
@RamlaRamla-v7b23 күн бұрын
Ys❤❤❤
@jijokoshy29323 жыл бұрын
ഒരു സാധാരണക്കാരന് വീട് എന്ന സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ നമ്മൾ വീടിനെയല്ല, വീട് നമ്മളെ ആണ് ആഗ്രഹിക്കേണ്ടത്.♥️ നമ്മളെ സ്നേഹിക്കുന്ന സ്വസ്ഥംവും സമാധാനവും തരുന്ന ഒരു വീട്. ഒത്തിരി ഇഷ്ടപ്പെട്ടു ❤❤❤❤❤
@comeoneverybody44133 жыл бұрын
🥰🥰🥰
@shobhaviswanath3 жыл бұрын
Nice words
@anshisvlogs3 жыл бұрын
എന്റെ അയൽവാസി ബാപ്പു bro 🙌🥺❤️
@sahalmp88343 жыл бұрын
Hi
@safeerasafeerasiddiq19643 жыл бұрын
Anshi ningalude veed Omassery ano
@gafoorpunnad63592 жыл бұрын
എന്റെ പേര് ഗഫൂർ. കൂടെ പാറാലിൽ പഠിച്ച സുഹൃത്ത് ആണ് ഷറഫു. അദ്ദേഹത്തിന്റെ നമ്പർ അറിയിക്കുമോ..
@anshisvlogs2 жыл бұрын
@@safeerasafeerasiddiq1964 yes
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും. kzbin.info/www/bejne/eIW8hpysq9Z1q5o
@lijirenny2 жыл бұрын
സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട് അത് ചെറുതായാലും വലുതായാലും വലിയ സന്തോഷമാണ് 🥰💝
@seenakunjuleelamani43573 жыл бұрын
എന്റെ അച്ഛനും അമ്മക്കും ഇത് പോലൊരു വീട് വെച്ച് കൊടുക്കണം. സമാധാനവും സന്തോഷവും നിറഞ്ഞ വീട്. നിറഞ്ഞ മനസോടെയും കണ്ണുകളോടെയും ആണ് വീഡിയോ കണ്ടത്. Love you🥰🥰🥰🥰🥰
@Seenasgarden78603 жыл бұрын
God blus u
@Safeer.malappuram3 жыл бұрын
ദൈവം നിങ്ങളുടെ ആഗ്രഹം സാധിച്ചു തരട്ടെ 🥰
@basheersaithukudy42053 жыл бұрын
Vaikikkandaaa
@muhamedikbal6983 жыл бұрын
വളരെ നല്ല വീട്. അവർക്കു പടച്ചവൻ ബർകത്തു നൽകട്ടെ
@layya01233 жыл бұрын
ആമീൻ
@farzana75313 жыл бұрын
Aameen
@hanan59343 жыл бұрын
Ameen
@shaniskabeershanis15243 жыл бұрын
ആമീൻ
@siyanachippy93433 жыл бұрын
ആമീൻ
@jamalmbasheer46773 жыл бұрын
ഒരു കുറ്റോം പറയാനില്ല... അടിപൊളി...പുള്ളിട വൈഫ് പറഞ്ഞത് ശരിയാണ്..💯
@flowers69835 күн бұрын
പുറമെ നിന്ന് നോക്കുമ്പോൾ എന്ത് രസം. ആയിരിക്കുന്നു കാണാൻ ചിലർ കോടികൾ മുടക്കി ഉണ്ടാക്കിയാലും ഈ ഭംഗി ഒതുക്കം ഒന്നും കിട്ടില്ല
@sushanthkumar57293 жыл бұрын
എന്തോരു മിടുക്കനായ വെക്തി ആണ് ഷറഫുദ്ദിൻ ...വളരെ മോട്ടിവേഷണലായ സംസാരവും .. നല്ലതു വരട്ടെ ... വളരെ നല്ല വീഡിയോ ...താങ്ക്സ്
@go2wildlife9083 жыл бұрын
ഉമ്മയും ഇക്കയും ഇണയും അവരുടെ മുഖത്തെ അഭിമാനം.... കളങ്കമില്ലാത്ത ചിരി 🌹🌹🌹
@comeoneverybody44133 жыл бұрын
😊😊😊
@hamsahk45763 жыл бұрын
അൽഹംദുലില്ലാഹ് 😍👌അല്ലാഹുവിന് സ്തുതി,, ഒരു വീട് പലിശക്ക് തലവെക്കാതെ വാർത്തെടുക്കാൻ കഴിഞ്ഞാൽ 🌹🌹🌹
@swapnadavadas33883 жыл бұрын
Adipoli
@Nilav1913 жыл бұрын
sathyam 👍🏻 baagyavaan
@abdullahcholkkal47393 жыл бұрын
നിഷ്കളങ്ക മനസ്സുള്ളവരുടെ വീടും കുടുംബവും നാടും പ്രപഞ്ചവുമെല്ലാം നിഷ്കളങ്കം.!!! എല്ലാ നന്മകളും നേരുന്നു
@premkumarkp4653 жыл бұрын
Very Very correct
@aaroaaro37123 жыл бұрын
ഉമ്മാനെ ഒരുപാടു സ്‌നേഹിക്കുന്ന നല്ല മോനും നല്ല മരുമകളും 👍🏻❤❤കാരണം നിങ്ങളുടെ വാക്കുകളിൽ ഉമ്മയോടുള്ള rekspekt മനസിലാവുന്നുണ്ട്. Good 👍🏻👍🏻😍
@albinjoseph78063 жыл бұрын
വലിപ്പമോ ആർഭാടമോ അല്ല....സന്തോഷവും സമാധാനവും ആണ് ഒരു വീട്ടിലെ ഐശ്വര്യം...അത് ഈ വീടിന് ധാരാളം ഉണ്ട്...മനോഹരമായ ഒരു സ്വർഗ്ഗം തന്നെ ഇത്... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@ashraf.arakkalashraf.arakk10283 жыл бұрын
സൂപ്പർ വീട് അല്ലാഹു നിങ്ങൾക്കുദീർഘ നാൾ അവിടെ താസിക്കാൻ തൗഫീഗ് ചെയ്ട്ടെ, ആമീൻ,
@sarathsaseendran82043 жыл бұрын
ആ ഇത്ത അവസാനം പറഞ്ഞ കേട്ടോ 🥰🥰🥰🥰 മറ്റുള്ളവന്റെ നോക്കാതെ നമുക്ക് വേണ്ടത് വെച്ച് 👍🏾👍🏾👍🏾🙏🙏🙏🙏 respect 🥰🥰🥰👍🏾🙏🙏
@suhairamali23943 жыл бұрын
ചുമ്മാ ഒരു വീട് ആയിട്ട് കാര്യമില്ല... ഇത് പോലെ പോസിറ്റീവ് വൈബ് തരുന്ന വീട് ഒരു സ്വർഗം തന്നെ ആയിരിക്കും... ഒന്നുമില്ലാത്ത എനിക്കൊക്കെ ഇത് കാണുമ്പോൾ തന്നെ ഒരു സന്തോഷം
@hafsac21313 жыл бұрын
Super.veed.santhosham
@nammudeveedunbr9 ай бұрын
Hi
@najuc56753 жыл бұрын
സന്തോഷവും സമാധാനവും ഉണ്ടാകാൻ വലിയ വലിയ കൊട്ടാരം ഉണ്ടാക്കി അതിൽ കഴിയണം എന്നില്ല. ഇത് പോലെ അധ്വാനിച്ചു ചെറിയ ഒരു വീടായാലും മതി എന്ന് തെളിയിച്ചു 🥰🥰
@sabithpnr55483 жыл бұрын
നല്ല ഒരു മനുഷ്യൻ ...ഉള്ളിൽ കളങ്കമില്ലാത്ത മനുഷ്യൻ ....അള്ളാഹു ഇക്കാക് ....ദീർഘആയുസും അഫിഹത്തും കൊടുകനെ അല്ലാഹു
@nammudeveedunbr9 ай бұрын
Hi
@wick78103 жыл бұрын
വീട് പോലെ തന്നെ നല്ലൊരു ഇക്ക സാധു 😘
@comeoneverybody44133 жыл бұрын
❤️❤️
@go2wildlife9083 жыл бұрын
ഇക്കാന്റെ മുഖത്തെ അഭിമാനം കണ്ടോ..... ഇപ്പോഴത്തെ കാലത്തു പൊങ്ങച്ചം കാണിക്കുന്നവർകിടയിൽ പിന്നോകാം നിൽക്കുന്നവർക്കു ഒരു മനസമാധാനം.. ഞങ്ങൾക്ക് ഇത് സാധ്യക്കും എന്ന തെളിവ് 🌹🌹🌹🌹
@comeoneverybody44133 жыл бұрын
❣️
@forragerr3 жыл бұрын
നല്ല ആമ്ബിയൻസ് ഉള്ള വീട്, perfectly designed. ആകെ ഈ വീട്ടിൽ മാറ്റിയാൽ നല്ലതായിരിക്കും എന്ന് തോന്നിയത് toilet door ന്റെ കളർ ആണ്.
@ajisreekumar2826Ай бұрын
Super
@ArshinaShihas16 күн бұрын
എനിക്കും തോന്നി, അത് ഒരു മരത്തിന്റെ കളർ മതി ആയിരുന്നു
@minijoseph6783 жыл бұрын
Cute house. അവരോട് പറയണേ butterflies വരാൻ ഉള്ള plants കൂടി വക്കാൻ.
@jaisyvarghese66343 жыл бұрын
കൊക്കിൽ ഒതുങ്ങിയത് കൊത്തി സമാധാനത്തോടെ കഴിയുന്നു. സന്തോഷം 🙏🙏
@sri65913 жыл бұрын
അടിപൊളി. കണ്ണ് തട്ടാതെ ഇരിക്കട്ടെ. സ്വർഗം പോലൊരു വീട്. ലോൺ ഒന്നും ഇല്ലാതെ മറ്റുള്ളവരെ നോക്കാതെ സ്വന്തം അദ്വാനത്തിൽ നിന്നും ഇങ്ങനെ ഒരു വീട് ഉണ്ടാക്കിയ ചേട്ടന് അഭിനന്ദനങ്ങൾ.
@dasjr82113 жыл бұрын
ഒരു രൂപ പോലും കടമില്ലാതെ , salute you Mr. Sharafudeen
@nammudeveedunbr9 ай бұрын
Hi
@sulaikaap95183 жыл бұрын
എല്ലാം പടച്ചവൻ ഹൈറ് ആക്കി തരട്ടെ ഉമ്മയും മകളും പോലെ ഉണ്ട് നല്ല വീട് എന്നും സന്തോഷത്തിൽ ആവട്ടെ ആമീൻ
@shihabudeenpadikkal76522 жыл бұрын
ഇങ്ങനെയുള്ള ഒരു വീട് കാണിച്ചു തന്നത് കൊണ്ട് ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ്റായി 👍
@nammudeveedunbr9 ай бұрын
Hi
@mezutozil18903 жыл бұрын
ഞാൻ ഈ വീട് ഇന്നലെ കണ്ട്...കുറച്ച് സമയം നോക്കി നിന്നു പോയി... അടിപൊളി തന്നെ
@oldschool67423 жыл бұрын
വേറെ ലെവൽ വീട്, നമ്മുടെ കയ്യിലുള്ള പൈസക്ക് വീടുണ്ടാക്കുക അല്ലാതെ വീടിനുള്ള പൈസ ഉണ്ടാക്കാതിരിക്കുക ഇവരാണ് ശരി 👍🏻
@miles2go..byjisna6033 жыл бұрын
ഈ വീഡിയോ ഞാന്‍ ഒന്നില്‍ കൂടുതല്‍ തവണ കണ്ടു...അത്രക്കും ഇഷ്ടായി 🏠 💜 🏡
@Fathima.Farook3 жыл бұрын
മാഷാ അല്ലാഹ്.. അല്ലാഹു ഖൈറാക്കട്ടെ 👌👍 വീടില്ലാത്തവന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് സ്വന്തമായി ഒരു കൊച്ചു വീട് 😍അല്ലാഹു നമ്മുടെയെല്ലാം സ്വപ്നം പൂവണിയട്ടെ 🤲🤲👍
@shafeekshafee56163 жыл бұрын
Ameen❤
@fathimanusaiba30203 жыл бұрын
آمين
@mastergk-mgk3 жыл бұрын
നന്മയുള്ള കുടുംബം, സമാധാനം നൽകുന്ന വീട് ..... എന്നു൦ നിലനിൽ ക്കട്ടെ......😍😍😍
@bismilpah3 жыл бұрын
കട മൊന്നുമില്ലാതെ മനസ്സമാധാനത്തിലുള്ള ഇക്കാന്റെ ചിരി സൂപ്പർ
@fahadcraftart24313 жыл бұрын
11വർഷം മുമ്പ് വാങ്ങിയ എന്റെ വീടും ഇതുപോലുള്ള ലോക്ക് കട്ട ഉപയോഗിച്ചുള്ളതാണ് 😍👍👍
@shamseershamsi64763 жыл бұрын
Number thero interlock bricks ney kurichariyan anu
@mohamedbavu13263 жыл бұрын
ഈ കട്ടനല്ല ഈഡുള്ളതാനോ
@fahadcraftart24313 жыл бұрын
@@mohamedbavu1326.. വെള്ളം കൂടുതലായി തട്ടുന്ന ഭാഗത്തു prashahnman ഈ വീഡിയോ യിൽ കാണുന്നത് പോലെ തേപ്പ് ചെയ്‌താൽ കുഴപ്പമില്ല പിന്നെ ഏറ്റവും നല്ല കാര്യം ചൂട് കുറവാണ്
@fahadcraftart24313 жыл бұрын
@@shamseershamsi6476.. യൂട്യൂബിൽ ഉണ്ട് കൂടുതൽ details 👍
@devagivelan18803 жыл бұрын
Most of the big houses shown earlier all look more like showrooms or show houses but this looks so simple and real cozy. I like it very much. I'd love to come back to a house like this after a hard work from office or anywhere.
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും kzbin.info/www/bejne/eIW8hpysq9Z1q5o
@aslisaleem42343 жыл бұрын
മാഷാ അല്ലാഹ്... നല്ല ഭംഗി.. ഇതു പോലെ ഒരു വീട് ഉണ്ടാക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു
@aneesapang1263 жыл бұрын
ആമീൻ
@rahulk.p893 жыл бұрын
സൂപ്പർ വീട് സൂപ്പർ വീട് ♥️♥️♥️♥️♥️♥️♥️🎉🎉🎉🎉 ഇക്ക ഒത്തിരി സന്തോഷം ആശംസകൾ.. സ്വന്തം ആയി സ്ഥലം ഉണ്ട് എങ്കിൽ ഇത് പോലെ ഒന്ന്...
@swahabaislamicmedia.57312 жыл бұрын
പുഞ്ചിരിയിൽ കാണുന്നുണ്ട് കഷ്ടപാടിന്റെ മാധുര്യം വീട്ടിൽ എന്നും സമാദാനവും സന്തോഷവും ഉണ്ടാവട്ടെ
@OxfordAcademyKerala3 жыл бұрын
Where there is a will, there is a way💥💥💥💥🥰🥰 congratz ikka & ur family ❤
@comeoneverybody44133 жыл бұрын
Thank you bro😍😍😍
@flanker62073 жыл бұрын
Mehanuf sir 😜 👕👍 👖
@funhunter_2 жыл бұрын
3.5 സെന്റിൽ ഉള്ള Low Budget വീടും ഫ്രീ പ്ലാനും kzbin.info/www/bejne/eIW8hpysq9Z1q5o
@maneeshm83773 жыл бұрын
നിങ്ങള് പൊളിയാണ് കേട്ടോ, എല്ലാം viedeos ലും വെറൈറ്റി ഉണ്ട്, budget വീടുകൾ, വലിയ വീടുകൾ, കൂടുതലും നന്മ നിറഞ്ഞ സംസാരം, ചിരിച്ചു കൊണ്ട് കാണാൻ കഴിയുന്നു, മുന്നോട്ട് നന്നായി പോകട്ടെ 👍
@comeoneverybody44133 жыл бұрын
Thank you so much😊😍😍😍
@mknoushad773 жыл бұрын
പത്തു ലക്ഷം ചിലവൊഴിച്ചു കോഴിക്കൂടുപോലത്തെ ബസ് സ്റ്റാന്റ് നിർമിക്കുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ കൊടുന്നു കാണിക്കണം ഈ വീട് 😂😂
@maniks84703 жыл бұрын
😀😀
@noufumuhammedk89463 жыл бұрын
😁
@noufumuhammedk89463 жыл бұрын
ജപ്പാൻ ടെക്നോളജി
@oeg4443 жыл бұрын
Correct 🤣
@ushak30813 жыл бұрын
Exactly 💯correct 🙏🙏🙏
@Shiji-y9u10 күн бұрын
നിങ്ങള് പറഞ്ഞത് പോലെ തന്നെ നല്ല ഭംഗിയുള്ള വീട് Dual tone വീടിനെ കൂടുതൽ ഭംഗി ആക്കുന്നുണ്ട് .
@jissaandkutties7668 Жыл бұрын
അവര് 3 പേരും തമ്മിൽ എന്ത് ബഹുമാനത്തിൽ ആണ് സംസാരിക്കുന്നതു... ഒരുപാട് സ്നേഹം ❤
@madhusudhanannair66023 жыл бұрын
He has done all with hard earned money not by cheating or stealing God will be with them very open hearted family well done brother
@DMcookingschannel13 жыл бұрын
വീട് ഒരുപാട് ഇഷ്ടപ്പെട്ടു. എന്നും സന്തോഷം നിറഞ്ഞ വീടവട്ടെ എല്ലാ അനുഗ്രവും ഉണ്ടാവട്ടെ ❤️❤️ എനിക്ക് വീടില്ല 10 വർഷമായി വടകക്കാണ് ഇരിക്കുന്നത് മരിക്കുന്നതിനുള്ളിൽ ഒരു കുഞ്ഞു ഓലപുരയെങ്കിലും സ്വന്തം എന്ന് കാണാൻ ഭാഗ്യം ഉണ്ടവനെ ഈശ്വരാ......🙏🙏
@moosamoulavi62173 жыл бұрын
ദൈവത്തോട് chodikkumbol eppozhum നല്ലത് ചോദിക്കുക സഹോദരിക്ക് മനോഹരമായ ഒരു വീട് Eത്രയും പെട്ടെന്ന് undavatte 🙏🙏🙏
@santhoshgs1913 жыл бұрын
മനസ്സിന് വലിയ സന്തോഷമായി --ഈ വീടും വീട്ടുകാരും○○○
@akhilkrishnap.p98053 жыл бұрын
മനസ്സ് തുറന്നൊരു ചിരി നിങ്ങളുടെ ചുണ്ടിൽ വിരിഞ്ഞോ ? അതാണ് ഈ വീട്ടുകാരും വീടും content makers ഉം നമുക്ക് തരുന്ന പോസിറ്റീവ് എനർജി ♥️
@comeoneverybody44133 жыл бұрын
❤️❤️🔥
@monishthomasp2 жыл бұрын
Simple family beautiful home… filled with love. The main thing is that they built a house within their capacity without a single rupee loan. What most of us Malayalees should learn from.. ❤️
@venkatesan19592 жыл бұрын
Very true
@harisks4703 жыл бұрын
ഞാനും പണിയാൻ പോവുന്നു ഇതുപോലെ ഒരു വീട് അടിപൊളി വീട്
@sarath505510 ай бұрын
ഞാനും 🙂
@ksa70103 жыл бұрын
ഏതൊരു സാധാരണ ആളുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നം തന്നെയാണ് ഇതുപോലെ സ്വന്തം അധ്വാനം കൊണ്ട് ഒരു ചെറിയ ഒരു ഭവനം ഉണ്ടാക്കുക എന്നുള്ളത്
@comeoneverybody44133 жыл бұрын
😍😍😍😍😍😍😍😍
@sulochanasuku17803 жыл бұрын
പൊളി മോനേ ആ വീട്ടുകാരുടെ സന്തോഷം സൂപ്പർ ❤👌👍🥰💕💞
@afraamna84483 жыл бұрын
അതി മനോഹരമായ വീട് 🥰🥰🥰🥰പുറം ഭാഗം തേക്കുന്നത് നന്നായിരിക്കും... എന്റെ സുഹൃത്തിന്റെ വീട് ഇതുപോലെ ഉള്ളതാണ്... മഴയും വെയിലും ഏൽക്കുമ്പോൾ ഈ കല്ല് പൊടിഞ്ഞു പോകുന്ന രൂപത്തിൽ ആവാറുണ്ട്.... അതിനാൽ കുറച്ച് കാലം കഴിഞ്ഞു തേക്കുന്നത് നന്നായിരിക്കും... അപിപ്രായം മാത്രം... 🥰🥰🥰
@JINOSVLOG2 жыл бұрын
Good... 👍 വളരെ മനോഹരം ആയീട്ടുള്ള വീട്. ലളിതം സുന്ദരം....!! ചേട്ടന്റെ കഴിവിനനുസരിച്ചു വളരെ മനോഹരമായ വീടാണ്. ഇതു കണ്ടു പഠിക്കണം നമ്മൾ....!!
@rojasmgeorge5353 жыл бұрын
അഭിനന്ദനങ്ങൾ... നന്ദി.. ആ പാവങ്ങൾക്ക് ദൈവം കാരുണ്യം കാണിച്ചു.. നല്ല മനസ്സിൽ,, നല്ല സ്നേഹം, അധ്വാനം...🙏💞⛪️💞🌹👍💪💪🌟🌟🌟🌟
@nammudeveedunbr9 ай бұрын
Hi
@jihana6203 жыл бұрын
നിങ്ങൾ എവിടെ നിന്നാ കണ്ട് പിടിക്കുന്നത് ഇത് പോലുളള വീടൊക്കെ.👍🏻💓
@comeoneverybody44133 жыл бұрын
Searching.... searching.... searching....😄✌️✌️✌️
@jihana6203 жыл бұрын
😍😍
@jalajabhaskar64903 жыл бұрын
Anweshikkuvin...kandethum ennalle 😀
@shaazvlogs60232 жыл бұрын
ശ്രമിച്ചാൽ എല്ലാവർക്കും പറ്റും എന്നുള്ള പോസറ്റീവ് എന്നർജി തരുന്ന വീഡിയോ 🥰🥰🥰🥰
@saleemmachad84532 жыл бұрын
അഭിമാനിക്കാം ആ ഉമ്മാക്കും മകനും ഇത്താക്കും ലോണില്ലാതെ ഇത്രയ്ക്കും മനോഹരമായ ഒരു വീട് തന്ന് അനുഗ്രഹിച്ചതിന് കഠിനാധ്വാനത്തിന്റെയും നിശ്ചയധാർട്യത്തിൻറയും ഫലം. റബ്ബ് വീട്ടിൽ െഎശ്വര്യം പ്രധാനം ചെയ്യട്ടെ ! ഏറെ സ്നേഹത്തോടെ സന്തോഷത്തോടെ ! സലാം .... ഞങ്ങളും ചെറിയ ഒരു വീട് വെക്കാനുള്ള തീരുമാനത്തിലാണുള്ളത്!🙏💖 താങ്ക്യൂ... സലിം മച്ചാട്🤝
@thambyjacob8797 Жыл бұрын
Full ഡിസ്‌യ്നർ super ഓരോ മുറിയിലും മെച്ചിങ് കോളേർ, അടിപൊളി, സ്വപ്ന വിട്,
@designstory17533 жыл бұрын
10 ലക്ഷം ലോൺ എടുത്ത് 19 ലക്ഷം തിരിച്ചടച്ച ! ഈ വീഡിയോ കാണുന്ന ലെ ഞാൻ!
@Abduljaleelnalakathe3 жыл бұрын
Yes 15 എടുത്ത് 40 തിരിച്ചടച്ചു
@vajeehudheenpv52343 жыл бұрын
@@Abduljaleelnalakathe എത്ര വർഷം കൊണ്ട് തിരിച്ചടച്ചു
@shinijavk92013 жыл бұрын
ലോൺ എടുത്താൽ പെട്ട് പോവും അല്ലെ...
@fhjyrtfgug41112 жыл бұрын
Adipoli
@farzana94952 жыл бұрын
Look at the family, how contented the whole family is….and their gratitude… awesome… May the almighty bless them in abundance and guide them…
@MunMin_973 жыл бұрын
ഇതൊക്കെയാണ് ജീവിതം, ഇതൊക്കെയാണ് സ്വർഗം ❤️❤️
@sathyabhamavk97123 жыл бұрын
👌👌👌👌👌👍👍👍 ഈ വീട്ടിൽ സ്നേഹം മാത്രം വിരിയട്ടെ. സ്‌നേഹവീട് ആകട്ടെ 💐💐💐
@AbidKl10Kl532 жыл бұрын
ആ വീടും വീട്ടുകാരും എത്ര മനോഹരം❤️🌟👏👌👍
@sandeep42573 жыл бұрын
ദൈവാനുഗ്രഹം ഉള്ള ഉമ്മയും മോനും ഭാര്യയും ദൈവാനുഗ്രഹത്താൽ ഒരു സ്വർഗ്ഗം പണിഞ്ഞു 😍🌹👌❤️
@isaacjoseph57133 жыл бұрын
Hallo, Shaffer Uddin, this house is really nice..cost effective and good for a small family
@shasha-in1hw3 жыл бұрын
വല്ലവരുടെ അടുത്ത് പോയി കൈ നീട്ടാതെ കഷ്‌ടപ്പെട്ടെ ഒരു വീട് ഓട് ആയത് കൊണ്ട് തണുപ്പും വാർത്ത വീടുകളിൽ ചൂടും അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍
@AieraFuture Жыл бұрын
60 Lacks, ൻ്റെയും 50 lacknteyum home tour കണ്ട്...but ഇത് 🎉🎉🎉🎉 ചുമ്മാ തീ
@haneefkalmatta41473 жыл бұрын
അടിപൊളിയായിട്ടുണ്ട് ഇതുപോലെത്തെ നല്ലാ നല്ലാ വീഡിയോ സുകൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു 👍💕
@sreejithvaleryil95933 жыл бұрын
സ്നേഹവും,ഈശ്വരനും ഒരുമിച്ചു കുടികൊള്ളുന്ന ഭവനം 🙏 Respect u too ഇക്ക ❤
@rajancgm22313 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ ഒന്നുതരുമോ
@AbdulSalam-cu8iv3 жыл бұрын
ഇതുപോലെ ഉള്ളത് വീണ്ടും പ്രതീക്ഷിക്കുന്നു
@anjuannmathew3 жыл бұрын
This video gives lot of positivity and happiness.. Congratulations to the proud owners.. beautiful 😍
@adarshcnofear5907 күн бұрын
ഉമ്മ ഞാൻ ഫുള്ള് വീഡിയോ കണ്ടില്ല SHORT മാത്രം കണ്ടതാ..എന്തായാലും അഭിമാനിക്കാം HAT'S OFF HIM
@2310ro11 күн бұрын
അദ്ദേഹം അധ്വാനിച്ചു വീട് ഉണ്ടാക്കി എന്ന അഭിമാനം അദ്ദേഹത്തിന് ഉണ്ട്.. ഒരു രൂപ പോലും ലോൺ എടുക്കാത്തത് വളരെ നല്ല കാര്യം.. ജീവിതം മുഴുവനും സന്തോഷം സമാധാനം ഉണ്ടാവും 🤲🤲👍👍❤️❤️❤️
@Abduljaleelnalakathe3 жыл бұрын
Lucky person without loan and liability he completed his Paradise 🥰
@premkumarkp4653 жыл бұрын
Very Very correct
@uvmuneer3 жыл бұрын
Masha Allaah ♥ ബേക്ക് സപ്പോട്ടിന് ഇങ്ങനെ കട്ടക്ക് ഉമ്മയും വൈഫും ഉള്ളയിടത്തോളം നിങ്ങൾക്കെന്നും വിജയം മാത്രമേ ഉണ്ടാവൂ ☺
@anumathai34353 жыл бұрын
Wow.....I liked this house....and this simple family.....thanks for your effort dear bro &sister
@iqufabi232 жыл бұрын
കുറെ വീടുകൾ നിങ്ങളുടെ ചാനലിൽ കണ്ടു. അതിനേക്കാൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളുടെ അവതരണ ശൈലി ആണ്. ഒരു മടുപ്പും കൂടാതെ ഫുൾ വീഡിയോ കണ്ടിരിക്കും.
@dhanyaa2602 Жыл бұрын
തേച്ചു പുട്ടി അടിച്ചു paint അടിച്ചു false ceiling ചെയ്ത വീടിനെക്കാൾ എനിക്കിഷ്ടം ഇങ്ങനത്തെ വീട് ആണ്.. 🥰