വീടുപണിയിൽ ഈ അബദ്ധങ്ങൾ ആർക്കും വരരുത് | House construction major mistakes

  Рет қаралды 233,010

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#houseconstruction #budgethome #buildingconstruction #veedu #keralahousedesign

Пікірлер: 216
@johnsonvmvm1644
@johnsonvmvm1644 Жыл бұрын
അവനവന്റെ പ്രതാപം കാണിക്കാൻ വേണ്ടി വീട് പണിയാതെ , അവനവന്റെ ആവശ്യത്തിനു വേണ്ടി മാത്രമുള്ള വീട് പണിയുക. ധനലാഭവും ഉണ്ടാവും , മനസ്സമാധാനവും കിട്ടും !
@kattakadawarriorpigeons165
@kattakadawarriorpigeons165 Жыл бұрын
Good
@JM-hn8mf
@JM-hn8mf Жыл бұрын
Ellarum engane chindhichale mattullavarkku…work undakumo
@unnimaya4587
@unnimaya4587 Жыл бұрын
സത്യം 😍
@mathoorm7525
@mathoorm7525 Жыл бұрын
Valare sheriyaan
@maryusvlogmaryu2473
@maryusvlogmaryu2473 Жыл бұрын
Z
@shajeevcc8236
@shajeevcc8236 Жыл бұрын
വീടുപണിയിലും... കല്യാണം കഴിക്കുന്നതിലും.. ആണുങ്ങൾക്ക് പിഴവുപറ്റാറുണ്ട്. അത് പ്രകൃതി നിയമമാണ്.......
@rajiajith6009
@rajiajith6009 Жыл бұрын
😂😂😂😂
@ajus1577
@ajus1577 Жыл бұрын
ശ്ശോ പെണ്ണുങ്ങൾക്ക് ഒന്നും പറ്റാറില്ലല്ലോ! അവത്തം
@shajeevcc8236
@shajeevcc8236 Жыл бұрын
@@ajus1577 🤭🤭
@rahanarasik9528
@rahanarasik9528 Жыл бұрын
Athighamkaliyakkanda pennughalum ariyathe pett povum
@sobhitham
@sobhitham Жыл бұрын
Pennungalkum
@selinfrancispf7248
@selinfrancispf7248 Жыл бұрын
എത്ര നന്നായി നോക്കിയാലും വീട് പണിയിൽ അബദ്ധം സംഭവിക്കും.
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
പകൽ മാനിയന്മാരായ കോൺട്രാക്ടർമാർക് മൊത്തം കരാർ കൊടുക്കാതിരിക്കുക... വലിയ അപകടം വരുത്തിവെക്കും... പത്തു പതിനഞ്ചു വർഷം കഴിയുമ്പോൾ വീട് പുതുക്കിപ്പണിയേണ്ടി വരും.. മിനിമം അൻപത് വർഷമെങ്കിലും വാറന്റി കോൺട്രാക്ട് കൊടുക്കുക... എഞ്ചിനീയർമാരെ കോൺട്രാക്ടർസ് പണം കൊടുത്തു സ്വാധീനിക്കും... പാർട്ടിയുടെ കാര്യം സ്വാഹാ... ✋✋
@abdussamad3747
@abdussamad3747 Жыл бұрын
വീട്‌ നിർമാണത്തിൽ ഇന്ന് പണിക്കാരും, കമ്പനികളും മഹാ കഴുത്തറപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നു മുമ്പ് ബാത്റൂമിൽ മാത്രമായിരുന്നു വാട്ടർപ്രൂഫ് ഇപ്പോൾ പുറം ചുമർ മൊത്തത്തിൽ ആയി. ഞാൻ തീരുമാനിച്ചു ബാത്ത്റൂമിൽ പോലും വാട്ടർ പ്രൂഫ് ചെയ്യില്ല കാരണം ടൈൽസ് ഒട്ടിച്ചു എപ്പോക്സി ചെയ്താൽ ഒരു ലീക്കും വരില്ല തീർച്ച. പിന്നെ ഷോവാളും മോഡേൺ മോഡലും ചെയ്ത് വീട്‌ വർഷം തോറും പെയിന്റ് അടിപ്പിക്കൽ വേണ്ട. എനിക്ക് ഷോവാളും വേണ്ട. പഴയ മോഡൽ നാലുവശവും സൻസൈഡ്. Ok
@emilly9382
@emilly9382 Жыл бұрын
Absolutely
@jishathomas8188
@jishathomas8188 Жыл бұрын
👍
@ajayanaju845
@ajayanaju845 Жыл бұрын
ബാത്ത് റൂമിൽ waterproof നിർബന്ധമായും ചെയ്യണം. floor മുഴുവനായും floor ൽ നിന്ന് 30 CM ഉയരത്തിൽ ഭിത്തിയിലും ചെയ്യണം.
@abdussamad3747
@abdussamad3747 Жыл бұрын
@@ajayanaju845 ഇവ രണ്ടും ചെയ്ത ആയിരക്കണക്കിന് വീട്ടിൽ ലീക്ക് വന്നത് ഞാൻ കാണിച്ചു തരാം. അപ്പോൾ നിങ്ങൾ പറയും ചെയ്ത പണിക്കരുടെ കുഴപ്പമെന്ന്. നല്ല പണിക്കാർ ആണെങ്കിൽ നിങ്ങൾ പറയും കോളിറ്റി ഇല്ലാത്ത ഐറ്റം ഉപയോഗിച്ചെന്ന്.
@shahirkannur8854
@shahirkannur8854 Жыл бұрын
വീട് പണി തുടങ്ങുന്നതിന് മുന്പ് ചുരുങ്ങിയത് ഒരു നൂറ് യു് ടുബ് എങ്കിലും കാണുകയും ആവശ്യത്തിന് പോയിൻ്റ്സ് നോട്ട് ചെയ്യുകയും ചെയ്യുക
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
നല്ല വിഡിയോ 👍🏻ആ നിഷ്കളങ്കനാ യ ഓണറിന്റെ സംസാരവും പറ്റിപ്പോയ അമളിയും കൂലി കൊള്ളയടിച്ചാണെങ്കിലും കഴുത്തിൽ പിടിച്ചാണെങ്കിലും കൂലി വാങ്ങിച്ച തൊഴിലാളികളുടെ അല്ലെങ്കിൽ കോൺട്രാക്ട റുടെ ... നിസ്സങ്കത ആത്മാർത്ഥ ഇല്ലായിമ നല്ലവണ്ണം ഈ വീടു പണിയിൽ കാണാം
@dxbzain
@dxbzain Жыл бұрын
അകത്തെ ചുമരുകൾ തേക്കുമ്പോൾ, ചുമരിന്റെ താഴ്ഭാഗത്തു നിന്ന് അര അടി വിട്ട് തേക്കുക . അല്ലങ്കിൽ ഫ്ലൂറിന്റെ പണിക്കർ വന്നാൽ എല്ലാ ചുമരും കുത്തിപൊളിക്കും അത് കാണുമ്പോൾ നാം കരുത്തും ദൈവമേ...... പൊളിക്കാനായിരുന്നോ ഇത്രയും സിമന്റും മണലും ലേബർ കൂലിയും കൊടുത്തത്, ഇനി ഇത് പൊളിക്കാനും കൊടുക്കണല്ലോ കൂലി .......
@viralvedeos4340
@viralvedeos4340 Жыл бұрын
അതിന്റെ ആവശ്യം ഇല്ല
@rahimann317
@rahimann317 Жыл бұрын
വീട് പണി മുമ്പ് വന്നു കണ്ട ചങ്ങാതി, എന്തുകൊണ്ട് ഇത്രയും mistake വരുമെന്ന് നേരെത്തെ warn ചെയ്തില്ല. വീഡിയോ എടുക്കാൻ പറ്റിച്ച paniyano
@safari173
@safari173 Жыл бұрын
കല്ലു വയ്ക്കുന്നവർ.. കുയ്യറ്റ എടുത്തതിനെ കുറ്റം പറയും... കോൺക്രീറ്റ് ചെയ്യുന്നവർ കല്ലു വച്ചവനെ കുറ്റം പറയും.. Plastering ചെയുന്നവർ കോൺക്രീറ്റ് കാരനെ കുറ്റം പറയും.. അങ്ങനെ ഒടുവിൽ വീട് എടുത്തവനിൽ എത്തും കുറ്റം 😃😃😃.. പൊതു തത്വം ആണ്... ഒന്നു പോടെ
@msdream436
@msdream436 Жыл бұрын
Nte veettil pattya main oru preshnam ivde parayunnu..panikk undayrinna mason aal valare oru short person aayirunnu.. aale kaliyakkukayalla nte lakshyam but parayanamello pulliyude height ilaanu pullikkaran kitchen ile slab panithath..oru veed adyamayi paniyanathkond namkk ath uyarthippaniyanam nn parayan aarum undayirunnilla ennullath sathyam.. but presnam enthann vecha veettilullavar ellam nalla height ullavaraa.. nammde waist nte athrepolum slab nu height illa.so ini paniyunnavar aayalum nannaayi sredhikkuka tto. Veettilullavarde height koode pariganikkendath aavasyamanu.. njn parnjapple mason ne kuttappeduthunnilla ,aa contractorkk just nammlod oru abhipraayam choykkaarnnu.. ippl around 10 yrs aayi chelappol ee reethiokke ippo maarikkaanum ennaalum for beginners am telling😇😇
@Noufi79
@Noufi79 Жыл бұрын
നല്ല ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@hakkimnoohukannu8256
@hakkimnoohukannu8256 Жыл бұрын
ഇങ്ങനെ വന്നാൽ അവിടെ ഒരു സ്റ്റെപ് ആയി നില നിർത്തുന്നത് ആണ് നല്ലത്. അതുകൊണ്ട് വലിയ പ്രശ്നം ഒന്നുമില്ല.
@youthface356
@youthface356 Жыл бұрын
ഇങ്ങനെ ആയ അവസ്ഥയിൽ ബാത്‌റൂമിൽ ബെൽറ്റ്‌ കട്ട് ചെയ്യാതെ,,, ബാത്റൂം പൊക്കി ചെയ്താൽ മതിയായിരുന്നു,,, കാരണം ഹോം സേഫ്റ്റി ഫസ്റ്റ്,, ഇതു ഭാവിയിൽ ഹൈ പ്രോബ്ലം
@navasbabu4945
@navasbabu4945 Жыл бұрын
ബാത്ത് റൂമിലെ ആ ബീം അത്രയും ആഴത്തില്‍ പോട്ടികേണ്ട ഒരു കാര്യവും ഇല്ല .....ബെഡ് റൂമിന്റെ ഫ്ലോര്‍ ലെവലില്‍ നിന്നും ഒന്നര ഇഞ്ച് താഴ്ത്തിയാണ് ബാത്ത് റൂമിന്റെ ഫ്ലോര്‍ ഫിനിഷ് ചെയ്യുന്നത് ബാകിയുള്ള ഡെപ്ത്ത് ഫില്ലായി പോകുന്നതാണ് ..പിന്നെ എന്തിനാണ് ആ ബീം മുഴുവനും ചിപ്പ് ചെയ്തത് എന്ന് മനസിലാകുന്നില്ല .......
@SameerSameer-do6vz
@SameerSameer-do6vz Жыл бұрын
അതാണ്
@basheerahmad7669
@basheerahmad7669 Жыл бұрын
ഇത് പണി അറിയാത്ത ആരോ ചെയ്തതാണ്. ഇപ്പൊ എടുക്കുന്ന നോർമൽ കോൺട്രക്റ്റർക്ക് പോലും ഈ കാര്യങ്ങൾ അറിയുന്നതാണ്. താഴെ പ്ലിന്റ് ഭീം കൊടുക്കുമ്പോൾ ബാത്രൂം ഭാഗം 8 20 cm തന്നെ ആണ് കൊടുക്കാറ്. പിന്നെ മുകളിലെ ബാത്രൂം സ്ലാബ് ഹൈറ്റ്നേക്കാൾ 10 cm ബീഡിങ്ങും ടോപ് സ്ലാബ് ഹൈറ്റ് ലെവൽ ആണ് കൊടുക്കാറ്. പിന്നെ ഹോൾ ഇട്ട് കൊടുക്കില്ല. ബാത്രൂം പൈപ്പ് തന്നെ കട്ട് ചെയ്ത് കൊടുക്കാരാണ് പതിവ്. പിന്നെ ഓപ്പൺ ടെറസിൽ ഹൈറ്റ് ബീഡിങ്ങും കൊടുക്കാറുണ്ട്. കോൺട്രക്റ്റർ പറയാതെ തന്നെ ചെയ്യുന്ന ജോലിക്കാരും ഉണ്ട്. പിന്നെ ഏതൊരു വർക്ക്‌ ആയാലും ലേബർ കൊടുക്കുന്നതാണ് നല്ലത്. ക്യാഷ് ഒരുപാട് ലാഭം ഉണ്ടാവും. സാധനങ്ങളുടെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഉറപ്പു വരുത്താം. റേറ്റ് കുറച്ച് എടുക്കുന്ന വർക്കേഴ്സ് ആണേൽ അവർ മൂന്പ് ചെയ്ത വർക്കുകളുടെ സ്റ്റാറ്റസ് കൂടി ശ്രദ്ധിക്കുക 👍
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
✌️
@asiyath7330
@asiyath7330 Жыл бұрын
Good information
@krishnakichu9054
@krishnakichu9054 Жыл бұрын
ബാത്ൂമിൽ ഉള്ള problem kurachu details aayi parayamo clear ആയില്ല
@t.hussain6278
@t.hussain6278 Жыл бұрын
കിച്ചൺ വടക്ക് കിഴക്ക് തന്നെ ആയിരിക്കണം. വാസ്തു അന്ധവിശ്വസമാണ് ആണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത്. അതിന്റെ എക്സ്‌ഹാസ്റ്റ് കിഴക്കോട്ടു തന്നെ ആയിരിക്കണം. കേരളത്തിന്റെ കാലാവസ്‌തയിൽ കാറ്റ് എപ്പോഴും തെക്കു പടിഞ്ഞാറു നിന്നും വടക്ക് കിഴക്കോട്ടു ആണല്ലോ. അപ്പോൾ കിച്ചൺ മറ്റു ദിശയിൽ ആണെങ്കിൽ കിച്ചണിൽ ഉള്ള സ്മെൽ മീൻ പൊരിക്കുന്നതും മറ്റും കറങ്ങിയടിച്ചു വീട്ടിനുള്ളിൽ തന്നെ നില്കും. അതു പോലെ തന്നെ ടോയ്ലറ്റ് തെക്ക് പടിഞ്ഞാറു ദിശയിലും പാടില്ല. അപ്പോഴും ടോയ്ലറ്റ് സ്മെൽ വീടിനുള്ളിൽ കറങ്ങി നില്കും. വാസ്തു അന്തവിശ്വസം ആണ് എന്ന് പറഞ്ഞ് തള്ളി കളയരുത്. ശാസ്ത്രവും ഉണ്ട്. ഒരു വീട് പണിഞ്ഞു കഴിയുമ്പോൾ മാത്രമേ കുറേ കാര്യങ്ങൾ മനസ്സിലാകുകയുള്ളു. ഗുഡ് ലക്ക്
@venup7271
@venup7271 Жыл бұрын
അഗ്നികോൺ അടുക്കള,,Ex..Temples
@psn333
@psn333 Жыл бұрын
South east alle...🤔
@t.hussain6278
@t.hussain6278 Жыл бұрын
@@psn333 north east
@vivekrs4093
@vivekrs4093 Жыл бұрын
സ്വന്തം ആയിട്ട് തടി ഉണ്ടെങ്കിൽ ജനലും വാതിലും തടിയിൽ ചെയ്യുന്നത് ആണോ അതോ സ്റ്റീലിൽ ചെയ്യുന്നതാണോ ലാഭം
@ajaykumarpinni7565
@ajaykumarpinni7565 Жыл бұрын
Wood is best
@Plvinchuvadil
@Plvinchuvadil Жыл бұрын
സുരക്ഷിതമായി വെൽഡിങ്ങിന് work ചെയ്യുന്നതിന് main switch കണക്ഷൻ എടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@AnilKumar-li2tc
@AnilKumar-li2tc Жыл бұрын
പരിചയസമ്പന്നരായ എൻജിനീയർ മാരുടെ കൂട്ടത്തിൽ വർക്ക് ചെയ്യാത്ത ലേബർ കോൺട്രാക്ടറും ലേബേഴ്സ് ആണ് ഈ വർക്കിൽ ഏർപ്പെട്ടിരിക്കുന്നത് ഇതൊന്നുംഅച്ചായൻ കുഴപ്പമല്ല കൊടുക്കുന്നതിനു മുമ്പ് ഇവരെ പോലുള്ളവർ മുൻപ് ചെയ്ത വർക്കുകൾ സന്ദർശിക്കുന്നത് നന്നായിരിക്കും
@ajeeshspillai3149
@ajeeshspillai3149 7 ай бұрын
വാർപ്പിന്റെ സമയത്ത് വന്നു എന്ന് പറഞ്ഞിട്ടാണ് ബാത്റൂമിന്റെ കോൺക്രീറ്റ് ഇടിക്കേണ്ട അവസ്ഥ വന്നത്6:59 17:33
@ntj3913
@ntj3913 Жыл бұрын
ഞാൻ ഒരു വീട് നിർമിക്കാൻ തുടങ്ങുന്ന സമയം ആണ്. ഇവിടെ aa beam എന്ത് കൊണ്ട് ആണ് തള്ളി വന്നത് എന്ന് ലളിതമായി ആരെങ്കിലും പറഞ്ഞു taraammo. Idont have any civil knowledge.
@mehaboobnizam7427
@mehaboobnizam7427 4 ай бұрын
Pls
@sainudheenkv8506
@sainudheenkv8506 Жыл бұрын
ഈ പറഞ്ഞ പ്രശനങ്ങളൊക്കെ പാർഹാരിൽക്കാൻ പറ്റുന്നടെ ഉളളൂ opan ടെറസിൽ വരുന്നടുത് റൂഫ് ച്യ്താൽ mathi
@princevarghese3458
@princevarghese3458 Жыл бұрын
ഒരു സഠശയഠ...ഒരു നില വീട് കുറച്ച് ഭാഗഠ രണ്ട് നില പൊക്കം വച്ച് ഉയർത്തിയാൽ കൂടുതൽ പൊക്കുന്നത് സ്ക്വയർ ഫീറ്റിൽ കൂട്ടുമോ . പഞ്ചായത്ത്, വില്ലേജ് അളവിന് വരുബോൾ . ഉളളിൽ സ്റ്റയർ വക്കുന്നില്ല
@mujeebrpa
@mujeebrpa Жыл бұрын
No
@shameerv2867
@shameerv2867 Жыл бұрын
Duhruth aanathre.Aadyam onnum paranjhu kodukathey last fault parayan vannirikunnu.
@kamarudheenav9039
@kamarudheenav9039 Жыл бұрын
ജോബി തന്നെ കോൺക്രീറ്റ് ദിവസം വന്നിരുന്നു എന്ന് പറയുന്നു പിന്നെ റിബ്ബ് ചെയ്യാൻ അന്ന് പറഞ്ഞില്ലേ എല്ലാ പണിയും കഴിഞ്ഞു അവിടെ അതില്ല ഇവിടെ അതില്ല എന്ന് പറയുന്നു
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Full work ന് ഇടയ്ക്കു ഒരു പ്രാവശ്യം മാത്രമാണ് അവിടെ പോയിട്ടുള്ളത്.
@brennyC
@brennyC Жыл бұрын
ചുരുക്കം പറഞ്ഞാൽ, ഒരു സൈറ്റ് എഞ്ചിനീയർ / സൂപ്പർവൈസർ നെ വെയ്ക്കാതെ ലേബർ കോൺട്രാക്ട് കൊടുത്തു സ്വയം ചാച്ചപ്പൻ കളിച്ചു കാശു ലഭിക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ നൂറിരട്ടി നഷ്ടം ഉണ്ടായി.. അനുഭവം ഗുരു.
@muhammedashrafetp6450
@muhammedashrafetp6450 Жыл бұрын
ധന നഷ്ടം മാത്രമല്ല, വീടിന്റെ ഉറപ്പും, ക്വാളിറ്റിയും, കുറയും, മിസ്റ്റേക്സ് കൂടും at least ഒരു എക്സ്പീരിയൻസ്ഡ് സൂപ്പർവൈസറെ വെക്കണം, അല്ലെങ്കിൽ എഞ്ചിനീയസിന്റെ consultation തേടണം.
@bhaskaranmulayathil6094
@bhaskaranmulayathil6094 Жыл бұрын
ലേബർ കോൺടാക്റ്റായാൽ നമുടെ ഇഷ്ട്ടത്തിനനുസരിച്ച് മെറ്റീരിയൽസ് വാങ്ങാം. കമ്പി, സിമന്റ് ഏതും ഉപയോഗിക്കാം. പറഞ്ഞു ചെയ്യിക്കാം. സിമന്റ് കുറക്കണ്ട . ആവശ്യത്തിനനുസരിച്ചു കൂട്ടാം.
@smokienigatha2537
@smokienigatha2537 Жыл бұрын
Nashtaum koodum
@Keralarajyam452
@Keralarajyam452 Жыл бұрын
എന്നാലെന്താ... ലക്ഷങ്ങൾ ലാഭം കിട്ടിയല്ലോ.
@thomasjoseph8567
@thomasjoseph8567 Жыл бұрын
When constructing, never build one beyond your long time annual income, make one only for your life time, Children will never appreciate your old fashion house.
@dewdrops7299
@dewdrops7299 Жыл бұрын
Concrete cheythathin shesham kattila janal maati Vere vekkaamo.enthelum prblm undo
@midhuncm2007
@midhuncm2007 Жыл бұрын
ആർക്കിടെക്ട് ഉണ്ടായിരുന്നിട്ടും ഇങ്ങനെ ഒക്കെ സംഭവിച്ചോ ?😮
@venup7271
@venup7271 Жыл бұрын
Architect . ചതിയൻ ആണെന്ന് മനസ്സിലായി
@matv161
@matv161 Жыл бұрын
Ithupole othiri mistakes veefupaniyil varunnundu. Athu proper aayittu work ariyathavar cheyyunna kondanu. Oru engr thanne oro workum supervise cheyunnathu nannayirikkum. Pinne cheyyunnavarkku ithine patti aritathurunnal supervisor paranjaalum cheyyan madikkunna panikkar anu. Pinne anubhavikkukayallathe nirvaahamilla. Kadappadu🙏🙏
@sureshkonangath8225
@sureshkonangath8225 4 ай бұрын
വീടിൻറെ താക്കോൽ കോൺട്രാക്ടിൽ painting septic tank water tank ഒക്കെ ഉൾപ്പെടുന്നതല്ലേ
@creativeideas3466
@creativeideas3466 Жыл бұрын
പടിഞ്ഞാറോട്ടു നോക്കി നിന്ന് കുക്കിംഗ്‌ ചെയ്യാമോ
@mathewpissac652
@mathewpissac652 17 күн бұрын
നിങ്ങൾ പറയുന്നതു പ്രയോജനമല്ല
@117ak
@117ak 23 күн бұрын
2200 sq ft paniyunna sadharakaran😂
@aneeshunni9147
@aneeshunni9147 4 ай бұрын
Bathroom അടിഭാഗം concreat ചെയ്തിട്ട് വാതിൽ ഭാഗത്ത് വെള്ളം പുറത്തോട്ടു വരാത്ത രീതിയില്‍ പൊക്കി പടി ഉണ്ടാക്കുക പ്രശ്നം തീര്‍ന്നു. ഹോ..വലിയ പ്രശ്നം, കഷ്ടം
@ayishashaniba6172
@ayishashaniba6172 Жыл бұрын
Plastering കഴിഞ്ഞപ്പോൾ തറയും ചുമരും ഒരു flat ആയി വന്നു തറ separate ചെയ്തു കാണുന്നില്ല. എന്തെങ്കിലും problem undo
@AliAli-uv7dr
@AliAli-uv7dr Жыл бұрын
എന്റെ വീടിന്റെ ഫ്രന്റ് സൈഡ് അങ്ങിനെ ആണ് ചെയ്തത്, കൂടുതൽ ഹൈറ്റ് ഫീൽ ചെയ്യും
@Walkaroundshyam
@Walkaroundshyam 8 ай бұрын
എത്ര സ്റ്റഡി ചെയ്താലും കൊറേ പണി കിട്ടും... ഇതൊക്കെ വളരെ ബേസിക് ആണ് especially toilet
@mohammedsadakath9340
@mohammedsadakath9340 3 ай бұрын
ഫൌണ്ടേഷൻ വർക്ക്‌ എഞ്ചിനീയർ മുഖനെ ചെയുക
@dsosys
@dsosys Жыл бұрын
12:35 ചുമ്മാ എന്തിനാ പേടിച്ച് ജീവിക്കുന്നത്... സ്ഥലം ഉണ്ടെങ്കിൽ വാസ്തുവിൻ്റെ കൂടി അഭിപ്രായം എടുക്കുന്നത് നല്ലതാ. ചുമ്മാ ഇരിക്കട്ടെ...
@thomasponnan
@thomasponnan Жыл бұрын
17:40 how innocent he is..
@ahlusunna786
@ahlusunna786 Жыл бұрын
വളരെ നല്ലൊരു വിഡിയോ 👍
@bipindas007
@bipindas007 Жыл бұрын
ലേബർ കോൺട്രാക്ട് ആണ് ഏറ്റവും നല്ലത്. 👍🏻👍🏻
@simonvellapadavil8516
@simonvellapadavil8516 Жыл бұрын
👌👑👌
@ice5842
@ice5842 Жыл бұрын
Yes
@alex.vgeorge125
@alex.vgeorge125 Жыл бұрын
If you have better engineering understanding
@ashwin7217
@ashwin7217 Жыл бұрын
ചാമ്പാൻ ഉദ്ധേശിക്കുന്നവൻ ചാമ്പും
@RahulRaj-qs7uk
@RahulRaj-qs7uk Жыл бұрын
Nalla workers aanel thach nu paniyikkunnath aanu labham .
@jamsheerpaikkarathodi
@jamsheerpaikkarathodi 7 ай бұрын
നല്ല ❤❤❤വിഡിയോ very useful information
@abdhulrazak8434
@abdhulrazak8434 3 ай бұрын
Bro njaan puthiya veed vekkan thudangukayaan enikk roomil bay window vekkanam ennund appol adhinte oru kaaryam parnju tharumo
@dsosys
@dsosys Жыл бұрын
14:15 പോട്ടിക്കണ്ട, cupboard ൻ്റെ ഉള്ളിലൂടെ എടുക്കാം
@aquanest5694
@aquanest5694 Жыл бұрын
Fosroc ന്റെ ഗ്രൗറ്റിംഗ് മെറ്റീരിയൽ കീട്ടും. Expossed beam rod നോട് ചേർത്ത് ചെറിയ ഷട്ടറിങ് ചെയ്ത് ഗ്രൗറ്റിംഗ് ചെയ്യുക. അതിന് മുകളിൽ damproof ചെയ്യുക
@dsosys
@dsosys Жыл бұрын
Super item ആണ് കേട്ടോ...
@aks3072
@aks3072 Жыл бұрын
Edheham vannu nokki concrete timel vannu ennittum ethanu avastha...10 puthen undayi apol vishvasam okke poyi kure mistake pattiyittundennum enikkonnum ariyillennum okke oru visvasam vannu thudangi...
@arunz9241
@arunz9241 Жыл бұрын
Extremly useful video. Veedum ethree video cheyaamo?
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Ys
@vipinkumarthilakan2987
@vipinkumarthilakan2987 Жыл бұрын
Chemical bonding cheythamathi randu layer
@logyyt
@logyyt Жыл бұрын
Adinaaa eppolum oru architect vennannu parayunnadh
@yasararafath6166
@yasararafath6166 11 ай бұрын
Jobi freind aanno? Idhoke onnu paranju kodukamaayirunnu
@apolitical-
@apolitical- Жыл бұрын
Hello house owner, these errors are quite common in a similar project. Don't worry. These mistakes are fixable
@Walkaroundshyam
@Walkaroundshyam 8 ай бұрын
എന്ന ആ ടോയ്ലറ്റ് ഒന്ന് ശരിയാക്കി കൊടുക്ക്
@benzilrocha7312
@benzilrocha7312 Жыл бұрын
Tepp onnukudi kanam kutiyal mathiayrunnu
@rajeshpillai8874
@rajeshpillai8874 Жыл бұрын
khalakhattethinu anivaryamaya video
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
👍
@skyarc158
@skyarc158 Жыл бұрын
വീടിന്റെ കുറ്റി അടിക്കുന്നത് എങ്ങനെ ആണ് എന്ന് ഒരു വീഡിയോ ചെയ്യുമോ . പ്ലാൻ പ്രകാരം അളവ് വെക്കുന്ന ഒരു വീഡിയോ അയ്യാൽ നന്നായിരുന്നു
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Video ചെയ്തിട്ടുണ്ട്
@himahs-world_315.
@himahs-world_315. Жыл бұрын
Kasaragodl labour contractors Contacts undo
@ManojsManoj-d9k
@ManojsManoj-d9k 11 ай бұрын
ഇതൊക്കെ എന്നാ 😂. വീടാ ഛെ
@arunm6799
@arunm6799 Жыл бұрын
താങ്കൾ പറഞ്ഞത് 100./. ശരിയാണ്
@ashonroy5292
@ashonroy5292 Жыл бұрын
Veedupanniyilum....... Coract.😁😁😁😁😁😁😁
@junaidjunaidcv2556
@junaidjunaidcv2556 Жыл бұрын
നിങ്ങൾ പൊളിച്ചത് ഏതായാലും പൊളിച്ചു
@SameerSameer-do6vz
@SameerSameer-do6vz Жыл бұрын
നല്ല കോൺട്രാക്ടർ ഉണ്ട് ലാഭം കരുതി കൊടുത്തു ഇപ്പോൾ ba ബാ അടിക്കുന്നു കുറഞ്ഞ റേറ്റിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും
@abypabraham1108
@abypabraham1108 Жыл бұрын
Good video... Expecting this type video👍🏻👍🏻
@Pramodpeeyem
@Pramodpeeyem 10 ай бұрын
നല്ലൊരു കാര്യം 👍👍
@thomaskoshy5494
@thomaskoshy5494 Жыл бұрын
Employ a civil supervisor It is not a loss at all.
@AbhishekS-y6v
@AbhishekS-y6v 8 ай бұрын
നിന്റെ വീഡിയോ കണ്ടിട്ട് വീട് പണിഞ്ഞാൽ വീടിന്റെ ഉടയൻ കുത്തുപാള എടുത്തത് തന്നെ
@sharafudheenkavungal2917
@sharafudheenkavungal2917 Жыл бұрын
👍
@shaheerpa6234
@shaheerpa6234 Жыл бұрын
2200 sqft common man
@jahamgeerc
@jahamgeerc Жыл бұрын
ഇതൊരു ആപ്പ് ആയോ
@ThomasSouthil
@ThomasSouthil 8 ай бұрын
If common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, bathroom closet near the washbasin is better because we are first using bathroom closet not shower, thank you, happy new year 🎉
@arunn.s1491
@arunn.s1491 Жыл бұрын
Thankal ernakulam jillayil work cheyyarundo?
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
ഇല്ല
@LipiCursive
@LipiCursive Жыл бұрын
Very informative. Many thanks 😊👍
@abdulrahimkattupurath234
@abdulrahimkattupurath234 Жыл бұрын
Supervisor ille
@magiclensweddings4739
@magiclensweddings4739 Жыл бұрын
arivillatha karayangalil risk edukkathirikkunnatha nallathu..prathyekichu veedu pani.. kurachu paisa labham nokki...but kooduthal paisa nashttam vannu😵‍💫😵‍💫
@ice5842
@ice5842 Жыл бұрын
7.37 അവിടെ ലെഡ്ജർ വാൾ കെട്ട്
@techtalksafari618
@techtalksafari618 Жыл бұрын
പാവം മനുഷ്യൻ
@Shankumarvijayan3897
@Shankumarvijayan3897 Жыл бұрын
Think about Substantial living... 👍🏼
@mirashk2841
@mirashk2841 5 ай бұрын
😢
@vasu8794
@vasu8794 Жыл бұрын
എത്ര ചിലവു വന്നു?
@mathewmp7163
@mathewmp7163 Жыл бұрын
നല്ല അറിവ്
@thomaskoshy5494
@thomaskoshy5494 Жыл бұрын
So you become a building contractor.go ahead.
@mohankn-cf9vn
@mohankn-cf9vn Жыл бұрын
Hi, new building terrace showing cracks, they are saying grouts will cracks in all buildings. Is it true? Please explain. Thanks
@reshmiudayan3994
@reshmiudayan3994 Жыл бұрын
Good information
@matthaitm8945
@matthaitm8945 11 ай бұрын
Good information. Thank you.
@shijojohny701
@shijojohny701 Жыл бұрын
super
@Cell-tech-mobile5730
@Cell-tech-mobile5730 Жыл бұрын
😀😀
@rpm2960
@rpm2960 Жыл бұрын
Good Information Sir
@matthaitm8945
@matthaitm8945 11 ай бұрын
Good information. Thank you.
@acrossthewave
@acrossthewave Жыл бұрын
ദൈവത്തിന്റെ ഭൂമിയിൽ അന്ധവിശ്വാസം കൊണ്ട് നടക്കുന്നവർ ഒന്ന് അറിവില്ലാത്തവരും മറ്റൊന്ന് തീവ്ര സ്വഭാവം ഉള്ളവരുമാണ് നമ്മുടെ ഭാരതത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ സാത്താൻ പണിക്കാർ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി എടുക്കുന്നത്
@francislooka7372
@francislooka7372 Жыл бұрын
മിക്ക ആളുകളും പ്ലാനിന് ഒരു വിലയും കൽപ്പിക്കില്ല. എലിവേഷന്റെ പുറകെ പോകും അവർക്കാണ് ഇമ്മാതി ചതി പറ്റാറ്. പണിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മറ്റുള്ളവരുടെ വീട്ടിലുള്ളത് പോലെ എനിക്കും വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് പണി കിട്ടും. അവസാനം കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ😂
@Vpani
@Vpani Жыл бұрын
👍🏻
@t.hussain6278
@t.hussain6278 Жыл бұрын
Very informative. Thanks
@jojanjoseph9452
@jojanjoseph9452 Жыл бұрын
Plinth beam cut ചെയ്യാതെ room ലെവലിൽ തന്നെ dry area യും flooring ചെയ്യുക ഒരു threshold അല്പം പൊക്കി door shutter നു ചേർത്ത് പുറത്തു കൊടുത്താൽ മതിയാകും. എന്നാൽ wet ഏരിയയിൽ ചെറിയൊരു drop കൊടുക്കണം
@shihilkgeevar7450
@shihilkgeevar7450 Жыл бұрын
Eth eganna ann onn parayamoo
@tonythomas303
@tonythomas303 9 ай бұрын
ഇതൊന്നും പൊട്ടിക്കാതെ വേണം ചെയ്യാൻ. അതൊന്നും പറഞ്ഞുകൊടുക്കാനല്ലേ നിങ്ങളെ പോലുള്ളവർ. എന്നിട്ട് അതൊക്കെ പൊട്ടിച്ചു വച്ചിട്ട് ഇമ്മാതിരി വർത്തമാനം പറയരുത്
@saleemkallidumba4851
@saleemkallidumba4851 Жыл бұрын
Great veedio
@farooksana1594
@farooksana1594 8 ай бұрын
Very informative.
@sunnypaul5417
@sunnypaul5417 Жыл бұрын
Thanks for vedio .
@abhilashnair5928
@abhilashnair5928 Жыл бұрын
Pls no
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 27 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 27 МЛН