ക്യാമറ വളരെ നല്ലതാണ് കൃഷിയിടങ്ങളിൽ ഇതുപോലുള്ള ക്യാമറകളാണ് ഉപയോഗിക്കേണ്ടത്
@girishraj19764 жыл бұрын
കൃഷിയോടുള്ള അന്ദേഹത്തിന്റെ അഭിനിവേശം, വാഴയെ സ്നേഹിച്ച കർഷകൻ ....അതിലുള്ള അറിവ് ..... നമിക്കാതെ വയ്യ ....ഒരു നാൾ ഞാൻ പോകും ആളുടെ കയ്യിൽ നിന്ന് കുറച്ചു വാഴ കന്നുകൾ വാങ്ങണം , Thanks, Janam TV
@rajeevanrajeevan28214 жыл бұрын
Panam koduthalum nammal Parayunnathu tharillla
@girishraj19764 жыл бұрын
@@rajeevanrajeevan2821 Athentha angine....?
@kmjayachandran40623 жыл бұрын
@@girishraj1976 സ്റ്റോക്ക് പോലെ ഇരിക്കും അതിന് ചാൻസ് ഉണ്ട്
@annakuttygeorge7303 жыл бұрын
വാഴയുടെ ചുണ്ട് ഒടിച്ചാൽ കായ് വലുതാക്കും എന്ന് പറയുന്നതു് ശരിയാണോ
@joshithomas30402 жыл бұрын
വാഴ----കളുടെ സ്വന്തം കൂട്ടുകാരൻ " വിനോദ് എസ്.
@madanannair57223 жыл бұрын
ഇവർ ഫോൺ നമ്പർ കൊടുക്കാത്തതെന്താ
@vijivanand5573 Жыл бұрын
🙏👍👍
@drchunkath3 жыл бұрын
Highly informative. Excellent programme. Congratulations to Vazhachetan!
@torpidotorpido3081 Жыл бұрын
ഇദ്ദേഹം ആണ് യഥാർത്ഥ exotic fruit കർഷകൻ, വാഴ മാത്രം ആണെങ്കിലും എല്ലാം കഴിക്കാൻ പറ്റുന്നവ ആണല്ലോ, അല്ലാതെ പെരുമ്പാവൂർ കാരൻ ശ്രീകുമാർ നെ പോലെ അമിത വിലക്ക് waste തൈകൾ കൊടുത്തു ആരെയും ചതിക്കുന്നില്ലല്ലോ
@hngogo9718 Жыл бұрын
നന്നായിട്ടുണ്ട്.
@mahendranvasudavan80024 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ
@jestinjoseph81313 жыл бұрын
ഈ കർഷകനെ നല്ല അഗികരം കൊടുക്കണം
@prasasthactor24512 жыл бұрын
Vinod എന്ന oru kochu പയ്യനെ കുറിച്ച് പറയുന്നപോലെ തോന്നുന്നു .ഒരു respect ഇല്ലാത്ത അവതരണം.
@sindhukn25354 жыл бұрын
Happy to people like him in Kerala. Thank you for sharing this information.
@babukareelamannil51863 жыл бұрын
GREAT HARD WORKER AND VERY GOOD PERSON.
@samjiphilip48943 жыл бұрын
Great, thanks brother, God bless you and your family.
@matpa0894 жыл бұрын
ഇങ്ങോട്ട് ഒന്നും പ്രതീക്ഷിക്കാതെ അങ്ങോട്ട് ലക്ഷകണക്കിന് രൂപ മുടക്കിയാൽ കേരളത്തിൽ കൃഷി നടക്കും
@ambatmohammedaliambatmoham95383 жыл бұрын
Correct
@46-vishnuvijayan3 жыл бұрын
Good
@anandu27054 жыл бұрын
Thank you
@e.nlaxmanane.n48513 жыл бұрын
Super
@Sureshkeezhpadath4 ай бұрын
വാഴച്ചേട്ടാ. ഞാൻ ഒരു പേയൻ vazhayയുടെ വിത്ത് അന്വേഷിച്ച് അന്വേഷിച്ച് ഇപ്പോൾ ഒരെണ്ണം കിട്ടിയിട്ടുണ്ട്. അത് 6 എണ്ണമാക്കാൻ മാക്രോ പ്രോപ്പൽഷൻ ചെയ്തുകൊണ്ടിരിക്കുന്നു.
@rajeshvr41243 жыл бұрын
Nalla video...Nalla karshakan.
@haneefanavarathnaamayur85632 жыл бұрын
Congratulations
@KL29__BLACKY11 күн бұрын
സ്ഥലം എവിടാ
@youngindia71852 жыл бұрын
This person is Very experienced in Farming.and look Like Kamal Hassan.
@sankar3533 жыл бұрын
Super video! Rarest of rare kind of cultivation!
@sandeepbaby73143 жыл бұрын
Vazha Chettan 🙏🙏🙏
@arunkumar.k.sarunkumar.k.s51763 жыл бұрын
👍👍
@Unnikrishnan-dx7cv6 ай бұрын
❤️❤️❤️❤️❤️❤️
@thomasmathai48963 жыл бұрын
Magnitude of agriculture !.
@sreedharanv51354 жыл бұрын
👌👌👌👍👍👍
@maheshnair48384 жыл бұрын
Super👍👏👏👏
@hngogo9718 Жыл бұрын
ലാൻലി എന്ന മോന്തൻ വാഴയെ ഞങ്ങളുടെ നാട്ടിൽ (തൃശൂരിൽ) അറിയപ്പെടുന്നത് മന്തി പെണ്ണിന്റെ വാഴ എന്നാണ്
@pradeepsasidharan3603 Жыл бұрын
💕💕💕💕💕
@AjitKumar-qc4yv3 жыл бұрын
Congratulations. വയനാട്ടിൽ ഉള്ളതായി കേട്ടറിവുള്ള " പൂച്ച കദളി " ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പങ്കുവയ്ക്കുക . നേർത്ത കനം കുറഞ്ഞു നീണ്ട ( പൂച്ച വാല് പോലത്തെ പഴം)