പ്രായം ഉള്ളവരെ ബഹുമാനത്തോടെ പേരിൻ്റെ കൂടെ ചേട്ടൻ എന്നോ സർ എന്നോ വിളിച്ചു കൂടെ. അതല്ലേ നമ്മുടെ സംസ്കാരം.
@mercyjacobc69824 жыл бұрын
ഞങ്ങളും മുന്തിരി താഴെ വെച്ച് മുകളിൽ പന്തലിട്ട്, മീതെ റൈൻ ഷെൽട്ടർ ഇട്ടിരിക്കുകയാണ്, മീറ്റ് കഴുകുന്ന വെള്ളമാണ് ഒഴിച്ചുകൊടുക്കുന്നത്, നിങ്ങളുടെ വീട്ടിലുള്ള പോലെ ഉണ്ടാകുന്നില്ലെങ്കിലും 2 സീസൺ ഉണ്ടാകുന്നുണ്ട്, പ്രൂൺ ചെയ്താൽ നിങ്ങൾ പറയുന്ന പ്രൂണിങ് ഒന്ന് ചെയ്തുനോക്കണം നാളെ മുതൽ 💚👍🥰
@matpa0894 жыл бұрын
മുന്തിരിയുടെ തൈ കിട്ടാൻ പ്രയാസമാണ് .. സാർ ഇത് ഉണ്ടാക്കി കൊടുക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@valsageorge74804 жыл бұрын
വളരെ നല്ല അവതരണമാണ്
@arunprakash22204 жыл бұрын
Thanks for good information sir....you have given good inspiration for new generations
സാർ താങ്കൾക്ക് മുന്തിരിയെക്കുറിച്ച് നല്ല അറിവുണ്ട്. അതുകൊണ്ട് എന്റെ സംശയങ്ങൾ തീർത്തു തരുമോ. ഞാൻ രണ്ട് തൈകൾ നട്ടു. നട്ടസമയം നല്ല വെയിൽ കിട്ടുമായിരുന്നു. ഇപ്പോൾ മരങ്ങൾ വളർന്ന് തണലായി.തൈകൾ നട്ടിട്ട് പത്ത് മാസം ആയി.ഇപ്പോഴും നാരുപോലെ കുറച്ചു നീളം മാത്രമേയുള്ളൂ.ഒറ്റ ഇലപോലും ഇല്ല.ഇതിനെല്ലാം പരിഹാരം പറഞ്ഞ് തരാമോ?
@sureshkrsureshkr54683 жыл бұрын
Super
@sudharaj44843 жыл бұрын
Thanks sir
@digivisiongopakumar4951 Жыл бұрын
It is in my home kuravankonam it took 8 years to get grapes
@braveheart_10273 жыл бұрын
Mazhamarayil cheythaal nallath
@hari2011ism Жыл бұрын
വളരെ നല്ല അവതരണം 🙏🏼2 തൈകൾ അയച്ചു തരുമോ സർ 🤔🌹
@afreedamir12533 жыл бұрын
GOOD
@velaudhanthampi31043 жыл бұрын
Great
@sunithasunil8124 жыл бұрын
Good work
@Bariusthad3 ай бұрын
മഴക്കാലത്ത് മുന്തിരി കാഴ്ചാൽ എങ്ങനെ പഴുത്ത് കിട്ടും
@kumarprasanna5205 Жыл бұрын
Ente veetil 10 kollamayi kaya pidikunnundu ee kazhinja varsham 80 kulayil kooduthal kayichu. Annaan tharilla athanu prasnam
@sudharaj44843 жыл бұрын
Thanku sir
@annammageorgeagsong3302 жыл бұрын
annammageorge
@KapilSreedhar4 жыл бұрын
ആശംസകള്‍ സർ, നന്നായിട്ടുണ്ട്. ഒരു ദിവസം വരാം. Kapil, thampanoor. 🙏
@krishnaiyer50323 жыл бұрын
Excellent I look forward to meet you soon
@radhakrishnanvnpanamattam1303 жыл бұрын
Sir, video കണ്ടു.ഞാൻ കോട്ടയത്ത്. ആണ്.കുറച്ചു തൈകൾകിട്ടുമോ
@AamiAadhiKerala2 жыл бұрын
06:55 planting
@ajithasunil84533 жыл бұрын
Eniku thai venam
@NL124ku4 жыл бұрын
Great .. Sir, മുന്തിരി തൈ കിട്ടുമോ Kollam
@fathimashadir4217 Жыл бұрын
Munthiri thy online aayi ayachu tharumo
@Bariusthad3 ай бұрын
പഴുക്കാൻ പറ്റുന്ന സമയങ്ങൾ അറീക്കുമോ
@sajeevbmurali49884 жыл бұрын
👍
@sreelathap71902 жыл бұрын
Sir ayachutharan patumo
@sreelathap71902 жыл бұрын
Tvml ethics Bhagat bhagathanu veedu
@tijavarghese99114 жыл бұрын
Sir ente Veettil munthiri undayttund but Ellam Valare cheruthaanu .athu pole pacha colourumaanu. Nalla puliyumaanu. Madhurikkaanum purple colour varaaanum entha cheyyyaaaa
@sr-qs6io4 жыл бұрын
Green variety aarikkum. Purple grapes aanel 2 months 45 days aakumbolekkum colour change aayi thudangum.
@abijeetsv34813 жыл бұрын
congrats pillasir
@helengeorge39823 жыл бұрын
Sir I saw the video can I get a plant from you Iam from kollam
@bindhuvijayan48514 жыл бұрын
Eniku kittumo thykal
@sunishamahesh78074 жыл бұрын
Sir Kannur dist. Plant ayachutharamo
@sureshwarrier58224 жыл бұрын
Sir muthiri thii kittumoo
@mollykuttykn66513 жыл бұрын
ഇല ഇല്ല എന്നാണ്.
@shajisha75653 жыл бұрын
പുള്ളിക്കാരന്റെ ഫോൺ. നമ്പർ ഉം.. ഇല്ല. അഡ്ഡ്രസും ഇല്ല ഒന്നു കണ്ടക്റ്റ് ചെയ്യുവാൻ ചുമ്മാതെ പുള്ളിക്കാരന്റെ വിവരണം. മാത്രം കാണിച്ചാൽ മതിയോ മാഷേ
Aa fungus inn paranja fertilizer nte name enthann enn arenkilum clear ayi parayuoo
@braveheart_10273 жыл бұрын
Ethenkilum antifungal adichaal mathy...
@deepajohn153 жыл бұрын
Boromix
@mollykuttykn66513 жыл бұрын
വെയിലില്ലാത്തതുകൊണ്ടാണോ ഇവയൊന്നും ഇല്ലാത്തത്. തലപ്പ് നുള്ളിയിട്ടും ശിഖരങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.
@shijomjohn30673 жыл бұрын
Full time thanniiii
@shajisha75653 жыл бұрын
ഇത് മുഴുവൻ കണ്ടു പല പ്രാവിശ്യം ഇതുവരെ കണ്ടില്ല ആരോ ലാറയുന്നത് കേട്ടു ഇടക്ക് കാണിക്കുന്നുണ്ട് എന്ന് എന്നാൽ പിന്നെ ആ നമ്പർ ഒന്ന് തന്നാൽ പോരെ ചുമ്മാതെ ഉള്ള വാചകം പറയുന്നുണ്ട് ഒരാൾ
@whyfactorofficial2 жыл бұрын
kzbin.info/www/bejne/jYe4eYKgbpyIpK8
@shylaj4702 Жыл бұрын
Number kanikunnundallo
@bobbykuruvilla26334 жыл бұрын
വാര്‍ത്ത വായിക്കുമ്പോള്‍ ഇങ്ങനെയൊരു style മഹാ ബോറാണ് . കേള്‍ക്കാന്‍ തോന്നുന്നില്ല. ഒരു തരാം നിസ്സംഗതയാണ് ആവശ്യം. ചില ചാനലുകളില്‍ ഇപ്പോഴത്തെ കുട്ടികളുടെ വായന സഹിക്കാന്‍ പ്രയാസമാണ് .
@mohanalallal8443 Жыл бұрын
Nalla avatharanam
@shajisha75653 жыл бұрын
എന്റെ പിള്ള ചേട്ടാ നമ്പർ കുടി ഒന്ന് കാണിക്കു അല്ലതെ പറഞ്ഞിട്ടു എന്ത് കാര്യം ഒരാൾ കൊണ കൊണ വർത്തമാനം പറയുന്നുണ്ട് അയാൾക്ക് എങ്കിലും kc യുടെ നമ്പർ പറയാൻ പാടില്ലേ
@labeebali11623 жыл бұрын
Kc pillayude number onne tharamo
@rasiyap49053 жыл бұрын
ഒരു പ്ലാന്റ് തരുമോ sir
@sheringeorge2813 жыл бұрын
Ee uncle nt നമ്പർ തരുമോ
@deepajohn153 жыл бұрын
Video full kanu,adil kanikunde
@whyfactorofficial2 жыл бұрын
kzbin.info/www/bejne/jYe4eYKgbpyIpK8
@Anilkumar-ez3yh4 жыл бұрын
KC Pillai...Contact.... undo
@ashoksivanandanam4 жыл бұрын
പ്രോഗ്രാമിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ടല്ലോ
@rosilyvarghese21204 жыл бұрын
Number tharumo
@ashoksivanandanam4 жыл бұрын
@@rosilyvarghese2120 episode kaanu contact number kaanikunundu