പുതിയ വീട് ഐശ്വര്യദായകവും, നന്മ നിറഞ്ഞതുമായ ജീവിതം നല്കും . ഒരു പ്രത്യേക എനർജി ഫീൽ ചെയ്യുന്നുണ്ട്. നന്നായി വരട്ടെ . ഒരു വീടിന് അടിത്തറ ആ വീട്ടിൽ താമസിയ്ക്കുന്നവരുടെ സ്നേഹമാണ്. അതാവോളം ആ വീട്ടിലുണ്ട്. ആ അടിത്തറയാണ് ആ വീടിനെ കെട്ടുറപ്പുള്ളതാക്കുന്നത്. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ,പ്രാർത്ഥനകൾ (പ്രിയാ ഷൈൻ -സംവിധായിക എഴുത്തുകാരി )
@echusaju7342 жыл бұрын
പുതിയ വീട് Super എറണാകുളത്ത് തന്നെയാണോ ചാച്ചനും വിൽസുവും അടിപൊളി അപ്പനും മോനും👍
@beenajiji77512 жыл бұрын
E veedu evideyanu
@chinnuvinteamma62662 ай бұрын
Enthu sundari aanu ee Sandra❤... eppozhum ingane thanne irikkatte ❤❤❤❤
@TrutH-332 жыл бұрын
പുതിയ വീട് അടിപൊളി🏡😍...അമ്മായിയപ്പനും മരുമോനും അതിനേക്കാൾ അടിപൊളി😁😁😁. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു🙏.👩👧👧♥️
Congrats chechi and chettan ....god bless to have a good life in new home
@remisharaj11612 жыл бұрын
Nalla veedu....Innathe video chacha n wilson bro kondupoyi.....Ella ashamsakalum nerunuu....
@sreelatha6422 жыл бұрын
പുതിയ വീട് സ്വന്തമായിട്ട് വാങ്ങിച്ചതാന്നോ സാന്ദ്ര all the best
@theertha86952 жыл бұрын
May the warmth of happiness, love, and care move in with you, and you create innumerable memories in your new home.. Congrats.. 😍😍😍Waiting for the video ❤️
@shylajarpillay90082 жыл бұрын
Congrats, Wilson bro n Sandra. Such is d location of this new house?Wish u all very happy n peaceful life
@tejuthejwal68162 жыл бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤
@sinivino21972 жыл бұрын
Chachan bhayankara positive energy aanallo... Super...
@ajithsuresh88932 жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ഞങ്ങളും വരുന്നുണ്ട് കറക്റ്റ് സ്ഥലം പറയണേ
@ginuabraham67472 жыл бұрын
Ee Veliyanad karan nte oru energy nammude swenthom Chachen ❤️❤️❤️
@shani99132 жыл бұрын
Muthumanees 🥰🥰🥰🥰🥰🥰🥰🥰. Chachanum wilson chetanum poliya. Puthiya veed super aayitund. Daivam chechikkum familykkum ellavida anugrahangalum nanmakalum nalkatee..
@manjuaswathy2 жыл бұрын
Ethu veedanu polikunathu. Pottakuzhi enal wilson hse?
@jinjudavid83102 жыл бұрын
Could u please change the background music.
@athulyaav56272 жыл бұрын
Et evdeya place
@rubypaul74022 жыл бұрын
ഒത്തിരി സന്തോഷം ഇത് പോലെ എന്നെങ്കിലും ചിരിക്കാൻ സാധിക്കുമോ