#FlowersOrukodi #NishaMuralikrishnan Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 880
@jincygeorge10212 жыл бұрын
പത്തു വർഷങ്ങൾക്കു മുൻപ് എന്റെ മാതാപിതാക്കളും ഈ അവസ്ഥയിലൂടെ കടന്നു പോയി. എന്റെ ഏകസഹോദരൻ ഞങ്ങൾക്ക് ഒരു ആക്സിഡന്റിലൂടെ നഷ്ടം ആയി 22വയസ്സ് ആയിരുന്നു. നേരത്തെ പോകാൻ ഉള്ളത് കൊണ്ടായിരുന്നു എന്ന് തോന്നുന്നു ഏട്ടൻ വളരെ നല്ലൊരു മകനും സഹോദരനും ആയിരുന്നു മരണം വരെ മറക്കാൻ ആവില്ല ആ സ്നേഹം. രണ്ടു മൂന്ന് വർഷം എന്റെ അമ്മ മനോനില തെറ്റിയ അവസ്ഥയിൽ ആയിരുന്നു. ഇപ്പോളും ഏട്ടന്റെ സുഹൃത്തുക്കളെ കാണുമ്പോളും ചില വണ്ടികളുടെ ശബ്ദം കേൾക്കുമ്പോളും അമ്മ വല്ലാത്ത അവസ്ഥയിൽ ആവാറുണ്ട്. ഒരിക്കലും മാതാപിതാക്കൾ ജീവനോടെ ഇരിക്കുമ്പോ മക്കൾ മരണപ്പെടാൻ പാടില്ല അതൊരിക്കലും മായാത്ത വലിയൊരു മുറിവായിരിക്കും എപ്പോളും രക്തം ഒഴുകുന്ന മുറിവ് 😥
@raseenaraseena52402 жыл бұрын
ഈ സെയിം അവസ്ഥ എനിക്കും und
@revathyv94532 жыл бұрын
😢😢
@vinodininair37vinodini432 жыл бұрын
🙏😭
@muhammedharis37052 жыл бұрын
Aarkkuminganevararuthe
@zareenazari20642 жыл бұрын
Njanum ee avasthayilanippol Ente ponnumon moonnu masamayi bike accident il maranapettitt 21 vayasayirunnu
@rajisajeed13412 жыл бұрын
ഇത് പോലെ ഒരു ഉമ്മ ആണ് ഞാനും.... എൻ്റെ മോളും പോയി ഒരു വർഷം ആയ് കാർ ആക്സിഡൻ്റ് 21 വയസ്സ് .....എൻ്റെ കൂടെ കാറിൽ സന്തോഷത്തോടെ ഇരുന്ന എൻ്റെ കിലുക്കം പെട്ടി മോള് ഒരേ ഒരു സഹോദരൻ്റെ പെണ്ണ് കാണൽ ചടങ്ങ് പോയപ്പോൾ ഒന്ന് കണ്ടില്ല അവൾടെ ഇക്കുൻ്റെ പെണ്ണിനെ കയ്യ് നിറയെ sweets കൊണ്ട് പോയ എൻ്റെ മോള് ഒറ്റ നിമിഷം കൊണ്ട് എല്ലാം പോയി . TVM law കോളജിൽ എൽഎൽബി പടികുവയ്രുന്ന്.... എന്ത് സ്വപ്നങ്ങൾ ആയ് ഇരുന്നു എനിക്കും എൻ്റെ മോൾകും ഒരേ ഒരു സഹോദരൻ്റെ പെണ്ണ് കാണാൻ പോയപ്പോൾ എൻ്റെ മോള് ഇല്ലാതെ aa കല്യാണവും നടന്നു മരിച്ചു ജീവിക്കുന്നു ഓരോ ദിവസവും ഇ അമ്മ എങ്ങനെ ആണ് ഈ സങ്കടം പറയുക എനിക് അറില നിഷകും കുടുംബത്തിനും ദൈവം സമാധാനം കൊടുക്കട്ടെകേരള പൊലീസ് വണ്ടി വന്നു ഇടിച്ചു കയറി ഞങ്ങൾടെ കൊച്ചു കാറിൽ എൻ്റെ പൊന്നു മോള് ഒരു നിമിഷം കൊണ്ട് പോയി.....ഒരു വർഷ ആയ് എന്നാലും ഓരോ സെക്കൻ്റിലും കൺമുന്നിൽ കാണുന്ന ഓരോ രംഗവും വയ്യ ഇനി പറയൻ കണ്ണു നീർ തുള്ളികൾ അക്ഷരങ്ങളെ മറക്കുന്നു
@farsana3055Ай бұрын
😢😢😢
@bharathadarshanam2 жыл бұрын
ഞാനും ഇത് പോലെ ഒരു ദുഖത്തെ അതിജീവിച്ചതാണ്. ഒരു 7 വയസ്സുകാരൻ മകനെ ഹൃദയത്തിൽ എന്നും ചേർത്ത് വച്ചു ജീവിക്കുന്നു 🙏
@miniashok83662 жыл бұрын
22 വയസ്സിൽ accident ൽ ഞങ്ങളെ വിട്ടുപോയ ഒറ്റ മോനെ ഇന്നും ചേർത്ത് വയ്ക്കുന്ന ഓർമകളുമായി ഞാനും husband ഉം .... ഇതേപോലെ തന്നെ തീരാദുഖം ..... അതറിയാം ആ വേദന , നന്നായി മനസ്സിലാകും 💖💖
@athiraathi38232 жыл бұрын
Stay strong chechi...mon ennum koode undu.samooham angane anu nammade avastha athu matullorku ariyilla...oro news oro alukalkum ithiri nerathinu matram mobile screen scroll cheythalo,newspaper onnu marichalo athum allenkik news chanel matiyalo avarku ah news kazinu pakshe arum anubavikunavarde avastha manasilakilla.enikum manasilakum ah vedhana.7 months il petanu watet break out ayi 22 days head low possition il hospitalil kidanu 23 rd day twins babies athum 1 normal 1 c sec pineedu avarde nashtam ithellam anubavichitundu nanum athil ninum onnu karakeran thanne orupadu kashtapettu .appo atrem kalam koode undayi thalolichu valarthiya makkale orthal manasilakam etratholam undennu....samooha chindakal marilla....avanavanu ah avastha varumbol matrame athinte kadinnam ariyoo.arkum engane onnum sambavikathe irikatte
@anithav.n99082 жыл бұрын
Nigalku oru kutye duth eduthude a kutykum nigalkum aswasmm akum
@athiraathi38232 жыл бұрын
@@anithav.n9908 avarku athinu patunundakilla..
@kavyamohanp85072 жыл бұрын
stay strong auntie god bless u
@alexkollelil85232 жыл бұрын
എങ്ങനെ ആയിരുന്നു അപകടം എന്ന് പറഞ്ഞില്ല.
@veenas65102 жыл бұрын
നന്ദു മരിച്ചതിനു ശേഷം എങ്ങനെങ്കിലും അവർ അതൊന്ന് overcome ചെയ്തു വരാനായി പല കാര്യങ്ങളും ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട്, നാട്ടിലേക്ക് shift ചെയ്തതും, relatives മായി കൂടുതൽ interact ചെയ്യുന്നതുമെല്ലാം, എന്തൊക്കെ ചെയ്താലും അവരുടെ ഉള്ളിൽ നിന്ന് ആ തീരാദുഃഖം പോവില്ല, എങ്ങനെങ്കിലും ജീവിക്കാൻ നോക്കുന്ന അവരെ കുറേ ആളുകൾ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് മനസിലാവുന്നില്ല
@muhammad72152 жыл бұрын
കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ചിരിച്ചു നിൽക്കുന്ന ഒരു അമ്മ 😢😢😢
@shynijohn79352 жыл бұрын
60 വയസുകാരനായ അങ്കിൾ മരിച്ചപ്പോൾ 85 കാരനായ എന്റെ അപ്പച്ചൻ പൊട്ടിക്കരഞ്ഞു , ഞാൻ എങ്ങനെ വളർത്തിയ കുഞ്ഞാണ് എന്നു പറഞ്ഞ്. അപ്പോൾ ഈ കുരുന്നിനെ നഷ്ടപ്പെട്ട അമ്മയുടെ അവസ്ഥ.... ഒരിക്കലും ആർക്കും ഈ സ്ഥിതി വരാതിരിക്കട്ടേ... എന്റെ മോനെ കാത്തോണേ എന്ന പ്രാർത്ഥന ഒരു ഭയം പോലെ മനസിൽ .... നിഷ... love u
@dp5030 Жыл бұрын
Satyam.. husbandnte 60 vayassulla uncle marichappo ammumma aake depressed aayi poyi.. 5 makkal undayittu koode... oru functionum povilla, payasam polum kazikilla endinu aa veetinnu purathirangitillq.. within a year she too died
@sasikalavenugopal94652 жыл бұрын
നിഷയുടെ മനസ്സിൽ നന്ദു എന്നെന്നും ജീവിക്കും. അതാണ് അമ്മ. ഇത് കണ്ട് ഞാനും കരഞ്ഞു പോയി. ധൈര്യമായി മുന്നോട്ട് യാത്ര തുടരാൻ ദൈവം രണ്ടു പേർക്കും ശക്തി തരട്ടെ ഞാനും പ്രാർത്ഥിക്കാം.
@paruzworld35242 жыл бұрын
അത്രമേൽ പിടയുന്ന ഒരു ഹൃദയമുള്ളത് കൊണ്ടാണ് ആ ചേച്ചിക്ക് ഇതു പോലെ ചിരിച്ചു സംസാരിക്കാൻ കഴിയുന്നത്... 😍🥰😍
@shajinazar82912 жыл бұрын
P
@sharmilamanoj66972 жыл бұрын
Gòd bless both of y0u
@manjustellus722 жыл бұрын
God bless you chechi😍😍
@nirmalafrancis8199 Жыл бұрын
വേർപാടിന്റെ വേദന അനുഭവിച്ചവർ ആരും ഒരിക്കലും ഇങ്ങനെ മറ്റുള്ളവരെ വിഷമിപ്പിക്കുന്ന സംസസാരം ചെയ്യാറില്ല
@lovleyfloraworld14742 жыл бұрын
മക്കൾക്ക് ഒരു പനി വന്നാൽ പോലും ഉറക്കം വരില്ല ..നിഷ ഈ നഷ്ടം ആർക്കും നികത്താൻ ആകില്ല ...പിന്നെ ജീവിതത്തിൽ നേരിട്ട് കണ്ടതൊന്നും മറക്കാൻ പറ്റില്ല ...ശക്തി ദൈവം തരും ..സങ്കടപെടണ്ട
@smithasmitha48802 жыл бұрын
Ayyo Sathyam Oru fever vannal polum thaangan pattunnilla
@nabeesupalakkavalappil8142 жыл бұрын
നിഷ യെയും മുരളിയേയും ഒരു കോടീശ്വറിനിൽ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി... കണ്ണുകൾ അറിയാതെ നിറയുന്നുണ്ടെങ്കിലും.... എന്നും സുഖവും ആരോഗ്യവും സന്തോഷം നിറഞ്ഞ നാളുകൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@fathimathzuhara90482 жыл бұрын
Channel mention cheyyamo Nishayude
@Mayaràms-242 жыл бұрын
@@fathimathzuhara9048 nisha spices
@bharathadarshanam2 жыл бұрын
നിഷയുടെ ദുഃഖം മനസ്സിലാകുന്നു. നിങ്ങളുടെ മകളുടെ ആത്മാവ് കൂടെയുണ്ട്. നിഷ എഴുതുന്നതും പറയുന്നതും മകൾ അറിയുന്നുണ്ട്. സമാധാനിക്കുക 🙏🙏❤️
@VijayaLakshmi-wh3vi2 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദനയിലും ചിരിച്ചു നിൽക്കുന്ന ഒരമ്മ .... കണ്ണു നിറയാതെ കാണാനാവുന്നില്ല ...
@sarithamadhu39092 жыл бұрын
Athee
@beenaalex10832 жыл бұрын
Very trur
@shanoj67172 жыл бұрын
😢❤
@shynisanal88382 жыл бұрын
Gofblassyou
@sindhusr21762 жыл бұрын
@@beenaalex1083 pq)
@mooloosvlogmooloos29032 жыл бұрын
ഇങ്ങനെ ഒരവസ്ഥ അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് ഞങ്ങളും ചിരിക്കുന്നതും സംസാരിക്കുന്നതും കണ്ടാൽ അവർക്ക് ഒരു വിഷമം ഇല്ല എന്നുള്ള മറ്റുള്ളവരുടെ സംസാര മാണ് അതികം വേദന
@anuanutj44912 жыл бұрын
May God bless you 🙏
@subair71982 жыл бұрын
ഞാനും 😭😭
@HelloIlikewater2802 жыл бұрын
Me also
@majeedabu90982 жыл бұрын
മറ്റുള്ളവരുടെ സംസാരത്തിന് അധികം മുഖവില കല്പിക്കേണ്ട കാര്യം ഇല്ല. നമ്മുടെ വേദനകൾ ദുഃഖങ്ങൾ എല്ലാം ദൈവത്തിൽ സമർപ്പിച്ചു മരിച്ചു പോയവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക. "🌷ഇന്ന് ഞാൻ നാളെ നീ🌷 എന്ന ശീർഷകം വളരെ സത്യമാണ്. മക്കളുടെ അകാല വിയോഗത്തിൽ വേദന അനുഭവിക്കുന്ന എല്ലാ മാതാപിതാകൾക്കും അത് താങ്ങാനുള്ള ശക്തി ദൈവം അവർക്കു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@momsmagickitchenmalayalam50132 жыл бұрын
ആർക്കും എന്തും പറയാം. നഷ്ടപ്പെട്ടവർക്കേ ആ വേദന അറിയാൻ പറ്റൂ. മക്കൾ കുറച്ചു മാറിനിന്നാൽ പോലും നെഞ്ച് പൊടിയുന്ന വേദന ആണ്. അപ്പോൾ മകളെ നഷ്ടമായ ആ അച്ഛന്റെയും അമ്മയുടെയും നെഞ്ചിന്റെ വിങ്ങൽ. എല്ലാം തരണം ചെയ്തു മുന്നോട്ടുപോകാൻ കഴിയട്ടെ 🙏
എന്തെങ്കിലും ദുഃഖം ഇല്ലാതെ ആരുമില്ല ഇവർക്കു ഭർത്താവിന്റെ സ്നേഹം കരുതൽ ഉണ്ട് അതുകൊണ്ട് വേറെ ദുഃഖം കൊടുത്തു ദൈവം അതാണ്
@elsylazar34072 жыл бұрын
ഇരുപത്താറാം വയസ്സിൽ മകൻ നഷ്ട്ടപെട്ട ഒരു അമ്മയാണ് ഞാൻ.അപ്പോൾ കമന്റ് ഇട്ട ഒരുപാടു പേരുണ്ട്. ആർക്കും ഈ ജീവിതത്തിൽ ഇതൊന്നും സംഭവിക്കില്ലഎന്ന പോലെയാണ്. ഒരുപാട് നല്ല friends ആൽമാർത്ഥമായി ഇടക്ക് വിളിക്കും.നമ്മൾ ആകുഴിയിൽ നിന്ന് രക്ഷപെടില്ല എന്ന് വിചാരിച്ചവർ അധികം. നമുക്ക് ദുഃഖം തന്ന ദൈവത്തിന് അത് എടുക്കാനും അറിയാം. Licagent ആയിരുന്ന എന്നെ ആഫീൽഡിൽ ഇറങ്ങുമ്പോൾ എന്നെ തളർത്താൻ ഒരു ചോദ്യമുണ്ട്. എത്ര നാളായി മോനു പറ്റിയിട്ട്
@bincysabu52262 жыл бұрын
28 വയസിൽ എന്റെ മകൾ....... ബ്രെയിൻ ട്യൂമർ ആയിരുന്നു..... ഇപ്പോൾ 7 മാസമായതേയുള്ളു..,.... നെഞ്ച് നീറുന്ന വേദനയാണ് ഓരോ നിമിഷവും അനുഭവിക്കുന്നത്
@min-xw3ou2 жыл бұрын
എന്റെ ദൈവമേ ഇത് കേൾക്കാൻ ഉള്ള ശക്തി പോലും എനിക്ക് കിട്ടുന്നില്ല. മോൾടെ soul എന്നും ഈ അമ്മ യ്ക്കു ഒപ്പം ഉണ്ടാകട്ടെ.
@sherieAntony2 жыл бұрын
Ethalam parane ulla Shakti davam thanallo🙏🙏🙏
@jsanthosh14492 жыл бұрын
നിങ്ങളൊക്കെ ആണ് real warriors... ദൈവം മനക്കരുത് നൽകട്ടെ 🙏
@ushakumarisreekumar51972 жыл бұрын
നിഷ മോളെ super performance. Bad comments ഇടുന്നവർ നാണിച്ചു തല താഴ്ത്തി ചമ്മി നിൽക്കട്ടെ. .ഇനിയെങ്കിലും വേദനിപ്പിക്കാതെ ,ആശ്വസിപ്പിക്കാൻ പഠിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ ഉഷ ചേച്ചി.🥰❤️
@RosusDays2 жыл бұрын
പറയുന്നവർക്ക് എന്തും പറയാം. അനുഭവിക്കുന്നവർക് അറിയാം അതിന്റെ ദുഖത്തിന്റെ ആഴം..കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഇതു... 😪
@ridhuscreation69492 жыл бұрын
ഒരുപാട് സന്തോഷം കൊടുത്തിട്ട് ഒറ്റയടിക്ക് തട്ടിത്തെറിപ്പിക്കുക.. സഹിക്കാൻ കഴിയില്ല ഒരാൾക്കും.. നിഷചേച്ചി പറഞ്ഞപോലെ ആ ദിവസം ഇല്ലായിരുന്നെങ്കിൽ എന്ന് നമ്മളും ആഗ്രഹിച്ചു പോകുന്നു... ഒരുപക്ഷെ നിഷചേച്ചി ജീവിച്ചിരിക്കുന്നത് തന്നെ മുരളിയേട്ടൻ എന്ന എപ്പോഴും ചേർത്ത് പിടിച്ചിരിക്കുന്ന ആ ഭർത്താവ് ഉള്ളതുകൊണ്ട് മാത്രമായിരിക്കും.. ❤❤❤
@asdbad6202 жыл бұрын
ഈ പരിപാടി കണ്ടു തുടങ്ങിയതിനുശേഷം ഒരുപാട് അറിവുകൾ എനിക്ക് സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട് അതുപോലെ ഓരോരുത്തരുടെ അനുഭവങ്ങൾ കേട്ടപ്പോൾ ഞാനൊക്കെ അതേ സുഖത്തിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോയി
@g.k.s56022 жыл бұрын
അതെ
@susammababu79572 жыл бұрын
Rrtt
@ജയകുമാർ-സ1ഢ2 жыл бұрын
ശെരിയാണ്
@suhagik62222 жыл бұрын
സത്യം എനിക്കും എന്റെ മോൻ accident ൽ പോയി 2019 18year
@shabnapp20042 жыл бұрын
സത്യം
@preethidileep6682 жыл бұрын
കുട്ടേട്ടന്റെ പാട്ട് കേട്ടിട്ട് 😭😭കരഞ്ഞു പോയ് 😭രണ്ടു പേർക്കും ദൈവം ശക്തി തരട്ടെ എല്ലാം സഹിക്കാൻ 🙏😭
@cbsemathsbyharitha56732 жыл бұрын
നിഷ flowers ഒരു കോടിയിൽ വന്നതിൽ വളരെ സന്തോഷം .
@NimraNyra2 жыл бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരണപ്പെടുന്നത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല
@girijaviswanviswan43652 жыл бұрын
Kanan vayya
@niha70042 жыл бұрын
sathyam nhanum ee avasthayiloodeyan kadann pokunnth
@rinshidashafi93892 жыл бұрын
Sathyam
@ancyriju80882 жыл бұрын
എന്തൊരു സ്നേഹം ഉള്ള അമ്മ ❤️❤️❤️❤️. ഞങ്ങടെ വീടിനടുത്തു ഒരു കുഞ്ഞു മരിച്ചു ഒരു ആൺകുട്ടി. അവനു അന്ന് പ്രായം 6 മാസം. അവൻ ജനിച്ചപ്പോ കളർ കുറവാണെന്നു പറഞ്ഞു ആ കുഞ്ഞിന്റെ പപ്പയുടെ അമ്മയുടെ കൈകളിൽ കൊടുത്തപ്പോൾ അവർ വാങ്ങിച്ചില്ല. കുഞ്ഞിന് കളർ ഇല്ല. 6 മാസം മാത്രമേ അവനു ആയുസ് ഉണ്ടായിരുന്നുള്ളു. ആ കുഞ്ഞു മരിച്ചിട്ട് ഈ ഓഗസ്റ്റ് മാസം വന്നപ്പോ 2 വർഷം കഴിഞ്ഞ്. അവന്റെ ഓർമദിവസം പോലും ആ പപ്പയും അമ്മയും ആ കുഞ്ഞിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ പോലും വന്നിട്ടില്ല. ആ കുഞ്ഞി കിടക്കുന്ന കല്ലറ വെറും ശൂന്യമാണ്. അവനു വേണ്ടി ഒരു പൂവുപോലും വക്കാറില്ല. അവനെ കാണാൻ പോലും അവർ ആരും വരാറില്ല. ഈ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി 😭.
@induprakash012 жыл бұрын
അതെ 😥
@uscreations99022 жыл бұрын
അമ്മേ ചെറിയ ഒരു തലവേദന എന്ന് പറഞ്ഞു dr നെ കാണിക്കാൻ പോയി പോകുന്ന വഴിയിൽ unconscious ആയി പിന്നെ conscious ആയില്ല വെറും 4 days മാത്രം ഹോസ്പിറ്റലിൽ 😰😰🙏🙏🙏
@susanjohn11262 жыл бұрын
🥲🥲
@dreamslight86002 жыл бұрын
,,🙏🙏🙏🙏😭😭ayoo enta pattiythu
@aswathysrj48972 жыл бұрын
സഹിക്കാൻ കഴിയുന്നില്ലല്ലോ ..കരഞ്ഞു കരഞ്ഞു മുഴുവൻ കാണാൻ പറ്റിയില്ല .. 😢😢 ദൈവം ശക്തി തരട്ടെ 😢🙏 ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ .. Nandootty എപ്പോഴും കൂടെ ഉണ്ട്...Inspiration to many.. ♥️♥️🙏
@sreedevisuresh59172 жыл бұрын
പൊന്നു മക്കളെ ഈശ്വരൻ മുന്നോട്ടു പോകാനുള്ള കരുത്തു നൽകട്ടെ 🙏
@ajimathew79552 жыл бұрын
ഞാൻ ഇപ്പോൾ ഈ പരിപാടി കണ്ടപ്പോൾ ആണ് നിഷയെ മനസ്സിലാക്കാൻ പറ്റിയത്💕🥰🥰🙏
@lailasaheer31882 жыл бұрын
മകളോടൊപ്പം എന്ന വീഡിയോ കണ്ടു മോളെ കണ്ടു കണ്ണ് നിറഞ്ഞു പോയി മോളെ എങ്ങനെ മറക്കും മോൾ സ്വർഗത്തിൽ ഇരുന്നു നിങ്ങളെ കാണുന്നുണ്ടാകും നിങ്ങൾ ഹാപ്പി ആയിരിക്കു നല്ല സുന്ദരി കുട്ടി നിങ്ങളെക്കാൾ ദൈവം അവളെ ഇഷ്ടപ്പെടുന്നുണ്ടാകും അത് കൊണ്ടാണ് മോൾ സ്വർഗ്ഗത്തിൽ പോയത് 😍😍😍😍😍😍
@rajisatheesanraji9759 Жыл бұрын
12വർഷത്തെ എനിക്കും ഒരു മോനുണ്ടായി ജനിച്ചു ഒരു ആഴ്ച മാത്രം എന്നോടൊപ്പം ഇപ്പോൾ എന്നും അവനെ ഓർത്തു സമാദാനമില്ലാത്ത ജീവിതം
@tdworld44572 жыл бұрын
എന്നും വേദനയാണ് നിഷ നിങ്ങളുടെ ജീവിത കഥ... 2019 Dec 6 ന് എന്റെ മോളുടെ പ്രസവം ആയിരുന്നു.. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞങ്ങൾ സന്തോഷിച്ച ദിവസം നിഷ നെഞ്ചുപ്പൊട്ടി തകർന്നിരിക്കുകയാവില്ലേ എന്ന്. ദൈവം ധൈര്യം തരട്ടെ മോളേ 🥰എന്നും നന്ദുട്ടി കൂടെ തന്നെ ഉണ്ട് ട്ടോ.
@sheela54622 жыл бұрын
ഈ ചേച്ചി ഷാർജയിൽ എവിടെ ആണ് താമസിക്കുന്നത്
@amjithanajeebamjithanajeeb21102 жыл бұрын
Ippo sharjayil illa nattilalle
@sheela54622 жыл бұрын
@@amjithanajeebamjithanajeeb2110 അതെയോ 😊😊
@minisundaran17402 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ കാണാൻ വയ്യ ഈശ്വരാ ലോകത്തു ഒരമ്മ കും അച്ഛനും ഈ അവസ്ഥ വരല്ലേ
@shinyshiny56732 жыл бұрын
Nisha chechi , dnt worry, nalla മനകരുതും, ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@deepusathya77222 жыл бұрын
എനിക്കും വേണ്ടി പ്രാർത്ഥിക്കണെ🤗
@divyasworld956 Жыл бұрын
അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ പ്രിയ സച്ചു 🙏🙏ഓരോ നിമിഷവും വേദന തിന്ന് ജീവിക്കുന്ന അവന്റെ അമ്മയ്ക്ക് വേണ്ടി (എന്റെ പ്രിയ കൂട്ടുകാരി ഷൈനിയ്ക്ക് )സമർപ്പിക്കുന്നു.... ഇത് കണ്ടിട്ട് എന്തെങ്കിലും ആശ്വാസം അവൾക്ക് കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ 🙏🙏
@nityanigil75792 жыл бұрын
അമ്മക് മക്കളെ എത്ര സ്നേഹിച്ചാലും കൊതി തീരില്ല
@chinchugopal1658Ай бұрын
എന്തെങ്കിലും വിഷമം ഉള്ളപ്പോൾ, മനസ്സ് തകർന്ന് ഇരുന്നപ്പോൾ മതം മാറ്റാൻ വന്ന ആളുകൾ 🤦🏻♀️
@saranyaa.s13562 жыл бұрын
എട്ടുമാസം വയറ്റിൽ ചുമന്നിട്ട് ഒന്ന് കാണാൻ പോലും പറ്റാതെ പോയ എന്റെ മകളുടെ വേർപാട് 7 വർഷം ആയിട്ടും വേദനയായി നിൽക്കുന്നു. അപ്പോൾ 15 വർഷം കൂടെ ഉണ്ടായിരുന്ന ആ മകളുടെ വേർപാട് ഈ അമ്മയും അച്ഛനും എങ്ങനെ താങ്ങും?....
@jidamajijidamaji34202 жыл бұрын
Same to you ente makkalum angane thanne. Pakshe....njanente mole kayyileduthu.😭😭7monthil prasavichu.8years aayi.innum ente husband polum kanathe orupadi karayum njan ente kunjungale orthitt.
@hemlockhemi16972 жыл бұрын
നിഷ please ഇനിയും വയ്യ കേൾക്കാൻ 😔😔😔 ആ വിശ്വൽ ഓർക്കുമ്പോൾ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല 😩
@saleenamusafir33622 жыл бұрын
പ്രൈഗ്രാം കണ്ടിട്ടില്ല പക്ഷെ മുഖം നല്ല പരിചയം പിന്നെ യാണ് നിഷ ആണല്ലോ എന്ന് മനസ്സിലായത് 😍🥰😍🌷🌷🌷
@behappyy82132 жыл бұрын
ഏത് പ്രോഗ്രാം ആണ് 🤔
@ayshaazeez47082 жыл бұрын
ചിരിച്ചു നിൽക്കുന്ന ആർക്കും ദുഃഖം ഇല്ലെന്നല്ല അവരത് ആക്സെപ്റ് ചെയ്യാൻ പിടിച്ചിരിക്കുന്നു
@mohammadrayyan33182 жыл бұрын
Correct
@beenavinod26152 жыл бұрын
Yes that is correct
@aliceanotny68242 жыл бұрын
@@mohammadrayyan3318 on on g TV
@ushakumarisreekumar51972 жыл бұрын
Yes correct
@anandamnair99542 жыл бұрын
Mole ninakku shakthi charette God.
@aathiravagacharth43182 жыл бұрын
പ്രിയപ്പെട്ട നിഷചേച്ചി, മുരളി ഏട്ടൻ, നന്ദൂട്ടി... 3 ആളും ബ്ലോഗ് ലൂടെ സ്വന്തമായവർ.... സ്നേഹം ❤️❤️❤️
@abdullamai28982 жыл бұрын
പാവം 😰😰ഇവരുടെ വ്ലോഗ് കാണാറുണ്ട് കമന്റ് ഇടാറില്ല കരഞ്ഞു പോകും എനിക്കും ഒരു മോളെ ഉള്ളു സഹിക്കാൻ ഉള്ള കരുത്തു കൊടുക്കണേ അല്ലാഹ് 😒😒😒
@ajmiyababu15922 жыл бұрын
ചാനലിന്റെ name
@SreekalaS-xv3ot7 ай бұрын
നിഷാ ഡ്രീംസ്.
@mehshazcreationsvlogs96992 жыл бұрын
ചേച്ചി nandutti പോയ ശേഷം ഇട്ട vlogil ചേച്ചിയെ kure എണ്ണം കുറ്റപ്പെടുത്തി സംസാരിച്ചത് ഇന്നും ഓര്‍മയില്‍ വരുന്നു
@anithav.n99082 жыл бұрын
Kutapeduthananu ellupam athannu
@mehshazcreationsvlogs96992 жыл бұрын
@@anithav.n9908 haa ആരും വിഷമങ്ങള്‍ വരുമ്പോള്‍ aaswasippikkan ഉണ്ടാവില്ല
@njscreations17 ай бұрын
എന്റെ പേര് നിഷ ജോണികുട്ടി. നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്. അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്. പക്ഷെ നടക്കില്ലല്ലോ.....
@binucherian71942 жыл бұрын
എന്റെ flat ന്റെ അടുത്താണ് ഇതു നടക്കുമ്പോൾ ഞാൻ അവിടെ അടുത്ത് flat യിൽ ആണ് ഞാൻ താമസിക്കുന്നത് ആ സമയം എല്ലാം ഇപ്പോഴും ഞാൻ ഓർക്കുന്നു ,അങ്ങനെ ഇവിടെ അടുത്ത് അന്ന് ഉണ്ടായിരുന്നവർ ഇത് കേൾക്കുന്നുന്നവർ എത്ര പേരുണ്ടാകും അല്ലെ .......കഷ്ടം
@Pinkiee112 жыл бұрын
Really?? Appo nandune munb kandittundo
@chippy3672 жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ ആർക്കും ഇത് കാണാനാവില്ല 😢😢
@siniashokkumarsini64602 жыл бұрын
നിഷയുടെ വീഡിയോ എല്ലാം സ്ഥിരമായി കാണാറുണ്ടായിരുന്നു... അന്ന് മോൾടെ കാര്യം കേട്ടതിൽ പിന്നെ വിഷമം ആയിരുന്നു... എന്താ ചെയ്യാ... ദൈവം തീരുമാനിക്കുന്നു നമ്മൾ അനുസരിക്കുന്നു അത്ര തന്നെ 🙏
@aryakarthikeyan9862 жыл бұрын
Channel name
@sindhusindhu40272 жыл бұрын
@@aryakarthikeyan986 Nishas dreams
@karthikakrishnan3352 жыл бұрын
@@aryakarthikeyan986Nisha's spices
@jessyjoy32292 жыл бұрын
Hi Ni sha I am also passing this same situation , my beloved son went to Heaven 2019 December due to sudden headahe , your talk is very motivate , this type of moms , Almighty God will heal you and strengthen you 🙏 thank you
@Thresa2072 жыл бұрын
I just saw the you tube video of Nisha dreams .. . I saw nandhuu😞😞😞she was very matured girl .. I can see how her mom care about her … I can’t stop tears 😭
@shameercholayil92342 жыл бұрын
ഞാൻ കുവൈറ്റിലാണ് ഈ ഫാമിലി ഫ്ലാറ്റിൽ താമസിക്കുന്ന വിൻഡോ അടുത്ത് ഒരു ഗ്രില്ല് വെക്കുന്നത് സുരക്ഷിതമായിരിക്കും അതുപോലെ അതുപോലെ ജനലിനടുത്ത് കട്ടൽ ഇടാതിരിക്കുക ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
@arifaarifa96342 жыл бұрын
ഒരു മാഗസിൻ നിൽ വായിച്ചാരുന്നു, അന്ന് തന്നെ ഒത്തിരി വിഷമം തോന്നി യിരുന്നു നിങ്ങടെ ജീവിതം... സാരല്ല ചേച്ചി ചേട്ടാ .. ബഹു ജനം പല വിധം അവർക്ക് വരുമ്പോൾ എല്ലാർക്കും വേദന മനസിലാവുള്ളു... പോട്ടെ മറക്കാൻ ആവൂല ഒരിക്കലും... ഉപ്പ മരിച്ചിട്ട് 11 വർഷം ആയിട്ടും ചില രാത്രി കളിൽ ജീവിതം ആകെ ഒരു മടുപ്പ്.... മരിച്ച ദിവസം മരവിച്ച അവസ്ഥയിൽ ഇരുന്ന എന്നെ നോക്കി പാവം കുട്ടി എന്ന് പറഞ്ഞത് ഞൻ കേട്ടിരുന്നു എല്ലാരും പോയപ്പോൾ ഉമ്മാനെ കെട്ടിപിടിച് പൊട്ടി കരഞ്ഞ ഞൻ ഒരു ചോദ്യം ചോദിച്ചു.... ഇനി നമ്മുക്ക് ജീവിക്കണോ എന്ന്... അന്ന് ഉമ്മ പറഞ്ഞു നമ്മുടെ ജീവൻ കളയാൻ നമ്മുക്ക് അവകാശം ഇല്ല. വരുന്നത് വരുന്നിടത്തു കാണാം എന്ന്... ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങളെ വളർത്തിയ ആ ഉമ്മയാണ് എന്റെ റോൾ മോഡൽ ഇപ്പോളും ലൈഫ് പ്രോബ്ലം ആണേലും ശൂന്യത തോന്നുമ്പോ ഉമ്മാന്റെ വാക്കുകൾ ഓർക്കും.... സോറി ചേച്ചി എന്തൊക്കെയോ ഓർമ്മകൾ വന്നു... ചേച്ചീടെ സംസാരം കേട്ടപ്പോ..
@muhammedmuhammedali24852 жыл бұрын
Ente uppa marichit 7 varshamayi
@muhammedmuhammedali24852 жыл бұрын
Same to you
@rosedaleema54212 жыл бұрын
കരഞ്ഞു കൊണ്ടു കണ്ടു തീർത്തു ഒരു എപ്പിസോഡ് 😭
@remarajkumar46822 жыл бұрын
മനസ്സിന് സമാധാനം കിട്ടാൻ ദൈവത്തിനോട് പ്രാർത്‌ഥിക്കുന്നു നിഷ
@lakshmikutty19862 жыл бұрын
Happy to See Nisha chechi & Muralichettan keep smiling
@husnak11922 жыл бұрын
Nisha...no words..I always tell u..u r such a bold inspiring lady 👏
@cmdnambeeshan20112 жыл бұрын
Thanks SK sir. Nishaക്ക് ഈ ഒരു അവസരം കൊടുത്തതിൽ.
@kunjunjammageorge98702 жыл бұрын
അവർ ഒന്ന് ചിരിച്ചോട്ടെ, ആർക്കാണ് ഇത്ര നഷ്ടം.
@sinanmp54512 жыл бұрын
എന്റെ ഫ്രണ്ടിന്റെ രണ്ട് മക്കളും നഷ്ടപെട്ടതണ് നിങ്ങളെ കണ്ടപ്പോൾ enikk അവളെ തോന്നിപ്പോയി ആ മനസും നിങ്ങളുടെ മനസും ഒന്നേ പറയാനുള്ളു ക്ഷമകൈ വെടിയരുത് മകൾ കുടെയുണ്ട് ഞങ്ങളും പ്രാർത്ഥിക്കും സഹോദരി
@june56822 жыл бұрын
🥺ayyo rand makklo engne nth pattiyathaa
@LifewithAthulya2 жыл бұрын
ഇതൊക്കെ overcome ചെയ്യാൻ പ്രയാസം ആണ് എന്ന് അറിയാം നിഷ ചേച്ചി. നമ്മുടെ സങ്കടങ്ങൾ express ചെയ്യാണ്ട് ജീവിച്ചാൽ സമൂഹം പലതും പറയും. അവർക്കും same situation വരുമ്പോ അവർ പഠിച്ചോളും.
@Roslet5552 жыл бұрын
പറയുന്നവർ എന്തും പറയട്ടെ ചേച്ചി ഹാപ്പിയായിരിക്കുക ആരോഗ്യം നോക്കുക ദൈവം കൂടെ ഉണ്ട്
@sathidevi1852 жыл бұрын
നിഷ, നമ്മൾ എത്ര ശ്രദ്ധിച്ചാലും വരാനുള്ളത് വഴിയിൽ തങ്ങില്ല. എന്റെയും അനുഭവം അതാണ് പഠിപ്പിച്ചത്. എന്റെ മോനും അറ്റാക്ക് ആയി മരിച്ചതാണ്
@chitrapraveen8452 жыл бұрын
Ayyo... Etra age il....
@chitrapraveen8452 жыл бұрын
Ente aniyanum
@RB-js3zi2 жыл бұрын
എന്ത് പ്രധിസന്തിയിലും തളരാതെ മുന്നോട്ടു പോകണം. God bless you.
@jiswinjoseph1290 Жыл бұрын
ഇത്രയും വലിയ കുട്ടി ഈ window അപകടം ആണെന്ന് മനസിലായില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ആണ്.....5വയസ്സ് ഒക്കെ ആണെങ്കിൽ പിന്നെയും വിശ്വസിക്കാം...
Wish their tiny little family stayed the same way. Lots of love for you dear Nisha.
@dijokbiju57972 жыл бұрын
ദൈവം രണ്ട് പേർക്കും ശക്തി തരട്ടെ ❤
@sis63952 жыл бұрын
പാവം ആ അമ്മ... ഒരിക്കലും, .... മരണംവരെ തീരാവേദന.. I😞
@bindut16062 жыл бұрын
നിങ്ങളുടെ അതെ അവസ്ഥ ആണ് എനിക്കും ആർക്കും മനസിലാകില്ല ആ വേദന ഒരു മകൻ ആയിരുന്നു എനിക്ക് ആക്സഡന്റ് ആയിരുന്നു ഇന്നും തിരവേദ നായി കഴിയുന്നു ഒന്ന് വിളിക്കാൻ പറ്റുമോ
@rosammathomas27912 жыл бұрын
Well done Nisha! So happy for you both ❤❤
@rajinamv23282 жыл бұрын
നിഷാ ...... ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️
@manafmanaf99492 жыл бұрын
എല്ലാം 😭വിധിയാണ് മകൾക്കു വേണ്ടി പ്രാർത്ഥിക്കുക ദൈവം അനുഗ്രഹിക്കട്ടെ
@alexkollelil85232 жыл бұрын
എന്ത് വിധി. സുരക്ഷിതയില്ലാത്ത ഫ്ലാറ്റ്. അതാണ്. Ias ഓഫീസറുടെ മകൾ മരിച്ചത് മറന്നോ.
@helanasany81862 жыл бұрын
@@alexkollelil8523 crt engane പറ്റി പോകുമ്പോ വിധി
@nithyasijo152 жыл бұрын
@@alexkollelil8523 engane areyam surakshitham allatha flat anunnu...evede UAE Ella flat construction ithu pole thanne Annu..no grills for windows
@alexkollelil85232 жыл бұрын
ഞാൻ ഒരു സ്കൂളിൽ ചെന്നു. എന്റെ കൂഒട്ടുകാരന്റെ കൊച്ചിനെ വിളിക്കാൻ. ഞാൻ നോക്കിയപ്പോൾ ഒന്നാം നിലിയിൽ ചവിട്ടു പടിയുള്ള grillu. ആ വിവരം അദ്ദേഹം സ്കൂൾ മാനേജ്‌റോട് പറഞ്ഞു. പിറ്റേ ദിവസം ഗ്രിൽ മാറ്റി.
@anjusajan2 жыл бұрын
ആ അമ്മയുടെ മരണത്തിനു പോലും ഇതു മറക്കാൻ പറ്റില്ല
@haransnair26832 жыл бұрын
പുത്ര ദുഖം പുന പുന, സന്തതികൾ നഷ്ടപ്പെട്ട എല്ലാ മാതാപിതാക്കൾക്കും അപരിഹാര്യമായ ദുഃഖം സഹിക്കാനുള്ള ശക്തി സർവ്വേശ്വരൻ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു......
@anniesamuel4572 жыл бұрын
മകനെ നഷ്ടപ്പെട്ട ഞങ്ങൾക്കും ഇതുപോലെ ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ല
@rifanamanzoor68302 жыл бұрын
Njnum
@MITTAYIVLOG2 жыл бұрын
ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കു തളർത്താൻ ഒരു പാട് ആളുകൾ ഉണ്ടാവും എന്റെ ഹസ്റ്റ് മരിച്ച് 10 കൊല്ലം കഴിഞ്ഞപ്പോൾ എന്നോട് ആളുകൾ ചോദിച്ചിരുന്നത്. 4 കൊല്ലം ആയോ ന്ന് അവർക്ക് സമയം പോകുന്നില്ല നമുക്ക് ഒരു ദിവസം ഒരാഴ്ച പോലെയാണ് ഹാപ്പിയായിരിക്കു ഒരു പാട് കുട്ടികളുടെ ഇടയിൽ കേക്ക് കട്ട് ചെയ്യുന്നതിനേക്കാൾ ഒരു മോളെ എടുത് വളർത്തൂ എല്ലാം ശെരിയാകും ആ മോളും രക്ഷപ്പെടും നമ്മുടെ മോൾക്ക് പകരമാവില്ല എങ്കിലും നമുക്ക് ഒരു മോളെ രക്ഷിച്ചു ടെ
@anithav.n99082 жыл бұрын
Correct 💯
@manojpadivattom39562 жыл бұрын
¹¹
@sabnaabhilash81412 жыл бұрын
അവരുടെ youtube ചാനൽ കാണൂ അതിൽ അവർ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.... എന്തുകൊണ്ട് മറ്റൊരു കുഞ്ഞ് or ദത്ത് കുഞ്ഞ് ചിന്തിക്കാത്തത്.... അവർക്ക് ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ......
@ambilvinoy2 жыл бұрын
We lived in Abudhabi..there r old flats with these kind of windows, but after these kind of incidents, they installed child lock where in the glass doors cannot be opened..
@ashasbits45952 жыл бұрын
But child lock can be opened by a young girl if she wants...
@aaannanddd2 жыл бұрын
ഗൾഫിൽ വിൻഡോസിനു ഗ്രിൽസ് ഇല്ല.. Danger ആണ് കുട്ടികൾ ഉള്ളപ്പോൾ. ഞങ്ങൾ ഫ്ലാറ്റിൽ ഗ്രിൽ വയ്പ്പിച്ചു.. മോൾ എപ്പോളും വിൻഡോ ലോക്ക് ഓപ്പൺ ആക്കുന്നതുകൊണ്ട്.
@mrgreet47512 жыл бұрын
ഇതേ അവസ്ഥ ഫേസ് ചെയ്യുന്ന ഒരു അമ്മയാണ് ഞാനും ഓഗസ്റ്റ് 15നു എന്റെ ഇളയ മകൻ പുഴയിൽ നീന്താൻ പോയി അവനെ നഷ്ടമായി
@shafnanaseer20092 жыл бұрын
😭
@Hiux4bcs2 жыл бұрын
Jesus 😢
@amosvlogs67232 жыл бұрын
ദൈവമേ 😭
@dhanya67282 жыл бұрын
So sorry to hear your loss. Heartbreaking 💔.
@sumayya8952 жыл бұрын
😘😘
@ponnumakkal2 жыл бұрын
ഇങ്ങനെയുള്ള വീടിനു ഗ്രിൽ അനിവാര്യമാണ്. കുഞ്ഞുങ്ങൾ അല്ലേ അവർക്കറിയില്ല അപകടതേക്കുറിച്ച് 😔😔 സങ്കടം ഇക്കഥ കേട്ടപ്പോൾ ആദരാഞ്ജലികൾ 🙏🌹🌹
@sowmyarishukumar2 жыл бұрын
ഇവിടേ ഗൾഫ് ലെ പല windows അങ്ങിനെ ആണ്.. നാട്ടിലെ പോലെ അഴി ഉള്ള ജനൽ ഇല്ലേയില്ല.. നമുക്ക് വെക്കാനും ബുദ്ധിമുട്ടാണ്... സൂക്ഷിക്കുക... പിന്നെ dhaurbhagyam...
@aneesbabu56742 жыл бұрын
Nattile pole grill ulla windows venam Gulfilum
@monasinoy64782 жыл бұрын
നഗര ഭംഗി നഷ്ടപ്പെടും എന്നത് കൊണ്ട്.. Govt grilled windows promote ചെയ്യില്ല.
@chukkudu2 жыл бұрын
Nisha and murali chetta ❤❤❤😘🙏👍
@shereenashereena37842 жыл бұрын
Nammude nisha chechi ❤😍😍😍😍😍😍😍😍😍
@mk_19582 жыл бұрын
Murali Krishanan , your moral is apreciatable. God bless you .
Sharjah il angane Ulla flats kanditund njanum. Pakse, bed avde itt kanditilla.. Ittaal thanne protective lock vech kanditund.. 😒😒😒 Kettit sankadam aayi...
@devakisree17432 жыл бұрын
ശരിയാണ് അവിടുത്തെ വിൻഡോസ് നു അഴികൾ ഇല്ല.. എനിക്ക് പേടി ആണ് താഴേക്കു നോക്കാൻ... ഞാനും വിചാരിച്ചിട്ടുണ്ട് അതിനെന്താ അഴികൾ ഇല്ലാത്തതെന്ന്... പേടിച്ചിട്ടു ഞാൻ വിൻഡോസ് തുറക്കാറില്ല...
@geethakvk1302 жыл бұрын
നിഷാ ദൈവം അനുഗ്രഹിക്കട്ടെ ദൈവം ശക്തിയും ധൈര്യവും തന്ന് മുന്നോട്ട് പോവാൻ സാധിക്കട്ടെ.
@baboosnandoos97212 жыл бұрын
Athe
@DailyDish7862 жыл бұрын
Varsham movie yile same situation 😢 No words nisha chechi,,ellam oru duswapnam pole kandu ini yulla life puthiya karyangal chinthichu happy aayit pokuu Koode chettanum Nandu happy aakum apo ningale kanumpol Orupad sneham ❤
@bindumcmadhu82932 жыл бұрын
നിഷയുടെ അതേ മാനസികാവസ്ഥയിൽ കഴിയുന്ന ഒരമ്മയാണ് ഞാനും. കണ്ണടച്ച്തുറക്കുന്ന നേരം കൊണ്ട് എന്റെ മകനെയും ഇതുപോലെ നഷ്ട്ടപെട്ടു.15വയസിൽ.2018 ലെ ഒക്ടോബറിൽ. ഇന്നും അവനൊപ്പംഉണ്ടെന്നു ഉറച്ചുവിശ്വസിച്ച ഞാനും ജീവിക്കുനെ. അനുഭവിച്ചവർക്കേ ആ വേദന എത്രത്തോളമാണെന്നു മനസിലാവൂ.മരണം വരെ ആ സങ്കടം മാറില്ല. അവരുടെ പ്രായത്തിലുള്ള മക്കളെ കാണുമ്പോ,ഓരോ വർഷവും വരുന്ന ആഘോഷങ്ങളിൽ ...ഒന്നും മറക്കാൻ പറ്റില്ല. ഒരിക്കലും.