ഞാൻ വർഷങ്ങളായി 3am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ദേവീമാഹാത്‌മ്യം , ലളിതാസഹസ്രനാമം ജപിക്കും... എന്റെ മരണം വരെ എനിക്ക് ഇത് തുടരാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം... വളരെ നല്ല അനുഭവമാണ്... എന്റെ കുടുംബം നന്നായി പോകുന്നു...
@MoneytechMedia10 ай бұрын
Great
@KAJAMOHINUDDEEN10 ай бұрын
🕉️ Deviye kanoo haridhoor ur pray strungth belowed SO 🙄🧘🤔. as real aagrayanmar il ninnu vaangoo oom nama sivaya manigandan soomiji ye kanoo ayyappan te shisha ganagalalle aver kuudaappayi jinn paraghadhaa😍
@shinukakkattil284710 ай бұрын
എത്ര മണിക്ക് ഉറങ്ങും
@1969R10 ай бұрын
@@shinukakkattil2847 9 pm
@saleemmp709710 ай бұрын
ഇതിൽ, കൂടുതൽ ആനന്ദം ലഭിക്കണമെങ്കിൽ പണം ഉണ്ടാക്കുമ്പോൾ സൃഷ്ടാവിനെ ഓർമ്മിക്കുക.
@ranir165611 ай бұрын
ഞാൻ എത്ര ഭാഗ്യവതി.. ഞാൻ 3മണിക്ക് എഴുന്നേൽക്കുന്നു..കുളിച്ചു പ്രാർഥിക്കുന്നു..അതിനു ശേഷം ജോലിക്ക് പോകുന്നു .ജോലി സ്ഥലത്തും. ബ്രഹ്മ മുഹൂർത്തത്തിൽ ഉണരാൻ ഈ സമയം മുഴുവൻ പ്രാർത്ഥനയിൽ ലയിക്കാൻ എൻ്റെ ജോലി സമയം ക്രമീകരിച്ചു തന്ന പ്രപഞ്ച ശക്തിക്ക് നന്ദി...🙏🙏🙏🙏
@MoneytechMedia11 ай бұрын
Good 👍
@saleemmp709710 ай бұрын
@@MoneytechMediaബ്രഹ്മ മുഹൂർത്തം, ലോകം ഗാഡ നിദ്രയിൽ അമർന്നിരിക്കുമ്പോൾ സൃഷ്ടാവുമായി സംവദിക്കാനുള്ള കോടികൾ കൊടുത്താലും കിട്ടാത്ത അസുലഭ നിമിഷം, കൂടെ കുറച്ച് കണ്ണു നീർ കൂടെ ഒഴുകുകയാണെങ്കിൽ,....... അത് അനുഭവിച്ചവർക്കേ അറിയാൻ പറ്റൂ.
@LUKOSEKOSHY8 ай бұрын
🎉 Good 👍
@ranir16568 ай бұрын
@@saleemmp7097 അനുഭവമുണ്ട്...എനിക്ക് വളരെ വലിയ ഒരു ആവശ്യം ഉണ്ടായി..2 ലക്ഷം രൂപ വേണമായിരുന്നു .പ്രതീക്ഷിച്ച പണം എനിക്ക് കിട്ടിയില്ല..സമയത്ത് ഞാനാകെ വിഷമിച്ചു..രാവിലെ 3 മണിക്ക് പതിവ് പോലെ എഴുന്നേറ്റു കുളിച്ചു പ്രാർഥിച്ചു..കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു...അതോടൊപ്പം ബാൽക്കണിയിൽ വന്നു ആകാശത്തേക്ക് നോക്കി കരഞ്ഞു കൊണ്ട് ചോദിച്ചു എന്നെ സഹായിക്കാൻ ഈ ഭൂമിയിൽ ആരുമില്ലേ എന്ന്.. അന്ന് ഉച്ചയോടെ അപ്രതീക്ഷിതമായി ഞാനാഗ്രഹിച പണം എൻ്റെ കയിൽ വന്നു ..ഇത് പോലെ വേറെയും അനുഭവങ്ങൾ ഉണ്ട്..ഇത് വളരെ സത്യമായ കാര്യമാണ്... 🙏🙏🙏🙏
@bijuthomas37157 ай бұрын
മനുഷ്യരുടെ ഓരോരോ വിശ്വാസങ്ങള്‍..
@sreejasri96078 ай бұрын
കരാഗ്രേ വസതേ ലക്ഷ്മീ കരമധ്യേ സരസ്വതി കരമൂലേതു ഗോവിന്ദ പ്രഭാതേ കരദർശനം
ഓം അമൃതേശ്വര്യൈ നമഃ ❤ ഓം നമഃ ശിവായ 💛 ഓം ശ്രീ ഗുരുഭ്യോ നമഃ 🔥
@MoneytechMedia8 ай бұрын
നമസ്തേ
@subashk201511 ай бұрын
ബ്രഹ്മ മുഹൂർത്തം ശക്തി ലഭിക്കാൻ meditation,yoga,excecise etc വളരേ നല്ലതാണ്. ദൈവാനുഗ്രഹം ലഭിക്കും
@MoneytechMedia11 ай бұрын
എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rajankamachy195410 ай бұрын
താങ്കളെ നമിക്കുന്നു...❤ എല്ലാവർക്കും മറുപടി കൊടുക്കുന്നതിന്പ്രത്യേക നന്ദിയും പറയുന്നു....🙏
@MoneytechMedia10 ай бұрын
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@Supathma10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙇♀️🙇♀️🙇♀️🙇♀️ബ്രഹ്മമുഹൂർത്തം സമയങ്ങളിൽ നാമംജപിക്കാൻ കഴിയുണ്ട്.ഭാഗവനിൽ നന്ദിയാരിക്കുന്നു.
@MoneytechMedia10 ай бұрын
Good night
@sundareswaranak118110 ай бұрын
Heartfulness meditation is easy and most effective and
@MoneytechMedia10 ай бұрын
Good morning
@sanjaysanjay-qk3ul7 ай бұрын
ജീവിതം ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ഇത് കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.. എനിക്ക് ജീവിതത്തിൽ ഒരുപാട് തെറ്റുകൾ പറ്റി. അതെല്ലാം ഞാൻ തിരുത്തും.. ഈ വീഡിയോ കേട്ടപ്പോ നല്ലത് ചെയ്യൻ തോന്നുന്നു. തങ്കളെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരുമോ.. എനിക്ക് നന്നാവണം 🥰
@MoneytechMedia7 ай бұрын
7907536093
@vishnudas.kkvdas868510 ай бұрын
നല്ല അറിവ്.👍
@MoneytechMedia10 ай бұрын
Good night
@shafeek60198 ай бұрын
രാത്രിയുടെ അവസാന യാമം ആണ് തഹജ്ജുദ് നമസ്കാര സമയം... രാത്രി 2 മണിക്ക് ശേഷവും സുബഹി നമസ്കാരത്തിന് മുൻപ് വരെയുള്ള സമയം...
അങ്ങ് നമ്മുക്ക് എല്ലാവർക്കും വേണ്ടി ഈ പറയുന്ന വീഡിയോ ചെയ്യണം ബ്രഹ്മചര്യ എങ്ങനെ ചെയ്യുക അതിലെ ഏഴ് ചക്രങ്ങൾ എങ്ങനെ അൺലോക്ക് ചെയ്യാം എന്നതിനെപറ്റി ഒരു വീഡിയോചെയ്യണം നിർബന്ധം ആണ് പെട്ടെന്ന് വേണം വളരെ അത്യാവിശ്യംതന്നെ ആണ്🙏🙏
@MoneytechMedia11 ай бұрын
ഈ വിഷയത്തെക്കുറിച്ച് എനിക്ക് അറിവില്ല. അറിവുള്ള ആരെയെങ്കിലും കിട്ടുകയാണെങ്കിൽ തീർച്ചയായും വീഡിയോ ചെയ്യാം
@sreenathk631811 ай бұрын
@@MoneytechMedia ആ അത് മതി
@kanakampillai26211 ай бұрын
Very good message thank you sir 🙏
@MoneytechMedia11 ай бұрын
Please share
@vijayankrishnan171711 ай бұрын
❤❤❤👍👍👍🙏🙏🙏🌹🌹🌹എത്ര നല്ല വാക്കുകൾ
@MoneytechMedia11 ай бұрын
Good morning
@binubinu.s427811 ай бұрын
സർവ്വ ഉന്നതിയുടെയും അടിസ്ഥാന വശം ഇതു മാത്രം ആണ്... പരിവർത്തനവും, മെൻമ്മയും ആഗ്രഹിക്കുന്നവർ അനുഷ്ടിച്ചാൽ ഒരു അത്ഭുതം തന്നെ ആക്കി മാറ്റം ജീവിതം 🥰🙏.. അനുഭവം ഗുരു 🙏
@MoneytechMedia11 ай бұрын
All the best
@Dr.AntiDiabetic11 ай бұрын
@@MoneytechMediabrahma muhurta there is a niskaram called "salat tahajjud". If helps closeness to allah. Allah answers dua.
@ajilpm353410 ай бұрын
@@Dr.AntiDiabeticഇതിൽ allane കൊണ്ട് വരണ്ട അനേകായിരം വർഷങ്ങൾക് മുൻപേ ഋഷിമാർ ഉണർന്നിരുന്നതും ഞങ്ങള്ക്ക് കാണിച്ചു തനതുമായ സമയമാണ് അത്
3@m ബ്രമ്മമുഹൂർത്ത സമയത്ത് 10 mints മെഡിറ്റേഷൻ. ഒന്നോ രണ്ടോ മണിക്കൂർ പ്രാർത്ഥന ഇത് തുടർന്ന് ചെയ്യുമായിരുന്നു അത്ഭുതം തന്നെ. But ഒരു മിസ്റ്റേക്ക് ചെയ്‌തു രണ്ടാമത് ഉറങ്ങും. ഇനി ചെയ്യില്ല thanks
പ്രാർത്ഥിച്ച ശേഷം അന്നത്തെ ദിവസത്തെ കാര്യങ്ങളെക്കുറിച്ച് പ്ലാൻ ചെയ്യുക വായിക്കുക എക്സർസൈസ് ചെയ്യുക അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യാമല്ലോ
@thoufeequ124010 ай бұрын
സുബ്ഹിയുടെ ബാങ്ക് വിളിക്കുന്നതിന് മുമ്പായി തഹജ്ജുദ് നിസ്കാരം എന്ന പേരിൽ ഒരു നിസ്കാരത്തെ ക്കുറിച്ച് ഇസ്ലാമിൽ പറയുന്നുണ്ട്.വളരെയധികം ശ്രേഷ്ടതകൾ നിറഞ്ഞ ആ നിസ്കാരം ഈ പറയപ്പെടുന്ന ബ്രഹ്മമുഹൂർത്ത സമയവുമായി ബന്ധപ്പെട്ട് കിടക്കുന്നു
@MoneytechMedia10 ай бұрын
Yes 👍
@SujithSujith-y7f6 ай бұрын
നന്ദി 🙏🏻
@MoneytechMedia6 ай бұрын
Welcome
@HariKrishnan-xy9ib3 ай бұрын
Sir deshyam maran oru video cheyuvo
@MoneytechMedia3 ай бұрын
Yes
@sreedevi683210 ай бұрын
നന്ദി നന്ദി നന്ദി ❤
@MoneytechMedia10 ай бұрын
Welcome
@ambilithethi180910 ай бұрын
Saraswathi bhramavinte daughter aanu.
@MoneytechMedia10 ай бұрын
😃
@sujatanair59468 ай бұрын
Super
@MoneytechMedia8 ай бұрын
Thanks
@hinata-xyz46 ай бұрын
Thank you so much👍🏼 subscribed
@MoneytechMedia6 ай бұрын
Thanks for the sub!
@sumathyrk407410 ай бұрын
Valuable information... Shared
@MoneytechMedia10 ай бұрын
Thanks for sharing
@manjus8888Ай бұрын
നമസ്കാരം
@MoneytechMediaАй бұрын
ശുഭദിനം നേരുന്നു
@meghavishnu70038 ай бұрын
Thankuu for the valuable information
@MoneytechMedia8 ай бұрын
Thanks and welcome
@geethas79449 ай бұрын
🙏🙏🙏🙏🙏🙏🙏
@lachooooded5 ай бұрын
ഞാനും 3,.20 ezhunellum
@MoneytechMedia5 ай бұрын
Good
@zubaidatzubaidat89998 ай бұрын
❤❤
@MoneytechMedia8 ай бұрын
Good night
@sanisaneesh829811 ай бұрын
Thank you 🙏🏼🙏🏼
@MoneytechMedia11 ай бұрын
You are so welcome
@sheejasuresh18545 ай бұрын
ഞാൻ 4.30ന് എഴുനേറ്റ് പൂമുഖ തുടച്ചു മുറ്റം അടിച്ചു വാരി കുളി കഴിഞ്ഞു വിളക്ക് വെക്കുമ്പോഴേക്കും 5.30ആകും പിന്നെ എന്താ ചെയ്യുക ഇതൊന്നും ചെയ്യാതെ വേഗം കുളിച്ചു വിളക്ക് വെക്കാമോ
@MoneytechMedia5 ай бұрын
5 30 കഴിഞ്ഞിട്ട് ആയാലും മതി. കാരണം നിങ്ങൾ രാവിലെ തന്നെ എഴുന്നേൽക്കുന്നുണ്ട് നിങ്ങളുടെ ജോലി ചെയ്യുന്നു.
@sheejasuresh18545 ай бұрын
@@MoneytechMedia ok താങ്ക്സ്
@ArunRaj-G0036911 ай бұрын
ഗുഡ് ഇൻഫർമേഷൻ ഞാൻ പ്രവാസി ആയതു കൊണ്ട് ഞാൻ ജോലി സമയം അനുസരിച് ഉറങ്ങുന്നു എന്നാൽ ബ്രമ്മ മുഹൂർത്തത്തിൽ ഞാൻ എഴിക്കുന്ന ദിവസ പ്രാർത്ഥിക്കുന്നു ബ്രമ്മ മുഹൂർത്തം എന്നത് സൂര്യൻ ഉദിക്കും മുൻപ് അല്ലെ
@MoneytechMedia11 ай бұрын
Good afternoon
@ratheeshkumar54587 ай бұрын
❤brahma muhurtham
@MoneytechMedia7 ай бұрын
Yes
@Gopika-x5k6 ай бұрын
Good message thank u ❤️
@MoneytechMedia6 ай бұрын
You are so welcome
@jayaradhakrishnan50256 ай бұрын
രാവിലെ ലളിത സഹസ്ര നാമവും, വിഷ്ണു സഹസ്ര നാമവും ചൊല്ലാമോ?
@MoneytechMedia6 ай бұрын
ഓരോരുത്തരും അവരുടെ മതാചാരപ്രകാരമുള്ള ഏത് പ്രാർത്ഥനയും ചൊല്ലാം
ആ ബെസ്റ്റ്, ഒരു മൊബൈൽ കക്കൂസ് കൂടി ഉണ്ടെങ്കിൽ എപ്പോഴും തൂറിക്കൊണ്ടേയിരിക്കാം😇😎
@prakashrk21547 ай бұрын
ethra sramichittum enikkan pattunnilla..
@MoneytechMedia7 ай бұрын
☺️
@abhilash67566 ай бұрын
very good
@MoneytechMedia6 ай бұрын
Very good
@SunimolSuresh-c7q10 ай бұрын
ഖത്തർ ആണ് ഞാൻ. ഇവിടെ 4 മണിക്ക് എഴുനേൽക്കാറുണ്ട്. മെഡിറ്റേഷൻ ചെയ്യുന്നു.
@MoneytechMedia10 ай бұрын
Good
@t.kbejoy85617 ай бұрын
brahmaavinte പുത്രിയാണ് സരസ്വതി
@AjithrohinAji5 ай бұрын
അല്ല ഭാര്യ ആണ്.
@beenak.r.75007 ай бұрын
Bible ലും 3 ആo മണിക്കൂറിന് പ്രസക്തി ഉണ്ട്..
@MoneytechMedia7 ай бұрын
Yes
@gaurichandran31438 ай бұрын
Thak you sir universe 🙏🏻🌹
@MoneytechMedia8 ай бұрын
Thanks
@vinayanv44126 ай бұрын
Thanks sir
@MoneytechMedia6 ай бұрын
All the best
@kumaricr124911 ай бұрын
Super ❤😊
@MoneytechMedia11 ай бұрын
Thank you!
@satheesann159111 ай бұрын
Super ❤
@MoneytechMedia11 ай бұрын
Thanks 🔥
@madhavamm47110 ай бұрын
ശരിയാ എഴുന്നേറ്റ് വീണ്ടും ഉറങ്ങിയാൽ ഒരു വല്ലാത്ത ഉറക്ക ചടവ് ആണ്. മോനെ പാലുകൊടുക്കാൻ പോവുമ്പോൾ ആണ് ഉറങ്ങിപ്പോവുന്നത്. 🙁
@MoneytechMedia10 ай бұрын
Yes
@muhammedrafirafi531010 ай бұрын
🔥🔥🔥🔥🙏
@MoneytechMedia10 ай бұрын
Good night
@geethas79449 ай бұрын
🙏🙏🙏🙏🙏🙏
@MoneytechMedia9 ай бұрын
Namaste
@sunu79467 ай бұрын
3:00 am ഉണരുന്നു. അരമണിക്കൂർ ധ്യാനം. ശേഷം ഉറങ്ങിപ്പോകുന്നു.
@MoneytechMedia7 ай бұрын
കുഴപ്പമില്ല
@sunu79467 ай бұрын
@@MoneytechMedia thanks
@leenaantony19627 ай бұрын
സ്വപ്നം കാണുന്നു. ഇന്നും കണ്ടു. തള്ളിക്കളഞ്ഞു പോയ മകനെയും st. Maryude ഫോട്ടോയും. അർത്ഥമറിയില്ല.
@padmakumari39026 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🎉🎉🎉🎉
@MoneytechMedia6 ай бұрын
Namaskar
@pv.unmesh32037 ай бұрын
🙏🏻🙏🏻🙏🏻
@MoneytechMedia7 ай бұрын
😔
@razeatk366010 ай бұрын
കൊച്ചു കുട്ടികളെ ഏതു പ്രായം മുതൽ ഇത് പരിശീലിപ്പിക്കാം
@MoneytechMedia10 ай бұрын
ഓരോ കുട്ടികളും വ്യത്യസ്തരാണ്. കുട്ടിക്ക് ഇതൊന്നും ബുദ്ധിമുട്ട് ആകുന്നില്ല എന്ന് നമുക്ക് ബോധ്യമാകുന്ന സമയം മുതൽ. കുട്ടികളെ നിർബന്ധിച്ച് പരിശീലിപ്പിക്കരുത്
@thoppiljayakumareruva228110 ай бұрын
🙏
@MoneytechMedia10 ай бұрын
Namaste
@KAJAMOHINUDDEEN10 ай бұрын
On 3vcastec☪️✝️🕉️ for that. Time. Value وبا الأسحار هم يستغفرون *٦٦٦٦*. نصفه اونقنص منه الا قليلا 😊
@MoneytechMedia10 ай бұрын
😊
@sajisaji21533 ай бұрын
"ബ്രാഹ്‌മ" മുഹൂർത്തമാണ്. 🙏
@MoneytechMedia3 ай бұрын
Yes
@caizy753511 ай бұрын
thank u thank u thank u
@MoneytechMedia11 ай бұрын
You're most welcome
@ushashaji6 ай бұрын
Great 🙏
@MoneytechMedia6 ай бұрын
Thanks
@Seema-hp2fz10 ай бұрын
ബ്രഹ്മമുഹൂർത്തം എല്ലാ രാജ്യത്തും ഒരേ സമയം ആണോ ഇത് എങ്ങിനെയാണ് മനസിലാക്കുക ? ഞാൻ UAE യിൽ ആണ് നാട്ടിലെ സമയത്തേക്കാൾ ഒന്നര മണിക്കൂർ വിത്യാസം ഉണ്ട് അതായത് നാട്ടിലെ 3 മണി ഇവിടത്തെ 1.30 , ഇനി ഇവിടെ സൂര്യോദയത്തിന് ഒന്നര മണിക്കൂർ മുൻപാണോ ? ഒന്ന് വ്യക്തമാക്കാമോ 🙏
@MoneytechMedia10 ай бұрын
സൂര്യൻ ഉദിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ്
@Seema-hp2fz10 ай бұрын
@@MoneytechMedia നന്ദി 🙏
@nandanraja8 ай бұрын
എവിടെയായാലും പുലർകാലം 3 മണിതന്നെയാണ് ബ്രഹ്മ മുഹൂർത്തം
@zubaidatzubaidat899910 ай бұрын
❤👍🏿👍🏿👍🏿👍🏿
@MoneytechMedia10 ай бұрын
Good morning
@FATHIMAAMEENAPC10C2 ай бұрын
തനിക്ക് ലഭിച്ച സമയം മുഴുവൻ ബ്രഹ്മമുഹൂർത്തമാക്കാൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ എങ്കിൽ എല്ലാറ്റിലും നന്മദർശിക്കാനുള്ള ഒരു മനസ് നിങ്ങൾ ഉണ്ടാക്കി എടുക്കുക ഏത് കാര്യവും സൗമ്യമായി പുഞ്ചിരിയോടെ സമീപിക്കാനുള്ള ഒരു മനസ് നിങ്ങളിൽ ഉണ്ടാക്കിയെടുത്താൽ നിങ്ങൾക്ക് ഏത് സമയവും ബ്രഹ്മമുഹൂർത്തമായിരിക്കും ഗുരു പറയുന്നതും സത്യമാണ്
@MoneytechMedia2 ай бұрын
വളരെ സത്യം
@Brahmauniversalpower11 ай бұрын
ബ്രോ video ഇഷ്ട്ടം ആയി but brahma മുഹൂർത്തം brahadevante alla ബ്രഹ്മത്തിന്റെ ആണ് അതായതു സൃഷ്ടാവിന്റെ അല്ലെങ്കിൽ പരമത്മാവ് 🙏🙏
@MoneytechMedia11 ай бұрын
ശുഭരാത്രി
@deepavvshaji24653 ай бұрын
6.15 ആണ് ഉദയം എങ്കിൽ ബ്രന്മമുഹൂർത്തം എത്രമണിക്കാണ് തുടങ്ങുന്നത് 1:31
@MoneytechMedia3 ай бұрын
3.15
@jayaunnikulikkiliyad128325 күн бұрын
@@MoneytechMedia Athengine ? 48 minutes udayathinu munpulla time alle?...pls answer
@sanitharatheesh2787 ай бұрын
👍🙏
@MoneytechMedia7 ай бұрын
Good morning
@RajanRajan-hd2gw7 ай бұрын
ബ്രാഹ്മമുഹുർത്തം സരസ്വതീയാമം എന്നീ രണ്ടു വാക്കുകൾ തെറ്റായി ഉപയോഗിച്ചിരുന്നു. സരസ്വതീയാമം 3 am നുതുടങ്ങും എന്നാൽ ബ്രഹ്മമുഹുർത്തം ഒരു മഹുർത്ത സമയം ആണ്. ഒരു മുഹുർതം 48 മിനിറ്റാണ്. ഉദിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മിനിറ്റ് സമയമാണ് ബ്രാഹ്മമുഹൂർത്തം.
@MoneytechMedia7 ай бұрын
Ok
@satyagreig239011 ай бұрын
🙏🙏🙏🙏👌👌👌🙏🙏🙏🙏
@MoneytechMedia11 ай бұрын
👍
@anilak71376 ай бұрын
ഓരോ രാജ്യത്തും എപ്പോഴാണോ സൂര്യൻ ഉദിച്ചു പ്രകാശം വരാൻ തുടങ്ങുന്നത് അതിന്റെ ഏകദേശം 1. 45 മിനുട്ട് മുൻപ്..
@MoneytechMedia6 ай бұрын
അതെ.
@bindhusanthosh23883 ай бұрын
സാർ യൂണിവേഴ്സ് എന്ന് പറഞ്ഞാൽ നമ്മൾ ഏത് ദൈവത്തിന് ആണ് നമ്മുടെ മനസ്സിൽ ഓർക്കേണ്ടത് സാർ എനിക്ക് ഇതിനു മറുപടി തരണേ❤🎉
@MoneytechMedia3 ай бұрын
നിങ്ങളുടെ വിശ്വാസം അനുസരിച്ച്
@bhanumathichandran28205 ай бұрын
🙏🙏🙏🌹🌹🌹🌹👏👏👏👏👍👍👌👌💐💐💐
@MoneytechMedia5 ай бұрын
നമസ്കാരം
@Usha.AUsha.A-o1s10 ай бұрын
ഞാൻ എന്നും അതിരാവിലെ എഴുന്നേൽ കണമെന്ന് വിചാരിക്കും പക്ഷേ കഴിയുന്നില്ല 6മണി ആയാലും ഉറക്കം മാറി എഴുന്നേൽ കാൻ പറ്റാറില്ല ഞാൻ രാവിലെ വിഷ്ണു സഹസ്രനാമവും സന്ധ്യക്ക് ലാളിതസഹസ്രനാമവും ചൊല്ലുന്നു ഇത് ചൊല്ലുമ്പോഴും ഉറക്കം തുങ്ങുന്നു ഉറക്കും ക്ഷീണവും എന്നെ വിട്ടു മാറുന്നില്ല ഇതൊക്കെ മാറാനും 4മണിക്കെങ്കിലും എഴുന്നേൽകാനും ഞാൻ എന്താണ് ചെയ്യേണ്ടത് ദയവായി മറുപടി തരണേ,,, 🙏🙏🙏
@r.prasadp294410 ай бұрын
Me too
@MoneytechMedia10 ай бұрын
Contact 7907536093
@girijas436910 ай бұрын
❤🙏🙏🙏
@MoneytechMedia10 ай бұрын
Happy New year
@premjipanikkar4902 ай бұрын
സരസ്വതി ദേവി എന്ദിന ഇത്ര നേരത്തെ ഉണരുന്നന്നത്, അതും Mr. ബ്രഹ്മമാവ് ഉറങ്ങി കിടക്കുമ്പോൾ, your owner not this point. 🤣🤣🤣🤣🤣
ഞാൻ റഷ്യയിൽ ആണ് ഇവിടെ തണുപ്പ് ഉള്ള രാജ്യം ആണ്. ഇപ്പോൾ തണുപ്പ് ആണ്. സൂര്യൻ ഉദിക്കാറില്ല. അപ്പോൾ ഏത് സമയത്ത് ഞാൻ രാവിലെ എഴുന്നേൽക്കണം
@sajikumar71911 ай бұрын
☀️💥🙏
@amalachandran230010 ай бұрын
ഒരു സംശയം നിവാരണം ചെയ്തു തരുമോ.രാജ്യങ്ങൾ മാറുന്നത് അനുസരിച്ച് സമയ ക്രമം പറഞ്ഞു തരുമോ??
@MoneytechMedia10 ай бұрын
അവിടുത്തെ സൂര്യോദയത്തിന് ഒരു മണിക്കൂറിനും രണ്ടുമണിക്കൂറിനും മുമ്പ്
@NS-mm8im7 ай бұрын
ബ്രഹ്മ മുഹൂർത്തമല്ല, ബ്രാഹ്മം ആണ് ശരി.
@MoneytechMedia7 ай бұрын
Ok
@RavindrakumarC-c5b7 ай бұрын
Brahma muhurththamalla.....Braahma muhurththam...
@MoneytechMedia7 ай бұрын
വിഷു ആശംസകൾ
@JayakrishnanV-v3j7 ай бұрын
Agraham und nadannittilla ..
@MoneytechMedia7 ай бұрын
Wait
@premjipanikkar4902 ай бұрын
ഒരു സംശയം, രാവിലെ ഈ പറഞ്ഞ സമയത്ത് എല്ലാം കൊറോണ കാലത്, അമ്പലവും, പള്ളിയും, മസ്ജിത്തും എല്ലാം അടഞ്ഞു കിടന്നു, എന്നിട്ട് എന്തേ ലോകം അവസാനിച്ചോ, ലോകത്തിന് ഒന്നും പറ്റിയില്ല, രാവിലെ അമ്പലത്തിൽ നട തുറന്നില്ല എങ്കിലും, പള്ളിയിൽ മെഴുകുതിരി കത്തിച്ചില്ല എങ്കിലും, മസ്ജിത്തിൽ ബാങ്ക് വിളിച്ചില്ല എങ്കിലും നേരം വെളുക്കും, സൂര്യൻ വരണ്ട സ്ഥലത്തു വരും രാത്രി ആകും എല്ലാം പതിവുപോലെ നടക്കും, കൊറോണ നമ്മളെ ഒരു വലിയ പാഠം പഠിപ്പിച്ചു അത് മാറ്റക്കരുത്. 🤣🤣🤣🤣🤣
@MoneytechMedia2 ай бұрын
തീർച്ചയായും
@prasadk97766 ай бұрын
Brahamuharthathe patti Qur'an nil parayunnundennu guru paranjo.....?? Qur'an below 2K years.... Guru sishyan above 2K....pinnengane guru Qur'an undayittupolumilla....... Thallividuva..... Alle.....? Anthinaanu ee preenanam😀😀
@MoneytechMedia6 ай бұрын
ഇപ്പോഴത്തെ കാലത്തും ധാരാളം ഗുരുക്കന്മാർ ഉണ്ട്. ഇത് 2023 ഡിസംബറിൽ നടന്ന ഗുരു ശിഷ്യ സംഭാഷണമാണ്.
@abhijith90775 ай бұрын
ഞാൻ കുറെ പ്രാവശ്യം ശ്രെമിച്ചു നോക്കി 2 ആഴ്ച മുടക്കമില്ലാതെ എഴുനേറ്റു 4 മണിക്ക് കുളിച്ച് നാമം ജപിക്കുമായിരുന്നു. പക്ഷേ തുടർച്ചയായി ചെയ്യാൻ കഴിയരില്ല. ഒരു പാട് ആഗ്രഹമാണ് ഇങ്ങനെ യുള്ള കാര്യങ്ങൾ ചെയ്യാൻ മുടക്കം വരുന്നു 😢മാല ജപിക്കുക പതിവായിരുന്നു അതും ഇങ്ങനെ തന്നെയാണ്. ഒരിക്കൽ മുടങ്ങുപോൾ അടുത്ത പ്രാവശ്യം നേരെയാകും എന്ന് വിചാരിക്കും...... പഴയ അനുഭവം തന്നെ.....
@MoneytechMedia5 ай бұрын
Try again
@sreedevi8802 ай бұрын
എനിക്കും അങ്ങനെ. മുടങ്ങുന്നു
@sindhuthanduvallil40117 ай бұрын
3.30 to 6pm ആണോ ബ്രഹ്മ മുഹൂർത്തം.
@MoneytechMedia7 ай бұрын
3.30 to 5
@soumyamolvs34997 ай бұрын
3am to 6am
@sindhuthanduvallil40117 ай бұрын
@@soumyamolvs3499 🙏
@muralidharankv1696 ай бұрын
ബ്രഹ്മ മുഹൂർത്തമല്ല സാർ ബ്രാഹ്മ മുഹൂത്തമാണ്. ബ്രഹ്മണനല്ലല്ലോ അമ്പലത്തിൽ പൂജ കഴിക്കുന്നത് ബ്രാഹ്മണനല്ലേ? വിശ്വാസം വരുന്നില്ലെങ്കിൽ ശബ്ദതാരാവലി പരിശോധിച്ചോളൂ. അതിലുണ്ട് ഈ വാക്ക്
@MoneytechMedia6 ай бұрын
Ok
@outdoorcooking363111 ай бұрын
എല്ലാ മതങ്ങളും മനുഷ്യന്റെ നന്മ ക്കല്ലാതെ ഉണ്ടായതല്ല... ഇസ്ലാമിൽ സുബ്ഹി നമസ്കാര ശേഷം ഉറങ്ങുന്നത് വളരെ മോശപ്പെട്ട കാര്യം ആണെന്ന് പറഞ്ഞിട്ടുണ്ട്.. അത് പോലെ രാത്രി യുടെ അവസാന യാമത്തിൽ ഉണരുന്നതിന്റെ നന്മ എത്രയോ വലുതാണെന്നും... ആ സമയത്ത് ഒരു പ്രത്യേക നമസ്കാരം പോലും ഉണ്ട്....