ഇത്രയും യുക്തിയുക്തമായി ഒരു spiritual സ്വാമിമാരും /പ്രഭാഷകരും വിവരിച്ചു തന്നത് കണ്ടിട്ടും കേട്ടിട്ടും ഇല്ല. വളരെ ലളിതമായി സ്വാമിജി വിവരിച്ചു തരുന്നു. നന്ദി, സ്വാമിജി. 🙏🙏🌹
@manjulaap5720Күн бұрын
സ്വാമിയുടെ ഈ പ്രഭാഷണമൊക്കെ വനരോദനം പോലെയാണ്. ഇവിടെ കുറേപ്പേർ ഇതിലെ യുക്തി ഉൾക്കൊള്ളാൻ മനസ്സ് കാണിക്കില്ല . ഒരിക്കലും തീരാത്ത തർക്കങ്ങളും ഗീതയ്ക്ക് ഉൾപ്പെടെ സനാതന ധർമ്മ ഗ്രന്ഥങ്ങൾക്കൊക്കെയും പേരുദോഷവും മാത്രം അവശേഷിക്കുന്നു. ശുഭദിനാശംസകൾ സ്വാമി. 🌹🌹❤️🙏🙏
@rajasreejayakumar533814 сағат бұрын
നമസ്തേ സ്വാമിജി
@sidhardhanjanardhanan385917 сағат бұрын
🙏സ്വാമി pranam... Super explanations... Dispute വിശദമായി clarify ചെയ്യുന്നു 🙏
@hemahomestead746023 сағат бұрын
ശ്രീ ഗുരുഭ്യോ നമഃ
@sanilkumarkr984013 сағат бұрын
ഹരി ഓം 🙏🙏🙏
@Pradeesh_KP16 сағат бұрын
Namasthe swamiji❤❤
@rajasreepremkumar4016Күн бұрын
വന്ദനം സ്വാമിജി🙏
@devikakormoth997723 сағат бұрын
ഓം നമോ നാരായണായ നമഃ 🙏🙏
@sreekala301017 сағат бұрын
Hariom 🙏 🙏
@Lnair2010Күн бұрын
Thank you Swamy!
@thilakantr889923 сағат бұрын
സ്വാമി പറഞത് വളരെ ശരിയാണ് അമേരിക്കക്കാരെ പറ്റി പറഞ്ഞത് ഞാൻ അമേരിക്കയിൽ Floridail ആണു താമസിക്കുന്നത്
@PManju-j2jКүн бұрын
നന്ദി നമസ്കാരം സ്വാമീ ഹരി: ഓം🎉
@sathymenon263822 сағат бұрын
Hari Om Swamiji 🙏
@retnammacp856922 сағат бұрын
Namaskaram swamiji❤
@salinichandrababu3236Күн бұрын
ഹരി ഓം സ്വാമി
@rathnamjanardhanan603321 сағат бұрын
സ്വാമിയുടെ പ്രഭാഷണം തരം തിരിച്ച vപറഞ്ഞ തരുന്നത് കാരണം നല്ല വണ്ണം മനസ്സിലായി❤❤❤❤❤😂❤❤❤
@suryasuresh1546Күн бұрын
Thankyou Swamiji 🙏🙏🙏
@lakshminair4919Күн бұрын
Hari Om🙏
@violawilfred114521 сағат бұрын
Swamiji ..your descriptions are very clear and interesting🙏🙏🙏
@Remak678917 сағат бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
@syamalababu6372Күн бұрын
Pranamam swamiji ❤
@retnammacp856922 сағат бұрын
Hari ohm🎉🎉🎉
@sulalaashok1304Күн бұрын
Hari ohm swamiji🙏🙏
@aneeshRchaprayil12 сағат бұрын
HARI OHM...
@pradeepkv_520522 сағат бұрын
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
@violawilfred114517 сағат бұрын
You are correct swamiji the issues are nonsence they dont know about Geetha.they only polluting surroundings.ignoring is better💙
@ggirish76412 сағат бұрын
Soulful
@sheelakt7565Сағат бұрын
🙏🙏🙏
@Muraleedharan-b6w19 сағат бұрын
നമസ്കാരം സ്വാമി🙏 ജാതി വ്യവസ്ഥയെ പറ്റി അങ്ങ് കഷ്ടപ്പെടുന്നത് കാണുമ്പോൾ.. ഇടുങ്ങിയ റോഡിൽ കൂടി കാർ കൊണ്ടുപോകും പോലെ തോന്നുന്നു😊 അപ്പുറവും ഇപ്പുറവും തട്ടാതെ..! ഗീത പറഞ്ഞത് പ്രപഞ്ച സത്യമെങ്കിൽ എത്ര മൂടി വെച്ചാലും ഇല്ലാതാകുമോ.! എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറയട്ടെ.. ജാതി വ്യവസ്ഥയെ പറ്റി നിശിത വിമർശനം നടത്തിയ ആൾ നമ്മൾ അണ്ണാച്ചി എന്ന് വിളിക്കുന്ന തമിഴരോഡ് പെരുമാറുന്നത് കണ്ടപ്പോൾ പഴയ സമ്പ്രദായത്തെ ഓർമ്മ വന്നു.! സ്വാമി കുടിക്കുന്ന വെള്ളം പോലെ ഗ്ലാസ് മാറി എന്നേയുള്ളൂ 😂. ആദ്യത്തെ ക്ലാസ് ആണെങ്കിൽ വെള്ളം പുറത്തു കാണാമായിരുന്നു. ഇപ്പോ കറുത്ത ഗ്ലാസ് വെള്ളം പുറമേ കാണുന്നുമില്ല.! വെള്ളം ഒന്നു തന്നെ അല്ലേ. മനുഷ്യരുടെ ഇടയിലെ മായം കലർത്തിയ ജാതി വ്യവസ്ഥ മോശം തന്നെ. പക്ഷേ സ്വാമി പ്രകൃതിയിൽ ചാതുർവർണ്യം ഇല്ലേ..?!. തേനീച്ചയുടെ ജീവിതത്തിൽ ഇതു കാണുന്നുണ്ടല്ലോ..! ( ഞാൻ ജാതി വ്യവസ്ഥയുടെ ആളൊന്നുമല്ലേ.. 😄) ഒ. കെ. താങ്ക്യൂ സ്വാമിജി.. 🙏
@franciskm4144Сағат бұрын
🎉🎉🎉
@lalkumar.1923Күн бұрын
ഖാദ്യം, ചർവ്യം, ലേപ്യം, പേയം.
@venugopalbnair687523 сағат бұрын
🙏♥️♥️♥️
@radhikakt2066Күн бұрын
❤❤❤
@mandakinidiavakaran3130Күн бұрын
🙏💝💐🙏
@സന്ദീപ്സച്ചിദാനന്ദൻ10 сағат бұрын
🥰🙏
@sujithc4477Күн бұрын
🙏🙏
@Ajith539320 сағат бұрын
അന്ന് ഇന്നത്തെ പോലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന തൊഴിൽ ശാലകൾ ഇല്ലായിരുന്നു... അന്ന് കുലത്തിൽ അധിഷ്ഠിതമായാണ് തൊഴിലുകൾ പഠിപ്പിച്ചിരുന്നതും പഠിച്ചിരുന്നതും... അതായത് ഇന്നത്തെ ഒരു മെഡിക്കൽ കോളേജ് പോലെയായിരുന്നു അന്നത്തെ.. വൈദ്യ കുലം .. ഇന്ന് മെഡിക്കൽ കോളേജിൽ ചേർന്ന് ഒരാൾക്ക് എൻജിനീയറിങ് പഠിക്കാൻ പറ്റാത്ത പോലെ .. അന്ന് ഒരു പ്രത്യേക കുലത്തിൽ ജനിച്ചവർക്ക് അത് നിഷ്കർഷിച്ചിരുന്ന ജോലിയെ ചെയ്യാൻ പാടുള്ളു എന്നായിരുന്നു നിയമം...ആ കുലത്തിന്റെ ജോലി നിഷ്കർഷിച്ചത് വലിയ അപരാധമായി കാണേണ്ട കാര്യമില്ല... അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷ അന്ന് ഉണ്ടായിരുന്നു... പിന്നെ ഉച്ച നീചത്വം വിചാരം പിന്നീട് വന്ന ഭരണാധിപന്മാർ ഉണ്ടാക്കിവെച്ചതാണ്... ഞാനൊക്കെ കോളേജിൽ ചേരുന്ന സമയത്ത് ഫസ്റ്റ് ഗ്രൂപ്പ് ഏറ്റവും നല്ലത് ഫോർത്ത് ഗ്രൂപ്പ് ഏറ്റവും മോശം എന്ന ഒരു വിവക്ഷ ഉണ്ടായിരുന്നു എന്നപോലെ
@SiniT-tx6qr11 сағат бұрын
അന്നത്തെ എഞ്ചിനീയറിംഗ് കോളേജിൽ എല്ലാം ഒന്നിച്ചായിരുന്നു.. അങ്ങനെ ഓരോ ട്രേഡും തിരിച്ചറിയാൻ വേണ്ടി ഇട്ട പേരാണ് ഈ ചാതുർവർണ്യം.. പിന്നീട് വന്ന അലവലാതികളായ ഭരണാധികാരികൾ ജാതിയാക്കി കളഞ്ഞു... But ഇന്ന് എല്ലാം ഈസ് വെരി പെർഫെക്ട്...😂😂😂😂😂
@krishnankutty575419 сағат бұрын
നമസ്ക്കാരം സ്വാമിജി. ഒരു ചെറിയ സംശയം അപ്പോൾ ആത്മാവു് ഏകമാണോ.
@mkprabhakaranmaranganamata524921 сағат бұрын
ഒരുത്തൻ്റെയും മകൻ അതു തന്നെയാകുന്നില്ലവിടെ ഇവിടെ യതായിരുന്നില്ല. അതുകൊണ്ടു എത്ര അലക്കിയാലും വെളുക്കില്ല സ്വാവി
@Ajith539320 сағат бұрын
അന്ന് ഇന്നത്തെ പോലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന തൊഴിൽ ശാലകൾ ഇല്ലായിരുന്നു... അന്ന് കുലത്തിൽ അധിഷ്ഠിതമായാണ് തൊഴിലുകൾ പഠിപ്പിച്ചിരുന്നതും പഠിച്ചിരുന്നതും... അതായത് ഇന്നത്തെ ഒരു മെഡിക്കൽ കോളേജ് പോലെയായിരുന്നു അന്നത്തെ.. വൈദ്യ കുലം .. ഇന്ന് മെഡിക്കൽ കോളേജിൽ ചേർന്ന് ഒരാൾക്ക് എൻജിനീയറിങ് പഠിക്കാൻ പറ്റാത്ത പോലെ .. അന്ന് ഒരു പ്രത്യേക കുലത്തിൽ ആ കുലത്തിന്റെ ജോലി നിഷ്കർഷിച്ചത് വലിയ അപരാധമായി കാണേണ്ട കാര്യമില്ല... അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷ അന്ന് ഉണ്ടായിരുന്നു... പിന്നെ ഉച്ച നീചത്വം വിചാരം പിന്നീട് വന്ന ഭരണാധിപന്മാർ ഉണ്ടാക്കിവെച്ചതാണ്... ഞാനൊക്കെ കോളേജിൽ ചേരുന്ന സമയത്ത് ഫസ്റ്റ് ഗ്രൂപ്പ് ഏറ്റവും നല്ലത് ഫോർത്ത് ഗ്രൂപ്പ് ഏറ്റവും മോശം എന്ന ഒരു വിവക്ഷ ഉണ്ടായിരുന്ന പോലെ...
@MrZubzubi15 сағат бұрын
സ്വാമി സന്ദീപാനന്ദ ഗിരി ബ്രാഹ്മണനാണോ?
@mkprabhakaranmaranganamata524920 сағат бұрын
ശബരിമലയിൽ പുജചെയ്യാൻ അവകാശമുള്ള മലയാളി ബ്രാഹ്മണൻ എന്നൊന്നു സത്യസന്ധമായി പറയാമോ. കലേന്നുണ്ടായവനു എന്തായിരുന്നു സമൂഹത്തിൽ സ്ഥാനവും ജോലിയും. വിധിച്ചിട്ടുള്ളത്. അതും കൂടി ഒന്നു പറയൂ.
@radhakrishnantp387610 сағат бұрын
എല്ലാ മതത്തിലും കാണപ്പെടുന്ന അപൂർവ്വ ജനുസ്സുകൾ ..... വ്യാഖ്യാന സേന ചാവേറുകൾ ..... ഇതൊക്കെ എഴുതിയവർക്ക് കാര്യങ്ങൾ നേരേ ചൊവ്വേ പറയുന്ന സ്വഭാവം ഇല്ലാതിരുന്നതു കൊണ്ട് ഗതികേടിലായ പാവങ്ങൾ !! ജനനം കൊണ്ട് ബ്രാഹ്മണർ ആയവരെ പ്രത്യേകം പരിഗണിക്കണം അല്ലെങ്കിൽ ശപിക്കും എന്ന എത്രയെത്ര കഥകൾ ഈ പഴമ്പുരാണങ്ങളിൽ ? ?? ബ്രാഹ്മണൻ ബ്രഹ്മർഷി : ക്ഷത്രിയൻ രാജർഷി ..... ബ്രാഹ്മണൻ അല്ലാത്ത കർണ്ണനെ എന്തിന് പരശുരാമൻ ശപിച്ചു ?? സൂത പുത്രൻ ???
@mkprabhakaranmaranganamata524921 сағат бұрын
ഈ വിദ്യാഭ്യാസത്തിനു ആർക്കൊക്കെ അവകാശമുണ്ടായിരുന്നു അതുകൂടി പ്പറയൂ.
@Sajeev.B.CКүн бұрын
ഈ ലോകത്തിൽ ചാതുർ വർണ്ണത്തെ ആക്ഷേപിക്കുകയും ആക്ഷേപിക്കുന്നവന്റെ ഉളളിൽ ചാതുർവർണ്ണം ഉണ്ട്താനും😂 അന്നത്തെ വേർതിരിവിനെ ചാതുർവർണ്ണ്യം എന്ന്പറയുന്നു ഇന്നും അസ്സലായ് വേർതിരിവുണ്ട് ഉള്ളവനും,ഇല്ലാത്തവനും തമ്മിൽ വേർതിരിവ് തമിഴനും,മലയാളിയും തമ്മിൽ വേർതിരിവ് മേലുദ്ധ്വോഗസ്ഥനും, കീഴുദ്ധ്വോഗസ്ഥനും എന്ന വേർതിരിവ് ഗുരുവും,ശിഷ്യനും തമ്മിൽ വേർതിരിവ് ഇതൊക്കെ ഇന്നും നിൽക്കുന്നു എന്നിട്ടും പണ്ടത്തെ കാലത്തിനാണ് തെറി😂😂😂
@jayakumarc972816 сағат бұрын
. പ്രിയ സ്വാമീ , നമസ്കാരം ... അങ്ങയുടെ തന്നെ വാക്കുകളിൽ , മനുഷ്യകുലം പോലും വ്യത്യസ്തങ്ങളായിരിക്കെ , മനുഷ്യന്റെ ഉടലിൽ ആനയുടെ തല കൂട്ടിച്ചേർക്കപ്പെട്ട ഗണപതിയാൽ വിരചിതമായ ഗ്രന്ഥത്തിലെ കാര്യങ്ങളാണ് ചർച്ചാവിഷയം എന്നത് കൗതുകകരം ! മനുഷ്യ മലം തലയിൽ ചുമക്കാൻ നിർബ്ബന്ധിതരായ ഒരു ജനതയുടെ ആത്മരോഷം, ഗീത കത്തിക്കലായി പരിണമിച്ചുവെങ്കിൽ , അതിനെ ശുദ്ധ വിവരക്കേട് എന്ന് വിശേഷിപ്പിക്കുന്നത് അന്യായമല്ലേ ? ഒരു വിഭാഗം മാത്രം ഇങ്ങനെ ചുമക്കേണ്ടി വരുന്നത് ഏത് Dignity of Labour ആണ് ? കടൽ കടന്ന് യാത്ര പോലും നിഷിദ്ധമായിരുന്ന കാലത്തെ ചിന്തകളെയും തീരുമാനങ്ങളെയും , ഈ ആധുനിക കാല രീതികളിലൂന്നി വ്യവഛേദിക്കുന്നതിൽ എന്ത് നീതിയാണുള്ളത് ? ഇന്നത്തെ ഈ വീഡിയോയിൽ അങ്ങയുടെ നിർമ്മലമായ മനസ്സും , സാഹോദര്യത്തിലൂന്നിയുള്ള വാക്കുകളും , തെളിമായർന്നതും യുക്തി ഭദ്രവുമായ ചിന്തയും പിന്നെ അങ്ങയുടെ സ്വതവേയുള്ള പാണ്ഡിത്യവും ഒരിക്കൽ കൂടി അനുഭവവേദ്യമാവുന്നൂ ... നന്ദി ! തർക്കവിതർക്കങ്ങൾക്കല്ല : അങ്ങയിൽ നിന്നും അറിയാനുള്ള ആഗ്രഹത്തോടെ ... സ്നേഹത്തോടെ , 🙏 .
@p.vsukumaran345523 сағат бұрын
അതിനെ ആസ്പദമാക്കിയല്ലേ ഉച്ചനീചത്വഭാവങ്ങൾ...അത് സാമൂഹ്യജീവിതത്തെ വികലമാക്കി.അസ്പര്ശത , വെറുപ്പ് ...ഇവയൊക്കെ ന്യായീകരിക്കാനാവുമോ.