No video

4500 രൂപക്ക് സൂപ്പർ സൈലന്റ് പ്രഷർ പമ്പ് - Super Silent | Low Consumption | 0.3A | Pressure Booster |

  Рет қаралды 10,786

Thundathil Traders

Thundathil Traders

Күн бұрын

For sales inquiries : Thundathil Traders,Perumbavoor 7034904458.
#pump #pressurebooster #pressurepump #silent #lowconsumption #boosterpump #perumbavoor

Пікірлер: 130
@sree2527800
@sree2527800 Жыл бұрын
വാഷിംഗ്‌ മെഷീൻ ന് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ പ്രഷർ പമ്പ് ആണ്👌 സാധാരണ ഒന്നാം നിലയിൽ tank വയ്ക്കുമ്പോൾ വാഷിംഗ്‌ മെഷീൻന്റെ washing time കൂടുതൽ ആകുന്നതിനു കാരണം പ്രഷർ കുറവ് ആണ്. പ്രത്യേകിച്ച് കുറച്ചു നാൾ ഉപയോഗിച്ച് filter ഉം മറ്റും ഭാഗികമായി അടഞ്ഞു പ്രശ്നം ഉണ്ടാവാറുണ്ട്. ഈ പമ്പ് വച്ചാൽ അതിന് ഒരു പരിഹാരം ആണ് 👌
@thundathiltraders
@thundathiltraders Жыл бұрын
Washing machin purposinu kurachu koode better Pressure Switch models anu. Prathyekichu same levelil machine and tank undenkil flow switch alpam risk anu. kzbin.info/www/bejne/rWjWl6R3l7VnsKs
@PraveenKumar-pf6wd
@PraveenKumar-pf6wd Жыл бұрын
കറക്റ്റ്
@hunaisk8481
@hunaisk8481 Жыл бұрын
Washing മെഷീന് ഉപയോഗിക്കാൻ കഴിയും തോന്നുന്നില്ല. കാരണം hight കുറഞ്ഞ സ്ഥലത്തു നിന്ന് washing മെഷീൻ on ചെയ്യുമ്പോൾ ഔട്ടോ മാറ്റിക് ആണെങ്കിൽ മിനിമം ഫ്ലോ കിട്ടാൻ ചാൻസ് കുറവാണ്. അതിന്റെ സോളിനോയ്ഡ് വാൽവ് ലൂടെ വെള്ളം ഫ്ലോ കിട്ടാൻ ഒരു മിനിമം പ്രഷർ ആവിശ്യം ആണ്.
@rajeevmk707
@rajeevmk707 Жыл бұрын
👍👍
@BenoySreedhar
@BenoySreedhar Жыл бұрын
Good suggestion.
@navasullanam8119
@navasullanam8119 Жыл бұрын
Thundathil traders എപ്പോഴും എല്ലാ കാര്യവും സത്യസന്ധമായി ഉപഭോക്താവിന് അറിയുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന സ്ഥാപനം 👍👍👍👍👍
@thundathiltraders
@thundathiltraders Жыл бұрын
Thank you so much 🥰
@child2022
@child2022 Жыл бұрын
ലോ ബഡ്ജറ്റ് ആണ്. തീർച്ചയായും നല്ല ഉപകാരമാണ് ലോ പ്രഷർ ഉള്ള സ്ഥലത്ത്.
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@ramithkrajan2584
@ramithkrajan2584 Жыл бұрын
നല്ലൊരു വീഡിയോ കാര്യങ്ങൾ നല്ല രീതിയിൽ സാധരണ ക്കാരന് മനസിലാക്ന്ന രീതിയിൽ തന്നെ പറഞ്ഞുതന്നു ഒരു കുഞ്ഞൻ പ്രഷർ പമ്പ്...
@itsme-cw2oc
@itsme-cw2oc Жыл бұрын
ഇത് ഞൻ ഇങ്ങു എടുക്കുവാ 🙈
@thundathiltraders
@thundathiltraders Жыл бұрын
😁 like konduvannal item kondu povam
@mohdansif7106
@mohdansif7106 Жыл бұрын
Nee eduthoo mwuthee😌
@hafizrahman.n6186
@hafizrahman.n6186 Жыл бұрын
🎉🎉
@kkt9309
@kkt9309 Жыл бұрын
Edutho kutta
@mujeebrahmannk2166
@mujeebrahmannk2166 Жыл бұрын
ലോ ബഡ്ജറ്റ് പ്രഷർ പമ്പ് സൂപ്പർ
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@bijuantonymala
@bijuantonymala Жыл бұрын
Thanks,Very good information.normaly uptair bathroom people facing this issue. Explanation very clear.
@thundathiltraders
@thundathiltraders Жыл бұрын
Thanks a lot 👍
@mythicalmindeditz
@mythicalmindeditz Жыл бұрын
ഈ comment like adichal ningal happy njanum happy
@thundathiltraders
@thundathiltraders Жыл бұрын
😁
@georgearun9057
@georgearun9057 Жыл бұрын
Ellavarum adi
@faisalfaijas310
@faisalfaijas310 Жыл бұрын
ഹാവു ഞാൻ എന്റെ വീട്ടിൽ മുകളിലെ ബാത്ത് റൂമിൽ വെള്ളം കുറവായ്തു കൊണ്ട് ഒത്തിരി പ്ലെമ്പർ മാരെ വിളിച്ചു കാണിച്ചു എല്ലാവരും പറഞ്ഞത് ടാങ്ക് ഉയർത്തൻ ആണ് അങ്ങിനെ ഉയർത്തൻ സ്റ്റാൻഡ് ഉണ്ടാക്കാൻ 15000 രൂപ ചിലവ് വരും എന്ന് പറഞ്ഞപ്പോൾ തത്കാലം ഇപ്പോ വേണ്ട എന്ന് പറഞ്ഞു നിൽകുമ്പോൾ ആണ് ഈ മൊട്ടർ കാണുന്നത് എനിക്ക് ഇഷ്ട്ടായി സാറിന്റെ വിവരണം ഈ പ്രശ്നം ഒട്ടുമിക്ക വീടുകളിലും ഉള്ള പ്രശ്നം ആണ് വെറും 4500 മുടക്കിയാൽ വെള്ളം നല്ല രീതിയിൽ കിട്ടുമല്ലോ സന്തോഷം... 👍🏻👍🏻👍🏻
@thundathiltraders
@thundathiltraders Жыл бұрын
Thank you
@shafeequekadambot6969
@shafeequekadambot6969 Жыл бұрын
Select Multimer to Maximum Hold mode to record starting current
@thundathiltraders
@thundathiltraders Жыл бұрын
Normally 0.5A or above consumption varunna pumpukalku starting current above 1A varum. Reading kitarund.
@jibyvarghese399
@jibyvarghese399 Жыл бұрын
Pumpukala kurichu ariyathavarkku Ealuppam manasilaakan Sadikkunundu. Mikacha avatharanam.
@thundathiltraders
@thundathiltraders Жыл бұрын
😇🥰Thank you so much
@PraveenKumar-pf6wd
@PraveenKumar-pf6wd Жыл бұрын
ഏറ്റവും ഉപകാരപ്രദമായ ഒരു ഐറ്റം 🙏🙏👍👍👍
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@hunaisk8481
@hunaisk8481 Жыл бұрын
ഇൻവെർട്ടറിൽ ഉപയോഗിക്കാവുന്ന സിംബിൾ pumb. ഒരു ബാത്രൂം നോർമലി ഉപയോഗിക്കാം. പക്ഷേ pressur swich ടൈപ് നെ അപേക്ഷിച്ചു പെർഫോമൻസ് കുറവാണ്. വാട്ടർ ലീക്കേജ് കാരണം ഉള്ള on off ആവുന്ന ബിദ്ധിമുട്ട് ഇതിനുണ്ടാവില്ല.
@thundathiltraders
@thundathiltraders Жыл бұрын
Good observation 😇🙏
@shazmonanurag
@shazmonanurag Жыл бұрын
ഞാൻ ഇവരുടെ പക്കൽ നിന്നും items വാങ്ങിയിട്ടുണ്ട് നല്ല deal and service ആണ് ..പിന്നെ ഈ പ്രൊഡക്ട് വീഡിയോ കണ്ടിട്ട് കുഴപ്പമില്ല എന്ന് തോന്നുന്നു oru showernu ok aanu..allel washing Machine..
@thundathiltraders
@thundathiltraders Жыл бұрын
Thank you 😊
@terleenm1
@terleenm1 Жыл бұрын
Great 👍 beautiful presentation. Thank you
@thundathiltraders
@thundathiltraders Жыл бұрын
Thank you too
@joylonappan8319
@joylonappan8319 Жыл бұрын
Super product. All in one purpose. Very useful.
@thundathiltraders
@thundathiltraders Жыл бұрын
Thanks a lot
@georgesteephen9772
@georgesteephen9772 Жыл бұрын
tis very use full for first floor bath rooms
@thundathiltraders
@thundathiltraders Жыл бұрын
Yes it is.
@v.deepak
@v.deepak Жыл бұрын
Thank you! I have 2 bathrooms, both showers are 1 meter below tank. Chances of dry run are high. Do you recommend flow switch or pressure switch ?
@babubalus
@babubalus Жыл бұрын
വളരെ ഉപകാരപ്രദം
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@ROOPESH120
@ROOPESH120 Жыл бұрын
Superb I want it.i having same issues in my first floor bay as my tank is just above the first floor. Ground floor we having ambient flow.
@thundathiltraders
@thundathiltraders Жыл бұрын
Great 👍
@paul0141
@paul0141 Жыл бұрын
Compact pumps are the future of pressure boosting . Is it possible to install outdoor condition at 50c ambient ?
@thundathiltraders
@thundathiltraders Жыл бұрын
Yes suitable.
@mphaneefakvr
@mphaneefakvr Жыл бұрын
ഇത് കൊള്ളാല്ലോ super
@thundathiltraders
@thundathiltraders Жыл бұрын
Thank you :)
@sijojoseph3658
@sijojoseph3658 Жыл бұрын
130വാട്ട്സ് മാത്രം എടുക്കുന്ന ഒരു കുഞ്ഞൻ pressur pump..❤
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@salamcc3402
@salamcc3402 Жыл бұрын
Bro വാട്ടർ ടാങ്ക് അകത്ത് ഇറങ്ങാതെ പൊടി ഇച്ചി എല്ലാം വലിച്ചെടുത്ത് ക്ലീൻ ചെയ്യാൻ പറ്റുന്ന വല്ല പമ്പുമുണ്ടോ? ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണം വീട്ടിലെ സ്ത്രീകൾക്കും ഉപകാരപ്പെടും
@thundathiltraders
@thundathiltraders Жыл бұрын
Cheyyam 👍
@salamcc3402
@salamcc3402 Жыл бұрын
@@thundathiltraders 👍
@sajeevsajeevan4703
@sajeevsajeevan4703 Жыл бұрын
നല്ല അവതരണരീതി... എല്ലാരും ഒന്ന് ലൈക്ക് അടിക്കണെ
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@beekeykebees3241
@beekeykebees3241 Жыл бұрын
ഞാൻ ഓൺലൈനിൽ നാട്ടിലെ പഴയ stebiliser (കമ്പനി പേര് പറയുന്നില്ല 😄)കമ്പനിയുടെ ഒന്ന് വാങ്ങിയിരുന്നു. കുഴപ്പമില്ല ഓടുന്ന സൗണ്ട് ഒന്നും ഇല്ല. പ്രൈസ് 4500/-
@thundathiltraders
@thundathiltraders Жыл бұрын
😁 very good
@ahammedkabeerbabu9395
@ahammedkabeerbabu9395 Жыл бұрын
ഈ പമ്പ് എല്ലാ നിലക്കും നല്ലതാണ് പഴയ പൈപ്പാണെങ്കിൽ പൊട്ടുമെന്ന പേടി വേണ്ട കരണ്ട് പോയാൽ ഇൻവർട്ടറിലും പ്രവർത്തിക്കും, വീട്ടിലെ ഏത് ടാപ്പ് തുറന്നാലും അത്യാവശ്യത്തിന് വെള്ളത്തിന് സ്പീടുമുണ്ടാവും വാഷിംഗ് മഷീൻ ഉള്ളവർക്കും ഇല്ലാത്തവർക്കും ഉപകാരപ്പെടും
@thundathiltraders
@thundathiltraders Жыл бұрын
Thank you so much :)
@She45619
@She45619 Жыл бұрын
Maintenance free good product 👍
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@sarafuddeenkp2928
@sarafuddeenkp2928 Жыл бұрын
Super
@thundathiltraders
@thundathiltraders Жыл бұрын
Thanks 🥰
@sathu45sathu68
@sathu45sathu68 Жыл бұрын
ഇതിലും നല്ലൊരു പമ്പ് ഇനി സ്വപ്ങ്ങളിൽ മാത്രം
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@vijayanantony6798
@vijayanantony6798 Жыл бұрын
എൽദോ സിന്റെ വീഡിയോ കാണു മ്പോൾ തോന്നുന്നതു , എൽദോസ് പഠിച്ച പൈലറ്റു ജോലിയ്ക്കു പോയി രു ന്നെങ്കിൽ ഞങ്ങളെപ്പോലെയുള്ള പ്രേഷകർക്കു അതു വലിയ നഷ്ടം ആയേനേ. വിമാനം പറപ്പിക്കാൻ ഇവിടെ ഒരു പാടു ആളുകളുണ്ടാകും.
@thundathiltraders
@thundathiltraders Жыл бұрын
🥰 Thank you
@cijoykjose
@cijoykjose Жыл бұрын
Can we use this pump for pressure boosting from Two floors below from the tank ? The purpose is to connect it with a pressure washer gun .. a tech hack. 😃
@thundathiltraders
@thundathiltraders Жыл бұрын
Yes we can use it that way. But the pressure will be very less if you use it for car washing purpose .
@cijoykjose
@cijoykjose Жыл бұрын
@@thundathiltraders oh i see, but is it sufficient to connect with jet heads ? I am not expecting a level of pressure from a pressure washer.
@kungumath
@kungumath Жыл бұрын
സാധാരണ പ്രഷർ പമ്പുകളുടെ പ്രശ്നം അവയുടെ വൈബ്റേഷൻ മൂലമുള്ള ശബ്ദം തന്നെയാണ്. ലൈനിൽ വരുന്ന ചെറിയൊരു ലീക് പോലും പമ്പ്കൾ ഓണവാൻ കാരണമാകുന്നു. ഇവിടെ ഫ്ലോ ഡീറ്റെക്ട് ചെയ്ത് ഓണാവുന്ന മോട്ടോർ ആയതിനാൽ ആ പ്രശ്നം ഉണ്ടാവില്ല. നല്ലൊരു പ്രഷർ പമ്പ് തന്നെ. വിലയും പോക്കറ്റിനൊതുങ്ങിയത്. ഞാൻ റെക്കമെന്റ് ചെയ്യുന്നു
@thundathiltraders
@thundathiltraders Жыл бұрын
Thank you sir.
@bmw2461
@bmw2461 Жыл бұрын
ഇത് ഏതെങ്കിലും ഒരു Water outlet നു വേണ്ടി മാത്രം ഉപയോഗിക്കാനുള്ളതാണോ ? അതോ Common pipe ൽ use ചെയ്യാമോ ? 🤔
@thundathiltraders
@thundathiltraders Жыл бұрын
Not suitable for common line
@subisubi4078
@subisubi4078 Жыл бұрын
കമന്റ് എത്ര നന്നായാലും സ്വാർത്ഥത ലൈക്ക് ചെയ്യുന്നതിനെ ആൾക്കാരെ തടയും
@thundathiltraders
@thundathiltraders Жыл бұрын
:D
@muhammedshah9082
@muhammedshah9082 Жыл бұрын
വില വളരെ കുറവ് ,വൈദ്യുതി വളരെ കുറവ്, ശബ്ദം വളരെ കുറവ്, പ്രവർത്തനമാണെങ്കില്ലോ വളരെ മികച്ചത് ..... ഇത് നമുക്ക് വിവരിച്ച് തന്ന തുണ്ടത്തിൽ ട്രേഡേഴ്സാണെങ്കിലോ അതിലും മികച്ചത്
@thundathiltraders
@thundathiltraders Жыл бұрын
🥰 Thanks a lot
@hunaisk8481
@hunaisk8481 Жыл бұрын
ഇതിന്റെ ഒരു പെർഫോമൻസ് അറിയണം എങ്കിൽ ഒരു ബാത്‌റൂമിൽ ചെയ്തു നോക്കണം
@thundathiltraders
@thundathiltraders Жыл бұрын
Yes 👍
@ambadi1518
@ambadi1518 Жыл бұрын
Bai veedukalil kinattil ninnu veedinte mukalil koduthirikkunna tankil vellam pamp cheyyan pattunna oru pump parijayapeduthamo shop evide anu
@thundathiltraders
@thundathiltraders Жыл бұрын
Cheyyalo. we will plan a video. thank you
@sajeesh-fn2ri
@sajeesh-fn2ri Жыл бұрын
1 st ഫ്ലോറിൽ ഉള്ള 3 ബാത്‌റൂമിലേക്കു ഇത് ഒരെണ്ണം common ആയി ഉപോയോഗിക്കാമോ
@thundathiltraders
@thundathiltraders Жыл бұрын
Not recommended
@watchonly529
@watchonly529 Жыл бұрын
Mono block pumbinte pressure 2 capaciter parellal aayi kodutal koodumo?
@user-hv9bw7pn6l
@user-hv9bw7pn6l Ай бұрын
Vgaurd pump last cheyyumo?
@ROOPESH120
@ROOPESH120 Жыл бұрын
Shall I can connect to tank main inlet
@thundathiltraders
@thundathiltraders Жыл бұрын
Its supposed to be connected to a single point
@dhanaleshkm1507
@dhanaleshkm1507 Жыл бұрын
❤❤
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@aniperumbavoor6642
@aniperumbavoor6642 Жыл бұрын
👍👍👍👍
@thundathiltraders
@thundathiltraders Жыл бұрын
Thank you
@sarathmd1510
@sarathmd1510 Жыл бұрын
ഇതിലും ചെറിയ വാട്സ്സിൽ ഇതിൽ കൂടുതൽ പവർ തരാൻ കഴിയുന്ന BLDC മോട്ടോർ പമ്പുകൾ എന്നാണാവോ വരുക 🤔
@thundathiltraders
@thundathiltraders Жыл бұрын
BLDC Booster pumps are already available. Valya requirement pumps anu nilavil ullu
@mhd_faisfai8113
@mhd_faisfai8113 Жыл бұрын
Inghel like immk thanna pressure pump immk thanne kittum😅 thannolitta like
@shajubalquis9754
@shajubalquis9754 Жыл бұрын
this is bldc moter
@thundathiltraders
@thundathiltraders Жыл бұрын
No . AC induction motor
@dreamline3653
@dreamline3653 11 ай бұрын
Online kittumo
@akhilakhi2224
@akhilakhi2224 Жыл бұрын
കുഞ്ഞൻ പമ്പ് എനിക്ക് വേണ്ട 😀
@thundathiltraders
@thundathiltraders Жыл бұрын
😁 tharunnilla
@ebrahimbadhusha2799
@ebrahimbadhusha2799 Жыл бұрын
Kuzhamilla Kaathikkandallo Spiidiinn
@mercytraders
@mercytraders Жыл бұрын
Can i use this pump for solar water heater
@thundathiltraders
@thundathiltraders Жыл бұрын
depends on your line flow
@fromsreekumar001
@fromsreekumar001 Жыл бұрын
ഇത് ഡ്രിപ് ഇറികേഷന് ഉപകാരം ആകുമെന്ന് കരുതുന്നു
@thundathiltraders
@thundathiltraders Жыл бұрын
Discharge anusarichu plan cheyyam.
@Kuriakosez
@Kuriakosez 5 ай бұрын
Low cost, low pressure!
@thundathiltraders
@thundathiltraders 5 ай бұрын
😁 over expectation leads to disappointment!
@jaseemjm
@jaseemjm Жыл бұрын
Pumb മേഖലയിൽ മാർക്കറ്റിൽ ലഭ്യമാകുന്ന പുതിയ പുതിയ ഇന്നോവഷനുകൾ ഞങ്ങൾക്ക് മുൻപിൽ experiment സഹിതം അവതരിപ്പിക്കുന്ന എൽദോസിന് എല്ലാ ഭാവുകങ്ങളും🎉🎉
@thundathiltraders
@thundathiltraders Жыл бұрын
Thank you so much 🥰
@papertrade9574
@papertrade9574 Жыл бұрын
Yeniku free aai venda, ₹4000/ thannal kittumo😂
@thundathiltraders
@thundathiltraders Жыл бұрын
😁 Sheri. Oru special case ayi consider cheythu tharam. 4000+ courier charge 🙏
@walterdarvin9983
@walterdarvin9983 Жыл бұрын
Much more with much less😅
@thundathiltraders
@thundathiltraders Жыл бұрын
Exactly 💯
@shazin_x_z_8856
@shazin_x_z_8856 Жыл бұрын
drip irigationu pattumo 100 plants
@devilenxRD
@devilenxRD Жыл бұрын
എല്ലാ ചുള്ളൻസ്കളും എനിക്ക് കമന്റ് അടിക്കൂ
@thundathiltraders
@thundathiltraders Жыл бұрын
😂
@ramithkrajan2584
@ramithkrajan2584 Жыл бұрын
നല്ലൊരു വീഡിയോ കാര്യങ്ങൾ നല്ല രീതിയിൽ സാധരണ ക്കാരന് മനസിലാക്ന്ന രീതിയിൽ തന്നെ പറഞ്ഞുതന്നു ഒരു കുഞ്ഞൻ പ്രഷർ പമ്പ്...
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
7 Days Stranded In A Cave
17:59
MrBeast
Рет қаралды 79 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 79 МЛН