(5 മിനിറ്റ് കറക്കിയാൽ 5 മണിക്കൂർ വൈദ്യുതി ലഭിക്കും) Free Energy 1000W Power Generator | Malayalam.

  Рет қаралды 22,232

Abhiram Sundar

Abhiram Sundar

3 жыл бұрын

#freeenergy #genarator #1000wgenarator

Пікірлер: 318
@sanjukrr
@sanjukrr 2 жыл бұрын
😂😂 *ഉഡായിപ്പ് tricks by fassil basheer പൊളിച്ചു കയ്യിൽ കൊടുത്തിട്ടുണ്ട്..* 😂😂
@kichumodiyiel4737
@kichumodiyiel4737 2 жыл бұрын
ശെരി ആണ് ആ വിഡിയോ ഇവർ ആരും കണ്ടിട്ടില്ലേ 👍🏻
@SN143VLOG
@SN143VLOG 2 жыл бұрын
🤣🤣🤣🤣
@yourlikeandyourchoice4376
@yourlikeandyourchoice4376 2 жыл бұрын
Crct 😂😂😂
@monustechpunnakkadu1879
@monustechpunnakkadu1879 2 жыл бұрын
ക്കൂൂ
@Siva-on1tc
@Siva-on1tc 3 жыл бұрын
നടക്കില്ല.. എന്തോ എവിടെയോ തകരാറ് പോലെ
@dr.salimpk4546
@dr.salimpk4546 2 жыл бұрын
ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം. ഇന്ധനമോ ബാറ്ററി യോ ഇല്ലാതെ ഇത് സാധ്യമല്ല. വലിയ ബോക്സിനകത്ത് ബാറ്ററി കാണും.
@Laizin
@Laizin 2 жыл бұрын
ഒരു യൂട്യൂബ്റോട് ഇദ്ദേഹം യാതൊരു ബാറ്ററിയും ഇല്ലെന്ന് പറഞ്ഞു. എനർജി സ്റ്റോർ ചെയ്യുന്നേ ഇല്ലെന്ന് പറഞ്ഞു. ബഷീർ വന്നപ്പോൾ അദ്ദേഹം ബാറ്ററി കണ്ടു. ചോദിച്ചു. സമ്മതിച്ചു ഓരോ ഉടായിപ്പ്
@shijumonpc6491
@shijumonpc6491 2 жыл бұрын
സാർ ഊർജ്ജ സിദ്ധാന്തം അറിയുമെങ്കിൽ ഈ കണ്ടെത്തൽ വിശ്വസിക്കുകയില്ല പക്ഷേ ഫ്രീ എനർജി സാധ്യമാകും ഞാൻ പ്രാക്ടിക്കലായി വിജയിച്ചിട്ടുണ്ട് ചെറിയ പ്രാക്ടിക്കൽ പരീക്ഷണം സഹിതം ഞാൻ പറഞ്ഞാൽ പുതിയൊരു ഊർജ്ജസിദ്ധാന്തം വേണമെന്ന് ബോധ്യമാകും സിമ്പിൾ ആയ ഒരു കണ്ടെത്തൽ ആണേലും നിർമ്മിക്കാൻ ഫണ്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഒരുപക്ഷേ രണ്ടുമാസത്തിനുള്ളിൽ ഞാൻ ഫ്രീ എനർജി വൈദ്യുതനിലയം തിയറി നിർമ്മിച്ച സമൂഹത്തിന് പരിചയപ്പെടുത്തണം എന്നാണ് എൻറെ സ്വപ്നം. ഷിജു വയനാട് ഫോൺ 9846176367
@moonnightgodofegypt4998
@moonnightgodofegypt4998 2 жыл бұрын
എനർജി മൾട്ടിഫിക്കേഷൻ ആണ്
@AliasT.K
@AliasT.K Жыл бұрын
Gerard morin proves it is real
@pavanmanoj2239
@pavanmanoj2239 2 жыл бұрын
കണ്ടുപിടിത്തക്കാരനെ ഒന്നു൦ പറയുന്നില്ല 😂😂 പക്ഷേ ഇത് അപ്‌ലോഡ് ചെയ്തവൻ ഒരു കിഴങ്ങനാണ് ,🥵🥵
@rian768
@rian768 3 жыл бұрын
ന്യൂട്ടൻ ന്റെ എനർജി law പ്രകാരം പറ്റാത്ത കാര്യം.
@sajeeshsivadas
@sajeeshsivadas 3 жыл бұрын
ഉടായിപ്പ് ആണ്
@moseskp1780
@moseskp1780 2 жыл бұрын
നടക്കാത്ത കാര്യമാണ് 😎
@DeltaEchoVictor
@DeltaEchoVictor 2 жыл бұрын
No it's first law of thermodynamics
@bigboss6943
@bigboss6943 2 жыл бұрын
ന്യൂട്ടന്റെ ഊർജ്ജനിയമങ്ങൾ പണ്ട് കണ്ടുപിടിച്ചതല്ലേ ഇതിപ്പോ ഫ്രഷ്‌.. കാലം കൊറേ ആയില്ലേ അതോണ്ട് പുതിയത് ഒന്ന് ചേട്ടൻ മാറ്റി എഴുതി..
@elementsmalayalam7082
@elementsmalayalam7082 2 жыл бұрын
thermodynamic processes, distinguishing two kinds of transfer of energy, as heat and as thermodynamic work, and relating them to a function of a body's state, called internal energy.𝒕𝒉𝒊𝒔 𝒊𝒔 𝒕𝒉𝒆𝒓𝒎𝒐𝒅𝒊𝒏𝒂𝒎𝒊𝒄𝒔
@joysvarghese499
@joysvarghese499 2 жыл бұрын
Input നേക്കാൾ കൂടുതൽ output കിട്ടില്ല, ഉഡായിപ് അല്ലെങ്കി അറിവില്ലായ്മ
@prasith_p4114
@prasith_p4114 2 жыл бұрын
പിന്നല്ല
@rian768
@rian768 3 жыл бұрын
കറക്കം നിന്നുകഴിഞ്ഞു ലൈറ്റ് എന്തേ കത്തിച്ചു കാണിക്കാത്തത്.
@meharunnisabyhubybybythuse2108
@meharunnisabyhubybybythuse2108 2 жыл бұрын
ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം .
@maslam1640
@maslam1640 2 жыл бұрын
നമ്മൾ കൊടുക്കുന്ന എനർജിക്ക് അനുസരിച്ചുള്ള വൈദ്യുതി മാത്രമേ അതിൽനിന്നും കിട്ടുകയുള്ളൂ ഇത് അതിലും കൂടുതലാണ് ഇതിൽ തട്ടിപ്പുണ്ട്
@shameerimran6087
@shameerimran6087 2 жыл бұрын
പൊന്നു സുഹൃത്തേ അതിനുഉള്ളിൽ ബാറ്റരിയാണ് വച്ചിരിക്കുന്നത്,,🛠️
@maheshnp5886
@maheshnp5886 2 жыл бұрын
പല തവണ ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ടിട്ടുണ്ട് .. ഇതിന് ശാസ്ത്രീയമായ ഒരടിത്തറയും ഇല്ല ... ഒരു കറക്കം കറങ്ങി ഉണ്ടാകുന്ന വൈദ്യുതി പല ഡിവൈസുകളിലൂടെ കടത്തി വിട്ട് ... തുടർച്ചയായി പ്രവർത്തിക്കുന്നു എന്നാണ് ഇദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത് .. ഓരോ ഡിവൈസും നൽകുന്ന ഊർജ്ജം അടുത്ത ഡിവൈസിലെത്തുമ്പോൾ ഇരുപത്തഞ്ച് ശതമാനം കുറയുന്നു എന്നാണ് കണക്ക് ..അങ്ങിനെ നോക്കിയാൽ നെറ്റ് ഔട്ട്പുട്ട് ... എത്രയോ കുറവാണ് .... ഒരു വീട് വൈദ്യുതീകൃതമാക്കാൻ വേണ്ട കറണ്ട് കിട്ടുമെന്ന് പറയുന്നെങ്കിൽ ഒന്നുകിൽ ശുദ്ധ തട്ടിപ്പ് ... അല്ലെങ്കിൽ മിറാക്കിൾ ..... മിറാക്കിളിന് കാതോർക്കാം
@JophitPaul
@JophitPaul 2 жыл бұрын
Tricks by Fazil itinte satyavasta ittitund..This machine works on battery
@DeltaEchoVictor
@DeltaEchoVictor 2 жыл бұрын
Kanndu
@swaroopanand9
@swaroopanand9 3 жыл бұрын
Hai Allgood wishes u will Winn very soon 🙏🙏🙏
@rajappankottayam6058
@rajappankottayam6058 3 жыл бұрын
കറന്റ് പൊടിയാക്കി ചാക്കിൽ സൂക്ഷിച്ചു വക്കും . തെറി പറയാൻ വരരുത് . ........ ടെക്നിക്കൽ ആയി എലെക്ട്രിസിറ്റിക്കുറിച്ച് അറിയാം എങ്കിൽ മാത്രം ....... അയാള് കിട്ടിയ ഊർജം സമ്പാദിച്ചു വച്ചു . ഇമ്മാതിരി ഒരുപാട് കള്ളൻ മാർ ഉണ്ട് . ഫ്രീ എനർജി . ഒരുകോപ്പും ഇല്ല വിവരം ഉള്ളവർ ഡിസ്കസ് ചെയ്യാൻ വരൂ .
@alien9239
@alien9239 3 жыл бұрын
Simple ayi onnu vivarich tharo adhinte mecanisam plz🥺
@skilltechmalayalam6900
@skilltechmalayalam6900 3 жыл бұрын
May be Think about magnet, free energy
@dov9528
@dov9528 2 жыл бұрын
ഇതിൽ സ്വിച്ച് ഓഫ്‌ ചെയ്യുമ്പോൾ കറക്കത്തിന്റെ സ്പീഡ് കുറയുന്നു സത്യത്തിൽ ആ സമയത്ത് മാത്രമാണ് ഫ്രീ എനർജി ഉണ്ടാകുന്നുള്ളൂ..... ചിലപ്പോൾ ഇതിൽ ഒരു ബാറ്ററി ഉപയോഗിച്ച് ഉണ്ടാവും.... കാരണം ഒരു പരിധിവരെ ആർ പി എം കുറയുമ്പോൾ ബൂസ്റ്റ് ചെയ്യാൻ വേണ്ടി അതാണ് ഇദ്ദേഹം പറയുന്ന ഇലക്ട്രോണിക് സർക്യൂട്ടുകൾ
@bigboss6943
@bigboss6943 2 жыл бұрын
@@alien9239 ഇതിൽ ബാറ്ററി ഉണ്ട് ആ ബാറ്ററി യുടെ സഹായത്തിൽ കറങ്ങുന്നു പക്ഷെ അദ്ദേഹം പറയുന്ന അത്രയും സമയം ഒന്നും കറങ്ങില്ല..ഡിസി വോൾട്ടിനെ ac വോൾട്ട് ആക്കാൻ ഇൻവെർട്ടർ സംവിധാനം ഉണ്ടാവും അങ്ങനെ വരുമ്പോ കൊറച്ചു എനർജി നഷ്ടപ്പെടും ശേഷം അതിൽ നിന്നും ഉല്പാദിപ്പിക്കുന്ന ac കറണ്ടിനെ ഡിസി ആക്കി വീണ്ടും ബാറ്ററി ചാർജ് ആക്കുന്നുണ്ടാകും ഈ റൊട്ടേഷൻ നടക്കുമ്പോ വീണ്ടും അതിലും ഊർജ്ജനഷ്ടം ഉണ്ടാവും പിന്നെ ഇത് ന്റെ പ്രവർത്തന ഊർജ്ജത്തിന് പുറമേ ചാർജ് കിട്ടാൻ അദ്ദേഹം പറഞ്ഞ ഒരു മിനിറ്റ് നു താഴെ കിട്ടുന്ന കറണ്ട് ആണ് പിന്നുള്ള ലാഭം ഉള്ളത് എന്ന് വേണേൽ പറയാം പക്ഷെ അപ്പോഴും ഊർജ്ജനഷ്ടത്തിൽ കണക്ക് കൂട്ടിയാൽ അതും ഇല്ല ശരിക്കും... കാരണം ഇങ്ങനുള്ള പരിപാടികൾ ഒരു വിധം എല്ലാ ഇലക്ട്രോണിക്സ് പ്രാന്തൻ മ്മാരും ചെയ്തു നോക്കിവരാകും
@pavanmanoj2239
@pavanmanoj2239 2 жыл бұрын
Free energy എന്നത് ഒരു തട്ടിപ്പാണ്
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 3 жыл бұрын
Very very good
@revathisvideos7161
@revathisvideos7161 3 жыл бұрын
5 മിനിറ്റ് കറക്കിയാൽ 5 മണിക്കൂർ പവർ ലഭിക്കുന്നത് ഒരു വലിയ കാര്യം തന്നെ യാണ്. ജനറേറ്ററുകൾ സാധാരണ എമർജൻസി പവർ എന്ന നിലയിൽ ആണ് ഉപയോഗിക്കുന്നത്. പക്ഷെ ഇതിന്റെ ടെക്നോളജി എന്ത് എന്ന് പറഞ്ഞില്ല, ഊർജം ഉൽപാദിപ്പിക്കാൻ കഴിയില്ല രൂപം മാറ്റാനെ കഴിയുകയുള്ളു എന്ന scientific തിയറി യുമായി ഇത് ഒത്തു പോകുന്നില്ല
@sunilgn1262
@sunilgn1262 3 жыл бұрын
എന്തായാലും വലിയ കണ്ടുപിടുത്തം തന്നെ പക്ഷേ വിവരണം ഒട്ടും ശരിയായില്ല അതോ വിവരിക്കാനാവാത്ത ആണോ അറിയാനുള്ള ആഗ്രഹം കൊണ്ട് പറയുന്നതാണ് 🌹🌹🌹👍
@prasith_p4114
@prasith_p4114 2 жыл бұрын
@@sunilgn1262 എന്ത്‌ കണ്ട് പിടുത്തം ഇത് full fake ആണ് 😂
@moonnightgodofegypt4998
@moonnightgodofegypt4998 2 жыл бұрын
ആ ട്രിക്ക് ആളു ബിസിനസ് തന്ത്രം ആയി കാണുന്നു എന്ന് മാത്രം ഫ്രീ എനർജി അല്ല എനർജി മൾട്ടിഫിക്കേഷൻ ആണ് ചെറിയ കരണ്ടിൽ ചെറിയ മോട്ടോർ തിരിച്ചു അത് വലിയ മോട്ടോർ ആയി കണക്ട് ചെയ്തു ആ വലിയ മോട്ടറിൽ നിന്നും കൂടുതൽ കറണ്ട് ഉണ്ടാക്കുന്നു
@comrade369
@comrade369 2 жыл бұрын
ഇനിയും എന്തിനാണ് ഈ വിഡിയോ വച്ച് നാട്ടുകാരെ പറ്റിക്കുന്നത്. സത്യസന്ധമായി ജീവിക്കൂ....🥰❤️
@aravindakshanm2705
@aravindakshanm2705 Жыл бұрын
പറ്റിച്ചു പഠിച്ചു പോയി ഇനി എന്ത് ചെയ്യും?മറ്റൊരു വീഡിയോയിൽ ആളു ഇത്ര സുന്ദരൻ അല്ലായിരുന്നു കുട്ടികൾ കുറച്ചു കൂടി വളർന്നിട്ടുണ്ട് ഇപ്പൊൾ ഇത് സ്ഥിര തൊഴിൽ ആക്കിയിരിക്കുകയാണോ? വീട്ടിലെ ആവശ്യത്തിന് kseb കറൻറ് ആയിരിക്കും ഉപയോഗിക്കുന്നത്😂😂😊😊
@jibygb5512
@jibygb5512 3 жыл бұрын
അടിപൊളി..
@n4navinov
@n4navinov 3 жыл бұрын
cheviyilpanji vechittano ninnathu machine work cheythappol?? video yil vare nalla sound aayirunnallo kandupidutham genuine aanenkil ethrayum pettannu vijayikkatte. all the best
@martindavid659
@martindavid659 3 жыл бұрын
🙏God bless you🌹🙏
@dineeshchelakkara2912
@dineeshchelakkara2912 2 жыл бұрын
*TRICKS* *വീഡിയോ* *കണ്ട്* *നേരെ* *ഇങ്ങു* *പോന്നവർ* *ലൈക്ക്* *അടി* 😇✌️
@swachabharattv714
@swachabharattv714 2 жыл бұрын
Super sir చాల బాగుంది ఈ టెక్నాజి బారత దేశం అంతటా వాడితే ప్రజల నుండి నెల నెలా కరెంటు బిల్లుల రూపంలో వసూలు చేస్తున్న కోట్లరూపాయల దోపిడి కొంత వరకు అయిన తగ్గుతుంది. From .Vijayawada
@movie_night____2303
@movie_night____2303 2 жыл бұрын
Batary ayakonda sound illathe engine anel sound varum...sambavam kolam nthayalum pullide kazhivin angeekaram nalkanam.working explain cheythal man avum👀
@paulcm2906
@paulcm2906 3 жыл бұрын
Super👍👍👍
@sabusabu7386
@sabusabu7386 3 жыл бұрын
Very good
@001MUSICFREAK
@001MUSICFREAK 3 жыл бұрын
Please provide English subtitles
@truewords8442
@truewords8442 2 жыл бұрын
എന്റെ സംശയം ഇതിന്റെയുള്ളിൽ വെറും മോട്ടോർ മാത്രമേ ഉള്ളൂ എന്നാണ്.. മോട്ടോറിന്റെ കണക്ഷനാണ് Tube light മായി ബന്ധിപ്പിച്ചിരിക്കുന്നത്...മോട്ടോർ നിന്നപ്പോൾ ലൈറ്റും off ആയി.... ഈ സാധനം ആർക്കു വേണമെങ്കിലും ഉണ്ടാക്കാം....ഇത് പുതിയ കണ്ടുപിടുത്തമൊന്നും അല്ല
@maslam1640
@maslam1640 2 жыл бұрын
ഇതിന്റെ ഉള്ളിൽ മോട്ടോർ മാത്രമല്ല മോട്ടോർ മാത്രമാണെങ്കിൽ അഞ്ചുമണിക്കൂർ സമയം അത് കറങ്ങുക ഇല്ല ഇതിൽ എന്തൊക്കെയോ തട്ടിപ്പുകൾ ഉണ്ട് ഇയാൾ പറയുന്നത് ഒന്നും സത്യമല്ല
@firosputhanveettil6667
@firosputhanveettil6667 3 жыл бұрын
All the best bro
@noblenobiee7924
@noblenobiee7924 3 жыл бұрын
god bless uuu great
@parthivsuryakb8513
@parthivsuryakb8513 2 жыл бұрын
energy cannot be created or nor be destroyed
@Phoenixsbc
@Phoenixsbc 2 жыл бұрын
Aa pettinte agath eth battery ann ullath please 😝
@IAm-gl7xh
@IAm-gl7xh 2 жыл бұрын
Trick by fassil ഇതിന്റെ ട്രിക്ക് വെളിപ്പെടുത്തിയിട്ടുണ്ട് ഇത് inganonnumalla 🤗
@basheerpinji6089
@basheerpinji6089 3 жыл бұрын
Congratulation aa chettan vijayathil athatte
@Abhiram_sundar
@Abhiram_sundar 3 жыл бұрын
🥰
@nihal5001
@nihal5001 2 жыл бұрын
👍😍😍😍
@abhijiths..
@abhijiths.. 2 жыл бұрын
air ല്‍ എത്തിയിട്ടുണ്ട്
@mumthasnaseer8124
@mumthasnaseer8124 Жыл бұрын
ഭാവിയിൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു കാര്യം ജനങ്ങൾക്ക് വേണ്ടി ചെയ്യുകയാണെങ്കിൽ താങ്കളുടെ കൂടെ സർവ്വശക്തനായ അല്ലാഹു ഉണ്ടാവും കൂടെ ഉറച്ചു വിശ്വസിക്കുക ആര് നമ്മളെ പരിഹരിച്ചാലും ദൈവം നമ്മളെ പരിഹരിക്കാതിരുന്നാൽ മതി അതുകൊണ്ട് തന്റേടത്തോടുകൂടി മുമ്പോട്ട് പോവുക സർവ്വശക്തൻ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ഉറച്ചു നിൽക്കുക നിങ്ങൾക്ക് തീർച്ചയായും വിജയം കണ്ടെത്താനാകും സർവ്വശക്തനായ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ നാളെ ഒരു കാലത്ത് എല്ലാ ജനങ്ങൾക്കും ഇത് ഉപകാരപ്രദമാകട്ടെ പ്രാർത്ഥിച്ചുകൊണ്ട്
@aravindakshanm2705
@aravindakshanm2705 Жыл бұрын
ഈ തള്ളാഹുവിനെ കൊണ്ട് മടുത്തു പോകും😂😂😂
@sspixelprograming9122
@sspixelprograming9122 2 жыл бұрын
അവിടെ AS Electronics എന്ന ഒരു ബോർഡ് വെച്ചിട്ട് ഇമ്മാതിരി ഒരു വീഡിയോ ചെയ്യുന്ന താൻ എന്തു ഇലക്ട്രോണിക് മെക്കാനിക്ക് ആണ്.ബോർഡിൽ കൊടുത്ത വാക്കിൻ്റെ അർത്ഥം അറിയാവുന്ന ഒരുത്തനും ഇമ്മാതിരി പണിക്ക് പോകില്ല. താങ്കളുടെ ശാരീരിക പ്രയാസം മനസ്സിലാക്കി കൂടുതൽ പറയുന്നില്ല. പിന്നെ അവതാരകൻ ഏത് കോത്താഴത്തുകരന? ഈ ലോകത്ത് ഒന്നുമല്ലെ താമസം.
@mmohhinni
@mmohhinni 2 жыл бұрын
ഇതിനു മുമ്പ് നടന്ന ഒരു നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പെർഫക്ട് ഫിറ്റ് ആയീട്ടുള്ള ഒരു അത് ലറ്റിന് വെറും നാലു മിനിറ്റേ ഒരു HP ഉല്പാദിപ്പിക്കാൻ കഴിയൂ. അപ്പോൾ ഒരു മനുഷ്യൻ അതു കറക്കിയാൽ അഞ്ചു മിനിറ്റുകൊണ്ടു് പരമാവധി ഒരു HP ഇൻപുട്ടുകൊടുത്തു എന്നു കരുതുക. ഊർജ സംരക്ഷണ നിയമപ്രകാരം എങ്ങിനെ 1000 X 5 = 5 Kw ഉല്പാദിപ്പിപ്പിക്കാൻ കഴിയും? ഇതിനുള്ളിൽ ഒരു ഫളൈ വീലും അതിന്റെ കറക്കത്തിന്റെ വേഗത മെയിന്റയിൻ ചെയ്യാൻ ഒരു മോട്ടോറും ബാറ്ററിയും ഉണ്ടെന്ന് ഉറപ്പ്. അതായത് മനുഷ്യൻ കറക്കി വിടുന്ന ഫളൈ വീലിന്റെ വേഗത മോട്ടോറും അതിന്റെ ഊർജ സ്രോതസ്സായ ബാറ്ററിയും കൂടി അഞ്ചു മണിക്കൂർ നേരത്തേക്ക് മെയിന്റയിൻ ചെയ്യുന്നു. ഫ്രീക്വൻസി അമ്പതായി മെയിന്റയിൻ ചെയ്യാനും വോൾട്ടേജ് സ്റ്റെഡി ആയി നിലനിർത്താനുമുള്ള സംവിധാനങ്ങൾ വേറേയുമുണ്ടാവണം. അതുകൊണ്ടു് രണ്ടു വാദമുഖങ്ങൾ ഇവിടെ പൊളിയുന്നു. 1. ഇതിൽ മനുഷ്യ ഊർജം മാത്രമല്ല ഉപയോഗിക്കുന്നതു്. ബാറ്ററിയും മോട്ടോറും ഇതിനെ ചലിപ്പിക്കുന്നുണ്ട് ' 2. കൊടുക്കുന്ന ഊർജത്തേക്കാൾ കൂടുതൽ ഊർജം ഈ യന്ത്രം പുറത്തേയ്ക്കു് ഒരിക്കലും തരില്ല. വെറുതേ വ്യൂവേഴ്സിനെ കൂട്ടാൻ ഉള്ള അവതാരകന്റെ ശ്രമത്തെ കുറിച്ച് എന്തു പറയാൻ!
@jyothiskumarcnarayanan7287
@jyothiskumarcnarayanan7287 Жыл бұрын
AJICHETTA SUUUUUPPPPEEEERRRRR....ELLAM SERIYSKUM....CHETTANTE NALILONNU KAZHIVU ILLATHAVARANU CHUMMA COMMENT ADIKKUNNATHU... NEVER MIND OKKKK
@nithinp4788
@nithinp4788 Жыл бұрын
Idh sale cheyyunundo
@sreejithsalim1836
@sreejithsalim1836 3 жыл бұрын
👍👍👍👍
@DeltaEchoVictor
@DeltaEchoVictor 2 жыл бұрын
It's fake
@alexdevasia3601
@alexdevasia3601 2 жыл бұрын
Igane viewer's ന് vendi fake videos ഇട്ട് ആൾക്കാരെ പറ്റികാതെ bro
@movie_night____2303
@movie_night____2303 2 жыл бұрын
Batary ila cell avum ille...
@shameertrissur4271
@shameertrissur4271 2 жыл бұрын
ഈ ഉടായിപ്പ് പൊളിച്ചു അടക്കി ട്രിക്ക്സ് ഫാസിൽ ഭായ് 🥳🥳🥳🥳 അതിൽ ബാറ്ററി ഉണ്ട് എന്ന് അയാള് സമ്മതിച്ചു
@vishnujayakumar1229
@vishnujayakumar1229 2 жыл бұрын
RIP First law of thermodynamics 💐💐💐💐
@rahulparco
@rahulparco 2 жыл бұрын
Vallom arinjittano manushya interview edukkan poye.. ithuvare valiya shasthranjamaru nokittu pattiyila ennittano iyaalu.. athinakathu endanennu vallom ariyo
@vappachidamwon5166
@vappachidamwon5166 3 жыл бұрын
🙂❤️
@DeltaEchoVictor
@DeltaEchoVictor 2 жыл бұрын
It's fake
@iztraveler1071
@iztraveler1071 2 жыл бұрын
Battery ellaaathea nadakoola🙏🙏
@rathick9276
@rathick9276 2 жыл бұрын
2009 il. Thudangi ee udayipp machine undaakkan
@sandeep8683
@sandeep8683 3 жыл бұрын
Good efforts, But as per thermodynamics its not possible, device efficiency is equal to the useful energy out put/ energy in put,,, if so you can't expect more than 100% efficiency
@mr.praveen4909
@mr.praveen4909 2 жыл бұрын
Udayippum kanjivellavum😎
@rajeeshskystar1599
@rajeeshskystar1599 3 жыл бұрын
പമ്പരം കറങ്ങുന്ന ടെക്‌നോളജി ആണെന്ന് തോന്നുന്നു.
@prasith_p4114
@prasith_p4114 2 жыл бұрын
9:39 എന്നാ നീ ചെല്ല് ഇയാളെ കൊണ്ട് ടെസ്‌ല ക്ക് വരെ കണ്ട് പിടിക്കാൻ പറ്റാത്തതെല്ലേ 🤣. വീഡിയോ ഉണ്ടാക്കാൻ ഇറങ്ങുമ്പോ അതിനെ കുറിച് അറിയാവുന്നവരോട് ഒന്ന്‌ തിരക്കിയിട്ടു ഇറങ്ങുക. വണ്ടിയിൽ ഉപയോഗിക്കാം പോലും 🤮
@JophitPaul
@JophitPaul 2 жыл бұрын
Satym..bheekara thallaayi poi..
@abdulaseeskariyadan295
@abdulaseeskariyadan295 2 жыл бұрын
Ith swapnam
@kkathulgangadharan2262
@kkathulgangadharan2262 3 жыл бұрын
മൂപ്പരെ വീട്ടിൽ kseb ലൈൻ ഉണ്ടോ 😂
@minivlogger
@minivlogger 2 жыл бұрын
Hai
@athul074
@athul074 3 жыл бұрын
👌
@Abhiram_sundar
@Abhiram_sundar 3 жыл бұрын
🥰
@uchuism1
@uchuism1 2 жыл бұрын
എന്തിനാണ് പൊട്ടാ ഇങ്ങനെ ജീവിക്കുന്നത് 😂😂
@hithayathhamza426
@hithayathhamza426 2 жыл бұрын
ഇതെല്ലാം പോളിച്ചടുക്കി 😂😂😂😂😂.
@ajmalaslam2126
@ajmalaslam2126 2 жыл бұрын
Thattipp
@devasiev.a6768
@devasiev.a6768 3 жыл бұрын
Difficult to believe..
@dookr3734
@dookr3734 3 жыл бұрын
നടക്കില്ല, law of conservation of energy break cheyyan ppattilla
@Indian425
@Indian425 2 жыл бұрын
Tricks കാണൂ 👍🏻
@deeputhomas240
@deeputhomas240 3 жыл бұрын
നല്ല അവതരണം
@Abhiram_sundar
@Abhiram_sundar 3 жыл бұрын
Thanks
@sahal922
@sahal922 2 жыл бұрын
It is not possible, violatiing law of conservation of energy...
@GUHANGREEN
@GUHANGREEN 2 жыл бұрын
അദ്ദേഹത്തെ ആരും കുറ്റം പറയരുത് അതിനു മുൻപ് Tricks by fazil basheer ചാനൽ ഒന്ന് കാണു 🔥🔥
@Funny_bunny499
@Funny_bunny499 Жыл бұрын
Man power kond karand undakan pattumennn ayaalallla kand pidichat😬
@flamesdempire2657
@flamesdempire2657 2 жыл бұрын
According to phisics. No free energy
@AhamedSaeed
@AhamedSaeed 2 жыл бұрын
നിലയ്ക്കാത്ത ചലനം ആണ് അദ്ദേഹം കണ്ടു പിടിച്ചത് എന്നു പറയുന്നു. അതിനിടയിൽ ബാറ്ററി ഇല്ലെന്ന് പറയുന്നില്ല.. ബാറ്ററി ചാർജ് ചെയ്യാനും ഈ ചലനം ഉപയോഗപ്പെടുത്താം.. സംശയമുള്ളവർ അതിലുള്ള ബാറ്ററി റീചാർജ് ആകുന്നുണ്ടോ എന്നു പോയി നോക്കി വരൂ...
@muhammedmansoorvp4869
@muhammedmansoorvp4869 2 жыл бұрын
Tricks by fazil💪💪💪💪💖
@muhammedsherif3478
@muhammedsherif3478 2 жыл бұрын
തുറന്നു കാണിക്കാൻ പറയൂ ....അദ്ദേഹത്ത് കുറ്റപറയുകയല്ല തീർച്ചയായും അതിനതത്ത് ബേറ്ററി കാണും
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Katta support 👍
@Abhiram_sundar
@Abhiram_sundar 3 жыл бұрын
Thanks
@nihal5001
@nihal5001 2 жыл бұрын
👍😍
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
അടിപൊളി 🙏🙏🙏🙏
@babuvarghese9767
@babuvarghese9767 3 жыл бұрын
Great effort. Dream big. Success will follow you. All the best
@wilsonbaldera8069
@wilsonbaldera8069 6 ай бұрын
Deberias mostrar el interior para creer en algo... no estás mostrando nada... o es magia?
@basics7930
@basics7930 2 жыл бұрын
Very Good Work sir….congratulations!!!!
@uchuism1
@uchuism1 2 жыл бұрын
🤣🤣😂😂
@ekj1913
@ekj1913 2 жыл бұрын
RIP thermodynamic laws
@yathra4387
@yathra4387 3 жыл бұрын
Nallath kanan kannillengil enthinanu janangalkk kannu.... m4tech vallathum ithupole cheythal like varunna vazhi ariye illa
@jkp8957
@jkp8957 3 жыл бұрын
5 മണിക്കൂർ ഇടവിട്ട് ഒരു മോട്ടോർ വച്ചു വൈദ്യുതിയുടെ സഹായത്താൽ 5 മിനുട്ട് കറക്കിയാൽ പോരെ എന്നാലും ലാഭം ആണല്ലോ എന്ത് കൊണ്ട് ചെയ്യുന്നില്ല
@prasith_p4114
@prasith_p4114 2 жыл бұрын
ഇത് fake ആയത് കൊണ്ട് 😂
@nihal5001
@nihal5001 2 жыл бұрын
Point 👍😍
@sharathkumar3335
@sharathkumar3335 3 жыл бұрын
Poli🥰
@Abhiram_sundar
@Abhiram_sundar 3 жыл бұрын
🥰
@binukodikulambinukodikulam1329
@binukodikulambinukodikulam1329 3 жыл бұрын
100% vijayikkum chetta god bless you
@pavanmanoj2239
@pavanmanoj2239 2 жыл бұрын
കഷ്ട൦
@vishnuhpanicker7329
@vishnuhpanicker7329 2 жыл бұрын
#Tricks
@Roohani-arwah
@Roohani-arwah 3 жыл бұрын
Teak care ingane ullathu nashipikan purake corporate indavum teak care
@johnphilip393
@johnphilip393 3 жыл бұрын
Ithil enthellam upakarangal allenkil ethra kva kittum bhai...
@Abhiram_sundar
@Abhiram_sundar 3 жыл бұрын
1000W
@basheerkokadan7108
@basheerkokadan7108 2 жыл бұрын
ഭൂലോക തോൽവി
@abhijiths..
@abhijiths.. 2 жыл бұрын
ഉണ്ട കിട്ടും അത് fake ആണ് ഇങ്ങന ഒരു Machine സാധ്യമല്ല
@anvarsadath9711
@anvarsadath9711 3 жыл бұрын
fake അല്ലെങ്കിൽ Method of power transmission എങ്ങനെയെന്നെങ്കിലും പറയണം. പിന്നെ ചേട്ടന്റെ Ambition non stop power manufact re അല്ലേ. അവിടെ എത്തിയിട്ടില്ലാ എന്നു മാത്രമല്ല അതിന് 5 മണിക്കുർ എന്ന limitation ഉം വന്നിട്ടുണ്ട്. zinc ആകുന്നില്ല. Bro. പിന്നെ 24 hour ആകുമ്പോൾ ഇനീഷ്യൽ പവ്വർ 20 minut ആയാൽ എല്ലാം പോയില്ലേ. ആവർക്ക് ചെയ്ത ചേട്ടൻ പറയുന്നത് 24 മണിക്കൂർ ആണ് സ്വപ്നം എന്നല്ലേ. എവിടേയോ ഒരു പന്തികേട്.
@dov9528
@dov9528 2 жыл бұрын
മിക്കവാറും ഒരു ബാറ്ററി ഉണ്ടാവും അത് ഫ്ലൈവീലിന്റെ സ്പീഡ് മൈന്റൈൻ ചെയ്യാൻ ഉപയോഗിക്കുന്നുണ്ടാവും, rpm സെൻസർ ഒക്കെ
@aboobackerkoyilandi399
@aboobackerkoyilandi399 3 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@Abhiram_sundar
@Abhiram_sundar 3 жыл бұрын
🥰
@prasith_p4114
@prasith_p4114 2 жыл бұрын
എന്തിന്
@SamJoeMathew
@SamJoeMathew 2 жыл бұрын
എന്ത് തേങ്ങായിക്ക്??? 🙄
@aseeskca9419
@aseeskca9419 2 жыл бұрын
Tricks ചാനലിൽ ഫാസിൽ ബഷീർ ഈ ഉടായിപ്പ് പൊളിച്ചടുക്കിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്ക്
@moonnightgodofegypt4998
@moonnightgodofegypt4998 2 жыл бұрын
ഫ്രീ എനർജി അല്ല എനർജി മൾട്ടിഫിക്കേഷൻ ചെറിയ കരണ്ടിൽ ചെറിയ മോട്ടോർ തിരിച്ചു അതിൽ നിന്നും വലിയ മോട്ടോർ കറക്കി അതിൽ നിന്നും കൂടുതൽ കറണ്ട് ഉണ്ടാക്കുന്നു
@aravindakshanm2705
@aravindakshanm2705 Жыл бұрын
ഒരു ടോയി കാറു വാങ്ങി multiply.ചെയ്തു വലിയ.ലോറി ഉണ്ടാക്കാം😂😂😂😂
@jineshkaruvarakundu4831
@jineshkaruvarakundu4831 2 жыл бұрын
ബാറ്ററി ഉണ്ട് ആ ബോക്സിൽ.
@adarshav16
@adarshav16 3 жыл бұрын
Super
@Abhiram_sundar
@Abhiram_sundar 3 жыл бұрын
Thanks
@arzan7118
@arzan7118 2 жыл бұрын
Trick 🙏
@MicroVlog302
@MicroVlog302 3 жыл бұрын
Super poli👍👍👍👍
@Abhiram_sundar
@Abhiram_sundar 3 жыл бұрын
Thanks
@archana5904
@archana5904 2 жыл бұрын
ഒരു എനെർജിയും ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴില്ല
@georgekuzhikandam4625
@georgekuzhikandam4625 2 жыл бұрын
ഫ്രീ എനർജി??🤣🤣🤣🤣🙏
@egvettoor
@egvettoor 3 жыл бұрын
Great work. Don't share the idea
@pavanmanoj2239
@pavanmanoj2239 2 жыл бұрын
അതേ ആൾക്കാരുടെ തല്ലു മേടിക്കേണ്ടതില്ലല്ലോ 😂😂😂
@Indian425
@Indian425 2 жыл бұрын
👍🏻👍🏻👍🏻
@mohandasmt3547
@mohandasmt3547 2 жыл бұрын
വിമര്‍ശിക്കാന്‍ വരട്ടെ. നമുക്ക് ഇയാള്‍ക്ക് ഒരു അവസരം കൊടുത്തൂടെ? എനര്‍ജി ആംപ്ലിഫൈ ചെയ്യാന്‍ കഴിയും. അഞ്ചു മണിക്കൂര്‍ ടെക്നോളോജി ഡെമോ ചെയ്യുന്നതില്‍ എന്താണ് കുഴപ്പം? ആ ബോക്സ് തുറന്നു കാണിക്കാമായിരുന്നു.
@pavanmanoj2239
@pavanmanoj2239 2 жыл бұрын
😂😂😂😂
@uchuism1
@uchuism1 2 жыл бұрын
ഓഹ്ഹ്ഹ്ഹ്ഹ്ഹ് mr നമ്മ മരംകൊത്തി 😆😆
@prabinbhaskar4319
@prabinbhaskar4319 2 жыл бұрын
Tricks nte viewers ivade common🤣🤣
@joyaljose2930
@joyaljose2930 2 жыл бұрын
അതിൽ battery ഉണ്ട് എന്ന് തെളിയിച്ചുകഴിഞ്ഞു.. അയാൾ അത് സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു 😂
@subramanianak3967
@subramanianak3967 3 жыл бұрын
താങ്കളുടെ നടെവിടെ mob Noഇടാമോ
@ravindersaharan4058
@ravindersaharan4058 9 ай бұрын
बहुत ही शानदार प्रोजेक्ट है परंतु इस प्रोजेक्ट की कीमत नहीं बताई गई है,
@sanumk6111
@sanumk6111 2 жыл бұрын
നിങ്ങൾ KZbin മൊയലാളിമാർ ഇത്തരം കാര്യങ്ങൾ പടച്ച് വിടുന്നതിനുമുന്നെ ഇതിന്റെ സത്യാവസ്ഥയും ഒന്ന് അന്വേഷിക്കുക.
@kvj9132
@kvj9132 2 жыл бұрын
പണ്ട് രാമർ പെട്രോൾ കാര്യം ഓർത്തു പോയി..
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Пробую самое сладкое вещество во Вселенной
00:41
HOME MADE ELECTRICITY GENERATOR MAKING | M4 TECH |
8:31
M4 Tech
Рет қаралды 1 МЛН
HONDA EU70is generator review malayalam sponcering for kerala
9:56
Stephen Settings
Рет қаралды 1,8 М.
BLDC Motor Free Energy സത്യമാണോ
7:56
Dr Hamza Anchumukkil
Рет қаралды 14 М.
My daughter watched a lot of prank videos.🙈🔥🤬 Fake‼️
0:20
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 10 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 4,7 МЛН
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 536 М.
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 9 МЛН