4500 വർഷം മുൻപ് അവർ പിരമിഡ് നിർമ്മിച്ചത് എങ്ങനെ? Pyramid in Egypt || Bright Keralite

  Рет қаралды 89,565

Bright Explainer

Bright Explainer

Күн бұрын

Cleopatra Complete Life Story: • Cleopatra Complete Lif...
References:
The Pyramids: The Mystery, Culture, and Science of Egypt's Great Monuments amzn.to/44RjWen
Journal: www.nature.com...

Пікірлер: 171
@BrightExplainer
@BrightExplainer 3 ай бұрын
Cleopatra Complete Life Story: kzbin.info/aero/PL6mAXrLS2XtRWlR4nyFrEv6mMaaykiec-&si=9VGL19QrmwEtlPGk References: The Pyramids: The Mystery, Culture, and Science of Egypt's Great Monuments amzn.to/44RjWen Journal: www.nature.com/articles/s43247-024-01379-7
@seyon440
@seyon440 3 ай бұрын
നേരിൽ പോയി കാണാൻ ഏറെ ആഗ്രഹമുള്ള അത്ഭുതം... പിരമിട്..
@NikhilKumar-dh5ei
@NikhilKumar-dh5ei 3 ай бұрын
Same
@nizarkj4593
@nizarkj4593 3 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@AppubAppub-jc2us
@AppubAppub-jc2us 3 ай бұрын
Aനിക്കും പോവാൻ എത്ര ചിലവ് .വരും
@seyon440
@seyon440 3 ай бұрын
@@AppubAppub-jc2us അറില്ല... എന്നെങ്കിലും പോണം.. ☺️
@justrelax9964
@justrelax9964 3 ай бұрын
Oru 8 മാസം മുമ്പ് നേരിട്ട് പോയി pyramids um spinx um എല്ലാം കാണാൻ കഴിഞ്ഞു ❤ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. 2.5 kg ഭാരമുള്ള ഓരോ കല്ലും എങ്ങനെ മുകളിൽ എത്തിച്ചു എന്നത് അൽഭുതം തന്നെയാണ്. അന്നത്തെ മനുഷ്യർ ഇന്നത്തേക്കാൽ ഒരുപാട് strong ആണെന്ന് കേട്ടിട്ടുണ്ട്. പിന്നെ ചുണ്ണാമ്പ് mix കൊണ്ടുപോയി mould l ആക്കി കല്ല് ആക്കി demould ചെയ്തത്താവുമോ. Brazil lum Chilli, ചൈന,peru എന്നിവിടങ്ങളിലും ഇപ്പൊ Antarica യിലും pyramids ഉണ്ടെന്ന് പറയുന്നു
@Nandha-Kishore
@Nandha-Kishore 3 ай бұрын
2000 Kg അല്ലേ
@justrelax9964
@justrelax9964 3 ай бұрын
@@Nandha-Kishore 2.5kg enna കേട്ടത്. ചിലപ്പോ 2k ആയിരിക്കാം. എന്തായാലും അൽഭുതം തന്നെ
@noise_toast
@noise_toast Ай бұрын
2.5 kg 🖱️😂
@siyadkv
@siyadkv 3 ай бұрын
ചെറിയൊരു തിരുത്തുണ്ട് ഹെറോഡോട്ടിസ് ന്റെ വാദം ഇപ്പോൾ തെറ്റാണു എന്നാണ് scientific study പറയുന്നത് അടിമകൾ അല്ല ആ നാട്ടിലെ ജനങൾ തന്നെയാണ് അതു പണിതിരുന്നത്. Pyramid നിർമാണത്തിൽ പങ്കാളി ആകുന്നതു ദൈവ പ്രീതി ലഭിക്കും എന്നായിരുന്നു വിശ്വാസം. മാത്രമല്ല കൂലിയും കിട്ടുമായിരുന്നു. കൃഷി സമയമല്ലാത്ത കാലങ്ങളിൽ ഒരു നാഷണൽ big പ്രൊജക്റ്റ്‌ പോലെ ചെയ്തിരുന്ന രീതിയായിരുന്നു ഇത്. Please refer modern historian also
@mammadolimlechan
@mammadolimlechan 3 ай бұрын
റഫറൻസ് കൊടുക്ക് കോയ
@NikhilBalu
@NikhilBalu 3 ай бұрын
Wrong വേതനമില്ലാത്ത അടിമകൾ തന്നെയാണ്. ഭക്ഷണം തന്നെ മര്യാദയ്ക്ക് കൊടുത്തിരുന്നില്ല അതിനുള്ള ധനം ഉണ്ടായിരുന്നില്ല. പിന്നല്ലേ വേതനം
@siyadkv
@siyadkv 3 ай бұрын
@@mammadolimlechan താങ്കളുടെ reply കണ്ടിട്ട് ഇത് റെഫറൻസിനുള്ള കൗതുകം ആയിട്ടു തോന്നുന്നില്ല. മതം പറഞ്ഞു തമ്മിലടിപ്പിക്കാനുള്ള ഒരു വ്യഗ്രത ഇതിലുണ്ട്. എന്തിനാണ് ബ്രോ ഇങ്ങനെ ആളുകളെ വേർ തിരിച്ചു കാണുന്നെ
@Nandha-Kishore
@Nandha-Kishore 3 ай бұрын
​@@NikhilBaluഅല്ലെന്നാണ് പുതിയ കണ്ടെത്തൽ.
@johnm.i2201
@johnm.i2201 2 ай бұрын
എന്തായാലും അക്കാലത്ത് അടിമകളെക്കൊണ്ട് തന്നെയാണ് ഈ പിരമിഡുകൾ നിർമ്മിച്ചിരുന്നത് എന്ന് വ്യക്തം. അടിയാൻ ഉടയോൻ സമ്പ്രദായം തന്നെയാണ് ലോകത്ത് എല്ലാ ഭാഗങ്ങളിലും നിലനിന്നിരുന്നത്. എന്നാൽ അടിമകളായി മനുഷ്യരെ ഉപയോഗിക്കുന്നതും അവരെ ചന്തകളിൽ എത്തിച്ചു ലേലം ചെയ്തു വില്ക്കുന്നതും വാങ്ങുന്നതും തെറ്റാണന്ന് അക്കാലത്തെ രാജാക്കന്മാർ കരുതിയിരുന്നില്ല. അതിനൊക്കെ ചെറിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടായത് ക്രിസ്തുവിന്റെ ജനനശേഷമാണ്. എല്ലാ മനുഷ്യരും ഒരുപോലെ ഉള്ളവർ ആണെന്ന് ലോകത്ത് ആദ്യമായി പഠിപ്പിച്ചത് യേശുക്രിസ്തുവാണ്. ഈ രണ്ടായിരാമാണ്ടിനുശേഷവും അടിമവ്യാപാരം നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്. അതുപോലെ ഉച്ഛനീചത്വങ്ങളും.
@Saji202124
@Saji202124 3 ай бұрын
100ton aduth verum adil oro stoninte waight..ad vanchyil aakiyal vanchi adakam tagarnn povum.. ipozathe containership polte atrek valiya kappl thanne vendi verum..kond povan
@chank1689
@chank1689 3 ай бұрын
അതിപുരാതനകാലത്ത്തന്നെ നല്ല ബുദ്ധിയും ഭാവനയുമുള്ള മനുഷ്യരുണ്ടായിരുന്നു എന്ന് ഇത്തരം നിർമ്മിതികൾ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം നിർമ്മിതികളേയും ശില്പങ്ങളേയുമൊക്കെ ശത്രുതയോടെ കാണുന്ന സംഘടിതമതങ്ങൾ ഈജിപ്തിനെ കീഴടക്കിയില്ലായിരുന്നെങ്കിൽ ഇനിയും നിരവധി നിർമ്മിതികൾ ഈജിപ്തിലുണ്ടാകുമായിരുന്നു.
@johnm.i2201
@johnm.i2201 8 күн бұрын
@@chank1689 ഇനിയും അതിനുള്ള സാധ്യത വളരെ വിരളം. കാരണം യന്ത്രങ്ങൾ ലഭിച്ചാലും പണ്ടത്തെപ്പോലെ അടിമകളെ വില്ക്കുന്ന മാർക്കറ്റുകളും ജാതീയമായി അടിമകളാക്കപ്പെട്ടവരേയും ലഭിക്കുവാനും പ്രയാസം. ബുദ്ധിയുള്ള കുറച്ചു പേർ മേൽനോട്ടം വഹിക്കാൻ ഉണ്ടാകും , ലക്ഷക്കണക്കിന് അടിമകളെ ചാട്ടവാറടിയുടെ അകംപടിയോടെ നിയന്ത്രിക്കുവാൻ അറിയാവുന്നവരും ഇപ്പോൾ വിരളം. അവിടേയും പണ്ട് നമ്മുടെ രാജ്യത്തും നിലനിന്നിരുന്നതുപോലെ അടിയാൻ ഉടയോൻ സംവിധാനം തന്നെയാണ് നിലനിന്നിരുന്നതും . അടിയാനെ അടിച്ചാലും കൊന്നാലും അവർക്ക് വേണ്ടി നാവുയർത്തുവാൻ ആരും തയ്യാറല്ലായിരുന്നു. കാരണം ഹീനജാതിയിൽ ജനിച്ചവർ സമ്പന്നരുടെ അധവാ ഉന്നതജാതിയിൽ ജനിച്ചവർക്ക് വേണ്ടി ദൈവം സൃഷ്ടിച്ച മനുഷ്യരൂപികളായേ അക്കാലങ്ങളിൽ കണക്കാക്കിയിരുന്നുള്ളു. ഇപ്പോഴും കഴുതകളെ ഭാരിച്ച ചുമടുകൾ വെച്ച് കെട്ടി മലമ്പാതകളിലൂടെ അടിച്ചു കുന്നുകൾ കയറ്റുന്നത് ചില ദേശങ്ങളിലെങ്കിലും കാണാൻ കഴിയുമല്ലോ ? അവക്ക് കൊടുക്കുന്ന പരിഗണനപോലും അന്നത്തെ അടിമകൾക്ക് ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. 😔
@jithuprasad8674
@jithuprasad8674 25 күн бұрын
Ethrayum valya limestone kond pokan nthayalum cheriya vanji use cheyan patilla ath capsize akum. So nthayalum ipolokke valya containers kond pokunna polathe valyaa vessels thanne ayirukkum avar use cheythitundakuka..
@rinsroy4901
@rinsroy4901 3 ай бұрын
The best explanation...
@BrightExplainer
@BrightExplainer 3 ай бұрын
Glad you think so!
@abhishangjeevan1998
@abhishangjeevan1998 Ай бұрын
Voice oru sugamilla . content kollam 🙂
@ajnasaju4342
@ajnasaju4342 2 ай бұрын
History students pls make a video .. After 1857 mugal family story 🎉
@ajnasaju4342
@ajnasaju4342 2 ай бұрын
Sir after 1857 mugal family story please 🥺❤️
@saijuakshaya1983
@saijuakshaya1983 3 ай бұрын
Anna appo ningal onnum arinjille Aliens vann cheythitt poyatha ippo nammude nattile bengalilkal varunnathu pole pand Aliens varumayieunn Egyptil
@lalkrishnanmnair1199
@lalkrishnanmnair1199 3 ай бұрын
Swings...avidey oru ara kandetti..atenta machampi ne parayattey????kavadam kandettoyilley??
@rajann.m.3396
@rajann.m.3396 Ай бұрын
ഫറവോ മാരുടെ ജനിതക പാരമ്പര്യം ഏത് ജനാവിഭാഗത്തിന്റേതാണെന്നുള്ള എന്തെങ്കിലും ഗവേഷണം നടന്നിട്ടുണ്ടോ?
@rashii313
@rashii313 3 ай бұрын
Pharaohs ne കുറിച്ച്‌ oru സീരീസ് ചെയ്യാമോ
@onlyseconds771
@onlyseconds771 3 ай бұрын
Farova marude name eagane correct aaye parayan pattum namuk?!
@java97
@java97 3 ай бұрын
അവർ ഉപയോഗിച്ചിരുന്ന Heiroglyphs ഭാഷ decode ചെയ്തു
@onlyseconds771
@onlyseconds771 3 ай бұрын
Tkz
@Martin-gk3ny
@Martin-gk3ny Ай бұрын
സർ ഒരു ഹെല്പ് ചെയ്യാവോ. അർജുൻ എന്നൊരു മനുഷ്യൻ ഇപ്പോൾ മണ്ണിനടിയിൽ ആയ്യിപോയി എന്താണ് ഇതിനുള്ള ഒരു പരിഹാരം നിങ്ങൾ ഭൂമി കടന്നു ചിന്തിക്കുന്ന ആളാണ് അത് കൊണ്ടാണ് ചോദിച്ചത് ആ മനുഷ്യനെ ബോഡി യെങ്കിലും കിപറ്റുവോ....... നിങ്ങളുടെ ശാസ്ത്ര ബ്ബോതം വച്ചു എന്തെങ്കിലും മാർഗം ഉണ്ടോ pls റിപ്ലെ
@prajeeshkjohn4220
@prajeeshkjohn4220 Ай бұрын
സാറിന്റെ ഒരുപാട് വീഡിയോസ് കാണാറുണ്ട് പക്ഷെ ഇത് പരാജയം ആണ് ഇതിൽ കൂടുതൽ തെറ്റാണു പറയുന്നത്
@tajmediaentertainments
@tajmediaentertainments 3 ай бұрын
5000 years before.... 500 years not a small span.,..
@radhakrishnann4309
@radhakrishnann4309 3 ай бұрын
Good
@Mullaschandran
@Mullaschandran 3 ай бұрын
Informative thank you universe ❤
@BrightExplainer
@BrightExplainer 3 ай бұрын
You are so welcome
@sknaturalvlogs2061
@sknaturalvlogs2061 3 ай бұрын
"Ai" ulladhu kodu kure 3d picture creat cheyyam alle 🤗🥰🥰🥰👏👏👏👏
@kishorek2272
@kishorek2272 3 ай бұрын
Sir one doubt ഈ ഈജിപ്ഷ്യൻ പിരമിഡുകളേക്കാൾ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഭഗവാൻ ശിവൻ്റെ കൽപ്പവിഗ്രഹം യഥാർത്ഥമാണോ വ്യാജമാണോ🇮🇳🇪🇬?
@Alexander-kj1bk
@Alexander-kj1bk 3 ай бұрын
It is not true The great pyramid is 4600 years old
@BrightExplainer
@BrightExplainer 3 ай бұрын
അത് hoax ആകാനാണ് സാധ്യത. കൂടുതൽ വായനക്ക് ശേഷം വ്യക്തമാക്കാം
@rockc6609
@rockc6609 3 ай бұрын
​@@Alexander-kj1bk 4600 years or 28450 years which is greater???
@Alexander-kj1bk
@Alexander-kj1bk 3 ай бұрын
@@rockc6609 what
@kishorek2272
@kishorek2272 3 ай бұрын
​​​@@BrightExplainerThanks sir🙏🏻!
@Love-and-Love-Only.
@Love-and-Love-Only. 3 ай бұрын
Vanji mugula bro
@HarisShaaan
@HarisShaaan 3 ай бұрын
Waiting for Roman Empire series
@vpnpanickar
@vpnpanickar 3 ай бұрын
Sir what is pyramid?
@syam901
@syam901 3 ай бұрын
👍👍👍❤️
@User7918-x8l
@User7918-x8l 3 ай бұрын
അന്ന് ചക്രങ്ങൾ ഉണ്ടായിരുന്നോ?
@sanusanad6378
@sanusanad6378 3 ай бұрын
Und bro👍🏻
@BrightExplainer
@BrightExplainer 3 ай бұрын
Yes
@Alexander-kj1bk
@Alexander-kj1bk 3 ай бұрын
@@BrightExplainer in Mesopotamia
@shyjukayamkulam5769
@shyjukayamkulam5769 3 ай бұрын
അന്ന് ചക്രവർത്തിമാർ ജിമ്മിൽ പോവുമായിരുന്നോ? എല്ലാർക്കും Six പാക്ക്
@lizavarghese150
@lizavarghese150 3 ай бұрын
​@@shyjukayamkulam5769avar yodhaakal aanu.practice cheyum.yudham cheyende.
@cristiyanoronaldofan8987
@cristiyanoronaldofan8987 3 ай бұрын
❤❤❤❤
@vishnusasi6336
@vishnusasi6336 3 ай бұрын
18:05 Jewthan suffering still going on
@bibeeshsouparnika677
@bibeeshsouparnika677 3 ай бұрын
🎈🎈🎈🙏
@USA-r6z
@USA-r6z 3 ай бұрын
Science 🔥🔥❤
@athulgopan1646
@athulgopan1646 3 ай бұрын
Roman 👀
@Sinayasanjana
@Sinayasanjana 3 ай бұрын
🎉🎉🥰❤🙏
@FCBayern321
@FCBayern321 2 ай бұрын
Aleins
@rrworldmalayalam6118
@rrworldmalayalam6118 3 ай бұрын
നാരങ്ങക്കല്ല്. 🍋🪨😂
@lizavarghese150
@lizavarghese150 3 ай бұрын
Chunnaambu kallu.limestone.lemon alla.
@TissaSebi
@TissaSebi 3 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@spencer0074
@spencer0074 3 ай бұрын
Al-Aziz Uthman ഏതൊക്കോയോ pyramid തകർത്തില്ലേ അത് അനിസ്ലാമികം ആയത്കൊണ്ട്... അത് ഏത് pyramid ആണ്🤔
@vishnuvishnuvj4762
@vishnuvishnuvj4762 3 ай бұрын
Egyption pharoh മുസ്ലിം വിശ്വാസികൾ അല്ലായിരുന്നു
@Amiami-wt2zw
@Amiami-wt2zw 3 ай бұрын
വിഡ്ഢിത്തം വിളമ്പല്ലെ...😂 അത് ഇസ്ലാമിക വിശ്വസമല്ലെങ്കിലും ആണെങ്കിലും അത് പണിതത് ഫറോവമാരല്ലേ... പിന്നെ കൊള്ളയടിക്കാൻ ശ്രമിച്ചവർ ഉണ്ടല്ലോ അവരാകും അൽപം തകർക്കാൻ ശ്രമിച്ചത്
@sameerkpuram
@sameerkpuram 3 ай бұрын
പിരമിഡ് ഇന്ത്യയിൽ ആവാത്തത് ഭാഗ്യം. ഇന്ത്യയിൽ ആയിരുന്നെങ്കിൽ ബ്രാഹ്മണര് പിരമിഡുകൾ മുഴുവൻ ശിവലിംഗമെന്നു പറഞ്ഞ് പൂജ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.
@mammadolimlechan
@mammadolimlechan 3 ай бұрын
എന്ന് ശിവലിഗം ആരാധിക്കുന്ന മ്ലേച്ചൻ വർഗ്ഗം 😂
@lostworld5667
@lostworld5667 3 ай бұрын
Why you present like a news reader...
@BrightExplainer
@BrightExplainer 3 ай бұрын
I dont know why
@smksmk2987
@smksmk2987 16 күн бұрын
പിരമിടുകൾ ജൂതന്മാർക് അവകാശപ്പെട്ടത്
@ajmalbinhaneef390
@ajmalbinhaneef390 2 ай бұрын
കാഫിർ എന്നല്ല മോഞ്ഞെ, ഹഫറ എന്നാണ്‌ വിളിപ്പേര്‌ അല്ലെങ്കിൽ ഉച്ചാരം, നല്ലരീതിയിൽ അവതരിപ്പിച്ച് അവസാനം ഒന്ന് രണ്ട്‌ താങ്ങലും കണ്ടു, സൂഫി😂
@user-rk8qs4vv9k
@user-rk8qs4vv9k 3 ай бұрын
നാരങ്ങ കല്ല്😂😂😂😂
@BrightExplainer
@BrightExplainer 3 ай бұрын
ചുണ്ണാമ്പുകല്ല്
@lallulallu7808
@lallulallu7808 2 ай бұрын
പോയി കാണടാ എന്നിട്ട് പറയ്
@user-rk8qs4vv9k
@user-rk8qs4vv9k 2 ай бұрын
@@lallulallu7808 രണ്ട് വളി വിട്ട് മണത്താൽ നിൻ്റെ എല്ലാ പ്രശ്നവും തീരും
@clubtccs
@clubtccs 3 ай бұрын
ഈ സൂഫികളുടെ ഒരു കാര്യം
@mammadolimlechan
@mammadolimlechan 3 ай бұрын
പിരമിഡ് ഉണ്ടാക്കാനുള്ള കല്ലുകൾ നദിയിലൂടെ വർക്ക്‌ സൈറ്റിൽ എത്തിച്ചു ബാക്കി കാര്യം കൂടി പറയൂ എങ്ങനെ ഇതൊക്കെ ഇത്രയും മുകളിൽ എത്തിച്ചു
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 ай бұрын
ഇതൊക്കെ ഇന്ത്യയിലെ ബിജെപിക്കാരെ കേൾക്ക് ഇതൊക്കെ പറഞ്ഞാൽ അവരെ അതും പൊളിക്കാൻ പോകൂലെ ഓരോരോ കല്ലും വലിച്ച് പുറത്തു എത്ര ആയിരം ആളാണ് പണി കഴിയുക മോദി ഈ കഥ അറിയാതിരിക്കുകയാണ് നല്ലത് അഥവാ ഇതെല്ലാം കണ്ട അവിടെയൊക്കെ പൊളിച്ചു രാമ ക്ഷേത്രം ഉണ്ടാക്കോ എന്നുള്ള പേടിയുണ്ട് പള്ളിപ്പറമ്പിൽ രാമനായ മാതിരി തന്നെ പിരമിഡ് രാമൻ മോദി ഉണ്ടാക്കും
@user-kc9ud5jy4i
@user-kc9ud5jy4i 3 ай бұрын
അപ്പനിൽ നിന്നും ഗർഭം നടക്കുന്നവർ കേരളത്തിൽ ഉണ്ട് പിന്നെയാ 😂😂
@User123zfeugjwyAbcd
@User123zfeugjwyAbcd 3 ай бұрын
Muslimkal history nashippikkunnu😔
@ShibinJoseph-un2zc
@ShibinJoseph-un2zc 3 ай бұрын
Poda vargeeyavadhi kunne...
@ashikajmal471
@ashikajmal471 3 ай бұрын
Ninte tantha ninne undakki nadu nashippikkunnu 🖕🏻
@vasim544
@vasim544 3 ай бұрын
ഒരു മനുഷ്യരും ദൈവമല്ല മനുഷ്യരെ സൃഷ്ടിച്ച് പെരുപിച്ച അല്ലാഹുഅല്ലാതെ മറ്റ് യാതൊരു ദൈവവുമില്ല ഇതാണ് മഹാസത്യം ചിന്തിക്കു സഹോദരങ്ങളെ
@prameeshmohanan272
@prameeshmohanan272 3 ай бұрын
😂
@GAMMA-RAYS
@GAMMA-RAYS 3 ай бұрын
ഏത് al Lah, മുഹമ്മദിനു വേണ്ടി പ്രാർത്ഥിക്കുന്ന al lah ആണോ( 33/56ഖുർആൻ 😂
@xmudmax4319
@xmudmax4319 3 ай бұрын
Eneett poda Myree 😂
@Thalapathy_univers
@Thalapathy_univers 3 ай бұрын
😂😂😂മുഹമ്മദ്‌ ആണ് ദൈവം 😂😂
@vasim544
@vasim544 3 ай бұрын
@@Thalapathy_univers മുഹമ്മദ് നബിയെ സൃഷ്ടിച്ച സർവ്വ മനുഷ്യർക്ക് രൂപവും ജീവനും നൽകി അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 803 М.