455 ശ്രീമഹാഭാഗവതം - SreeMahaBhagavatham - श्रीमहाभागवतम् (ഭഗവാനെതേടി - ഭാഗവതത്തിലൂടെ)

  Рет қаралды 1,848

Shripuram

Shripuram

Күн бұрын

ചതുർത്ഥസ്കന്ധം - എട്ടാമദ്ധ്യായം - ഭാഗം - 15, ധ്രുവോപാഖ്യാനം - ധ്രുവൻ കാട്ടിലേക്ക് പോകുന്നതും നാരദോപദേശത്താൽ ഭഗവാനെ തപസ്സു ചെയ്യുന്നതും‪@shripuram‬
A Pointer toward FREEDOM @shripuram
ശ്രീമഹാഭാഗവതം - SreeMahaBhagavatham - श्रीमहाभागवतम्
(ഭഗവാനെതേടി - ഭാഗവതത്തിലൂടെ, സ്വസ്വാതന്ത്ര്യത്തിലേക്കൊരു വഴികാട്ടി)
ശ്രീമഹാഭാഗവത കഥകളെ ഭക്തിസാന്ദ്രമായ പുരാണ കഥകൾ എന്ന നിലയിൽ നിന്നും മാറി അതിലെ ഓരോ സംഭവങ്ങളും നമ്മളിൽ നടക്കുന്നതും, നമ്മുടെ ബോധ തലങ്ങളിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെ തിരിച്ചറിയുവാൻ എങ്ങനെ സഹായകരമാക്കാം എന്നുമാണ് നമ്മൾ നോക്കി കാണാൻ ഉദ്ദേശിക്കുന്നത്. സത്യാന്വേഷകർക്ക് സഹായകരമായ ഉപായങ്ങൾ പലതും ഒളിഞ്ഞിരിക്കുന്ന മഹാഭാഗവതം ഭോഗമോക്ഷങ്ങൾക്കും കാരണമാകുന്നു. ഭാവനാത്മകമായ ശ്രവണത്തിലൂടെ സ്വജീവിതത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ മുടങ്ങാതെ കാണാൻ ശ്രദ്ധിക്കുക.
#SrimadBhagavatham #Vishnupuranam #Puranam #Vaishnavam #GirishkumarL #Shripuram #Spiritual #Bhagavatham #Sadhana #Speech #Talk #KashmirShaivisam #BhagavatGita #God #Sreekrishna
Watch full video:-
h • 455 ശ്രീമഹാഭാഗവതം - Sr...
Shripuram Trust Videos,
Lecture by Sri. Girish Kumar L.
Shripuram Tantra research centre.
www.shripuram.org
facebook:
/ shripuramtrust
twitter:
/ shripuram
instagram:
www.instagram....
Website:
www.shripuram.org

Пікірлер: 25
@nishajayachandran5657
@nishajayachandran5657 15 күн бұрын
നമസ്തേ 🙏 അങ്ങയുടെ ദേവീ മഹാത്മ്യ പാരായണം എന്തിന് എന്ന 51 വീഡിയോകൾ വർഷങ്ങൾക്ക് മുമ്പ് കണ്ടതിനു ശേഷം, എന്റെ ഇഷ്ട ദേവത ലളിതാ ത്രിപുരസുന്ദരി ആണെന്ന് എനിക്ക് മനസ്സിലായി 🙏 ദേവീ മാഹാത്മ്യം പാരായണം ചെയ്തു തുടങ്ങിയതും അതിനു ശേഷം ആണ്. എന്നും ഗ്രന്ഥത്തിൽ തൊട്ട് പ്രാർത്ഥിക്കാറുണ്ട് 🙏 ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ അമ്മയുടെ പാദ സ്മരണ ഉണ്ടാകണേ എന്നും പ്രാർത്ഥിക്കും 🙏 അമ്മയിലേക്ക് എന്നെ എത്തിച്ചത് അങ്ങയുടെ പ്രഭാഷണങ്ങൾ ആണ് 🙏 അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ 🙏
@Jayanthi9544
@Jayanthi9544 14 күн бұрын
ശ്രീ ലളിത സഹസ്ര നാമം അല്ലെ ചൊല്ലേണ്ടത്, ദേവി മഹാത്മ്യം ചണ്ഡിക ദേവതക്കല്ലേ പ്രാധാന്യം 🙏അറിയുന്നവർ വ്യക്തം ആക്കണേ 🙏
@shivaniprathap6083
@shivaniprathap6083 15 күн бұрын
🙏🙏🙏
@mmdasmaruthingalidam7558
@mmdasmaruthingalidam7558 15 күн бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ...ഹരി: ഓം🙏🕉️🙏
@minisanthosh9093
@minisanthosh9093 15 күн бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
@nishajayachandran5657
@nishajayachandran5657 15 күн бұрын
ഓം നമോ നാരായണായ 🪷🙏
@sheejahariharannair9787
@sheejahariharannair9787 15 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@viswanathanvenugopal7746
@viswanathanvenugopal7746 15 күн бұрын
പ്രണാമം ഗുരുജി
@mookambikamuttathil8741
@mookambikamuttathil8741 15 күн бұрын
ഹരി ഓം.🙏🙏🙏
@anniemohandas2998
@anniemohandas2998 14 күн бұрын
,🙏🙏🙏❣️
@lalitharaghu3764
@lalitharaghu3764 14 күн бұрын
🙏🏻🙏🏻🙏🏻🌺🌺
@JoshyMarattikkal
@JoshyMarattikkal 15 күн бұрын
❤️🌹❤️🙏
@ajanthamarimuthuk.p.a3014
@ajanthamarimuthuk.p.a3014 15 күн бұрын
@SatheeswariB-hm4dj
@SatheeswariB-hm4dj 15 күн бұрын
Hare krishna jai sri radhe radhe
@sakthisubramanian369
@sakthisubramanian369 15 күн бұрын
Pranamam 🙏 🙏
@pramodayyappath
@pramodayyappath 15 күн бұрын
Hare Krishna ❤🙏🙏🙏
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 15 күн бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱...
@MintuKrishnan
@MintuKrishnan 15 күн бұрын
Namaste
@mohanant9275
@mohanant9275 14 күн бұрын
GURIU THAN KS😅
@premavathichitoth6048
@premavathichitoth6048 15 күн бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
@sarasijamp6771
@sarasijamp6771 15 күн бұрын
🙏🙏
@induv7273
@induv7273 14 күн бұрын
🙏🙏🙏🙏💐
@RamadasKr-ti4qr
@RamadasKr-ti4qr 15 күн бұрын
🙏🙏🙏
@bhargavimp7717
@bhargavimp7717 11 күн бұрын
🙏🙏🙏👍
@jipsonjohn3050
@jipsonjohn3050 15 күн бұрын
🙏
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН
Cape Coral, Florida Fire Department rescues alligator stuck in storm drain
00:30
1/6 Pratah Smarana Stotram പ്രാതഃസ്മരണസ്തോത്രം
1:01:56
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 9 М.