47 Students Died due to HIV Positive, 828 AIDS രോഗബാധിതർ; Shocking കണക്കുകളും കാരണവും Tripura | N18V

  Рет қаралды 213,688

News18 Kerala

News18 Kerala

Күн бұрын

Пікірлер: 367
@nizarkp3549
@nizarkp3549 3 ай бұрын
ഇത് ത്രിപുരയിൽ മാത്രമല്ല കേരളത്തിലും ഒരു പരിശോധന നടത്തേണ്ടത് വളരെ അനിവാര്യമാണ് പുതുതലമുറയുടെ ശൈലിയാണ്
@888------
@888------ 3 ай бұрын
Sfi😂
@agb2437
@agb2437 3 ай бұрын
​@@888------Ban SFI
@Alphadna98
@Alphadna98 3 ай бұрын
സത്യം
@UnniKrishnan-vc4pp
@UnniKrishnan-vc4pp 3 ай бұрын
Cochi
@Sherlock007.
@Sherlock007. 3 ай бұрын
എന്ത് പറഞ്ഞാലും പുതു തലമുറ, എടൊ പഴയ തലമുറ മര്യാദക്ക് ഇരുന്നെങ്കിൽ പുതു തലമുറക്ക് ഈ രോഗം തന്നെ വരില്ല.
@sebinantony6983
@sebinantony6983 3 ай бұрын
പകൽ പോലും ഭാര്യാഭർത്താക്കന്മാരെ പോലെ പരസ്യമായി വിദ്യാർത്ഥികൾ പെരുമാറുന്നു എന്ന് ഒരു കോളേജ് പ്രിൻസിപ്പൽ പറഞ്ഞത് ഓർമ്മ വരുന്നു.
@arunp2214
@arunp2214 3 ай бұрын
ഇവിടെ സൂചിയിൽ നിന്നുമാണ് രോഗം പകർന്നത്. രോഗം ഉള്ള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആണ് രോഗം പകരുന്നത്. അല്ലാതെ രോഗം ഇല്ലാത്ത ആളുകൾ തമ്മിൽ ലൈംഗിക ബന്ധം എത്ര ഉണ്ടായാലും എയ്ഡ്സ് വരില്ല. ഇവിടെ ചില മണ്ടന്മാർ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്. വിഡ്ഢികൾ. ഇതൊക്കെ ബ്രെയിൻ ഡാമേജ് ആയ മനുഷ്യ മൃഗങ്ങൾ ആണ്. സ്മാർട്ഫോണും ഇൻ്റർനെറ്റും ഉള്ള ഈ കാലത്ത് പോലും ഇത്രക്ക് മണ്ടന്മാർ ആകണമെങ്കിൽ എത്ര മോശം ആണ് അവസ്ഥ?
@manivk1681
@manivk1681 3 ай бұрын
രക്ഷാപ്രവർത്തനം???? വേണാ????? ന്ന, മിണ്ടാതിരി!!! ഇത് കേരളമാണ് 💪💪💪
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 3 ай бұрын
😃​@@manivk1681
@peeonepeetwop1p2
@peeonepeetwop1p2 3 ай бұрын
നമ്മൾ നേരിട്ട് കാണുന്നില്ലേ
@jubimathew3169
@jubimathew3169 3 ай бұрын
Ithu Sidhartinte college inae patty?
@godzilla_of_HouseTargaryen
@godzilla_of_HouseTargaryen 3 ай бұрын
ഹര ഹര മഹാരാജാസില്‍ ടെസ്റ്റ് ചെയ്താല്‍ ഇതിലും വലിയ കണക്ക് കിട്ടും
@Ikrisanil
@Ikrisanil 3 ай бұрын
😂..Teachers also
@kannankollam1711
@kannankollam1711 3 ай бұрын
​@@Ikrisanilശരിയാണ് പറഞ്ഞത് മഹാരാജ മാത്രമല്ല എംഎസ്എം കോളേജ് കായംകുളം
@marykuttyabraham4833
@marykuttyabraham4833 3 ай бұрын
ഇത്രയും ഒറിജിനൽ ക്ലൂ നൽകിയിട്ടും സെക്സ് പുരോഗമിച്ചുകൊണ്ട് ഇരിക്കുന്നു 🤣👌🤣
@Zack_fink
@Zack_fink 3 ай бұрын
സത്യം
@f22rapto
@f22rapto 3 ай бұрын
Endukond? Sexually transmitted diseases inae patti itrayum arivukal ullappol 😢😢😢😢😢
@rajanm5543
@rajanm5543 3 ай бұрын
നിങ്ങൾ കേരളത്തിൽ കൂടി ഒന്ന് പരിശോധിക്കു... ത്രിപുര യെ പോലെ ഇവിടെയും SFI ആണ്...
@Kavipada-ho8ly
@Kavipada-ho8ly 3 ай бұрын
പശൂന്റെ കൂതി nakkiyaal mathi hiv മാറിക്കോളും
@PkBabu-lx8qg
@PkBabu-lx8qg 3 ай бұрын
BJP ruling state 😅😅😅
@rajanm5543
@rajanm5543 3 ай бұрын
@@PkBabu-lx8qg ഇപ്പോൾ മാത്രമാണ് ബിജെപി. സിപിഎം ന്റെ കുട്ടികൾ ആണ് ഇപ്പോഴത്തെ SFI.. 🤣🤣
@Rolax70050
@Rolax70050 3 ай бұрын
Yes
@abdulgafoor5831
@abdulgafoor5831 3 ай бұрын
Karandy kollalo...😂😂😂
@akhilkrishna4887
@akhilkrishna4887 3 ай бұрын
ക്യാപസുകളിൽ കളി വ്യാപകമാണ്
@averagestudent4358
@averagestudent4358 3 ай бұрын
അത് തടയാൻ വലിയ പാടാണ് പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ. കുറഞ്ഞപക്ഷം രോഗങ്ങൾ തടയാൻ ഉള്ളതും അവിഹിത ഗർഭങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള മാർഗങ്ങൾ സൗജന്യമായി ക്യാമ്പസുകളിൽ ലഭ്യമാക്കുക വിദേശരാജ്യങ്ങളിൽ ചെയ്യുന്നതുപോലെ. അതുപോലെ കൗൺസിലിംഗ് ഏർപ്പാടാക്കുക. ഇല്ലെങ്കിൽ ബന്ധങ്ങളിൽ ഏർപ്പെട്ട ശേഷം ഉണ്ടാകുന്ന കുട്ടിയെ കൊല്ലുകയും സ്ത്രീക്കോ പുരുഷനോ മാനസികമായി ബുദ്ധിമുട്ടുണ്ടാവുകയും തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. പറഞ്ഞ് മനസ്സിലാക്കിയാൽ എത്രയെണ്ണം അനുസരിക്കും. വരുംവരായ്കകളെ പറ്റി ചിന്തിക്കുന്ന യുവതലമുറ വളരെ കുറവ്.
@arunp2214
@arunp2214 3 ай бұрын
ഇവിടെ സൂചിയിൽ നിന്നുമാണ് രോഗം പകർന്നത്. രോഗം ഉള്ള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആണ് രോഗം പകരുന്നത്. അല്ലാതെ രോഗം ഇല്ലാത്ത ആളുകൾ തമ്മിൽ ലൈംഗിക ബന്ധം എത്ര ഉണ്ടായാലും എയ്ഡ്സ് വരില്ല. ഇവിടെ ചില മണ്ടന്മാർ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്. വിഡ്ഢികൾ. ഇതൊക്കെ ബ്രെയിൻ ഡാമേജ് ആയ മനുഷ്യ മൃഗങ്ങൾ ആണ്. സ്മാർട്ഫോണും ഇൻ്റർനെറ്റും ഉള്ള ഈ കാലത്ത് പോലും ഇത്രക്ക് മണ്ടന്മാർ ആകണമെങ്കിൽ എത്ര മോശം ആണ് അവസ്ഥ?
@MadhuMadhu-uo2oq
@MadhuMadhu-uo2oq 3 ай бұрын
ബോധവൽക്കരണം നടത്തണം പോലും . ബോധം ഇല്ലാത്തതു കൊണ്ടാണല്ലോ ബോധവൽക്കരണം കൊടുക്കുന്നത് 😂
@Cinephile_Scribe
@Cinephile_Scribe 3 ай бұрын
Kalikal palavidham😂
@sujeeshkumars9517
@sujeeshkumars9517 3 ай бұрын
എണീറ്റ് ഓട് മലരേ 😂😂😂 🤦🤦🤦
@muhammedsalihcv9001
@muhammedsalihcv9001 3 ай бұрын
കേരളത്തിലെ കോളേജ് തലത്തിൽ പരിശോധിച്ചാൽ കിടുങ്ങും
@yadish1390
@yadish1390 3 ай бұрын
Depends on person
@chandru-k3o
@chandru-k3o 3 ай бұрын
School thalathil athilum kidungum
@mckck338
@mckck338 3 ай бұрын
എച്‌ ഐ വി രോഗം ബാർബർ ഷോപ്പിൽ നിന്നും വരെ പകരും കോയാ ...കേരളത്തിലെ എത്ര ബാർബർ ഷാപ്പുകളിൽ മെഡികൽ ചെക്ക്‌ അപ്പ്‌ കഴിഞ്ഞ ബാർബർമ്മാരുണ്ട്‌ ???മര്യാദക്ക്‌ സാനിറ്റൈസ്‌ ചെയ്ത ട്രിമ്മറുകൾ ഉപയോഗിക്കുന്നുണ്ട്‌ ??
@mckck338
@mckck338 3 ай бұрын
എച്‌ ഐ വി രോഗം ബാർബർ ഷോപ്പിൽ നിന്നും വരെ പകരും കോയാ ...കേരളത്തിലെ എത്ര ബാർബർ ഷാപ്പുകളിൽ മെഡികൽ ചെക്ക്‌ അപ്പ്‌ കഴിഞ്ഞ ബാർബർമ്മാരുണ്ട്‌ ???മര്യാദക്ക്‌ സാനിറ്റൈസ്‌ ചെയ്ത ട്രിമ്മറുകൾ ഉപയോഗിക്കുന്നുണ്ട്‌ ??
@H___x867
@H___x867 3 ай бұрын
​@@mckck338abide sthreekalindo
@Jonsnow_Targaryen
@Jonsnow_Targaryen 3 ай бұрын
കൊച്ചിയിൽ ഒരു 3,4 സ്ഥലങ്ങളിലെ കണക്കെടുത്താൽ ഇതിലും കൂടുതൽ കാണും......
@XUserbaijan743
@XUserbaijan743 3 ай бұрын
ഞാൻ north east ആൾക്കാരുടെ കൂടെ work ചെയ്തിട്ടുണ്ട്, സ്കൂൾ തലം മുതലേ partners ആയിട്ട് നടക്കുകയും എല്ലാ കലാ പരുപാടികളും നടത്തുകയും ചെയ്യും അടിച്ചു പിരിയും പുതിയ partner നെ തേടും ഇത് ഏതാണ്ടു 40-45 വയസ്സ് വരെ പോകും അത് കഴിഞ്ഞു വയസ്സാകും പിന്നെ ഒരാളെ വച്ച് അഡ്ജസ്റ്റ് ചെയ്യും ഇതിനൊക്കെ aids വന്നില്ലെങ്കിലേ ഉള്ളു അത്ഭുതം.. അവരുടെ കമ്മ്യൂണിറ്റിയിൽ ഉള്ളവരുമായേ കൂട്ട് കൂടൂ,South Indians നെ ഇവർക്ക് പുച്ഛം ആണ് north indians ന്റെ കൂടെ കൂടും
@ny-wg6vz
@ny-wg6vz 3 ай бұрын
Up karano
@anjanajohn8949
@anjanajohn8949 3 ай бұрын
It's the same for Americans and Europeans. I did my undergrad in the United States and currently work here. I have observed many students and colleagues dating multiple people and following similar life patterns.
@God_is_the_goodness_within_u
@God_is_the_goodness_within_u 3 ай бұрын
എല്ലാം കണക്കാണ്. തമിഴനെ കേരളക്കാർക്ക് പുച്ഛമല്ലേ?
@averagestudent4358
@averagestudent4358 3 ай бұрын
അത് ശരിയായിരിക്കാം പക്ഷേ ഇപ്പോൾ ഇത്ര കൂടാൻ കാരണം എല്ലാവരും സിറിഞ്ച് ഉപയോഗിച്ചുള്ള ഡ്രഗ്സ്സ് ഉപയോഗിച്ചത് കൊണ്ടാണ്. ഒരു സിറിഞ്ച് തന്നെ പല ആൾക്കാർ ഉപയോഗിച്ചപ്പോൾ അസുഖം ഉള്ളവരുടെ കൈയിൽനിന്നും ഇല്ലാത്തവന് പകർന്നു.
@averagestudent4358
@averagestudent4358 3 ай бұрын
ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി വരും വരായ്കകൾ ചിന്തിക്കാതെ ബുദ്ധി ശൂന്യമായി പ്രവർത്തിച്ചാൽ ഇങ്ങനെ ഇരിക്കും.
@kannankollam1711
@kannankollam1711 3 ай бұрын
ത്രിപുര മാത്രമല്ല കേരളത്തിലും എല്ലാ ജില്ലയിലും സ്കൂൾ കോളേജിൽ ഒരു പരിശോധന നടത്തി എല്ലാരും പെടും
@കുറുപ്പ്
@കുറുപ്പ് 3 ай бұрын
കേരളത്തിൽ,വിദ്ധ്യർത്ഥിനി,ക്കിടയിൽ,അവിഹിത,ഗർഭവും,അവിഹിത,പ്രസവങ്ങളും, നിത്യ സംഭവങ്ങൾ,
@sreekutty2418
@sreekutty2418 3 ай бұрын
ആമാ ആമാം
@sajisajeevan7496
@sajisajeevan7496 3 ай бұрын
ഇനിയും അനാഥ ശാലകൾ തുടങ്ങട്ടെ????​@@sreekutty2418
@ValsammaTitus
@ValsammaTitus 3 ай бұрын
ലിവിംഗ് ടുഗദർ കുടി പോയി.
@syammohansyam4014
@syammohansyam4014 3 ай бұрын
എതിർത്തു പറഞ്ഞാൽ നമ്മൾ ഒക്കെ 70 ന്റെ വസന്തം ആകും ബ്രോ...
@prakashpr3199
@prakashpr3199 3 ай бұрын
കേരളത്തിലെ sfi karkkundo
@Time_pass549
@Time_pass549 3 ай бұрын
ഉറപ്പല്ലേ..🤣🤣🤣
@preethuu9625
@preethuu9625 3 ай бұрын
Even hiv gets killed by them
@user-yy1hx7fx3mvi
@user-yy1hx7fx3mvi 3 ай бұрын
യെവൻമരുതന്നെ no1വൈറസല്ലേ...
@abdulgafoor5831
@abdulgafoor5831 3 ай бұрын
Karandy kollalo...😂😂
@My_Own_Bharath
@My_Own_Bharath 3 ай бұрын
100%
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 3 ай бұрын
എങ്ങനെ ഇല്ലാതിരിക്കും ലെഹരി മരുന്ന് കുത്തിവെച്ച് ബോയ് ഫ്രണ്ടുകളുമായി എല്ലാ കാടുകളിലും പൊന്ത കാട്ടിലും പ്പോയി ബോധം ഇല്ലാതെ ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടിട്ടാണ് ഇത് പ്പോലെ എച്ച്ഐവി പടർന്ന് പിടിക്കുന്നത്
@surajsreenandanam
@surajsreenandanam 3 ай бұрын
കേരളത്തിലെ ഒരു കണക്കെടുത്തു നോക്കു ചിലപ്പോ റെക്കോർഡ് തകർക്കും 🤭പരാഗണം നടത്തി നടക്കുന്ന ബെസ്റ്റെനും, ബെസ്റ്റിയും ഉള്ള കാലഘട്ടമാണ് 😆
@midhunkp4293
@midhunkp4293 3 ай бұрын
എത്രയും പെട്ടെന്ന് ഇവിടത്തെ എസ് എഫ് ഐ ക്കരെ ടെസ്റ്റ് ചെയ്യണം...
@Leeliyoshleeleo
@Leeliyoshleeleo 3 ай бұрын
അതെന്താ മറ്റു പാർട്ടി കാർക്ക് അതൊന്നും ഇല്ലെ 😂😂😂
@sujeeshkumars9517
@sujeeshkumars9517 3 ай бұрын
അതെന്താ അങ്ങനൊരു വർത്താനം. വ്യക്തമാക്കാമോ
@sureshkanayankode8205
@sureshkanayankode8205 3 ай бұрын
Ksu, abvp ellarm otta gender aanno
@MayaSubash-v9y
@MayaSubash-v9y 3 ай бұрын
മനസിലായില്ല
@കുറുപ്പ്
@കുറുപ്പ് 3 ай бұрын
കേരളത്തിലെ, വിദ്ധ്യാ ർത്തി,കളുടെ,പോക്ക്,കാണുമ്പോൾ,എയ്ഡ്സ്,കേസുകൾ,കേരളത്തിൽ,വൻതോതിൽ, റിപ്പോർട്ട്, ചെയ്യാൻ സാദ്ധ്യത,കൂടുതൽ
@julieanu6283
@julieanu6283 3 ай бұрын
മ്യഗങ്ങൾ കുഞ്ഞുങ്ങളെ ഇര തേടാൻ പ്രായമാകുമ്പോൾ അവയെ കൊത്തി മാറ്റി പ്രായബന്ധങ്ങൾ മറന്ന് അവയോടൊത്തും അടുക്കും/ ബന്ധപ്പെടും.എന്നാൽ മനുഷ്യൻ്റെ ഈ മൃഗതുലൃമായ പ്രവർത്തികൾ, അതുപോലെ drugsൻ്റെ ഉപഭോഗം"തെറ്റായ കൂട്ടുകെട്ട്" ഇവയൊക്കെ അവരിൽ HIV പോലുള്ള മാരക രോഗങ്ങൾ പിടിപെടാൻ വഴിയൊരുക്കും #
@arunp2214
@arunp2214 3 ай бұрын
ഇവിടെ സൂചിയിൽ നിന്നുമാണ് രോഗം പകർന്നത്. രോഗം ഉള്ള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആണ് രോഗം പകരുന്നത്. അല്ലാതെ രോഗം ഇല്ലാത്ത ആളുകൾ തമ്മിൽ ലൈംഗിക ബന്ധം എത്ര ഉണ്ടായാലും എയ്ഡ്സ് വരില്ല. ഇവിടെ ചില മണ്ടന്മാർ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്. വിഡ്ഢികൾ. ഇതൊക്കെ ബ്രെയിൻ ഡാമേജ് ആയ മനുഷ്യ മൃഗങ്ങൾ ആണ്. സ്മാർട്ഫോണും ഇൻ്റർനെറ്റും ഉള്ള ഈ കാലത്ത് പോലും ഇത്രക്ക് മണ്ടന്മാർ ആകണമെങ്കിൽ എത്ര മോശം ആണ് അവസ്ഥ?
@aparnaaparna375
@aparnaaparna375 3 ай бұрын
തെറ്റ്, വീട്ടിൽ വളർത്തുന്ന പൂച്ചയോ നായയോ അങ്ങനെ ചെയ്യുന്നുണ്ടോ? ഇല്ലെന്നാണ് അനുഭവം 4-5 തലമുറ പൂച്ചകൾ എന്റെ ബ്രദർ ന്റെ വീട്ടിൽ ഉണ്ട്, ഇപ്പോഴും തള്ള പൂച്ചകൾ അതിന്റ കുഞ്ഞുങ്ങളോടും തിരിച്ചും ഉള്ള സ്നേഹം അത്ഭുതം ആണ്. എന്തെങ്കിലും ഒരു അസുഖം വന്നാൽ അവ പരസ്പരം കാവൽ ഇരിക്കും. ( ഒരു ചെറിയ അസുഖം ഉണ്ടെന്ന് തോന്നിയാൽ പോലും മൃഗ ഡോക്ടർടെ അടുത്ത് കൊണ്ടുപോകും )
@julieanu6283
@julieanu6283 3 ай бұрын
@@aparnaaparna375 മൃഗങ്ങളുടെ ഒരു പൊതു സ്വഭാവമാണ് ഞാൻ പറഞ്ഞത്
@fejjhejj815
@fejjhejj815 3 ай бұрын
2 k ജനറേഷനിൽ ജനിച്ചു ജീവിച്ചിട്ട് ഇതുവരെ ഒരു കളി പോലും കിട്ടാതെ കൈവാണം മാത്രം വിട്ടു ജീവിക്കുന്ന എന്നെ പോലെ എത്ര പേര് ഉണ്ട് 🙂🙂
@jojitt
@jojitt 3 ай бұрын
Njanunde😢😅
@mohammedmubashir5021
@mohammedmubashir5021 3 ай бұрын
നമ്മുടെ നാട്ടിലും ഉണ്ട് കേരളത്തിലും ഉണ്ട് ഇതുപോലെ. എത്ര കോളേജ് കുട്ടികൾ സ്കൂൾ കുട്ടികളാണ് ദിനംപ്രതി അബോഷൻ ചെയ്യാൻ വേണ്ടി ഹോസ്പിറ്റലിൽ വരാറുള്ളത്. ഒരു ഡോക്ടർ തന്നെ വെളിപ്പെടുത്തിയ കാര്യമുണ്ട്
@christothomas8473
@christothomas8473 3 ай бұрын
ഏത് ഡോക്ടർ ആണ് ഒന്ന് പറയാമോ 😅
@abhilashkaruruthil5295
@abhilashkaruruthil5295 3 ай бұрын
Drugs upayogichal abortion cheyyano?
@arunp2214
@arunp2214 3 ай бұрын
ഇവിടെ സൂചിയിൽ നിന്നുമാണ് രോഗം പകർന്നത്. രോഗം ഉള്ള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആണ് രോഗം പകരുന്നത്. അല്ലാതെ രോഗം ഇല്ലാത്ത ആളുകൾ തമ്മിൽ ലൈംഗിക ബന്ധം എത്ര ഉണ്ടായാലും എയ്ഡ്സ് വരില്ല. ഇവിടെ ചില മണ്ടന്മാർ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്. വിഡ്ഢികൾ. ഇതൊക്കെ ബ്രെയിൻ ഡാമേജ് ആയ മനുഷ്യ മൃഗങ്ങൾ ആണ്. സ്മാർട്ഫോണും ഇൻ്റർനെറ്റും ഉള്ള ഈ കാലത്ത് പോലും ഇത്രക്ക് മണ്ടന്മാർ ആകണമെങ്കിൽ എത്ര മോശം ആണ് അവസ്ഥ?
@madavmad3119
@madavmad3119 3 ай бұрын
Medical shopil varum abortion tablet vangan 15+age njan kandittund edapalli l Vanna mathy kanam tellu
@febinfrancis7626
@febinfrancis7626 3 ай бұрын
​@@christothomas8473..nee onum ariyunila
@reneyjacob6194
@reneyjacob6194 3 ай бұрын
കേരളത്തിലും കാണും
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 ай бұрын
Alkherala യിലും ഒന്ന് പരിശോധിച്ചാൽ 10 ഇരട്ടി കാണും
@geethu..8018
@geethu..8018 3 ай бұрын
ഇതിനോടകം എത്ര പേരിലേക്ക് spread ചെയ്തു കാണും 😮😮😮😮😮
@malooty9970
@malooty9970 3 ай бұрын
Hiv spread cheyilla😳🙄🙄
@siraj320
@siraj320 3 ай бұрын
​@@malooty9970thannod aaran ee mandatharam paranje🙏🏻
@RaihanHashim-b7z
@RaihanHashim-b7z 3 ай бұрын
​​@@malooty9970cheyyum Athin conditions und #laigiga bandham vazhi #ammayil ninnum vayattilulla knjnilekk # syringe vazhi # blood vazhi...... Ithre enikk ormayullu.....
@sherinrajula9976
@sherinrajula9976 3 ай бұрын
​@@malooty9970aah pashtt...ithevden varunn...spread aavum through sexxxx
@jain-wt2ou
@jain-wt2ou 3 ай бұрын
​@@malooty9970STD അല്ലേ, അങ്ങനെ spread ആവും.
@sabarivl6777
@sabarivl6777 3 ай бұрын
കേരളത്തിലും പരിശോധന വേണം എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടി.
@naushaae7441
@naushaae7441 3 ай бұрын
Dating app ban cheyyanam... Pinne massage centre ...
@vaisakhrk8760
@vaisakhrk8760 3 ай бұрын
എന്തിന് പോയി ചാകുന്നവർ ചാകട്ടെടേയ്.. നിനക്ക് എന്താ
@naushaae7441
@naushaae7441 3 ай бұрын
@@vaisakhrk8760 അറിവില്ലായ്മ കൊണ്ട... കുടുംബം ഉണ്ട്. ഒരാൾ അറിയാതെ ചെയ്ത തെറ്റിൻ കുടുംബം മൊത്തം ഇല്ലാത്തവനോ
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ 3 ай бұрын
ജനങ്ങളെ ദ്രോഹിക്കുന്ന LDF വിവരം കട്ട മത്രിമാർക്ക് വന്നെല്ലോ എഗിൽ ജനം രക്ഷപെട്ടു 😂
@himamohan1322
@himamohan1322 3 ай бұрын
Sangi aanalle.first nere ezhuthanum vaayikkanum padikkeda oole.mongi and team chavan prarthikkum.india mothathil rekshappedum
@minikurien116
@minikurien116 3 ай бұрын
Kerala, tamil, nadu, mumbai, delhi,
@SangeethSajeev-w2m
@SangeethSajeev-w2m 3 ай бұрын
Bangalore okke kali vyapakamaan🥵💦
@Rabekkarabe
@Rabekkarabe 3 ай бұрын
കണക്കായിപ്പോയി പേകൂത്തിനു ഇറങ്ങുമ്പോൾ ആലോചിക്കണം 😡😡
@sreeneshpv123sree9
@sreeneshpv123sree9 3 ай бұрын
കണക്കായിപ്പോയി.😅
@jinuknr999
@jinuknr999 3 ай бұрын
എന്റെ നാട്ടിലെ ഹൈ സ്കൂളിൽ സ്കൂൾ ബസ്സിന്റെ ഡ്രൈവർ വണ്ടിയെടുക്കാൻ അതി രാവിലെ വന്നപ്പോൾ ബസ്സ്‌ കുലുങ്ങുന്നു.. കയറി നോക്കിയപ്പോ അത് തന്നെ
@agb2437
@agb2437 3 ай бұрын
KeralaThiL New gen piller seen aanu avrkk verigity oru issue alla
@CrusarderNasrani-sg1xq
@CrusarderNasrani-sg1xq 3 ай бұрын
പുരോഗമനം ആണ്.ഒന്നും മിണ്ടാതിരിക്കണം അല്ലേൽ നമ്മൾ അമ്മാവൻ ആകും
@kochuthresiatj923
@kochuthresiatj923 3 ай бұрын
സുഖ ജീവിതം. മയങ്ങി നടക്കുന്ന ന്യൂ ജനറേഷൻ 🙄🙄🙄
@syammohansyam4014
@syammohansyam4014 3 ай бұрын
കല്യാണം കഴിക്കാൻ പോകുന്ന ആണായാലും പെണ്ണായാലും ഉറപ്പായും HIV പരിശോധന ആദ്യം ചെയ്യുക.. ജാതിയും ജാതകവും പിന്നെ നോക്കാം 🙏🏻🙏🏻🙏🏻
@manivk1681
@manivk1681 3 ай бұрын
ത്യാഗത്തിലൂടെ ജനസംഖ്യാ നിയന്ത്രണം സ്വയം ഏറ്റെടുത്ത് ന്യൂ ജനറേഷൻ! നിരന്തരം ആചാരങ്ങൾ ലംഘിച്ച് ലംഘിച്ച് സ്വയം തുലഞ്ഞ് ഈ സംസ്കൃതി സംരക്ഷിക്കും യുവതക്ക് പ്രണാമം!
@Gu_xixi
@Gu_xixi 3 ай бұрын
Adhyam aa news onn kelkk. Thaan vicharikkunna reethiyile roga vyaapanam alla nadannath. Drugs use kond aan. Ente ponnoo hiv enn ketta appo vicharicholanam sex enn. Hiv pagaran sex mathram alla kaaranam. Adhyam karyangal manasilaakku...
@blackcoffee2420
@blackcoffee2420 3 ай бұрын
വേഗം വിദ്ദ്യാലയങ്ങളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താനുള്ള തലതിരിപ്പൻ തീരുമാനം നടപ്പിലാക്ക്. എയ്ഡ്സ് പോലെയുള്ള രോഗങ്ങൾ ബാധിച്ച് മരിക്കുന്നവരുടെയും രോഗവ്യാപനത്തിന്റെയും തോത് കുത്തനെ വർധിക്കുന്നത് കാണാം. സമൂഹം നാശത്തിലേക്ക്. ഉന്നത പഠനത്തിന് പോയവരെ വിവാഹം ആലോചിക്കുന്നവരും ലിവിങ് ടുഗത ആഘോഷമാക്കി നടക്കുന്നവരും HIVടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും.
@dreamdreamy6276
@dreamdreamy6276 3 ай бұрын
Than mental hospital poi swantham thala innu checkup cheyyunnath nannayirikkumm
@Sukumaran-d9k
@Sukumaran-d9k 3 ай бұрын
മയക്കു മരുന്നിന്റെ ഉപയോഗം നിയന്ത്രണാധീനമാണ്
@PrabhavathiB-iw8cq
@PrabhavathiB-iw8cq 3 ай бұрын
Kochi, Kerala report please
@user-kkekm
@user-kkekm 3 ай бұрын
കേരളത്തിലെ കോളേജ്.. കൊച്ചി.. Tvm..പരിശോധിക്കുക്ക അപ്പൊ കിട്ടും 😡.. എല്ലാത്തിനും മൂത്തു നടക്കുവ..
@Sujithnair009
@Sujithnair009 3 ай бұрын
ഇത്രെയും വർഷങ്ങൾ ആയി ഇതിന് മാത്രം മരുന്ന് കണ്ടുപിടിച്ചിട്ടില്ല 😢😢😢
@fishtv9283
@fishtv9283 3 ай бұрын
Check whether they took HIV vaccine
@SpiderMan-h3n
@SpiderMan-h3n 3 ай бұрын
Nammal amavanmaroke ayii...namalilee onum parayan..bhayanakam anu ee pok..god bless us
@keralap569
@keralap569 3 ай бұрын
Pettennu Luttappikku capsule kodukkkoooo????
@FathimaShameer-w2e
@FathimaShameer-w2e 3 ай бұрын
Naad purogamichathalle purogamanam
@thomassleamon3356
@thomassleamon3356 3 ай бұрын
മയക്കു മരുന്ന് കുത്തിവെപ്പ് ആണ് പ്രശനം
@SasiKumar-e9i
@SasiKumar-e9i 3 ай бұрын
For what purpose they went to college?
@rijithkp6741
@rijithkp6741 3 ай бұрын
കേരളത്തിൽ sfi മേധാവിത്തമുള്ള ക്യാമ്പസുകളിൽ കാമ കേളികളാണ്. ഇവിടെ ടെസ്റ്റ്‌ ചെയ്താൽ കുറെ ഉണ്ടാകും.
@abdulgafoor5831
@abdulgafoor5831 3 ай бұрын
Karandy kollalo...😂😂😂
@arunp2214
@arunp2214 3 ай бұрын
ഇവിടെ സൂചിയിൽ നിന്നുമാണ് രോഗം പകർന്നത്. രോഗം ഉള്ള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആണ് രോഗം പകരുന്നത്. അല്ലാതെ രോഗം ഇല്ലാത്ത ആളുകൾ തമ്മിൽ ലൈംഗിക ബന്ധം എത്ര ഉണ്ടായാലും എയ്ഡ്സ് വരില്ല. ഇവിടെ ചില മണ്ടന്മാർ അങ്ങനെയാണ് ധരിച്ചു വച്ചിരിക്കുന്നത്. വിഡ്ഢികൾ. ഇതൊക്കെ ബ്രെയിൻ ഡാമേജ് ആയ മനുഷ്യ മൃഗങ്ങൾ ആണ്. സ്മാർട്ഫോണും ഇൻ്റർനെറ്റും ഉള്ള ഈ കാലത്ത് പോലും ഇത്രക്ക് മണ്ടന്മാർ ആകണമെങ്കിൽ എത്ര മോശം ആണ് അവസ്ഥ?
@kayakalpam9168
@kayakalpam9168 3 ай бұрын
Ekm info park..? Check immediately..
@ShajirppPp
@ShajirppPp 3 ай бұрын
പിള്ളേർ ഇപ്പോൾ ബെസ്റ്റി യുടെ കൂടെ അല്ലെ നടപ്പ്
@Zeus535zeus
@Zeus535zeus 3 ай бұрын
North eastil 15-30 years studentsil ithu bhainkara common anu mainly because of syringe sharing😢😢
@nasarms3540
@nasarms3540 3 ай бұрын
ഈട്ടെസ്റ്റ് കേരളതില ഓരോര വിദ്യഭ്യസ സ്ഥാഭനങ്ങളിലുംനടതണം പൊതുതൊഴിലിടങ്ങളിലുംനടതണം
@manivk1681
@manivk1681 3 ай бұрын
ഇവിടെ മൊത്തം വേളിപ്പട്ടികളെന്നാണെന്ന് തോന്നൂലോ ഈ പറയണകേട്ടാൽ ? എന്നാൽ ജനസംഖ്യ ഗണ്യമായി കുറയൂലൊ!!! ബോധവൽക്കരണം നടത്തണം പോലും! ബോധവൽക്കരണം നടത്തണേൽ ആദ്യം ബോധം വേണമല്ലോ! അതില്ലാത്ത തല്ലേ ഇതിനൊക്കെ കാരണം! ഏതായാലും ആചാരങ്ങൾ ലംഘിച്ചാൽ വേഗം വേഗം വിസ കിട്ടും!
@GenießenSupraq
@GenießenSupraq 3 ай бұрын
എല്ലാവരും എൻജോയ് ചെയ്യട്ടെ
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 3 ай бұрын
നമ്പർ വൺ സ്‌ഥാനം ആർക്കും വിട്ട് കൊടുക്കാൻ ഒക്കില്ല...ത്രിപുര ആണെന്ന് സമ്മതിക്കാൻ ബുദ്ധിമുട്ടാണ്....
@mayarajesh3275
@mayarajesh3275 3 ай бұрын
It’s in Kerala also,
@babukuttan2400
@babukuttan2400 3 ай бұрын
കമ്യൂണിസത്തിന്റെ ബാക്കിപത്രമോ? കേരളത്തിലെന്ന്?
@subashk2015
@subashk2015 3 ай бұрын
ഈ മഹാമാരി മനസിലാക്കാതേ ജനങ്ങൾ നടക്കുന്നു. ഇതിനേ കുറച്ച് അവബോധം ഇല്ലായ്മയാണ് പ്രധാന കാരണം.
@georgejohn7522
@georgejohn7522 3 ай бұрын
കേരളത്തിൽ ഇതിന്റെ പത്തിരട്ടി കാണും 😄😂😂😂👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@Ponnutty-j4v
@Ponnutty-j4v 3 ай бұрын
ത്രിപുര നശിച്ചു എല്ലാ നിലക്കും
@JGeorge_c
@JGeorge_c 3 ай бұрын
Good , Kerathile report also needs to be published
@Cabtrer4963
@Cabtrer4963 3 ай бұрын
Ithu keralathil athilum kooduthalaanu
@raseenapalliparamban9976
@raseenapalliparamban9976 3 ай бұрын
Keralathilulla all education center parisodhana nadathanam
@nelsonthekkath4830
@nelsonthekkath4830 3 ай бұрын
In here???
@jaisaljaisu9643
@jaisaljaisu9643 3 ай бұрын
കേരളത്തിലും ഉണ്ട്
@sarigama911
@sarigama911 3 ай бұрын
അടിച്ചുപൊളിക്കു ഗായ്‌സ് ജീവിതം ഒന്നേയുള്ളൂ😅
@kannankollam1711
@kannankollam1711 3 ай бұрын
അടിച്ചുപൊളിക്കണം പക്ഷേ വേറെ വല്ലവനും തലയ്ക്ക് ആവരുത്
@bindhuc2025
@bindhuc2025 3 ай бұрын
ഹോമിയോപ്പതി മെഡിസിൻ ഉണ്ട്
@rajalekshmis7123
@rajalekshmis7123 3 ай бұрын
Kerala sarvakalsalayil sfi melnottam ullidathu parisodhikkanam
@bijulaltbijulalt1633
@bijulaltbijulalt1633 3 ай бұрын
അവിടെ ജന്റർ ന്യൂട്രലിറ്റി ടോയ്‌ലെറ്റ് ആണ്
@rajendranmanghat902
@rajendranmanghat902 3 ай бұрын
Nallakuttykal
@VN-ux2ep
@VN-ux2ep 3 ай бұрын
0:51 appo njyan udeshicha sadhanam alla 😁😁
@AmmuRatnappan
@AmmuRatnappan 3 ай бұрын
ആസൂചി ഇടക്കൊക്കെ കയറി ഇറങ്ങുമ്പോൾ ഈ രോഗം വരുന്നതാണ്
@f22rapto
@f22rapto 3 ай бұрын
😢😢😢
@freethinkerfreethinker
@freethinkerfreethinker 3 ай бұрын
വേണം അങ്ങനെ വേണം വിവാഹപ്രായം ഇനിയും ഉയർത്തണം .......😂
@mas9008
@mas9008 3 ай бұрын
സ്വതന്ത്ര ലൈംഗികതയും ,ജെൻ്റർ ന്യൂട്രാലിറ്റിയും മനുഷ്യനെ ഇനിയും രോഗികൾ ആക്കും..സാമൂഹ്യ വ്യവസ്ഥ തകരും ഫാദർലെസ്സ് ഇന്ത്യ ആകും
@agb2437
@agb2437 3 ай бұрын
HIV infected ayal ithra pettannu death sambavikkumo???
@lionsap
@lionsap 3 ай бұрын
ഉന്നതവിദ്യാഭ്യാസം ,ആസനത്തിലിട്ടതിന്റെ ദൈവ ശിക്ഷ. AiDS 🤲☪️💩🚀
@honeydropsfood.travelling1228
@honeydropsfood.travelling1228 3 ай бұрын
ഇതൊക്കെ 80വസന്തങ്ങൾ വെറുതെ പറയുന്നത് എന്ന് എന്ന് ഒരു കലിപ്പനും കാന്താരിയും ഒപ്പ് പേര്
@abdulkhadar4895
@abdulkhadar4895 3 ай бұрын
ജെൻഡർ ഈ ക്വാലിറ്റി ടോയ്ലറ്റ് മുഴുവൻ കോളേജുകളിലും ഉണ്ടാക്കുക.
@jayK914
@jayK914 3 ай бұрын
Keralathil parishodhich nok... Prethyekich kammikalde collegukalil
@Anntutor2012
@Anntutor2012 3 ай бұрын
Enthagilum paranjal generation gap ennoke paranju nisaram aki thalli kalayum eni epo anubhavicho😂
@pathrosejose6044
@pathrosejose6044 3 ай бұрын
Nice Bec of the 2k culture
@AbiUpvcwindows
@AbiUpvcwindows 3 ай бұрын
മഹാരാജാസ് കോളേജ് ഇൽ പോയി check ചെയ്താൽ മതി 😂😂😂
@ChinjuChinju-y9g
@ChinjuChinju-y9g 3 ай бұрын
അത് atryum മോശം ആണോ കോളേജ്?
@sreedeviks9743
@sreedeviks9743 3 ай бұрын
ഏറ്റവുംകൂടുതൽ ബംഗാളിൽ ആയിരിക്കും
@Ignoto1392
@Ignoto1392 3 ай бұрын
Kalla vedi vekkan poyal ingane okkeyanu
@manumonkrkr7085
@manumonkrkr7085 3 ай бұрын
വിദേശ രാജ്യങ്ങളിൽ സെക്സ് എല്ലാ കോളേജ് സ്റ്റുഡന്റ്സും ചെയ്യാറുണ്ട് but അവർ precoution എടുക്കും
@nazrinnaz1858
@nazrinnaz1858 3 ай бұрын
Yes.. പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ teenage pregnancy അമേരിക്കയിൽ ആണ്
@ShinoyVarghese-j2o
@ShinoyVarghese-j2o 3 ай бұрын
മുഴുവൻ sfi കാർ ആണോ
@maryisaac3528
@maryisaac3528 3 ай бұрын
Death is the wage of sin.
@Markestreskothi17
@Markestreskothi17 3 ай бұрын
ജനസഖ്യ കുറയട്ടെ
@Sudi007
@Sudi007 3 ай бұрын
😢😢
@zamba2238
@zamba2238 3 ай бұрын
Ernakulath പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾടെ അവസ്ഥ🙂
@Kkulza..
@Kkulza.. 3 ай бұрын
Ippo ellarkkum freedom and equality alley,....😅
@subairsubair4751
@subairsubair4751 3 ай бұрын
നടന്ന് പൂശുക യാണ് കുട്ടികൾ സമത്വം പിന്നെ സിറിഞ്ചുകൾ എല്ലാം കാരണം . കഷ്ട്ടം ഈ മൊബൈൽ യുഗത്തിൽ പഠിക്കാൻ കഴിഞില്ലല്ലൊ എന്ന വിഷമത്തിൽ ആണ് ഞാൻ
@MessiMessi-s2x
@MessiMessi-s2x 3 ай бұрын
അടുത്തത് കേരളമാകും
@sivaprasad5502
@sivaprasad5502 3 ай бұрын
ഒരു കുളത്തിൽ മുക്കളയിടാൻ പോയോ.
@mithunmithun1847
@mithunmithun1847 3 ай бұрын
കോണ്ടം ഉപയോഗിക്കു...... ദയവായി കോണ്ടം ഉപയോഗിക്കു...
@user-dn1xh7tj9w
@user-dn1xh7tj9w 3 ай бұрын
കൊണ്ടം സുരക്ഷിതമാണോ ബ്രോ... ഞ്ഞൻ ഒരു കൊണ്ടം പാക്ക് പൊട്ടിച്ചു നോക്കിയാപൊൽ അതിൽ ബ്ലഡ്‌ കണ്ടു... എനിക്കു ഒരു സംശയം ആ ബ്ലഡ്‌ hiv രോഗിയുടെ ആണോ എന്ന് .. അങ്ങനെ ആണെകിൽ അതു യൂസ് ചെയ്യുമ്പോൾ നമ്ക് പാകരില്ലെ
@averagestudent4358
@averagestudent4358 3 ай бұрын
അത് വളരെ മികച്ച മാർഗം തന്നെയാണ് ലൈംഗിക മാർഗത്തിൽ കൂടിയുള്ള രോഗങ്ങൾ തടയാൻ. പക്ഷേ ഇത്രയും കേസുകൾ അവിടെ കൂടാൻ കാരണം സിറിഞ്ച് ഉപയോഗിച്ചുള്ള മയക്കുമരുന്നിൻറെ ദുരുപയോഗമാണ്. അസുഖം ഉള്ള ആള് ഉപയോഗിച്ച സിറിഞ്ച് തന്നെ പല ആൾക്കാരും ഉപയോഗിച്ചപ്പോൾ അസുഖം പടർന്നു. ഇതാണ് പല ന്യൂസ് റിപ്പോർട്ടുകളിൽ നിന്നും കണ്ടത്.
@nasarms3540
@nasarms3540 3 ай бұрын
അത് സരൊയില്ല ജെൻട്രൻനൂട്രൻകാലമല്ലെ
@ckjohn1090
@ckjohn1090 3 ай бұрын
Those students were jabbed and this issue is one of the long COVID conditions .
@makkarmm165
@makkarmm165 3 ай бұрын
ശാസ്ത്രജ്ഞൻ ആണോ
@christyjohnson2803
@christyjohnson2803 3 ай бұрын
ഇവിടുത്തെ ബന്ധപ്പെട്ട അധികാരികൾ ഒക്കെ മര്യാദയ്ക്ക് ജോലി ചെയ്യുന്നൊരേ harass ചെയ്തു പുറത്ത് വിടും എന്നിട്ട് കുറെ ഉടായിപ്പ് ടെസ്റ്റും നടത്തി റിപ്പോർട്ട് കൊടുക്കും. ഒരു നിർബന്ധിത ടെസ്റ് നടത്തിയാൽ അറിയാം ഇവരുടെ ഒക്കെ പരുപാടി
@krishnakumarkrishna9729
@krishnakumarkrishna9729 3 ай бұрын
കോളേജുകളിൽ കോണ്ടം ഫ്രീ ആയിട്ടു കൊടുക്കണം
@lathikagopidasmenon9488
@lathikagopidasmenon9488 3 ай бұрын
കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തതും ചെയ്യാത്തത് 100ഇരട്ടിയും ആയിരിക്കും
@stalustanly
@stalustanly 3 ай бұрын
Jenaration updatds
@Newsbestmalayalam.
@Newsbestmalayalam. 3 ай бұрын
കേരളത്തിൽ മഹാരാജാസ് കോളേജിൽ ആകും അടുത്തത്
@Ali9512-g1h
@Ali9512-g1h 3 ай бұрын
SFI 🔥🔥🔥
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 59 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН