ഉറക്കശാസ്ത്രം; ഒരു ദിവസം ഒരാൾ എത്ര സമയം ഉറങ്ങണം | How much time should one sleep in a day?

  Рет қаралды 120,699

24 News

24 News

19 күн бұрын

ഉറക്കശാസ്ത്രം; ഒരു ദിവസം ഒരാൾ എത്ര സമയം ഉറങ്ങണം | How much time should one sleep in a day?

Пікірлер: 126
@sidheeq7434
@sidheeq7434 18 күн бұрын
മൊബൈൽ ഫോൺ ചില മനുഷ്യരെ ഉറങ്ങാൻ സമ്മദിക്കുന്നില്ല !
@praveenps5220
@praveenps5220 17 күн бұрын
വളരെ അധികം സത്യം
@badbadbadcat
@badbadbadcat 17 күн бұрын
Phone addiction
@sachinout
@sachinout 16 күн бұрын
എനിക്ക് ആ പ്രശ്നം ഇല്ല
@user-ye1rl3cf3y
@user-ye1rl3cf3y 13 күн бұрын
💯
@codskillgap
@codskillgap 13 күн бұрын
ചില മനുഷ്യർ❌ എല്ലാ മനുഷ്യർ✅
@badbadbadcat
@badbadbadcat 17 күн бұрын
പകൽ നല്ലപോലെ ശരീരം അധ്വാനിച്ചു പണിയെടുക്കുക, നേരത്ത് നല്ല ഭക്ഷണം കഴിക്കുക, രാത്രി ഫോൺ മാറ്റി വയ്ക്കുക. പോത്ത് പോലെ കിടന്ന് ഉറങ്ങിക്കോളും
@rileeshp7387
@rileeshp7387 16 күн бұрын
ഇങ്ങനെ ഒക്കെ ചെയ്താലും ഉറക്കം കിട്ടാത്ത ആളുകൾ ഉണ്ട്
@anshad_vengasseri
@anshad_vengasseri 12 күн бұрын
​@@rileeshp7387Haaadaaa🥹🥲
@HariKuttan-np3hw
@HariKuttan-np3hw 12 күн бұрын
Tension undakilu urakam varilla
@user-mp7if7iu1g
@user-mp7if7iu1g 12 күн бұрын
​@@HariKuttan-np3hw athe
@filmypsy5999
@filmypsy5999 10 күн бұрын
മനസ്സിന് സമാധാനവും വേണം bro.. പ്രശ്നങ്ങൾ ഉള്ളവർ അത് ആലോചിച്ച് കിടക്കും.. ഉറക്കവും വരില്ല.. 🙂
@smartboy8317
@smartboy8317 13 күн бұрын
രാത്രി 12 മണിക്ക് കിടക്കുന്നത് ആണ് ഇപ്പൊൾ കോമൺ ആയ ട്രെൻഡ് എന്നിട്ട് എണീക്കുന്നത് 7 മണിക്ക് അല്ലെങ്കിൽ 8 മണിക്കും ജോലിഒന്നും ഇല്ലാത്തവർ 9-10 വരെ കിടന്നുറങ്ങുന്നവരും ഉണ്ട്
@THE_ACE7777
@THE_ACE7777 12 күн бұрын
@adnair8802
@adnair8802 11 күн бұрын
Njn 1 mnik enikalu
@smartboy8317
@smartboy8317 11 күн бұрын
@@adnair8802 Naale ayo enn ariyaan ano 😄😄
@adnair8802
@adnair8802 11 күн бұрын
@@smartboy8317 Ninde chelav inni aahno njn urangunne 😎
@smartboy8317
@smartboy8317 11 күн бұрын
@@adnair8802 ഉറക്കത്തിന് അതിനു എന്ത് ചിലവ് 😄 ഒരു ചിലവും ഇലാത്ത ഒരേ ഒരു പണിയാണ് ഉറക്കം
@praveenps5220
@praveenps5220 17 күн бұрын
Dr Danish salim ശരീരത്തിനെപറ്റിയും മനസിനെ പറ്റിയുംവളരെ നല്ല നല്ല കാര്യങ്ങളു പറഞ്ഞുതരുന്നുഡ്
@kudu3418
@kudu3418 11 күн бұрын
Ayinu😂
@brittoxavier8696
@brittoxavier8696 17 күн бұрын
ഉറക്കം കുറക്കാൻ എന്തേങ്കിലും വഴി undoo 😅
@praveenps5220
@praveenps5220 16 күн бұрын
@@brittoxavier8696 ഒന്ന് പോയേടാ
@VISHNU...
@VISHNU... 13 күн бұрын
അതും ഒരു രോഗം ആണ് 😂😂😂
@Chels-ce4vi
@Chels-ce4vi 12 күн бұрын
Vitamin d level check cheyth nokk
@salilakumari8044
@salilakumari8044 10 күн бұрын
You should do meditation
@Vattans
@Vattans 9 күн бұрын
Onn premichal mathi 🌚
@mashkhan8463
@mashkhan8463 13 күн бұрын
ഇപ്പോൾ സമയം 9:52 PM ഞാൻ ഉറങ്ങുന്നു. Good night
17 күн бұрын
നല്ല അറിവുകൾ തന്നതിന് നന്ദി dr സൗമ്യ സരിൻ
@lenovoanphil
@lenovoanphil 16 күн бұрын
@@praveenps5220മിസ്റ്റർ പ്രവീൺ ഇവിടെ പറഞ്ഞത് സൗമ്യാ സരിൻ ആണ് സലിം അല്ല. വീഡിയോ ശരിക്കും കേൾക്കുക, ശ്രദ്ധിക്കുക then comment. 🤣🤣🤣
@abhijithal3144
@abhijithal3144 14 күн бұрын
Morning go school 7:00 am to 3:pm Evening 3:00PM to 4:00pm food, et Evening 4:00pm to 7:00pm tustion Night 7:00pm to 8:00pm hw Night 8:00 pm to 8:30 food etc Sleep....😢
@aljisarkurikkal3295
@aljisarkurikkal3295 11 күн бұрын
വിശപ്പ് ദാഹവും കഴിഞ്ഞാൽ അതുപോലെതന്നെ പ്രാധാന്യമുള്ളതാണ് ഉറക്കവും ഉറക്കം മതിയായ അളവിൽ കിട്ടിയിട്ടില്ലെങ്കിൽ ഒരുപാട് ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാവും
@-anil
@-anil 6 күн бұрын
നമ്മൾക്ക് നല്ല ഉറക്കം 10-3 0്ന് ഉറങ്ങുക 6-3 0്ന് ഉണരും 8മണിക്കൂർ സുഖമായ ഉറക്കം no ടെൻഷൻ 🕺🕺🕺🤸🤸🤸ഉള്ളത് കൊണ്ട് ഓണം പോലെ എൻ്റെ ഇഷ്ടത്തിന് ജീവിക്കുന്നു അത് കൊണ്ട് no problem മറ്റുള്ളവരെ പോലെ ജീവിക്കുന്ന ടൈം ആണ് ഉറക്കം പോയിട്ട് സമാധാനം പോകുന്നത്😂😂😂😂
@afsarbava1487
@afsarbava1487 17 күн бұрын
എത്ര സമയം ഉറങ്ങണം എന്ന തിനേക്കാൾ ഏത് സമയത്ത് ഉറങ്ങണം എന് ആണ് ശ്രദ്ധിക്കേണ്ടത്... അപ്പോൾ കൃത്യമായ സമയവും അറിയാം..
@softtechvlogs1627
@softtechvlogs1627 11 күн бұрын
Engane ജീവികണം എന്നുള്ള പാഠം ഒരു സ്കൂളും പഠിപ്പിക്കുന്നില്ല
@Charly-qq4dr
@Charly-qq4dr 12 күн бұрын
ശ്ശോ...മുതിരണ്ടായിരുന്നു😢...👍👍👍
@anandappu3040
@anandappu3040 13 күн бұрын
Upsc aspirant like 4 hr😅
@user-ye1rl3cf3y
@user-ye1rl3cf3y 13 күн бұрын
പകൽ നല്ല പോലെ അസ്വാനിച്ചാൽ രാത്രി പെട്ടെന്ന് ഉറക്കം വരും.......
@alwinjohny5627
@alwinjohny5627 12 күн бұрын
Night shift cheyunavar ...day time il uragune kond yetgekilum health pblms undakumo
@helloaudiomango5010
@helloaudiomango5010 12 күн бұрын
Enikum urakam kooduthalanu 9 manikoor urangu ath mattan enthengilum vazhiyundo. Undellil video cheyane
@BayMax570
@BayMax570 12 күн бұрын
10 manikkoor urangunnavarivide common
@Abhiram_404
@Abhiram_404 12 күн бұрын
eth doctor ine kaananam enn koode parayuo
@musfir1434
@musfir1434 17 күн бұрын
Dr സൗമ്യ സരിൻ 🤍
@Nasirjemshad
@Nasirjemshad 12 күн бұрын
പറി
@musfir1434
@musfir1434 12 күн бұрын
@@Nasirjemshad എന്താടാ നിനക്ക്
@Sachin-gn1uq
@Sachin-gn1uq 12 күн бұрын
Night shift job arnu ente, pakal oru 4-5 hours sleep kitarondarunu.. atond ipo ah job quit chydu
@NejaFahmi
@NejaFahmi 16 күн бұрын
10 manikoor uragunna njn
@vyshnav9843
@vyshnav9843 17 күн бұрын
Le 14 -16 manikkoor daily joli cheyyunna kerala police : ithokke endh🙁
@sanithrs
@sanithrs 12 күн бұрын
16 hr daily Joli cheyunna policea😂
@vyshnav9843
@vyshnav9843 11 күн бұрын
@@sanithrs news okke edak onn kaanu
@ashique_nk
@ashique_nk 9 күн бұрын
Seen ano sir okke sheriavumayirikum😢
@DasanPsc-zk5xz
@DasanPsc-zk5xz 17 күн бұрын
Innale netil nokkiyathe ullu😅
@aswinj4681
@aswinj4681 15 күн бұрын
Ithra samayath uranganam ennokke indoo
@asw55
@asw55 10 күн бұрын
Njan poyi urangiyitt varam
@Rahul-jk7es
@Rahul-jk7es 10 күн бұрын
Im with BPD and have no sleep 😅
@RANGAA290
@RANGAA290 12 күн бұрын
ഉറങ്ങി കൊണ്ട് കാണുന്നവരുണ്ടോ 😇
@Btwitsmeeeee
@Btwitsmeeeee 12 күн бұрын
Ippo samayam 3 mani👍🙂
@HrnajiyaNajiyamampad
@HrnajiyaNajiyamampad 17 күн бұрын
ഉറങ്ങെടാ സമയം രാത്രി ആണ് രാത്രി ഉറക്കം ഒഴിച്ചു പകൽ ഉറങ്ങുന്നത് ആരോഗ്യം ഇല്ലാതാകും
@rx2667
@rx2667 17 күн бұрын
നൈറ്റ്‌ ഡ്യൂട്ടി ഉള്ളവർ ഒക്കെ എന്ത് ചെയ്യാൻ... ഉറക്കം ഒഴിച്ച് പകൽ ഉറങ്ങും.... 🙏....
@Vj25545
@Vj25545 7 күн бұрын
Epozhelum urangiya mathy
@Kumbidi6
@Kumbidi6 16 күн бұрын
എനിക്ക് ഉറക്കം ഇല്ലാ കാരണം നല്ല ഒരു ജോലി ഇല്ല കൂലി പണിക്ക് പോകാൻ മടി ആണ് 😂😂
@abhinavabhi3401
@abhinavabhi3401 10 күн бұрын
💯
@sree1090
@sree1090 17 күн бұрын
എന്റെ അമ്മായിഅമ്മ മിക്ക ദിവസങ്ങളിലും പകൽ full കിടന്ന് ഉറങ്ങും..... Food പോലും കഴിക്കില്ല... എന്നിട്ട് രാത്രിയിൽ ഇരുന്ന് ഫോണിൽ സീരിയൽ കാണും.... ഇങ്ങനെ ചെയ്യരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല
@user-pz2kk6vm4c
@user-pz2kk6vm4c 17 күн бұрын
😂
@نجاةفاطمة
@نجاةفاطمة 17 күн бұрын
😂😂
@praveenps5220
@praveenps5220 16 күн бұрын
@@sree1090 അമ്മായിയമ്മയും മരുമോളും കൊള്ളാം
@farhanfaiz1998
@farhanfaiz1998 13 күн бұрын
അപ്പോൾ മരുമോൾക്ക് ലാഭയല്ലോ😂 പകൽ അമ്മായിമ്മയുടെ വയക്ക് കേള്കണ്ട
@Nasirjemshad
@Nasirjemshad 12 күн бұрын
അടിക്കുക
@kichunileshwar6618
@kichunileshwar6618 13 күн бұрын
3- 4 മണിക്കൂർ ഡെയിലി ഉറങ്ങുന്ന ഞാൻ
@innale.marichavan
@innale.marichavan 12 күн бұрын
രാത്രി 3 മണി തൊട്ടു 12 വരെ കിടന്നുറങ്ങുന്ന നമ്മളോടൊ ബാലാ 🙂
@neyyattinkaragopan3042
@neyyattinkaragopan3042 11 күн бұрын
Joli ?
@ramshad2312
@ramshad2312 11 күн бұрын
​@@neyyattinkaragopan3042തിന്നുക ഉറങ്ങുക അതെന്നെ ജോലി 😹
@farhanfaiz1998
@farhanfaiz1998 13 күн бұрын
ഈ മൊബൈൽ ഫോൺ യുഗത്തിൽ ഒരു നൂറ് പേരെ എടുത്താൽ ഇങ്ങനെ സുഗ നിദ്ര ഉള്ളത് 5 പേർക്ക് ഉണ്ടെങ്കിൽ തന്നെ അൽഭുതം
@praseedadevi
@praseedadevi 15 күн бұрын
10 manikkoor minimum urangiyilengil zombie mode lek pokunna njan. 13 hrs sleep nirbandham aan. Btw sleep monitor cheyumpol 6+ hrs deep sleep kutunund. 😅
@neyyattinkaragopan3042
@neyyattinkaragopan3042 11 күн бұрын
🤨 13 hrs o ippo janicha kuttikal polm athra urangillallo
@adiandadisworld470
@adiandadisworld470 9 күн бұрын
Oru plus two student enna nilayil 8 to 10 nalla budhimuttanu sleep kittan😢
@nikhith_james
@nikhith_james 10 күн бұрын
Njn oru 12 manik uragum 7 manik wake avum Chelapole college kazhine vanitt 3 hour kudi uragum😂
@മോൺസൺ
@മോൺസൺ 17 күн бұрын
ഉറക്കം ശരിയാകാതെ സ്ക്രു എല്ലാം ഇളകി
@gouri19
@gouri19 17 күн бұрын
Sathyam😂
@fuhrer2576
@fuhrer2576 10 күн бұрын
1 മണിക്കൂർ ഉച്ചക്ക്, പിന്നെ 6 മണിക്കൂർ night ഉറങ്ങിയാൽ പ്രശ്നം ഉണ്ടോ❓❓
@soorajdevarajan
@soorajdevarajan 3 күн бұрын
Loco pilot life😢
@relaxbedcity
@relaxbedcity 18 күн бұрын
....
@anwarabbas4860
@anwarabbas4860 16 күн бұрын
എൻ്റെ ഉറക്കം കളയുന്നത് കോപ്പിലെ ഫോൺ ആണ്, പക്ഷെ ഫോൺ എൻ്റെ ചങ്ക് ഫ്രണ്ട് ആണ്😂😂😂😂
@motivetalent695
@motivetalent695 13 күн бұрын
Night shift edukkunna njan 🙄
@akshaymd8529
@akshaymd8529 12 күн бұрын
Day night work cheyunna njan
@ProGamer-pr6hq
@ProGamer-pr6hq 14 күн бұрын
Army 💀
@midhunktkl8949
@midhunktkl8949 4 күн бұрын
മുതിർന്നവർ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ പ്രശ്നമുണ്ടോ
@naturevideos6413
@naturevideos6413 13 күн бұрын
Overtime 5 + hr
@STFK101
@STFK101 9 күн бұрын
Njn full time sleep ann 😂
@Tinyqueen-jr4ug
@Tinyqueen-jr4ug 13 күн бұрын
എനിക്ക് ഉറക്കം കൂടുതലാണ് മാറ്റാൻ വല്ല വഴിയും undo എവിടെ കിടന്നാലും ഉറങ്ങിപോകും
@innale.marichavan
@innale.marichavan 12 күн бұрын
രാത്രി Fixed time വെച്ച് ഉറങ്ങിയാൽ മതി😌
@godofsmallthings4289
@godofsmallthings4289 6 күн бұрын
ലെ മൊബീൽ: ബ്രോ ഇങ്ങനെ കിടന്നാൽ എങ്ങനാ ഒരു message അയക്കണ്ടേ......😁😁 അതോടു കൂടി ഉറക്കം ⚰️
@afnancheranthodika6721
@afnancheranthodika6721 14 күн бұрын
ഉറക്ക് കൂടിയാൽ എന്ത് ചെയ്യും Mr DR.
@farhanfaiz1998
@farhanfaiz1998 13 күн бұрын
Do workouts,eat nutrient enriched foods and drink plenty of water.. healthy allathavarkum epolum urakkam varum
@abhisheknandhu6967
@abhisheknandhu6967 11 күн бұрын
😏 loco pilots......working with max 5 hours sleep.....carrying 1500-2000 passangers....
@noname54727
@noname54727 13 күн бұрын
6hr urakkam pore😅
@Getthinksdone
@Getthinksdone 13 күн бұрын
Yes
@crazyheart8371
@crazyheart8371 8 күн бұрын
ഒരു ദിവസം 7 മണിക്കൂർ ഉറങ്ങുക എന്നത്, രാത്രി 5 മണിക്കൂറും പകൽ രണ്ടുമണിക്കൂറും ആണെങ്കിലോ?......
@malayalisjr21
@malayalisjr21 8 күн бұрын
കാര്യമില്ല ബ്രോ
@crazyheart8371
@crazyheart8371 8 күн бұрын
@@malayalisjr21 ooh🙂
@MUHINULHAQP.K
@MUHINULHAQP.K 18 күн бұрын
My age 18
@_Its_me_meeme_
@_Its_me_meeme_ 12 күн бұрын
@@MUHINULHAQP.K ayin
@MUHINULHAQP.K
@MUHINULHAQP.K 12 күн бұрын
@@_Its_me_meeme_ഞാൻ വെറുതെ പറഞ്ഞതാണ്😊🙏🏻
@_Its_me_meeme_
@_Its_me_meeme_ 11 күн бұрын
@@MUHINULHAQP.K ഞാനും വെറുതെ പറഞ്ഞതാണ്... 🤭🫶
@_Its_me_meeme_
@_Its_me_meeme_ 8 күн бұрын
@@MUHINULHAQP.K ഞാനും വെറുതെ പറഞ്ഞതാണേ 😁♥️
@Kittyzzz.crowded
@Kittyzzz.crowded 10 күн бұрын
ഞാൻ ഡെയിലി 3am kidakkum 6am enikkum
@user-rq4nb4wr8k
@user-rq4nb4wr8k 5 күн бұрын
മനഃസമാദാനത്തോടെ എത്ര മണിക്കൂർ ഉറങ്ങണം എന്ന് ടോപ്പിക്ക് വിശകലനം ചെയ്
@Nasirjemshad
@Nasirjemshad 12 күн бұрын
എന്റ 18 വയസുള്ള കുഞ്ഞ് 14 മണിക്കൂർ വരെ ഉറങ്ങും
@krishna3032
@krishna3032 12 күн бұрын
😁😁
@BayMax570
@BayMax570 12 күн бұрын
18 vayassu ulla kunjo😅
@neyyattinkaragopan3042
@neyyattinkaragopan3042 11 күн бұрын
Kunj alla Avan enn paranj manasilakku
@Nasirjemshad
@Nasirjemshad 11 күн бұрын
@@BayMax570 യെസ് എന്താ കുഴപ്പം
@sajeevks5190
@sajeevks5190 11 күн бұрын
😂😂😂
@nopainnogain7460
@nopainnogain7460 11 күн бұрын
നല്ല വൃത്തി ഉള്ള ഭക്ഷണം നല്ല ജോലി പിന്നെ മൊബൈൽ രാത്രി മാറ്റി വെക്കുക നല്ല പോലെ ഉറക്കം കിട്ടും അല്ലാതെ dr മാർക്ക് ക്യാഷ് കൊണ്ട് പോയി കൊടുക്കേണ്ട
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 22 МЛН