മാസത്തിൽ ഒരിക്കൽ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി ,ഒരിക്കൽ പോലും ക്യാൻസർ പിന്നെ വരില്ല Dr bibin

  Рет қаралды 556,797

Convo Health

Convo Health

Күн бұрын

Пікірлер: 463
@mnj9572
@mnj9572 2 ай бұрын
Mashallaah❤ആയ്ച്ചയിൽ ഒരിക്കൽ സുന്നത്ത് നോമ്പ് എടുക്കുക ....എല്ലാവർക്കും ആഫിയത്ത് കിട്ടട്ടെ..ameen🤲🏻
@sanoojaa8643
@sanoojaa8643 7 күн бұрын
🤲🤲🤲🤲🤲🤲
@swethaanu7545
@swethaanu7545 10 ай бұрын
എന്റെ അമ്മയുടെ ബ്രെസ്റ്റ് കാൻസർ. മാറാൻ എല്ലാവരും പ്രാർത്ഥിക്കുക 🙏🏻🙏🏻
@faisalbabu4976
@faisalbabu4976 10 ай бұрын
God bless you
@rahmathk-ze8dj
@rahmathk-ze8dj 9 ай бұрын
Allah അസുഗം മാറ്റി കൊടുക്കണേ allah ആമീൻ 🤲
@minirajagopal313
@minirajagopal313 9 ай бұрын
🙏🙏🙏🙏
@SonaDas-r9b
@SonaDas-r9b 8 ай бұрын
🙏🙏🙏🙏
@geethugayathri1954
@geethugayathri1954 7 ай бұрын
🙏
@zakariyaummer5494
@zakariyaummer5494 Жыл бұрын
ഇങ്ങനെയുള്ള വീഡിയോ കാണുബോൾ മനസിന് ഒരു കുളിർമ 🥰 ഡോക്ടർ റുടെ വാക്കുകളിലിൽ ഉണ്ട് ഒരാശ്വാസം ❤️
@kunjoonjammageorge5556
@kunjoonjammageorge5556 Жыл бұрын
You told oneday eat two Brazil nut per day but it is for what ,use comment thank you
@MUNAVAR-c3u
@MUNAVAR-c3u 5 ай бұрын
കാൻസർ മരുന്നു ഉല്പാദിപ്പിക്കുന്ന കമ്പനിക്കാർ അതിനു സമ്മതിക്കുമോ😂
@marywilson648
@marywilson648 Жыл бұрын
ഈ അറിവു പകർന്നു തന്ന ഡോക്ടർക്കു നന്ദി പറയുവാൻ വാക്കുകൾ പോരാ. ദൈവത്തിന്റെ കരുതലിന്റെ ഒരു ഉപകരണം എന്നെ കരുതാൻ പറ്റുകയുള്ളു May God's blessings be with You always so as to share it so lovingly with your caring advise
@pramodkumar-yy1sv
@pramodkumar-yy1sv 5 ай бұрын
ഒന്ന് പോടോ
@SaseendranSaseendranc
@SaseendranSaseendranc Жыл бұрын
വിലയേറിയ കാരൃങ്ങൾ വിശദമായി പറഞ്ഞു മനസിലാക്കിതന്ന ഡോക്ടർക്ക് നന്ദി
@binittascaria9341
@binittascaria9341 Ай бұрын
Thank you Dr.
@vijayantp384
@vijayantp384 Жыл бұрын
വളരെ നല്ല അറിവ് പകർന്ന ഡോക്ടർക്ക് സ്നേഹപൂർവ്വം നന്ദി അർപ്പിക്കുന്നു.
@Haifameril
@Haifameril Жыл бұрын
അല്ലാഹ് ക്യാൻസർ എന്ന മാറാ വ്യാധി ആർക്കും തരല്ലേ അല്ലാഹ് 😥😥
@Zayan___mu
@Zayan___mu Жыл бұрын
Aameen 🤲🤲
@zainzaman744
@zainzaman744 Жыл бұрын
Aameen
@fathimakh683
@fathimakh683 Жыл бұрын
Aameen😢
@ummusalma3103
@ummusalma3103 Жыл бұрын
ആമീൻ
@munimichi8351
@munimichi8351 Жыл бұрын
ആമീൻ
@faisalnkm5002
@faisalnkm5002 Жыл бұрын
നന്ദി സർ വളരെ നല്ല വിശദീകരണം ഒരപേക്ഷ പറയുന്ന ഇം ഗ്ലീഷ് പലതും മനസിലാകാ കുന്നില്ല. കഴിയുന്നത്ര മലയാള വാക്കുകൾ ഉപയോഗിച്ചാൽ വളരെയധികം ഉപകാരമാകും
@llakshmitv976
@llakshmitv976 Жыл бұрын
Athaanu 😊
@DRBIBINJOSE
@DRBIBINJOSE Жыл бұрын
❤ ശ്രദ്ധിക്കാം
@shajitha1189
@shajitha1189 Жыл бұрын
Athanne
@mohangkc450
@mohangkc450 Жыл бұрын
​@@llakshmitv9768
@shamsuak5035
@shamsuak5035 6 ай бұрын
ഡോക്ടർ നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ 🌹🌹🌹
@resmiaryanani
@resmiaryanani 5 ай бұрын
മാസത്തിൽ 2തവണ ഏകാദശി എടുത്തിരുന്നു.... ആദ്യത്തെ ദിവസം ഒരു നേരം മാത്രം അരി ഭക്ഷണം..ബാക്കി സമയം fruits... രണ്ടാം ദിവസം വെള്ളം മാത്രം വേറെ ഒന്നും കഴിക്കില്ല.. മൂന്നാം ദിവസം ഒരു നേരം അരി ഭക്ഷണം പിന്നെ fruits.. അങ്ങനെ 15ദിവസം കൂടുമ്പോൾ മാസം 2തവണ.. ശരീരത്തിന് നല്ല എനർജി,, രാവിലെ നേരത്തെ എണീക്കും ആകെ മൊത്തം ഉഷാർ ആയിരുന്നു.... നല്ല ആരോഗ്യം തോന്നിയിരുന്നു... പ്രെഗ്നന്റ് ആയപ്പോൾ നിർത്തി.. ഇനിയും tudangan ആഗ്രഹിക്കുന്നു.... ഏകാദശി വൃതം.. നല്ലൊരു ദിനചര്യ ആയിരുന്നു
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 25 күн бұрын
ഏകാദശി വൃതം എടുക്കുന്ന നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@DRBIBINJOSE
@DRBIBINJOSE Жыл бұрын
നല്ല വാക്കുകൾ തന്ന നല്ല മനസ്സുകൾക്ക് നൂറു നന്ദി ❤❤
@mpkesavannambisan
@mpkesavannambisan 5 ай бұрын
നമസ്തെ🙏 സന്ദേശം സുലളിതം സുന്ദരം ! മാസത്തിൽ രണ്ടു തവണ ഏകാദശി ആചരണം മറ്റു മതങ്ങളിലെ വ്രതങ്ങൾ എല്ലാം ഇതിനുo മറ്റു അസുഖങ്ങൾക്കും, വിശപ്പെന്തെന്നറിഞ്ഞ് വിശക്കുന്നവന് ഭക്ഷണം നൽകാനും മറ്റും ' ഉദകുന്നവയല്ലെ? നന്ദി🎉
@antonyjosephphotographer3966
@antonyjosephphotographer3966 Жыл бұрын
Good മെസ്സേജ്., thankks
@musthafaan9844
@musthafaan9844 Жыл бұрын
ഡോക്ടർ സർ വളരെയധികം ഉപകാരപ്രതമായ അറിവ് നന്ദീ സർ♥️
@ushak5879
@ushak5879 Жыл бұрын
Highly valuable Very nice presentation Thank u sir
@ramlathubeevi2763
@ramlathubeevi2763 Жыл бұрын
Ithupolulla arivukal kooduthal pretheekshikunnu.
@ismailchirammal7936
@ismailchirammal7936 5 ай бұрын
ningal masathil moonu nombenkilum edukkanamennu allahuvinte pravachakanmaar nirdeshichu islamil pala thettukalkumulla prayashchitham nombaanu daivathinu sthuthi nalla arivu nalkiyathinu thankalku nanni thankalku nallathu varatte
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
❤❤👍 super doctor... But പലർക്കും fasting മനസ്സിൽ ആയി കാണില്ല സാധാരണ ആൾകാർകു ഞാൻ ഉൾപ്പടെ ഉള്ളവർക്കു അത് യെങ്ങനെ ചെയ്‌യാം ആ time വെള്ളം കുടിക്കാമോ.... മാസത്തിൽ എത്ര തവണ ഇത്‌ ഒകെ ഒന്ന് വിശദമായി പറഞ്ഞു ഒരു video ഇട്ടാൽ നന്നായിരുന്നു doctor ❤️🙏😍😇👍👍
@chamma7668
@chamma7668 Жыл бұрын
വായിൽ നിന്നും വരുന്ന ഉമി നീര് മാത്രം വയറിൽ എത്താൻ പാടുള്ളു, വെള്ളം കുടിക്കാൻ പാടില്ല, രാവിലെ തുടങ്ങിയാൽ ഒരു 14 മണിക്കൂർ ഒന്നും കുടിക്കാനോ, കഴിക്കാനോ പാടില്ല, ആ ടൈമിൽ നമ്മളെ ശെരിരത്തിനുള്ളിൽ അത്ഭുതം സംഭവിക്കുന്നുണ്ട് ബ്രോ, 🙏🤩
@abidarehman4114
@abidarehman4114 10 ай бұрын
Thank you doctor for your valuable presentation which gives so much solace tp is May God bless you!
@AnverEm
@AnverEm Жыл бұрын
വർഷത്തിൽ ഒരു മാസം മുഴുവൻ (റമളാൻ മാസം നോമ്പ് ) എടുക്കാൻ പറന്നു പടച്ചവൻ.. അതുപോലെ 5 നേരം നിർബന്ധ നിസ്കാരം എല്ലാം മനുഷ്യന് അനുഗ്രഹം തന്നെ.. അൽഹംദുലില്ലാഹ്
@gracyanthony7927
@gracyanthony7927 Жыл бұрын
Thanks🙏🙏🙏
@tkasitprofationalelctrical9954
@tkasitprofationalelctrical9954 Жыл бұрын
എല്ലാം ദൈവീകമായ പരീക്ഷണം ആണ്......... എൻറെ ഉമ്മ 55വയസ്സിൽ ഞങ്ങളെ വിട്ടു പോയി..... ഉമ്മ നിസ്കാരം നോമ്പ് എല്ലാം കൃത്യമായി കൊണ്ട് നടന്നിരുന്ന ഒരു വ്യക്തി ആയിരുന്നു.... പൊരിച്ച ഭക്ഷണങ്ങൾ.കഴിച്ചിട്ടുണ്ടൻകിൽ അത്.പപ്പടം.ഉണക്കമീൻ വല്ല പ്പോഴും....... ഫാസ്റ്റ് ഫുഡ് എന്താണ് എന്ന് അനുഭവിച്ചിട്ടില്ല...... എന്നിട്ടും വൻകുടൽ ക്യാൻസർ വന്നു രണ്ടു മാസം മാത്രം ചികിൽസ നൽകി ഒന്നും ചെയ്യാൻ ബാക്കി ഉണ്ടായിരുന്നില്ല.......
@SudheeshSudhi-g2g
@SudheeshSudhi-g2g Жыл бұрын
മണ്ടത്തരം പഠിച്ചത് ഇവിടെ വിളമ്പല്ലേ കോയ
@RajeshKumar-gw4zg
@RajeshKumar-gw4zg Ай бұрын
റംസാൻ നോയമ്പ് എങ്ങനെ നോമ്പ് ആകും കോയാ..... വൈകുന്നേരത്തെ വാങ്ക് വിളിക്കു മുൻപ് ടേബിളിൽ നിരത്തുന്ന ഭക്ഷണം ഒരു മാസത്തേക്കു ഉണ്ടാകും പിന്നെയല്ലേ..... 😂
@nujaimak6221
@nujaimak6221 Ай бұрын
എല്ലാം പരീക്ഷണം.​@@tkasitprofationalelctrical9954
@sreedevipv5144
@sreedevipv5144 Жыл бұрын
വിവരങ്ങൾ പറഞ്ഞു തന്നതിന് ഡോക്ടറെ വളരെ വളരെ നന്ദി നമസ്കാരം🎉
@vrindaradhakrishnan1798
@vrindaradhakrishnan1798 Жыл бұрын
Wonderful words.thank you dr.will try to stick on ur advice
@spider7873
@spider7873 Жыл бұрын
പനി വരുന്നത് പോലെയാണ് ഇന്ന് കാൻസർ ജനങ്ങളെ പിടികൂടുന്നത് ഇതിനെതിരെ ഒരു വാക്സിൻ കണ്ടെത്തിയാൽ പ്രശ്നത്തിന് പരിഹാരമാകില്ലേ?
@nithinanandarajan2531
@nithinanandarajan2531 9 ай бұрын
കാൻസർ ഉൾപ്പെടെ ഏത് അസുഖങ്ങളും ഉണ്ടാകുന്നത് തെറ്റായ ഭക്ഷണരീതിയും ജീവിതരീതിയും മൂലം ആണ്.ആദ്യം തിരുത്തേണ്ടത് അസുഖത്തിന്റെ കാരണങ്ങൾ ആണ്. വാക്സിൻ ഒരിക്കലും ആരെയും രക്ഷിക്കാൻ പോകുന്നില്ല. കൊറോണ വാക്സിൻ കുത്തി തന്നെ ഒരുപാട് ആളുകൾ മരിച്ചു
@jancygeorge4385
@jancygeorge4385 7 ай бұрын
അപ്പോൾ ആശുപ ത്രി നടത്തുന്നവരുടെ business ന് കോട്ടം വരില്ലേ ?
@prakasan_
@prakasan_ 6 ай бұрын
Qq
@aameenc296
@aameenc296 5 ай бұрын
Sir, വാക്‌സിനുകളെപ്പറ്റി ആധ്യം പഠിക്കൂ...വാക്സിനുകൾ ഒരു രോഗത്തിനും പരിഹാരമല്ല ..വാക്സിനുകൾ മരുന്ന് മാഫിയകളും,സർക്കാരുകളും,രാഷ്ട്രീയ,ഉദ്യോഗസ്ഥരും ചേർന്ന് കളിക്കുന്ന "ചതുരംഗം"മാത്രമാണെന്ന് എത്ര പേർക്കറിയാം..
@srrennypulikkal9176
@srrennypulikkal9176 5 ай бұрын
Good
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk Жыл бұрын
ഭാഗ്യശാലി ആണ് എന്റെ അച്ഛനും കാരണം 13 വയസ കുടിയും വലിയും തുടങ്ങി പക്ഷേ കാൻസർ വന്നില്ല. അത് ദൈവത്തിന്റെ ഭാഗ്യം പക്ഷേ ലാസ്റ്റ് ന്യൂമോണിയ വന്നു മരിച്ചു
@cscvellayani2508
@cscvellayani2508 5 ай бұрын
ente achanum ithupole thanneyaayirunnu
@shafeekguruvayur6215
@shafeekguruvayur6215 2 ай бұрын
വാർദ്ധക്യം ആയിട്ടാണോ മരിച്ചത്
@peejayp9709
@peejayp9709 5 ай бұрын
Highly informative and useful tips. Thank you dr.
@sreechandrabhanu9406
@sreechandrabhanu9406 Жыл бұрын
Highly valuable topic/information & apt, impressive presentation. Hats off to you Doctor! Thank you...!!!
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@annakuttybaby
@annakuttybaby Жыл бұрын
​@@DRBIBINJOSEThanku
@soumyasoumya3884
@soumyasoumya3884 Жыл бұрын
ഡോക്ടർ എന്റെ കണ്ണന്റെ അവിടെ ചെറിയ മുഴ വേദനയില്ല
@najeemas4337
@najeemas4337 Жыл бұрын
Thankyou❤
@bindhusanta9064
@bindhusanta9064 4 ай бұрын
ആരും പറഞ്ഞുതന്നിട്ടില്ലാത്ത പുത്തൻ അറിവാണിത്.. ഒരുപാട് thanks ഡോക്ടർ..
@shrilajam
@shrilajam Жыл бұрын
Thank you for having given valuable information Sir, I feel imbalance and cannot move freely MRI shows defuse cereberal atrophy Recently i have head ache Dr. has advised to to do CSF EMG. What is CSF EMG Thank you
@balakrishnanvadakkekara2212
@balakrishnanvadakkekara2212 5 ай бұрын
That is why our ancestors observed several ' Vrathams' ( Fastings) in a month. Eg. Ekadasi vratham.. Maintained healthy life by strictly observing religious fasting.
@SaidaliSaid-gh2tf
@SaidaliSaid-gh2tf 7 ай бұрын
Allahuve aarkum kansar ennu maha rokam varuthalle rabbhe😢😢
@jishanair6623
@jishanair6623 Жыл бұрын
ഹിന്ദുക്കൾക്ക് ഇങ്ങനെ പല നൊയമ്പുകളും ഉണ്ട് പക്ഷേ പരിഷ്ക്കാരം മൂത്തപ്പോൾ ആരും ചെയ്യുന്നില്ലെന്നു മാത്രം. ഏതു ദിവസം വേണമെങ്കിലും എടുക്കാം
@llakshmitv976
@llakshmitv976 Жыл бұрын
Atheyathe 😮
@balachandran1146
@balachandran1146 Жыл бұрын
ഷ , ശ്രീ റാം ംഃ
@arshanshan7443
@arshanshan7443 Жыл бұрын
correct ഇന്ന് ആരും എടുക്കുന്നില്ല
@prakasantrikkulam206
@prakasantrikkulam206 Жыл бұрын
ഏകാദശി,ഷഷ്ടി, ഇങ്ങനെ കാരണവന്മാർ പറഞ്ഞ പലതിനും ഗുണങ്ങൾ ഉണ്ടായിരുന്നു. പക്ഷേ നമ്മൾ അവരെ പരിഹസിച്ചു തള്ളി. മരണവീട്ടിൽ 15 ദിവസം ശുദ്ധിയും വൃത്തിയും ചെയ്തു പുല അനുഷ്ഠിക്കണം, അവിടെ പോകുന്നവർ മുങ്ങികുളിച്ചിട്ട് വേണം വീട്ടിൽ കയറാൻ എന്നൊക്കെ പറഞ്ഞപ്പോ നമ്മൾ അവരെ അന്ധവിശ്വാസികൾ എന്ന് വിളിച്ചു. കൊറോണ വേണ്ടി വന്നു അതിലൊക്കെ കാര്യമുണ്ടെന്ന് അറിയാൻ
@rojanantony9169
@rojanantony9169 Жыл бұрын
😂
@sethumadhavank8029
@sethumadhavank8029 Жыл бұрын
നല്ല സന്ദേശം
@shobhakumar3518
@shobhakumar3518 6 ай бұрын
Dr paranja fasting that’s an excellent solution because I am a lung cancer patient I do every day only breakfast then before 7.30 Pm I eat my dinner. I am completely okay clear scan.
@vijayakumarnarayanan9721
@vijayakumarnarayanan9721 Жыл бұрын
നന്ദി ഡോക്ടർ
@shaztech4511
@shaztech4511 10 ай бұрын
Allah നി എല്ലാവരെയും കാക്കണേ
@MuhammedMammu-p2q
@MuhammedMammu-p2q Ай бұрын
Aameen🤲
@jihanaibrahim480
@jihanaibrahim480 Ай бұрын
Aameen
@travelandtast1991
@travelandtast1991 11 күн бұрын
ആമീൻ
@MayaDevi-kh3ml
@MayaDevi-kh3ml 4 ай бұрын
Thanks Doctorji for the prestigious advises
@phailinconsultancy3874
@phailinconsultancy3874 Жыл бұрын
Very good information
@nazeemunneeza9417
@nazeemunneeza9417 4 ай бұрын
ThankU verymuch doctor.Ee16hours fasting time il vellam kudikkamo.?
@DKPhotography-k8r
@DKPhotography-k8r 6 ай бұрын
എന്റെ ഡോക്ടറെ നിങ്ങൾ കൊടുത്ത ക്യാപ്ഷനുള്ള മറുപടി ഇത്രയ്ക്കും വലിച്ചുനീട്ടല്ലേ.. മടുത്തുപോകും.. ഇക്കാര്യങ്ങളൊക്കെ ഒരുവിധം ആളുകൾക്കും അറിയും. നിങ്ങൾ പറഞ്ഞത് ഏതു ഭക്ഷണങ്ങൾ കഴിച്ചാൽ ഇത് വരാതിരിക്കാൻ അല്ലെങ്കിൽ തടയാൻ പറ്റും എന്നതാണ് അതിനുള്ള ഉത്തരം കേൾക്കുമ്പോഴേയ്ക്കും മനുഷ്യന്റെ ക്ഷമ നശിച്ചുപോകുന്നു... Please അറിവുകൾ നല്ലതാണ് പക്ഷെ ഇങ്ങനെ വെറുപ്പിച്ചു പറയല്ലേ... കാലുപിടിക്കാം 🙏
@sindhushine
@sindhushine 5 ай бұрын
Speed കൂട്ടി വെച്ചു കേൾക്കു. ആവശ്യമായ സമയത്ത് കുറച്ചാൽ മതി
@vibinv2382
@vibinv2382 5 ай бұрын
Speed 2 vara ullu.😢
@pranavs.pathanamthitta3904
@pranavs.pathanamthitta3904 Ай бұрын
@@vibinv2382. M !
@lissythomas7904
@lissythomas7904 Жыл бұрын
God bless you Dr 🙏
@MomToBeFamous
@MomToBeFamous Жыл бұрын
Ultrasound scans will likely show symptoms only with advanced stages of cancer. For early stage diagnosis, CT scan or MRI are better options.
@shobhakumar3518
@shobhakumar3518 6 ай бұрын
Dr. INSHAALLAHA 🙏🙏
@geethasanal2079
@geethasanal2079 Жыл бұрын
Very good information.Thank you Doctor.
@ismailka1727
@ismailka1727 9 ай бұрын
അല്ലാഹു ക്യാൻസർ വിതരണക്കാരനല്ല.
@gangadharank4422
@gangadharank4422 5 ай бұрын
Great information. Kudos to u.
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thank you so much Dr for the valuable information
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@nadirak1397
@nadirak1397 5 ай бұрын
Ente hus nu idaik idaik strong head ache and kidannal talakarakkam pole varunn. No smoking alkohole..Dr kanich . But kuzapamila enn parayunn
@ColorsofAvanika
@ColorsofAvanika Жыл бұрын
Cancer വന്നവർക്ക് intermittent fasting എടുക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകുമോ dr.
@littilestars4359
@littilestars4359 14 күн бұрын
Pet scan yearly cheyn kazhiyooo..side effect undo
@muhammedadhil5755
@muhammedadhil5755 Жыл бұрын
റമദാൻ വൃതത്തിന്റെയ് ഗുണം മനസിലാകാം
@subalam3963
@subalam3963 Жыл бұрын
.
@jainysebastian6277
@jainysebastian6277 Жыл бұрын
fasting is always good … Ramdan fasting is very good for body n spirit… but cancer varilla ennu 1% polum parayan pattilla… most healthy n health conscious people die of cancer.. i have seen with my eyes.
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@jainysebastian6277 ചില ഫാമിലിക്ക് പാരമ്പര്യ കാൻസർ വരാം. അതു first സ്റ്റേജിൽ തിരിച്ചറിഞ്ഞു ധാരാളം ദാനധർമ്മങ്ങൾ ചെയ്ത് പ്രാർത്ഥിക്കുന്നവർക്ക് കുറച്ചു നാൾ കൂടുതൽ കിട്ടുമെന്ന് മാത്രം "ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം.... വാശി തോന്നിയിട്ടെന്തു കാര്യം ".... ഭൂമിയും നശ്വരമാണല്ലോ
@PRIYAS-o1e
@PRIYAS-o1e 5 ай бұрын
Thanks... Doctor 👍
@abdulnazar1661
@abdulnazar1661 Жыл бұрын
Thank you for useful vedio Dr, May God bless you and your family
@DRBIBINJOSE
@DRBIBINJOSE Жыл бұрын
@anuram1999
@anuram1999 Жыл бұрын
Thank you for giving valuable advice , very good presentation
@aleyammathomas3744
@aleyammathomas3744 Жыл бұрын
ഉപവാസം കൂടുതൽ എടുത്തിരുന്നതിനാൽ പൊതുവെ രോഗങ്ങൾ വരാറില്ല,പനി പോലും.
@KunjappuKunjappu-u7g
@KunjappuKunjappu-u7g Жыл бұрын
Dr വെള്ളം പോലും കുടിക്കാതെ 18 മണിക്കൂർ ഇരിക്കാനോ
@jessymathew8687
@jessymathew8687 Жыл бұрын
​@@KunjappuKunjappu-u7g 😊lĺĺllllĺ
@AngelMary-z5f
@AngelMary-z5f Жыл бұрын
​@@KunjappuKunjappu-u7g😢😢😮😮😮😮😮😮😮😮😮😮😮😮😮
@arunakumartk4943
@arunakumartk4943 Жыл бұрын
​@@KunjappuKunjappu-u7g'ശിവരാത്രി വ്രതം എന്നത് കേട്ടിട്ടുണ്ടല്ലോ? പകലും രാത്രിയും ഉപവസിച്ച് ഉറങ്ങാതിരിക്കണം ഇതുപോലുള്ള വ്രതങ്ങൾ .അനുഷ്ഠിക്കുന്ന വിവിധ മതങ്ങളിൽ പെടുന്നവർ എത്രയോ ആളുകളുണ്ട്.
@mishaalshine
@mishaalshine Жыл бұрын
​@user-hx4wy6js4h
@kumarkumar-rl5rb
@kumarkumar-rl5rb Жыл бұрын
Good information ❤
@thesleena7356
@thesleena7356 Жыл бұрын
Islamile upavasam manusya nanmakk
@opabdulnasar2798
@opabdulnasar2798 Жыл бұрын
മുഹമ്മദ് നബിയുടെ മാതൃക പിൻപറ്റുക ആഴ്ചയിൽ രണ്ടോ മൂന്നോ നോമ്പനുഷ്ഠിക്കുക അത്രയേ ഉള്ളൂ ഈയൊരു വലിയ വിപത്തിനെ ഇല്ലാതാക്കാം
@sujothomas4933
@sujothomas4933 Жыл бұрын
Muhammadinte mathruka pinpapptiyal jailil povum
@sulaikhaap7856
@sulaikhaap7856 Жыл бұрын
അത് പ്രാകൃത രീതിയാണ്.... Intermitant fasting ആണ് ഡോക്ടർ ഉദ്ദേശിച്ചത്... വെള്ളം കുടിച്ചിട്ടില്ലങ്കിൽ ഡെഹൈഡ്റേഷൻ വരും
@fasilpvfasilpv8176
@fasilpvfasilpv8176 Жыл бұрын
Thanks Best class
@neerozhikkalsreekanth3690
@neerozhikkalsreekanth3690 5 ай бұрын
Dr deyavayi thankal mumbail oruvaliya canser hospital unde avide poyi sevanam cheythukude iniyullakalam
@marykuttyxavier5475
@marykuttyxavier5475 Жыл бұрын
Dr, ഈ ഫാസ്റ്റിംഗ് സമയത്ത് വെള്ളം കുടിക്കണോ, കുടിക്കാമോ? Pls
@saparyasudhakaran1349
@saparyasudhakaran1349 Жыл бұрын
Yes
@ThanimaThanimaA
@ThanimaThanimaA 7 ай бұрын
പെട്ടന്ന് സുഖം പ്രാവിക്കട്ടെ
@vijayakumaric8364
@vijayakumaric8364 Жыл бұрын
ന ല്ല കമ്മന്റ് സനന്ദി Dr.❤
@prasannabalakrishnan5735
@prasannabalakrishnan5735 Жыл бұрын
Water ,tea kudichu kude Reply tharumallo
@amarnath9022
@amarnath9022 Жыл бұрын
ഹിന്ദുക്കൾ ഉപവസിക്കാൻ തുടങ്ങിയാൽ അവർ എല്ലാവരും പട്ടിണി കിടന്നു മരിച്ചു പോകും അത്രക്കുണ്ട് ഉപവാസവും വൃതങ്ങളും അതായതു എല്ലാ ദിവസവും, പക്ഷെ ഓരോ വീടുകളിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപവാസം നോക്കിയിരുന്നു, തിങ്കളാഴ്ചയോ കന്യകമാരും തിങ്കളാഴ്ച നോൽക്കും പ്രായമായവർ ഏകദേശിയും, പ്രദോഷവും ഒക്കെ ഇപ്പോ ഹിന്ദുവെന്ന ജന്ദുവിന്‌ ഇറച്ചിയും മിനും മാത്രമേ ഇറങ്ങു കലികാലം എന്നല്ലാതെ എന്തു പറയാൻ എല്ലാവരും ആഴ്ചയിൽ ഒരുദിവസം ഉപവസിക്കുന്നത് നല്ലതു തന്നെ
@elizabethkunjachan2107
@elizabethkunjachan2107 5 ай бұрын
ഉവ്വാ... ഹിന്ദുക്കളുടെ നോമ്പ് കേട്ടാൽ ചിരിക്കാൻ തോന്നും.. അവർ അരി ആഹാരം ഉപേക്ഷിക്കും അത്രയേ ഉള്ളൂ... പകരം മറ്റു food കൾ കഴിക്കും.. വിശന്നിരിക്കില്ല... രാവിലെ കുളിച്ച് അമ്പലത്തിൽ പോകും. അതു മാത്രം ഉണ്ട് ഒരു plus point..
@UNNIKRISHNAN-gp8ti
@UNNIKRISHNAN-gp8ti 5 ай бұрын
വെള്ളം മാത്രം കുടിക്കുന്ന ഉപവാസം ഉണ്ട് അറിയില്ലെങ്കിൽ അതു പറ അല്ലാതെ ചൊറിയാൻ നിക്കണ്ട... ​@@elizabethkunjachan2107
@ValsalaBabuValsala-ot9qh
@ValsalaBabuValsala-ot9qh Ай бұрын
Nanemaliunnuvishpoonde
@snobeeyy
@snobeeyy 5 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞാൻ fasting ചെയ്തിരുന്നു. ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറെയാണ് കാണിക്കുന്നത്. എനിക്ക് first stage A ആയിരുന്നു അണ്ഡാശയത്തിൽ . സർജറി കഴിഞ്ഞു വേറെ treatment വേണ്ടി വന്നില്ല check up ഉണ്ട് രണ്ടു മാസം കൂടുമ്പോൾ . ഞാൻ ഡോക്ടറോട് fasting നെ പറ്റി ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് ക്യാൻസറിനെ തടയാൻ കഴിയില്ല എന്നാണ്. weigt കുറയ്ക്കാൻ വേണ്ടി ചെയ്യാം എന്നാണ് എനിക്ക് കിട്ടിയ മറുപടി.
@afsathaspooozzz7156
@afsathaspooozzz7156 Жыл бұрын
നന്ദി വീണ്ടും വരിക❤❤
@binuchandrannair
@binuchandrannair Жыл бұрын
We Hindus had eakadashi vrat and one Japaneese scientist took this cue from us and got Nobel prize
@shanyjose5844
@shanyjose5844 Жыл бұрын
Thank u Doctor
@ouseppachanscreations798
@ouseppachanscreations798 Жыл бұрын
ശർക്കര ക്യാൻസർ സെല്ലിന്റെ വളർച്ച കൂട്ടുമോ Dr
@babuthomaskk6067
@babuthomaskk6067 Жыл бұрын
മധുരം വളർത്താം കയ്പോള്ള ഇലകൾ തളർത്തും
@pratheepkumar1216
@pratheepkumar1216 Жыл бұрын
ഏകാദശി വ്രതം. ....നോമ്പ് എല്ലാം നല്ലത്. .....
@VanajaRP-lf5ci
@VanajaRP-lf5ci 6 ай бұрын
നന്ദി ഡോക്ടർ. സാർ വെള്ളം കുടിക്കാമോ
@binnythomas9154
@binnythomas9154 Жыл бұрын
Very good information…. Thanks…..
@VINODRAM-ym6nl
@VINODRAM-ym6nl Жыл бұрын
🎉 🤝🏼 നന്ദി...സ്നേഹാശംസകൾ...🙏 😊
@dhanalakshmikr2591
@dhanalakshmikr2591 6 ай бұрын
Breast cancer Ente ലക്ഷണങ്ങൾ പറയാം. 1)continuse പനി 2)ഇടക്ക് ഇടക്ക് ചുമ കഫം എല്ലാ 3)nipple ചൊറിയുക,eriyuka 4)breast ne wait thonnikkkuka 5) breast il ചെറിയ മുറിവ് veruka എൻ്റെ വണ്ണം പോയില്ല please ellarum ശ്രദ്ധിക്കുക 3)
@twinkleshaiju3493
@twinkleshaiju3493 5 ай бұрын
Thanku paranju thannathinu
@sheenavinod8336
@sheenavinod8336 5 ай бұрын
Sir chaaya kudikkavo morning fasting chaiyumbol
@annemary3723
@annemary3723 5 ай бұрын
Keemo tablet kazhikkumbol fasting cheyamo
@jayamammen2989
@jayamammen2989 Жыл бұрын
Intermittent fasting നു വെള്ളം kudikkamo?
@Talesofshanu
@Talesofshanu Жыл бұрын
Yes
@jayamammen2989
@jayamammen2989 Жыл бұрын
@@Talesofshanu Thankyou
@ashiqueashique4848
@ashiqueashique4848 6 ай бұрын
താങ്ക്സ്ടർ
@divyasaneesh5122
@divyasaneesh5122 5 ай бұрын
Fasting edukkumbol tea ,water ivayum avoid cheyyano. Night nerathe food kazhichitt ( 7 p.m) morning oru 10 'o clock aavumbo food kazhichal 15 hour kittumallo appo athinidayil morning il tea kudichal fasting ne affect cheyyo pls reply
@santhakumarikk4078
@santhakumarikk4078 Жыл бұрын
very good presentation❤
@mayareghu3102
@mayareghu3102 Жыл бұрын
Good information
@mahadevan1979
@mahadevan1979 Жыл бұрын
ഇത്രയും പുരോഗമിച്ചിട്ടും ഇതിനു ഇന്നും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടുണ്ടോ...
@ushavijayan3953
@ushavijayan3953 Жыл бұрын
Thanks 🙏🙏🙏🙏🙏🙏
@annemary3723
@annemary3723 5 ай бұрын
Rogamillathavark enthum parayaam anubhavicha varkke aryu
@jeetube71
@jeetube71 Жыл бұрын
അതെ.. എല്ലാ സെൽസും സ്ലീപ്പർസെൽസ് ആയിക്കോളും..
@radhamani9261
@radhamani9261 Жыл бұрын
മാസത്തിലെരണ്ട് ഏകാദശ നോമ്പ് എടുത്താൽ മാത്രം🙏🙏
@abdullatheef4726
@abdullatheef4726 Жыл бұрын
ഏകാദശി പോരാ റംസാൻ നോമ്പ് എടുക്കലാണ് ഉത്തമം
@minnnazworld.5944
@minnnazworld.5944 5 ай бұрын
അല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾fasting
@aks3072
@aks3072 Жыл бұрын
Mayo clinicne kalum okke valiya arivullavar evide u.ndallo..pinne cancer ennu kettal ellavarum Americayil pokunnathu enthinanu...
@bindhugopalakrishnan-dr1bk
@bindhugopalakrishnan-dr1bk Жыл бұрын
എന്റെ പൊന്നു സാറെ കേൾക്കുമ്പോൾ തന്നെ പേടിയാ
@nasimudeen3552
@nasimudeen3552 5 ай бұрын
👌താങ്സ്
@rahmathk-ze8dj
@rahmathk-ze8dj 9 ай бұрын
ചിലർ ലൈറ്റും ഫെനും ഓഫ് ആക്കിയാലും പോവില്ല സാർ എന്നിട്ടും അവരെ പുറത്ത് ആക്കാൻ ഉള്ള idia സാർ മലയാളത്തിൽ പറഞ്ഞില്ല
@nissard220
@nissard220 Жыл бұрын
Canser is a. High proflt bissnus scan ultra sound. Medicine ect
@nizarmohammed1331
@nizarmohammed1331 Жыл бұрын
കുട്ടിയുടെ മുലകുടി നിർത്തിയാൽ അവിടെ കല്ലിപ്പ് അഥവാ ഒരു ഉറപ്പ് പോലെയോ ഉണ്ടെങ്കിൽ അത്‌ മാറാൻ ഒരാഴ്ചയിൽ അധികം കാത്ത് നിൽക്കരുത്. ദയവ് ചെയ്ത് ഡോക്ടറെ കാണിക്കുക.എനിക്ക്‌ ഒരു വലിയ നഷ്ടം സംഭവിച്ചു. ഇനി ആർക്കും സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്നു.
@sunithak.iloveyoudilip4942
@sunithak.iloveyoudilip4942 Жыл бұрын
Thanku sir.i love you umma
@varghesepa9920
@varghesepa9920 5 ай бұрын
Autophagy needs at least 24 hours fasting.
@GreeshGreeshma-hm6sj
@GreeshGreeshma-hm6sj 5 ай бұрын
Sir njan smoke cheyyilla,alcohol use cheyyarilla,drugs use cheyyarilla,red meat use cheyyarilla, sweets enik ishtam alla, kooduthal time um veg aayirikkum ennittum enik cancer vannu.. ath enthu kondan?
@Jung-EunAk
@Jung-EunAk 3 ай бұрын
Ente brother law yude brest cancer marane 🙏
@rajeshc6196
@rajeshc6196 Ай бұрын
Hello sirഎനിക്ക് മലം പോയതിനുശേഷം ബ്ലഡ് വന്നു. പിന്നെ അന്നേദിവസം തന്നെ രണ്ടാമത് ആദ്യം ബ്ലഡ് വന്നതിനു ശേഷം പിന്നെ മലം വന്നു ഇങ്ങനെ വന്നത് എന്ത് കാരണം കൊണ്ടായിരിക്കും
@ShameerS-nz8gr
@ShameerS-nz8gr Жыл бұрын
കയ്ൻസർരോഗി കഴിക്കണ്ട പക്ഷണ റിദി ഒന്നു പറയാമോ 🎉🎉🎉😢🎉🎉🎉🎉
@lalithaaa7898
@lalithaaa7898 Жыл бұрын
സർ. എനിക്ക് അൾസർ ഉണ്ട് ടെസ്റ്റ്‌ ചെയ്തപ്പോൾ. ഞാൻ വണ്ണം കുറഞ്ഞു, കുറഞ്ഞു വരുന്നു P P kit കഴിച്ചു എന്നിട്ടും എനിക്ക് തീരെ വയ്യ ഷുഗർ ഉണ്ട് സർ ഞാൻ എന്താ ചെയ്യേണ്ട ത്
@lillyjoseph4344
@lillyjoseph4344 Жыл бұрын
ഷുഗർ കൂടിയാലും മെലിയും. weight കുറയും.
@mumtazbeagum769
@mumtazbeagum769 9 ай бұрын
കീമോ ചെയ്യുന്ന രോഗിക്ക് fasting ചെയ്യാൻ പറ്റുമോ ഡോക്ടർ?
@UwDud-gc9oj
@UwDud-gc9oj 6 ай бұрын
കീമോ ചെയ്യുന്നവർ ഒരിക്കലും ചെയ്യരുത്,
@SonaK-n8x
@SonaK-n8x Жыл бұрын
ഡോക്ടർ ❤️🥰🙏🏻
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 17 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 14 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 14 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 17 МЛН