19:00 👍👍 കുറെ റീൽസ് & ഷോർട്സ് പിള്ളേർ ഉണ്ട് eg അഖിൽ nrd.. അവന്മാർ ഉണ്ടാക്കി വിടുന്ന ഷോർട്സ് & റീൽസ് ഇത് തന്നാണ് പറയുന്നത്. വിദ്യാഭ്യാസത്തെ പുച്ഛിക്കുന്ന ഒരു കേരള സമൂഹത്തെ ഉണ്ടാക്കിയെടുക്കാൻ ഈ റീൽസിനും ഷോർട്സ്നും കഴിയും.
@adsn912 жыл бұрын
Indian education system അപ്പോൾ അത്ര നല്ലതാണ് എന്നാണോ പറഞ്ഞ് വരണെ🙄 !
@ya_a_qov2000 Жыл бұрын
@@adsn91 It's not problem of the system. It's problem of people who teaching
"19:05" ഇതേ ഡയലോഗ് എനിക്കും പലരോടും പറയേണ്ടി വന്നിട്ടുണ്ട്... Science & Maths തരുന്ന എല്ലാ Benfitsum അനുഭവിച്ചു കൊണ്ട് തന്നെ Trignometri um Maths നെയും കളിയാക്കുന്നു.. What a beautiful people..
@insparklygo2 жыл бұрын
enikyum.....
@glkglkglkglk91932 жыл бұрын
Saaaaame
@bipin007162 жыл бұрын
Benefits ഉണ്ടെന്നു വച്ചു പഠിക്കേണ്ട കാര്യം ഉണ്ടോ..?ജസ്റ്റ് basics മനസിലാക്കിയാൽ പോരെ..? അതിന് വേണ്ടി കോഴ്സ് പഠിക്കുന്ന സമയം മാത്രം വേണ്ടുന്നവർ detail ആയി പഠിച്ചാൽ പോരെ ...?
@Manu-lk1mu2 жыл бұрын
@@bipin00716 എല്ലാം പഠിച്ചു Scientist or Reasearch scholer ആവാൻ ഞാൻ പറഞ്ഞില്ലല്ലോ...Maths ഉം, Physics ഒക്കെ കാരണം ആണ് നമ്മുടെ ജീവിതത്തിൽ ഇത്രയും മാറ്റങ്ങൾ വന്നത് എന്ന് മാത്രം അറിഞ്ഞാമതി...
@bipin007162 жыл бұрын
@@Manu-lk1mu ആ അറിവ് എല്ലാവർക്കും ഉണ്ട് ... അതിന് തലപുണ്ണാക്കി ഈ ഇലക്ട്രോൺ വിന്യാസം പോലുള്ള സാധനങ്ങൾ ഒക്കെ പത്താം ക്ലാസിൽ പഠിക്കേണ്ട ഒരു കാര്യവും ഇല്ല
@sreekanth_2 жыл бұрын
ഇതൊക്കെ മനസിലാക്കാനും അത് വ്യക്തതയോടെ മറ്റുള്ളവരെ കൂടി മനസിലാക്കിപ്പിക്കാനും ഉള്ള കഴിവ് 😍👌🏻
@npm7512 жыл бұрын
"ഇരുട്ടിന്റെ ചുറ്റളവിന്റെ നീളം കൂടിയതിന്റെ അർത്ഥം ഇരുട്ട് കൂടിയെന്നതല്ല, വെളിച്ചത്തിന്റെ നീളം കൂടിയെന്നതാണ്"👍👍👍
@rajkumar-mm3oo2 жыл бұрын
Ithalle aalum paranjath
@anjalids59272 жыл бұрын
😵😵sarula pott
@NARUTO_252 жыл бұрын
@@rajkumar-mm3oo ആണ് ബ്രോ... പുള്ളി അത് ഒന്നൂടി quote ചെയ്ത് പറഞ്ഞെന്നെ ഉള്ളു...
@sivathejd42742 жыл бұрын
@@rajkumar-mm3oo double quotes kandille vro?
@sreekanth_2 жыл бұрын
@@rajkumar-mm3oo Quote ചെയ്ത് പറയുന്നതാണ് 👍🏻
@aadhiiaadhi88932 жыл бұрын
Oro sentence paranju kazhiyumthorum my curiosity is at its peak.. Nice way of presentation ❣️
The last msg you gave us is what I want to tell my friends... They always think education is something we need to live or survive...they don't see the beauty in learning it
@agpskalaparipaadeex70772 жыл бұрын
Because that's how it's fed to us
@kashinadhnandu49142 жыл бұрын
It's not about only learning it's also about teaching
@MartianWasteLander2 жыл бұрын
Yea all the ppl here are only focusing on education for to get a better decent jobs and all they learned goes in vain.. not criticizing though .. since the system here is this so its difficult to get out of it .. atleast we can is think through a practical mindset..
@nasihanavas39262 жыл бұрын
Hii tr
@thomastittus81402 жыл бұрын
Ofcourse
@amalprakash.p2 жыл бұрын
Meanwhile, 4D creature അവരുടെ 4D world ൽ ഇരുന്നു 5D വേൾഡ് നെ പറ്റി ചിന്തിക്കുവായിരിക്കാം 🙄
@IAMAKS Жыл бұрын
100 D world 101 D world ine pattiyum 😅
@HACKERKUTTAPPAN Жыл бұрын
@@IAMAKS yes😹endless 😹😹😹
@karthiksajeevan954 Жыл бұрын
In general, people in n th dimension is thinking about (n+1)th dimension...😅
@niyaleo1700 Жыл бұрын
Then 4D world doesn't think about us, we all are like that always think to level up . Good day
@PYKTube2 жыл бұрын
Knowledge from Nissaram and entertainment from Appuppan and the Boys Perfectly Balanced.
@TheRIJO6192 жыл бұрын
0. String ( allows you to vibrate in loop ) 1. Length ( allows you to move front or back ) 2. Width ( allows you to move left or right ) 3. Height (allows you to move up or down ) 4. Time ( allows you to switch positions with different location) 5. Micro-dimension ( allows you to move past to future or future to past in time ) 6. Phase-space / Parallel Universe ( allows you to be at multiple parallel universes with same beginning at same time ) 7. Phase-Time / Bottomless Parallel Universe ( allows you to move through infinite parallel universes with infinite beginnings at any timeline ) 8. Meta-Physical Universe ( allows you to be free from physical existence ) 9. Omni-verse ( allows you to observe every possible parallel universe and all timeline without having a physical form ) 10. Numen-verse ( allows you to create and destroy everything imaginable or unimaginable )
@Sebastianroymr Жыл бұрын
Sheda time oru dimension allenn alle bro videoil paranje...
@vishnuprasad5352 Жыл бұрын
wouldn't 0 dimension be a dot or non existent?
@Sebastianroymr Жыл бұрын
@@vishnuprasad5352 aa doubt kollam
@aswa7482 Жыл бұрын
Vishnu, it is indeed a dot
@WIZOSKI-d4e Жыл бұрын
@@vishnuprasad5352 dot (ബിന്ദു )
@jobincleetus0072 жыл бұрын
Simple ചോദ്യം...thickness 0 ആയിട്ടുള്ള പേപ്പർ stack ചെയ്താൽ എങ്ങിനെയാ അത് 3 dimensional ആയി മാറുന്നത്? 0+0+0+0+0+0= 0 thickness ആവുന്നുള്ളു. String നെ example ഉം അത് പോലെ തന്നെ...
@athullyavattekkatte70152 жыл бұрын
Thickness 0 aanenn aarum parayunnilla. The paper has a negligible thickness. 0 aanenn assume cheyyane parayunnullu
@moideenkuttyareekadan89362 жыл бұрын
Thicness 0 എന്നല്ല, thichness ഇല്ല എന്നാണ് പറഞ്ഞത്
അങ്ങനെ അല്ല അത് just logic പറയാൻ ആണ് ആ എക്സാമ്പിൾ 1D യിൽ ഉള്ള ഒരു object ഭൂമിയിൽ ഇല്ല ആ നൂൽ 1D യിൽ ഉള്ള ഒരു ലോകം ആണെന്ന് വെക്കുക അതിൽ ഒരു 1D ജീവി ഉണ്ടെന്നു വെക്കുക ആ 1D ലോകത്തിന്റെ അടുത്ത് മറ്റൊരു 1D ലോകം കൊണ്ട് വെക്കുന്നു അങ്ങനെ ചിന്തിക്കുക അങ്ങനെ കുറേ 1D ലോകം അടുപ്പിച്ചു വെക്കുന്നു അപ്പോൾ ആ 1D ജീവിക്ക് എല്ലാ 1D യിൽ കൂടെയും സഞ്ചരിക്കാൻ പറ്റുന്ന വിധം ആയില്ലേ അങ്ങനെ ചിന്തിക്കുക
@ANISHLDS8 ай бұрын
@@royalmartin5178correct aanu
@haroldjis2 жыл бұрын
ഈ channel il നിന്ന് ഒരു notification വന്നാൽ വല്ലാത്തൊരു സന്തോഷം മനസ്സിൽ വരും 😍.
@sankar2912 жыл бұрын
Well presented bro ! Pakshe ithil oru logical thettu und ennu enikku thonni. Nammude world 3D aanu, ivide nammal 1D, 2D oke assume cheyyunu because we know about each dimension of 3D. 4D il ullavarku 3D assume cheyanum elupam patum. Pakshe 3D ulla nammal ku 2D, 1D assume cheyane pattu , angotu ethan patila unless we find a way to eliminate one dimension. So 1D, 2D world undakan chance und, but nammuku avide enthano avide ullavre kanano pattila. In the same way, 4D world and aliens undakum ,but avarkum nammale kanan patila. Nammal engane aakum ennu assume cheyane pattu
@heather50372 жыл бұрын
Thats a good thought.
@ahmadsabah93932 жыл бұрын
Exactly 💯 There is no way we are gonna get to know nd exists and vice versa.
@NaveenKalakat2 жыл бұрын
Athu thanne alle pulliyum paranjathu
@sankar2912 жыл бұрын
@Muhammed Naseeb S ant and table example is not correct. They are in 3D, avar 2D il alla. Thats why we can interact with them 4D,5D posssible aanengil sure aayum 1D and 2D world undakum. Avide nammal aanu over powered aakendathu, but angane alla. Namukku aa worlds ine kanano interact cheyano koodr pattunila. So 4D world undengil koodr avarku nammalodum interact cheyan patila
@Faazthetruthseeker2 жыл бұрын
@Muhammed Naseeb S good thought 👍
@leviosa54052 жыл бұрын
Presentation അടിപൊളി ആണെ..🔥🔥 curiosity ഇങ്ങനെ build ചെയ്തു കൊണ്ട് വന്നു 🔥👌🏽
@AtulSajeev202 жыл бұрын
Superb topic 💙
@shamseercx72 жыл бұрын
Edddiittreee😁✨️
@dennyjoy2 жыл бұрын
Adipwoli
@Chanduvkm2 жыл бұрын
There is a popular proposition saying that the USB port is a 4 dimensional object and thats why we need to rotate it more than 2 time to plug it.
@rawmediamalayalam2 жыл бұрын
ലോൽ വാട്
@aavi.2 жыл бұрын
we don't always have to rotate it more than once😂
@Chanduvkm2 жыл бұрын
@@aavi. If it is in the right direction already, we don't even need to rotate it.
@devika3892 жыл бұрын
👀
@razinkeelath2 жыл бұрын
😂 Nailed it!
@apexdie63262 жыл бұрын
Ethrayum Kalam njan 4th dimension time enna vicharich ayirunne ann nadanne but😄 eppo mutham manasalayi well explained that topic The way of presentation was lit🔥🔥
@ya_a_qov2000 Жыл бұрын
4th dimension time allathiyallallo. Theory of Relativity anusarichu Time 4th dimension aanu. Or in other words 3+1D spacetime. Geometrically 4D Space create cheyyunnathanu ee video il paranjittullathu. Ini String Theory il 11 D vare possible aanu. So understand Physics is not absolute. These are based on various theoretical proposals and mathematical formalisms.
@TheMasteringProject2 жыл бұрын
Such a lovely video. The science of Interstallar by Kip Thorne is also a very good book.
@user-Hary2 жыл бұрын
3 dimensions ഉണ്ടെങ്കിൽ ഉറപായും 2d ഉം 1d ഉം ഉണ്ടാകും... നമുക്ക് ആഹ് രണ്ട് ദയമെൻഷന്റെയും ഘടന ചിന്തിക്കാൻ കഴിഞ്ഞിട്ടും ഇന്നേവരെ നമ്മൾ ആഹ് diamensions കണ്ടെത്തിയിട്ടില്ല(it may be our technological limitations)... അപ്പോപ്പിന്നെ 4dഉം നമ്മളെ ഒരിക്കലും കണ്ടു കാണില്ല.. കാണാനും പോണില്ല... Assume ചെയ്യാൻ പറ്റിയിട്ടും 2ഡിയിലേക്കുള്ള ഗേറ്റ്കീ 3d ലോകത്തിരുന്നുകൊണ്ടു കണ്ടെത്താൻ കഴിയുമോ എന്നു തന്നെ അറിയില്ല... അപ്പോപിന്നെ ഒരിക്കലും assume ചെയ്യാൻ കഴിയാത്ത 4d യിലേക്കുള്ള കവാടം കണ്ടെത്താൻ ശ്രമിക്കുന്നതും ശാസ്ത്രലോകത്തിന് എന്തമാത്രം വെല്ലുവിളി ആണെന്നും അറിയില്ല... futuril അതിനു സാധിക്കട്ടെ എന്നു ആഗ്രഹിക്കുന്നു
@sheronjohnson812611 ай бұрын
Valid point. None could still name a 1D or 2D creature or object which exists. All we know about is 3D. So 1D, 2D, 4D and whatever Ds may come all are hypothetical. Still an interesting topic to discuss which perhaps guides us to new relevant discoveries.
@_anaxee10 ай бұрын
Bro നമ്മുടെ നിഴൽ ഒരു 2D object അല്ലെ അപ്പൊ 2D exist in 3D അതുപോലെ തന്നെ 4D യിൽ exist ചെയ്യുന്ന ഒരു part ആയിരിക്കാം 3D.
@Pavan-_2 жыл бұрын
1D : can't experience but imagine 2D : can't experience but imagine 3D : can experience and imagine 4D : can't experience and imagine
@augestinjoy28812 жыл бұрын
1d n 2d u can experience... Through ur mobile or somthing... 😀
@Pavan-_2 жыл бұрын
@@augestinjoy2881 I can't think so
@akshay16552 жыл бұрын
@@augestinjoy2881 how
@howltae2 жыл бұрын
Woh
@sebastianraju75482 жыл бұрын
Oru kann adachu oru kayyile ethengilum viral matte kayyile ethengilum viralumaayi ithiri distancil pidich kootimuttikkan nokk.. By chance mathre muttu.. Allathe nammade effort kond pattilla.. There u r experiencing 2d.. Not my idea.. Ancient one..
@greeshmam20692 жыл бұрын
I feel a " kili poya avastha " after watching ur videos.... Lots of love 💕
@06_ajsals.s122 жыл бұрын
Object living in a dimension cant cross other dimensions. We assume 1d & 2d with negligence.but we can't imagine with full negligence.we can't imagine an organism with only one length living in one dimension. Infact we can't assume and imagine about 4th dimension, but higher order dimension organisms can assume the lower dimension organisms, they can't imagine or observe lower dimension organisms.
@ANONYMOUS-ix4go2 жыл бұрын
അല്ലെങ്കിൽ കൊറേ എണ്ണതിന് science പുച്ഛം ആണ് science ഉപയോഗിച്ച് കണ്ടുപിടിക്കുന്ന എല്ലാ സുഖസൗകര്യങ്ങൾ വേണം താനും....
@shamseercx72 жыл бұрын
ബിശ്വാസികൾ 😹
@KINGSYBLUS-x4j2 жыл бұрын
വിശ്വാസികൾ 😂😂
@മനുഷ്യൻ-ജ8ത2 жыл бұрын
സയൻസിനോട് പുച്ഛം അല്ല സഹോ, എല്ലാവരും ശാസ്ത്രജ്ഞർ ആവേണ്ടവരല്ല, എല്ലാവർക്കും അവരുടേതായ മേഖലകൾ ഉണ്ട്, നമ്മുടെ മേഖല തന്നെ എല്ലാവരും സ്വീകരിച്ച് കൊല്ലണം എന്ന illogical വാശി പാടില്ല.
@Lord600002 жыл бұрын
സയൻസ് നാസ്തികർ ആണോ വളർത്തിയെടുത്തത് 🤔
@shamseercx72 жыл бұрын
@@Lord60000manushyar
@rininpachol2 жыл бұрын
1 and 2D are actually 3D (assuming objects have mass) . Applying the same analogy Every 3D may be 4D . May not be possible but definitely probable.
@primesolution4226 Жыл бұрын
However, it is important to note that the concept of the fourth dimension extends beyond just time. In mathematics, for example, there are mathematical models and geometries that involve additional spatial dimensions. These are abstract concepts used to explore different mathematical and theoretical frameworks. The idea of the fourth dimension has also captivated the popular imagination, often being associated with metaphysical or philosophical ideas. Some philosophical and SPIRITUAL perspectives propose that the fourth dimension transcends our physical reality, representing realms of existence beyond our ordinary perception.
@sujeshps50952 жыл бұрын
നിങ്ങളുടെ അവതരണം പോളിയാണ് ബ്രോ. സിമ്പിളായി മനസിലാവുന്നുണ്ട്. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.
@vipinv50202 жыл бұрын
Wait cheyth irunna topic Thanks for the presentation vro 🤝💓
@vishnu.unnikrishnan2 жыл бұрын
Best episode of this season❤️🙌🏻.Last one was not so good or the worst episode,as I felt like it promoted a fixed mindset rather than growth mindset.
@hrithikmenon70422 жыл бұрын
Your way of explaining things is amazing. You have high talent in explaining complicated concepts and theories in a simplified manner ❤️ Please try to make a video per week as much as possible brother.
@anoopa.p87642 жыл бұрын
👍
@jayanpp75062 жыл бұрын
One dymension nu 2 dymension ne 1 dymension nte athrayu mathrame enthenkilum cheyyan sadhikukayullhu ennal two dymension nu 1dymension e venamenkil nasipikam vendenkil venda Athupole thanneyanu 3dymensionnu 2dymension ne nasipikam vendenkil venda 2 dymensionnu 3dymensione nasipikan sadhikilla 4thdymesion enn parayu nnath nammude manasite ullil manassine manassund athanu amanassinu lokathe ella karyavum ariyam Aamanassu nammalod ella karyavum nammalod parayunnund Pakshe aa manassu parayunnath kelkan nammlk ethratholam kazhivundo athan nammudeyellam ariv Einstteen ayalum nuton aayalum Eelokathe aarayalum 1dymension 2dymension Namuk nere kanam 3 dymension kannanamenkil avide chennu nokanam Ithinellam manassum aavasyamanu 4th dymension Nammude manassinte manassinu arhiyam Avide chennu nokanamennillah Ee lokathe ellam arhiyam 4dymension Ithanu pandu maharshimar anweshichu kondirunnath Avark pooramaya utharam kittiyitillah
@jayanpp75062 жыл бұрын
Poornamaya utharam
@jayanpp75062 жыл бұрын
Thankyou
@WIEIRDO2 жыл бұрын
@@jayanpp7506 i get what you're trying to say. But more than half the theories and concepts in spiritual psychology are just made up shit by our ancestor(its true).They are not relevant to what now the world is
@midhuncsenan4 ай бұрын
കുറേ 0Dimension dots perpendicularആയി അടുക്കിവെച്ചാൽ ഒരു 1D line നമുക്ക് ലഭിക്കും, അതുപോലെ 1D ലൈൻസ് അടുക്കി വെച്ചാൽ ഒരു 2D plane ഉം, കുറേ 2D planes ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചാൽ ഒരു 3D objectum നമുക്ക് ലഭിക്കും. വേറൊരു തരത്തിൽ പറഞ്ഞാൽ ഒരു 1D line ൻ്റെ shadow oru 0D dot ആയിരിക്കും, ഒരു 2D plane ൻ്റെ shadow oru 1 D line ആയിരിക്കും, ഒരു 3D ഒബ്ജക്ടിൻ്റെ shadow oru 2D plane ആയിരിക്കും. നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും പെർഫെക്ട് ആയിട്ടുള്ള 2D വസ്തു നമ്മുടെ നിഴൽ ആണ്, അല്ലെങ്കിൽ ഒരു 3D objectinte നിഴൽ ആണ്. നീളവും, വീതിയും മാത്രമേ ഉള്ളൂ, അതുപോലെ തന്നെ ഒരു 4D object നമ്മുടെ 3D വേൾഡിൽ വന്നാൽ അതിൻ്റെ നിഴൽ നമുക്ക് 3D ൽ കാണാൻ കഴിയും. നമ്മൾ ഒരു 2D വേൾഡിൽ ഉള്ള ഉറുമ്പിൻ്റെ മുന്നിൽ വിരൽ വെച്ചാൽ അതിന് ആ വിരലിൻ്റെ നിഴൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ. അതുപോലെ ഒരു 4D creature നമ്മളെ ആക്രമിക്കാൻ തുടങ്ങിയാൽ നിന്ന് കൊള്ളാം എന്നല്ലാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചിലപ്പോൾ ഈ പ്രേതം എന്നൊക്കെ പറയുന്നത് ഒരു 4D being ൻ്റെ നിഴൽ ആയിരിക്കും, അതിൻ്റെ നിഴൽ ചിലപ്പോ വെള്ള നിറത്തിലും ആവാം! അവരുടെ ആക്രമണവും, ശബ്ദവും മാത്രമേ നമുക്ക് അനുഭവിക്കാൻ കഴിയുകയുള്ളൂ. അവരുടെ നിഴലിനെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ!? Curious 🧐
@diyakdileep27152 жыл бұрын
Loved the conclusion❤ really great presentation ❤ Keep educating us bro❤ Lots of love ❤
@dennyjoy2 жыл бұрын
🙂
@krishnank73002 жыл бұрын
1D 2D 3D ഇതിനെക്കുറിച്ച് ഇത്രയും ഡീറ്റെയിൽ ആയി എക്സ്പ്ലെയിൻ ചെയ്ത ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. good 👍👍👍
15:33 paper ന് width ഉള്ളത് കൊണ്ടല്ലേ അത് പോലയല്ലേ needle. Appo എങ്ങനെ 3ഡ് നിൽ നിന്നു 4ഡ് നിൽ ഉള്ള creature നെ defeate ചെയ്യാൻ പറ്റും 😇🤔
@sivathejd42742 жыл бұрын
The way you convey things is very interesting ❤️
@wakinditube2692 жыл бұрын
11:30 Myth busted!!...Great topic & well presented❤️
@anandhurajan7048 Жыл бұрын
Wishing that this vdo is never ended.. Too amazing ❤
@general_zombie2 жыл бұрын
16:07 if a 2-D creature is standing in it's 2nd Dimension can a 1-D creature attack that 2-D creature? No, Because the 1-D creature cannot access 2nd Dimension. Pinne engane hurt cheyyum...
@Xcvbn33552 жыл бұрын
THE TIME ❤️🔥
@dilshadmuhammad801711 ай бұрын
6:33 Actually 4th Dimension and higher dimensions lies in the word "negligible". Actually we are negletting that most important point. Nammade munnil thanne und but we can't or we are not noticing it.
@alexroy86472 жыл бұрын
Keep going man, great quality content. You can make changes. Let scientific temper spread.
@ihzanm77782 жыл бұрын
Great man! no words to say about you . Nigada videolooda aan njan ithream ariv nediyath ithnodokke thalparyam vannath
@nolanthoughts35392 жыл бұрын
and the other interesting fact is that we haven't seen even an 2D or 1D objects rather than visualising it😇
@user-Hary2 жыл бұрын
Because our technological limitations... Here after our future, i think it may be possible... I don't know even it is possible that we can find out the connecting gate from 3d to 2d..
@gouthampp54902 жыл бұрын
Yeah
@geethadhananjayan28572 ай бұрын
❤❤❤Adipoli…Last statement..😍😍
@joeljohn39632 жыл бұрын
Nice one.. but oru prashnm und....we made an assumption.. paper nu thickness illa ennu.. which means thickness=0. So even if aayiram paper adukki vachalm still the thickness should be zero because 1000x0 is still zero. Iwde adukki vacha paper 3D aakan karanm paper nu illa negligible thickness aanu... But paper nte ennam koodumbo ath negligible allathe akm.... If we keep our assumption then ethra paper adukki vachalm thickness koodan paadilla
@athulvijayakumar12112 жыл бұрын
Curious..every video you put feels like opening some dark untouched area of my brain.. 👍🏼👍🏼
@boxer44882 жыл бұрын
appreciable brilliance 🙏
@__estelle2 жыл бұрын
Great content👀❤️
@adithyanarayanan94762 жыл бұрын
I just had a very interesting thought: Any 1D material (like string or thread) that you can think of has a negligible 2nd dimension (Negligible yet quantifiable) and any 2D (paper sheet) object you can think of has a negligible 3rd dimension. So logically, doesn't all the 3D objects including ourselves has a 4th dimension? Moreover, shouldn't this be a conclusive proof of existence for the 4th dimension?
@DiogenesofCynic2 жыл бұрын
Not really, a string or a thread or a paper are not 1D or 2D objects, they are all 3D objects. In other words no real 1D object will have height or breadth, not even a negligible one. It's just hard for us to imagine, that's all.
@sreeharitanil8852 жыл бұрын
But we live in a world where we are bound by three dimensions. No matter how small it is, everything that we observe has three spatial coordinates even if it is a strand of hair, a dust particle or even a nuclear matter such as proton. Only in theoretical terms and sci-fi movies can we discuss a spatial 4th dimension, but in real life we can't provide a proof of it's existence.
@adithyanarayanan94762 жыл бұрын
@@DiogenesofCynic Well, in that case doesn't it automatically mean we can only able to realistically visualize 3D objects and nothing above or below it? In others words, isn't the 1D and 2D world alien to us just like the 4D world?
@DiogenesofCynic2 жыл бұрын
@@adithyanarayanan9476 ya, and that's mostly because we haven't seen anything other than 3D objects. It's just hard for our brain to comprehend, it was not evolved to understand complex mathamatics or the origin of the Universe, it was evolved to just make quick decisions to help us escape from predators and find food.
@sanoopkmr12012 жыл бұрын
@@DiogenesofCynic so u think only 3D exist no higher and lower imensions?
@ergokulmnair2 жыл бұрын
But the question here is, as you agree a higher dimension can see its lower dimension, like a 3D organism can see an organism at 2D (hypothetically), then if we can see 3D objects, we should be on a dimension +1 from 3D. So are n't we in 4D watching 3D ! Just trying to clear my doubt
@adsn912 жыл бұрын
true മുകളിൽ നിന്ന് ഇതെല്ലാം ഒരാൾ കാണാറുണ്ടല്ലേ🤧🥴✌️
@lakshmirajesh9972 жыл бұрын
Appo ee 4D 16D audio/music enn paranjiralkunnthonnm nmk experience cheyyan kazhiyillallo??
@ben1son.2 жыл бұрын
Bro you deserves more...bro tharunna knowledges keatirikkkan thanne thonnum...ithepole thanne continues aayit videos venam bro without taking more time.. especially space,universal contents keatirikkkan thonnum bro...nice aan❤️✨😍
@christeenk48762 жыл бұрын
Chetta well explained!🤗👏🏻
@darkfollowers26352 жыл бұрын
Fav channel
@esa60102 жыл бұрын
ഇതുപോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഞാൻ ഫിസിക്സിനു പൊട്ടില്ലാരുന്നു....
@jithujg8392 жыл бұрын
Broo adipolii video n also nice presentation...kure naalayi manasil kond nadana kurach samshyangalkula ula utharam kiti...pothuve videosinu comment cheyarila...ee video thana thripti karanam comment cheyathirikan thoniyila..keep going..🥰❤️
@hashirama22182 жыл бұрын
Best content Been waiting for this topic Hats off to the team
@anantharam46952 жыл бұрын
He is a one man army....
@TheAmmumma2 жыл бұрын
ഭൂഗോളത്തിന്റെ സ്പന്ദനം മാതമാറ്റിക്സിൽ ആണ്.. ചാക്കോ മാഷേ.. സോറി..
@devanandars21762 жыл бұрын
Intresting topic ✨✨
@SijuSathyaraj2 жыл бұрын
വളരെ നല്ല അവതരണം. 0D യിൽ നിന്നും പറഞ്ഞു തുടങ്ങാമായിരുന്നു❤️
@Afgsgssggsgs2 жыл бұрын
Content and presentation 💥🔥
@telgend2 жыл бұрын
Man love your content... This channel truly deserves better... The quality of the video and your presentation is just Amazing 🤩
@myownvideos072 жыл бұрын
Bruh the way you explain these complex topics, it's very convenient to understand. Keep going ❤️
@renukakammadath2 жыл бұрын
Favorite curious breaker till now🔥♥️
@vishnumurali21002 жыл бұрын
Your way of explanation, like simplifying complicated things.. Great mahn🔥
@swapnasandeep82812 жыл бұрын
ശ്ശൊ. നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ😀 how can u explain things like these simple.. kidus bro
@myselfeleven2 жыл бұрын
I want you to be my physics teacher🙂🙂
@Barbatos53522 жыл бұрын
1D ye patti paranjath String theory aan ath enthan enn valare easy aayi paranj thannu ❤️ nice 💫
@minato0o...6782 жыл бұрын
Bro quantum realm onn explain cheyaamo
@abhijith98762 жыл бұрын
18:08 Most hear🙏🌼✨
@dhanushmenon43222 жыл бұрын
Wow. Amazing amazing episode!!! Each of your episodes are better than the previous one. Pls continue your great work and educating us!! Thank you for your time and efforts
@bharathnarayanan96642 жыл бұрын
Best episode. Brilliant narration and what a topic!
@stranger_77332 жыл бұрын
Love you ❤ Love your content Love your presentation
@joshuajoseph496 Жыл бұрын
bro alea romanchathil olea and it's a great work. actually njn ath parayan ala vanea your all videos are pretty much better than others,i mean something is different here .so keep going brother.we all there with all support 😇
@soorajvs86892 жыл бұрын
Dr. Vaishakhan Thambi has explained all dimensions very simply and efficiently in one of his videos in his channel. 4th dimension time aanenn pulli prove cheyyunnund athil and surpricingly he explained it with a real time example 💕
@electronicsmak2 жыл бұрын
Vaishakan thampi is a fool.
@soorajvs86892 жыл бұрын
@@electronicsmak ok genius
@electronicsmak2 жыл бұрын
Vasakan don't know anything he copy contents from foreign channel and you people call him genius.
'N+1 ' time ...nte ..karyam adyamaayittanu kelkunnath.. thanks..👍
@omaegagames33312 жыл бұрын
A well explained video. But let me ask, we as 3D objects view space in our way n come up with theories n equations. So in the future we where to find 4D our views and theories about the space will go wrong. Basically we would have to start it from the beginning, isn't it? So Science is what we see and interprets 🤔
@abhijith19532 жыл бұрын
വിക്രമേട്ടാ.... യൂ ആർ ഗ്രേറ്റ് 🤯🤯
@deepworld66622 жыл бұрын
Amazing simple presentation with so much of information 🙏🏼👌🏼👌🏼👌🏼👌🏼💐
@sreeharism-v6o2 жыл бұрын
Wow what an engaging presentation!💥💥💥❣️❣️❣️hats off
@sivachandran53122 жыл бұрын
Great work bro🖤 If possible please do more videos on 4D
@mithunsanil15732 жыл бұрын
20:53 legendary quote
@alfapm89562 жыл бұрын
Sir ,pls do a video on the topic anxiety.... It can clear many misunderstanding and help many people
@falgun866452 жыл бұрын
Yes
@Luffy-eh6px2 жыл бұрын
yeah
@akhilkn89922 жыл бұрын
Yes
@stranger_77332 жыл бұрын
Ooo parayan irikkuvarunu 👍
@rubysamaritan64232 жыл бұрын
No words to say for this explanation....!!! Talented brother.. 👍
@radhikasunil92802 жыл бұрын
fourth dimension is more than this, even if our physical body can not access 4th dimension, our consiousness or soul can assess it
@amruthaks67752 жыл бұрын
Wow.. you are simply incredible ❤️
@yadukrishnanm62802 жыл бұрын
Amazing video Anant....ithe concept Interstellar lu Tesseract ne kurichum "they" enna beings ne kurichum parayunnu.... And please tell us how do you find enough time to learn all these books while still watching Devji and Shanky?
@alexkarakkal2 жыл бұрын
That's the point. Devji and Shanky are "them". The supreme beings
@fuad44902 жыл бұрын
@@alexkarakkal 🤯
@johntanil19432 жыл бұрын
The "they" in Interstellar are future humans, (ennanu ente vishwasam)
@yadukrishnanm62802 жыл бұрын
@@johntanil1943 yeah who can work with the dimensions of time and gravity
@self_made_012 жыл бұрын
All videos are well explained and interesting to watch brother 🙌❤️
@sarunsuresh5742 жыл бұрын
Explaining such a topics in these ways really deserves something large ❤️ No words… expecting more ❤️
@abhilalgopinath2 жыл бұрын
ഒരു രക്ഷയുമില്ല ബ്രോ, കിടു വീഡിയോ👌🏽
@sarathn25982 жыл бұрын
The moment you started talking with 1D using that thread, it took me to stranger Things series. Were the professor explaining about upside down🤓. Your contents are always awesome👏👏
@ardrad77982 жыл бұрын
Exactly😂
@athulvijayakumar12112 жыл бұрын
May be it is..science fictions once we had are now real science
@rininpachol2 жыл бұрын
Hats off for mentioning people who are ignorant of trigonometry etc., and troll the same. These kind of trained our minds and brains like none other. Not all accquired intelligence need to be obvious. Sad to see few so called celebrities endorsing the same.
@dev.anandp2 жыл бұрын
Next multiverse 🔥
@mss__ms7879 Жыл бұрын
The best underrated youtube channel 🙌🏻
@sajeevks51902 жыл бұрын
Dating ചെയ്തിട്ടുണ്ടോ എന്നു ചോദ്യോച്ചപ്പോൾ ആദ്യം വിചാരിച്ചു അരികെ ആപ്പ്ന്റെ ad ആണെന്ന്😂
@midhunk75152 жыл бұрын
18:20 4D alien nu nammal 3D world ne kurich explain cheytha manasilaaville? Nammakk 2D and 1D explain cheyyumbo mansilaavanundallo..
@CibiBen2 жыл бұрын
Please explain 8d surround 🤭🤣 Jokes apart valuable content and effective presentation 🔥✨ expecting more ❤️