ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.link/oeHkVkpbSztG9KkA6 ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് NM200 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ ..
@abhijithjithu6479 Жыл бұрын
Forgotten Malayalam movies videos upload cheyy bro
@thumpikathakal9918 Жыл бұрын
കുക്കു എഫ് എം എന്ന് പറയുന്നത് എഴുത്തുകാരേയും പ്രസാദകരെയും വഞ്ചിച്ചു പണം ഉണ്ടാക്കുന്ന ഒരു കമ്പനിയാണ്. അവർ പ്രസാദകരുടെയോ എഴുത്തുകാരുടെയോ അനുവാദം ഇല്ലാതെ പുസ്തകം സമ്മറി ആക്കി അപ്‌ലോഡ് ചെയ്യുന്നു. 5 പൈസ പ്രസാദകർക്കോ എഴുത്തുകാർക്ക് കൊടുക്കുന്നില്ല. താമസിക്കാതെ ഇവർ കോടതി കയറും. ഇങ്ങനെയുള്ള ചാനൽ പ്രമോട്ട് ചെയ്യരുത്. ഇവർ തരുന്ന പണം വേണ്ട എന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണം.
@viveks4726 Жыл бұрын
Pls add English subtitles.. This channel deserves it
ഫ്രീയായിട്ടു കിട്ടുവോ കേൾക്കേണ്ട വായിച്ചാൽ മതി.... വായിച്ചാലേ ആ സുഖം കിട്ടു...
@Hopkin_zz Жыл бұрын
Me : Should We Bow To This Man Mate : Yes He Deserves It
@PewDiePiec10010 Жыл бұрын
Keralathile ella janaghalum ee channel kaananam, kurachelum vivaram vekkatte Great effort Anand👍🏽
@mgtow4006 Жыл бұрын
Keralathil olla ella janangalum ninne okke pole 24 manikoorum youtubum oombi irikkuvallae.... Avarkk vere pani ond.... Ninte okke woke vanam youtube universe okke youtubil mathre ollu.... Ninne okke pidichu aa andrew tste nu enganum itt kodukkanam
@Aniharvijnjana Жыл бұрын
ഒരു മൃഗശാല അവസാനിപ്പിക്കാനോ, അവിടുത്തെ മൃഗങ്ങളുടെ സ്വാതന്ത്ര്യത്തിനോ വേണ്ടിയല്ലാതെ ഞാൻ ഇനി ഒരിക്കലും മൃഗശാല സന്ദർശിക്കില്ല.
@Anonymous.member6Ай бұрын
True
@NavaneethAnish-km4ut20 күн бұрын
Njanum
@amalcyriac227 Жыл бұрын
എനിക്ക് കണ്ണുകൾ ഉണ്ടായിരുന്നു ബ്രോ... പക്ഷെ അവ തുറന്നു തന്നത് താങ്കളാണ്.... നന്ദി ❤️
@Abhinav-s6l Жыл бұрын
Zoo ലെ Animals ന്റെ dipression നും anxiety യും എന്താവും എന്ന് വിചാരിച്ച് എന്റെ anxiety യും dipression ഉം കൂടി 🥵
@ABHIJITHyt Жыл бұрын
Bro kk agane jinthikkan thonniyalo 👏👏👏
@jithinkrishnan6292 Жыл бұрын
The experiments on mice have a deep relevance to our lives as well. The choice to continue struggling instead of just giving up on life. Thought provoking videos like this that I chose to support this channel. Proud to be your patreon
@krishnank7300 Жыл бұрын
നമ്മുടെ നാട്ടിലെ പൂരങ്ങളും മൃഗശാലയും നിർത്തിയാൽ മാത്രം മതി ഒരുപാട് മൃഗങ്ങൾ രക്ഷപ്പെടാൻ .
@immanuelabrahammathew8806 Жыл бұрын
I will never miss Nissaaram episode 😍
@Mur4111 Жыл бұрын
Anantharama നീ ഈ കർത്താവിനു നിരക്കാത്തത് ഒന്നും പറയല്ലേ 😛 രോമാഞ്ചം 🔥🤩
@Logan-yi5se Жыл бұрын
ലെ സ്പൈഡർ : മരിച്ചാലും വേണ്ടില്ല ഒരു കളി കിട്ടിയ മതി 😁
@royvo8268 Жыл бұрын
Le Spiderman 😜
@dragonbooster2842 Жыл бұрын
🤪
@linsonjohn5847 Жыл бұрын
Kurae aanungalum anganae thannae
@glooplab Жыл бұрын
Ok sigma male 👌!
@shiningstar958 Жыл бұрын
ലേ ഒരു മത വിശ്വാസി: ഇവിടെ പെട്ടന്ന് ചത്താലും വേണ്ടില്ല സ്വര്‍ഗത്തില്‍ ഹൂറികളെ കിട്ടിയ മതി
@rethishravi Жыл бұрын
പുത്തൻ അറിവുകളുടെ കൂമ്പാരമാണ് ഈ വീഡിയോ. അവസാനം കൂട്ടിൽ അടക്കപ്പെട്ട ജീവികളെക്കുറിച്ചുപറഞ്ഞതു ശെരിക്കും കണ്ണ് തുറപ്പിച്ചു. ഗംഭീരമായിതന്നെ അവതരിപ്പിച്ചു. thanks bro! 😍
@xpsat1 Жыл бұрын
Here's your trophy🏆 You're a winner man! Thank you for taking the effort.
@vaisakhrk8760 Жыл бұрын
"Animals are the real victims on this earth. They didn't declare war, they don't have weapons and they don't want to destroy humans or impose religion. Their only “crime” is that they exist." Thankyou brother speaking for the voiceless ❤️
@anilkumar1976raji Жыл бұрын
പലപ്പോഴും കേട്ട കാര്യങ്ങൾ, അറിവുള്ള കാര്യങ്ങൾ തന്നെയാണ് നിങ്ങളിലൂടെ വീണ്ടും കേട്ടത് പക്ഷെ നിങ്ങൾ അവയെ മാലയിലെ മുത്തുകൾ പോലെ കോർത്തിണക്കി മനോഹരമാക്കി മനസിനെ അണിയിച്ചു ഇനി ഓരോ ജീവിയെയും നിങ്ങൾ കാണിച്ച കണ്ണിലൂടെയേ കാണാനാകൂ......സൂപ്പർ... 👌👌👍👍👍👍
@mariyah_. Жыл бұрын
Romacham thil chettane kndapo thott evdyo knd parichayam pole thonnitha ipazha aalu arennenu kathiye... Movie superr
@Socrates-ll11 ай бұрын
33:48 ലെ Introverts : ഇപ്പോഴേ റെഡി but പുറത്തിറങ്ങാതെ ഹോട്ടലിൽ എത്തണം എന്നൊരു കണ്ടീഷൻ മാത്രം 😏😁
@vivianroy9701 Жыл бұрын
I don't usually comment on KZbin videos..but you deserve a trophy 🏆 for this content .💗
@World_football- Жыл бұрын
Ur channel called nissaram but ur content so damm abaaram❤
@caffeinated. Жыл бұрын
37:39 Are you trying to stop the wheel? Nope, i am going to shatter it -Danny (Game of thrones)
@aswink974 Жыл бұрын
My same opinion . Enik ee pooranglk aanaye use cheyyunnathine theera yoojikaan pattathoru kaaryam. Ooro fancy perum ittu athime vilichitt nadakunne kore ennam . Hats off bro for mentioning it 👏👏🔥
@glkglkglkglk9193 Жыл бұрын
Ayyo nee hindhuphobic aan ... nee njangade traditionsine thazhayaan nokkuvaan
We are trapped in the chaos of world that we dont even have time to think about why we are living.......thank u for investing some time to spread these ideas to others
@abunirmal2535 Жыл бұрын
Yeah we are also like controlled or programmed. Because what we do is try to make money, try to become rich and get some luxury. But why we need this?? If we think deeper about that, it has really no meaning. Working hard to get a good life and after it ends, when we look back there is nothing we gained. It was all like we are some machines. Actually it's creeping me out.
@hs_eb Жыл бұрын
@@abunirmal2535 The need for becoming rich is subjective, exactly no one is forced to do that......the only meaning to live is to make your evolutionary branch more successful like a relay game.....if you become rich....the probability of your survival will increase and hence also your offspring have the gain too
@ramshadtyakkath340 Жыл бұрын
Please do put english subtitles on your videos, i really wanna show your videos to my north indian friends.. And I've showned them your relationship video, they love it. But they're complaining most of your videos doesn't have esub.. I hope you can put that too.. Because bro you're doing really great out there!..
@nitinsiva1044 Жыл бұрын
I too vote for that👍
@kishanc4759 Жыл бұрын
yes i have already commented about this in his previous videos too. I guess he is really busy in writing Appuppan and the boys subtitles!
@Duh_3298 Жыл бұрын
@@kishanc4759 nah, he mentioned someone else writes subtitles for apoopan and boys videos. Maybe he's busy or trying hard to put up nissaram videos as soon as possible. Let's give him time, he might do it.
@abunirmal2535 Жыл бұрын
True 👍
@jithinkrishnan6292 Жыл бұрын
+1
@ANONYMOUS-ix4go Жыл бұрын
ഈ zoo പരിപാടി നിർത്തണം.... ജീവികൾ അവയുടെ ആവാസ വ്യവസ്ഥയിൽ ജീവിക്കട്ടെ.....അവയെ കാണാൻ അവയുടെ ആവാസ വ്യവസ്ഥയിൽ തന്നെ പോകണം.... മൈസൂർ zoo ഇൽ ഒരു ചീറ്റ ഉണ്ട് കാട്ടിലെ ഏറ്റവും വലിയ ഓട്ടക്കാരന് ആ കൂട്ടിൽ നടക്കാൻ മാത്രമേ കഴിയൂ അങ്ങനെ ചീറ്റയെ കണ്ടിട്ട് എന്ത് കാര്യം ഇപ്പോൾ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ വന്നിരിക്കുന്നു... അവയുടെ ആവാസ വ്യവസ്ഥയിൽ അവയുടെ ശരിയായ രൂപം കാണാൻ സാധിക്കും....
@anilkc_12N Жыл бұрын
നിസരം ഇഷ്ടം❤️❤️ ബ്രോ ആഴ്ചയിൽ ഒരു വീഡിയോ വെച്ച് ചെയ്തുകൂടെ 🤨 ബയോളജി സബ്ജക്ട് ആണ് എനിക്ക് കൂടുതലും ഇഷ്ടം 😘😘
@ancyjbenadict3839 Жыл бұрын
എത്ര മനോഹരമായ വീഡിയോ ആണ് ❤️ ഞാൻ ഇതുകണ്ടപ്പോൾ ഓർക്കുകയാണ് എന്തു കൊണ്ടാണ് നമ്മുടെ നാട്ടിലെ സൂയിസൈഡ്, ഹാർട്ട് അറ്റാക്ക് ഒക്കെ കൂടിയത് എന്തുകൊണ്ടാണ് സ്‌ട്രെസ് ഡിപ്രെഷൻ ഒക്കെ ഓവർ ആയതു.... Choice ഇല്ലാതെ വളരെടേണ്ടി വരുന്ന വളർത്തുന്ന പേരെന്റ്റിങ്ങും സൊസൈറ്റി ഒക്കെ അല്ലെന്നു.... Awesome channel with a great vision 🌈
@nvn4u Жыл бұрын
Amazing video brother❤️. I believe, 100% vegan അല്ലെങ്കിൽ പോലും, നിഷ്പക്ഷമായി നിങ്ങൾക്ക് ഇതിനെ പറ്റി സംസാരിക്കാൻ പറ്റും എന്ന് തോന്നുന്നു.So I hope u make a video of that. Waiting for a detailed video of climate crisis as well.
@anandnaren9673 Жыл бұрын
Couldn’t have explained it more simpler and rational..Thanks to Nissaram team
@Amalsonet Жыл бұрын
ബധനകഞ്ചനകൂട്ടിലാണെകിലും ബദ്ധനം ബദ്ധനം തന്നെ പാരിൽ...😌..എവിടെയോ കേട്ട ഓർമ്മ
@krishnank7300 Жыл бұрын
ഫ്യൂച്ചറിൽ ഒരുപാട് മൃഗങ്ങൾ നശിച്ചു ഇല്ലാതാകുന്നുണ്ടെങ്കിൽ അതിന്റെ ഏറ്റവും വലിയ കാരണം മനുഷ്യർ തന്നെ ആയിരിക്കും .
@ArjunPrasadZ007 Жыл бұрын
Future അല്ല. Already അങ്ങനെ ആണ്.. ഇപ്പോഴത്തെ animal extinction ന്റെ rate പല great extinction കൾക്കും സമാനം ആണ്.
@n.s9227 Жыл бұрын
Orupad species namude purvikar karanam thanne nashichitund mamath oke aa kutathil varum.
@anwaraugust83 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മൃഗശാല സന്ദർശിക്കുന്നത് ആണ്, ഇതിൽ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ആണ് മനുഷ്യർ എന്ത് ദുഷ്ടത്തരങ്ങൾ ആണ് കാട്ടി കൂട്ടുന്നതെന്നു. ☹️
@majeshparayil4611 Жыл бұрын
ഇതുവരെ ചെയ്തതിൽ എറ്റവും നല്ല subject, and video....l like ...❤️❤️❤️ Thanks dear ...
@deepakmt92 Жыл бұрын
Very nice content! In the beginning I thought it was just a video on animals. I thought how you will possibly explain the whole animal kingdom in 40 mins. Towards the middle, I realized the true message. Good job!
@NanogalaxyOrgMedia Жыл бұрын
21:00 this is why high resolution camera sensors are usually bad when it comes to low-light sensors. It'll have smaller pixels and hence less light sensitivity. Whereas cameras with large sensor but with low resolution will perform great in low light situations. Example: Sony A7S (12MP full frame) is known as the low-light king of pro-sumer cameras (lion) Whereas a camera with a 64MP full frame sensor will not be as good in low light situations... But will have high resolution
@pravevinoba Жыл бұрын
ഞാൻ യൂട്യൂബിൽ കണ്ടതിൽ വച്ചിട്ട് ഏറ്റവും നല്ല വീഡിയോ ഈ അറിവൊക്കെ ആദ്യമായിട്ടാണ് കിട്ടുന്നത്
@crazzyfrog5770 Жыл бұрын
എന്റ പൊന്നോ...ചിന്തിപ്പിച്ചു..കരയിപ്പിച്ചു.✌️👏👏 അപ്പൂപ്പൻ and boys ൽ ചിരിപ്പിച്ച നിങ്ങൾ... തന്നെയാണോ..what a content.⚡✌️🔥😲
@samyukthas10926 ай бұрын
Ithupole mrugangalude swathanthryathe patti samsarikkunna veroru malayaliyo channels oo kandittilla keep it up bro. Your channel always push the subjects to the edge of it's truth. That's what makes this channel so special! 👏
@ancyjbenadict3839 Жыл бұрын
Be kind മാത്രം അല്ല we must be thinking about our nature our world.... Consideration ആണ് വേണ്ടത്... 💫
@IntothenaturewithmeАй бұрын
Absolutely
@arundevsasi5502 Жыл бұрын
At first i thought what you gonna talk with animals? but it ended as always as meaningful . Excellent bro 👌
@georgeabhijith3509 Жыл бұрын
ഇപ്പോ അപ്പൂപ്പൻ ആൻഡ് ബോയ്സ് നെ കാൾ waiting നിസാരത്തിനാണ് 😍😍😍. എന്ന് DEI(ഡെയ് ) കുറക്കാന്മൂല ഘടകം സെക്രട്ടറി
@CatNair9 ай бұрын
Wonderfully explained. You are making a big difference Anantharaman! After watching this video, I am sure at least a few animals will have freedom from abuse and captivity❤
@Krishna0589 Жыл бұрын
Chetta, Got to say this , your videos are so engaging and crisp.Njn overthink cheyth stressed aait irikayarnu, but your video helped me take my mind off of things.
@ahamedbaliqu9118 Жыл бұрын
ഗംഭീരം നിങ്ങളുടെ വീട് ഞാൻ ആദ്യമായിട്ട് കാണുന്നു കണ്ട ഉടനെ നിങ്ങളുടെ മറ്റു വീഡിയോകൾ കാണുന്നതിനു മുൻപ് സബ്സ്ക്രൈബ് ചെയ്തു ഒരുപാട് അറിവുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ. നല്ല അവതരണം
@anilsbabu Жыл бұрын
33:30 Anton Chekhov ന്റെ ഒരു കഥയുണ്ട് - "The bet" എന്നാണ് പേര്. ഈ context ൽ ഒന്നു വായ്ച്ചു നോക്കണം, ഒരു മനുഷ്യന്റെ സന്തോഷം എന്തിലാണെന്നു എളുപ്പം മനസ്സിലാകും. 👍
@anjoosanju59132 ай бұрын
Oh... Thank you so much... പണ്ട് വായിച്ച book ആണ്. ഒരുപാടിഷ്ടപ്പെട്ട കഥ. Author ആരാണെന്ന് മറന്നത് കൊണ്ട് പിന്നീടൊന്നു വായിക്യൻ സാധിച്ചിട്ടില്ല. Thanks
@anilsbabu2 ай бұрын
@@anjoosanju5913 Internet ൽ കിട്ടും. 👍
@robink4510 Жыл бұрын
Really appreciate your efforts bro 💗 കൃത്യവും വ്യക്തവും ഏറെ സുന്ദരവുമായി തന്നെ അവതരിപ്പിച്ചു 😘
@muhammeds6048 Жыл бұрын
Thank you enne orupaadu chinthippichu ee video ningal chythathil best ithaanu especially last portion 🥹❤️
@jithinkrishnan6292 Жыл бұрын
I love the part where you digress from the topic. It gives relevance and context to the video.. kudos for another well made video
@akhildev399 Жыл бұрын
മികച്ച കോൺടെന്റ്സ് കാസറ്റ് ചെയ്യുന്ന നല്ല ചാനൽ ആണ് നിസ്സാരം 👍🏽
@nikhilmohan6193 Жыл бұрын
Thanks @Nissaaram! for this amazing video! Please do continue to create more. I would also suggest you to make the video regarding Veganism. I believe even if you are not 100% vegan you can pass on the arguments for it or against it, and let the viewer decide for their own. At least they would be aware of all the issues related to it. And maybe some of the viewers would make some small changes that could create some difference and more awareness. Waiting for that one. All the best!
@seagirlb6663 Жыл бұрын
(After രോമാഞ്ചം movie watched )ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് very informative.......
@abhishekhs5716 Жыл бұрын
ഓരോ പുതിയ video വരുമ്പോഴും അത് കൂടുതൽ മനസ്സിൽ പതിയുന്നു. Keep going bro and thankyou for your effort ❤️
This channel has top tier content; deserves more views and subs🙌
@kaalpanikan Жыл бұрын
Maan...adipoli and subtle performance in romanjam...😜
@ajucreations3206 Жыл бұрын
സ്വന്തം Choice edukkanulla freedom നിഷേധിക്കപ്പെട്ടാൽ athu anxiety and depression il aakum 💯🙂✌️
@ayyoobvelloli9297 Жыл бұрын
Last emotional വാക്കുകൾ പല പ്രശങ്ങളുമുണ്ട്. അറിവില്ലാതെ തെറ്റ് ചെയ്താലും തെറ്റ് തന്നെയാണ്. ഉദ്ധാരണം പറഞ്ഞാലാൽ : ഒരു പാമ്പ് കൊത്തി .. എന്നാൽ അവിടെ ഉള്ളവർ വൈദരുടെ അടുത്തേക്ക് കൊണ്ട് പോയി ഗോൾഡൺ houre പോക്കി. ആ കുട്ടി മരിച്ചു. അവിടെ ഉള്ളവർ ചെയ്തത് തെറ്റാണോ ശരിയാണോ. അറിവ് വോടെ കൂടി തെറ്റ് ചെയ്യുന്ന തും ചിലപ്പോൾ തെറ്റ് ആയിരിക്കില്ല. കാരണം ഗതി കേട് കൊണ്ട് തെറ്റ് ചെയുന്നവർ ഉണ്ട്.
@akashgracious7903 Жыл бұрын
The way you explain is understanding and moreover touching. And that's magical
@sandeepgecb1421 Жыл бұрын
Maahn..Romanjam kandu..super..Climax le aa bike scene chirich oru vazhi aaai..😄👌
@praveenkc3627 Жыл бұрын
Eagerly waiting for video on "infinity".
@edwinemil9113 Жыл бұрын
Yes 🙌
@ghost-if2zp Жыл бұрын
Yes 😍
@nijilc9132 Жыл бұрын
വേറെ ലെവൽ.. അടിപൊളി.. good thoughts..
@rohitpratapnair2260 Жыл бұрын
Biggest mistake I've made is not clicking this video before because I thought this topic would be boring. Here King 👑, you dropped this.
@varunloyolite6245 Жыл бұрын
Bro, such thought provoking content. Love your work. ♥️
@nidhinjoy5040 Жыл бұрын
Safari TV animal kingdom program ഇത്രയും നാന്നായി theory explanation ചേയുന്ന ഒരു episode ഇല്ല.
@SreekumarMK Жыл бұрын
എല്ലാ മനുഷ്യ മൃഗങ്ങളും അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ... Thanks Bro. പറഞ്ഞതുപോലെ മനുഷ്യൻ മൃഗങ്ങളെ control ചെയ്യുന്ന ഇടത്തോളം കാലം അവയ്ക് പൂർണ്ണ സ്വാതന്ത്രയം കിട്ടില്ല. മനുഷ്യൻ ഇതുവരെ എത്തിയത് മൃഗങ്ങളെ അടിമകളും Pets ഉം ആകിയിട്ടനെന്നത് മറക്കാൻ പറ്റില്ലല്ലോ. Technology വികസിക്കുന്നത് അനുസരിച്ച് മൃഗങ്ങൾക്ക് പകരം machine ഉപയോഗിക്കുകയും അവയെ ഫ്രീ ആക്കുകയും ചെയ്യാമല്ലോ... എങ്കിലും കൗതുകത്തിന് അവയെ ഉപയോഗിക്കുമ്പോൾ അവയ്ക്ക് ഒരു minimum freedom എങ്കിലും കിട്ടുന്നുണ്ടോ എന്ന് ചിന്തിക്കാൻ ഇത്തരം അറിവുകൾ ഉപകരിക്കും... മനുഷ്യൻ്റെ നിയത്രണത്തിൽ അവയും adapt ആകുന്നുണ്ടെന്നതും ഒരു വസ്തുത തന്നെയാണ്. അതും ഒരു evolution theory ഉടെ ഭാഗമായും ചിന്തിക്കമല്ലോ...
@Selfimprovementjourney-s Жыл бұрын
മൃഗങ്ങൾക്ക് സാതന്ത്ര്യം കൊടുക്കണ്ട കാര്യം നമുക്കില്ല
@SangeethSurendran Жыл бұрын
@@Selfimprovementjourney-s ee lokam inn manushyante kayyilaanu... Mrigangalude freedom manushyante kayyilaanu.. Avark ath thirich kodukkanam
@Selfimprovementjourney-s Жыл бұрын
@@SangeethSurendran For what morality മനുഷ്യന്റെ ഗുണത്തിന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയതാണ്.
@AIstudios2696 Жыл бұрын
Very well said brother🔥
@Johncena-x Жыл бұрын
അവസാനം വന്നു ല്ലേ 😂 കട്ട waiting aarnnu ❤ Nice topic bro 💥
@muhammedfayis6264 Жыл бұрын
ന്റെ പൊന്നോ... എജ്ജാതി എക്സ്പ്ലനേഷൻ...... ഇതിന്റെ ഒരു സെക്കന്റ് പാർട്ട് പ്രതീക്ഷിക്കുന്നു......
@pesrex4276 Жыл бұрын
Best Malayalam channel with quality contents💖
@mary-bh9ws10 ай бұрын
Enik ettam ishtapetta vedio anxiety aan athinte athrem varula vere oru vedio um .aa vedio kand njan chettante fan aayi
@thegreat9200 Жыл бұрын
As usual great video. Almost made me cry! You discussed major points that have always bothered me about how we treat animals. One thing I wished you added in the video is having dogs and cats as pets as well. I grew up with a dog as pet and he will always be in my heart. But the thing is just like you mentioned about the fish, the dog is also an animal who deserves its freedom. What gives the humans the right to “own” an other animal. Currently I have two kids and most of their friends and cousins have a dog. And when they ask me to get them a dog, I try to explain them that they are animals not pets (there shouldn’t be such thing as a pet). In short…. Loved your video but I wished you specifically mentioned dogs/cats being used as pets for humans selfish reasons for 100s of years.
@jifinev4267 Жыл бұрын
Actually dogs are evolutionarized from wolves because of our domestication. So they are actually suited to be with us rather than roaming around the streets like in stray dogs. They are pack animals so even if we don't own them, still they consider us as the leader or alpha of their packs. They love to be loyal and cared by us than just living lonely. So it's good to buy a dog if you're willing to make him happy instead of leaving it in shackles or cages its entire life
@chikkukp6271 Жыл бұрын
രോമാഞ്ചം സിനിമ കണ്ടു , കൊള്ളാം ബ്രോ നല്ല അഭിനയം , അഭിനന്ദനങ്ങൾ 👏👏👏👏
@thundermonkey4249 Жыл бұрын
Saw Romancham today... Nice movie macha 👍🏻
@dailydoctor3439 Жыл бұрын
🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻ഇത്രയ്ക്കു വെറൈറ്റി ആയിട്ട് കണ്ടന്റ് ഇടുന്ന ഒരു വീഡിയോ ചാനൽ കേരളത്തിൽ വേറെയില്ല
@nithyanithya1459 Жыл бұрын
Expected for human behaviour😌🙂
@deepusmohan Жыл бұрын
Excellent content. ഇത് ആരെങ്കിലും നല്ല രീതിക്ക് explain ചെയ്തെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. Thanks for the video. Be kind to the animals around you.
@mohamedfaris8822 Жыл бұрын
Depression is one of the reasons we don’t have great white shark in any of the aquariums in the world
@mashado14 Жыл бұрын
മച്ചാനെ രോമാഞ്ചം സിനിമയിൽ ഉണ്ടല്ലേ 😍
@alankmathew Жыл бұрын
I haven't read as many books as this man has read, or i don't have this logical way of thinking, but i must say you really are picking up real problems in this world and trying to change the system. It truly felt good to inculcate this new thinking.
@athulsankern565 Жыл бұрын
adipoli content . but oru doubt !! what about dogs? veetil valarthu mrigangale patti paranjappol Dogs ne manapoorvam ozhivakkiyathaano?
@anakhakrishna5373 Жыл бұрын
Well written and excellantely executed.. Learned a lot of things from this single video.. Kudos to the entire team.!!!! 🙌❤
@9847187831 Жыл бұрын
Excellently *
@2008brahma Жыл бұрын
Mind-blowing video! Hats off man❤
@VaisakhSomanath Жыл бұрын
The video took off on a different level from the portion "Choices". Speechless and tears in my eyes! Keep up the great work Anant. You're a blessing!!
@ArjunPrasadZ007 Жыл бұрын
ഇന്ന് നിങ്ങൾ പറഞ്ഞ point വച്ചു ഒറ്റ അടിക്ക് ഈശ്വര വിശ്വാസം എങ്ങനെ ഉണ്ടായി എന്ന് explain ചെയ്യാം അല്ലോ... ദൈവം രക്ഷിക്കാൻ വരും എന്ന് പ്രതീക്ഷ ഉള്ളവർ അല്ലെ survive ചെയ്യാൻ സാധ്യത കൂടുതൽ. യുക്തി വച്ചു ആരും വരില്ല, നമുക്ക് സ്വയം കഷ്ടപ്പെട്ട് നശിക്കാം എന്നു കരുതുന്നവർ survive ചെയ്യില്ലലോ
@trixyvbd4581 Жыл бұрын
Bro romancham cinemayil kandu adipwoli✌️
@ajith887 Жыл бұрын
ഈ വീഡിയോ എല്ലാ ആനപ്രേമികളും വേണ്ടി ഡെഡിക്കേറ്റ് ചെയുന്നു 🥺
@mbmmadebymazin66145 ай бұрын
Yeah❤😢
@anfasaboobacker453711 ай бұрын
വീടുകളിൽ പെറ്റിനെ വളർത്തുന്ന എല്ലാവരും ഇത് ചിന്തിച്ചാൽ കൊള്ളാം. പട്ടി ആയാലും പൂച്ച ആയാലും 😊❤ അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റി എന്ത് നമ്മൾ നൽകിയാലും അത് അവക്ക് സ്വാതന്ത്ര്യം നിഷേദിക്കലാണ്.😢
@adithyakrishnan8390 Жыл бұрын
broo can you do a video on quantum mechanics ??
@san___... Жыл бұрын
Bro de vdo kaanumbo ottum bore adikkilla🔥🔥vere level presentation❤️❤️
@muhammedfazil5351 Жыл бұрын
ഈ ചേട്ടൻ അല്ലെ രോമാഞ്ചം സിനിമയിൽ ullath🙄
@abinreji7093 Жыл бұрын
Yss
@chandranpillai2940 Жыл бұрын
എത്ര മനോഹരമായ വിവരണം വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ .....
@imgautham. Жыл бұрын
The structure of this episode from beginning to the end was just awesome 💙
@asthraaccounting8089 Жыл бұрын
Sambhavam poli ushar aayi i like your presentation style. Oru cheriya suggession aa nadannu varunna sambhavam kore aayappo arochakam aayi. 1-2 times it was good but oru pad thavana aayappol enthopole. Please keep it in mind and continue educating us
Human psychology video cheyyo like manipulation,seduction,deception,iq,eq ?plz
@krishnapriya3005 Жыл бұрын
Yesss🙌
@ash01123 Жыл бұрын
Quite understandable why u want that..with that username and that ayanokoji pro pic 😶
@leviackerman6689 Жыл бұрын
@@ash01123 for personal development
@malamakkavu Жыл бұрын
അവസാനഭാഗത്തിൽ അൽപ്പം ആശയകുഴപ്പമുണ്ട്. 1. പച്ചക്കരളുള്ള എല്ലാജീവികളോടും കാരുണ്യത്തോടെ പെരുമാറണം. 2. അറുക്കുമ്പോൾ മൂർഛയേറിയ കത്തികൊണ്ട് വേഗത്തിൽ അറുക്കണം. 3. മൃഗങ്ങൾ പരസ്പരം കാണുന്നരീതിയിൽ അറുക്കരുത്. 4. ഭക്ഷണത്തിനല്ലാതെ, ഉന്നം പരീക്ഷിക്കാനോ , വിനോദത്തിനോ വേണ്ടി പക്ഷിമൃഗാദികളെ ഉപദ്രവികരുത്. 5. ഓരോമൃഗത്തിന്നും അവർക്ക് കഴിയാത്ത്ത് ചെയ്യിക്കരുത് ഉദാ- പശുവിന്റെ മുകളിൽ യാത്രചെയ്യുക. മൃഗങ്ങളെ എന്തിനൊക്കെ ഉപയോഗിക്കാം എന്ന് പറയേണ്ടത് അവയുടെ സൃഷ്ടാവാണ്. പാമ്പ്കടിച്ചോ സിംഹം പിടിച്ചോ വണ്ടിയിടിച്ചോ പ്രായമായോ നാം മരിക്കുന്നത് നാം അംഗീകരിക്കുന്നപോലെ സിംഹത്തിന്റെ ഭക്ഷണമാണ് താൻ എന്ന ബോധം മാനിന് ഉള്ളത്കൊണ്ടാണ് കൂട്ടത്തിലൊരാൾ കൊല്ലപ്പെട്ടാലും ഉടനെ പുല്ലുതിന്നാൻ തുടങ്ങുന്നത്.
@FAHADMEYON Жыл бұрын
Absolutely brilliant session. It's first time I'm here. What a awareness talk. So worth one. I never visited any zoo or circus in my past life. I'll pass your message to my circle as much as I can. Please continue your mission. All the best 👍
@pradeesheaswar4466 Жыл бұрын
Bro രോമാഞ്ചം സിനിമയിൽ ബ്രോ ആണോ . പൊളി പടം അടുത്തകാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല .
@shamilshml8121 Жыл бұрын
Bro you missed one part. About intelligence, how are they good about it.iam very curious to know about it. Can you make a video about this topic☺️.
@athiranarayan1653 Жыл бұрын
Felt emotional by the end..I remember visiting a zoo few years back and seeing the depressed dead eyes of those wonderful animals and birds who were in cages ..never wih to visit again...I really wish these cruelty ends someday.. bt will it be possible in our Era?the poorams the zoos ...I don't see an end to this in near future...