വീഡിയോ നേരത്തെ നിങ്ങൾക്ക് അയക്കാനും,മാഗസിൻ വായിക്കാനും, മെമ്പർഷിപ്പിനും www.jrstudioedu.com വായിച്ചു നോക്കു..
@Kkkkui28656 күн бұрын
Hyperloop നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ആ പ്രൊജക്റ്റ് ക്യാൻസൽ ചെയ്തു എന്ന് കേട്ടു sheri ആണോ
@Jebzkavunkal6 күн бұрын
PET നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? MRI and PET തമ്മിൽ ഉള്ള വ്യത്യാസം എന്താണ്?
@sunilkumarsunil39966 күн бұрын
Sorry sir , പ്രവാസിയാണ് വായിച്ചു നോക്കാനൊന്നും സമയം കിട്ടുന്നില്ല പകരം അങ്ങയുടെ വീഡിയോ കാണുകയാണ്
@vishnuprakashvaikundath65016 күн бұрын
Bro njan membership pay cheythu pakshe whatsappil join cheyyan pattiyila njan mail cheythit ond plz check
@daazz14385 күн бұрын
There is no moving parts inside the mri Gantry the rotating assembly in the last part is ct mechine components
@lipsonjoseph5086 күн бұрын
ബ്രോ ചുരുക്കേണ്ട കാര്യം ഒന്നും ഇല്ല ഇത് സയൻസ് ആല്ലേ അത് കേൾക്കാൻ തന്നെ ആണ് എന്നെ പോലുള്ള പ്രേഷകർ വരുന്നത് ❤
@DAS_19966 күн бұрын
💯
@anandmvanand80226 күн бұрын
🙏🏻yes true
@myvoice46026 күн бұрын
Yes
@josoottan6 күн бұрын
വീഡിയോ ഒട്ടും നീണ്ടുപോയതായി തോന്നിയില്ല! വെരി ഇൻട്രസ്റ്റിംഗ് 👌
@susantrdg6 күн бұрын
ഞാൻ MRI ക്ക് വിധേയനായിട്ടുണ്ട്. ഇത് ചെയ്യാത്തവരോട് രണ്ടു വാക്ക്: Claustrophobia എന്ന ഭയം ഇല്ലാത്തവർക്ക് പോലും ഉണ്ടാവുന്ന ഒരു സ്തുതിയാണ് ഇതിനുള്ളിൽ പ്രവേശിച്ചാൽ അനുഭവപ്പെടുക. കാരണം നാം ഒരു കുഴലിന് അകത്ത് ഒറ്റയ്ക്ക് കഴിയുന്നു. തികച്ചും അരോചകവും ഭീകരവുമായ ശബ്ദകോലാഹലം ചുറ്റിനും. ആ പൈപ്പിനുള്ളിലോ ആ മുറിയിലോ പോലും ഒരൊറ്റ മനുഷ്യനും ഇല്ല. കാലും കയ്യും എല്ലാം അനങ്ങാത്ത വിധത്തിൽ ബെൽറ്റ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഈ അവസ്ഥ മുൻകൂട്ടി മനസ്സിലാക്കി നമ്മുടെ തലച്ചോറിനെ പാകപ്പെടുത്തി അതിനുള്ളിൽ കിടന്നാൽ claustrophobia ഉണ്ടാകില്ല. പലപ്പോഴും ടെസ്റ്റ് ചെയ്യുന്ന ടെക്നീഷ്യന്മാർ പോലും ഇക്കാര്യം നമുക്ക് മനസ്സിലാക്കി തരുന്നില്ല.
@user-sp2zy2ln9k5 күн бұрын
എനിക്ക് ഈ probalam ഉണ്ട്, MRI സ്കാൻ ചെയ്തപ്പോൾ ഭാര്യ കാലിൽ പിടിച്ചു കൊണ്ട് നിന്നു.
@jafarmmmullanmadakkal92304 күн бұрын
Sathyam
@susantrdg4 күн бұрын
@@user-sp2zy2ln9k MRI സ്കാൻ ചെയ്യുന്ന മുറിയിൽ മറ്റൊരാളെ കയറ്റിയോ? ഇത് വളരെ STRANGE ആയി തോന്നുന്നു. കാലും കൈയും എല്ലാം അനങ്ങാത്ത വിധത്തിൽ ബന്ധിപ്പിച്ചാണ് അതിനുള്ളിൽ കയറ്റുന്നത്.
@jaseerajasii393117 сағат бұрын
@@susantrdg njnum MRI chythittund aadhym cheriya oru pedi indayrunn pinne Aa roomn akathek kayari kidannappo ok aayi pinne angot njn nalla urkkm aayrunn😁😁
@nishananias4705 күн бұрын
Jithin ,as an Imaging Technologist I appreciate U for this wonderful vedio 👌👌🌹🌹
@renjith-snova6 күн бұрын
Proud to be an MRI Technologist✨
@jobin17876 күн бұрын
നിങ്ങളുടെ വീഡിയോയുടെ പ്രിത്യേകത എന്തെന്നാൽ വീഡിയോ എത്ര നീണ്ടു പോയാലും അത് തോന്നാറില്ല എന്നതാണ്❤
@g.oku.l._6 күн бұрын
Bro, Fourier series inte oru video cheyyamo
@s.j51817 сағат бұрын
Hi, very well researched and beautifully presented, well done.. Am an MRI engineer, so would like to point out couple of corrections: First, fMRI is not a different variety of MRI, but a functional capability of most of the modern MRI systems, provided additional software options are purchased and enabled. Second, there's nothing rotating inside an MRI system, the loud sound is generated by the fast high current switching of x,y,z gradients..the images in the video are of a CT gantry rotating.. Overall, it was very well presented and explained .. thank you..
@jrstudiomalayalam6 сағат бұрын
Thank you😇. Corrections noted
@shereefsrs60756 күн бұрын
ഹായ് ബ്രോ and സൂപ്പർ അറിവുകൾ ❤
@sama69515 күн бұрын
Big applause to this effert❤.thanks for the video.
@adwaithkeeneri10754 күн бұрын
I work in a health care feild as a MRI radiographer ....still MRI എങ്ങനെയാ വർക് ആവുന്നത് എന്നു കൂടി അറിയാതെ സ്‌കാൻ ചെയ്യുന്ന ഒരു പാട് technician സ് ഉണ്ട്..അവർക്ക് ഉപകാരം ആവട്ടെ ഈ വീഡിയോ
@janishanair56573 күн бұрын
Such a wonderful explanation ❤❤
@-._._._.-6 күн бұрын
നല്ല അറിവുകൾ👍
@jithinprakash18046 күн бұрын
Comprehensive explanation 👏
@noushadabdulkhadhar42435 күн бұрын
നല്ല അറിവുകളായിരുന്നു.
@drvgpillaipillai82065 күн бұрын
MRI revolutionised the diagnostic processes. And it yet remains the greatest invention in the medical history for which two British physicists got the Nobel Prize for physics. Unlike other inventions, MRI saved millions human lives and in that sense it is great and divine.
@muraleedharannair91856 күн бұрын
Good explanation, easy understandable, congratulations
@Simply2023-p9h6 күн бұрын
Scientist bio videos cheyyamo
@sreerajchilameelika75316 күн бұрын
ജീവിതത്തിൽ ഒരുപാട് രോഗികളെ mri ക്കു വേണ്ടി prepare ചെയ്തിട്ടുണ്ടെങ്കിലും സ്വന്തമായി എന്റെ ഷോൾഡർ ന് ഒരു mri എടുക്കാൻ പോയപ്പോൾ ആണ് എന്ത് മാത്രം ബുദ്ധിമുട്ട് ആയ ഒരുപരിപാടി ആണ് ഇതെന്ന് മനസിലായത്. ഇടുങ്ങിയ ഒരു സ്പെസിൽ അത്രയും സൗണ്ട് കേട്ടുകൊണ്ട് ശരിക്കും പേടിപ്പിക്കുന്ന ഒരു അന്തരീക്ഷം ആണ് അവിടെ 🙊🙊🙊
@sreekanthacharya10176 күн бұрын
Great information, respect you🙏
@UnknowFrank5 күн бұрын
MRI സ്കാൻ ചെയ്തുകൊണ്ട് വീഡിയോ കാണുന്ന MRI ടെക്‌നെഷൻ ആയ ഞാൻ
@AveragE_Student969Күн бұрын
🥹 ente ponnoo vallathoru avasthayan ah test
@josoottan6 күн бұрын
ഗൂഗിളിന്റെ ക്വാണ്ടം ചിപ്പിനെ ക്കുറിച്ചുള്ള വീഡിയോ ഉടനെ പ്രതീക്ഷിക്കാമോ?😊
@jrstudiomalayalam6 күн бұрын
Next
@josoottan6 күн бұрын
@ 😁😁😁താങ്ക്സ്
@shajip40826 күн бұрын
Very informative
@aiswaryakr62406 күн бұрын
Well explained 💯
@athulkrishnan.k40846 күн бұрын
Sir ct scan video alla ath gamma camera anu 😊
@dennisjohn5839Күн бұрын
സൂപ്പർ വീഡിയോകൾ എല്ലാം അറിവു നൽകുന്നതും ഇഷ്ടപ്പെടുന്നതും ആണ്. Thank you so much for your support
@ebythuruthichira59696 күн бұрын
Great 👍
@jamesabraham58362 күн бұрын
PET ( Positron Emission Tomography ) scan is the latest.
@sarath93375 күн бұрын
nice... one👌👌👌🔥
@sinuninu7775 күн бұрын
Eccho ടെസ്റ്റ് ഒന്ന് വിശദമായി പറയുമോ 🙏
@VishnuPS-n2j5 күн бұрын
Great sir❤️
@vijayanck77132 күн бұрын
Thanks
@renjith84506 күн бұрын
പ്രവർത്തനം വിശദമായി മറ്റൊരു വീഡിയോ ചെയ്യണം. ❤
@MrAjitAntony6 күн бұрын
❤super 👍🏻😍
@NobyMathews16 сағат бұрын
എന്താണ് M R G F U S ട്രീറ്റ്മെന്റ് ? എന്താണ് അതിന്റെ ഗുണ ദോഷ ഫലങ്ങൾ
@s.j51817 сағат бұрын
MR Guided Focussed Ultrasound- this is used for the treatment of essential tremor, parkinsons disease etc.. Also, HIFU ( high intensity Focussed Ultrasound) is used for ablation of fibroids. These are the few things I know about 😊
@NobyMathews6 сағат бұрын
@s.j5181 it is done for my wife a few years back. Any side effects?
@deepakdinesh65336 күн бұрын
No churukkal, explain more❤️
@freethinker33236 күн бұрын
Thanks bro
@jojorobin37496 күн бұрын
M R I മെഷീൻിൽ പലതരത്തിൽ ശബ്ദം കേൾക്കുന്നത് എന്താണ്
MRI mechanine India l ala make cheyune USA Canada etc county l ninu a varuna semen's etc company
@Vinculum.16916 күн бұрын
Well explained . Your Follower From attingal now in Abudhabi, UAE
@Ambuambu3336 күн бұрын
Congrats
@shahinashafeer2 күн бұрын
ജീവനോടെ അടക്കം ച്യ്താൽ ഉള്ള ഫീൽ ആണ് 😮 ഞാൻ രണ്ടു ദിവസം മുന്നേ അനുഭവിച്ചു 🥵
@shareena49936 күн бұрын
MRI സ്കാനിംഗ് ചെയേണ്ടി വരുന്ന അസുഖം ഒന്നും ആർക്കും വരാതെ ഇരിക്കട്ടെ ദൈവമേ 🙏🏻🙏🏻 6000 രൂപ ആണ്
@sa_m__1005 күн бұрын
8 k alle
@babythomas61402 күн бұрын
Thankyoo എന്റെ മകൻ ആക്‌സിഡന്റിൽ പെട്ടു spinalcode ഇഞ്ചുറി ആയിട്ടുണ്ട് spinal code ഇഞ്ചുറി ട്രീറ്റ്മെന്റ് ന്റെ ഭാവി ഒന്ന് പറയാമോ എന്തെങ്കിലും പ്രതീക്ഷ വെക്കണോന്നറിയാനാണ് ❤❤❤❤
@jrstudiomalayalam6 сағат бұрын
Detailed ayitt aa mekhala ariyilla.. Medical experts nodu chodikunnath an uthamam.makanu ellam okey akate ennu pratheekshikunnu
@harikrishnasarmapn66386 күн бұрын
Great
@Amen.7776 күн бұрын
Pacemaker ullavark mri edukkamo
@retheeshs35615 күн бұрын
Yes, if the pacemaker is MR compatible. Now almost all the pacmakers avilable are comes MR compatable, before undergoning mri examination, a technician from the pacemaker company should come and change the mode of pacmaker to mri mode for a short period of time and the mri examination should be done within that time. As an mri technologist, i have done a lot of patients with pacemaker under this protocol.
@Amen.7775 күн бұрын
@retheeshs3561 thanks for the information
@shijuzamb83556 күн бұрын
👌👌👌👍
@DReaM_WalKeRr6 күн бұрын
Im a radiographer 7 T MRI heavy machine aanu ivde hospitalil ullath bro.
@ashlin5365 күн бұрын
7tesla😮
@daazz14385 күн бұрын
Where ??
@DReaM_WalKeRr5 күн бұрын
@@ashlin536 yes
@DReaM_WalKeRr5 күн бұрын
@@daazz1438 UCL Queen Square Institute of Neurology UK
@ananduv64306 күн бұрын
👌👌👌
@themaxpa6 күн бұрын
Jr squad 🌟
@antonybastin34326 күн бұрын
👍👍👍♥️
@MaheshMahee-u4l6 күн бұрын
ഹായ്
@jrstudiomalayalam6 күн бұрын
Hii
@user-fb2mw9vh4y6 күн бұрын
Hello jr❤
@alhamdulilla29406 күн бұрын
❤❤❤👍👍
@ABINWILLIAM6 күн бұрын
👏👏
@sunilkumarsunil39966 күн бұрын
🙏🙏🙏🙏
@hashadachu44436 күн бұрын
Hi bro
@sujithsukumaran63096 күн бұрын
👍🏻👍🏻👍🏻
@aneeshpm78686 күн бұрын
❤❤👍🏻
@sreeharikannan-z8m4 күн бұрын
like mag lev
@rameshsabitha65596 күн бұрын
❤❤❤❤❤
@vpnpanickar5 күн бұрын
അതായത് നമ്മുടെ സ്ക്രൂ ഡ്രൈവർ അതിൽ സ്മാൾ thin ആണി, നമ്മൾ ഇലക്ട്രോണിക്സ് റിപ്പയറിംഗ് കടയിൽ പോകുമ്പോൾ അവിടെ സ്ക്രൂ driver il ഈ സ്മാൾ ആണി പെട്ടന്ന് കേറി പേടിക്കും
@mychannel86766 күн бұрын
👍
@sajigsajig90896 күн бұрын
❤❤❤♥️♥️🌹
@nesheemp6 күн бұрын
❤🔥
@akbarpa68146 күн бұрын
Hi
@shibinshiji46714 күн бұрын
Time poyathu arinjila😮
@dcompany60156 күн бұрын
Jr❤
@KJSinu6 күн бұрын
ഭൂമിയേക്കാൾ ഒരുപാട് ഇരട്ടി ശക്തമായ കാന്തിക ശേഷിയുള്ള MRI സ്കാനർ എന്തുകൊണ്ടാണ് ആ മുറിക്ക് പുറത്തുള്ള ഇരുമ്പ് വസ്തുക്കളെ ആകർഷിക്കാത്തത്? 🤔
@midhuns1016 күн бұрын
@@KJSinu ആ കാന്തിക ശേഷി ....എംആർഐ gantry il മാത്രമാണ്...അകലും തോറും അത് കുറയും.... എംആർഐ റൂമിലെ എല്ലാം MRI compatible ആയിരിക്കും
@AnoopKumar-co3ht6 күн бұрын
@@KJSinu മുറിക്കുള്ളിൽ ferromagnetic ആയ ഒന്നും ഉപയോഗിക്കില്ല. Tools mri compatible ആയിരിക്കും
@KJSinu5 күн бұрын
@@AnoopKumar-co3ht അതെനിക്ക് അറിയാം, മുറിക്കുള്ളിൽ അല്ല സുഹൃത്തേ മുറിക്ക് പുറത്ത്
@sunil688945 күн бұрын
@@KJSinu മുറി ഷീൽഡ് ചെയ്തിരിക്കും. തിരുവനന്തപുരത്ത് ഒരു സ്കാനിംഗ് സെൻ്ററിൽ അപകടം ഉണ്ടായിട്ടുണ്ട്. ഒരു ഒക്സിജൻ സിലിണ്ടർ ഉള്ളിലേക്ക് വിലിച്ചെടുക്കപ്പെട്ടു. സ്കാനിംഗ് മെഷീന് കേടുപറ്റിയിട്ടുണ്ട്.
@bibeeshsouparnika6776 күн бұрын
🎈🎈🎈🎈🙏
@ashiqbava87406 күн бұрын
Wow
@Sinayasanjana3 күн бұрын
❤❤❤❤🥰🎉. Jr
@abilashps6 күн бұрын
🙂
@baneesh296 күн бұрын
ഇതൊക്കെ കണ്ടുപിടിച്ചവനെ സമ്മതിക്കണം നമ്മൾ അടങ്ങുന്ന ഈ പുതിയ തലമുറ ഒന്നും അല്ല ഇവരെ അടുത്ത്
@USA6rz6 күн бұрын
Hi Hi Hi Hi
@simplenet2446 күн бұрын
ഒന്നും കൂടുതൽ അല്ല അറിവ് എത്രകിട്ടിയാലും കൂടുതൽ ആവില്ല
@anilanil24205 күн бұрын
ഏത് വിഷയവും.. വിശദീകരിക്കുമ്പോൾ.. വല്ലാതെ പരത്തി പറഞ്ഞാൽ.. വെറുപ്പിക്കൽ ആവും. പക്ഷെ.. ആ വിഷയം ആവശ്യ പെടുന്ന ... അർഹിക്കുന്ന.. സമയം തീർച്ചയായും വേണ്ടത് തന്നെ.. സമയത്തെ കുറിച്ച് അധികം വേവലാതി വേണ്ട. പറയാൻ ഉദ്ദേശിച്ച കാര്യം... കൃത്യമായി , തൃപ്തി കരമായി പറയാൻ.. കഴിഞ്ഞുവോ..എന്ന് മാത്രം നോക്കുക. ബാക്കി... ഞങ്ങൾ കേൾവിക്കാർക്ക് വിടുക. ഇനീപ്പോ... എന്റെ ... ഈ കമെന്റ് നീണ്ടു പോയി.. വെറുപ്പിച്ചോ.. ആവോ..????? 😂😂😂😂