ഇത് ഒരു സ്റ്റീരിയോ ic അല്ലേ bro.... മൂവി കാണാൻ.... ഫീൽ കിട്ടില്ല.... ഇല്ല.... തോനുന്നു
@dtechdrishyaaudio65682 жыл бұрын
Sunplus ic hd rush box
@Soundsolution10102 жыл бұрын
@@dtechdrishyaaudio6568 അതിന്റെ out... ഇ amplifire ഇൽ അല്ലെ കൊടുത്തത്...
@dtechdrishyaaudio65682 жыл бұрын
ബ്രോ ഇത് സിക്സ് ചാനൽ ഇൻപുട്ട് ലേക്ക് ആണ് കൊടുക്കുന്നത് കറക്റ്റ് സിക്സ് ചാനൽ ഔട്ട്പുട്ട് തന്നെ കിട്ടും
@Soundsolution10102 жыл бұрын
@@dtechdrishyaaudio6568 അത് അറിയാം... ഇ വീഡിയോ യിൽ....കാണിച്ചിരിക്കുന്ന ic കൂടുതലായും മ്യൂസിക് കേൾക്കുന്നതിനു ഉപയോഗിക്കുന്ന.. Amplifier.ic ആണ് അതാണ് ഞാൻ ചോദിച്ചത്...
@dtechdrishyaaudio65682 жыл бұрын
Tda7294 ic ആണോ ഉദ്ദേശിച്ചത്, ഫൈവ് ചാനൽ.ഈ ഐ സി ഏറ്റവും കൂടുതൽ സ്റ്റുഡിയോ പർപ്പസ് ഉപയോഗിച്ചിരുന്ന ഐസിസി ആണ്.ഇപ്പോഴും നല്ല ഐസക്ക് ക്വാളിറ്റിയിൽ വലിയ മാറ്റമില്ല.എല്ലാ ടെസ്റ്റും കഴിയാതെ നമ്മൾ വീഡിയോ പോസ്റ്റ് ചെയ്യില്ലല്ലോ,
@lalujnath56052 жыл бұрын
Hi
@sanilrajvs2 жыл бұрын
ഇതൊരെണ്ണം വേണം
@dtechdrishyaaudio65682 жыл бұрын
8921539821(whatsap)
@Kuttys_202 жыл бұрын
കുറച്ച് നാൾ ആയല്ലോ ഒരു വീഡിയോ വന്നിട്ട്
@dtechdrishyaaudio65682 жыл бұрын
പി സി ബി സെയിൽ കൂടുതലായിരുന്നു, അതുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
@baredesigns12 жыл бұрын
How can you put THX & DOLBY Logos without licensing from those companies? Bad move.