ജംഷിയുടെ വീഡിയോ കാണുമ്പോൾ, തൊട്ടടുത്ത വീട്ടിലെ കുട്ടിയെ പോലെയോ അതിനും മുകളിൽ പറഞ്ഞാൽ എന്റെ കുടുംബത്തിലെ ഒരു കുട്ടിയെ പോലെയോ ആണ് എനിക്ക് ഫീൽ ചെയ്യാറുള്ളത്. ഒരുപാട് ഇഷ്ടം♥️
@jamshirecipes35009 ай бұрын
Thank u☺️🙏💝love uuu
@ayishashaniba61728 ай бұрын
Ningalude channel സാധാരണ ജനങ്ങളുടെത് ആണ്.... ആഡംബരം ഇല്ല എന്നു തന്നെ പറയാം.. ❤...keep it up
@AnilKumar-yi7yi8 ай бұрын
Yes
@FaseelaAshif-m4s8 ай бұрын
ഫ്രണ്ടിന്റെ ഉപ്പാന്റെ. കൂടെ തന്നെ ചായകുടിക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി 👌👍❤💖💙
Assalamualaikum..ന്റെ പൊന്നു ജംഷി... 👍👍 കാണാൻ നല്ല ആഗ്രഹം ണ്ട്.. InshaAllah
@jamshirecipes35009 ай бұрын
Va alaikumussalam 🤝🥰inshaAllah
@SoudaSouda-uo1gy9 ай бұрын
ഭക്ഷണം ആളുകൾക് കൊടുക്കുന്നത് സ്വതക യാണ് ഇത്ത ❤❤
@jamshirecipes35009 ай бұрын
Mmm👍
@MyHome-pp8mc9 ай бұрын
Enik ettavum ishtapetta youtuber
@jamshirecipes35009 ай бұрын
Thank u sooooo much dear☺️💝💝🙏
@lifemhh12354 ай бұрын
ഇന്ന് ആണ് ഇത്താടെ വീഡിയോ first കണ്ടത്.❤പിന്നെ ഒറ്റ ഇരിപ്പിൽ 3 വീഡിയോ കണ്ടു mb 50% തീർന്നു ഇക്കക് വിളിക്കാൻ ഉള്ള mb okke തീർത്തു 😂😂😂❤❤ ഒരുപാട് ഇഷ്ടായി വീഡിയോ ❤❤❤❤
@jamshirecipes35004 ай бұрын
Thank u soo much dear🥰👍❤️ Net theerthathinallatto thx paranjhath😂👍
@anu_536279 ай бұрын
നിങ്ങൾ paranjad valare shariyaan നല്ലൊരു സ്നേഹബന്ധം എല്ലാവരോടും നിലനിർത്തണം njanum അങ്ങനെ chindhikunna ഒരാളാണ് ❤🎉
@jamshirecipes35009 ай бұрын
☺️💝🤝👍
@jamsheenajamshi5649 ай бұрын
Kadai ചിക്കൻ recipe ചെയ്യാമോ
@jamshirecipes35009 ай бұрын
Cheyyattoo
@rajithasivan1588 ай бұрын
ജംഷിത്ത ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ് ജംഷിത്താന്റെ എല്ലാ വീഡിയോയും ഞാൻ മിസ്സ് ചെയ്യാതെ കാണുന്നുണ്ട്
@nasirafeek7 ай бұрын
Ithade cooker eadanu 👌
@SehlaShoukkath9 ай бұрын
ഇത്ത.. ഇഡലി റെസിപ്പി സൂപ്പർ.. ഇഡലി മാവിൽ കൈ ഇട്ട് അടിച്ചാൽ മാവിന് പുളിപ്പ് കൂടുതലാവുലെ എന്റെ ഒരു സംശയം ചോദിച്ചതാ....❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇപ്പഴാ വീഡിയോ കണ്ടത് തിരക്കായിപ്പോയി സപ്പോട്ട എനിക്ക് ഇഷ്ടമുള്ള ഫ്രൂട്ട് ആണ് സ്റ്റേഡിയം സൂപ്പർ ഒരു physical education teachr ആയത് കൊണ്ടാവാം ഏത് സ്റ്റേഡിയം കാണുമ്പോഴും ഒരു സ്പോർട്സ് man സ്പിരിറ്റ് ഉണ്ടാവും 👍
@jamshirecipes35009 ай бұрын
Ok☺️👍💝 Thank u👍👍
@shabifahi13527 ай бұрын
Appa soda cherkoole.. ath illathe ithrayum pongi oyukiyo maavu🤔. Pls rply
@jamshirecipes35007 ай бұрын
Onnum cherkenda ithupole cheythalmathi☺️👍👍
@Raseenabava-z6e4 ай бұрын
ഈ ഇഡ്ഡ്ഡലി മാവ് കൊണ്ട് ദോശ ഉണ്ടാക്കാമോ
@jamshirecipes35004 ай бұрын
Pattum 👍
@saami79698 ай бұрын
Mamm undakunna oruvidam recepesum njan tri cheyarund ee idaliyu undkanam athukondanu chothichath reply mamm
@jamshirecipes35008 ай бұрын
Ok thank u 👍 ☺️
@faihafebin50138 ай бұрын
ബാക്കി മാവ് ഫ്രിഡ്ജിൽ ആണോ vechadh
@jamshiashraf5629 ай бұрын
ഈ സാമ്പാർ ഞാൻ ഉണ്ടാക്കി നോക്കി ട്ടോ ജംഷി നല്ല ടേസ്റ്റ് ണ്ടായിരുന്നു 👍🥰
@jamshirecipes35009 ай бұрын
Thank u 😊 👍
@surayamohammed30298 ай бұрын
Good information
@SmilingCaterpillar-hu6ok8 ай бұрын
Nagal. Family Ila. Kochumakkal Mataram 50 per. Nala. Tour pogunnu. Bandagal. Adippikanulla nallavarhyi
പച്ചരി ഇത് പോലെ തിളച്ചവെള്ളം ഒഴിച്ച് വെക്കാൻ പറ്റോ.pls reply
@jamshirecipes35009 ай бұрын
No
@rashijaabdulla9717 ай бұрын
❤️❤️🥰
@neethupremsuraj90508 ай бұрын
സൂപ്പർ 🥰❤️
@jamshirecipes35008 ай бұрын
Thank u 💝👍
@thas_2348 ай бұрын
adipoli video
@maneeshms72269 ай бұрын
Ariyum uzhinuuum orumichu ano arakkunnath.
@jamshirecipes35009 ай бұрын
Athe👍
@devidas65198 ай бұрын
ഇഡലി മാവിൽ ചോറ് അരയ്ക്കണ്ടേ?
@mufeedaabdulla27208 ай бұрын
Sappotte moothathenghanaya manassilaavua
@jamshirecipes35008 ай бұрын
Yellow colour undakum
@Liyasdreams1239 ай бұрын
ജംഷിയുടെ കിച്ചൻ നല്ല ഭംഗിയുണ്ട് മാഷല്ലാഹ് ❤️❤️❤️
@jamshirecipes35009 ай бұрын
Thanks dear☺️💝👍
@thahanabeel2099 ай бұрын
Evda place
@jamshirecipes35009 ай бұрын
Wayanad
@PMvLoGs-p1v8 ай бұрын
ഇഡ്ഡലി മാവിൽ വെറെ ഒന്നും വേണ്ടെ പൊന്നി അരിയും ഉഴുന്ന് മാത്രം മതിയോ
@rayasworld31979 ай бұрын
Chiken porikunna chatti nonstik aano
@jamshirecipes35009 ай бұрын
Cast iron
@ZARJUZWORLD9 ай бұрын
ജംഷിത്താ നിങ്ങളുടെ ആ ചെടി സ്റ്റാന്റ് അടിപ്പിക്കാൻ എത്ര യായി
@jamshirecipes35009 ай бұрын
7000
@Rinurishu-q6e8 ай бұрын
ഓൺലൈൻ ആയിട്ട് tyloring പഠിക്കാൻ താല്പര്യം ഉള്ളവർ ഒന്ന് അറിയിക്കണേ..
@remaniradhakrishnan2229 ай бұрын
Sambar njanum undakki Aduipoli ❤❤❤❤❤
@jamshirecipes35009 ай бұрын
Thank u 😊 👍
@AmeerashameelAmeerashameel9 ай бұрын
സാമ്പാറും മീൻ പൊള്ളിച്ചതും ഉണ്ടാക്കി സൂപ്പർ റെസിപ്പി ❤❤❤
@jamshirecipes35009 ай бұрын
Thank u ❤❤
@aishwaryakc50559 ай бұрын
Vava padikukayano
@jamshirecipes35009 ай бұрын
53years old
@shamnachola30258 ай бұрын
Idli over puli undako???
@jamshirecipes35008 ай бұрын
Undavilla
@kattunkalkattunkal50939 ай бұрын
ഇത്ത give away വിന്നേഴ്സ് വയനാട് വന്നിരുന്നോ ഞാൻ കണ്ടില്ല 🤔🤔🤔ഇനി ഞാൻ ഏതേലും വീഡിയോസ് miss ആയത് ആണോ☹️☹️☹️ വീഡിയോസ് ഒന്ന് പോലും miss ആവാതെ കാണുന്നതാണ് ഒന്ന് പറയണേ ഇത്ത