അസ്സലാമു അലൈക്കുംവീഡിയോകോൺ വേണ്ടി കാത്തിരിക്കുകയായിരുന്നുഈ വീഡിയോ കാണുമ്പോൾ ഒരുപാട്സന്തോഷമാണ്❤❤
@jamshirecipes3500 Жыл бұрын
Valaikumussalam 🤝thank u💝 🙏👍
@fathimarisha6317 Жыл бұрын
നോമ്പിന്റെ വീഡിയോ കാണണമെന്നുണ്ടായിരുന്നു അതും കണ്ടു സൂപ്പറായിട്ടുണ്ട് ഈ വീഡിയോ കണ്ടതിനുശേഷം എനിക്കും ഇതുപോലെ ക്ലീൻ ആക്കാൻ തോന്നാറുണ്ട്
@jamshirecipes3500 Жыл бұрын
😊❤️👍🏻👍🏻
@ridhaabayas Жыл бұрын
അസ്സലാമു അലൈകും ചോറും കറിയും അത്തഴത്തിനു എന്റെ റബ്ബേ ആലോചിക്കാൻ പോലും വയ്യ, ഒരു ഗ്ലാസ് ചായ അതികൂടുതൽ, nooo എന്തായാലും കാണാൻ നല്ല രസം മാഷാ അള്ളാഹ്
@jamshirecipes3500 Жыл бұрын
Vaalaikumussalam 😍😊 Ath kazhichillenkilum cheruthayitt yenthenkilum kazhikkanm👍🏻👍🏻 ok thanks dear❤️
@salinynair9514 Жыл бұрын
ടയർ പത്തിരിയുടെ detailed റെസിപ്പി കാണിച്ചു തരുമോ? റേഷൻ അരി അരച്ചു tight ആക്കുന്നത് മുതൽ
@jamshirecipes3500 Жыл бұрын
Ok👍
@suharakhalid5912 Жыл бұрын
അസ്സലാമുഅലൈക്കും ജെംഷി കുട്ടി വീഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി സൂപ്പർ വീഡിയോ അടിപൊളി ok
@jamshirecipes3500 Жыл бұрын
Vaalaikumussalam 😊❤️❤️thank uuuu💝💝💝🙏
@ansaribadarudheen8719 Жыл бұрын
Clean എന്ന വാക്ക് ലോകത്ത് ഇത്രയും ഉപയോഗിച്ചത് ജംഷി ആയിരിക്കും 😂😂😂..എനിക്ക് ഇഷ്ട്ടപ്പെട്ട വ്ലോഗ്ഗർ ആണ് നീ.. 😍😍😍😍😍😍😍😍Allah ദീർക്കായുസ്സ് തരട്ടെ 🥰🥰🥰🥰🥰
@jamshirecipes3500 Жыл бұрын
Ameen ❤❤🙏👍🤩🤩thank u
@daulathbhaldar8938 Жыл бұрын
😅🥰
@hidhashstrange4414 Жыл бұрын
😂😂😂
@shennunachi590 Жыл бұрын
ഇവരെ പോലെ ഇങ്ങനെ തൊടച്ചു തൊടച്ചു cleaning ചെയ്യുന്ന വേറെ ആരെങ്കിലും ഉണ്ടോ 🤪....സമ്മതിച്ചു ഇങ്ങളെ,❤മടി ഇല്ല എന്ന് മനസ്സിലായി...vedio എടുക്കാൻ മാത്രം അല്ല cleaning എന്ന് വീട് കാണുമ്പോൾ മനസ്സിലാവുന്നുണ്ട് perfect ok❤
@haadijunaid6222 Жыл бұрын
അപ്പോ ഇർഫാനയോ, ആ ക്ലീനിങ് കണ്ടാൽ നെട്ടും
@shahanazenha6871 Жыл бұрын
Masha allah cleanigil jamshi oru sambavam thanne videos ellam adipoliyan anik bayangara ista
@jamshirecipes3500 Жыл бұрын
❤❤❤👍Thank u sooo much🙏👍
@nainamariyam4949 Жыл бұрын
Nobine ithrayum time kittumenne nighalude video kandappol manassilay.❤❤ super
Itha nan kurchu nalaye ullu ithare vedieo kanan thudangit 👌👌👌👌 oru Kariyam chothikate makkala kariyam onum parayunilla makkal undo ithante Voyis nalla rasa kelkan ente plyse T. V. m
@jamshirecipes3500 Жыл бұрын
❤️❤️❤️👍🏻 Makkalayittilla
@fdhafza9683 Жыл бұрын
Jamshi കറി ഉണ്ടാക്കൽ Snack . ഉണ്ടാക്കലും കുളിക്കുന്ന നിന്ന് മുന്നേ ചെയ്തു നോക്ക് ഞാൻ അങ്ങിനെയാ ചെയ്യൽ അല്ലങ്കിൽ കുളിച്ച feel ഇല്ലാതാവും കിച്ചണും Stove എല്ലാ വൃത്തികേടാവും എല്ലാം കഴിഞ ശേഷം കുളിച്ച് വരുംമ്പോൾ കിച്ചൺ കാണുമ്പോൾ അതൊരു വല്ലാത്ത feel ആവും🥰🥰🥰 Thanks Jamshi video. ഇഷ്ടം, യി ട്ടോ
@jamshirecipes3500 Жыл бұрын
Ok pakshe yenik vegam kulikkanm😊thank u🙏
@fdhafza9683 Жыл бұрын
@@jamshirecipes3500 🥰
@FathimaSk-ff6mq Жыл бұрын
njnan ithayyde ella vlogsum kanarundu.pakshe first time aahnu coment cheyynnathu.enikku bhayankara ishttamannu cleaningumm food making okke. innalathe snacks items njnan innu try cheyyummm....ennu njnan w8ing aaanu vloginu vendi.ithakku vendi njnan ennumm dua cheyyarund .ningallude ella agrahangalum allahu sadhichu tharatte ameen.
@jamshirecipes3500 Жыл бұрын
Ameen❤❤🙏👍 thank u sooo much❤👍
@FathimaSk-ff6mq Жыл бұрын
itha table vekkunna boxil irikkunna smell ulla rose flower polullathu enthaannu enganeyanu used cheyyunnathu parayumooo
@jamshirecipes3500 Жыл бұрын
Videoyil parayam 👍
@munnushayees Жыл бұрын
Jamshi oru sambavam thanne masha allah ingalude neat nd clean work aan adipoly 🥰 keep it up dea👍🏻
@jamshirecipes3500 Жыл бұрын
☺️Thank u sooo much💝💝🙏❤👍
@jayasree7981 Жыл бұрын
Super Video 👍. വീഡിയോ വരാനായി കാത്തിരിക്കുകയായിരുന്നു.ഇന്ന് ഉണ്ടാക്കിയ എല്ലാ dishes ഉം ഒരു പാട് ഇഷ്ടമായി.pizza ഉണ്ടാക്കുന്നതും ബീഫ് മുളകിട്ടതും എല്ലാം ആദ്യമായിട്ട് കാണുകയാണ്. തീർച്ചയായും try ചെയ്തു നോക്കും.Waiting for new videos. 💗💗💗
@jamshirecipes3500 Жыл бұрын
Thank u sooo much dear❤❤🙏
@aaziyanesserin1283 Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@aseenaansar3391 Жыл бұрын
Jamshi ninakkoru kunjine thannu allah അനുഗ്രഹിക്കട്ടെ.
Ippo ente hobbie ithade vedios kanalanu😊😊sooo beautiful.
@jamshirecipes3500 Жыл бұрын
😍Thanks dear🙏💝👍
@lizzysebi5426 Жыл бұрын
Super video aayirunnu. Snacks & beef curry okke adipoli aanu. Jamshiyude time management Super.
@jamshirecipes3500 Жыл бұрын
Thank u sooo much❤️❤️👍🏻👍🏻
@shamnan2199 Жыл бұрын
ഹായ് ജംഷീനിങ്ങൾ വയനാട് ആണല്ലേനേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്ഞാൻ വീണ്ടും നിങ്ങളുടെ വീഡിയോ കണ്ടു എനിക്ക് അത്രയ്ക്ക്ഇഷ്ടമാണ്❤❤.നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണംവയനാട്ടിൽ വരുമ്പോൾ ഇന്ഷാ അള്ളാ വരാം🤪🤪
@jamshirecipes3500 Жыл бұрын
Ok athe🤲🏻🤲🏻🤲🏻💝💝💝ok dear
@kabeermubarak9309 Жыл бұрын
Super 👌 ifthar vlog 👍🏻😘❤️
@jamshirecipes3500 Жыл бұрын
Thank you so much 😊❤️👍🏻
@safaameen7478 Жыл бұрын
Itha hot water normal water um mix cheythano kudikkar..angane kudikkamo🤔
@jamshirecipes3500 Жыл бұрын
Ariyilla
@firozsaidu2197 Жыл бұрын
താത്ത എന്റെ പേര് സമീന. ഞാൻ സ്ഥിരം ങ്ങളുടെ വീഡിയോ കാണാറുണ്ട്. സൂപ്പർ ആണ്. വീഡിയോ കണ്ടാൽ അന്നത്തെ ദിവസം നല്ല ഉഷാറാണ് വീട്ടുജോലി ഒക്കെ ചെയ്യാൻ
@jamshirecipes3500 Жыл бұрын
Thank u sooo much❤👍
@shamseenaaliakabar7010 Жыл бұрын
Hi,അസ്സലാമുഅലൈക്കും. .videos ഒരുപാട് ഇഷ്ടം. .especially മൈലാഞ്ചി കയ്യ് കൊണ്ടുള്ള cooking 😜മാഷാഅല്ലാഹ്. .ഞൻ ആദ്യമായിട്ടാണ് oru videok comment ഇടുന്നത്. .ജംഷിയുടെ ഇത്താടെ വീടിന്റെ അടുത്താണ് ഇപ്പോ സൗദിയിലാണ്. .ഒരുപാടിഷ്ടം
Thank u sooo much molod yente hai❤️❤️❤️❤️ parayane🙏💝👍🏻
@jauharmk5816 Жыл бұрын
Evide nInnane bogan villa vangiyad details parayoo
@jamshirecipes3500 Жыл бұрын
Nursariyil kittum orupad pazhayathaa👍🏻
@abdulhadhi3257 Жыл бұрын
Snacks vecha patrangal evidunn vangiyadaa
@jamshirecipes3500 Жыл бұрын
Jam joomnn👍🏻
@rajisowntaste3659 Жыл бұрын
Video super anu , ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. നിങ്ങളുട വീട് എവിടെയാണ്. ടായറ് പാതിരി കണ്ടിട്ടാണ്.. ഞങ്ങളും ടായറ് പത്തിരി ഉണ്ടാകാറുണ്ട്. പക്ഷെ മങ്കലിൽ ആണ് ഉണ്ടാക്കാറ്. എന്റെ നാട് നടുവണ്ണൂർ ആണ്. സംസാരം കേട്ടിട്ടും അവിടെയെവിടെയോ ആണെന്ന് തോന്നുന്നു 😍♥️
@jamshirecipes3500 Жыл бұрын
Thank u soo much dear❤️❤️😊 Wayanad Kalpetta 👍🏻
@rahanasumaya7684 Жыл бұрын
ഞാനും എന്നും കുവ ഉണ്ടാക്കാറുണ്ട്. ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനല്ല കൂവപ്പൊടി കൊറച്ചു വെള്ളത്തിൽ ഏലക്ക യും ഇട്ട് കുറിക്കിയെടുത്തു തണുത്തത്തിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കും. എന്നിട്ട് ആവശ്യത്തിനു എടുത്തിട്ട് പാലും കുറച്ച് വെള്ളവും പഞ്ചസാര യും കൂട്ടി അടിക്കും. നല്ല ടേസ്റ്റ് ആണത്. നെയ്യൊന്നും ചേർക്കാറില്ല ❤
@jamshirecipes3500 Жыл бұрын
Ok👍👍👍
@Sabreenaa153 Жыл бұрын
Nan bared kondulla Snack undaki super
@jamshirecipes3500 Жыл бұрын
Thank u❤️👍🏻
@haijarap6145 Жыл бұрын
😍😍🥰🥰ഒത്തിരി estaa നിങ്ങളെ ഇത്തൂസ്
@jamshirecipes3500 Жыл бұрын
❤❤❤💝💝🙏
@sanaichu29732 ай бұрын
Tayar patthiri recipe pls paranji theri
@irshadirshadi6778 Жыл бұрын
Ente cheriya mon nighale video ente koode kanarund Avan paraya enth cleena avare veednn Innale video kand paraya eppayum joli cheyyal thannayonn Avan videoyil sthirayitt joli cheyyunnathalle kanunnath😊
@jamshirecipes3500 Жыл бұрын
🤩🤩😍🤗 monod oru hai parayane💝💝💝💝👍
@irshadirshadi6778 Жыл бұрын
Ok thanks
@rahiyanathrahi4639 Жыл бұрын
Hi. Super vlog aayirunnu kettoo..jamshi parannapole oru orderil ellaam chythaal pettenn freeyaakum..pinne tyre pathiri nammal kannur kaarude main item aaan kettoo...ennum undaakum😊😊👍👍
Njan daily ee vlog kandu kondaanu veedu okke vrithiyakkunnathu.Super Motivator❤ Jamshi etra young and smart aanu..god bless
@salmaev6455 Жыл бұрын
സൂപ്പർ
@shamsushareefa6017 Жыл бұрын
വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ട്ടാ അതു പോലെ ചെയ്യാൻ നോക്കാറുണ്ട് പക്ച്ചേ പറ്റുന്നില്ല മൈഗ്രെയിൻ തലവേദന പിന്നെ തൈറോട് ഒക്കെ ഉണ്ട് അതിന്ടെ മരുന്ന് കഴിക്കുന്നുണ്ട് ശ്രമിക്കാറുണ്ട് ദുഹാ ചെയ്യണേ അസുഗം മാറ്റി തരാൻ
@jamshirecipes3500 Жыл бұрын
Thank u dear🤲🏻yellam vegam shfayakatte❤️❤️❤️💝👍🏻
@sajitha_jafersajitha8992 Жыл бұрын
Adipoli video,😊😊😊💯
@jamshirecipes3500 Жыл бұрын
Thank u❤️❤️👍🏻
@hishasvibez5284 Жыл бұрын
Super video ithaa🔥⚡️
@jamshirecipes3500 Жыл бұрын
Thank u❤👍
@safaskitchen7597 Жыл бұрын
അടിപൊളി jemshi താൻ പറഞ്ഞില്ലെങ്കിലും അറിയാതെ ലൈക് അടിച്ചു പോവും അത്രക്കും സൂപ്പർ ആണ് വീഡിയോ allahu ആരോഗ്യവും ആഫിയത്തും നല്കുമാറാവട്ടെ 😍😍😍❤
@jamshirecipes3500 Жыл бұрын
Ames 💝💝💝thank u🙏👍
@binduav8133 Жыл бұрын
Kitchen organisation &utensils selection super. Valuation waynad kalpetta ആണ്. ഒരു ദിവസം കാണാൻ വരും 🥰