5 effective exercises for perfect buttocks, 10 minute butt shaping in Malayalam | Vitality Queens

  Рет қаралды 114,823

Vitality Queens

Vitality Queens

Күн бұрын

നിങ്ങളുടെ നിതംബം (butts) ഏറ്റവും ആകർഷണീയമാക്കാൻ ദിവസം 10 മിനിറ്റ് മതി by vitality queens
Buttocks നല്ല സൂപ്പർ shape ആക്കാനുള്ള ഉഗ്രൻ വ്യായാമ രീതിയാണിത്. ഏറെപ്പേർ ട്രൈ ചെയ്തു success ആയ രീതികളാണ്. നമ്മുടെ ബോഡി ഷേപ്പ് നമ്മുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കും എന്നതിൽ ഒരു സംശയവുമില്ല.
Included are 5 butt enhancing workouts (glute exercies) in malayalam.
buttocks workout for women malayalam
buttocks shape exercise malayalam
breast increasing exercise in malayalam
butt increase exercise for beginners malayalam
How to reduce Butt and Hip size in 10 mins
body shape workout malayalam
Butt sizeഉം Hip Size ഉം കുറക്കാനുള്ള Best workouts
5 simple exercises to get perfect buttocks quickly at home
2 weeks butt toning exercises
How to increase size of your butts
Welcome to Vitality Queens, Malayalam KZbin Channel, created by Rubin Teacher in order to help our people to find a balanced, healthy and happy life.
🔥Be connected🔥 Be inspired🔥Subscribe now!!👉 / vitalityqueens
Remember to click on the bell button and choose the “All” option after subscribe 👉 / vitalityqueens
************
Important Information: Vitality Queens strongly recommends that you consult your doctor and seek advice regarding personal recommendations and safety measures before commencing any exercise program, especially if you have undergone any serious health issues. Take self-responsibility of your actions, do exercises carefully and wisely.
The videos we share are for educational purposes!
We wish you and family a happy and healthy life.
Team Vitality Queens.
Images courtesy: Pexels.com
#buttex_increasing_malayalam #butt_shape_exercise #buttocks_increasing_exercise_malayalam #breast_malayalam #butt_shaping_workout #workout_malayalam #7_Butt_Enhancing_Workouts_Vibes_4_Mind #റൗണ്ട്_വലിയ_ബട്ടക്ക്_ഭയങ്കര_ഭംഗി_ആണ് #perfect_butt_shape_exercise #Bigger_Butt_And_Wider_Hips_Full_exercises_for_women_Malayalam
#5_minute_Butt_workout_in_Malayalam #Buttocks_exercises #workout_in_malyalam #Buttocks_കൂട്ടുവാനും_കുറയ്ക്കുവാനും_ഉള്ള_ഉഗ്രൻ_വ്യായമ_രീതി

Пікірлер: 164
@VitalityQueens
@VitalityQueens 2 жыл бұрын
​ഈ workout ചെയ്യും മുൻപ് 5 മിനിറ്റ് warm up ചെയ്യുക: ഈ വീഡിയോ നോക്കി ചെയ്യാം: kzbin.info/www/bejne/l5OciKZpm6l5f80
@shabnamchayakkoth4435
@shabnamchayakkoth4435 Жыл бұрын
Ennit chechikk shape ulla butteks onnum kaanunnilllallow
@prasanth6081
@prasanth6081 10 ай бұрын
വീഡിയോ കണ്ടു ഉപകാരപ്പെട്ടു നന്ദി
@divinelove731
@divinelove731 9 ай бұрын
തുടയ്ക്കും കാലിനും വണ്ണം വയ്ക്കാൻ എന്ത് ചെയ്യാം ഒരു വീഡിയോ ചെയ്യോ
@nafii4576
@nafii4576 Ай бұрын
വണ്ണം കുറക്കാൻ കഷ്ടപെടുന്നു 🤦‍♀️🤦‍♀️
@Jamal-wu7ym
@Jamal-wu7ym 12 күн бұрын
@@nafii4576 എനിക്ക് തടി ഉള്ളവരെ വലിയാ ഇഷ്ടമാ 🥰. എന്തിനാ കുറക്കുന്നെ 😍
@nostuvlogs7003
@nostuvlogs7003 2 жыл бұрын
ഇതെല്ലാം കണ്ടിരിക്കുന്ന ഞാൻ 😇😇😇😇😇😇
@meenuraniu8972
@meenuraniu8972 2 ай бұрын
നല്ലത് പോലെ മനസ്സിലാകും പോലെ ചെയ്തു... വ്യായാമം ചെയ്ത് ഫിറ്റ്‌ ആയ ശരീരം ഉള്ളവർ ഇതുപോലെ വ്യായാമം ചെയ്യാൻ മോട്ടിവേഷൻ കൊടുക്കണം. അതിനൊരു അന്തസ് ഉണ്ട്. ചെയ്യാൻ തോന്നി ഇത് കണ്ടപ്പോൾ. Thank you ❣️
@VitalityQueens
@VitalityQueens 2 ай бұрын
Thanks dear for your lovely comment ❤️
@prakashaone565
@prakashaone565 5 ай бұрын
ആണുങ്ങൾക്കും ഈ എക്സസൈസ് ചെയ്യാൻ പറ്റുമോ റിപ്ലൈ തന്നാൽ ഉപകാരമായിരിക്കും
@VitalityQueens
@VitalityQueens 5 ай бұрын
തീർച്ചയായും
@AdilAdil-z9g
@AdilAdil-z9g 9 сағат бұрын
Enik valiya buttoucks kitti Ippol back kannnan adipoli ann Thank you
@prakashaone565
@prakashaone565 5 ай бұрын
ഈ എക്സസൈസ് ആണുങ്ങൾക്കും ചെയ്യാൻ പറ്റുമോ എന്തെങ്കിലും പ്രശ്നമുണ്ടോ ബട്ടക്സ് എക്സൈസ് എല്ലാ ദിവസവും ചെയ്യാൻ പറ്റുമോ ഇതിനോടൊപ്പം നമ്മൾ റെഗുലർ എക്സസൈസ് ചെയ്താൽ വല്ല കുഴപ്പമുണ്ടോ ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@VitalityQueens
@VitalityQueens 5 ай бұрын
Daily workout nte koode cheyyam, no problem
@prakashaone565
@prakashaone565 5 ай бұрын
@Minnu97
@Minnu97 Жыл бұрын
Chechi enik height 163 weight 59 kg njan ith maintain cheyyan entha cheyyande koodanda kurayanda. Onn parayamo🙏🏻 girl aanu
@VitalityQueens
@VitalityQueens 8 ай бұрын
Full body exercise cheyyuka, weekly 3 or 4 times enkilum
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Good mole Ellavarkkum othiri ഉപയോഗപ്രദമായ oru വീഡിയോ Othiri eshtayi
@VitalityQueens
@VitalityQueens 2 жыл бұрын
ഏറെ സന്തോഷം dear!
@biriyanifc3263
@biriyanifc3263 12 күн бұрын
Nalla chandhi ulla aunty mare kanymbol ethoru aankuttiyum kothikkum
@fasnasameer763
@fasnasameer763 Жыл бұрын
ഈ work out ചെയ്താൽ പെട്ടന്ന് മെലിയുമോ..? ഞാൻ മെലിഞ്ഞ ആളാണ് കൂടുതൽ മേലിഞ്ഞ pole ആയി
@biriyanifc3263
@biriyanifc3263 8 ай бұрын
Ninak ayin kudi undo
@VitalityQueens
@VitalityQueens 8 ай бұрын
Muscles strong aakum, 💪
@suiiiiiiiiiiiiiiiii8147
@suiiiiiiiiiiiiiiiii8147 4 ай бұрын
Kundi enthina valuthakkunne
@manjushamani5802
@manjushamani5802 Жыл бұрын
ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതിയോ അതോ എല്ലാം ചെയ്യണോ ചേച്ചി
@VitalityQueens
@VitalityQueens Жыл бұрын
എല്ലാം ചെയ്യൂ മോളെ
@kippskitchen7761
@kippskitchen7761 2 жыл бұрын
ഇന്ന് മുതൽ ഞാനും ഇത് പോലെ ചെയ്തുനോക്കും ഒത്തിരി ഉപകാരളള വീഡിയോ👍🏻7
@VitalityQueens
@VitalityQueens 2 жыл бұрын
All the best Klipp's!!
@bns5337
@bns5337 2 жыл бұрын
Result kittiyoo
@athiravinesh6830
@athiravinesh6830 Жыл бұрын
Result kittiyo
@sinuvlogmotivationtips3534
@sinuvlogmotivationtips3534 2 жыл бұрын
Thanks chechi upakarapettu nallad pole avatharipichu oru kargalum 5tipsum
@VitalityQueens
@VitalityQueens 2 жыл бұрын
Glad to hear that Sinu!
@ziyasmoments
@ziyasmoments 2 жыл бұрын
എന്റെ ഫാറ്റ് മുയുവൻ അടിവയറിലും അരക്കെട്ടിലും അടിഞ്ഞു കൂടി ഇരിക്കുന്നു,കൈ വണ്ണം ഒക്കെ കുറവ് ആണ്,ഞാൻ ഇത് ഇന്ന് മുതൽ ചെയ്യും👍
@VitalityQueens
@VitalityQueens 2 жыл бұрын
സൂപ്പർ, ഇപ്പോഴേ തുടങ്ങിയാട്ടെ!
@thamburan9470
@thamburan9470 2 жыл бұрын
എനിക്കും same sis. കുറഞ്ഞോ pls reply
@fasnasameer763
@fasnasameer763 Жыл бұрын
Njan kashttapettut10 thavana cheythu ippo 50 aayi kootti
@suiiiiiiiiiiiiiiiii8147
@suiiiiiiiiiiiiiiiii8147 4 ай бұрын
Kundi kanich boysine veezhthan aano
@Saji-zj4jf
@Saji-zj4jf 5 ай бұрын
Cesarean kazhinjitt 1 year ayi apo ith chyyan ptto... Plz... Rply😢
@adithyashabin5037
@adithyashabin5037 Жыл бұрын
ഇത് ചെയ്താൽ Weight Gain ചെയ്യുമോ...
@VitalityQueens
@VitalityQueens Жыл бұрын
ശരിയായ ഭക്ഷണ രീതിയും ജീവിത ശൈലിയും ശ്രദ്ധിക്കണം
@adithyashabin5037
@adithyashabin5037 Жыл бұрын
@@VitalityQueens Ok
@selma3315
@selma3315 Жыл бұрын
ബാക്കിപൈൻ ഉള്ളവർക്കു cheyyamo
@sulubabu1308
@sulubabu1308 Жыл бұрын
Same
@VitalityQueens
@VitalityQueens Жыл бұрын
backpain ഉള്ളപ്പൊൾ ഇത് ചെയ്യണ്ട കേട്ടോ, back pain മാറാൻ നല്ലൊരു video, നമ്മുടെ channel ൽ ഉണ്ട്. അത് ചെയ്തു back safe ആക്കിയിട്ടു ഇത് ചെയ്താൽ മതീട്ടോ😍
@divinelove731
@divinelove731 9 ай бұрын
ഡിസ്ക് പ്രശ്നം ഉള്ളവർക്ക് ചെയ്യാമോ
@jayashaji7764
@jayashaji7764 2 жыл бұрын
Super.Teacher chaithapol very good ayi chaithu.Njan cheyyum pol engane ennu ariyilla. Teacher oru kariyam chothichotte Thyroid inulla exercise onnu vedio cheyyamo?
@VitalityQueens
@VitalityQueens 2 жыл бұрын
വീഡിയോ നമ്പർ #1, അടുത്ത വീഡിയോകൾ ഉടനെ പ്രതീക്ഷിക്കാം: kzbin.info/www/bejne/bnLEY5iugZ6faqM
@prakashaone565
@prakashaone565 5 ай бұрын
Thanks
@antonykp5098
@antonykp5098 4 ай бұрын
Breath edukkunnathum vidunnathum engineyennu parayamo.
@sajithasajitha9513
@sajithasajitha9513 9 ай бұрын
👍🏻👍🏻👍🏻❤️🌹🥰
@VitalityQueens
@VitalityQueens 9 ай бұрын
❤️❤️
@jomolvjohn7254
@jomolvjohn7254 Жыл бұрын
Thankuoo mam....
@anupriyaanuzz9381
@anupriyaanuzz9381 Жыл бұрын
Chechi back vekkan enthellum vazhi indo😒😔
@mathewchacko2529
@mathewchacko2529 Жыл бұрын
😢
@redindian106
@redindian106 Жыл бұрын
@divyamg-ec3xx back nalla shape avano
@VitalityQueens
@VitalityQueens 8 ай бұрын
നന്നായി ആഹാരം കഴിക്കുക, എന്നിട്ട് നന്നായി വ്യായാമം ചെയ്യുക
@ashaash8570
@ashaash8570 Ай бұрын
വയർ കുറയാൻ
@VitalityQueens
@VitalityQueens Ай бұрын
👍👍
@priyaVarghes
@priyaVarghes 8 ай бұрын
എന്റെ കാൽ ഒന്നും അനക്കാൻ വയ്യെ
@VitalityQueens
@VitalityQueens 8 ай бұрын
Keep trying my dear, no pain no gain
@joysoniv1
@joysoniv1 2 жыл бұрын
Very informative workouts...Thank you for your great effort and patience🙏👍💖
@VitalityQueens
@VitalityQueens 2 жыл бұрын
Glad you like them❤️
@nishasurendran131
@nishasurendran131 9 ай бұрын
Nice mam❤🙏👍
@VitalityQueens
@VitalityQueens 9 ай бұрын
@edwinsunny8326
@edwinsunny8326 2 жыл бұрын
Chechi super.i am defenitly follow your exercise.
@VitalityQueens
@VitalityQueens 2 жыл бұрын
All the best Edwin!
@Sayanasubin
@Sayanasubin 7 ай бұрын
Result kittiya arelum indo? 👀
@shahanashanu8221
@shahanashanu8221 Жыл бұрын
ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗർബ പത്രത്തിനു വല്ല കുഴപ്പവും unddo
@VitalityQueens
@VitalityQueens Жыл бұрын
ഇല്ലാ,നേരത്തേ പ്രശ്നം വല്ലതും ഉണ്ടായിരുന്നുവോ??
@prakashaone565
@prakashaone565 5 ай бұрын
ബട്ടക്സ് എക്സസൈസ് ചെയ്യുമ്പോൾ ബ്രീത്ത് എടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നു വയർ ഉള്ളിൽ പോയ പോലെ ഒരു ഫീൽ ശ്വാസം വലിച്ചു വിടേണ്ടതായി വരുന്നു എന്തെങ്കിലും പ്രശ്നം വരാൻ സാധ്യതയുണ്ടോ
@jencyphilip5111
@jencyphilip5111 2 жыл бұрын
Nalla video , god bless you teacher
@VitalityQueens
@VitalityQueens 2 жыл бұрын
You too be blessed Jency!
@_____rashi8776
@_____rashi8776 2 жыл бұрын
Boysnum ee same method boysn use cheyyan patto.?
@VitalityQueens
@VitalityQueens 2 жыл бұрын
ചെയ്യാല്ലോ
@mohamednavas7667
@mohamednavas7667 2 жыл бұрын
Id round akunna neram valla self improcmnt like businus endelm cheydude.anungal id pole ulladonmm cheyarilla.
@VitalityQueens
@VitalityQueens 2 жыл бұрын
നിർബന്ധിച്ചു ആരെങ്കിലും ചെയ്യണമെന്ന വാശിയില്ല, ആവശ്യക്കാർ ചെയ്തോട്ടെ. ബിസിനസ് ചെയ്താൽ തന്നെ self-improvement ആവും എന്നാണ് വിശ്വാസമെങ്കിൽ ആയിക്കോളൂ :)
@In_De_Jo
@In_De_Jo Жыл бұрын
Woahhh attitude.....This is the reason most of the men with names Abdu.... mohd......syed etc....are in hospital in their early 30s with diabetes....strokes....etc 😅😅🤣
@OPPOA-ex4pc
@OPPOA-ex4pc 2 ай бұрын
ആണുങ്ങൾ ജിമ്മിൽ പോയി മസിൽ പെരീപ്പിക്കുന്നത് എന്തിനാ സേട്ടായീ😂
@Bigtrouble_
@Bigtrouble_ 7 ай бұрын
aptable for men?
@VitalityQueens
@VitalityQueens 7 ай бұрын
Sure
@Bigtrouble_
@Bigtrouble_ 7 ай бұрын
@@VitalityQueens ok thanks dr
@divinelove731
@divinelove731 9 ай бұрын
ഡിസ്ക് കംപ്ലയിന്റ് ഉള്ളവർക്ക് ചെയ്യാമോ plz റിപ്ലേ എനിക്ക് 47കിലോ ഉണ്ടാരുന്നു 3മാസം ആയി 38 കിലോ ആയി ഒരു മാനസിക വിഷമം ഡിപ്രെഷൻ പോലെ ഫുഡ്‌ കഴിക്കാൻ പറ്റുന്നില്ല കാല് ഒക്കെ കോഴി കാല് പോലെ ആയി ബട്ടക്സ് കുറഞ്ഞു തുടയ്ക്കു വണ്ണം വരാനും ബട്ടക്സ് വരാനും എന്താ ചെയ്യാ ഇത് ചെയ്ത മതിയോ
@VitalityQueens
@VitalityQueens 8 ай бұрын
കൺസൾട്ട് ചെയ്തു സിറ്റുവേഷൻ നന്നായി മനസ്സിലാക്കിയിട്ടേ പറയാൻ പറ്റൂ❤❤
@anjuammu1541
@anjuammu1541 2 жыл бұрын
സൂപ്പർ 🥰🥰
@VitalityQueens
@VitalityQueens 2 жыл бұрын
Anjukutti❤️❤️
@mycollections5822
@mycollections5822 2 жыл бұрын
സൂപ്പർ 👌👌
@VitalityQueens
@VitalityQueens 2 жыл бұрын
Thank you!
@shifana8577
@shifana8577 8 ай бұрын
ഇത് ബാക് കുറയാനാണോ കൂടാനാണോ
@suiiiiiiiiiiiiiiiii8147
@suiiiiiiiiiiiiiiiii8147 4 ай бұрын
Thankalkk enthan vendath
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
👍😍
@VitalityQueens
@VitalityQueens 2 жыл бұрын
❤️❤️
@vichiabi378
@vichiabi378 2 жыл бұрын
ഞാൻ delivery ക്ക് ശേഷം 76 kg ആയി now അത് 68 ആയിട്ടുണ്ട് ശരീരവും കുറഞ്ഞു al ready buttex കുറവായിരുന്നു ഇപ്പോ വല്ലാതെ flat ആയി ഈ exercises ചെയ്താൽ ഇനിയും കുറയുമോ? കൂടാൻ എന്ത് exercises ആണ് ചെയ്യേണ്ടത്
@VitalityQueens
@VitalityQueens 2 жыл бұрын
പിന്നിലെ പേശികൾ ബലപ്പെടുന്നതോടൊപ്പം നല്ല ഷേയ്പ്പും കിട്ടും.
@manjuanandumohanan751
@manjuanandumohanan751 2 жыл бұрын
Enikummm ithu thanneyaadooo problemmmm
@rajasreekr8774
@rajasreekr8774 2 жыл бұрын
2nd kanicha step kalukal backil alle konduvarendathu.,.frontil konduvannal buttex kurayukayanenna njan arinjerikkunnathu
@VitalityQueens
@VitalityQueens 2 жыл бұрын
മുന്നോട്ട് വച്ചാലും പിന്നിലോട്ട് വച്ചാലും almost same effect ആണ്, ബട്ടക്സിലെ പേശികൾ ശക്തിപ്രാപിക്കും അതോടൊപ്പം നല്ല shape-ഉം കിട്ടും.
@rajasreekr8774
@rajasreekr8774 2 жыл бұрын
@@VitalityQueens njan e exercise 2...3 years ayee chayyunnudu...pakshe kooduvan Kaku bakilum ...kurayuvan kalu frondilum aanu vekkendathu...Oru instructor paranju thannathanu....buttox...nalla shape aakum....nalla effect aanu😂👍
@VitalityQueens
@VitalityQueens 2 жыл бұрын
@@rajasreekr8774 ഞാൻ 15 വർഷമായി ചെയ്യുന്നു, butts സൂപ്പർ shape-ലും ആണ്. എൻറെ husband 25 വർഷത്തിൽ ഏറെയായി ഇന്ത്യയിലും യൂറോപ്പിലുമായി ആയിരക്കണക്കിന് students-നെ ട്രെയിൻ ചെയ്യിക്കുന്നുണ്ട്. Both forward and backward lunges work equally the major muscle groups in our lower half, including our quads, glutes, hamstrings, calves etc... രാജശ്രീക്ക് reverse lunges നന്നായി തോന്നുന്നെങ്കിൽ അത് തന്നെ തുടരുക. അടുത്ത പ്രാവശ്യം ചെയ്യുമ്പോൾ കണ്ണടച്ചിട്ട് ബട്ട്സിൽ ശ്രദ്ധിച്ചു രണ്ടും ചെയ്തു നോക്കുക. അപ്പോൾ ശരിക്കും മനസ്സിലാകും എന്താണ് സംഭവിക്കുന്നതെന്ന്. സ്വന്തമായി experiment ചെയ്യുമ്പോഴല്ലേ നമ്മൾ ചെയ്യുന്നത് നമുക്ക് എങ്ങനെയാണു ഗുണം ചെയ്യുന്നത് എന്നറിയൂ ??
@rajasreekr8774
@rajasreekr8774 2 жыл бұрын
@@VitalityQueens ok...njan 20 years ayee workout chayyunna aalanu.,.pakshe e paranja reethi 2...3 years aayettanennu mathrom....anikkum bodykku nalla shape aanu...🤣🤣😄🙏👍👌ante body part nu different aayettanu chayyunnathu...daily chayyum undu🤣🙏
@VitalityQueens
@VitalityQueens 2 жыл бұрын
@@rajasreekr8774 Well done, keep up the good work and continue to inspire others as well to take on daily workout!! Sending you a big hug!!!
@realvibes...4850
@realvibes...4850 Жыл бұрын
കറുത്ത നിതംബം വെളുപ്പിക്കാൻ വല്ല വഴിയുണ്ടോ
@shabnamchayakkoth4435
@shabnamchayakkoth4435 Жыл бұрын
എണ്ണക്കറുപ്പിന് 7 അഴകാണ്
@realvibes...4850
@realvibes...4850 Жыл бұрын
@@shabnamchayakkoth4435 olakkayanu, velupp aan ikishtam
@vinu_dare_to_face1553
@vinu_dare_to_face1553 Жыл бұрын
കുറച്ചു വൈറ്റ് സിമന്റ്‌ അടിച്ചള 😂😂
@redindian106
@redindian106 Жыл бұрын
$€xy aahnallo chechi 😂
@prasanth6081
@prasanth6081 11 ай бұрын
​@@shabnamchayakkoth4435 ​ബാക്കി 93 വെളുപിനാണ് 😂
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
It can Trey women only can't try jent s
@VitalityQueens
@VitalityQueens 2 жыл бұрын
if you want
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
Yes 100 %
@ushap7870
@ushap7870 2 жыл бұрын
👍🏻👍🏻good
@pramodpramod1442
@pramodpramod1442 Жыл бұрын
Back vannam vekkumo chechi
@VitalityQueens
@VitalityQueens Жыл бұрын
yes
@neemaxavier1106
@neemaxavier1106 2 жыл бұрын
Super 👌
@VitalityQueens
@VitalityQueens 2 жыл бұрын
Thank you! Cheers!
@minhajnaji4907
@minhajnaji4907 2 жыл бұрын
ഇത് ചെയ്‌താൽ കൂടുമോ...
@VitalityQueens
@VitalityQueens 2 жыл бұрын
Try and you tell us :)
@riyariyu7924
@riyariyu7924 Жыл бұрын
ഇതു ചെയ്താൽ കൂടോ
@VitalityQueens
@VitalityQueens Жыл бұрын
Try it :)
@riyariyu7924
@riyariyu7924 Жыл бұрын
Etra devasam cheyyanam
@riyariyu7924
@riyariyu7924 Жыл бұрын
Continue ano
@VitalityQueens
@VitalityQueens Жыл бұрын
@@riyariyu7924 വീഡിയോയോയിൽ എല്ലാം വ്യക്തമാക്കിയിട്ടുണ്ട് :)
@suiiiiiiiiiiiiiiiii8147
@suiiiiiiiiiiiiiiiii8147 4 ай бұрын
Enthina back valuthakkunne
@SHOBHASFLAVORSANDCRAFTS
@SHOBHASFLAVORSANDCRAFTS 2 жыл бұрын
Very useful vedio
@VitalityQueens
@VitalityQueens 2 жыл бұрын
Glad you think so!
@Pravisha456
@Pravisha456 2 жыл бұрын
Hloooo chechy... e exercise any time cheiyan pattuo.... mng l oru 11manik cheiyan pattuo....???
@VitalityQueens
@VitalityQueens 2 жыл бұрын
Anytime
@stepheenajoseph8248
@stepheenajoseph8248 2 жыл бұрын
ചേച്ചി ഇത് ഞാൻ കുറെ ആയി ചെയ്യുന്നു.. എന്നിട്ടും എന്റെ butts shape ആയി വരുന്നതയായി തോന്നുന്നില്ല.. 😔
@VitalityQueens
@VitalityQueens 2 жыл бұрын
Hi Sepheena, ശരിയായ intensity-യിൽ ചെയ്താൽ തീർച്ചയായും റിസൾട്ട് കിട്ടണം. മസ്സിൽ develop ചെയ്യാൻ പ്രോട്ടീൻ ആവശ്യത്തിന് എടുക്കുക, കാർബ്‌സ് മിതമാക്കുക. എത്ര നാൾ ചെയ്തു?
@stepheenajoseph8248
@stepheenajoseph8248 Жыл бұрын
@@VitalityQueens ഞാൻ ഒരു 3 ആഴ്ചയിൽ കൂടുതൽ ചെയ്തതാ... ഇതിന് വല്ല diet ഫോളോ ചെയ്യേണ്ടത് ആയിട്ടുണ്ടോ Plz reply madam
@Homey_naturals_sop
@Homey_naturals_sop 7 ай бұрын
S diet kude follow cheyyu riselt kittum
@bibinbalachandran6373
@bibinbalachandran6373 6 ай бұрын
😊​@@stepheenajoseph8248
@zainu7801
@zainu7801 Ай бұрын
കസേര യിൽ ഇരിക്കുന്ന പോലെ ഉള്ള exercises സ്ഥിരം ആയി ചെയ്താൽ ശരിയായി വരും three month ആകുമ്പോൾ വെത്യാസം വരും. സ്ഥിരംആയി ചെയ്യണം
@Simplyminha
@Simplyminha Жыл бұрын
Naduvedhana ullavark cheyan patuo
@VitalityQueens
@VitalityQueens 8 ай бұрын
ആദ്യം വളരെ സാവധാനത്തിൽ നടുവേദന മാറ്റാനുള്ള വ്യായാമം ചെയ്യുക, നമ്മുടെ ചാനലിൽ ഉണ്ട്, വേദനമാറിയിട്ട് ഈ വ്യായാമം ചെയ്താൽ മതി കേട്ടോ🥰
@sunimolsuresh8269
@sunimolsuresh8269 2 жыл бұрын
Daily ചെയ്യാമോ. Weekly 3/4 times cheytalalle ഗുണം ഉണ്ടാകു. Age problem ഇണ്ടോ. Means after 40 effect കിട്ടുമോ.
@VitalityQueens
@VitalityQueens 2 жыл бұрын
ആഴ്ചയിൽ 3/4 തവണ ചെയ്താൽ മതിയാകും. പ്രായം ഒരു പ്രശ്നമല്ല എന്നാണ് നമ്മുടെ അനുഭവം.
@SudarfyManduji
@SudarfyManduji Жыл бұрын
Avsanam cheythath work avum. Enik 90cm aanu
@safnashani9513
@safnashani9513 2 жыл бұрын
C section kayinjavark cheythal any problem ??
@VitalityQueens
@VitalityQueens 2 жыл бұрын
When was it?
@vishnupriyap.j3870
@vishnupriyap.j3870 2 жыл бұрын
Ethra maasathil result?
@VitalityQueens
@VitalityQueens 2 жыл бұрын
depends on each person and intensity of practice
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,4 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
My Weight Gain Transformation | Ishaani Krishna.
29:15
Ishaani Krishna
Рет қаралды 2,2 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН