ജീവിതത്തിൽ നേർവഴി ആഗ്രഹിക്കുന്നവരാണ് ഇതുപോലുള്ള വീഡിയോകൾ കേൾക്കാൻ ആഗ്രഹിക്കുന്നത്
@daricemahin16734 жыл бұрын
ഇങ്ങനെയുള്ള videos കാണുന്നവർ 99 ശതമാനവും ജീവിതത്തെ മാറ്റിമറിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും . Negative mind positive aakki വിജയം കൈവരിക്കാൻ വേണ്ടിയും 👍 wish you all the best guys❤️
@abhiramtg19244 жыл бұрын
Yes
@jithinjayaprakash45013 жыл бұрын
Thankyou....
@chinnuschinnu3 жыл бұрын
ജീവിതത്തിൽ ഏറ്റവും വലിയ പ്രഹരം കിട്ടിയിട്ട് ജീവിതം എന്താണ് എന്ന് യഥാർത്ഥത്തിൽ മനസിലാക്കിയവർ അല്ലെ ബ്രോ.
@anuavani91943 жыл бұрын
Thanks
@immulhasna4363 жыл бұрын
👍
@varunvaru81954 жыл бұрын
ഒരു ജീവിതം ഒരേയൊരു ലക്ഷ്യം INDIANARMY🇮🇳
@GHOSTX69.4 жыл бұрын
YENIKKU INDIAN ARMY IL JOIN CHEYYANAM PEKSHE ENTE HEIGHT 163 CM AANU ATHA PRESHNAM
@sreexz4 жыл бұрын
@@GHOSTX69. apply for clerk
@GHOSTX69.4 жыл бұрын
@@sreexz THANKYOU ETTA
@dreamlover71784 жыл бұрын
Sariyakatte👍👍👍 try u win👍👍
@GAMERROBIN..4 жыл бұрын
@@GHOSTX69. bro age eathrayayi
@wb16234 жыл бұрын
ഇൗ വാക്കുകൾ കേൾക്കാൻ മനസ്സ് വെച്ചവർ തീർച്ചയായും വിജയിച്ചിരിക്കും..😍
@shonueshonue98184 жыл бұрын
🤗🤗🤗🤗🤗🤠
@aryababu10864 жыл бұрын
Nalla vakugal😊
@Chandanamk-lx4ur4 жыл бұрын
💯💯💯💚💪
@ishaquevp63234 жыл бұрын
Thanku soo much inspired aayitto good words
@unknown_singer_994 жыл бұрын
❤❤❤
@musichealing3694 жыл бұрын
ഇത് എന്നെക്കുറിച്ചുള്ളതാണ് എന്നെപറ്റിയുള്ളതാണ് എന്നെതന്നെ ഉദ്യേശിച്ചതാണ് എനിക്കുവേണ്ടിമാത്രമുള്ളതാണ് നന്ദി Universe🙏💟🙏💟🙏💟
@damamkichan29864 жыл бұрын
😆😆😆
@K-xi3v4 жыл бұрын
എന്നെയും
@devaswathika92094 жыл бұрын
😀😀❤️
@SAM-vv1fq4 жыл бұрын
Me also
@aiswaryak56694 жыл бұрын
Me also
@jammy45004 жыл бұрын
Mind control ഇല്ലാതെ എത്രപേർ വീഡിയോയിൽ ശ്രദ്ധിക്കാതെ കമന്റ് ബോക്സിൽ comments വായിച്ചു കൊണ്ടിരിക്കുന്നതും type ചെയ്യുന്നതും. 🤔
@fidhamajeed73754 жыл бұрын
Nhan
@suhailasherinu4 жыл бұрын
😂😂
@mytechmalayalam63634 жыл бұрын
Me to
@Architone_4 жыл бұрын
Meh 😅😝
@Apz_dhruvah4 жыл бұрын
😝😝😝😝😝😝👌
@Sumesh_Mathur4 жыл бұрын
താങ്കളുടെ ചാനൽ follow ചെയ്യുന്നവരുടെ mind വായിച്ചെടുക്കാൻ കഴിവുള്ള വ്യക്തിയാണോ എന്നൊരു സംശയം ഉണ്ട്...☺️ ശരിക്കും ആഗ്രഹിച്ച ഒരു topic. ശബ്ദത്തിലൂടെ ഇന്ദ്രജാലം കാണിക്കുന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏼
@neymarJR-ll9gv4 жыл бұрын
ഒരേ ഒരു ജീവിതം ഒരേ ഒരു ലക്ഷ്യം പോലീസ് ഓഫീസർ
@sreepriyanks4 жыл бұрын
നന്ദി സർ, ഒരുപാട് നന്ദി.. നിങ്ങൾ പറഞ്ഞുതരുന്ന വിജയരഹസ്യങ്ങൾ വിലമതിക്കാനാവാത്തതാണ്.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
@manoj84964 жыл бұрын
ആകാശത്തോളം ആഗ്രഹിച്ചാൽ മലയോളം കിട്ടും....ശാന്തമായി.പൂർണ്ണ ഏകാഗ്രത യോട് കൂടി......അനുഭവം ഉണ്ട്.ആഗ്രഹിച്ച ആളുകൾ ആവശ്യങ്ങൾ എല്ലാം...
@ajayjoseph99374 жыл бұрын
Negative മാറ്റി positive energy mind തരുന്ന ഇതുപോലെ videos ഇനിയും പ്രതീഷിക്കുന്നു...
@sintoka30504 жыл бұрын
ഇതിൽ നിന്ന് കിട്ടുന്ന മോട്ടിവേഷൻ ഒന്ന് വേറെയാണ് കിടു വീഡിയോ 💖👍👍
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@rahulkrishna32324 жыл бұрын
No doubts..
@eternalpeacemalayalam4 жыл бұрын
ഒത്തിരി നന്ദിയുണ്ട്... കടുത്ത ഡിപ്രെഷനിൽ നിന്നും കരകയറാൻ നിങ്ങളുടെ ശബ്ദം മാത്രം ആണ് കാരണം... സ്വന്തമായി ഈ ഒരു ചാനൽ തുടങ്ങാനനും.....ഇപ്പോ mindfulness practice ചെയുന്നു...എന്റെ ചാനലിൽ ഓരോ വീഡിയോ create ചെയ്യുന്നതിന് മുൻപ് sir ന്റെ വീഡിയോ കാണും.. സ്നേഹത്തോടെ.. eternal peace malayalam....
@evaniko32094 жыл бұрын
Nala videos anu.. keep it up... support und..
@sanamsulthana13422 жыл бұрын
ഈ വീഡിയോ ഞാൻ എത്ര വട്ടം കണ്ടിട്ടുണ്ട് എന്ന് അറിയില്ല. എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കി മാറ്റിയതിൽ ഈ വീഡിയോക്ക് ഉള്ള പങ്ക് ചെറുതല്ല. ഇടക്ക് മനസ് നെഗറ്റിവിറ്റിയിലേക് പോകുന്നു എന്ന് തോന്നുമ്പോ വീണ്ടും ഇവിടേക്ക് വരും. വീഡിയോ കാണുന്ന എല്ലാവർക്കും അത് ശെരിയായ രീതിയിൽ ഉൾകൊള്ളാനും ജീവിതത്തിൽ നല്ല കാര്യങ്ങൾക്കും ഉയർച്ചയ്ക്കും വേണ്ടി ഉപകരിക്കട്ടെ എന്നും ആത്മാർത്ഥമായി ആശംസിക്കുന്നു ♥️
@mallikatk51154 жыл бұрын
നിങ്ങളുടെ ശബ്ദം മനോഹരം
@Arntalks4 жыл бұрын
Hi Ma'am, താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു. You can have a look. May God bless. Thank you🤗 Arn talks
@starbaytalks57514 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰
@Sadikidas3 жыл бұрын
🙉
@phyco_girlparu96704 жыл бұрын
Voice👌👌👌 ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു.. Thks .. sir
@vineeshkalliyil91074 жыл бұрын
നിങ്ങളുടെ ശബ്ദവും വീഡിയോയും മനോഹരവും ആകർഷണീയവുമാണ് താങ്കൾക്ക് ഇനിയും നല്ല വീഡിയോകൾ നിർമ്മിക്കാൻ കഴിയും I believe You can👍
@shamseer14713 жыл бұрын
This man is most power full man in the world. Why I told you because his voice mad lots of impact on me. Difinetly it will make you wonderful dream lover. Because my dream is English and psychology.can you wish me 1. Confident 2. Self love 3. Dittermination
@rahulkrishnan4444 жыл бұрын
മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ഭൂമിയിൽ ഇല്ല.
@meenakshisuresh0624 жыл бұрын
Illathaaa🥰🥳
@abdulhameed37253 жыл бұрын
Very good reply
@MiracleRemya3 жыл бұрын
Exactly 💯
@chemp20113 жыл бұрын
100 %
@ammastaste51213 жыл бұрын
ഞാൻ ഈ മാർഗം സ്വീകരിക്കും.. നന്ദി .. .
@rishylkuttihassan4 жыл бұрын
10:35 - 10:50 correct ആണ് ഞാനും ഇങ്ങനെ ആണ് follow ചെയ്യുന്നത് എന്റെ business ഇല്‍.
@adarsh37364 жыл бұрын
ഇത് എനിക്ക് വേണ്ടി ഇട്ട വീഡിയോ പോലെ എന്റെ മെയിൻ പ്രശ്നവും അതിന്റെ സൊല്യൂഷനും ഇതിൽ നിന്നു എനിക്ക് കിട്ടി... വളരെ അധികം നന്ദി സർ,..ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ...തീർച്ചയയിട്ടും എന്റെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും എന്ന് സിംപിൾ ആയി മനസ്സിലാക്കി തന്നു...Thank u very much🤗🥰
@starbaytalks57514 жыл бұрын
God bless you chetta
@starbaytalks57514 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🙏🙏
@anjalirenju50094 жыл бұрын
താങ്കളുടെ ശബ്ദം 👌, നന്ദി
@comewithmeworld54264 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യം . പ്രാവർത്തികം ആക്കിയാൽ ഫലവും ഉറപ്പ്
@sheelapillai29694 жыл бұрын
നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ മെച്ചപ്പെട്ടതാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നല്ല വീഡിയോകൾ ഉണ്ടാക്കാൻ 👍👍👍👍❤️❤️❤️❤️❤️🙏🙏🙏
@Arntalks4 жыл бұрын
Hi Ma'am, താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു. You can have a look. May God bless. Thank you🤗 Arn talks
@lightoflifebydarshan16994 жыл бұрын
ആഹ്,
@dzspicy92363 жыл бұрын
👍👍
@Sadikidas3 жыл бұрын
Oh
@unnip2020gmail3 жыл бұрын
❤️❤️❤️❤️❤️
@sundaramsundaram84094 жыл бұрын
ഹൃദ്യമായ സ്വാഗതം ചെയ്യുന്നു My Dear brother. 💐💐💐🌹🌹🌹💐💐💐
@Arntalks4 жыл бұрын
Hi, താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു. You can have a look. May God bless. Thank you🤗 Arn talks
@gayusreadingcorner7433 жыл бұрын
ഞാൻ എന്നും നാല്മണിക്ക് എഴുന്നേൽക്കും but mind control ഇല്ലാത്തതുകാരണം പഠനത്തിൽ തീരെ കോൺസൻട്രേഷൻ കിട്ടാറില്ല,വലിയ aim ഒക്കെയുണ്ട് രാവിലെ എഴുന്നേൽക്കാൻ യാതൊരു മടിയും ഇല്ല ,മറ്റു ചിന്തകളിലേക്കുള്ള മനസിന്റെ പ്രയാണം അസഹ്യമായപ്പോൾ യൂട്യൂബിൽ concentration നെകുറിച്ച് സെർച്ച് ചെയ്ത് അവസാനം താങ്കളുടെ വീഡിയോയിൽ എത്തി വളരെ നല്ല ഇൻഫോർമേഷനായിരുന്നു നന്ദി🙏
@manikantanputhiyakandam27063 жыл бұрын
വളരെയധികം പ്രയോജനപ്രദം ആണ് ഓരോ വാക്കും! നന്ദി!
@reshma95034 жыл бұрын
Thank you sir.ente manasil confusion undaya timil thanne video vannu ippo happy aayi Thank you universe 😊
@faizcreations5636 Жыл бұрын
Sheriyayo karyangalokke
@johnsonc57024 жыл бұрын
വളരെ നല്ല വീഡിയോ, നന്ദി. ഇനിയും ഇതുപോലെയുള്ളൂ നല്ല വീഡിയോസ് പ്രതീഷിക്കുന്നു. കാത്തിരിക്കുന്നു., ❤️
@shameerpk4204 жыл бұрын
വളരെ ഉപകാരപ്രദമായ വാക്കുകൾ thank you sir..
@sachinmohan53844 жыл бұрын
താങ്കളുടെ വീഡിയോ ആണ് എന്നെ രെക്ഷ പെടുത്തിയത്... ♥️♥️♥️
@nanduvipin19934 жыл бұрын
എങ്ങനെയാണ് ? ഒന്നു പറയാമോ 🙏?
@Queen-dv9hl4 жыл бұрын
അനൂപ് മേനോന്റെ voice പോലെ
@jewelsprakash79193 жыл бұрын
Yes
@jineshpalayi103 жыл бұрын
Yes
@sujasanthosh55863 жыл бұрын
Yes
@devaswathika92094 жыл бұрын
Wow again appeared the messenger of the universe 🙏🙏🙏
@meenakshisuresh0624 жыл бұрын
Yeah🥳
@devaswathika92094 жыл бұрын
U changed my life a lot. Ur videos have such a huge impact on my daily life. It brought a meaning to my life. As u said in this video u taught me how to live life beautifully 🙏
@rahulraveendran46144 жыл бұрын
Me too 😊
@malavikakrishna5693 жыл бұрын
"Mind is a good servant but a dangerous master " ✨️✨️
@Sadikidas3 жыл бұрын
👍
@JithuJR..4 жыл бұрын
സൗണ്ട് മാത്രം കെട്ട് നിങ്ങളെ കാണാൻ തോന്നുന്നു,, ഒരു മാസ്സ് എൻട്രി പ്രതീക്ഷിക്കുന്നു 🔥🔥🔥
@kozethemil22574 жыл бұрын
Like Anoop menon's voice
@shibushibu97154 жыл бұрын
@@kozethemil2257 ya ofcoz
@ashokanpadiyoor81134 жыл бұрын
Yes... waiting
@suma96194 жыл бұрын
Sir super
@arunthampi87684 жыл бұрын
@@kozethemil2257 yes 😊
@sudhivishnu90444 жыл бұрын
Youtubil njan kanda mikacha channelsil onnanu sirinte ee channel. Thankalude sound kettal ariyam thankal ethramathram nalloru personality aanu ennu. Thank u so much sir..
@lakshmir13334 жыл бұрын
Excellent motivation. If we consistently improve our thought process we will achieve success
@lijokgeorge70943 жыл бұрын
Thoughts Action Visualisation feelings reached...yes I wished Realised beleived in God...trust the entire processing... 🙏 Thank God ✝️ Almighty...Thank Brother...Prayers and Blessings up on 🎉
@sintoka30504 жыл бұрын
ഇനിയും വീഡിയോസ് പ്രേതിഷിക്കുന്നു 🙏💖
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@santoshkumarshanmughansant28764 жыл бұрын
വളരെയധികം നന്ദിയുണ്ട്..... ഈ അറിവുകൾ നൽകിയതിന്.
@jothibaalu73183 жыл бұрын
മുഴുവൻ കേൾക്കാനുള്ള ക്ഷമ കിട്ടുന്നില്ല. ഇന്നത്തെ ആളുകളുടെ പ്രധാന weakness ക്ഷമ ഇല്ലാത്തതാണ്
@Vidyak1114 жыл бұрын
Sirnte videonte notification varumbol vallatha sandoshama...thank you sir
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@storiesofpositivity71484 жыл бұрын
സാറിനെ ചുറ്റി പറ്റി നടന്നു ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി...രാവിലെ എണീറ്റ് പ്രയർ നു ശേഷം സാർ ന്റെ ഏതേലും വിഡിയോ പ്ലേയ് ചെയ്തു കേൾക്കുമ്പോ ഉണ്ടാകുന്ന positivity പറഞ്ഞു അറിയിക്കാൻ കഴിയില്ല...എന്നും ഞങ്ങളെ നയിക്കാൻ സാർ നു ആവട്ടെ In my case the 1st and 2nd point is true...🙏🏼😇...ബാക്കി കേൾക്കട്ടെ
@johnsonc57024 жыл бұрын
All the best
@aqhib07714 жыл бұрын
Different success video thank you so much please I requesting you to post more success steps videos
@adithak83934 жыл бұрын
A positive vibe is their in your voice✨✨✨
@ajayp42953 жыл бұрын
Our mind is the biggest and powerful weapon.. We can do anything with our mind
@shamnarz92984 жыл бұрын
Best channel on KZbin. Ingal oru pwliyan🤩
@funplay37273 жыл бұрын
Great video thankuu
@lakshmir13334 жыл бұрын
Really greatest wisdom explained beautifully
@Suman123com3 жыл бұрын
Finally പറഞ്ഞ ആ thing ആത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു what we can earn from my effort it’s not the thing for our better effort. It’s will be come your sincere effort. ✌🏻✌🏻✌🏻
@byjotvarghese85554 жыл бұрын
Ur clips are really awesome..! Thank you so much for all your videos 👍
@starbaytalks57514 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰
@TreesaVj3 жыл бұрын
താങ്ക്യൂ ബ്രദർ. Have a good life😄😄😊😊
@sindhuspak20374 жыл бұрын
Yess NICOLA TESLA was something great. Thank you brother for sharing this may you lead a life that you love. 🙂🙂
@jabirnarakkodakuwait8704 жыл бұрын
മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കുകയാണെങ്കിൽ ഇതു പോലുള്ള ആളുകൾ പറയുന്ന രീതി തന്നെ പറയണം എന്നൊൽ കേട്ടിരിക്കാൻ വളരെ രസകരമായി കേട്ടുകൊണ്ടിരിക്കും ഞാൻ രണ്ടാഴ്ച മുമ്പ് ആണ്. മോട്ടിവേഷൻ ക്ലാസ് ആണ് എനിക്ക് ഏറ്റവും താല്പര്യം അങ്ങനെ ഒരു ദിവസം. കേൾക്കാനിടയായത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ജീവിതം മാറ്റം ഉണ്ടാകും എന്നുള്ള ഉറപ്പ് കൊണ്ടാണ്. വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ മുഖം കാണിച്ചാൽ വളരെ നല്ലതായിരുന്നു എന്നാൽ മുഖത്തോടുമുഖം നോക്കി സംസാരിക്കുന്ന പോലെ ഉണ്ടാകും..by സ്നേഹപൂർവ്വംjabi
@sreevidhya57174 жыл бұрын
Enne padippich sirnte sound pole ahn sirnte sound.. so inspirational ♥️
@manojus65924 жыл бұрын
നന്ദി, നല്ല അവതരണം!
@aleenabiju83104 жыл бұрын
Thanks for changing our lives....from our heart..god bless you sir...
@dreamworld11532 жыл бұрын
ഒരു habbit വളരാൻ 21 day അല്ല bro. 21×3 ആണ്.total 63 days. നമ്മളിൽ പലരും 21 day കയിഞ്ഞ് ശരി ആയില്ലെങ്കിൽ quit ചെയുന്നവരാണ്. എന്നാൽ first 21 day the habbit will be very difficult next 21 days it will become not that much difficult then next 21 days it will become part of our day to day life. Mind will accept it. So don't stop. "Every top of the mountain is the bottom of another ,so don't stop , keep climbing. All the best❤️
@savitharaman58204 жыл бұрын
Puthiya video wait cheyuayirunnu. Thank you so much. Especially voice kelkan.
@evangilinjoseph64802 жыл бұрын
വീഡിയോ മുഴുവനായും കേട്ടു തീർന്നതിനു ശേഷം മാത്രം കമന്റ് ബോക്സ് വായിക്കുന്നവരുണ്ടോ
@sahasdesigns87744 жыл бұрын
Audios oke bhayakara motivation aanu. Thankyou sir
@deepaksadasivan38034 жыл бұрын
Good video. Congrats. Regards, Deepak Sadasivan
@JithuJR..4 жыл бұрын
മെഡിറ്റേഷൻ നെ കുറിച്ച് ഒരു നല്ല വീഡിയോ ചെയ്യാമോ, അത് എങ്ങനെ, എപ്പോ എന്നൊക്കെ അതിന്റെ പ്രാധാന്യം എല്ലാം വിവരിച്ചു കൊണ്ട്....
@starbaytalks57514 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰
@ajeeshkunjan4464 жыл бұрын
Sarikkum oru positivity undu ee vedioyil .soooo thanks for the motivational information.thank you soo much.god bless you
@neethuunnimol45024 жыл бұрын
Thank you sir... valuable video🙏🌹
@Unnikrishnan-cl1ki4 жыл бұрын
Excellent thought........ Sir. You are my mentor.. This is the turning point of my life.......🙏🙏🙏🙏🙏 sir very very thanks....
@nasiruddinmohammedmustafa93724 жыл бұрын
Power Secret These two books too influenced you, I am tempted to guess..
@Arntalks4 жыл бұрын
Hi Nasiruddin, താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു. You can have a look. May God bless. Thank you🤗 Arn talks
@viji98464 жыл бұрын
Thankyou so much. Eniku oru lekshyam undu. Athileku ettipedaan njan try cheyyunnundu. But e vedio eniku ottiri help ai thonnunnu. Aplam koodi confident ai munnottu pokaan enne sahaikum ennu thonnunnu. Njanum 20days ente daily routine il maatam varutum. Enikum ente lekshyam kai varikanam. Thankyou bro❤️
@Sadikidas3 жыл бұрын
Enthayi
@vineethkottarakara28103 жыл бұрын
വളരെ അത്യാവശ്യം ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞത് ഒരുപാട് നന്ദി ..... ഇനിയും ഒരുപാട് വീഡിയോ കൾ ചെയ്യുക all the very best
@ManifestationmoneyloveАй бұрын
Crt tymil Vanna video thanku ❤
@linsha95994 жыл бұрын
Correct samayathanu sir nte video...thank you so much sir ...🥰
@bindubiju52933 жыл бұрын
Hwi friend good message..👍🏼♥️
@rajnap30854 жыл бұрын
Lifil aagrahikkunnath ...govt lp school teacher ...neduka thanne cheyyum
@vishnukanth83684 жыл бұрын
ഏത്...മോട്ടിവേഷൻ ആയാൽ ഒരാഴ്ച്ച മനസിനെ കട്രോൾ ചെയ്യാം. പിന്നെ പതുക്കെ മനസ് പഴയ പടിയാകും..... മനസ്സിനെ കട്രോൾ ചെയ്ത് വിജയം കൈവരിക്കാൻ അസാമാന്യ കഴിവുള്ളവർക്കേ സാധിക്കൂ......
@starbaytalks57514 жыл бұрын
Yes
@dreamandmakeit62214 жыл бұрын
Angine kazhivulla oral analle abhdul kalam sir. Eniku palapozhum thonind, abdul kalam sirnu engine ingane ithrem positive avanum oru hater polum illathe akan pateenu??
@remyabiju14474 жыл бұрын
Thank you sir.god bless you.
@Arntalks4 жыл бұрын
Hi, താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു. You can have a look. May God bless. Thank you🤗 Arn talks
@mohammedameenazeez64504 жыл бұрын
You have Done a great job...... enikku sadhikkunnu. Thankalude pazhya vediosilum a topic undu. So nice of you.
@Arntalks4 жыл бұрын
Hi, താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു. You can have a look. May God bless. Thank you🤗 Arn talks
@vishnuvichuz18934 жыл бұрын
Sirnte videos oru divasam onnenkilum kanum athoru vijayamanu
@Arntalks4 жыл бұрын
Hi, താങ്കളെ ഞാൻ എന്റെ ചാനലിലേക്ക് ക്ഷണിക്കുന്നു. You can have a look. May God bless. Thank you🤗 Arn talks
@starbaytalks57514 жыл бұрын
Ente channel onne keri nokkumo eshttappettal onne support cheyumo 🥰🥰
@renjithrv990 Жыл бұрын
ഞാൻ സാറിന്റെ വീഡിയോ ഡെയിലി കേൾക്കും... എനിക്ക് ഒരു മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.. ഇപ്പോൾ കുറച്ചൊക്കെ മാറാൻ കഴിയുന്നു.. എന്നാലും ചില സമയം വല്ലാത്ത ചിന്തകൾ അതാണ് എന്റെ ജീവിതത്തിൽ വല്ലാത്ത പ്രശ്നം
@Dhjgfhjhkbvgujhfyk4 жыл бұрын
ശെരിക്കും ഈദേഹംതിന്റെ വാക്കുകൾക്ക് എന്തോ മാജിക് ഉണ്ട്...... ഒരു postive frequency und
@WingsForWinners4 жыл бұрын
എന്റെ ചാനൽ ഒന്ന് കേറി നോക്കുമോ 😊😊
@Dhjgfhjhkbvgujhfyk4 жыл бұрын
@@WingsForWinners kollam ketto...
@WingsForWinners4 жыл бұрын
@@Dhjgfhjhkbvgujhfyk 😍😍
@nibinnibinsha83223 жыл бұрын
Mm
@malumaluz35963 жыл бұрын
@@WingsForWinners circle a
@vinodpayikuzhi13604 жыл бұрын
Enth ORU sound !!!!!👍👍👌👌 Ethu pole ORU video aanu ellavarum agrahikkunnath super
@sudheenagirish2563 жыл бұрын
Thank you, my son hasn't such good habits, eventhough he already set goal, he spent time more three hours for video games and watching videos, how can I help him
@sherlyagnes.33 жыл бұрын
On progress..💕
@mariyamraheema4144 жыл бұрын
Mind controlling.. നെ കുറിച് അന്വേഷിക്കുകയായിരുന്നു.എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ഞാൻ നല്ലോണം ബുദ്ധിമുട്ടുന്നുണ്ട് 😪... ആ example എന്നെ കുറിച്ചാണ് പറഞ്ഞത് ☹️... ur words have inspired me a lot..... thank you so much🙏🙏
@sitharagovind99544 жыл бұрын
Njan anneshichu nadanna video ithanu.. frequency making.. thank u
@kumarsavithry46694 жыл бұрын
Thank you for your valuable information sir 🙏🙏
@thamara65444 жыл бұрын
U are incredible and thanks for uplifting our confidence and vibrations
@muhsinameer81264 жыл бұрын
Good information... It inspired me alot❤
@Nayifsworld3 жыл бұрын
Meditation class ആണ്. താല്പര്യം ഉണ്ടെങ്കിൽ ജോയിൻ cheyyu
@thwahazain2084 жыл бұрын
Sir, enium ithu pole ulla videos pratheekshikunnu💥❤️
@muhammedsali57734 жыл бұрын
Thank you! "Heard melodies are sweet but those unheard are sweeter" John Keats. Thank you!
@shafeeqhusain79353 жыл бұрын
നന്ദി നന്ദി നന്ദി ഒരുപാട് നന്ദി
@anjalydevadas36204 жыл бұрын
Structured pattern of thinking aanu njn cheyunath🙃💕💕
@갴4 жыл бұрын
The book named Secret is also very gud your video is also wonderful thank u
@arashapn6864 жыл бұрын
Anoop menonte sound Pole thonunnu
@Anjana_shaju_vp4 жыл бұрын
Yes enikkum thonni☺️
@lubaibjinnu86464 жыл бұрын
Yes
@ajithramachandran96594 жыл бұрын
Yes
@vismayao19064 жыл бұрын
Yss
@bincyv6504 жыл бұрын
S
@rameeshrameesh47514 жыл бұрын
Thank you sir,. ഒരുപാട് കാര്യങ്ങൾ മനസ്സിലായി
@radhekrishna84284 жыл бұрын
Affirmation engane apply cheyyanm ennalochich "the secret" enna book thanne vangi vayikkan thudangi...athil ninnu polum kittatha motivation aanu e vedeoyil ninnum kittiyath...aa book mosham ennalla...aa book koodi vayikkunnath kondavanm kurachude eluppathil thankale kettirikkan pattiyath...👍👍👍thank u sir...thank u universe🙏🙏🙏🙏
@vafakp30274 жыл бұрын
Very true sir... superb ... tnk u sir....👌👌🥰🥰🥰🥰✌️✌️✌️✌️
@nizamrak26994 жыл бұрын
Kurenalayallo,thirakki,kandilla,annil kure are mattam undakkan. thangalude video help ayi