5 kg കുന്തൽ വള റോസ്റ്റ് / 5 kg Squd Village Recipe

  Рет қаралды 371,830

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

5 kg കുന്തൽ വള റോസ്റ്റ് / 5 kg Squd Village Recipe
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#cooking

Пікірлер: 300
@pradeepkv544
@pradeepkv544 2 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറയുന്ന ഉണ്ണിയേട്ടൻ നും, കൂന്തൽ റോസ്റ്റും അടിപൊളി
@jineeshpaul3011
@jineeshpaul3011 2 жыл бұрын
Koi
@rohiths5987
@rohiths5987 2 жыл бұрын
Ivide
@shazashabi8646
@shazashabi8646 2 жыл бұрын
ഇങ്ങനെ ആവണം നല്ല അഭിപ്രായം
@rinshadrobo2682
@rinshadrobo2682 2 жыл бұрын
,🥰
@abinkurian9771
@abinkurian9771 2 жыл бұрын
ഒള്ളത് ഒള്ളതുപോലെ പറഞ്ഞു അതാണ് ബ്രോ ഏത് പൊളിച്ചു ..ചെറിയ പീസ് ആയിരുന്നെങ്കിൽ ഇതിലും പോളി ആയേനെ 👍👍😘😘
@polappancurryumnavileruchi3206
@polappancurryumnavileruchi3206 2 жыл бұрын
ചേട്ടൻ മലയാളികളുടെ ചങ്ക് ആണ് എന്നെങ്കിലും ഒരുനാൾ നമ്മൾ നേരിൽ കാണും ആ നിമിഷം അടിച്ചുപൊളിക്കും പൊളപ്പൻ ഫാമിലി ചേട്ടനും കൂടെ നമ്മുടെ ചങ്ക് കളും
@shajuanthony4099
@shajuanthony4099 2 жыл бұрын
Hi bro I am apologies to you because I don’t know whether I heart u or not. My heart touch sorry 🙏🙏🙏
@kartos6174
@kartos6174 2 жыл бұрын
Commenting in other youtubers Videos to get subs 😏
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@ManeeshFishhuntingchannel
@ManeeshFishhuntingchannel 2 жыл бұрын
*കൂന്തൽ ഇത്രയും വലുത് ആദ്യമായ് കാണുന്നു റോസ്റ്റ് അടിപൊളി തകർത്തു ഉണ്ണി ചേട്ടാ*
@TheVlogerKingZ
@TheVlogerKingZ 2 жыл бұрын
തകർത്തു ഉണ്ണി
@JoyalVlogz
@JoyalVlogz 2 жыл бұрын
ഉണ്ണി ചേട്ടൻറെ കുക്കിംഗ് വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്😍😍
@vivekvalsan1663
@vivekvalsan1663 2 жыл бұрын
ആ പഴയ പൊളിഞ്ഞ വീടിന്റെ മുന്നിലെ കൂകിങ് അതായിരുന്നു നല്ലതു ... ആ സ്ഥലം അതെപ്പോളും ,,👌
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Unicheta fishing freaksinte oru 3year munne ula video kanadapol athil unichetante oru comment athil sebin bro rply thannirikkunnu unichetante comment predhishichilla ennu... Adipoli sebin bro ipol nalla reethiyil ethi... Annathe unichetante manasu great... Njagalum kurachu fish pet related videos cheythittund athanu reach ayittulathu.. Oru video 350K + viwes ayittund free akkumbol onnu nokane bro... 🥰🥰
@tasteandvibes9584
@tasteandvibes9584 2 жыл бұрын
ഇത്രയും വലിയ കൂന്തൽ ഉണ്ടാകും എന്നു അറിയുന്നത് ഇപ്പോൾ ആണ്......, സംഗതി പൊളിച്ചു 🙏🙏💖💖😍😍
@renjithomas6203
@renjithomas6203 2 жыл бұрын
എല്ലാ കുക്കിങ് ചാനലുകളും അവസാനം ഫുഡ് കൊള്ളില്ലെങ്കിലും കൊള്ളാം എന്ന് പറയും. ഉള്ള കാര്യം സത്യസന്തമായി പറഞ്ഞത് ഈ വീഡിയോയിലെ heighlight
@juvaisirvbr8952
@juvaisirvbr8952 2 жыл бұрын
*ഇത്രേം വലിയ കൂന്തൾ ആദ്യായിട്ട് കാണുവാ ഏതായാലും സംഭവം അടിപൊളി❣️*
@Sisbrowithsimba
@Sisbrowithsimba 2 жыл бұрын
നമിച്ചു മാഷേ നമിച്ചു ഇതിനൊക്കെ ഇനി ഒരു പേര് പറയണമെങ്കിൽ ഇനി പുതിയതായി കണ്ടു പിടിക്കേണ്ടി വരും ഇതിന്. മച്ചാനെ സംഭവം പൊളിച്ചു നൈസായിട്ട് കളർ ഐറ്റം ആയി ഒരു രക്ഷയില്ല കിടുക്കാച്ചി ഐറ്റം
@noufalknoufalk5924
@noufalknoufalk5924 2 жыл бұрын
സത്യത്തിനെന്നും പതിനാറ് വയസ്സാണ് ഉള്ളത് ഉള്ളപോലെ പറഞ ഉണ്ണിക്കിരിക്കട്ടെ ഒരുലൈക്കും ഒരുകുതിര പവനും👍
@Richie_369
@Richie_369 2 жыл бұрын
കൂന്തൽ കുക്കിംഗ്‌ time കൂടുന്തോറും റബ്ബർ പോലെ ആകും ഒന്നെങ്കിൽ 6-7 mnt cook ചെയ്യണം. അല്ലങ്കിൽ പിന്നെ റബ്ബർ പോലെ ആയതിനെ പിന്നേം ഒരുപാട് നേരം ഇട്ട് cook ചെയ്ത് soft ആക്കി എടുക്കണം
@foodieslover5228
@foodieslover5228 2 жыл бұрын
സത്യം സത്യംപോലെ പറയുന്ന ഉണ്ണി ചേട്ടാ നിങ്ങൾ pwoli ആണ്👏🍲👍
@hanipadippura1264
@hanipadippura1264 2 жыл бұрын
കൂന്തൽ ചെറുതാ ടേസ്റ്റി 👍
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
സെറ്റ് അപ്പ്‌ കിടിലൻ ആയിട്ടുണ്ട് ❤❤❤❤👍🏻
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഖത്തറിൽ ഞാൻ കൂടുതൽ കഴിക്കുന്നത് കുന്തൽ റോസ്റ്റ് ആണ് ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞ പീസാണ് ടെസ്റ്റ്‌ 😋😋😋
@mpdemonff448
@mpdemonff448 2 жыл бұрын
സങ്കടം ഉണ്ട് ഞാൻ വയനാട്ടിൽ ആണ് അത് കൊണ്ട് തന്നെ ഞാൻ ഇത് വരെ ഫ്രഷ് മീൻ കഴിച്ചിട്ടില്ല കടൽ മത്സ്യം ആണ് ഉദേശിച്ചേ 😔 ഞാൻ അംഖോട്ട് വരട്ടെ ഉണ്ണി ചേട്ടാ ❣️
@abduuu644
@abduuu644 2 жыл бұрын
നിങ്ങൾ പൊളിയാണ് ഉള്ളത് ഉള്ളത് പോലെ പറയുന്ന ഉണ്ണിയേട്ടൻ ഉയിർ 😍😍
@user-ej2vh8gi9k
@user-ej2vh8gi9k 2 жыл бұрын
*ഉണ്ണി ചേട്ടൻറെ മാസ്റ്റർപീസ് ഡയലോഗ്:- "കണ്ടാ..."*
@akhileshaparna2698
@akhileshaparna2698 2 жыл бұрын
Unniyettaaa niggal oodichitt pidicha meenine roast cheyyunnath kanan aane aagraham. Any cocking time Ann okke parajj💓💓💓
@Anithastastycorner
@Anithastastycorner 2 жыл бұрын
കൊള്ളാം poliyanallo
@rajeevcheruvally1207
@rajeevcheruvally1207 2 жыл бұрын
ഈ വീഡിയോ കാണുന്ന le കൂന്തലിന്റെ ആത്മാവ് :ചത്താലും വെറുതെ വിടില്ല അല്ലേ? എനിക്ക് വരെ കൊതിയാകുന്നു... സാധാരണ കുന്തൽ മോതിരം ആണ്.. ഇത്‌ മാല ആണല്ലോ.. All the very best ഉണ്ണി 😍👍🏻
@Anithastastycorner
@Anithastastycorner 2 жыл бұрын
അടുത്ത വീഡിയോയ്ക്കായി കട്ട വെയ്റ്റിങ് 💕❣️❣️
@arjunrajnr
@arjunrajnr 2 жыл бұрын
സത്യസന്ധത ആണ് സാറേ ഇവരുടെ മെയിൻ ❤
@foodiesvillage
@foodiesvillage 2 жыл бұрын
ഉണ്ണി കൂന്തൽ അടിപൊളി പൊളിച്ചു കിടു സാധനം ഇത്രയും വലിയ കൂന്തൽ ആദ്യമായിട്ടാണ് കാണുന്നത്
@shafitachhutachhu2462
@shafitachhutachhu2462 2 жыл бұрын
Ithri veliya koonthal firos kka ude kayyil kittirunengil adipoli rost akumayirunnu
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
അടിപൊളി ആണല്ലോ കൂന്തൽ റോസ്റ്റ് മസാല 👌👌👍🍤🍤
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Ethrayum valiya koonthal kandittilla Interesting and beautifuk sharing Red coloured kandittilla
@Kadalsulthaan
@Kadalsulthaan 2 жыл бұрын
ഇത്രയും വർഷം ഞാൻ കടലിൽ മീൻ പിടിക്കാൻ പോയിട്ടും ഇതു പോലെ ഒന്ന് കണ്ടിട്ടില്ല ഇതെവിടെന്ന് കിട്ടി 😱😱
@Anithastastycorner
@Anithastastycorner 2 жыл бұрын
എനിക്ക് eshttayi💕💕💕💕
@chinnu5265
@chinnu5265 2 жыл бұрын
Avasanathe ella divasavum paraunna pole parayamarunnu unnichettayii💕unnichettayii super aaa
@globalit223900
@globalit223900 2 жыл бұрын
കുറച്ച് തേങ്ങാ പാലും കൂടി ഒഴിച്ചാൽ..... ഹോ..... കിടു
@thomasbaby7586
@thomasbaby7586 2 жыл бұрын
ഡിയർ ഉണ്ണി squid, Cuttile fish മുതലായവയ്ക്ക് പച്ചയക്ക് കത്തി ഉപയോഗിക്കാൻ പാടില്ല clean ചെയ്ത് പുഴുങ്ങിട്ട് കത്തിക്ക് മുറിക്കാം. അല്ലങ്കിൽ റബ്ബർ പോലെ ആകും.
@junaid....9828
@junaid....9828 2 жыл бұрын
രതീഷ് പറഞ്ഞത് പോലെ ഡബ്ബർ ബാന്റ് 😍😄
@haneeshkannankeri6939
@haneeshkannankeri6939 2 жыл бұрын
ഉണ്ണിയേട്ടാ കൂന്തൽ റോസ്റ്റ് സൂപ്പർ ❤
@amruthasuyodh1996
@amruthasuyodh1996 2 жыл бұрын
ഒന്നും കൂടി വീതി കുറച്ചു അറിഞ്ഞാൽ മതിയായിരുന്നു. പക്ഷേ സാരമില്ല. അടുത്ത തവണ പൊളിക്കാം. 🐙🐙
@abinkvm
@abinkvm 2 жыл бұрын
Koonthal adyam boil chythitt vachal soft akum. Tastum koodum
@rajalakshmimanoj8043
@rajalakshmimanoj8043 2 жыл бұрын
Ee parkil nalla oru adipoli restourante undakiyalo njan unnide fan anu
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
അമ്പോ ഇത്ര വലിയ കൂന്തൽ ആദ്യമായ് കാണുകയാണ് 👍😋👏🏼👏🏼
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr chettaa poli poli video spr verreitty 😍👍 Polichuuuuuuu chettoo😍😍
@sibiraj2717
@sibiraj2717 2 жыл бұрын
Hi ഞങ്ങൾ ഗൾഫിൽ സ്ഥിരം ചെയ്യുന്ന ഐറ്റം,, പക്ഷേ കൂന്തൽ cooker ഇല് ആണ് വേവിക്കറുള്ള ത്
@ravilalravi
@ravilalravi 2 жыл бұрын
Unni Super aa sreekumarine kondu parkil vechu onnu cook cheyikku
@adarshbabu3491
@adarshbabu3491 2 жыл бұрын
Ithaan review..100 trust worthy. ❣️ e sathyasandhatha aanu e channel nte vijayam
@Anithastastycorner
@Anithastastycorner 2 жыл бұрын
നന്നായിട്ടുണ്ട് 💕💕
@maheenshihab8133
@maheenshihab8133 2 жыл бұрын
Unni chettane kooduthal eshtam ullath ullath pole paraju
@SukuChef
@SukuChef 2 жыл бұрын
Oh wow that’s looking yummy Unni my dear
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
Sathyam sathyam pole parayunnathn unnichettante highlight😍
@vishnuvis5877
@vishnuvis5877 2 жыл бұрын
ഉണ്ണി ചേട്ടൻ സ്വന്തം പാചകത്തെ കുറിച്ച് നല്ലത് പറയാൻ മറന്നാലും നന്നായില്ലെങ്കിൽ അത് ഉറപ്പായും പറയും...പൊളി...മച്ചാനെ..✌️
@shortstories3426
@shortstories3426 2 жыл бұрын
ഉള്ളത് ഉള്ളത് പോലെ പറഞ്ഞ ചേട്ടനിരിക്കട്ടെ എന്റെ like👍🏻
@annibras8722
@annibras8722 2 жыл бұрын
Koonthal undaakkiya paathrathil ithiri choritt kuzhachu kazhichirunnael.....😋😋😋😋😋😋
@josephsebstian71
@josephsebstian71 2 жыл бұрын
ഉണ്ണിയുടെ എനിക്ക് തോന്നിയ ഒരു പ്രത്യേകത എന്താണെന്ന് അറിയാമോ..... സത്യസന്ധമായ അഭിപ്രായം പറയും....... കൊള്ളി ഇല്ലെങ്കിൽ കൊള്ളില്ലെന്ന് എന്നെ പറയും....... ഫുൾ സപ്പോർട്ട് മച്ചാനെ....
@koustavghoshryuki
@koustavghoshryuki 2 жыл бұрын
വളരെ ടേസ്റ്റി റെസിപ്പി
@jensonjohny6650
@jensonjohny6650 2 жыл бұрын
Genuine cooking
@tomsteve7347
@tomsteve7347 2 жыл бұрын
കൂന്തൽ softness ആക്കി വേവിക്കുന്നതാണ് കേമം. അത് എളുപ്പത്തിൽ എങ്ങനെ സാധിക്കും എന്നാണ് അറിയേണ്ടത്.
@sabarikrishna6556
@sabarikrishna6556 2 жыл бұрын
unni chetto ....nammude brandhane koode add cheythudarunno....pulli american style recipe nokkiyene....😆😆😆
@jyothi5563
@jyothi5563 2 жыл бұрын
8-10 min mathiyavum. Pinne erikkanam. Pitte dhivasam avumbo super avum
@amaljohny4522
@amaljohny4522 2 жыл бұрын
Cooking kazhinj food nannayal hmmm aa moolal indel nammuk ariyam ath pwlikkunu ithil ath vannilla ath Unni chettan parayum cheythu ❤️ athanu nammude omkv family k ishttavum 🔥😘😘
@rakeshpulappatta7256
@rakeshpulappatta7256 2 жыл бұрын
ഇതാണ് ഉണ്ണിയേട്ടൻ ഉള്ള സത്യം തുറന്നു പറയും വേണമെങ്കിൽ ഇങ്ങേർക്ക് അത് മറച്ചു വെക്കാമായിരുന്നു 👏👏👏❤❤❤
@unnikrishnankunnakkatti6776
@unnikrishnankunnakkatti6776 2 жыл бұрын
😋 😋.. unni cheatta kothippichallo ningal
@jsrjsr2664
@jsrjsr2664 2 жыл бұрын
ഉണ്ണി ചേട്ടാ ഒരു സംശയം ഈ കൂന്തൾ മീൻ വർഗ്ഗത്തിൽ പെട്ടതാണോ
@aliyaansusuper1432
@aliyaansusuper1432 2 жыл бұрын
Valiya koonthal alle valiya test kanilla but athu athupole paranja Unni you are great 👍
@sanilesh
@sanilesh 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കടൽ മൽസ്യം
@akhilka2814
@akhilka2814 2 жыл бұрын
Gravy clour kandal ariyam taste anannu
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ഉണ്ണി 🙏നമസ്കാരം 🙏കുറച്ചു ദിവസമായി വീഡിയോ ഒന്നും കാണാൻ പറ്റി യിരുന്നില്ല മൊബൈൽ കംപ്ലയിന്റ് ആയിരുന്നു പക്ഷെ എല്ലാക്ഷീണവും മാറി ഈ വീഡിയോ കണ്ടപ്പോൾ കൂന്തൾ റോസ്‌റ് ഇത്രയും വലിയ കൂന്തൾ ആദ്യമായി കാണുകയാണ് പിന്നെ പാർക്കിന്റ് പണി കഴിഞ്ഞില്ലേ എന്തായാലും സൂപ്പർ 👌👌👌
@Nikhilrajr42
@Nikhilrajr42 2 жыл бұрын
കൂന്തൽ വാള എന്താ ❓️ ഞാൻ ഇതുവരെ കണ്ടിട്ടില്ല കേരളത്തിൽ എവിടെയൊക്കെ കിട്ടും ❓️
@JourneyRecords-y6u
@JourneyRecords-y6u 2 жыл бұрын
ഉണ്ണിയുടെ വീഡിയോ കണ്ടിരിക്കാൻ എന്തൊരു സുഖം
@NithinJoseph89
@NithinJoseph89 2 жыл бұрын
കൂന്തൽ കാണാൻ പോലും കിട്ടാത്ത പാലക്കാടുകാരൻ 😋😋😋😔👍👍👍,
@rajeeshtd07
@rajeeshtd07 2 жыл бұрын
Ithiri thenga paalum koodi cherthirunne.. Onnude.. Thick ayene.. 😍😍😍😍 Ithu kollilla enna lla tto.. Just oru abhipraayam paranjunne ollu💕
@Nandu0119
@Nandu0119 2 жыл бұрын
Ratheeshinde rubberband thug orma vannu 😋👌
@SusobhVlogs4
@SusobhVlogs4 2 жыл бұрын
അമ്പോ അടിപൊളി. എങ്ങനെ പിടിച്ചു ഇതിനെ? കണ്ടിട്ട് ഇഗ്ലണ്ട് കൂന്തൽ ആണെന്ന് തോന്നുന്നു
@travellingdiariesworld9047
@travellingdiariesworld9047 2 жыл бұрын
എന്തായാലും സംഗതി പൊളിച്ചു
@eldhosevarghese6695
@eldhosevarghese6695 2 жыл бұрын
Ullath ullath poole parayum, kollam....
@shaheerhamza9807
@shaheerhamza9807 2 жыл бұрын
നിങ്ങൾ പോളിയാണ് 🌈മുത്തെ
@bobbymani9066
@bobbymani9066 2 жыл бұрын
chetta presher cook it for45 minute then do it it would be good..my promice...
@vyshnavn678
@vyshnavn678 2 жыл бұрын
Unni Bravo This is the kind of video that we expect from you. Not mixing cake or some other crap video's
@neenarajeev.k307
@neenarajeev.k307 2 жыл бұрын
Unni bro adipoli👌👌👌👌
@aadi_th6241
@aadi_th6241 2 жыл бұрын
Poli ❤
@vineethvenugopal2806
@vineethvenugopal2806 2 жыл бұрын
ഉണ്ണിച്ചേട്ടൻ ഉണ്ടാക്കുന്നത് എന്ന് ടേസ്റ്റ് ചെയ്യാൻ പറ്റുവോ 😔😔😔വെയ്റ്റിംഗ് 🥰🥰🥰
@jiffinjoseph1994
@jiffinjoseph1994 2 жыл бұрын
Unni chetta park le hotel epozha start cheyyane?
@Friend-uo4bs
@Friend-uo4bs 2 жыл бұрын
ബ്രോ,, കൂന്തൽ ഒരിക്കലും റെഡ് കളർ ആയതു വാങ്ങരുത്,, മീറ്റ് മോശമാവുമ്പോളും പഴകി തുടങ്ങുമ്പോളുമാണ് ആ കളർ ആവുന്നത്... എപ്പഴും നല്ല വെള്ള നിറത്തിൽ വാങ്ങുവാൻ ശ്രെമിക്കുക,, ഞാൻ മാത്‍സ്യബന്ധന മേഖലയുമായി ബന്ധപെട്ടു ജോലി ചെയ്യുന്ന ആളാണ്‌,,3ബോട്ട് ഉണ്ട്,, അതുകൊണ്ടാണ് പറഞ്ഞത്... നേരിട്ട് ഫിഷിങ് ഹാർബറിൽ ചെന്ന് മീൻ ലേലം എടുക്കുവാൻ ശ്രെമിക്കുക...
@salman_jr622
@salman_jr622 2 жыл бұрын
ഉണ്ണി ചേട്ടൻ full power 😊🔥✨❤😘☺ കൂന്തൾ കലക്കി 😱😜😛💞
@saransasidaran4512
@saransasidaran4512 2 жыл бұрын
Bro ullath ullathpole paranjath poli🤟🤟🤟
@munambamkaaran
@munambamkaaran 2 жыл бұрын
Nummade fvrt aanu koonthal 😍
@Linsonmathews
@Linsonmathews 2 жыл бұрын
ഇത്‌ ഹെവി ആണല്ലോ ഉണ്ണി ചേട്ടാ 😍 കൂന്തൽ 😋😋😋
@jobinjoseph6941
@jobinjoseph6941 2 жыл бұрын
Last correct ayi paraju video super
@vishnusivan1483
@vishnusivan1483 2 жыл бұрын
Chettai engane kothippikkalle plz ☺️
@blackpinkarmy1349
@blackpinkarmy1349 2 жыл бұрын
ഷിബു ആ പരിസരത്ത് ഉണ്ടായിരുന്നു ഉണ്ണി ചേട്ട നിങ്ങൾ കണ്ടില്ലേ 😁
@onion2674
@onion2674 2 жыл бұрын
എജ്ജാതി ഐറ്റംസ് ⚡️⚡️⚡️😇
@vineethmohan8059
@vineethmohan8059 2 жыл бұрын
കുക്കിങ് വീഡിയോ പാർക്കിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം... 😍👍
@nidhinfiby7512
@nidhinfiby7512 2 жыл бұрын
Eshttapettu....Subscribe cheythu
@kaattusvlogs6984
@kaattusvlogs6984 2 жыл бұрын
വട്ടം കട്ട് ചെയ്തു കഴിഞ്ഞാൽ റിങ് പൊലെ ഇരിക്കും .. ഐവ.. അതൊരു പുതിയ കാര്യം തന്നെ
@vishnuv8826
@vishnuv8826 2 жыл бұрын
pwoli.......
@manumadhavan7127
@manumadhavan7127 2 жыл бұрын
Unni chettan super 🔥🔥
@malappuramyt
@malappuramyt 2 жыл бұрын
അടിപൊളി 💝😻 പൊളി സാനം 💥
@akshayraj695
@akshayraj695 2 жыл бұрын
i phone ill ano edukane ?
@hilals8443
@hilals8443 2 жыл бұрын
Pwoli❤️❣️
@user-si3nu1rl9e
@user-si3nu1rl9e 2 жыл бұрын
ഇത് എത്ര നന്നാക്കി വെച്ചാലും കൂന്തൽ ഒരു പുളിപ് കാണും.... ഇതു പോലെ ഉള്ള ചെറിയ കൂന്തൽ ആണ് നല്ലത്...
@dhanishapv9513
@dhanishapv9513 2 жыл бұрын
Venthilla cukkeril adikkanam
@bijuravi8522
@bijuravi8522 2 жыл бұрын
ആഹാ..കുക്കിംഗ് വീഡിയോ എത്തിയല്ലോ.. ഉണ്ണി..💕💕💕👌👌👌👌
@user-ne9ks3es4w
@user-ne9ks3es4w 2 жыл бұрын
കിടു ചേട്ടാ
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН