5 ലക്ഷം ഇൻഷുറൻസ് തരുന്നആശുപത്രികൾ ഇതാ | Karunya Aarogya Suraksha:Free Health Insurance in Kerala

  Рет қаралды 12,989

Suresh Vellinezhi

Suresh Vellinezhi

Күн бұрын

Пікірлер: 19
@likeapro7151
@likeapro7151 2 ай бұрын
അതൊക്ക ഉണ്ട് പക്ഷെ അവർ എടുക്കില്ല 😂😂 ഞാൻ പോയതാ
@SureshVellinezhy
@SureshVellinezhy 2 ай бұрын
എടുക്കുന്നവർ ഉണ്ട്
@faris8906
@faris8906 2 ай бұрын
NHA beneficiary page തുറക്കുന്നേയില്ല....... ഇപ്പൊ സൈറ്റ് ബ്ലോക്ക് ആണോ
@SureshVellinezhy
@SureshVellinezhy 2 ай бұрын
ബ്ലാക്ക് അല്ല എല്ലാ അക്ഷയയിലും 70+ ആളുകളെ ചേർക്കാനുള്ള ബദ്ധപ്പാട്ടിലാണ് അതുകൊണ്ട് സെർവർ ബിസി ആകാം
@mohanand2678
@mohanand2678 Ай бұрын
ഇതിന്റെ അവസാന തീയതി എന്നുവരെയാണ്
@tcmathew2289
@tcmathew2289 29 күн бұрын
കോട്ടയം ജില്ലയിലെ ആശുപത്രികൾ ഏതോക്കേയാണ്.
@SureshVellinezhy
@SureshVellinezhy 29 күн бұрын
5 ലക്ഷം ഇൻഷുറൻസ് തരുന്നആശുപത്രികൾ ഇതാ | Karunya Aarogya Suraksha:Free Health Insurance in Kerala kzbin.info/www/bejne/pmewoaODqrCejc0
@karthikeyaJyothishalayam
@karthikeyaJyothishalayam 24 күн бұрын
Kottayam
@SureshVellinezhy
@SureshVellinezhy 24 күн бұрын
@ district select cheythu check cheyyu. Avidey vilichu chodikkaney
@subramanyapillaks4767
@subramanyapillaks4767 2 ай бұрын
ഒരോ ജില്ലകളിലും എനോക്കേ ആശുപത്രികൾ ഉണ്ട് എന്നു കൂടി അറിയിച്ചാൽ കൊള്ളാം
@SureshVellinezhy
@SureshVellinezhy 2 ай бұрын
അതിന്റെ ലിസ്റ്റ് ആണ് ഇതിൽ എന്നാലും ഫോൺ വിളിച്ചു ഉറപ്പാക്കുക
@akhileshonpassive377
@akhileshonpassive377 Ай бұрын
ഈ പദ്ധതി ഒരാൾക്കും ഉപകാരമുണ്ടാവില്ല.. ലിസ്റ്റിലുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്നാൽ ദുരനുഭവമാണ് ഉണ്ടാവുക.പിന്നെ കണ്ണിനു മാത്രം ചികിത്സ നൽകാമെന്ന് പറയും. ചില ഹോസ്പിറ്റലുകളിൽ കൊറോണയ്ക്ക് മാത്രം. വാസ്തവത്തിൽ ഒരു ഉപകാര വുമില്ലാത്തത്. ഏഴു വർഷങ്ങൾക്കു മുമ്പ് കേന്ദ്രസർക്കാരിലെ ആർഎസ് ബി വൈ എന്ന പദ്ധതി ഉണ്ടായിരുന്നു. അതൊരു വിധം ഹോസ്പിറ്റലിലും കിട്ടുമായിരുന്നു. ഒരു പദ്ധതി വയ്ക്കുമ്പോൾ അത് പൊതുജനങ്ങൾക്ക് ഉപകാര ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അത് പഠിച്ച് ഉപകാരമുള്ളത് ആക്കി തീർക്കണം
@SureshVellinezhy
@SureshVellinezhy Ай бұрын
ഗവൺമെന്റ് ഫണ്ട് കൊടുക്കാത്തതിനാൽ ആണ് ആശുപത്രികൾ ഇങ്ങനെ പെരുമാറുന്നത്
@vijayanmukkonath9948
@vijayanmukkonath9948 2 ай бұрын
ലിസ്റ്റിൽ കാണിച്ചതുകൊണ്ടെന്തു കാര്യം. ലിസ്റ്റിൽ ഉള്ള രണ്ടു ഹോസ്പിറ്റൽസിൽ ഞാൻ അന്ന്വേഷിച്ചിരുന്നു. അവർ രണ്ടുപേരും ഈ പദ്ധത്തിപ്രകാരം ചികിത്സ കൊടുക്കുന്നില്ലെന്നാണ് പറഞ്ഞത്... എല്ലാം ശരിയായി streamline ചെയ്തുവാരാൻ കുറച്ചു സമയം എടുക്കുമായിരിക്കും. പിന്നെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒത്തുചേർന്നു ഇവിടെ ഒന്നും നടക്കാറില്ലെന്നത് ആർക്കാനറിയാത്തത്??????😅😅
@SureshVellinezhy
@SureshVellinezhy 2 ай бұрын
ശമ്പളം കൊടുക്കാൻ വരെ കടം എടുക്കുന്ന സർക്കാരാണ് ഭരിക്കുന്നത് ആശുപത്രികൾക്ക് കിട്ടാനുള്ള കാശ് കൊടുക്കുന്നില്ല അതുകൊണ്ടാണ് ഇല്ലാത്തത്
@razistechy3165
@razistechy3165 25 күн бұрын
കേരളത്തിൽ ലഭ്യമല്ല എന്ന് അനുഭവസ്ഥർ പറയുന്നു. അപേക്ഷിച്ച് കാർഡ് കിട്ടിയവർ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ കേരളത്തിൽ നടപ്പായിട്ടില്ല എന്നാണ് പറയുന്നത്.
@SureshVellinezhy
@SureshVellinezhy 25 күн бұрын
കാർഡ് എടുത്ത് വയ്ക്കൂ ഗവണ്മെന്റ് തമ്മിൽ ഉള്ള ചില സെറ്റിൽമെന്റ് ശരിയായാൽ ഉടൻ നടക്കും
@kareemp.p6984
@kareemp.p6984 2 ай бұрын
ഒരു പുണ്ണാക്കു കിട്ടില്ല വേരുതെളളതെ
@SureshVellinezhy
@SureshVellinezhy 2 ай бұрын
ഉള്ള ഹോസ്പിറ്റലിൽ കിറ്റും 100%
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 100 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 41 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 100 МЛН