Oro pottatharam parayaanum ath kelkkaan kure aalukalum ...🙏🙏
@SiluTalksSalha2 жыл бұрын
ഉവ്വോ എങ്കിൽ ആദ്യം video നേരെ കാണു 🥰എന്നിട്ട് പോരെ നിർവചനം. Video പോലും കാണാതെ വെറുതെ open ആക്കി ഇങ്ങനെ ഒരു കമന്റ് ഇവടെ ഇടുന്നതിലുള്ള ചേതോവിഹാരം എന്താണെന്നു മനസ്സിലായി. പക്ഷെ video കണ്ടില്ലെങ്കിൽ അറിയാത്ത കാര്യത്തെ കുറിച്ച് കമന്റ് ഇടാതെ ഇരിക്കുന്നതല്ലേ ഒരു മാന്യത അല്ലെങ്കിൽ ഒരു അന്തസ്സ് 🥰 സുഹൃത്തുക്കളെ നമ്മൾ ഈ വിഡിയോയിൽ ഒരുപാട് അന്ധവിശ്വാസങ്ങളെ തെളിവിന്റെ അടിസ്ഥാനത്തിൽ അതായത് എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പൊളിച്ചു കാണിക്കുക ആണ് ചെയ്തിട്ടുള്ളത്. അത് video കാണുന്നവർക് മനസിലാവും. അല്ലാതെ വലിയ അലവൻ ചുമ്മാ കമന്റ് ഇടുന്നവരെ എന്തു പറയാനാ 😪
@shahadahamdan12802 жыл бұрын
Diler naanam kett kandam vayi oodiyo aavo 😂😂😂😂😂
@shaheerashaheera50862 жыл бұрын
Video full കണ്ടിട്ടില്ല അല്ലെ. മനസ്സിലായി 😂😂. കാണാതെ ഒന്നും പറയരുത് ട്ടോ
@newkudir64392 жыл бұрын
@@SiluTalksSalha kaga zjxyx ak sb ykwuw jyx ahywkw xjwyw hakuw
@newkudir64392 жыл бұрын
@@shahadahamdan1280 isfwbw wjwhw
@TAAsi-qq6cv2 жыл бұрын
എന്ത് കുട്ടി ആണാലും പെണ്ണ് ആയാലും വൈകല്യം ഇല്ലാത്ത കുട്ടിയെ തരട്ടെ ആമീൻ
@Rose-yx8de2 жыл бұрын
Satyam
@safanasafanasafa92882 жыл бұрын
Ameen
@ichuramshi21192 жыл бұрын
Aameen Aameen ya rabbal aalameen
@shahinashahi10542 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
@sinusana37012 жыл бұрын
ആമീൻ
@muhammedali12332 жыл бұрын
എനിക്ക് രണ്ടു മക്കൾ ഉണ്ട് ഫാസ്റ്റ് ആൺകുട്ടി രണ്ടാമത് പെൺകുട്ടി നമ്മൾ എങ്ങനെ നോക്കിയാലും അതെല്ലാം തെറ്റായിരിക്കും അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ മതി എല്ലാം ശെരിയാവും ഞാൻ ഫാസ്റ്റ് പ്രെഗ്നന്റ് ആയപ്പോൾ മോനെ കിട്ടാൻ പ്രാർത്ഥിച്ചു രണ്ടാമത് മോളെ കിട്ടാനും അൽഹംദുലില്ലാ🤲🤲🤲
@tulips_world8 ай бұрын
same blood group ayeerno?
@arifakichenvlogs14102 жыл бұрын
ആണായലും പെണ്ണായ ലും . ആരോഗ്യ ഉള്ള കുട്ടി ആയിരികട്ടെ അള്ളാ🤲🤲🤲🤲🤲🥰
@AshnaasifAsifashna-md9iq Жыл бұрын
Aameen❤❤
@Abifarhan04 Жыл бұрын
Ameen
@abdullasEntertainment Жыл бұрын
Aameen..
@shamilarahees961810 ай бұрын
Ameen 🤲🏻
@Raazii7862 жыл бұрын
Ee video kanunna pregnants undo 😛
@suneerasuneera72972 жыл бұрын
Njhan
@rameeshasherin74302 жыл бұрын
Yes
@binusherin6622 жыл бұрын
Mm
@statusvibe78052 жыл бұрын
S
@anjusvlog7232 жыл бұрын
ഉണ്ടല്ലോ
@rajularajula9032 жыл бұрын
നമുക്ക് ആൺകുട്ടി ഉണ്ടായാലും പെൺകുട്ടി ഉണ്ടായാലും.. ഗർഭിണി ആയാൽ എന്ത് കുട്ടി ആണെന്ന് അറിയാനുള്ള ആകാംഷ എല്ലാവർക്കും ഉണ്ടാവും 👍
@ishasdairy41312 жыл бұрын
ആകാംഷ ഉണ്ടാവും അതിലേറെ നമ്മുടെ ടെൻഷൻ ഉള്ളിൽ കിടക്കുന്ന കുഞ്ഞിന് ആരോഗ്യത്തിന് ഒരു പ്രശ്നോം ഉണ്ടാവല്ലേ എന്നാവും
@rinusvideos232 жыл бұрын
Anikkum undde agraham 5 month starting ati
@shafnashiyas76112 жыл бұрын
@@rinusvideos23 enikkum today 5 month startayi
@mylifemyfamliy38362 жыл бұрын
This week delivery undavum wife😇😇aake tension.. 😴😴
@AshnaasifAsifashna-md9iq Жыл бұрын
💯💯💯
@SinuSuhail-f6n2 жыл бұрын
എന്ത് കുട്ടിയായാലും നല്ല ആരോഗ്യമുള്ള സ്വലിഹായ മക്കളാവട്ടെ... 🤲🏻 ഞാനും ഇത് പോലെ wtng ആണ്...
@AfiAfiAreekulangara3 ай бұрын
കുട്ടികൾ ഐശ്വര്യമാ ഒരു കുട്ടി വരാൻ പോകുമ്പോ തന്നെ ദൈവം പണം നമുക്ക് പണം വരാൻ ഓരോ വഴികൾ തുറന്ന് തരും
@amimol_2 жыл бұрын
എനിക്ക് മൂത്തത് മൂന്ന് ആൺ മക്കൾ ആയിരുന്നു ഒരു മോള് വേണം എന്നുള്ളത് ഞങ്ങളുടെ ഒരു വലിയ ആഗ്രഹമായിരുന്നു. ആ ആ ആഗ്രഹം ഞങ്ങൾക്ക് കിട്ടി നാലാമത്തൊരു മോള് 🥰ഇപ്പൊ അവൾക്ക് 5 മാസം മാഷാഅല്ലാഹ്.. മനസ്സുരുകി പ്രാർത്ഥിച്ചാൽ നമുക്ക് അള്ളാഹു തരും തീർച്ച 💖💖💖💖💖
@muhammedjaseel47712 жыл бұрын
Alhamdhulillah
@sachurichu53802 жыл бұрын
🥰
@n30882 жыл бұрын
എനിക്കും 3ആൺകുട്ടികൾ ആണ്. ഒരു മോൾ ഉണ്ടാവാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🤲 ചെയ്യണേ.
@shihabshifas84922 жыл бұрын
Enikkum3aan kuttikalan pen kutti undaavaan dua cheyyanam
@shanumol81982 жыл бұрын
Same aane enikum duha cheyy oru penkutti janikan ❤️❤️
@nyluminnuvlog42932 жыл бұрын
സിലു, കുഞ്ഞുങ്ങൾ ഒരു അനുഗ്രഹമാണ്, അത് ആണായാലും പെണ്ണായാലും ആരോഗ്യത്തോടെയുള്ള കുഞ്ഞു ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കാം 🤲
@newkudir64392 жыл бұрын
Hi
@chemmujasi47742 жыл бұрын
👍🏻👍🏻
@shameemrahman48442 жыл бұрын
ആമീൻ
@alfidhas7011 Жыл бұрын
Ameen
@achusworld82272 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. അനുഭവങ്ങൾ പങ്കു വെക്കുന്നത് നല്ലത് ആണ്. ഒരു കുഞ്ഞിന് ജീവൻ നൽകാൻ നിൽക്കുന്ന ഓരോ അമ്മയും ഇത്തരത്തിൽ ആണാണോ പെണ്ണാണോ എന്നൊക്ക അറിയാൻ താല്പര്യം കാണിക്കും. അതിൽ ഒരു തെറ്റും ഇല്ല.
Enik ith 3 mathe baby an 2boys und enikum eee akamsha koodthalaarnu oru girl kitan vallatha poothi😃nnt ulla youtub chanelloke thappi nokum athoke nokiyapo manasilayi okke verthe anenn ,ipo njn athoke nirthi enikipo 8 mnth strt akanayi ...duha cheyane oru girl akan 🤲agraham und manushyaralle ,enthayalum allahu tharunnathe namukkk kitukayollu arogyavum ayusumulla kunjaakate🥰🤲
@shammasvn75627 ай бұрын
Enth baby anu? Sugayirikunuo
@kenzuljannah43972 жыл бұрын
MA Sha Allah Ithakkum kudumbathinum allahu barkath therette 🥰🥰🥰 Ithakkum ikkakkum makkalkkum yellarkkum arogiyathodeyulla deergayuss pradanam cheyyette 🥰🥰🥰🥰 ameen ❤️ Itha oru buddimuttum koodathe rahathaay delivery kazhiyette 🥰🥰🥰 ameen 🥰🥰🥰
@fathimasuhara68572 жыл бұрын
ഞാൻ 4എണ്ണത്തിൽ ഒന്നിൽ പോലും ഛർദിച്ചിട്ടില്ല...3പെൺകുട്ടികൾ 4ആമത്തേത് 5ആം മാസം
@achoosa21183 ай бұрын
ലാസ്റ്റ് ഇത് കുട്ടി
@illiyasmuhammed77462 жыл бұрын
😄 എനിക്ക് first girl baby aarunnu appol 4 month മുതൽ എനിക്ക് നമസ്കരിക്കാൻ ബുദ്ധിമുട്ട് കാരണം ഇരുന്ന് നമസ്കരിച്ചിരുന്നത് രണ്ടാമത്തെ ഇപ്പോൾ 28daysaaya baby boy ആണ്...2nd pregnancyil അൽഹംദുലില്ലാഹ് 8 month last വരെ നിന്നാണ് നസ്കരിച്ചത്... Support ഇല്ലാതെ... എന്റെ അനുഭവം ഇതാണ് 😍
@amanaju.rocksstar19552 жыл бұрын
Mashaallah. 🤲🏻🤲🏻. Nanum pregnent aan. 6month. Girl baby akan dua cheyyanam
@sharfinanoufal16512 жыл бұрын
Anikum venam girl
@shamliakku27313 ай бұрын
എനിക്കും girl വേണം 🤲🏻🤲🏻
@DeepakDeepu-m2c10 күн бұрын
Ningalude urin test nte video koodi idoo. Ph scale
@arifasalam48512 жыл бұрын
Enikk 2 girls aayirnnu...3rd pregnent aayappo ellaam diffrents aayirnnu.bt movments Ellam oru side aayirunnu. Ee parayunnathil onnum kaaryam illa...ellam nammlde health ne base cheyth aanu .ithellam search cheyth nammlde tym waste aavum nn allathe oru kaaryom illa.alhamdulillah enik 3rdum girl baby aayirunnu.enth kutty aanelum healthy aaya oru baby aavatte🤲
@Haseena__Hameed.2 жыл бұрын
സത്യം.same..എനിക്കും 3പെൺ മക്കൾ alhamdulillha....
@SiluTalksSalha2 жыл бұрын
ആമീൻ ❣️
@Hyla5252 жыл бұрын
3 um anterior ayirunno
@thasleemaaskar5338 Жыл бұрын
എന്റ കുട്ടി എന്താണ് അറിയാൻ നോക്കിയ ഞാൻ full കൺഫ്യൂഷൻ ആയി
@thaharkochi37472 жыл бұрын
എനിക്ക് 3 ആൺകുട്ടികൾകുട്ടികൾ ആയിരുന്നുസത്യം എല്ലാവരും പറഞ്ഞു എനിക്ക് പെൺ കുട്ടി ആണ് എന്ന് പക്ഷേ എനിക്ക് നാലാമത്തെ കുട്ടിയും ആൺകുട്ടിയായിരുന്നു. അല്ലാഹു തന്ന മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കാം
@SiluTalksSalha2 жыл бұрын
Athe❣️
@al-razi30342 жыл бұрын
Enikkum❤
@kichansupper311 ай бұрын
🤲🤲🤲
@ABCD-xs4eq2 жыл бұрын
Ithaa oru dbt und...inn morng njn card test cheythu positv aanu..2 lines m nannait thelinj vannu..bt ipo 2 lines m maanj poyii .nth konda angane..reply plss ithaa..tenstion aavunnu
@SiluTalksSalha2 жыл бұрын
ടെൻഷൻ ആവണ്ട card ന്റെ problm ആയിരിക്കും. നാളെ വേറെ നല്ല കമ്പനി വാങ്ങി ഒന്നുടെ ചെയ്യു
ആന്റീരിയർ, പോസ്റ്റീരിയർ, ഒക്കെ നോക്കുന്നത് വെറുതെ ആണ്.എനിക്ക് മൂന്ന് പ്രെഗ്നസിയിലും പോസ്റ്റീരിയർ ആണ് 😂 എനിക്ക് മൂന്ന് മക്കൾ ആണ് ആദ്യത്തെ രണ്ടാളും ബോയ് ആണ് ഇപ്പോ അൽഹംദുലില്ലാഹ് ഒരു മോളുണ്ടായി. ഒരുപാടു തെരഞ്ഞു നടന്നിരുന്നു ആണോ പെണ്ണോ എന്ന് നോക്കൻ 😂പക്ഷെ അതൊക്കെ വെറുതെ ആണ്.... റബ്ബ് തരുന്നത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുക. പിന്നെ എന്റെ അനുഭവത്തിൽ ആദ്യത്തെ രണ്ടിലും എനിക്ക് എരിവും പുളിയും ആയിരുന്നു ഇഷ്ടം ബട്ട് മോളായപ്പോ എനിക്ക് മധുരത്തോടു ഭയങ്കര ഇഷ്ടം ആയിരുന്നു.. കൂടാതെ ആദ്യത്തെ പ്രെഗ്നൻസി ഞാൻ നിറം പോയി ബട്ട് മോളായപ്പോ ഫേസ് ഒകെ നല്ല ഷൈനിങ് ആയിരുന്നു 😍😍😍
Enikk erivum puliyum isttayirunnu.ende dhu nde ponnu mol ayirunnu🥰
@hafsathhafsa15982 жыл бұрын
ആൺ കുട്ടി ആയാലും പെൺ കുട്ടി ആയാലും നല്ലആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു തരട്ടെ. എനിക്ക് രണ്ട് പെണ്ണും ഒരു ആൺ കുട്ടി യുമാണ്.എന്റെമോന് ഇപ്പോൾ അഞ്ച് വയസ്സ് ആയി. ഇപ്പോഴും അവൻ സംസാരിക്കില്ല 😭😭അവന് അപസ്‌മരമാണ്. ഇത്താക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുണ്ട്. എന്റെ മോന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 😭.
@kaneejkameej1392 жыл бұрын
കുട്ടിനെ കാണിച്ചു കൂടായിരുന്നോ അതിന് കിട്ടും
@kichansupper311 ай бұрын
🤲🤲🤲
@shahinasana18232 жыл бұрын
Mashallah ithane orupad ishta serikum bayankara motivation anu itha orortharkum oro padaman ithade videos
എവിടെ നിന്നാണ് obstetrics and gynaecology ഇൽ ബിരുദം എടുത്തത്??
@anu92222 жыл бұрын
Allah തരുന്നത് വാങ്ങണം . അത് വേണ്ട എന്ന് വെച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരും .
@najinaji20362 жыл бұрын
ഞാൻ 5 മാസം പ്രെഗ്നന്റ് ആണ്, ഈ വിഡിയോ കണ്ടപ്പോ നല്ല ഇന്ട്രെസ്റ്റ് തോന്നി. ഇത് വരെ സ്കാനിംഗ് ഒന്നും എടുത്തില്ല, മറ്റന്നാൾ ഇൻ ഷാ അല്ലാഹ് എടുക്കും, ഈ പറഞ്ഞ കാര്യങ്ങളൊക്കെ അതിലുണ്ടോ നോക്കണം
@smileyartistic22222 жыл бұрын
Placenta നോക്കിയാൽ മനസ്സിൽ ആവില്ല അനുഭവം 😄 ആദ്യത്തേത് ആൺ കുട്ടി ആയിരുന്നു. രണ്ടാമത്തെ കുട്ടി എന്തായിരിക്കും എന്ന് അറിയാൻ ഇതു പോലെ ഞാനും നോക്കി അപ്പോൾ വേറെ വേറെ ഞാൻ ഉറപ്പിച്ചു പെൺകുട്ടി ആണെന്ന് 😊 ഭയങ്കരം happy കാരണം vtl ആൺ കുട്ടികളുടെ പടയാനുള്ളത് 🤣 സിസേ റിൻ കഴിഞ്ഞു ആൺ കുട്ടിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ നെട്ടി. അതിൽ നിന്ന് ഒന്ന് മനസ്സിലായി യൂട്യൂബിൽ കാണിക്കുന്നതൊന്നും പൂർണമായും വിശ്വസിക്കരുത്. പക്ഷേ ആൺ കുട്ടി ആയതിൽ ഞാൻ ഇപ്പോൾ ഒത്തിരി സന്തോഷിക്കുന്നു 🥰 പടച്ചോൻ പോന്നു പോലത്തെ🤲 മോനെയാ എനിക്ക് തന്നത് 😘
ഇത്ത ഞാനും ഇത്താനപോലെ waight ചെയ്ത് നിക്കാണ്. ഇപ്പൊ 5mnth പൂർത്തിയാവാനായി. ഇത്ത പറഞ്ഞ ഒരു വിധം എല്ലാ കാര്യങ്ങളും ഞാനും പറഞ്ഞു കേട്ടിട്ടുണ്ട്. ഏത് കുട്ടിയായാലും അൽഹംദുലില്ലാഹ്, എന്നാലും ഇതൊക്കെ നോക്കൽ ഒരു രസമാണ്. ഇത്താ എല്ലാ ഗർഭിണികൾക്കും ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവട്ടെ, ഇത്തയും ദുആയിൽ ഉള്ളപ്പെടുത്തേണ്ടി 🤲🤲.
@rahasvlog77782 жыл бұрын
Aameen
@SiluTalksSalha2 жыл бұрын
ആമീൻ ❣️
@sumayyaismayil15962 жыл бұрын
Kooduthal prasavikkunnath nallathaan silu.....allaahuvaan yellaam tarunnath njanghalkum dua cheyyane gharbiniyaan sept... nighalk date yenna
@SiluTalksSalha2 жыл бұрын
എനിക്ക് ഒക്ടോബർ ആണ് date but സെപ്റ്റംബർ ഇൽ അഡ്മിറ്റ് ആവാൻ parayum
@sruthiratheesh40552 жыл бұрын
Njnm ഇപ്പോ pregnant ആണ് ഒരു മോനുണ്ട്, രണ്ടാമത് ഒരു മോൾ വേണമെന്ന് agrahikunnu😊😊
Itha നിങ്ങള് dialy aspirin kazhikkal undo. Pls reply. Nk Oru samadanathim..
@SiluTalksSalha2 жыл бұрын
ഉണ്ട്
@farusworld82142 жыл бұрын
ഞാൻ ഇപ്പൊ ക്ലൂ കിട്ടും വിചാരിച്ചു kore കേട്ടു എന്റെ പൊന്ന് siluuuuu😊😊😊😊😚😚😚😚😚🥰🥰🥰🥰🥰🥰🥰. ഒന്നും anghott പിടികിട്ടിയില്ല 😃😃😃😃ആരായാലും നല്ല ആരോഗ്യം ഉള്ള വാവ ആവട്ടെ 🤲
@SiluTalksSalha2 жыл бұрын
😄😄
@sameerap61702 жыл бұрын
Nan anju makkalay prasavechu nan eazam masathel prasavechu makkalellam maranapettu vellam koodudalan enekkum duaa cheyyaney
FHR 150 below aanenkile girl 150 above boy enta delivery time ile sister paranju thannatha...
@lincynarayanan2 жыл бұрын
Enikku below aayirinnu.. Ennit Boy
@Naflababu2 жыл бұрын
മാഷാഅല്ലാഹ് 🥰 എന്ത് കുഞ് ആയാലും നല്ല ആരോഗ്യമുള്ള കുഞ്ഞുവാവയെ തരട്ടെ 🤲🏻
@jahanajafarnyshafathima21392 жыл бұрын
Aameen
@SiluTalksSalha2 жыл бұрын
ആമീൻ ❣️
@suluamisulu36132 жыл бұрын
Aameen
@jafarkt48252 жыл бұрын
Aameen
@shiyatalks99882 жыл бұрын
Aameen
@varietydesignchannel78452 жыл бұрын
🤲🤲InshaAllah🌹🤲dhuayil 🤲Ulpeduthand🤲🤲👍😍
@SiluTalksSalha2 жыл бұрын
❣️❣️❣️❣️
@anjusvlog7232 жыл бұрын
എനിക് ഇപ്പൊ 8.30 മാസം ആയി 🤗🤗Iam waiting our little one താതി 🤗🤗 അതും എൻ്റെ Frist pregnancy ആണ് നല്ല ആകാംഷ ഉണ്ട് കേട്ടോ😀😁😁❤️❤️❤️
@shamnaani63842 жыл бұрын
Date എപ്പോഴാ എനിക്കും 8.1/2 month ആണ് നവംബർ 17 nu date
@chammi62792 жыл бұрын
Ank oru doubt anik 40days ayi period miss ayi ipo brown discharge ayi korcha apo pregnant taa alla period da please paraaa chechi njan mrg ayi4 year ayi but orikam ninntla adhe bjrli Ulla😭😭
@COMMENT-LOVER-2 жыл бұрын
ഇനിക്ക് തോന്നുന്നത് girl ആണ് എന്ന് ആണ് കാരണം fistതത് girl, second boy, therd girl,forth boy, അപ്പോ fifth girl 😁😁😁😁 please reply silu tha 🙂 ഞാൻ പറഞ്ഞത് സത്യം ആയി Masha allh
@dwarakadream72842 жыл бұрын
ഇവർക്ക് 5 മക്കളുണ്ടോ?
@shanrichoos17822 жыл бұрын
Yes
@shanrichoos17822 жыл бұрын
4
@SiluTalksSalha2 жыл бұрын
ആദ്യം സിസ്റ്റർ കണ്ടപോ ഇങ്ങനെ പറഞ്ഞത് 😄പിന്നെ cousnsum 😄
@js-yf9ig2 жыл бұрын
Angane enkil next oru boy koode venam, nnale equal akoo 🤗🤩🤩
@js-yf9ig2 жыл бұрын
Last paranjath മനസിലായില്ല, പെൺകുട്ടി ആണെങ്കിൽ എന്താ
@munneraavkh85402 жыл бұрын
എനിക്ക് തോന്നുന്നു പെണ്ണ് കുട്ടിയാണ് 👍👍
@mansiyashafi14566 ай бұрын
Chuchu.. kichu nn pet name parayathe boy or girl enn paray allel full name parayu..upakarapprathamakanel
@rushiranurichu97632 жыл бұрын
Silutha എനിക്ക് 3girls ആണ് ഇപ്പോൾ 5th കടന്നു... എല്ലാവരും ദുആ ചെയ്യണേ.... 🤲🏻🤲🏻🤲🏻🥰🥰🥰
Hi.. I'm Ur new family.. I saw Ur videos from yesterday it was toooo gud.. yu r a really inspired. TQ so much for Ur valuable words it's soon positive.. yu Luk ma sis I told to ma hub...
@SiluTalksSalha2 жыл бұрын
Thank u so much🤩🤩welcome to our family ❣️keep supporting.
@rubnaani51842 жыл бұрын
ഞാനും 6 month prgnant ആണ്, ഇത്താടെ EDD ഒന്ന് പറയോ
@shaimajohn1680 Жыл бұрын
eniku ippo 8month 1weekum aayi scaning reportil placenta position atirior aanu 151 fhr 5th monthil fhr161 aarunnu ippo koranju 1st baby girl aanu ini oru boy venamnondu 1st kutyku placenta position antirior aarunnu ippozhum same aanu eniku ithum girl aanenna ente samshayam ithil delivery nirthuva ellaarum oru girl oru boy aagrahikumallo ellaam oru pole thanne alle
@shaimajohn1680 Жыл бұрын
ente delivery kazhinju baby boy
@tulips_world8 ай бұрын
@@shaimajohn1680 nigalum hus un same blood group ano
@അജിത-ത4ല2 жыл бұрын
ആൺ കുട്ടി ആയാലും പെണ്ണ് കുട്ടി ആയാലും ആരോഗ്യത്തോടെ ജനിക്കട്ടെ. എത്ര കുട്ടികൾ ഉണ്ടെങ്കിലും ഇനി ജനിക്കുവാൻ ഉണ്ടെങ്കിലും അത് ഒരു നാണക്കേടോ തെറ്റോ അല്ല. ഇത്രയും കുട്ടികൾക്ക് ജന്മം നൽകിയ ഈ മാതാപിതാക്കൾക്ക് ആണ് എന്റെ അഭിനന്ദനങ്ങൾ 🙏🙏🌹🌹🌹🌹🌹👏👏👏
@SiluTalksSalha2 жыл бұрын
Thank u dear❣️
@mubeenaav69312 жыл бұрын
Itha delivery kayinjal Prasavam nirthumo
@shuhaibmalik92562 жыл бұрын
Adipoliyaayi anik ഒരുപാട് ഇഷ്ടമായി ഞാൻ നാലാമത്തെ പ്രഗ്നൻറ് ആണ് എന്തു കുട്ടിയായാലും ആരോഗ്യവും ആഫിയത്തും ഉള്ള ഒരു കുട്ടിയാവാൻ ഞാൻ ആഗ്രഹിക്കുന്നത് ഇൻഷാ അള്ളാ
@sakeerp38652 жыл бұрын
സാധാരണ 30 മിനുട്ട് ഉള്ള വീഡിയോസ് ഒന്നും കാണാറില്ല😃😃😁😁 പക്ഷേ ഇത് ഫുൾ കണ്ടു മടുപ്പ് വരാതെ പിന്നെ നല്ല രസം ഉണ്ട് കേൾക്കാൻ ഇത് പോലോത്ത funny facts um അല്ലാത്തതും😍😍🥀🥀✨ ഏതായാലും alhamdulillah Inshaallah ദുആ ചെയ്യും തീർച്ച✨🥀
@ibrutv2 жыл бұрын
സ്കാൻ ചെയ്തപ്പോൾ ഡോക്ടർ കുഞ്ഞി ആണോ പെണ്ണോ എന്ന് പറഞ്ഞ കാര്യം ആരോടും പറയല്ലേ 😂😂🤓🤓
Gender നേരത്തെ അറിഞ്ഞാൽ ഡെലിവറി സമയത്ത് ഒരു ത്രിൽ ഉണ്ടാവില്ല
@sabishaki1871 Жыл бұрын
thalayude backil val undayal next penkutty ayrkum nn parayum njangalavide
@najmakabeer61402 жыл бұрын
എന്റെ 3മത്തെ മോനിക്ക് plasanta antiriar ആയിരുന്നു ഒരുപാട് ആഗ്രഹിച്ചു ഇതെങ്കിലും മോൾ ആകുമെന്ന് 😒പക്ഷെ റബ്ബ്ഒരുപോന്നുമോനെ തന്നു.... ഇന്ന് അവൻ 23days ആയി🥰🥰🥰🥰
@asnanoufal48362 жыл бұрын
Plasanta antiriar annekil mon annoo indavaaa
@najmakabeer61402 жыл бұрын
@@asnanoufal4836 പെണ്ണാണെന്നാണ് എല്ലാരും പറയുന്നേ പക്ഷെ എനിക്ക് മോനേയ കിട്ടിയത് ❤️
@asnanoufal48362 жыл бұрын
Enteth posterior annu athaaa chodhichath
@mahmoodp33752 жыл бұрын
Entedum
@najmakabeer61402 жыл бұрын
@@asnanoufal4836 എത്ര മാസമായി 😊ഫസ്റ്റ് ആണോ ❤️
@shamseenaashifshamsyashi38322 жыл бұрын
Chinese calenderine kurich oru vedeo cheyyumo. Athil endelum satyam undo
@m5tech2482 жыл бұрын
എനിക്ക് 4 മക്കളുണ്ട് 4ലും boy ആണ്.അഞ്ചാംമത്തെ ബേബി ക്ക് വേണ്ടി കാത്തിരിക്കാ😊. ഇപ്പോൾ 7 മാസം തികഞ്ഞു.. 17 വയസിൽ മാരേജ് മൂത്തകുട്ടി 2008 ൽ ജനിച്ചു 😃. അപ്പോൾ നമ്മൾ സെയിം age 😃😃
@shanunisa53792 жыл бұрын
Jnan 4 th print aanu.. 3boys
@shanunisa53792 жыл бұрын
Idum boy baby aaanu... maaashah allah... kure aagrahichirunnuuu oru girl babyk... but ente rebb enk veendum oru boy neyaaanu karuthi vachirikunnad.... alhamdulillah.... adyam jnan onnu sangadapettu.... but now am happy.... 5 mnthl ariyunnad vare jnan kure karyangal manassil swapnam kandu... adu kond thanne boynnn arinjappol sangadaayi.... paneled jnan okay aayi.... now 8 mnths on going...... ippo katta waiting aaanu... inshah allah......
enikk 3 penkuttikalan.,🥰🥰. avare 3 aludeyum plasenta position 3 reethiyayirunnu
@SiluTalksSalha2 жыл бұрын
❣️❣️
@rubeenarashid94752 жыл бұрын
Nth ayirunu position
@farsirasak90692 жыл бұрын
Itha enik c-section ayirunnu molk ippo 2 year ayi mayil b'day ayirunnu . inshaallah ikka 1 year kazhinjal verum .appo preg ayal stitchin kuzhappam ndavo
@SiluTalksSalha2 жыл бұрын
2 വർഷം കഴിഞ്ഞാൽ കുഴപ്പാമില്ലെന്ന dr മാർ പറയുന്നത്
@noufalsuhailasnh51662 жыл бұрын
@@SiluTalksSalha ഫസ്റ്റ് കുട്ടിക്ക് 7 അര വയസ്സായി. 4 മാസം മുന്നേ ഒന്ന് അബോഷൻ ആയി... ഇനി hus 1 ഇയർ കയിഞ്ഞ് വരും... First സിസേറിയൻ ആയിരുന്നു.. ഇനി നോർമൽ ഡെലിവറി avan ചാൻസ് ഉണ്ടോ. ഫസ്റ്റ് breech ആയതുകൊണ്ട സസിസേറിയൻ ayadh
@farsirasak90692 жыл бұрын
@@SiluTalksSalha 👍
@muhammedbilal36672 жыл бұрын
കഴിഞ്ഞ ഒരു vdo യിൽ ഞാൻ പറഞ്ഞിരുന്നു silu ന് പെൺകുട്ടി ആണെന്ന് 👍ഇപ്പോഴും അങ്ങനെ പറയുന്നു പിന്നെ മോൻ ആയാലും മോൾ ആയാലും റബ്ബ് തരുന്നത് അല്ലെ തവക്കൽത്തു അലല്ലാഹ് 🥰ആപത്ത് ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻ആമീൻ silu ന്റെ എല്ലാ vdo യും ഞാൻ കാണാറുണ്ടായിരുന്നു but ഇത് വരെ കമന്റ് ഒന്നും ഇടാൻ തോന്നിയിട്ടില്ല രണ്ട് vdo യിൽ മാത്രം ആണ് കമന്റ് ഇട്ടത് എല്ലാ vdo യും ഇഷ്ട്ടമാണ് ക്യൂട്ട് ഫാമിലി എല്ലാരേം ഒരുപാട് ഇഷ്ട്ടം ഞാൻ ഹൗസ് വൈഫ് ആണ് ഒരു മോൻ ഉണ്ട് 9 ഇൽ പഠിക്കുന്നു hus ഒരു ഉസ്താദ് ആണ് നാട്ടിൽ തന്നെ പള്ളിയിൽ വർക് ചെയ്യുന്നു അൽഹംദുലില്ലാഹ് റാഹത്തായി പോകുന്നു 🥰😍❤
@SiluTalksSalha2 жыл бұрын
❣️❣️❣️
@momandtheboy2 жыл бұрын
Ithaa enik blood koravan athin tips valathum indooo..... Indaki ithaa ath oru video akanamtoo
@jabinsmedia43132 жыл бұрын
Girl or Boy padachavante kayyil aan ennan ente abiprayam.. Njanum pregnent aan.. 8 month aayi
അമ്മയാവുന്നതിനേക്കാൾ മഹനീയമായ വേറേ ഒരു കാര്യം പെണ്ണിന് ഉണ്ടൊ. അപ്പോൾ എത്ര മക്കളുണ്ടാവുന്നോ അത്രയും ഒരു പെണ്ണിന്റെ മഹത്വം കൂടുകയാണ്.
@SiluTalksSalha2 жыл бұрын
😍😍😍
@suharabisuharabi97082 жыл бұрын
Anayalum pennayalum entha. Arogyamulla kunjindavan dua cheyyo. Inganathey contend vech vidio cheyyalley.
@SiluTalksSalha2 жыл бұрын
Video ningal kandirunno? Ennitano ee cmnt ittath?
@eezurider11192 жыл бұрын
എനിക്ക് ആദ്യത്തെ മൂന്ന് മക്കൾ pregnent ആയപ്പോൾ ഉള്ളതിനേക്കാൾ different ആയിരുന്നു 4. പക്ഷെ 4 ആണ്മക്കൾ. എല്ലാവരും പറഞ്ഞു 4 മോൾ ആണെന്ന്. 😄
@yaseenm29312 жыл бұрын
Enikkum same
@lakshmiarun73952 жыл бұрын
4 um vayar mukalil aarunno atho thazhe aarunno dear
@eezurider11192 жыл бұрын
@@lakshmiarun7395 ഓരോരുത്തരുടെ ശരീര എങ്ങനെ ആണോ അതുപോലെ ഇരിക്കും.. വയർ കണ്ട ചിലതൊക്കെ അറിയാൻ പറ്റും. വയർ ഒരുമാതിരി palapala കിടക്കുനബങ്കിൽ കൂടുതലും പെൺകുട്ടി ആകാൻ ചാൻസ്. 4 പ്രസവിച്ച അനുഭവം ലേബർ റൂമിൽ ഓരോരുത്തർ ചരിഞ്ഞു കിടക്കുമ്പോ അറിയാൻ പറ്റും
@aaminasufeer86852 жыл бұрын
Enik 4 30 masamayi adivayatill ore Anakkam pole thonunu ente thonalayirikumalle etha athe anakkamano
@nisusiluworld16492 жыл бұрын
എന്ത് കുഞ്ഞ് ആയാലും ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ 🤲🏻🤲🏻🤲🏻