5 മിനിറ്റ് കറക്കിയാൽ 5 മണിക്കൂർ വൈദ്യുതി /യാഥാർത്ഥ്യം എന്ത് ? / Tricks Episode : 135

  Рет қаралды 302,723

Tricks by Fazil Basheer

Tricks by Fazil Basheer

3 жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts

Пікірлер: 1 600
@samodvallikkunnu8465
@samodvallikkunnu8465 2 жыл бұрын
വിഷയം വളരെ ഭംഗിയായി, ആ പാവപ്പെട്ട മനുഷ്യന് ദോഷം വരാതെ അവതരിപ്പിച്ച താങ്കൾക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😄😄😄
@irshadichu6665
@irshadichu6665 2 жыл бұрын
✌💯
@rahman--
@rahman-- 2 жыл бұрын
❤👍
@sibinvarghese1865
@sibinvarghese1865 2 жыл бұрын
👍👍
@rinurinuthomas4810
@rinurinuthomas4810 2 жыл бұрын
Zimbal. is bad,,,,
@sathyana2395
@sathyana2395 2 жыл бұрын
പിന്നേം കുതിർപ്പവൻ
@royv.m2581
@royv.m2581 2 жыл бұрын
യൂ ട്യൂബ് ചാനൽ തുടങ്ങുന്നതു ഒരു സാമൂഹിക സേവനമായി കരുതുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താങ്കൾ🙏🙏🙏🙏
@jintumjoy7194
@jintumjoy7194 2 жыл бұрын
Chemban vinodineppole
@royv.m2581
@royv.m2581 2 жыл бұрын
@@jintumjoy7194 kuttukar anganey vilikkarundu
@jintumjoy7194
@jintumjoy7194 2 жыл бұрын
@@royv.m2581 കറക്റ്റ് look👌
@royv.m2581
@royv.m2581 2 жыл бұрын
@@jintumjoy7194 കലഭവൻ ചാക്കോച്ചൻ യു ട്യുബിൽ സെർച് ചെയ്യു ഞാനുള്ള കവർ സോങ്ങ് കാണാം അതിൽ വേറെ ലുക്കാണ്
@jintumjoy7194
@jintumjoy7194 2 жыл бұрын
@@royv.m2581 നോക്കിട്ട് കിട്ടിയില്ല ലിങ്ക് ഉണ്ടോ
@shameerahamed3030
@shameerahamed3030 2 жыл бұрын
അദ്ദേഹത്തിൻറെ അനുവാദത്തോടുകൂടി, അദ്ദേഹത്തിൻറെ അവസ്ഥയോട് നീതി പുലർത്തിക്കൊണ്ട് ഈ വീഡിയോ ചെയ്തതിന് വളരെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@SunilKumar-tf9kl
@SunilKumar-tf9kl 2 жыл бұрын
ആ മനുഷ്യൻ, ആരോ ആവട്ടെ, അദ്ദേഹത്തെ അംഗീകരിച്ചു, അതാണ് നമ്മുടെ ചാനലിന്റെ വിജയം
@mohanms2086
@mohanms2086 2 жыл бұрын
വളരെ നന്ദി..... അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ പല സംശയങ്ങളും തോന്നിയിരുന്നു... അദ്ദേഹത്തിനെ ക്രൂശിക്കാതെ തന്നെ യാതാത്ഥ്യം വെളിപ്പെടുത്തിയതിന് ബിഗ് സല്യൂട്ട്
@pradeepkumar-qy3ed
@pradeepkumar-qy3ed 2 жыл бұрын
എന്നെ പെളിച്ച് അടുക്കൻ വന്നതാണോ എന്നിട്ട് വീഡിയോ ചെയ്യാൻ സന്മദിച്ച അദ്ദേഹം ഫ്രാഡ് അല്ലാ . അദ്ദേഹത്തെ വ്യക്തി ഹത്യാ ചെയ്യുന്ന കമന്റ് ഇടതിരിക്കുക .... ❤️
@ek.s6743
@ek.s6743 2 жыл бұрын
👍
@hunaisnk6307
@hunaisnk6307 2 жыл бұрын
👍👍
@shahalnm9742
@shahalnm9742 2 жыл бұрын
എന്തൊക്കെ ആയാലും അദ്ദേഹതിൻ്റെ പരിമിതികൾക്കുള്ളിൽ നിന്ന് അദ്ദേഹം അദ്ദേഹത്തിൻ്റെ സ്വപ്നത്തിലൂടെ സഞ്ചരിക്കുന്നു !
@manoj2madhav
@manoj2madhav 2 жыл бұрын
അത് ok. അംഗീകരിക്കാം...
@leenkumar5727
@leenkumar5727 2 жыл бұрын
ഒരു വാർത്തയിൽ എത്രത്തോളം സത്യം ഉണ്ടെന്നു പരിശോധന നടത്തിയിട്ടാണ് പ്രമുഖ മാധ്യമങ്ങൾ എല്ലാം telecast ചെയ്യുന്നത് എന്നു tricks കണ്ടപ്പോൾ ആണു മനസിലായത്....... Thankzz ഫാസിൽ
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
പതിനൊന്ന് മുട്ടയിടുന്ന കോഴിയും പ്ലാവിൽ പേരക്ക ഉണ്ടാക്കിയ ഇവക്ക് ഇത് ഒക്കെ എന്ത് -
@abdulgafoorkc2890
@abdulgafoorkc2890 2 жыл бұрын
Correct 👍👍
@rahnacm5632
@rahnacm5632 2 жыл бұрын
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന ടീം
@sijokoonamave5261
@sijokoonamave5261 2 жыл бұрын
താങ്കൾ ഈ സംഭവം പൊളിച്ചത് അടിപൊളി തന്നെ അതിനേക്കാൾ അടിപൊളി അദ്ദേഹത്തെ ഒട്ടും വിഷമിപ്പിക്കാതെയാണെന്നതാണ്.
@user-em4bz4jo9r
@user-em4bz4jo9r 2 жыл бұрын
എന്നാലും 5മിനിറ്റ് കറക്കി 5 മണിക്കൂർ കറണ്ട് കിട്ടുമല്ലോ...
@user-oi1qy6by2q
@user-oi1qy6by2q 2 жыл бұрын
എന്തായാലും അദ്ദേഹത്തിൻ്റെ ഈ അവസ്ഥയിൽ നിന്ന് വലിയ സ്വപ്നം കാണാൻ സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല
@Gypsy29242
@Gypsy29242 2 жыл бұрын
അതാണ്... യഥാർത്ഥ sports man spirit...
@yoonusyoonus7040
@yoonusyoonus7040 2 жыл бұрын
Sheriyanu pashe janagale paranju patikaruthu athusheriyala
@sreejithms3163
@sreejithms3163 2 жыл бұрын
വളരെ ശരിയാണ് മാഷേ👍🏼
@saaj472
@saaj472 2 жыл бұрын
കോടിശ്ശരന്റെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു പാവപെട്ടവർക് ധാനം ചെയ്യാമോ ?
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 жыл бұрын
തെങ്ങിൽ മാങ്ങയുണ്ടായി എന്ന് പറഞ്ഞപ്പോൾ ലൈക് അടിച്ച ആളുകൾ ഉള്ളത് കൊണ്ട് പലരും ജീവിച്ചു പോകുന്നു ☺️☺️
@Chuzhalikkara
@Chuzhalikkara 2 жыл бұрын
തെങ്ങിൽ അല്ല മാങ്ങ ഉണ്ടായത് സുഹൃത്തേ പ്ലാവിലാണ് 🙏😂
@user-mo432Sameer
@user-mo432Sameer 2 жыл бұрын
@@Chuzhalikkara അല്ല വാഴയിലാണ് മാങ്ങയുണ്ടായത് ബായ് 😂
@pareethka253
@pareethka253 2 жыл бұрын
ഇയാളെ പറയുന്നത് നേരത്തെ സത്യം അയച്ചിരുന്നു അതിനു വലിയവൻ ആകണം എ യൂട്യൂബിൽ കാശുണ്ടാക്കാനുള്ള പണിയാ മണ്ടന്മാരായ കാഴ്ചക്കാരൻ
@rajilrajil7635
@rajilrajil7635 2 жыл бұрын
നിങ്ങളൊക്കെ പറഞ്ഞത് തെറ്റാണ് പ്ലാവിൽ പേരക്ക ഉണ്ടായതായാണ് ന്യൂസ് വന്നത്..😎😎😎😎💪💪💪
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഏതായാലും അദ്ദേഹം ഒരു ഫ്രാട് അല്ല ആണെങ്കിൽ വീഡിയോ യൂ ട്യൂബിൽ ഇടാൻ അനുമതി കൊടുക്കില്ല ആയിരുന്നു. അദ്ദേഹത്തിനു നന്മ വരട്ടെ ♥️♥️ഫാസിൽ ഭായ് 🙏🙏🙏👍
@renjithravi4424
@renjithravi4424 2 жыл бұрын
ഈ ചിന്തഗതിക്കാണ് കോമൺസെൻസ് എന്ന്പറയുന്നത്... I.. W..
@bigboss6943
@bigboss6943 2 жыл бұрын
@@renjithravi4424 yes well said
@sreeharylaiju
@sreeharylaiju 2 жыл бұрын
എത്രയും കോംപ്ലക്സ് ആയ ടോപ്പിക്ക് ഏതു സാധാരണക്കാരന് കണ്ടാലും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച ബ്രോക്ക് കൈയടി👏👏👏
@muhammedrafas3659
@muhammedrafas3659 2 жыл бұрын
യൂട്യൂബിൽ വിശ്വസിക്കാൻ പറ്റുന്ന ഒരേ ഒരു ചാനൽ തങ്ങളുടേത് തന്നെ ആണ്. എല്ലാ വിധ ആശംസകളും.......
@vinodtm7695
@vinodtm7695 2 жыл бұрын
ഇക്ക പറഞ്ഞത് ശെരിയാണ്,,ചിലരുടെ thumbnail കാണുമ്പോൾ കാലേ വാരി അലക്കാൻ തോന്നും
@ashrafkv9803
@ashrafkv9803 2 жыл бұрын
ഒരു കാര്യം എനിക്ക് പറയാനുള്ളത്.താങ്കൾ മാത്രമാണ് സത്യ സന്ദമായ്‌ യു tub ചാനലിൽ കാര്യങ്ങൽ സാദരണകർക് പറഞ്ഞു കൊടുക്കുന്ന ഒരേ ഒരാൽ എന്നൽ എന്റെ ഭാഗത്ത് നിന്ന് ഞാനൊന്നു parayatte മറ്റുളള ചാനലുകൾ വിവരമില്ലാ്മ അവതരിപ്പിക്കുമ്പോൾ പുചം തോന്നാറുണ്ട് അതിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾക്ക് കഴിയും എങ്ങിനെ എന്നല്ലേ asianet, കൈരളി, അങ്ങിനെ പേരുള്ള ചാനെൽ എന്നൽ അവർ പറയുന്ന വിവരമില്ലായ്മ ഇല്ലാത്ത ചാനെൽ കാരണം താങ്കൾക്ക് നല്ല കഴിവുണ്ട് എന്തായാലും മറ്റുളള ചാനലിലെ directornekalum താങ്കൾ super ആണ് ഇതു വായിക്കുന്ന എല്ലാവരും അത് ഉൾക്കൊള്ളുകയും ചെയ്യും നമകളോടെ അഷ്റഫ് കോഴിക്കോട് ❤️
@chkoya4865
@chkoya4865 2 жыл бұрын
ഒരു ബാറ്ററി ഇല്ലാതെ ( ഇന്ധനം പോട്ടെ പുക വരാം ) അസാധ്യം ഏതായാലും അയാൾ കള്ളം അല്ല പറഞ്ഞത് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി
@indvmk1714
@indvmk1714 2 жыл бұрын
എനിക്ക് നിങ്ങളുടെ ചാനൽ വളരെ ഇഷ്ടമാണ് നല്ല അവതരണം ഒരു അഹങ്കാരവും ഇല്ല
@rajeshnr4775
@rajeshnr4775 2 жыл бұрын
ഫാസിൽ ഭായി വിവരദോഷികളായ ചില യൂടൂബർമാർ ഉണ്ട് എന്ത് പൊട്ടത്തരവും തെമ്മാടിത്തരവും എടുത്ത് ചാനലിലിട്ട് കാറിപ്പൊളിച്ച് കുറേ ഡയലോഗും കാച്ചി അമ്പട ഞാനേ എന്ന് പറഞ്ഞ് നടക്കുന്നവർ അത്തരത്തിൽപ്പെട്ട ആളുകൾ ആണ് ഇദ്ദേഹത്തെയൊക്കെ പോലുള്ളവരെ കുഴിയിൽ ചാടിക്കുന്നത് എന്തായാലും അദ്ദേഹത്തിന് വലിയ ദോഷം വരാത്തരീതിയിൽ കാര്യം അവതരിപ്പിക്കുവാനുള്ള മനസ്സ് കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
@ramsiva5042
@ramsiva5042 2 жыл бұрын
ആർക്കും വലിയ പ്രസ്‌നമില്ലാത്ത രീതിയിൽ അവതരിപ്പിച്ചു ട്ടാ😊
@KL40mallu
@KL40mallu 2 жыл бұрын
എന്ത്‌ പ്രശ്നം ഇല്ലാതെ കള്ളത്തരം കാണിച്ചാൽ ആരായാലും മടിക്കാതെ തുറന്നു പറയണം അതിൽ വികലകനും സാധാരണ കാരണനും ഒരേപോലെ ആണ്
@ramsiva5042
@ramsiva5042 2 жыл бұрын
@@KL40mallu നമ്മളെപ്പോലെ യുള്ളവർക്ക് എന്തു പ്രശ്നം,അദ്ദേഹം ഒരു nilayum-vilayum ഉള്ള ആളല്ലേ.
@KL40mallu
@KL40mallu 2 жыл бұрын
@@ramsiva5042 പരിമിതികൾ ഉണ്ട് പക്ഷെ സത്യം സത്യമായി തുറന്നു പറയണം കള്ളത്തരം കണ്ടുപിടിച്ചാൽ അത് മറച്ചു വയ്ക്കുന്നത് ശരിയല്ല പക്ഷെ ആ രീതിയിൽ ജീവിക്കുന്നവർ അതൊരു നിലയും വിലമായി കാണുന്നു
@Iblis-ov1uy
@Iblis-ov1uy 2 жыл бұрын
അദ്ദേഹത്തിന് ഒരു പ്രശ്നവും വരാതെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു 🖤🖤🖤🖤
@MHHP
@MHHP 2 жыл бұрын
അൽഭുതം എന്ന വാക്ക് ഡിക്ഷ്ണറിയിൽ നിന്നും ഇല്ലാതാക്കിയ ഫാസിൽ ബഷീർ👍👍👍
@steenakv4245
@steenakv4245 2 жыл бұрын
ആരെയും വെറുപ്പിക്കാതെ, കാഴ്ചക്കാരുടെ കണ്ണിനും, മനസിനും സന്തോഷം നൽകുന്ന താങ്കളുടെ ഒരുപാട് വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ, ഇഷ്ടത്തോടെ ഞങ്ങൾ.. 💓💓💓💓💓💓💓💓💓💓💓💓💓
@mohammednisarnisar3657
@mohammednisarnisar3657 2 жыл бұрын
ഞാൻ താങ്കളുടെ "എപ്പിസോഡിൽ വന്നിരുന്നെങ്കിൽ " എന്ന് ആഗ്രഹിച്ചിരുന്ന വീഡിയോ ....❤️❤️
@alexdevasia3601
@alexdevasia3601 2 жыл бұрын
Njanum
@muhammedrayan9045
@muhammedrayan9045 2 жыл бұрын
Njanum
@devadarsandevan6723
@devadarsandevan6723 2 жыл бұрын
Njanum Njan orupadu pera paranju mansilakan sramichu anagan energy creat chayan patilanu paksha sdarama kara viswasipikan idu madi dharalam.
@shamseerudheenshamsi3955
@shamseerudheenshamsi3955 2 жыл бұрын
തന്നെടാ...😛
@udayakumar8358
@udayakumar8358 2 жыл бұрын
ഈചാനൽ കണ്ടതുമുതൽ വീണ്ടും വീണ്ടും കള്ളങ്ങൽ പൊളിയുന്ന വീഡിയോ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
@arunaniyan9626
@arunaniyan9626 2 жыл бұрын
ഉണ്ട് സത്യം പോളിയണം അതാണ് വേണ്ടത് ഈ കള്ളത്തരം കാണിച്ചു കാണിക്കുന്നവർ
@AbdulLatheef-dv7ug
@AbdulLatheef-dv7ug 2 жыл бұрын
@@arunaniyan9626 പടച്ചവനെ!!! സത്യം പൊളി യ ണമെന്നോ ?
@name1name278
@name1name278 2 жыл бұрын
@@arunaniyan9626 താങ്കൾ എന്താണ് മനസിലാക്കിയത് പറഞ്ഞതിന്റെ ആശയം മനസിലായില്ല
@ramjiram558
@ramjiram558 2 жыл бұрын
Yes
@_SingleShot_FF_ofc
@_SingleShot_FF_ofc 2 жыл бұрын
@@arunaniyan9626 than endoru durandamado😂😂😂😂😂
@lylageorgeantony421
@lylageorgeantony421 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ.. ശരിക്കും നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യ സ്നേഹികൂടെയാണ് എന്ന് മനസിലായി 🙏🙏❤️🙏🙏
@abooamna
@abooamna 2 жыл бұрын
ആ ഉപകരണം കണ്ടെത്തിയ ചേട്ടൻ സ്വന്തം വീട്ടിൽ പോലും അത് ഉപയോഗിക്കുന്നില്ല എന്ന് പറയുന്നുണ്ട് . അത് തന്നെ മതി കാര്യം മനസ്സിലാക്കാൻ .
@antonjohn3408
@antonjohn3408 2 жыл бұрын
ഹോ... ഒരുപാട് ചിന്തിച്ചു പോയ കാര്യം ആണ്. ബാറ്ററി ഇല്ലന്ന് പറഞ്ഞു പറ്റിച്ചു
@kidstv8201
@kidstv8201 2 жыл бұрын
ബാറ്ററി ഉണ്ടെന്നു പറഞ്ഞാൽ ആ മെഷീൻ എല്ലാര്ക്കും നിർമിക്കാം 😁
@antonjohn3408
@antonjohn3408 2 жыл бұрын
👍
@mr.s7559
@mr.s7559 2 жыл бұрын
Still its a good equipment. Power cut ayal upayogikkamallo
@mediaentertainers1702
@mediaentertainers1702 2 жыл бұрын
@@mr.s7559 അതിന് ഇത്രയും മുതൽമുടക്കി ഉപകരണം ഉണ്ടാകേണ്ട കാര്യമില്ല ബാറ്ററിയും ഇൻവർട്ടറും വച്ചാൽ മതി
@rajilrajil7635
@rajilrajil7635 2 жыл бұрын
@@mediaentertainers1702 😄😄🤣🤣
@kd_company3778
@kd_company3778 2 жыл бұрын
പോട്ടെ പാവം മനുഷ്യൻ,, ഇതിലും വലിയ തട്ടിപ്പുകളും അഴിമതിയും ചെയ്യുന്ന രാഷ്ട്രീയക്കാരോട് നമ്മൾ ക്ഷമിച്ചു വീണ്ടും വോട്ട് ചെയ്യുന്നിലല്ലേ, അതുപോലെ കണ്ടാൽ മതി 🚩🚩
@kodangadan
@kodangadan 2 жыл бұрын
അദേഹത്തെ വേദനിപ്പിക്കാതെ അവതരിപ്പിച്ചതാണ്... താങ്കളുടെ വിജയം... ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും...
@kunhammad.n.p2703
@kunhammad.n.p2703 2 жыл бұрын
ആ സഹോദരനെപ്പോലുള്ളവർ പുതിയ കണ്ടുപിടുത്തങ്ങളും അന്യോഷണവുമൊക്കെയായി മുന്നോട്ട് പോകട്ടെ.... അങ്ങനെയല്ലേ നല്ല കണ്ടുപിടുത്തങ്ങളൊക്കെ ഉണ്ടാവുന്നത്... ചെറിയ കുറ്റങ്ങളും കുറവുകളുമൊക്കെ നമുക്ക് പൊറുക്കാം.... ഫാസിൽ ഭായ് താങ്കൾ ആ സഹോദരനെ ഒട്ടും പ്രയാസപ്പെടുത്താതെയാണ് ഈ വിഷയം അവതരിപ്പിതിട്ടുള്ളത്... അഭിനന്ദനങ്ങൾ....
@greenkerala7756
@greenkerala7756 2 жыл бұрын
ഫ്രീ എനർജി എന്നത് എല്ലാവരുടെയും സ്വപനമാണ് , കുറെ ആളുകൾ ഇതിനു പിന്നാലെ നടന്നിട്ടുണ്ട്. ഊർജം പുതുതായി നിർമിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല , ഒരു ഊർജത്തെ മറ്റൊരു ഊർജ്ജമാക്കി മാറ്റാൻ മാത്രമേ കഴിയൂ എന്ന ശാസ്ത്ര സത്യം ഓർക്കുക.
@sholmes_ttyy
@sholmes_ttyy 2 жыл бұрын
Nammal Sathyathil kandu pidikkendath near 100% efficiency aanu.. ath vannal thanne orupad energy save cheyyam. Practical ayi impossible aanu. Pakshe free energy yekkal possibility ond
@an_as5822
@an_as5822 2 жыл бұрын
Free energy is everywhere by tesla nicola
@navaspsheriff4887
@navaspsheriff4887 2 жыл бұрын
പക്ഷെ സോളാർ എങ്ങനെ കാറ്റാടി യന്ദ്രം🤔🤔🤔
@radinkp8207
@radinkp8207 2 жыл бұрын
@@navaspsheriff4887 കാറ്റാടി yandhram നല്ല കാറ്റിനെ ആശ്രയിക്കുന്നു
@radinkp8207
@radinkp8207 2 жыл бұрын
@@navaspsheriff4887 solaril ഒരുപാട് meterials upayogikkkunnund, bro
@devarajanss678
@devarajanss678 2 жыл бұрын
അശാസ്ത്രീയത പ്രചരിപ്പിക്കുന്നതിന് നിരപരാധികളെയും ഉപയോഗിക്കുന്നതു് കുറ്റകരമാണ്.
@paulsm6893
@paulsm6893 2 жыл бұрын
ഇത് ഒരു നല്ല കണ്ടുപിടിത്തം ആണ്, ബാറ്ററി ഉപയോഗിച്ചത് motor ന് just backup കൊടുക്കാൻ ആണ്, but batteries self chargeable aanu, generator power transformer ഉപയോഗിച്ച് convert ചെയ്യാം, പിന്നെ അതിന്റെ ഒരു portion വൈദ്യുതി ഉപയോഗിച്ച് motor work ചെയ്യിപ്പിച്ച് അതിൽ നിന്നും വീണ്ടും generator കറക്കി power എടുക്കാം, ബാറ്ററി motor ന് support ചെയ്യാൻ മാത്രം മതി
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 2 жыл бұрын
ഊർജ സംരക്ഷണ നിയമങ്ങൾ മറികടക്കാൻ കഴിയില്ല എന്ന് ഓർക്കുക.അത്രതന്നെ.
@70.sabarinathajith80
@70.sabarinathajith80 2 жыл бұрын
Yes correct. Even bhaskara was believed in developing perpetual motion machines but it can't be possible in our dimension.
@wearevishwakarma2886
@wearevishwakarma2886 2 жыл бұрын
starting Torque കുറക്കാനായി ആണ് വീല് കറക്കുന്നത് .
@musthafamkv5527
@musthafamkv5527 2 жыл бұрын
അയാളുടെ അറിവും പരിമിതികളും വെച്ച് അയാൾ ഒരു യന്ത്രം കണ്ടുപിടിച്ചു സകല യൂട്യൂബർ മാരും പോയി അത് വലിയ സംഭവമാക്കി എടുത്തു. പക്ഷേ ആ യൂട്യൂബർമാർ മനസ്സിലാക്കിയില്ല എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കുന്ന ഞങ്ങളുടെഫാസിൽ ബ്രോ ഇവിടെയുണ്ട് എന്നുള്ളത്. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@mammadolimlechan
@mammadolimlechan 2 жыл бұрын
ഇതിൽ കള്ളത്തരം ഇല്ല അയാളുടെ ടെക്ൺയോളജി രഹസ്യം ആക്കി വച്ചിരിക്കുന്നു
@danieljoseph5935
@danieljoseph5935 2 жыл бұрын
ചേട്ടൻ ചെയ്ത് കാണണമെന്ന് വിചാരിച്ച വീഡിയോ ആയിരുന്നു താങ്ക്യൂ ബ്രോ
@gamingwithkomban6322
@gamingwithkomban6322 2 жыл бұрын
😘
@athiyathanseer3828
@athiyathanseer3828 2 жыл бұрын
അയാളെ കുറ്റം പറയാൻ പറ്റില്ല, ആ പരിമിതികളിലും ഒരു പരിശ്രമം നടത്തുന്നില്ലേ. Great man👏🏻👏🏻
@ReghuMechira
@ReghuMechira 2 жыл бұрын
നിങ്ങൾക്ക് അത്ഭുതം ആയി തോന്നിയ എന്തെങ്കിലും ഉണ്ടോ ഭായ്? അങ്ങനെ ഒരു വീഡിയോ കാണാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ 😁???
@MsSATHEESHKUMAR
@MsSATHEESHKUMAR 2 жыл бұрын
ഒരിക്കൽ ഇദ്ദേഹത്തിൻറെ തന്നെ ഒരു വീഡിയോയിൽ ( ഇൻ്റർവ്യൂ) ഇല് മൊബൈൽ ഒരു അൽഭുതകരമായ ഓരു സംഭവം ആണെന്നും ഇത്രേം വലിയ ഒരു അൽഭുതം കയിൽ ഉള്ളപ്പോൾ ചെറിയ ചെറിയ സംഗതികൾ കണ്ട് അത് അൽഭുതം ആണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരെന്നും ഞാൻ കേട്ടിട്ടുണ്ട്... 😀
@sugathankunjukrishnan8342
@sugathankunjukrishnan8342 2 жыл бұрын
ഈ വീഡിയോ കണ്ടിരുന്നു കൂട്ടുകാരുമായി സംസാരിച്ചപ്പോൾ ഇതിൽ ഒരു ഉഡായിപ്പ് ഉണ്ടെന്നു എത്തിച്ചേർന്നു. അല്ലെങ്കിൽ ആ ബോക്സ് തുറന്നു കാട്ടാമല്ലോ എന്നും തോന്നി...സത്യം മനസ്സിലാക്കിത്തന്നതിൽ സന്തോഷം.
@sureshs7580
@sureshs7580 2 жыл бұрын
ഭായീ... സിബിഐഓഫീസിൽ ചെന്ന് പ്രധാനപ്പെട്ട ഒരു കേസിൻ്റ് ഫയൽ കാണിച്ച് തരാൻ പറ്റുമോ എന്ന് ചോദി ച്ചു നോക്കൂ....?
@mohamed...7154
@mohamed...7154 2 жыл бұрын
🤔ആദ്യമെ ബാറ്ററി ഉണ്ടന്ന് പറഞ്ഞാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു...എങ്കിലും പരിമിതികൾ വെച്ച് കൊണ്ടുള്ള ഒരു കണ്ടു പിടുത്തംഎന്ന്പറയാം!
@mohamed...7154
@mohamed...7154 2 жыл бұрын
@@anshadedavana അല്ല അല്ലെ... പോട്ട്,അങ്ങോരെ വിട്ടേര്,😄
@justforarelax2236
@justforarelax2236 2 жыл бұрын
എന്തായാലും അദ്ദേഹത്തിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തൻ്റേതായ ഒരു പുതിയ സൃഷ്ടിക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തെ നിരുത്സഹപ്പെടുത്താതെ തന്നെ വിഷയം കൈ കാര്യം ചെയ്ത ഫാസിലിനും അഭിനന്ദനങ്ങൾ.
@rmsmickey10ff98
@rmsmickey10ff98 2 жыл бұрын
ലെ കണ്ടുപിടുത്തക്കാരൻ: nee എന്നെ പൊളിച്ചടുക്കാൻ വന്നതാണോ ലെ fasil അണ്ണൻ : തീർച്ചയായും🤣🤣😸
@faihan4211
@faihan4211 2 жыл бұрын
വന്ന് വന്ന് ഫാസിൽ ഇക്ക തന്നെ വേണം ഏത് മേഖലയിലെയും കള്ളത്തരം പൊളിക്കാൻ ❤❤✌️
@soniyamjoseph7279
@soniyamjoseph7279 2 жыл бұрын
Thanks , സാധാരണക്കാരനായ ഒരു മനുഷ്യനെ ഇത്രമാത്രം സംരക്ഷിച്ചു കൊണ്ട് സത്യം പറയുന്ന മറ്റെറു you tub കാരന്നുമില്ല ..... വരുമാനം നോക്കാതെ സത്യത്തിനായി ആലയുന്ന ഇക്കക്ക് .....🙏🙏🙏👏👏👏👏
@haridas8155
@haridas8155 2 жыл бұрын
👌👌👌ഇതാണ് യേധാർദ്ധ scientific temper. Science മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല മറിച്ചു സത്യംകണ്ടെത്താനുള്ളതാണ്. നിഷ്കളങ്കനായ ആഹാ മനുഷ്യനെ അഭിനന്ദിച്ചുകൊണ്ടു തന്നെ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചു..
@nouf4309
@nouf4309 2 жыл бұрын
സാധാരണ ക്കാരെയും, പഠിക്കുന്ന കുട്ടികളെയും പറ്റിക്കുന്ന കുറേ channels ഇപ്പോ ഉണ്ട്. ചില science vedio കണ്ടാൽ മീശ നല്ലോണം മുളക്കാത്തവൻ പോലും professor പോലെ ആണ്, എന്നിട്ട് വിഡ്ഢിത്തം വിളിച്ചു പറയുക..ഇങ്ങനെ കാണുമ്പോൾ report അടിക്കുക, mass reporting വരുമ്പോൾ അവർ ക്ക് തന്നെ കാര്യം മനസ്സിലാകും. Fazil ബായ് u have done a good job by this channel.
@Thejomation
@Thejomation 2 жыл бұрын
*Energy can neither be created nor destroyed; rather, it can only be transformed or transferred from one form to another*
@orvinr4836
@orvinr4836 2 жыл бұрын
പടുതത്തിലോ ഉപകരിച്ചില്ല. ഇവിടെങ്കിലും.ubakarikkatte
@sholmes_ttyy
@sholmes_ttyy 2 жыл бұрын
Law of conservation of energy..
@shahabaz2927
@shahabaz2927 2 жыл бұрын
Nop.. actually this law is not compatible with the universe
@donypatric6102
@donypatric6102 2 жыл бұрын
@@shahabaz2927 y
@vyshnavpradeep6257
@vyshnavpradeep6257 2 жыл бұрын
@@shahabaz2927 why
@josephmt6872
@josephmt6872 2 жыл бұрын
ഇനീം എന്തെല്ലാം പൊളിക്കാൻ കിടക്കുന്നു 😌😌 😍🥰
@abhijithbkrishna5507
@abhijithbkrishna5507 2 жыл бұрын
Well presented. You took extreme caution not to hurt that person in anyway. Mature and to the point.... Excellent qualities for a youtuber and more over a human being. Wishing you great times ahead brother.....
@ushusorganics6733
@ushusorganics6733 2 жыл бұрын
എത്രയോ മഹത്തായ, ഉപകാരപ്രദം ആയ കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്. താങ്കളുടെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു...
@spmichael3
@spmichael3 2 жыл бұрын
മേല് നോവാതെ മുള്ളെടുത്തു അല്ലേ 👍👍👍🙏. എന്നാലും എന്റെ നാട്ടിൽ ഇത്രയും അടുത്തതുവരെ നിങ്ങള് വന്നുപോയത് അറിഞ്ഞില്ലല്ലോ മനുഷ്യാ?? 😔 എന്തായാലും എപ്പോളെങ്കിലും ഒന്നു നേരിട്ടു കാണണം . 🙏
@Spikebio
@Spikebio 2 жыл бұрын
Energy can neither be created nor destroyed, but it can be transferred from one form to another. Physics fundamental ayittu padichavarku vare manasilakum.
@sairabanu7476
@sairabanu7476 2 жыл бұрын
Mass um unde
@sujayi
@sujayi 2 жыл бұрын
ഇത്ര മാത്രം ആലോചിച്ചാൽ മതി.
@Kamboji123
@Kamboji123 2 жыл бұрын
Yss
@mksajeevpvl
@mksajeevpvl 2 жыл бұрын
നന്നായിരിക്കുന്നു. വിഷയം വളരെ നന്നായി കൈകാര്യം ചെയ്തു അഭിനന്ദനങ്ങൾ. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാതെ എന്നാൽ ശാസ്ത്രീയമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിന്റെ യഥാർത്ഥ്യം എന്തെന്ന് അദ്ദേഹത്തിന്റെ അനുവാദത്തോടെ അവതരിപ്പിച്ച ആ കഴിവ് സമ്മതിച്ചിരിക്കുന്നു.
@binumon4137
@binumon4137 2 жыл бұрын
വളരെ മികച്ച വീഡിയോ . ശാസ്ത്രീയമായ , രീതിയിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്രം , മനുഷ്യ പുരോഗതിക്കു വലിയ സംഭാവന നല്കിയിരിക്കുന്ന. ഊർജ്ജ സംരക്ഷണ നിയമം , ഈ നിലയിൽ പ്രസക്തമായിരിക്കുന്നു.
@ajithtp937
@ajithtp937 2 жыл бұрын
എന്തും കണ്ടെത്തികൊള്ളൂ പക്ഷെ അത് അത്ഭുതം എന്നു പറഞ്ഞു പ്രചരിപ്പിക്കരുത്....🙏
@SGFMalappuram
@SGFMalappuram 2 жыл бұрын
ചെറിയ വട കൊടുത്തു വലിയ വട വാങ്ങിയ യന്ത്ര മുതലാളിക്കാണ് ഇന്നത്തെ പ്ലിങ്ങി അവാർഡ്
@krishhhh8877
@krishhhh8877 2 жыл бұрын
ആ പാവത്തിന് ഒരു ദോഷവും വരാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച ഇക്കയുടെ നല്ല മനസിന്‌ 🙏🙏🙏 Fb യിൽ 2 pages കാണുന്നു. ഏതാണ് ഇപ്പോ active ആയിട്ടുള്ള page എന്ന് ഒന്ന് പറയാമോ ഇക്ക???
@aboobackerk7837
@aboobackerk7837 2 жыл бұрын
പാവം ആ മനുഷ്യനിൽ നിന്ന് ഇത്തരം ഉടായിപ്പ് പ്രതീക്ഷില്ല. അദ്ദേഹത്തെ പാവം എന്ന് വിശേഷിപ്പിച്ചത് തന്നെ തെറ്റായിപ്പോയി
@tubart5423
@tubart5423 2 жыл бұрын
അവരുടെ പരിമിതമായ അറിവിൽ നിന്നും..ശരീരത്തിൽ നിന്നും എങ്ങനെ ഒരു ചിന്ത മനസ്സിൽ ഉദിച്ചതിനും .. അ പരിമിതികൾ മറികടന്നും ചെയ്യാൻ കാണിച്ച spritnu. ... salute💓
@josoottan
@josoottan 2 жыл бұрын
ഇമ്മാതിരി എന്തെങ്കിലും ഏടാകൂടം ഉണ്ടാക്കി വച്ച് പ്രചരിപ്പിച്ചാൽ ഫാസിൽ വീട്ടിൽ വരും അല്ലേ?😎😎😎
@renjithravi4424
@renjithravi4424 2 жыл бұрын
വരും... വന്നിരിക്കും... വന്നു...
@abhijithbkrishna5507
@abhijithbkrishna5507 2 жыл бұрын
😂😂
@justinjames944782
@justinjames944782 2 жыл бұрын
😀
@ashrafmry1971
@ashrafmry1971 2 жыл бұрын
പിന്നില്ലാതെ 😂
@vishnumakkil
@vishnumakkil 2 жыл бұрын
എന്നാൽ ഒരു ഐറ്റം ഉണ്ടാക്കണം... അല്ലെ😁
@ManojManoj-gc6jf
@ManojManoj-gc6jf 2 жыл бұрын
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു ഒരായിരം ബിഗ് സല്യൂട്ട് ചേട്ടാ
@manojvarghesevarghese2231
@manojvarghesevarghese2231 2 жыл бұрын
നല്ല അവതരണം.ആരെയും ബുദ്ധിമുട്ടിച്ചില്ല❤️❤️❤️.ആ ചേട്ടന്റെ കഴിവ് അംഗീകരിക്കുന്നു.❤️❤️
@santhakumart.v181
@santhakumart.v181 2 жыл бұрын
ഒരു പാവപ്പെട്ടവനെ ക്രൂശിക്കാതെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച ഫാസിൽ ഇക്ക നിങ്ങൾ സമൂഹത്തിൽ വേണ്ടപ്പെട്ടവനാണ്.
@prajikunjattan7042
@prajikunjattan7042 2 жыл бұрын
എന്നെയും പൊളിച്ചടക്കാൻ വന്നതാണല്ലേ ?അത് പൊളിച്ചു.😂😂 സത്യമേവ ജയതേ
@naveenviswanath2685
@naveenviswanath2685 2 жыл бұрын
എനിക്കും ഇങ്ങനെ ഒരു വീഡിയോ ചെയ്യണം... ഫാസിൽ ഭായ് വീട്ടിലേക്ക് വരുമല്ലോ.... 😜
@arsvacuum
@arsvacuum 2 жыл бұрын
😀😀😀😀
@aneesmuthu6998
@aneesmuthu6998 2 жыл бұрын
കഷണ്ടിക്ക്‌ മരുന്ന് കണ്ട്പിടിച്ചൂ എന്ന് പറഞ്ഞ്‌ ഒരു വീഡിയോ ഇടു ചേട്ടാ ഫാസിൽക്ക വീട്ടിൽ വന്നോളും😝😝
@wonderfulworldwelive
@wonderfulworldwelive 2 жыл бұрын
ഉണ്ടാക്കിയ ചേട്ടനും, പൊളിച്ചടുക്കിയ ചേട്ടനും, ഒരു കുതിര പവൻ ഇരിക്കട്ടെ. Pressnum മനസിലായി എന്ന് മനസ്സിലാക്കിയാൽ, അംഗീകരിച്ചു കൊടുത്താൽ മതി, entho pressnum തുടക്കത്തിലേ തോന്നിയിരുന്നു, നോ problem.
@mammadolimlechan
@mammadolimlechan 2 жыл бұрын
തട്ടിപ്പ് അല്ല പക്ഷെ അതിൽ എന്തൊക്കെ ഉപയോഗിക്കുന്നു എന്ന് അയാൾ പറയുന്നില്ല
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@mammadolimlechan തട്ടിപ്പ് അല്ല അറിവില്ലായ്മ.. ബാറ്ററി ചാർജ് തീരുമ്പോൾ പിന്നെയും kseb യിൽ നിന്നും ചാർജ് ചെയ്യണം
@mammadolimlechan
@mammadolimlechan 2 жыл бұрын
@@vibezmalayalam7472 ബ്രോ അങ്ങനെ അല്ല താങ്കൾക് ടെക്‌നികൾ നോളേഡ്ജ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല ഓവർ യൂണിറ്റി എന്നൊരു സംഗതി ഉണ്ട് അതാണ് പുള്ളിക്കാരൻ ചെയ്തിരിക്കുന്നത്
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@mammadolimlechan അത് എന്ത് കൃത്യമായി പറയു
@mammadolimlechan
@mammadolimlechan 2 жыл бұрын
@@vibezmalayalam7472 കൊടുക്കുന്ന ഇൻപുട്ടിനേക്കാൾ കൂടുതൽ ഔട്ട്പുട് പ്രേതെക രീതിയിൽ ഉണ്ടാക്കാൻ കഴിയും അതിനെയാണ് ഓവർ യൂണിറ്റി എന്ന് പറയുന്നത്
@explorethewould1990
@explorethewould1990 2 жыл бұрын
അദ്ദേഹത്തിൻ്റെ ബാങ്ക് account കിട്ടിയിരുന്നെങ്കിൽ നമ്മളാൽ കഴിയുന്ന സഹായം ചെയ്യാമായിരുന്നു ഫാസിൽ ബായി ഇതിന് മുൻകൈ എടുക്കാമോ
@mohamedkuttyp2796
@mohamedkuttyp2796 2 жыл бұрын
@@thakashi8069 ആരു പറഞ്ഞു? പാടില്ലെന്ന്?
@vineethv5653
@vineethv5653 2 жыл бұрын
@@thakashi8069 എന്തോന്നടെ?? 😬
@twosidegamer8400
@twosidegamer8400 2 жыл бұрын
@@thakashi8069 💩💩💩💩
@mujeebcp6821
@mujeebcp6821 2 жыл бұрын
@@thakashi8069 യൂ സുഫലി സാർ വിത്തേശത്തു കൊലക്കയറിന് വിധേയനായ ഒരുമലയാളിയെ മോജിപ്പിച്ചു പാവപ്പെട്ട ആകുടുംബത്തിന് ഏല്പിച്ച വാർത്തയൊന്നും @thakashi നീ അറിഞ്ഞ് ഇല്ല (അയാള് മുസ്ലിം അല്ലായിരുന്നു ) മനുഷ്യനായിരുന്നു നീ അറിയണ്ട നിന്നെ ഒന്നും അറീക്കാനല്ല ല്ലോ അവരൊന്നും ചാരിറ്റി ചെയ്യുന്നേ
@mohamedkutty2487
@mohamedkutty2487 2 жыл бұрын
ആരേയും സഹായിക്കാം ചങ്ങാതീ ദാഹിച്ച നായക്ക് വെള്ളം കൊടുത്തവൻ സ്വർഗ്ഗത്തിലാണെന്ന് പറഞ്ഞതാണ് ഇസ്ലാം വെറുതെ ഇസ്ലാമിന്റെ മേൽ തീവ്രവാദം കെട്ടിവെക്കല്ലേ
@0diyan
@0diyan 2 жыл бұрын
മികച്ചതും ഗുണമേന്മയുള്ളതുമായ ഉപകരണങ്ങൾ അദ്ദേഹത്തിന് കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@rahulremanan7317
@rahulremanan7317 2 жыл бұрын
The law of conservation of energy states that energy can neither be created nor destroyed - only converted from one form of energy to another. This means that a system always has the same amount of energy, unless it's added from the outside.
@bishrulhafi1811
@bishrulhafi1811 2 жыл бұрын
Exactly
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
അദ്ദേഹത്തെ വേദനിപ്പിക്കാതെ സത്യം തുറന്നു കാണിക്കുക എന്നത് ശ്രമകരം തന്നെ. അഭിനന്ദനങ്ങൾ 👍
@livingsouls9052
@livingsouls9052 2 жыл бұрын
ഒന്നും പറയാൻ ഇല്ല... വളരെ സൗമ്യം ആയി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു.. ബിഗ് സല്യൂട്ട് ഫ്രം ന്യൂ സബ്സ്ക്രൈബ്ർ.. 👍
@Linsonmathews
@Linsonmathews 2 жыл бұрын
അങ്ങനെ ആ വിഡിയോസും postmortem ചെയ്യാൻ ഇവിടെ എത്തി 😄
@alien9239
@alien9239 2 жыл бұрын
😂😂
@mailstomails10
@mailstomails10 2 жыл бұрын
There is thin line between bringing out the truth and that too without harming sentimental issues, well done fazilikka for the carefully made video
@lijiuthaman5155
@lijiuthaman5155 2 жыл бұрын
പല കള്ളത്തരങ്ങൾ തുറന്ന് കാണിക്കുമ്പോഴും ആരെയും മാനസികമായി ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ മാത്രം പറയുന്ന ആ നല്ല മനസിനെ മനസ് കൊണ്ട് നമിക്കുന്നു ഏത് ഒരു വീഡിയോ ഇറങ്ങിയാലും അതിന്ടെ സത്യാവസ്ഥ അറിയാൻ താങ്കളുടെ വീഡിയോ വരും വരെ ഞാൻ ഇപ്പോൾ വെയിറ്റ് ചെയ്യുന്നു ഇനിയും ആയുസ്സും ആരോഗ്യവും ഒരുപാട് കാലം പടച്ചവൻ നല്കട്ടെ
@riyasriyaspallikkal1303
@riyasriyaspallikkal1303 2 жыл бұрын
ഇലക്കും മുള്ളിനും കേട് വരാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന്ന് 👍🏻👍🏻👍🏻👍🏻👍🏻👍🏻ബഷീർ ഭായ് ♥️♥️👍🏻👍🏻👍🏻
@rashidak7821
@rashidak7821 2 жыл бұрын
ഫിസിക്സ് നല്ല രീതിയിൽ അറിയാവുന്നവർ ഇതിനെ ഒരിക്കലും അംഗീകരിക്കില്ല! (അങ്ങേരുടെ ആഉരുണ്ടുകളി കാണാൻ നല്ല രസമുണ്ട്😂😂😂😂🙏🙏(
@jprakash7245
@jprakash7245 2 жыл бұрын
സ്കൂൾ നിലവാരത്തിലുള്ള സയൻസ് മാത്രം മതി, തട്ടിപ്പുകൾക്കെതിരെ ഒരു ജാഗ്രത ഉണ്ടാവാൻ... The law of conservation of energy സ്കൂളിൽ പഠിക്കുന്നതാണ്.
@salimanangadi5021
@salimanangadi5021 2 жыл бұрын
കുറെ മുമ്പ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഊർജോൽപാദനം ഫ്രീയായി സാധ്യമല്ല എന്നു പറഞ്ഞതിന് പൊങ്കാല ആയിരുന്നു, ഇപ്പോൾ സമാധാനമായി, ഞാനും തെറ്റ് ചെയ്തിട്ടില്ല !! (ശാരീരിക വൈകല്യമുള്ള ആളായതിനാൽ)
@baijuop4510
@baijuop4510 2 жыл бұрын
ഇങ്ങനെ കാര്യങ്ങൾ നേരായ രീതിയിൽ ജനങ്ങൾക്ക്‌ മനസിലാക്കി കൊടുക്കുന്ന താങ്കൾക്ക്‌ ഒരു ബിഗ്സെല്യൂട്
@rajendranb4448
@rajendranb4448 2 жыл бұрын
യൂ ട്യൂബിൽ വരുന്ന സത്യവും, വ്യാജവും തിരിച്ചറിയുവാൻ സഹായിക്കുന്ന താങ്കൾ ചെയ്യുന്നത് വലിയ ഒരു സേവനം ആണ് 🙏🙏
@autolinkz5808
@autolinkz5808 2 жыл бұрын
ഞാനും ഇത് കണ്ടിരുന്നു വീഡിയോ കണ്ടില്ല എനിക്കറിയാം ഇത് possible അല്ല എന്ന്' എല്ലാവർക്കും view കിട്ടിയിൽ മതി സത്യസന്ധമായ വീഡിയോക്ക് view കുറയും അതാണ് എരിവും പുളിയും ചേർക്കുന്നത്
@pindropsilenc
@pindropsilenc 2 жыл бұрын
ഇതാണ് നല്ല സമയം!!!8:30pm
@ratheeshramachandran7936
@ratheeshramachandran7936 2 жыл бұрын
എന്റെ അഭിപ്രായത്തിൽ അദ്ദേഹം തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ല... കുറച്ചു കാര്യങ്ങൾ മറച്ചു വച്ചു.. അത് ആർക്കും ഒരു ഉപദ്രവം ഇല്ലാത്ത കാര്യം ആണ്... കുറച്ചു സത്യം മറച്ചു വച്ചാനെങ്കിലും ഇതുപോലെ ഒരു യന്ത്രം ഉണ്ടാക്കാൻ കഴിഞ്ഞല്ലോ.. Good work...
@moidumohd1968
@moidumohd1968 2 жыл бұрын
വളരെ നന്നായി..... അദ്ദേഹത്തിന്റെ കഴിവ് അംഗീകരിക്കുന്നു.... ആരെയും കുറച്ചു കാണിക്കാതെ കാര്യം അവതരിപ്പിച്ച ഫാസിൽ ഭായി..... താങ്ക്ഡ് ❤❤🌹👌👍
@midhunmanoharparayil
@midhunmanoharparayil 2 жыл бұрын
ലെ ഞാൻ ചങ്ങനാശ്ശേരി കാരൻ 😀😀.. ഫാസിൽ ബ്രോ നാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ സാധിച്ചില്ലലോ..
@rahmanea100
@rahmanea100 2 жыл бұрын
എനിയ്ക്ക് ഇതിലെ സയൻസ് അല്ല പ്രധാനമായി തോന്നിയത്. ഫാസിലിന് ആ മനുഷ്യനോടുള്ള കരുതലും കാരുണ്യവും മനുഷ്യത്വവുമാണ് പ്രാധാന്യമുള്ളതായി Feel ചെയ്തത്. എപ്പോഴും ഈ നില തുടരാൻ ശ്രമിച്ചാൽ നല്ലതാണ്.
@josemonmj4485
@josemonmj4485 2 жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ... Thank you very much
@bhaskranpk9934
@bhaskranpk9934 2 жыл бұрын
Thanks Mr. Fasil Basheer, there is another video regarding water pumping with an enclosed drum from the level to some height, is it true?
@rahulraj.8863
@rahulraj.8863 2 жыл бұрын
സർ,നാഡീജ്യോതിഷത്തേപ്പറ്റീ ഒരു വീഡിയോ ചെയ്യാമോ? പ്ലീസ്,,,
@shahules4432
@shahules4432 2 жыл бұрын
The law of conservation of energy states that energy can neither be created nor destroyed - only converted from one form of energy to another. 💯
@dixonglory6292
@dixonglory6292 2 жыл бұрын
Thank you very much dear Fazil, for the quick response for my query. You are special. Do you believe that the videos of people working in and out of the fast moving international space station are real?
@aravind5186
@aravind5186 2 жыл бұрын
sensitive വിഷയങ്ങൾ ഇത്ര പക്വത ഓടെ ഭംഗി ആയി അവതരിപ്പിക്കുന്ന മറ്റൊരു ചാനൽ ഇല്ല 👌🎈.
@adilriyas
@adilriyas 2 жыл бұрын
ഇങ്ങനത്തെ വീഡിയോസ് ഒക്കെ ഈ ചാനലിൽ വരുമ്പോൾ മാത്രം കാണുന്നവരുണ്ടോ
@theworldofshamsu4117
@theworldofshamsu4117 2 жыл бұрын
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ❤️Thanks again to everyone who has supported so far
@abdulhakkim3753
@abdulhakkim3753 2 жыл бұрын
ട്രിക്സ് ചാനൽ ചെയ്തതിൽ ഏറ്റവും വലിയ പൊളിച്ചടുക്കൽ എന്ന് എനിക്ക് തോന്നിയത് വൈദ്യുതി ദേഹത്ത് കടത്തിവിടുന്നു എന്നവകാശപ്പെടുന്ന ഇലക്ട്രിക് മനുഷ്യൻ്റെ അവകാശപ്പെSലാണ് .അത് ഒരു ഒന്നന്നര പൊളിച്ചടുക്കൽ ആയിപ്പോയി !
@shibilkumar105
@shibilkumar105 2 жыл бұрын
സത്യം പറഞ്ഞാൽ യുട്യൂബിൽ first നോക്കുന്ന വിഷയം ട്രിക്‌സ് ചാനലിൻറെ പുതിയ വീഡിയോ ആണ്. അത്രക് ഒരുപാട് നല്ല നല്ല കാര്യങ്ങൾ നിങ്ങൾ പറഞ്ഞു തരുന്നു അനിയാ ❤❤
@Gk_18_
@Gk_18_ 2 жыл бұрын
ഈ ചാനലിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ തികച്ചും സത്യമാണ്. ഈ ചാനൽ കണ്ടതിനു ശേഷമാണ് എനിക്ക് ഒരു ചാനൽ തുടങ്ങാൻ തോന്നിയത്... ഇതു ആ ചാനലിന്റെ ലോഗോയാണ്... സാധിക്കുന്നവർ ഒന്ന് വന്നു നോക്കുക....
@abdulsalam-qz3fz
@abdulsalam-qz3fz 2 жыл бұрын
📣അപ്പോൾ കെഎസ്ഇബി കറണ്ട് ഉപയോഗിച്ച് ആദ്യം ബാറ്ററി ചാർജ് ചെയ്തിട്ട് ആണോ.ഇതിൽ വെക്കുന്നത് ബാറ്ററി ?
@MalluUnBoxer
@MalluUnBoxer 2 жыл бұрын
വളരെ മനോഹരമായി ഈ വിഷയം കൈകാര്യം ചെയ്തു
@neeraj5837
@neeraj5837 2 жыл бұрын
Eppazanu channel kandat. 2 videos kandu . Super bro. Subscribed
@samadk9136
@samadk9136 2 жыл бұрын
എൻെറ മനസ്സിലും ഈ ആശയം ഉണ്ടായിരുന്നു ഇപ്പോ മനസ്സിലായി മൊത്തം ഉഡായിപ്പാണെന്ന്....
@kunjuzzkunju4665
@kunjuzzkunju4665 2 жыл бұрын
ഉള്ള കള്ളൻമാരെ ഒക്കെ എയറിൽ കേറ്റി ഇങ്ങനെ അന്തരീക്ഷം മലിനമാക്കരുത്.
@cvsaartvlog
@cvsaartvlog 2 жыл бұрын
ഭൂമി clean ആകുമല്ലോ😃
@binshad7256
@binshad7256 2 жыл бұрын
@@cvsaartvlog 😄
@kunjuzzkunju4665
@kunjuzzkunju4665 2 жыл бұрын
@@cvsaartvlog ശ്വസിക്കാൻ വായുവേണം മിഷ്ടർ
@jaisonjoshi
@jaisonjoshi 2 жыл бұрын
ഈ ദുഷ്കരമായ സാഹചര്യത്തിൽ ഇത്രയും ദൂരം ദുർഘടമായ വഴിയിലൂടെ ഒക്കെ യാത്ര ചെയ്ത് കാര്യങ്ങളുടെ സത്യാവസ്ഥ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഹൃദയത്തില് നിന്നും ഒരു ബിഗ് സല്യൂട്ട് 👍👍🙏
@ishakmouval3721
@ishakmouval3721 2 жыл бұрын
Double like fasil bhaii. Aalukale pattikkunnavare iniyum polichadukkuka. Full support
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 12 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
🌊Насколько Глубокий Океан ? #shorts
00:42
HOME MADE ELECTRICITY GENERATOR MAKING | M4 TECH |
8:31
M4 Tech
Рет қаралды 1 МЛН
FREE ENERGY WATER PUMP MAKING | RAM PUMP | M4 TECH |
13:14
M4 Tech
Рет қаралды 2,8 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН