തുടക്കത്തിൽ നമ്മളുടെ ശ്രമങ്ങളെ ആരും ആരും അംഗീകരിക്കില്ല നിരാശസ്‌പെടരുത് ശ്രമിച്ചു കൊണ്ടേയിരിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു
@kichuayshafarah83513 жыл бұрын
e
@gopakumarbk4183 жыл бұрын
പഴയ വണ്ടി ഇങ്ങനെ ചെയ്താൽ ഒരു നല്ല കാര്യം തന്നെ ഇയാളെ പ്രോത്സാഹിപ്പിക്കുക ഇത് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആക്കുക
@s.m.as.m.a92113 жыл бұрын
Thang Alida Namber tharana
@mubashirvlog68553 жыл бұрын
Why shh jrthh
@premdersanvp19843 жыл бұрын
👍
@Drnijivarghesejoshua3 жыл бұрын
We will get old petrol scooters to electric next month itself, if this person get out of India. Any other country will grab this opportunity. So if we want his products, somebody help get out of this country. If is a total waste of his energy, time, money if he tries to make something here in Kerala.
@vijeeshps4333 жыл бұрын
നമ്പർ ഒന്ന് തരുമോ
@hallohallo38993 жыл бұрын
പൊളിച്ചു....പത്തു തലയാ ഇവന്.. തനി രാവണൻ 👏👏👏👏👌👌👌🤝🤝🤝
@fahadakalad24293 жыл бұрын
ഈ കഴിവുള്ള ചെറുപ്പക്കാരന് എല്ലാവരും support കൊടുക്കുക ..മലയാളി പൊളി അല്ലേ 👏👏
@jeespaul77943 жыл бұрын
ഒരു മണൽ തരി പോലും അഹങ്കാരമില്ലാതെ ശുദ്ധ എളിമയോടെ വളരെ നന്നായി വീഡിയോക്ക് സഹകരിച്ച ഈ ചേട്ടന്റെ ആഗ്രഹം എത്രയുംപെട്ടെന്നുതന്നെ സാധിക്കട്ടെ 👏👏👏👏😍😍😍😍
@sureshkumarcr33873 жыл бұрын
ജിജോയുടെ confidence അപാരം. A big Salute dear നിന്റെ സ്വപ്നം സാക്ഷാൽക്കരിയ്ക്കട്ടെ വൈകാതെ ജീജോ scooters വീഥികളിൽ നിറയട്ടെ.
@sidussidus34883 жыл бұрын
മുത്ത് സൂപ്പർ ദൈവം ഉയർച്ച നൽകട്ടെ
@mohananv33113 жыл бұрын
ഇവരെയല്ലാം encourage ചെയ്ത് മുന്നോട്ട് കൊണ്ട് വരണം.
@abdulsalammp68403 жыл бұрын
കുതിച്ചുയരുന്ന ഇന്ധനങ്ങൾക്ക് വിട, എലെക്ട്രിക്കൽ വാഹനങ്ങൾ നീണാൾ വാഴട്ടെ : 👍
@kambranmoidutty53852 жыл бұрын
അപ്പൊ കറണ്ട് ചാർജ് നമ്മൾ കൂട്ടും
@rashidmkkunhalukandy51303 жыл бұрын
വളരെ സന്തോഷം ബ്രോ, എല്ലാവിധ വിജയാശംസകളും നേരുന്നു, ഞാൻ ഗൾഫിലാണ്, എനിക്കും ഇത് നേരത്തെ മനസ്സിൽ ഉണ്ടായ ഒരു ആശയമാണ്, ചെറിയ രീതിയിൽ ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്, ബ്രോയുടെ സഹായം പ്രതീക്ഷിച്ചുകൊള്ളുന്നു.
@jibygb55123 жыл бұрын
നിങ്ങള് പൊളിയാണ് ബ്രോ..., ഒരു രക്ഷയുമില്ല. ഇനിയും മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ...
@AghilDas3 жыл бұрын
ഒരു Prototype ഇത്ര മനോഹരമായി ഉണ്ടാക്കി വെചു ബ്രോ... പൊളി. അപ്പൊ ഒരു production മോഡൽ വരുമ്പോ കുറച്ചൂടെ അടിപൊളിയാവും.
@Techandagritips3 жыл бұрын
ഒരിക്കലും സപ്പോർട് പ്രതീക്ഷിക്കണ്ട പെട്രോൾ കൊള്ള എങ്ങനെ നടക്കും
@rejisammathew8393 жыл бұрын
അതു കലക്കി, പൊളിച്ചു, തകർത്തു,... സത്യം തന്നെ.....👌👌👌👌👌👌
@santhoshc48182 жыл бұрын
എന്റെ മനസ്സിൽ ഉള്ള ഐഡിയ യഥാർഥ്യമായതിൽ എനിക്ക് സന്തോഷമുണ്ട് അദ്ദേഹം ഒരു genius ആണ്.ഗുഡ് വർക്ക്
@arnoldcalifornia69423 жыл бұрын
വിമർശനങ്ങൾ വകവയ്ക്കാതെ മുന്നേറ് നൻപാ.. 🤩💯💯💯
@shineks26143 жыл бұрын
ഉപകാരപ്രദമായ വീഡിയോ.. ഇനി വരും ദിനങ്ങൾ ഇലക്ട്രിക് യുഗത്തിന്റെ ആയിരിക്കും എല്ലാ ബാവുഗങ്ങളും നേരുന്നു....
@vipinrajmundelarajmundela80293 жыл бұрын
Mr jijo തിങ്കളുടെ ശബ്ദം ്.നമ്മുടെ എല്ലാം പ്രിയപ്പെട്ട നടൻ ശ്രീ കലാഭവൻ മണിചേട്ടന്റെ ശബ്ദം പോലെയാണല്ലോ...
@dilbarsaman74963 жыл бұрын
ചെപ്പാറയിൽ ഓട്ടോയിൽ പോയപ്പോള്‍ ഫസ്റ്റ് ഗിയറില്‍ ആണ് കയറ്റം കയറിയത്. മച്ചാൻ പൊളിച്ചു. തീർച്ചയായും പ്രോത്സാഹിപ്പിക്കണം
@kuttappumuvattupuzhakuttap95923 жыл бұрын
സർക്കാർ ഇതിനെ സപ്പോർട് ചെയ്താൽ pertrol, ഡീസൽ എന്നിവയുടെ നികുതി വരുമാനം കുറയുകയല്ലേ ഒള്ളു
@jobiworldtech80323 жыл бұрын
അതെ ആ സുഹൃത്തിന് ഗവൺമെന്റ് support കിട്ടാൻ ഭുദ്ധിമുട്ടാണ് കാരണം petrol അടിക്കാത്തത് കാരണം ഗവൺമെന്റിന് താങ്കളുടെ പക്കൽ നിന്നും കിട്ടിയിരുന്ന വരുമാനം ഇല്ലാതെയായി
@vijeshvv15052 жыл бұрын
ബ്രോ സൂപ്പർ... ഭാവി വാഗ്ദാനം.... നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിനു ആവിശ്യം ❤❤❤🌹🌹🌹👍👍👍
@ren22123 жыл бұрын
മറ്റു bike brand കാരുടെ ഭീഷണി കുറെ ഇണ്ടായിട്ടു വര്ഷങ്ങള്ക്കു മുന്നേ.. മനോരമ sunday പതിപ്പിൽ jijo ചേട്ടന്റെ article ഇണ്ടായിരുന്നു കുറെ വര്ഷങ്ങള്ക്കു മുന്നേ.... പുള്ളി വേറെ ലെവലാ... 10 തല രാവണൻ😍
@anthonyp.l76133 жыл бұрын
15 വർഷം കഴിഞ്ഞ് വണ്ടികൾ വായു മലിനീകരണം കാരണം പൊളിച്ചു വിൽക്കുന്നതിനു പകരം വാഹനത്തെ ഉപകാരപ്രദമായി ഇലക്ട്രിക്ക് വാഹനം മാക്കുന്നത് തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒരു സം രംഭം
@karunank59512 жыл бұрын
Coperate big co.mpeny don't allow to . Pass.
@Rtechs22553 жыл бұрын
വണ്ടി കൊള്ളാം .. But നമ്മുടെ നാട്ടിലെ നിയമങ്ങൾ ആണ് problem. Speed limit 25 kmph അല്ലെ ഉള്ളൂ ..
@roshanchnagar9092 жыл бұрын
Only for license less 🚴bikes.
@muzafirali74973 жыл бұрын
പെട്രോൾ ഡീസൽ വണ്ടികൾ പച്ചവെള്ളം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു ഓട്ടോക്കാരൻ കുറച്ചു മുൻപ് വന്നിരുന്നു. എന്നു വേണ്ട ശാസ്ത്രം ഇത്രത്തോളം വളർന്ന ഈ കാലഘട്ടത്തിൽ കമ്പനികൾക്കറിയാം ഇത് എങ്ങനെ പച്ചവെള്ളത്തിൽ പോലും പ്രവർത്തിപ്പിക്കാമെന്നിരിക്കെ അവർ അതിനു മുതിരാത്തത് മറ്റൊന്നുമല്ല.പലവിധ നിയമക്കുരുക്കുകൾ ഉപയോഗിച്ച് സർക്കാർ അവരെ നല്ല മണിച്ചിത്രത്താഴിട്ടു പൂട്ടും എന്ന വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണ്. കാരണം ഒരു ലിറ്റർ പെട്രോൾ 33. രൂപക്ക് ഒരാൾ അടിക്കുമ്പോൾ, ആ ഒരു ലിറ്റർ പെട്രോളിന്റെ അത്രയും വില അത് വിൽക്കാൻ സമ്മതിച്ചന്റെ പാരിദോഷികമായി കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന സർക്കാരിനും 33 രൂപ വെച്ച് ആകെ 100 രൂപയോളം നൽകുന്നു. ആരൊക്കെയോ പെട്രോൾ വാങ്ങിക്കുമ്പോൾ അതിന് അന്യായമായി ഒരു മുടക്കുമില്ലാതെ വാങ്ങുന്ന കംമീഷൻ വേണ്ടെന്ന് വച്ച് ഇങ്ങനെത്തെ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നുണ്ടോ നിങ്ങൾ......... നശിച്ച ഒരു നാട്. സാധാരണക്കാരന് ലോകഡൗണിൽ ദിവസം 500 രൂപ കൂലി ലഭ്ക്കുന്നത് വലിയ ഒരു സ്വപ്നമായ കാലത്ത് ഒരു ദിവസം പോലും ജോലിക്ക് വേണ്ടി അധ്വാനം ചെയ്യാത്ത സർക്കാർ ജോലിക്കാർക്ക് ശമ്പളത്തിൽ ഒരു നൂറു രൂപപോലും കുറച്ചതായി അറിവുണ്ടോ.ഇങ്ങനെ വറുതി വരുന്ന കാലത്ത് ചെയ്യാത്ത ജോലിക്ക് ശമ്പളം കുത്തിത്തിരുകുമ്പോ, കണക്കെഴുതിയെടുക്കുമ്പോൾ എങ്ങനെ നന്നാവും ഈ നാടും നിയമങ്ങളും..... ബാങ്ക് ലോൺ ഉള്ള സാധാരണക്കാരൊക്ക ലോക്‌ഡോണിന് ശേഷം വീടും സ്ഥലവും എഴുതിക്കൊടുക്കേണ്ട അവസ്ഥയിൽ എത്ര പേർ.ലോക്‌ഡോൺ അനുസരിച്ചു പുറത്തിറങ്ങാൻ പാടില്ലെങ്കിൽ അന്നേ ദിവസങ്ങളിലെ സകല ഫിനാൻഷ്യൽ ഇടപാടുകളും കൂടെ റദ്ദ് ചെയ്യണം.അല്ലാതെ സാധാരണക്കാരന്റെ വരുമാനം മുട്ടിച്ചുഅവരുടെ രക്തം ഊറ്റുന്ന കൊള്ളപ്പലിശക്കാരെയും മറ്റും കണ്ടില്ല എന്ന് നടിക്കരുത്.
@satheeshputhiyaramban15752 жыл бұрын
നല്ലവരായ ജനങ്ങൾ ഇത് മാക്സിമം ഷേർ ചെയ്ത് ലോകം മുഴുവൻ അറിക്കണം അങ്ങിനെയെങ്കിലും ഇ വ്യക്തിയുടെ കഴിവ് ലേകജനതക്ക് ഉപകാരപെടട്ടെ
@sattyaseelansathyaseelan81173 жыл бұрын
വളരെ വലിയകാര്യം സർക്കാർ അനുമതിക്കായ് ചർച്ചകൾ വരട്ടെയെന്ന് ആഗ്രഹിക്കുന്നു
@talentpkd79243 жыл бұрын
നിഷ്കളങ്കത ഒരുപാട് ഇഷ്ടമായി 👍
@antonyjosephmariapuram38062 жыл бұрын
പൊളിചൂട്ടാ....
@pvcparayil85622 жыл бұрын
മുസാഫിർ അലി ബ്രോ , താങ്കൾ പറഞ്ഞത് 100/% ശരിയാണ് but ഇവിടുത്തെ ചില നരാധമന്മാർ സൽകർമ വിരോധികൾ ഉദ്യോഗകാപാലികൾ ഗുണദോഷികൾ മുതൽ പേര് ചത്തൊടുങ്ങി തീരണം എങ്കിലേ നമ്മുടെ നാട് നന്നാകൂ .
@pvcparayil85622 жыл бұрын
അവർക്കു കിട്ടാനുള്ളത് വേണ്ടത് പിഴിഞ്ഞെടുത്തോളും
@josekuttyfrancis33863 жыл бұрын
നിലവിലുള്ള സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഇദ്ദേഹത്തിന്ടെ ഉദ്യമത്തിന് സർക്കാർ വേണ്ടത്ര പരിഗണന നല്കണം...👏👏👏👏
@whitewolf126322 жыл бұрын
കിട്ടുന്ന tax കളഞ്ഞിട്ട് ചെയ്തത് തന്നെ
@pvcparayil85622 жыл бұрын
പെട്രോൾ ഡീസൽ എന്ത് പിഴച്ചു ഇവയുടെ കുത്തകക്കാരെയും ചില ഉദ്യോഗഥമൻമാരെയും ഡീസൽ /പെട്രോൾ ഒഴിച്ച് കത്തിക്കണം എന്നാലേ ഈ നാട് പച്ചപിടിക്കൂ 💪💪💪💪💪💪
@mohammedhumraz37323 жыл бұрын
Nalla oru manushyanan jijo chettan. Jijo: ellarkum oru upakaram aakatte
@navaspsheriff48873 жыл бұрын
എന്റെ കയ്യിൽ ഒരു പഴയ activa ഉണ്ട് എത്ര ചിലവ് വരും ആക്ടിവ നന്നാക്കണോ അതോ ഇലക്ട്രിക് ആക്കണോ
@harism74783 жыл бұрын
എത്ര ആവും
@sunnyvarghese96523 жыл бұрын
Onnara laksham aakum...
@jayasreep42033 жыл бұрын
ഞാൻ ഇലക്ട്രിക് വണ്ടി സെക്കൻറ് ഹാൻഡ് എടുക്കണമെന്ന് വിചാരിക്കുന്നു എൻറെ പ്ലഷർ സ്കൂട്ടർ ഇലക്ട്രിക് ആക്കാൻ എന്ത് ചെലവ് വരും. ഇലക്ട്രിക് ലേക്ക് ചേഞ്ച് ചെയ്താൽ ലൈസൻസ് വേണ്ടി വരില്ലല്ലോ. ഈ വണ്ടി ഉപയോഗിക്കാൻ ഗവൺമെൻറ് പെർമിഷൻ ഇല്ലെങ്കിൽ പിന്നെങ്ങനെ ഉപയോഗിക്കാൻ കഴിയും ,, ഇതിന്റെ details എനിക്ക് തരണേ
@shinodav17093 жыл бұрын
Pls contact number
@faaijaaffaaijaaf76302 жыл бұрын
P
@mohandasn.n80303 жыл бұрын
👌 super congratulations. Ithoru nalla thudakkam aakatte. God bless you.
@manafmk31942 жыл бұрын
നിങ്ങളെ രണ്ടാളെയും ആത്മാർഥമായി അഭിനന്ദിക്കുന്നു 🙏
@syro16202 жыл бұрын
Ampire koodiyaal power koodum. But athe battery pottitherichal apakadavum valaudaairikkum. 🙏
@മനുഷ്യർ-മ7ര3 жыл бұрын
Your great jijo...best wishes....super concept...super valuable video...pls save normal people budget...I will full support...pls support our government
@abdulazeez27763 жыл бұрын
ente pskkal oru yemaha RX100 95 model undi.with battary sistim aakkan pattumo.insuransum, licensum illa the upayogikkamo?.
@ummukulsuv33393 жыл бұрын
സൂപ്പർ 👍👍👍ഗവണ്മെന്റ് അനുമതിക്കായി ശ്രമിക്കു വിജയിക്കും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും
@seena86232 жыл бұрын
അനവധി കഴിവുകളുള്ള ഈ കുട്ടിയെ ദൈവമേ കാത്തുകൊള്ളണേ ഈമാൻ പ്രതീക്ഷിച്ചതിലും അധികമായി അവന്റെ എല്ലാ ആഗ്രഹങ്ങളെയും സാധിച്ചു കൊടുക്കണം പെട്രോൾ എന്ന കുത്തക യെ തകർക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ
@sunilkumararickattu18452 жыл бұрын
Gear System ആണ് ഈ വാഹനത്തിലെ ഏറ്റവും മികച്ച ആ കർഷണീയ ഭാഗം. തുടർഭാഗം വീണ്ടും പ്രതീക്ഷിക്കാമോ? പ്രത്യേകിച്ച് Gear ന്റെ മേന്മയും മറ്റും
@chandrandec313 жыл бұрын
Petrol vila kuranjalum idhu encourage cheyyanum. Crude oil kondu pala athyavashya sadhanangal undakaam, veruthe kaththichu kalayunnanu pakaram.
@aneespattanianees67733 жыл бұрын
ഇങ്ങനെ ഉള്ള ബൈക്ക് ഇറക്കണം പെട്രോൾ rate 99 ആയി 😐
@2010mubashir3 жыл бұрын
100 മേലെ ആയി
@AnwarAli-rm2xz3 жыл бұрын
103😷
@latheefkaratt1613 жыл бұрын
110
@minshad_ei2 жыл бұрын
117 on 25/04/2022
@sujeeshc68492 жыл бұрын
117
@samk56013 жыл бұрын
അടുത്ത വർഷം solid state battery വരുന്നുണ്ട്. ഇപ്പോൾ ഉള്ള എല്ലാ ബാറ്ററികാൽ ഇരട്ടി mileage, low cost ആവും.
ഒരു നിർഭരനും സഹായിക്കില്ല. വർഷങ്ങളായി പലരും ഇന്ത്യയിൽ പല നാടുകളിലായി ഗവൺമെൻ്റ് സപ്പോർട്ടിനായി കാത്തിരിക്കുന്നുണ്ട്. വമ്പൻ പ്രൊജക്റ്റുമായി കൃത്യമായ പ്ലാനിങ്ങുമായി വന്നാലും പരാജയപ്പെടും. നിലവിൽ ഉള്ള സിസ്റ്റത്തിന് മാറ്റങ്ങൾ വരുത്തണമെങ്കിൽ കുറെ പേരുടെ വരുമാനത്തെ ബാധിക്കാത്ത രീതിയിൽ ആകണം എന്ന് മാത്രം..
ഒരു സ്റ്റാർട്ട് അപ്പ് സാധ്യത ഉണ്ട് പ്രയോജനപ്പെടുത്തുക.ദൈവം അനുഗ്രഹിക്കട്ടെ
@akhilps43653 жыл бұрын
ഗവണ്മെന്റ് ൻറെ സൈഡിൽ നിന്നു സപ്പോർട് പ്രതീക്ഷിക്കേണ്ട അവർ പെട്രോളിനും ഡീസലിനും അധിക നികുതി ഏർപ്പെടുത്തി ഞമ്മളെ പിഴിയാൻ ഒള്ള തിരക്കിൽ ആണ്
@manikandanep32393 жыл бұрын
നല്ല മിടുക്കൻ ❤❤❤❤
@IbrahimIbrahimkutty-y7jКүн бұрын
Very good 👍 congratulations 🎉🎉
@bipinkarthika3302 жыл бұрын
ചേട്ടായി kiduuu 🥰 റോഡിൽ ഓടിക്കാനുള്ള പെർമിഷൻ ആണ് മെയിൻ ആയിട്ട് വേണ്ടത് അത് ഒന്ന് സേട്ടായാൽ ചേട്ടനെ പിടിച്ചാൽ കിട്ടില്ല 🔥
@babupbvr25892 жыл бұрын
TVS Scootty old model modify cheyyanpattumo.
@deepuk.v3 жыл бұрын
Electric vahanam keralathil success akanamenkil kseb ude current bill thattip nayam maranam allenkil solar system vakkendi varum.. karanam unit koodiyal iratti bill varum..
@habeebinte3143 жыл бұрын
എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു. എല്ലാവരും ഇതുപോലെത്തെ ആളുകളെ സപ്പോർട് ചെയ്ത് പൊതു സമൂഹത്തിന് ഉബഗാരപ്പെടുതതു ക
@DAILYVEGSWAAD3 жыл бұрын
keralthile jantha ku venda .... athukondu alle ingane oru sarkkarine veendum ketti vechirikkunnathu ??/ - go to central help they will help you
@Saneeshcsunny3 жыл бұрын
ചേട്ടാ ബാറ്ററി ഉപയോഗിച്ച് ചക്കറം കറങ്ങുന്നു... അതുപോലെ ചക്രം കറങ്ങുമ്പോൾ മറ്റൊരു മോട്ടോർ വെച്ചു കറന്റ് വീണ്ടും ഉൽപ്പാതിക്കുക... ഈ കറന്റ് കൊണ്ട് വീണ്ടും ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കുക.... ചെയ്യാൻ പറ്റുമോ??
@johnbrittojoseph41932 жыл бұрын
Can you please send me the details how to make my hero honda like this how much expencis
@appakannukhamarudheen2821 Жыл бұрын
ഒരു 100discover ഉണ്ട് അതിനെ എലെക്ട്രിക്കൽ ആക്കി തരുമോ?
@hrushivarma8663 жыл бұрын
Really it is very satisfactory news. Moreover the astonishing factor is that GOD"S OWN COUNTRY is filled with New Gen Educated high tech technocrats. Hats off Bro.
@sam-hy8yj5hz9q3 жыл бұрын
സർക്കാർ ഇതിന് ഇയാളെ സപോർട്ട് ചെയ്യണം🙏. പെട്രോളിന്റെ കുത്തക അവസാനിപ്പിക്കാം.
@najeebnajeeb81022 жыл бұрын
സന്തോഷം 🤝
@ypbush93273 жыл бұрын
മോഹനൻ വൈദ്യരുടെ അവസ്ഥ ആ വാതിരിക്കട്ടെ
@shinevalladansebastian78473 жыл бұрын
അത് ആശാസ്ത്രീയവും ഇത് ശാസ്ത്രീയവുമാണ് ചേട്ടാ.... അതാണ് വ്യത്യാസം.. അത്രെ ഉള്ളു വ്യത്യാസം.
ജിജോയ്ക്ക് ആശംസകൾ...♥️👍 ശ്രീ നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം ഒരു കാര്യം പറഞ്ഞിരുന്നു 2024 കഴിയുമ്പോഴക്കും ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന്. പെട്രോൾ ഡീസൽ വില വർധനയുടെ ലക്ഷ്യവും അത് തന്നെ ആണ്. അതായത് ജനങ്ങളിൽ മറിച്ച് ഒരു ചിന്ത ഉണ്ടാകുക എന്നത്. പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിച്ചാൽ അതിനെതിരെ പ്രതിഷേധിക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ ജനങ്ങൾ തന്നെ അത് ഉപേക്ഷിക്കാൻ നിർബന്ധിതരായാൽ ഒരുത്തനും കൊടിപിടിക്കില്ല... ചിന്തിക്കൂ പെട്രോൾ ഡീസൽ വിലയെ ഉപയോഗിച്ച് കേന്ദ്ര ഗവർമെന്റിന് എതിരെ കുറ്റമാരോപിക്കുന്നവർക്ക് ഇവിടുത്തെ ജനങ്ങൾ വെറും വോട്ട് മൃഗങ്ങൾ മാത്രം. മോദിയുടെ ഡിജിറ്റൽ ഇന്ത്യ സഫലമായി. മേക്ക് ഇൻ ഇന്ത്യയും ഉടൻ സഫലമാകും. ജയ് ഹിന്ദ്.
ദയവുചെയ്ത് ആ സഹോദരന്റെ ചാനൽ ഒന്ന് ഡിസ്കൃബ്സനിൽ കൊടുക്കാമായിരുന്നില്ലേ,, അടിപൊളി 🥰🌹👍
@prasanthm.s88622 жыл бұрын
തകർക്കു ബ്രോ..
@ChandrababuBabu-ij9ov3 күн бұрын
I have a old model scooty if it convert electrical scooter
@faisalvakkad4552 жыл бұрын
കമ്പനി സ്റ്റാർട്ട് ചെയ്യ് ബ്രോ 👍👌✨️
@nowfalvu66652 жыл бұрын
ചേട്ടൻ അടിപൊളി ❤️അ ബൈക്ക് കൊടുക്കുമോ പൾസർ.
@MouseTrack3 жыл бұрын
Feels proud of him... He is ready to provide any help, thats really strange! Most people want to make their idea as their secret. From Benling Aura electric bike owner
@rajendranspillai3 жыл бұрын
Bajaj chethak scooter ഇങ്ങനെ ചെയ്യാൻ കഴിയുമോ?
@manuovm7152 жыл бұрын
മോൻ്റെ നാട് ഭയങ്കര ഭംഗിയുണ്ടല്ലോ
@alphonsaantony90053 жыл бұрын
My son's 1985 model Enfield bullet is there. He doesnt want to sell it. It is simply lying at home as he is out of India. MH registration. It is his favourite one. Due to my compeltion he is ready to sell it. But demand is 1.5 lakhs. Can u help me to find a customer for it.?🤔.I have brought it to Trichur from Mumbai. It is not in working condition.
@philipchacko18912 жыл бұрын
Can l make my old scooty Pep plus to electric vehicle
കേരളത്തിൽ നിന്നും പോയി, വേറെ ഏതെങ്കിലും നാട്ടിൽ പോയി നിർമിച്ച് കൊടുത്താൽ.... ക്യാഷ് ഉണ്ടാക്കാം... അവിടുത്തെ ജനങ്ങളും രക്ഷപെടും. കേരളത്തിൽ നടക്കില്ല ബ്രോ....
@freeopenion.66183 жыл бұрын
കേരളതിൽ അല്ല ഇന്ത്യയിൽ തന്നെ പറ്റില്ല.
@udaypwd3 жыл бұрын
ഇന്ത്യയിൽ പുതിയ Solar വൈദ്യുതി Tech .( Not from Sun ) വരുന്നുണ്ട് പിന്നെ പെട്രോളും ഡീസലും water curent പോലും ആവശ്യമില്ല.
@jayeshkt74392 жыл бұрын
ശരിയാ
@sunnyaj40183 жыл бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു സൂപ്പർ
@minilmohan76793 жыл бұрын
Hii jijo. Nammal nerittu parijayam und. Thrissur post office road ulla shopil regular vararund njn. Electronics service. Enne kandal manassilakum
@ajesh-xm6rp3 жыл бұрын
Supper idea നല്ല ഉപകാര പ്രദമായ ഒന്ന്
@babupbvr25892 жыл бұрын
I have a old model TVS Scotty. May l convert this old model to electric
@jorgem13332 жыл бұрын
Very best Brother big salute
@faisalrahman53623 жыл бұрын
എൻ്റെടുത്ത് പഴയ വണ്ടി 2 എണ്ണമുണ്ട് ഇതൊന്ന് ഇങ്ങനെയാക്കിത്തരുമോ ബ്രോ
@KumaranKpKB2 жыл бұрын
പഴയ വണ്ടി ഒന്നുകിൽ registration extend ചെയ്യാൻ ഫിറ്റ്നസ് ടെസ്റ്റ് പാസ്സ് ആകണം അല്ലെങ്കിൽ പൊളിച്ച details ആർടിഒ ഓഫിസ് ഇൽ ഹാജരാക്കി registration close ചെയ്യണം.അതിനാൽ ഇങ്ങിനെ modify ചെയ്താൽ നിയമ പ്രശ്നങ്ങൾ ഉണ്ടാകില്ലേ?
@pauljoseph28112 жыл бұрын
ജിജോ 👏👏👏👏👏
@kozhikoden71833 жыл бұрын
Full sapport 👍👍👍
@Little_Shepherd3 жыл бұрын
Chettante aa prayathnathinu big salute🔥
@sreenivasanalengatuparambi64173 жыл бұрын
എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.👍👌💐
@ajithkumar-zr8bf2 жыл бұрын
It's good n encouraging but no modification is permitted by the MVD
@jishnumanoj91183 жыл бұрын
Ente bro petrolinnu kittunna tax kondanu government jeevikkunnathu.so avar promote cheyyan sadhyatha kuravaanu
@sajeevanmelayil20693 жыл бұрын
Lithum phosphate 1 at quality battery works only 4year .. after 2 year battery efficiency is 50 percent. This vehecle. No aprooval on road. actually the whecle another scrape..use better performance lithium titante battery and hub motor
@mathewjohn96153 жыл бұрын
Super & fantastic idea. God bless you brother.
@Zainshenaiz3 жыл бұрын
മൊത്തം എത്ര ചെലവ് വരുന്നുണ്ട് വണ്ടി സ്കൂട്ടർ ആയാലും ബെക്ക് ആയാലും വരുന്ന ചെലവ്
@mohammedsadeque99862 жыл бұрын
👍👍👍 വേണം.👍
@jishadjishad.s64973 жыл бұрын
Full support
@chandrank23463 жыл бұрын
എനിക്ക് ഒരു പുതിയ വണ്ടി ഉണ്ടാക്കിയാൽകൊള്ളാമെന്നുണ്ഡ്
@rajeevanmv46003 жыл бұрын
Full support bro, 👍👍👍
@josephn.s51153 жыл бұрын
Take Old vehicles & recondition & Sell . Start a modification Shop on every district and divert all vehicles in Electrical mode .