ഞാൻ കുറെ കാലമായി ഉപയോഗിച്ചു മികച്ച ഫോട്ടോകൾ DSLR ക്യാമറ പോലെ edit ചെയ്യും സുഹൃത്തുക്കൾ നന്നായിട്ട് ഉണ്ട് എന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ഞാൻ ഒരു ഭിന്നശേഷിക്കാരൻ ആണ് എങ്കിലും യുട്യൂബിലൂടെ വീഡിയോ കണ്ട് Light room app കൊണ്ട് പരിസ്ഥിതി ഫോട്ടോഗ്രഫുകൾ നന്നാക്കാൻ ഈ ആപ്പ് വളരെ അനുയോജ്യമായിരുന്നു😊👍
@i...am...ardra.3 жыл бұрын
Lightroom കുറച്ചു നാളായി download ചെയ്തിട്ട്.... But ഉപേയാഗിക്കാൻ അറിയില്ലാരുന്നു 🙂.. Thank you for the video
@nhd3073 жыл бұрын
എന്റെ ഭാഗത്തിന്നു ഒരു സ്പെഷ്യൽ താങ്ക്സ്, കുറെ കാലമായിട്ട് ഉണ്ട് ഫോണിൽ, പക്ഷെ ഉപയോഗിക്കാൻ അറിയില്ലായിരുന്നു
@ishootphotography3 жыл бұрын
Welcome
@amrutheshkodavanji8913 жыл бұрын
Pls link tharamo. Playstoilnn dlwd chythu but iso, shutte speed option illa
@kdr54553 жыл бұрын
@@amrutheshkodavanji891 a
@actressaddict98893 жыл бұрын
മനുഷ്യപറ്റുള്ള ഭാഷാശൈലി വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
@orupavam5313 жыл бұрын
ഈ കാലഘട്ടത്തിന് അത്യാവശ്യമായ ഒരു വീഡിയോ , വളരെ നന്ദി നജ്മു ബായ്
@joyvarghese43553 жыл бұрын
സത്യം😊
@shamnads58943 жыл бұрын
നന്നായി മനസ്സിലാക്കി തന്ന ചേട്ടന് ഒരുപാടു നന്ദി ❤️🥰
@amrutheshkodavanji8913 жыл бұрын
Bro ethaa version parayavoo.? Ente fonil ee type alla. Pro cam. Options
@favasard40723 жыл бұрын
അവതരണം വേറെ ലെവൽ💕💕💕💜
@anoopjohny94743 жыл бұрын
Ooo very informative ❤️ ഞാൻ ആകെ lightroom ഉപയോഗിച്ച് edit മാത്രമേ ചെയ്തിരുന്നുള്ളൂ. Cameraക്ക് vere apps upayokikkumayirunn. ഇതിപ്പോ very helpful. Thnks alot❤️
@anilpezhumkad603Ай бұрын
വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤
@rohithsankar64032 жыл бұрын
bro whatsappil photo full size egine idan pattum youtubil paranju tharunna tips onnum phonil work aukunilla
Chetta.. Short films edukkan pattiya cameras kurichu oru video cheyamo??
@dipenjer3 жыл бұрын
Oppo10x zoom എല്ലാ ഓപ്ഷൻ ഫോണിൽ ഉണ്ട് ❤❤❤
@subhashgangadharan44003 жыл бұрын
താങ്കൾ ഒരുപാട് സഹായിക്കുന്നുണ്ട് നന്നായിരിക്കുന്നു
@rohithsankar64032 жыл бұрын
carect fram il nilkunna rethiyil full size image whadsappil edan photoo cheruthakunna size ethreyanu
@anilkumarakp47173 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ👍👍👍👍👍
@AbhishekS-fr2rk3 жыл бұрын
Mobile camerayile promode eduthal ev mode kittum raw formattum kittum try all
@nichupanchu3 жыл бұрын
Iganathe videos Waite cheyunnad
@johnskuttysabu79157 ай бұрын
Ithil quality koodiyal.5lakshathinte camera arum edukilla😮😮
@seeker9042 жыл бұрын
Perfect detailing.. thank you..💖
@Snebin_Achu3 жыл бұрын
ഞാൻ ലൈറ്റ് റൂം കുറേകാലമായി എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട് പക്ഷെ ഇങ്ങയൊരു ഉപയോഗമുള്ളകാര്യം അറിയില്ലായിരുന്നു🥰 ലൈറ്റ് റൂമിൽ ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ ഫോട്ടോ ക്ലാരിറ്റി കുറയുന്നുണ്ട് നല്ല രീതിയിൽ ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള വീഡിയോ കൂടി ഇടുമോ 🙂
@ishootphotography3 жыл бұрын
Sure
@Snebin_Achu3 жыл бұрын
@@ishootphotography waiting aanu🥲
@anandhupandalam60613 жыл бұрын
Lightroom android versionil features kuravanu bro...🙁 Long exposure onnum illaa
@shehinpp27893 жыл бұрын
Nnaaa a camera vitt phone edth poykollii shootingnn
@ishootphotography3 жыл бұрын
😁
@tonysebastian72573 жыл бұрын
Hi cheta, Njan first time aane chetante video kaanunath. Cheta,your face is so pleasant. Nice presentation.
@ishootphotography3 жыл бұрын
😍
@ab_hi_na_nd_73313 жыл бұрын
Editing കൂടെ ഒരു വീഡിയോ ചെയ്യുമോ..??
@techwithunnisarath65433 жыл бұрын
Thangalude kayyile phone ethanu
@DEFENDERSCB2 жыл бұрын
Professional mobile videographikku pattiya oru app suggest cheyyumo?
@Ashrafkallil3 жыл бұрын
Super bro 😎 ഈ ആപ്പ് ഫോണിൽ ഉണ്ട് ഒരു ഉപകാരവുമില്ലാതെ 😂 ഇനി പൊളിക്കും 😀👍
@kesavachandran63133 жыл бұрын
Very informative,Thank you very much 🙏🙏😊😊👍👍👍
@thasneehkalavikutty57853 жыл бұрын
Fujifilim xt200,x-a7 and xt-30 ഒന്ന് comparison video ചെയ്യാമോ
@dipinc63 жыл бұрын
എനിക്ക് long exposure & Depth Capture കിട്ടുന്നില്ല Device : Iphone 11
Ithe gallary il egane e filters vache save cheyyal,save cheyumbol normal photo anne save avunathe
@sharathappu44843 жыл бұрын
Thank you ee app paranju thannathinu🥰
@mirshamirzz63 жыл бұрын
Lr camera yil ithellam set cheyth pic eduthitt pinne ath gallery normal pic ayit varunnuuu Athenthaa???...
@arjunvlogs14862 жыл бұрын
Aperture engane control cheyyam
@aslugk3 жыл бұрын
iPhone 7plus കിട്ടുന്ന പൊറ്റ്രൈറ്റ് എഫക്റ്റ് iPhone 11 ൽ കിട്ടുന്നില്ലല്ലോ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞുതരണം
@safrin_03 жыл бұрын
Next video 👍
@abdulsajeev8292 жыл бұрын
Bro നമ്മൾ എങ്ങനെയാണ് ഈ lr ക്യാമറ യിൽ എടുത്ത പിക്... നേരിട്ട് അതിൽ തന്നെ എഡിറ്റ് ചെയ്യുന്നേ... Helpme... എടുത്ത പിക് preview ചെയ്യാനേ എനിക്ക് ഒക്കുന്നോളു??
@shijasmahamood13263 жыл бұрын
Waiting for editing vedio.. 🔥
@giftofgod86903 жыл бұрын
ചേട്ടാ ആ app ഇൻസ്റ്റാൾ ചെയ്തു മെയിൽ id ഒക്കെ ചോദിക്കുന്നു
@pranav46___3 жыл бұрын
Oru phone madichu tharumo
@jaseemkaipakasseri67383 жыл бұрын
I downloaded it now. But these options are not available.
@Mithun91193 жыл бұрын
This is premium version bro. You have to pay for these features.
@navaspopularmegamotors84153 жыл бұрын
@@Mithun9119 premium Anu upayogikunnath pakshe kittunnilla
@vigneshvm3340 Жыл бұрын
light room il camera evideya
@pradeeptvthoppil5739 Жыл бұрын
🙏🙏 ഹലോ സാർ ക്യാമറ പ്രൊഫഷണൽ മോഡിലേക്ക് മാറ്റുമ്പോൾ അപ്പാർച്ചർ ഓപ്പൺ ആകുന്നില്ല??
@_flynn._.3 жыл бұрын
how to edit professional in light room video venam
@muneermrk82753 жыл бұрын
യൂട്യൂബിലെ പ്രേക്ഷകൻ എന്ന നിലക്ക് തോന്നിയ കാര്യം നല്ല അവതരണം, റീച് ഉള്ള ചാനലിൽ ഒന്നും visual ക്വാളിറ്റി ഇല്ല. പ്രഫഷണൽ വീഡിയോ ഗ്രാഫി അറിയുന്നവർക്ക് അവതരണ മികവും ഇല്ല. പക്ഷെ നജ്മുവിനെ പോലുള്ളവർ ഇത്തരം കഴിവ് ഉള്ളവരെ കൂട്ടി ഫുഡ്, യാത്ര വീഡിയോ ചെയ്താൽ പ്രേക്ഷകർക്ക് നല്ല ഒരു വിരുന്നു ആവും.. 🤝
@ishootphotography3 жыл бұрын
😊
@praveenep63233 жыл бұрын
ente phone apple 12 pro max aanu. etukkunna photokal evite aanu save aakunnath. gallery l kaanunnilla..ithil lightroom etukkunna photo nammute pc l maattan sadhikkunnillallo...pc l photo shop l cheyyuvan enthanu vazhi.
@salimjoseph53883 жыл бұрын
Ente iphone 11 aanu . Adil format jpg change cheyyan pattunnilla.
@shafishafi-ti8fb3 жыл бұрын
ഡൗൺലോഡ് ചെയ്ത് ഓപ്പൺ ആകുമ്പോൾ adob account sign in ചെയ്യാൻ പറയുന്നു
@nichupanchu3 жыл бұрын
Editing videosune katta waiting
@pwnagesec3443 жыл бұрын
Itrem nalum lr use cheytittu aa button matram njekkittilla ... ithippo camera appinekalum poli aanallo
@ishootphotography3 жыл бұрын
Yes
@pwnagesec3443 жыл бұрын
Seems like all options like HDR , choosing camera etc are not enabled for Samsung Galaxy s21 ultra
@Media4Life3 жыл бұрын
നജ്മുക്ക അടിപൊളി 👍
@nivinaneesh21293 жыл бұрын
settan poli anike ishtamayeeee🥰🥰🥰
@sajinasgr3 жыл бұрын
Mobile Phone vechu white background product photography tutorial or tips undavuo? Adv. Thank you.
@Saji325-123 жыл бұрын
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Ymee2343 жыл бұрын
Ikkade hair igane akiyadhano ith pole engane aaka?
😍😍😍👍, ഇതെല്ലാം (PRO )ഓൾ റെഡി ഫോണിൽ ഉണ്ടല്ലോ പിന്നെന്തിനാ lightroom ഇൻസ്റ്റാൾ ചെയ്യുന്നത് 🤭😌😌😌
@dnmp46952 жыл бұрын
Impressive and usefull❤️
@thallipoli97603 жыл бұрын
Ente phone iPhone 8 aanu njan ella settingsum adjust chythu photo eduthittum phonil direct photo edukunna athrayum clarity Lightroom camerayil kittunilla mobilil double camera illathathukondano ..? Oru solution paranju tharamo ikka..
@rahulkarma66993 жыл бұрын
Eth app ayalum camrayil eduthe photo vere thanne anu bro..😊😊😊
@talkinglines38963 жыл бұрын
Thank bro... really helpful.... 👍👌❤️
@pranavsagar71703 жыл бұрын
Sir Samsung Galaxy M 11 Patto
@syamkumar7704 Жыл бұрын
Lightroomil camera option kanunilla v 8.4.1 anu install cheythathu
@syamkumar7704 Жыл бұрын
Blue button kanunilla
@__s____16903 жыл бұрын
Athupola pics art editing chayana
@amrutheshkodavanji8913 жыл бұрын
Pls app link tharamo.. Njan dwld chythu but ee option kanunnila.. 😐😐
@MalabarDreamsonlinestore3 жыл бұрын
ഞാൻ ട21 UITRA ആണ് ഉപയോഗിക്കുന്നത് But Lense change option കിട്ടുന്നില്ലാ.,,.. Any Solution?
@ncmphotography3 жыл бұрын
Pro mode ഇല്ലാത്തത് കൊണ്ട് ഞാൻ ഉപയോഗിക്കുന്നുഉണ്ട്❤️👍✌️
@lenajoshy54213 жыл бұрын
Thnks for the informative video👍🏻😌
@ishootphotography3 жыл бұрын
❤️
@infinity15563 жыл бұрын
Very very helpful & useful video.. Thank u so much🥰🥰
@heavenlyvalley66473 жыл бұрын
Bro. Ente light roomil pro mathrame ullu. Long exposure polulla baki 4 options illa.. Ath kittan എന്താ cheyyuka.. Please rply
@soorajpalari3 жыл бұрын
Enteyum 😑
@heavenlyvalley66473 жыл бұрын
@@soorajpalari പുള്ളി replay തരുന്നില്ലല്ലൊ
@AbhishekS-fr2rk3 жыл бұрын
@@heavenlyvalley6647 light mode apk yil polum aa functilla bro in android only auto exposure lock and unlock option and iso,shutterspeed,focus adjustment, so go for other camera app like pixitica it's awesome,hd dslr app,fv camera apo go and try pro mode😊
@shamsheerdoha44573 жыл бұрын
Long Exposure നെക്കുറിച്ച് കുറച്ചും കൂടെ വിശദീകരിക്കാമായിരുന്നു, and panning mode
@antdro48163 жыл бұрын
Hi ikka
@santhoshc48183 жыл бұрын
Nice video, Thanks for this video
@ishootphotography3 жыл бұрын
❤️
@creatorjacksonantony54353 жыл бұрын
എന്റെ ഫോണിൽ കുറച്ചു options മാത്രമേ കിട്ടുന്നുള്ളു (redmi note 9 pro)
@MindScape_Me3 жыл бұрын
yup enikum, ethu versiion of light room anu use cheyunne
@MindScape_Me3 жыл бұрын
ethu iOS il ulla lightroom aano.... Andriod lightroom ethrayumm options onuum illa loo
@soorajsivan62443 жыл бұрын
Chetta e lightroomite verion eetha
@reenufrancy49843 жыл бұрын
E app il auto,jpg onnum kaanunnilla.expo,shutter speed onnum illa.only white balance mathre njn kandullu.