Рет қаралды 3,304,008
HOW TO MAKE AIR COOLER AT HOME
പഴയ ഓട് ഉപയോഗിച്ച് നമ്മുടെ റൂമിലെ ചൂട് കുറച്ചാലോ അതാണ് ഈ വീഡിയേ
പ്രവർത്തനം
-------------------
വീടിന് ചുറ്റും ലഭിക്കുന്ന പഴയ ഓട് ഉപയോഗിച്ചും വെള്ളം ഉപയോഗിച്ചുമാണ് ഇത് പ്രവർത്തിക്കുന്നത്
നമുക്ക് അറിയാം ഓട്, മരം മുതലായവയുടെ പ്രത്യേകത ,
അവ വളരെ വേഗം തണുക്കുന്നവയും വളരെ നേരം ആ തണുപ്പ് നിലനിർത്താൻ സാധിക്കുന്നവയും ആണ്.
അങ്ങനെയുള്ള ഓടിൽ നിർത്താതെ വെള്ളം വീഴുമ്പോൾ സ്വാഭാവികമായും ഓട് തണുക്കും ആ ഒഴിക്കുന്ന വെള്ളം തണുത്ത വെള്ളം ആണെങ്കിൽ സാധാരണയുള്ളതിൻ്റെ ഇരട്ടി തണുക്കും ആ ഓട്.
റൂമിൽ ഉള്ള ചൂട് കാറ്റ് ടേബിൾഫാനിൻ്റെ സഹായത്തോടെ ,തണുത്ത ഓടിലേക്ക്, തണുത്ത വെള്ളത്തിലേക്ക് ശക്തിയായി അടിക്കുമ്പോൾ ആ കാറ്റ്/വായു തണുത്ത വസ്തുകളുമായുള്ള സമ്പർക്കം മൂലം ആ കാറ്റും തണുക്കുന്നു
ഈ പ്രവർത്തനം തുടരുന്നത് വഴി ഏകദേശം 30 മിനിറ്റിനുള്ളിൽ റൂം മുഴുവനും തണുക്കുന്നു
റൂമിലെ താപനില 10-15 ഡിഗ്രി വരെ കുറയ്ക്കാൻ സാധിക്കുന്നു
ശ്രദ്ധിക്കുക
ഒരിക്കലും ഒരു AC യിൽ നിന്ന് ലഭിക്കുന്ന തണുപ്പ് ഇതിൽ നിന്നും പ്രതീക്ഷിക്കരുത് കാരണം 50000 ഉം 60000 ഉം കൊടുത്ത് വാങ്ങുന്ന AC യുടെ തണുപ്പ് ഒരിക്കലും ഈ പഴയ ഓട് വെച്ച് ചെയ്ത ഈ കൂളറിന് ലഭിക്കില്ല
എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന Air കൂളറുകളുടെ തണുപ്പ് ഇതിൽ നിന്നും ലഭിക്കും
വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതികളിൽ ഇവ നമുക്ക് പ്രവർത്തിപ്പിക്കാം
അതിൽ ടേബിൾഫാൻ പിറകിൽ വെച്ചുള്ള രീതി ആണ് ഏറ്റവും ഫലപ്രദം
അതേപോലെ ചെറിയ ഫാനും ഉപയോഗിക്കാം
ഇനി ജനലിൻ്റെ അടുത്ത് വെക്കുകയാണെങ്കിൽ പുറത്തു നിന്ന് അകത്തേക്ക് ജനൽ വഴി കയറുന്ന കാറ്റ് നമ്മൾ ഉണ്ടാക്കിയ ഈ natural air cooler ൽ തട്ടി തണുക്കുകയും ഇത് തുടരുന്നതിലൂടെ റൂമിലെ കാറ്റ് തണുക്കുകയും ചെയ്യുന്നു
ഇനി ഇത് വീട് അലങ്കരിക്കാനായ് ഉപയോഗിക്കാം
LED ഉപയോഗിച്ച് മനോഹരമാക്കി വീടിൻ്റെ ചുമരിൻ്റെ മൂലകളിലും വീടിന് മുന്നിലും സ്ഥാപിക്കാം.
Elove 18 Watt Water Lifting pump-
www.amazon.in/...
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ message അയക്കു ഇൻറ്റാഗ്രാം വഴി : ID - Sanjay_krishnan__
link- www.instagram....
©Craft company malayalam
#natural_air_cooler #AC_making_at_home
#CCM #AIR_COOLER #HOW_to_make
#how_to_MAKE_AIR_COOLER_at_home_Malayalam
#COOLER_making_malayalam
#how_to_decrease_temperature
#natural
#natural_cooling
#free_energy_air_COOLER
#energyfree
#free_energy
#craft_company_malayalam
#sanjay_KRISHNAN__
#malayalam
#craft
#kerala_COOLER
#odd #roof #roof_tile
#how_to_clean_ode
#how_to_clean_roof_tile
#ode
#water_experiments_malayalam
#ഓട് #എയർ_കൂളർ #എസി