ഈ രീതിയിൽ ഉള്ള കട്ടകൾ ഉപയോഗിച്ചാൽ നല്ല രീതിയിൽ വീട് വെക്കാനും, പല രീതിയിൽ ഉള്ള ചിലവുകൾ കുറക്കാനും സാധിക്കും, കൂടുതൽ വിവരങ്ങൾക്കും മെഷിൻ സംബന്ധിച്ച കാര്യങ്ങൾക്കും വിളിക്കാം ശ്യാം 9995544408
@Mr.X3002 жыл бұрын
Bro ee kallinu Venda row meterials enthokke anu
@arjunsr12962 жыл бұрын
ഇത് കൊല്ലത്ത് കിട്ടുമോ?
@usmanrahman78432 жыл бұрын
Ponnu bai villicha kittana number inda
@sureshkumarmk82532 жыл бұрын
Very good
@santhoshm62412 жыл бұрын
Vilichal kittunnilla..vere number undo?
@upendranpv6902 жыл бұрын
നല്ലൊരു വിശദീകരണം. നമ്മുടെ നാട്ടിൽ ഈ സംരംഭം വിജയിക്കട്ടെ 👍🏻അഭിനന്ദനങ്ങൾ 🤝✌🏻️
@nazeertk44192 жыл бұрын
Phonenumperplace
@themaverick49922 жыл бұрын
Such a simple and humble person, adipoli 🙏🏻
@gopuskitchenvlog19402 жыл бұрын
നല്ല ഒരു സംരംഭം. വിജയാശംസകൾ നേരുന്നു. 🙏🏻
@danishtt55952 жыл бұрын
നിഷ്കളങ്കമായ വ്യക്തി 👍👍👍
@RocknRoll922 Жыл бұрын
😊
@sebyjoseph30752 жыл бұрын
മണ്ണ് stabilize ചെയ്യാൻ സിമന്റ് പലയിടത്തും ഉപയോഗിക്കുന്നുണ്ടല്ലോ?? ഇത് പോലെ സിമന്റ് മിക്സ് ചെയ്‌ത മണ്ണ് ഉപയോഗിച്ച് മണ്ണ് റോഡുകൾ stabilise ചെയ്യാൻ പറ്റില്ലേ?? Vibrating compressor ഉപയോഗിച്ച് compress ചെയ്തു അതിനു ശേഷം റോൾ ചെയ്‌താൽ road stabilize ചെയ്യാൻ പറ്റില്ലേ..?? Tar/ കോൺക്രീറ്റ് ചെയുന്നതിനു പകരം മണ്ണ് finish ഇൽ road കൾ വീട്ടിലേക്കു ഒക്കെ ഉള്ള road കൾ നല്ല visual ട്രീറ്റ് ആയിരിക്കും. മണ്ണിന്റെ നാച്ചുറൽ കളറിൽ.. വിദേശത്തു ഒക്കെ (ആഫ്രിക്ക ) ഇത് ചെയ്യുന്നുണ്ട്.. ഇപ്പൊ സിമന്റ് ഇന് പകരം ഒരു പോളിമർ സ്പ്രൈ ചെയ്തു ഇത് നടത്തുന്നുണ്ട്.. Tar/ കോൺക്രീറ്റ് ഇന്നേക്കാൾ ഈട് ഉണ്ടെന്നു പറയപ്പെടുന്നു.. ഇതിന്റെ സാധ്യത കൾ ഒന്ന് പഠിച്ചു കൂടെ??
expensive and huge area impractical and friction issue undu , maintanance scene aakum water and kseb cheetan mark edak pottich kalikanda 😂😂😂😂
@sebyjoseph30752 жыл бұрын
@@rahuld.r7229 kseb / water അതോറിറ്റി പൊട്ടിക്കൽ പ്രശ്നമല്ല.. വീടുകളിലേക്ക് ഉള്ള വഴി എന്ന് ആണ് ഉദ്ദേശിച്ചത്. അത് കമന്റ് ഇൽ ഉണ്ടല്ലോ
@joshbikurian13662 жыл бұрын
Of course, it will slip when it is wet
@tihants21172 жыл бұрын
സുഹൃത്തേ, നിങ്ങളുടെ കട്ട നന്നാകണം എങ്കിൽ ലാക്ടറേറ്റ് നന്നായി മെഷീൻ വഴി അരച്ച് പൊടിക്കണം. എങ്കിലേ പെർഫെക്ട് ആകു!. നിങ്ങളുടെ കട്ട പൊട്ടിക്കുമ്പോൾ പുട്ടുപോലെ ഉൾ ഭാഗം പൊടിയുന്നുണ്ട്. അതിൽ നിന്നും ഈ കട്ട ഉറപ്പില്ല എന്ന് തെളിയുന്നു. ചുടുകട്ട പൊട്ടിച്ചാൽ പൊടിയില്ല. കാരണം അത് നന്നായി അരക്കുന്നത് കൊണ്ടുള്ള ഗുണം ആണ്. ശ്രദ്ധിക്കുക. കുതിർന്ന സ്ഥലത്തു കട്ട വച്ച് ലോറി കയറ്റിയാൽ പൊട്ടില്ല എന്നത്, ഉറപ്പിന് ന്യായീകരണം അല്ല.
@thampipookunju2 жыл бұрын
സത്യമാണ്. IIT യിലെ ഒരു എഞ്ചിനിയർ, ബാംഗ്ലൂരിൽ നിന്നും ഇത്തരത്തിൽ ഇഷ്ടിക നിർമ്മിക്കുന്ന വീഡിയോ ഉണ്ട്. ചെങ്കല്ല് നല്ലതുപോലെ അരിച്ചെടുത്ത് , മെറ്റൽ പൊടി അരിച്ചെടുത്ത് , സിമന്റുമായി ചേർത്ത് , വെള്ളം തളിച്ചു കൊടുത്ത് ഇഷ്ടിക നിർമ്മിച്ചത്, Lab Test ചെയ്തു കാണിയ്ക്കുന്നുണ്ട്. ഇത് അതിൽ നിന്നും ശരിയായ രീതിയിലല്ല നിർമ്മിയ്ക്കുന്നത്
@ajmalbabu56032 жыл бұрын
@@thampipookunju Link undo video yude
@nidhintu Жыл бұрын
@@thampipookunju can you share the link
@najmudeenminnal4471 Жыл бұрын
@@thampipookunju .. സുഹൃത്തേ ആ പറഞ്ഞ വീഡിയോ ഒന്ന് send ചെയ്ത് തരാമോ
@pathanamthittakaran81 Жыл бұрын
ഇത് ഉപയോഗിക്കുന്ന വീട് അവസ്ഥ ഓർക്കുക വയ്യ
@sreekumaranpillai14522 жыл бұрын
കൊള്ളാം 👌👍🌹, ഇതിന്റെ വില എത്ര, അളവ് എങ്ങനെ, ട്രാൻസ്‌പോർറ്റേഷൻ ഉണ്ടോ
@finaltruthjustice98572 жыл бұрын
ഈ ചേട്ടൻറെ സംസാരം സത്യസന്ധമായി തോന്നുന്നു. 👍
@Rakesh663002 жыл бұрын
പണ്ടത്തെ മണ്ണുരുട്ടിവച്ചു ഉണ്ടാക്കിയ വീടുകൾക്ക് നല്ല സ്‌ട്രോങ് ആണ്. അതേ കോൻസെപ്റ്റ്, സിമന്റ് പിന്നെ ടെക്നോളജി ചേരുമ്പോൾ അതിക മികവോടെ.
@ramakrishnankm20882 жыл бұрын
ഞാൻ വീടിന്റെ മതിലു കെട്ടാൻ ഉപയോഗിച്ചു. ജോലി എളുപ്പം. സിമന്റ് കുറച്ചു മതി . കാണാൻ നല്ല ഭംഗിയും. ന്യായമായ വിലയും.
@anwarsadath98872 жыл бұрын
@@ramakrishnankm2088 namber kittumo evide an
@sahirkattileri72762 жыл бұрын
@@ramakrishnankm2088 എവിടെയാണ്!?, ഏജൻസി നമ്പർ കിട്ടുമോ?
@Marcos123852 жыл бұрын
@@ramakrishnankm2088 ചേട്ടാ.. Contact number തരുമോ
@mahmoodt25332 жыл бұрын
@@ramakrishnankm2088 hello
@sureshkumar-od1or2 жыл бұрын
A simple man. May his business grow to serve the society and the environment. Best Wishes !!
@shoukathalikootapulakkal53602 жыл бұрын
Total amount
@valsanSamsung2 жыл бұрын
Marketing of a product requires special skill. Nobody knows about this brick except the local population living near the manufacturing unit
@mohammedshafi18032 жыл бұрын
കട്ട പൊളിയാണ് എലെക്ട്രിഷൻ വയറിങ് ചെയ്യാൻ ബുദ്ധിമുട്ടും
@sallyjoseph56762 жыл бұрын
Vedieo ചെയ്യുമ്പോൾ ഇത് എവിടെയാണ്,, എവിടെയൊക്കെ കിട്ടും, are/എവിടെ contact ചെയ്യണം എന്നുള്ള വസ്തുത കുടി പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു 🙏
@babykuttymathew86442 жыл бұрын
Ph no ; nokkuka:::: vilichu chodikkuka:
@sajeevanpv38832 жыл бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ അതിന് വിശ്വാസത കിട്ടണമെങ്കിൽ അതിന്റെ മുഴുവൻ ഡീറ്റെൽസും കൊടുക്കണം മിനിമം ഫോൺ നമ്പർ എങ്കിലും
ഡ്രിൽ ചെയത് 8mm 10mm squre കമ്പി അടിച്ഛ് കയറ്റാൻ പറ്റുമോ.. പിളരാതെ റൂഫിംഗ് ,grill, stair ഒക്കെ ചെയ്യുമ്പോൾ വർക് ചെയ്യാൻ ഉള്ളതാണ്
@66sobhak712 жыл бұрын
നല്ല മനുഷ്യൻ...നല്ല സംരംഭം.
@kurafimedia8 ай бұрын
ഞാൻ കണ്ടു ഞാൻ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുത്തു
@Lijuson2 жыл бұрын
അടിയിൽ ഒരു സാധാ കല്ല് വെച്ചു അതിന്റ മുകളിൽ ഈ കല്ല് വെച്ചു ടിപ്പർ കയറ്റാമോ
@barbiedoll37112 жыл бұрын
കല്ല് പൊട്ടിക്കാൻ ആണോ
@aphameedvkd17122 жыл бұрын
കട്ടയുടെ ഉറപ്പ് ടെസ്റ്റ് ചെയ്യാൻ നീളത്തിൽ കുത്തി യിട്ടാൽ അതിന്റെ ഉറപ്പ് തെളിയിക്കാൻ പറ്റില്ല, നേരേമറിച്ചു് ഒരു കല്ലിന്റെയോ കട്ടയുടെയോ മുകളിൽ പരന്ന നിലയിൽ ശക്‌തിയോടെ ഇട്ടാൽ നമുക്ക് അത് വിശ്വസിക്കാം. ഇതിൽ വിശ്വാസം വളരേ കുറവ് മാത്രമേ തോന്നുന്നുള്ളൂ.
@18jeev2 жыл бұрын
Electrical wiring and plumbing ee stone based construction il engane aanu, groove cut cheyyendi varumo athu pinned plaster cheyyendi varumo? Kindly explain
@Twobirdsbreakingfree2 жыл бұрын
It's just laterite soil and water or cement is added?
@eapengeorge19322 жыл бұрын
local available material good ,vettukallu ,buildings are in many parts of kerala.good efforts.
@MegaSAJITHKUMAR2 жыл бұрын
Electrical works എങ്ങനെ ചെയ്യും എന്ന് പറയാമോ
@sreejith.a.p52252 жыл бұрын
മെഷിനറികൾ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് എത്രയാകും.
@AbdulHakim-ne3we2 жыл бұрын
ഈ പുതിയ സംരംഭത്തിന് ആശംശകൾ
@sasidharanvk96832 жыл бұрын
ഇന്റർലോക്ക് കട്ട കുറിച്ച് കാലം കഴിയുമ്പോൾ ഇളകി പോകുന്നതായി കാണുന്നുണ്ട്.
@diljithtinku2 жыл бұрын
ഞാൻ 5 വർഷം മുമ്പ് വീടിന്റെ മുകളിലത്തെ നില പണിതത് ഇതുപോലുള്ള മണ്ണ് ബേസ് ചെയ്തുള്ള solid bricks കൊണ്ടാണ്. നല്ലപോലെ ചിലവ് കുറവുണ്ടായി. പക്ഷെ ഈ വിഡിയോയിൽ കാണുന്നപോലെ അല്ല ഇവിടെ കണ്ണൂർ കോഴിക്കോട് ഭാഗത്ത് കട്ട ചെയ്യുന്നത് ലോക്കിങ് സിസ്റ്റം ആണ് ഇവിടുള്ള കട്ട. അതിനാൽ ചുമർ കെട്ടാൻ സിമന്റ് ഒട്ടും വേണ്ടാ കൂടാതെ മണ്ണിനൊപ്പം സിമന്റും ചിതൽ പിടിക്കാതിരിക്കാനുള്ള കെമിക്കലും വളരെ നേർത്ത തോതിൽ ഇതിൽ മിക്സ് ചെയ്യുന്നുമുണ്ട്. 5 വർഷം മുമ്പ് കട്ടയുടെ വില 22 രൂപയും കെട്ടാൻ കട്ട ഒന്നിന് 2.50 രൂപയും ആയിരുന്നു ചാർജ്.
@MovieShots-ef6jp2 жыл бұрын
Athu interlock brike anu
@diljithtinku2 жыл бұрын
@@MovieShots-ef6jp ഇന്റർലോക്ക് ആണെന്ന് പറഞ്ഞത് തറയിൽ വിരിക്കുന്ന സാധനം എന്ന അർത്ഥത്തിലാണോ? അതോ അതിന്റെ ലോക്കിങ് മെത്തേഡ് ആണോ ഉദ്ദേശിച്ചത്?
@azadkhalam51992 жыл бұрын
അത് interlock brick ആണ് bai എന്റെ ഒരു ഫ്രണ്ടിന്റെ വീട് പണി ഇപ്പോൾ നടകുനുണ്ട് അത് കല്ല് എടുത്തത് മലപ്പുറം വളാഞ്ചേരി അടുത്തുനിന്നാണ് ഇറക്കു കൂലി ഉൾപ്പെടെ 29 രൂപയാണ് കെട്ടാൻ ഒരു കല്ലിനു 9 ആണെന്ന് തോനുന്നു സ്ഥലം ഷൊർണൂർ അടുത്താണ്
@jubijubi14552 жыл бұрын
Valancheri evideya Jan tirur aney tirurundo pls reply
@irshadoliyan47142 жыл бұрын
Ith kannuril evideya kittunnath
@kabeer44562 жыл бұрын
ഈ കട്ടയുടെ വീതി എത്രയാണ് എന്ന് പറഞ്ഞു തരുമോ.?
@dharmendraramasalunke8947 Жыл бұрын
I'm Dharmendra from Karnataka India
@nithinnithin84682 жыл бұрын
Bricks Kerala Ella district ilm delivery indo ?
@sanjaritecnician90942 жыл бұрын
ഇത് ഞാൻ തമഴ് നാട്ടിൽ കണ്ടു
@snehahadhamd612 жыл бұрын
Syam chettaa...... Proud of you🔥🔥You're the best.......
@usmanrahman78432 жыл бұрын
Munem vera alakar cheythitund but ellam books annu 3 massathek 👍
@shijuc14122 жыл бұрын
ഇത് എവിടെയാണ്
@sajeeshopto3045 Жыл бұрын
Interlock briks ആണോ ഇത്
@vincentop64552 жыл бұрын
what about the concealed wiring ? Is it possible ?
@hellobrother27822 жыл бұрын
Ys
@IMNOTURTYPE2 жыл бұрын
Vellam movie ormavanu.... ,💗🌚
@stchanal61522 жыл бұрын
കണ്ണൂർ ജില്ലയിൽ എവിടാണ് കിട്ടുന്നത്
@baskaranc42232 жыл бұрын
കാണുമ്പോൾ ഇഷ്ടം ഇനി നേരിട്ട് കാണണം അടിപൊളി ഇനിയും കാണാം.
@sibivechikunnel35292 жыл бұрын
കട്ട ഓർഡർ അനുസരിച്ച് കൊടുക്കാനുള്ള സാഹഛര്യംകൂടി ഉണ്ടാക്കിയാൽ നല്ലതാണ്
@mr-joker_bot36252 жыл бұрын
vilichal kittana number videokku edayil kanikkunnunudu pause cheyithu nokku .🙂14:09
@mohandasm69872 жыл бұрын
കട്ടയുടെ അളവും വിലയും പറയാമോ. കോഴിക്കോട് സപ്ലൈ ഉണ്ടൊ
@rahulvb71772 жыл бұрын
Nte ponnu chetta ee katta vecha paniyan eluppo bt pani kazhinju oru hole oo pinnidu polikano nokki ya nadathilatta... Panikaran chavum...
@samefahi59982 жыл бұрын
ഒരു കല്ലിന് എത്ര രൂപ വരുന്നുണ്ട്
@harisk20122 жыл бұрын
ഇതിൽ സിമന്റ്റ് കൂട്ടുന്നുണ്ടോ.. വേറെ ഒരു video കണ്ടിരുന്നു..സിമന്റ്റ് mix ചെയ്യുന്നുണ്ട് എന്ന് കണ്ടു. Pls replay
@ArunKumar-em5qo2 жыл бұрын
What is the type of mud used for these bricks? Any chemical composition available.
@byjudeenb89262 жыл бұрын
Iru nila vekkan pattumo ee katta tangumo
@ajwascrapcatering38722 жыл бұрын
വാലും മൂടും ഇല്ലാതെ വീടിയോ ഇടല്ലെ ഇത് ഏത് രാജ്യത്താണ് വിളിച്ചാൽ കിട്ടുന്ന നമ്പർ കെടുക്കണം
കണ്ണ് കാണുന്നവൻ ആ നമ്പറിൽ ഒന്ന് വിളിച്ച് നോക്ക് എന്നിട്ട് കിട്ടിയാൽ പറ മനസ്സിലായോ?
@prakashr55142 жыл бұрын
ഫോണും പരസ്യത്തിന് ഇതുപോലെ വണ്ടിയിൽ കയറ്റിയിട്ടുണ്ട്
@onlinelearninginformer43562 жыл бұрын
😭😭😭😭15 വർഷം കഴിഞ്ഞ് എന്റെ വീട്ടിൽ എല്ലാ കട്ടയും പുറം ഭാഗം പൊടിഞ്ഞു പോകുന്നു. തേപ്പ് വേണ്ട എന്ന് പറഞ്ഞു വാങ്ങിയപ്പോൾ മൂല തേക്കാൻ 4 ഇരട്ടി തച്ചു വേണ്ടി വന്നു. ഇപ്പോൾ മുകളിൽ sunside ന്റെ ഉൾ ഭാഗം ചുമരിന്റ് പുറം ഭാഗം എല്ലാം പൊടിഞ്ഞു പോകുന്നു. അവസാനം എല്ലാ ചുമരും സിമെന്റ് കൊണ്ട് തെക്കേണ്ടി വന്നു.. ഈ കട്ടക്ക് വിലയും കൂടുതലായി. മൊത്തം എനിക്ക് പണിയായി.
@Pradeep.E2 жыл бұрын
ഇദ്ദേഹം ഈ ബിസിനസ് തുടങ്ങിയിട്ട് 7 വർഷം മാത്രമേ ആയിട്ടുള്ളൂ എന്നാണ് പറയുന്നത്! അപ്പോൾ നിങ്ങൾ എങ്ങനെ 15 വർഷം മുൻപ് ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും കട്ട വാങ്ങി വീട് വച്ചു? വെറുതെ എന്തിനും ഏതിനും കേറി കുറ്റം പറയരുത്. അല്ലെങ്കിൽ നിങ്ങൾ ഈ കട്ടകളായിരിക്കില്ല, മറ്റെന്തെങ്കിലും ആയിരിക്കും വാങ്ങിയത്!
@Userty-t2h2 жыл бұрын
@@Pradeep.E 20 വർഷം മുന്നെ ഇത് ഉണ്ടാകുന്നുണ്ട്, ഇദ്ദേഹം മാത്രം അല്ല, ഇത് മഴ നനഞ്ഞാൽ പൊടിഞ്ഞു പോകും
@anshadmhd4264 Жыл бұрын
@@Userty-t2h അത് M brick അല്ല മച്ചാനേ …. ഈ കട്ട ഇറങിയിട്ട് 7 വർഷം ആയുട്ടേ ഉള്ളൂ…..Lattarate brick പലതരം ഉണ്ട് …..ഇതാണ് ഏറ്റവും പെർഫക്ട്
@marymanju14 күн бұрын
Bro veruthe നുണ പറയല്ലേ. 15 വർഷം മുൻപൊന്നും എംബ്രിക് എന്ന ഈ ബ്രിക് ഉണ്ടാകുവാനുള്ള ഒരു ഐഡിയയും ഇല്ലായിരുന്നു. നിങൾ ഉപയോഗിച്ചത് മണ്ണിൻ്റെ ഇൻ്റർലോക്ക് ബ്രിക് ആയിരിക്കും. അതിനു ഇതിൻ്റെ അത്രേയും പ്രസ് ചെയ്യാൻ പറ്റില്ല കാരണം ലോക്കിംഗ് സിസ്റ്റം ഉള്ളത് കൊണ്ട് . വെറുതെ പൂള് അടിക്കാൻ
@smallworldbigworld2847 Жыл бұрын
അളിയാ വിളിച്ചിട്ട് switch off ആണല്ലോ
@abduchembrassery25812 жыл бұрын
സുമനസ് കാണിക്കുന്ന ശ്യാമേട്ടൻ
@gwagonaddict62892 жыл бұрын
Cement and mannu will it mix ,just adding for marketing purpose ?
@sandeepchandran3332 жыл бұрын
Then you do it...No own id
@satheesanplasseril32292 жыл бұрын
ശ്യാമിന്റെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ ? ഇതിൽ കൊടുത്തിരിക്കുന്ന നമ്പർ സ്വിച്ച് ഓഫ് ആണ്
@sebyjoseph30752 жыл бұрын
നന്നായിട്ടുണ്ട്.. വീട് പണിയുന്ന സൈറ്റ് ഇലെ മണ്ണ് എടുത്തു കട്ട ഉണ്ടാക്കി പണിയാൻ വേണ്ടി സൈറ്റ് ഇൽ തന്നെ machine കൊണ്ടുപോയി ചെയ്തു കൊടുക്കുന്ന സംവിധാനം ഉണ്ടോ??
@mohammedaslah84882 жыл бұрын
@ཧᜰ꙰ꦿ➢ yes red soil are good
@mohammedaslah84882 жыл бұрын
laterite soil
@jishnujishnupm58492 жыл бұрын
Palakkad എവിടെ എങ്കിലും ഉണ്ടോ?
@drisyag81002 жыл бұрын
Adipoli BIG relief ✌🏼
@abhijithhj6420 Жыл бұрын
Kasaragodule e saadana stone kittitinda....
@binukuttan67962 жыл бұрын
കൊള്ളാം അടിപൊളി 👍👍👍
@simonbaruva30312 жыл бұрын
ചേട്ടൻ ആളു ഒരു പാവത്താൻ ആണ്
@AnilKumar-pu1tp2 жыл бұрын
ഇത് പുതിയ സാധനമല്ല. വർഷങ്ങളായി വെട്ടുകല്ല് സുലഭമായ സ്ഥലങ്ങളിൽ പ്രചാരത്തിലുണ്ട്.പതിനഞ്ചു വർഷമായ വീട് എനിക്കറിയാം.
കട്ടപ്പൊട്ടില്ല എന്ന് കാണിക്കുന്നതിന് ഇടുമ്പോൾ കട്ടയുടെ മൂലകുത്തിയിടുന്നത് ശരിയല്ല ബലം ഉണ്ടെങ്കിൽ മലർത്തി ഇട്ട് കാണിക്കണം അതുപോലെ വെള്ളം നനഞ്ഞ് കുതിർന്ന നിലത്ത് കട്ടയുടെ മുകളിൽ വണ്ടി കയറ്റിയിട്ടും കാര്യമില്ല ബലമുള്ള സ്ഥലത്ത് വെച്ച് വണ്ടി കയറ്റി കാണിക്കണം അതല്ലേ അതിന്റെ ഒരു ശരി❓️
@JChand832 жыл бұрын
ഇത് മൺകട്ടയാണ്. അല്ലാതെ ഉരുക്കല്ല
@shajibabu27472 жыл бұрын
@@JChand83 പറഞ്ഞു നന്നായി അതുകൊണ്ട് മനസ്സിലായി.... 😏
@JChand832 жыл бұрын
@@shajibabu2747 ഏതു ബലമുള്ള കട്ടയും വിലങ്ങനെ (horizontally)ഇട്ടാൽ പൊട്ടും. ഇതേ കട്ട വെള്ളം ഇല്ലാത്ത സ്ഥലത്തും full loaded truck കേറ്റിയിട്ടും പൊട്ടാത്ത video വേറെ ചാനലിൽ ഉണ്ട്. അതിന്റെ compressive strength കാണിക്കാനല്ലേ അങ്ങിനെ ചെയ്യുന്നത്. കേറ്റുമ്പോൾ edges പൊട്ടാൻ സാധ്യത ഉണ്ട്. എന്നാൽ മുകളിൽ നിർത്തിയ ശേഷം പൊട്ടി പൊടിഞ്ഞു പോകുന്നുണ്ടോ എന്ന് നോക്കിയാൽ മതി.
@vishnumg22052 жыл бұрын
thiruvanathapuath kittumo
@Malayali20232 жыл бұрын
Ethokke katta vannalum hollow bricks❤💥
@samvk23762 жыл бұрын
കട്ട സപ്പോർട്ട് ഡാ
@najeebodakkal41892 жыл бұрын
Brick size yethrayaa
@jayankb3381 Жыл бұрын
പഴയകാല ത്തെമണ്ണകട്ട ഇത് നമ്മുക്ക് വീടിൽതന്നെനിർമ്മിക്കാംകുറച്ചുകഴിഞ്ഞാൽചിതൽപിടിച്ചതുപേലെവരും
@shyleshtv32872 жыл бұрын
അയ്യോ തറയ്ക്ക് മുകളിലുള്ള ആദ്യത്തെ രണ്ട് വരി കട്ടയുടെ മണ്ണ് ഇളകുന്നുണ്ട് എൻ്റെ സ്വന്തം അനുഭവം
@Userty-t2h2 жыл бұрын
Yes, നനവ് അടിച്ചാൽ പൊടിഞ്ഞുപോകും, better to avoid
@ajeshaju46972 жыл бұрын
Kasargod il ee kall kittan vazhiyundo?
@anishdas44892 жыл бұрын
Kindly share me the location of the factory , i am planning to invest
@leninkumar42452 жыл бұрын
Hi sir we are the manufacturer of M Brick Makeing Machine
@anishdas44892 жыл бұрын
@@leninkumar4245 share me your contact number
@sarjaskuniyil20382 жыл бұрын
@@leninkumar4245 number plz
@natfu52062 жыл бұрын
How much is machine?
@RoyalSathar Жыл бұрын
@@leninkumar4245 vilkoo
@babudivakaran6004 Жыл бұрын
Hello brother very good message thanks and how much price in machine
@safgapy64682 жыл бұрын
ഇങ്ങനെ എറിഞ്ഞാൽ ഇഷ്ട്ടിക പോലും പൊട്ടില്ല. നിങ്ങൾ റോഡ് റോളർ കയറ്റി ചെയ്തു കാണിക്ക്
ഈ കല്ല് ഒരെണ്ണത്തിനു വില എന്താണ് ഒരു കല്ലിനു എത്ര kg ഭാരം വരും
@lathas31142 жыл бұрын
ഞങ്ങൾ ഈ കട്ട കൊണ്ട് ആണ് വീട് വയ്ച്ചത്..2021ൽ ഒരു കട്ട 27രൂപ ആയിരുന്നു
@speakingparrot2 жыл бұрын
@@lathas3114 ഇതിന്റെ മെച്ചം എന്തെല്ലാമാണ് ?
@ishaishal6852 жыл бұрын
@@lathas3114 കല്ല് എത്ര kg
@kallanmadhavan29702 жыл бұрын
@@lathas3114 chengalline 19 rupa labam adhannalle☺️
@lathas31142 жыл бұрын
@@kallanmadhavan2970 വണ്ടി വാടക ഉൾപ്പടെ സൈറ്റിൽ എത്തുമ്പോൾ ഒരു കല്ലിനു 30രൂപ ആകും... പിന്നെ വീടിനു നല്ല തണുപ് ആണ്.. കാണാനും ഒരു ലുക്ക് ആണ് വീട് ❤
@v.m.abdulsalam68612 ай бұрын
ഈ ഇഷ്ടികയുടെ compressive strength എത്രയാണ്.
@vikrambagri12302 жыл бұрын
What would be the cost of brick
@tubeinfoful Жыл бұрын
Very good ideals of performance thanks for your support very good ideals
@Marcos123852 жыл бұрын
ഇത് എവിടെയാണ് സ്ഥലം?
@snehahadhamd612 жыл бұрын
Kottayam
@rahuln102 жыл бұрын
@@snehahadhamd61 ആണോ
@snehahadhamd612 жыл бұрын
@@rahuln10 Mm
@Marcos123852 жыл бұрын
@@snehahadhamd61 ഇതിൽ കൊടുത്ത നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല.. ഇവരെ contact ചെയ്യാൻ വല്ല വഴിയും ഉണ്ടോ?..എന്റെ വീട് പണിക്കാണ്.. നിങ്ങൾക്ക് അറിയുമെങ്കിൽ നമ്പറോ അഡ്രസ്സോ തന്ന് സഹായിക്കണം.. Plz 🙏
@padmajaravindran3303 Жыл бұрын
Kurachukalam kazhinjalpodiyumo
@sumeshprabhu862 жыл бұрын
can you add the number of the house owner as well so that we can contact them as well if needed
@Nirmalkumar-rp5wc8 ай бұрын
Ithu mud nte interlock brick um thammil entha differents
@ajwascrapcatering38722 жыл бұрын
Vilichitt kittunnillallo
@jayaprakash18162 жыл бұрын
കേരളത്തിൽ എവിടെയാണ് ഇത്, ഏത് ജില്ലയിൽ ആണ്
@gopakumarkurup14152 жыл бұрын
What will be the cost at Trivandrum?
@jimsona.f47912 жыл бұрын
Ith putti itt paint cheiyyan patto🤔
@junustalk22252 жыл бұрын
Inter lock കട്ടയുടെ പുതിയ വകഭേദം;ഇൻ്റർ ലോക്ക് കട്ട കുറച്ചു കാലം കഴിഞ്ഞാൽ പൊടി പൊടിയായി നശിച്ചു പോകും.
@tech46142 жыл бұрын
എൻ്റെ തൊട്ടടുത്ത രണ്ട് വീടുകൾ നിർമിച്ചത് ഇത് പോലോത്ത കട്ട കൊണ്ടാണ് 'ഇപ്പോൾ ദ്രവിച്ച് പോഴി കൊണ്ടിരിക്കുന്നു. വീട് വെക്കുന്നവർ ഒരിക്കലും ഇത് ഉപയോഗിക്കരുത്