ഒരിക്കലും വെള്ളം വറ്റില്ല, കൊടും വേനലിലും കിണറുനിറയെ വെള്ളം വേണോ ? ദിവസം 15000L കിട്ടുന്ന വിദ്യ

  Рет қаралды 737,623

Final News Malayalam

Final News Malayalam

2 ай бұрын

Follow Us:
Facebook: / thefinalnewsonline
Instagram: / finalnewsmalayalam

Пікірлер: 622
@FinalNewsMalayalam
@FinalNewsMalayalam 2 ай бұрын
Abduka - 94000 44505 ( WhatsApp Only ). Don't call
@kunjmon11
@kunjmon11 2 ай бұрын
okey byee 👨‍🚒
@jacob13449
@jacob13449 2 ай бұрын
എങ്ങനെയാ ചെയ്യുന്നത്
@josephdevassy5410
@josephdevassy5410 2 ай бұрын
​@@kunjmon11😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😮😮😮😮😮😮😊😊😊😊😊😮😮😮😊😅😊😊😊😊😊😊
@BabuVP-ki5ny
@BabuVP-ki5ny 2 ай бұрын
Hi
@jayasreeraghunath2090
@jayasreeraghunath2090 2 ай бұрын
വളരെ ഉപകാരം
@theaterclubkunamkulamflw8153
@theaterclubkunamkulamflw8153 2 ай бұрын
ഈ മനുഷ്യൻറെ ബുദ്ധിശക്തി അപാരം തന്നെ നല്ല മനുഷ്യൻ നല്ല പ്രവർത്തി
@XD123kkk
@XD123kkk 21 күн бұрын
🙏Thanks....
@shajivm1894
@shajivm1894 Ай бұрын
ഇത് മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ ജീവനെ നിലനിർതാൻ ഉപകരിക്കുന്ന കണ്ടുപിടുത്തം തന്നെ, അബ്ദുക്ക നിങ്ങളെ കണ്ടെത്തിയ ഇതുവരെ ഞാൻ വെറുക്കുന്ന ആ ഗവർണറെ ഇഷ്ടപെടുന്നു, തീർച്ചയായും രാഷ്ട്രീയക്കാർ പോതു ജനങ്ങളുടെ പണം അപഹാരിക്കാൻ വഴി തേടുന്നവരാണ് വെക്തമായി. അബ്ദുക്ക ഒരായിരം അഭിനന്ദനങ്ങൾ🙏👍🏻🌹🌹🌹, ഇദ്ദേഹത്തെ കണ്ടെത്തിയ സോഷ്യൽ മീഡിയക്ക് അതുപോലെ അഭിനന്ദനങ്ങൾ 👍🏻🌹🌹, ഗ്രേറ്റ്‌ ജോബ്.
@anithaasok9610
@anithaasok9610 2 ай бұрын
എല്ലാ ജ്ഞാനവും ഇവിടെ ഉണ്ട് . ആരുടെ ഉള്ളിലാണ് തെളിഞ്ഞു വരുന്നതെന്ന് അറിയില്ല. എല്ലാം ദൈവകൃപ 🙏🙏🙏
@shajipk5562
@shajipk5562 2 ай бұрын
പാഠപുസ്തകങ്ങളിലെ ആർക്കും വേണ്ടാത്ത അറിവുകൾ ഇല്ലെങ്കിലും ജീവിക്കാൻ ആവശ്യമായ തിരിച്ചറിവുകൾ ഉള്ള മനുഷ്യൻ
@ameyarajpr9675
@ameyarajpr9675 26 күн бұрын
Aarkum vendatha arivennu swayam theerumanicha mathiyo🙂
@sudheenasudheer5367
@sudheenasudheer5367 24 күн бұрын
Sathyam
@metiyadimedia1951
@metiyadimedia1951 23 күн бұрын
Ee reethiyil allenkilum mazh kuzhiye patti schoolil okke padipikkunnd. Athengane naal neram teacher maare praakathe pusthakam vaayikanam
@kumarbiju2044
@kumarbiju2044 5 күн бұрын
പാഠപുസ്തകങ്ങളിലെ ആർക്കും വേണ്ടാത്ത അറിവുകൾ ഇല്ലെങ്കിലും ജീവിക്കാൻ ആവശ്യമായ തിരിച്ചറിവുകൾ ഉള്ള മനുഷ്യൻ ഈ മനുഷ്യൻറെ ബുദ്ധിശക്തി അപാരം തന്നെ നല്ല മനുഷ്യൻ നല്ല പ്രവർത്തി
@ashkeralipt5519
@ashkeralipt5519 2 ай бұрын
Ma Sha Allah അബ്ദുക്ക ഇത്രേം നല്ല ആശയം പങ്കുവെച്ചതിൽ ഒരുപാട് സന്തോഷം ഇനിയും ഇതുപോലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പടച്ച തമ്പുരാൻ താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@jaladharanpankajakshan4479
@jaladharanpankajakshan4479 2 ай бұрын
അറിവും അനുഭവസമ്പത്തും പൊതുജനത്തിന് ഉപകാരപ്രദമാക്കിയതിന്ന് ആശംസകൾ
@frkuriakosethannikottu2913
@frkuriakosethannikottu2913 2 ай бұрын
മഴ വെള്ളത്തിൻറെ യും സൂര്യ പ്രകാശത്തെയും അത്ഭുതകരമായ പ്രതിഭാസങ്ങളെ ഇതേപോലെ ഇനിയും മനുഷ്യൻ അറിയേണ്ടത് ആയിട്ടുണ്ട് ഈ മനുഷ്യന് അനുമോദനങ്ങൾ
@martinlouis6422
@martinlouis6422 2 ай бұрын
പഠനത്തിൽ പിന്നിൽ.ജ്ഞാനത്തിൽ മുന്നിൽ.എല്ലാ മതത്തിൽ ഉള്ളവരെയും, എല്ലാ മത ഗ്രന്ഥങ്ങളെയും, മനുഷ്യരേയും, പ്രകൃതിയേയും സ്നേഹിക്കുന്ന ദൈവാനുഗ്രഹം ഉള്ള വ്യക്തി.എല്ലാവിധ ആശംസകളും നേരുന്നു.
@user-yp8mr4wr8j
@user-yp8mr4wr8j 2 ай бұрын
😂ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, സ്നേഹാശംസകൾ❤❤
@thomasalexandervaidian6594
@thomasalexandervaidian6594 2 ай бұрын
👍👍👍
@Alloosvedio7926
@Alloosvedio7926 26 күн бұрын
Budhi apaaram
@jalee4054
@jalee4054 2 ай бұрын
Abduka നിങ്ങൾ ഒരു പുലിയാണ്❤❤❤ അ സംസാരം ഒത്തിരി ഇഷ്ട്ടായി
@zachariaschacko413
@zachariaschacko413 2 ай бұрын
കണ്ണുണ്ടെങ്കിലും മലയാളി ക്ക്‌ കാണാൻ കഴിവില്ല. ഇവിടെ ലഭിക്കുന്ന വെള്ളവും അതുപോലെ സൂര്യപ്രകാശവും എത്രമാത്രം വിലപ്പെട്ടതാണ് !
@rashidap1
@rashidap1 2 ай бұрын
എന്തുതന്നെ ആയാലും ഭൂഗർഭജലസംബത്തിന് ഇത് വലിയ ഗുണം ചെയ്യും... 👍👍💪
@venunair2534
@venunair2534 2 ай бұрын
ജീവനുള്ള എല്ലാ വസ്തുക്കൾക്കും ഉപകാരപ്പെടുന്ന അറിവ് പകർന്നതിൽ അഭിനന്ദനങ്ങൾ. ശ്രമിച്ചുനോക്കുന്നതിൽ ഒരു സാമ്പത്തിക നഷ്ടവും കഠിന പ്രയത്നവും കാണുന്നില്ല. ഫലവത്തായാൽ പറയേണ്ടതില്ലല്ലോ. ഈ വീഡിയോ കണ്ടവരെല്ലാം ശ്രമിച്ചു നോക്കുക. അബ്ദുക്കയുടെ പ്രയത്ന ഫലം ശരവേഗത്തിൽ ജീവ രാശിക്ക് പ്രയോജനപ്പെടട്ടെ. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@stanlychirayath4594
@stanlychirayath4594 23 күн бұрын
.
@binduajay7388
@binduajay7388 Ай бұрын
അബ്ദുക്കയാണ് താരം ഇത്രയും നല്ല ആശയം പങ്കു വെച്ചതിൽ ഒരു പാട് സന്തോഷം ഇനിയും ഇതുപോലെ ഉപകാര പ്രദമായ നല്ല കായ്യ്യങ്ങൾ ചെയ്യാൻ ഭഗവാൻ താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-pt1ty7sy1o
@user-pt1ty7sy1o 19 күн бұрын
ഇത്പോലെ ഉള്ള ആളുകളെ ആണ് വളർത്തി കൊണ്ട് വരേണ്ടത് അത്യാവശ്യമാണ് ഗേവെന്മെൻ്റ് ഈ പദ്ധതി ആസൂത്രണം ചെയ്യണം k❤
@SmithakSmi
@SmithakSmi 20 күн бұрын
ഇത്രയും സയൻസ് അറിയുന്ന ആബ്ദുകാക്ക് ഈ ഐഡിയ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@jayalakshmy9783
@jayalakshmy9783 2 ай бұрын
ഐഡിയ സൂപ്പർ ഗോഡ് ബ്ലെസ് യു. നല്ല കാര്യങ്ങൾ ആരും ശ്രദ്ധിക്കുകയില്ല. 👍👍🙏
@binubinu8019
@binubinu8019 25 күн бұрын
കിണറിൽ നിന്ന് എത്ര മാറി വേണം ഈ കുഴി എടുക്കാൻ ഒന്ന് പറയാമോ
@santhosharuvath
@santhosharuvath 2 ай бұрын
ഭാഗ്യം ആരും സങ്കി എന്നു വിളിച്ചതായി കണ്ടില്ല 😏 anyway അബ്ദുക്ക പോളിയാണ്.. നമ്മുടെ ഗവർണർ ഉം പോളിയാണ് 👌👍
@user-vj2fn4gk5y
@user-vj2fn4gk5y 2 ай бұрын
അബ്ദുക്കാ പറഞ്ഞത് പോലെ ചെയ്തു. ഇപ്പോൾ ഞങ്ങളുടെ കുഴക്കിണറിൽ ധാരാളം വെള്ളം ഉണ്ട്. Thank you അബദുക്കാ ❤
@jashithakk9719
@jashithakk9719 2 ай бұрын
😎😎
@SureshKumar-lx3sy
@SureshKumar-lx3sy 2 ай бұрын
Akkiyathanalle?
@Chathan369
@Chathan369 3 күн бұрын
😂
@Mrs.JosephinaSebastian-mc1lb
@Mrs.JosephinaSebastian-mc1lb 2 ай бұрын
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി
@renjumol415
@renjumol415 2 ай бұрын
Good message. God bless you chetta.
@krrajeshkrrajesh-ec3fd
@krrajeshkrrajesh-ec3fd Ай бұрын
Super idea.njangal cheythu nokki.nalla result aanu.thank you very much
@user-wu4fz9en8k
@user-wu4fz9en8k Ай бұрын
ഇങ്ങേരു വിചാരിച്ച പോലെ അല്ല, വേറെ leval ആണ്, mystry man 😇ആളൊരു പുലി ആണ്, 🙎🏻‍♂️
@cseonlineclassesmalayalam
@cseonlineclassesmalayalam 2 ай бұрын
Very precious video. Hope this video reaches all over the world 👍👍 kindly add subtitles
@sajikumar2347
@sajikumar2347 2 ай бұрын
അഭിനന്ദനങ്ങൾ അറിവ് പകർന്നതിൽ...🎉
@santharaghavan6665
@santharaghavan6665 2 ай бұрын
U r great . God bless u !!!
@nonstopmedia6317
@nonstopmedia6317 16 күн бұрын
കേരളത്തെ എങ്ങനെ മുടിപ്പിക്കാം എന്ന് നോക്കി നടക്കുന്ന തിരക്കിലാണ് നേതാക്കന്മാർ 😂
@hafsarkaleel9570
@hafsarkaleel9570 2 ай бұрын
Mashaallah നല്ല അറിവ്
@sayidakym9820
@sayidakym9820 2 ай бұрын
അഭിനന്ദനങ്ങൾ👍👍👍
@sachithneelanjanam8169
@sachithneelanjanam8169 2 ай бұрын
👍👏👏👏 അബ്ദുക്ക പറഞ്ഞ കാര്യങ്ങൾ വര്ഷങ്ങളായി ചെയ്യുന്ന ആളാണ്‌ ഞാൻ. സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരുമാറാകട്ടെ. ഞാനും ഇത് ചെയ്ത് നോക്കും
@prathapcn
@prathapcn 2 ай бұрын
വർഷങ്ങൾ ആയി ചെയ്യുന്ന താനെന്തിനാ ഇത് വീണ്ടും ചെയ്ത് നോക്കുന്നേ😂😂😂
@DARK-pt9ru
@DARK-pt9ru 2 ай бұрын
​@@prathapcn😅അത് ശരിയാണല്ലോ 😅😅😅
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
@@DARK-pt9ru 😂😂
@sarishandsamrinrw7965
@sarishandsamrinrw7965 2 ай бұрын
Ru പൊട്ടൻ
@razakabdul3777
@razakabdul3777 2 ай бұрын
​@@prathapcnമറ്റു karyangal എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഈ കാര്യം ഇനി ചെയ്യും എന്ന്.
@hamsak2289
@hamsak2289 2 ай бұрын
ഓരോ മനുഷ്യനും പല വിതൃസ്തമായ കഴിവുകൾ ദൈവം നൽകിയിട്ടുണ്ട് നാം ഓർക്കണം ചെറിയ ജീവിയെ പോലും നിസ്സാരമായി കാണരുത് എല്ലാ തലങ്ങളിലും ദൈവത്തിന്റെ കലാ വിരുത് കണ്ടു നോക്കൂ എന്നാൽ ദൈവത്തെ നേരിൽ കാണാൻ കഴിയും ❤
@ashokkc4802
@ashokkc4802 2 ай бұрын
Great information 🌹💥 താങ്കൾക്ക് വലിയൊരു നമസ്കാരം 🙏🙏🙏
@user-vg9px4uv4x
@user-vg9px4uv4x 2 ай бұрын
ദൈവത്തിന്റെ അനുഗ്രഹമുള്ള മനുഷ്യൻ 🙏🙏
@KrishnaK-qx9oh
@KrishnaK-qx9oh Күн бұрын
Very very thanks for a important information shared to the public The tric may be useful to the needed people.
@jayaprakashanpillaikr3864
@jayaprakashanpillaikr3864 2 ай бұрын
നല്ല അറിവു്.
@downer143
@downer143 2 ай бұрын
Good innovative idea. Earth recharging is better than direct well recharging as it will help raise ground water table. Each and every Gram Panchayath should encourage people to implement such cost effective methods. Panchayath should identity the lowest spot locally so that a rain water harvesting scheme can be executed locally. Such massive efforts can prevent flooding and can dramatically improve ground water table throughout the country. Like Swachcha Bharath Modi can urge the people for such a campaign nationwide.
@evm6177
@evm6177 2 ай бұрын
💧Water is life Hope this year Nobel prize finds him. Prayers and dua 🤲 Many Thanks to brother Abduka for being a vazhikatti. ❤👍
@muhammedkt1976
@muhammedkt1976 2 ай бұрын
Great man thang you
@chessranju2086
@chessranju2086 24 күн бұрын
Great Information.. Hats off abdukka... 🙏🙏🙏
@anu-jn3uv
@anu-jn3uv Ай бұрын
Nalla manushyan ❤❤ and idea 💡🔥
@alavimadambi496
@alavimadambi496 2 ай бұрын
സൗദി അറേബ്യയിൽ മഴ വെല്ല സാംഭരനതിനു ആയിരക്കണക്കിന് കുളങ്ങൾ നിർമിച്ചു കാണുന്നു ❤
@SamSam-wd3ci
@SamSam-wd3ci Ай бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ ഈ കണ്ടുപിടുത്തം ഒരുപാട് പേർക്ക് അനുഗ്രഹമാണ്, അത് ആവശ്യമുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള വിശാലമനസിന് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@user-hu9pv6dz7b
@user-hu9pv6dz7b 22 күн бұрын
Very interesting one knowledge thanks to u both
@hemajohn9006
@hemajohn9006 16 күн бұрын
Great 🙌👌ഇതൊക്കെയാണ് നമ്മൾ follow ചെയ്യേണ്ടത്🤗
@shaijushajahan4481
@shaijushajahan4481 2 ай бұрын
Good sir
@annatissy7082
@annatissy7082 2 ай бұрын
ഒരു പാടു പേർക്ക് ഉപകാരപ്രദമായിരിക്കും ഇത്. God bless you👌🏾👌🏾👏👏
@c4ukokkada986
@c4ukokkada986 2 ай бұрын
He is the modern water💧 man it's a great job, water is life, good luck🍀 to all, from karnataka
@user-qv7en6br3l
@user-qv7en6br3l 2 ай бұрын
congrats chetta
@correyajosy
@correyajosy 2 ай бұрын
Superb idea, congratulations
@RajuR-el3pd
@RajuR-el3pd Ай бұрын
ഒരു നല്ല മനുഷ്യൻ നല്ല ആശയം👍
@mohdkandathil1424
@mohdkandathil1424 2 ай бұрын
Good Job. Thankyou
@CsNair-fm6mc
@CsNair-fm6mc 2 ай бұрын
മണ്ണിനെ താങ്ങി നിർത്തും ന്നത് നാഗങ്ങളാണ് മണ്ണിൻ്റെ ഉടമയും അവരാണ് മണ്ണിര നാഗങ്ങളിൽ ഒരിനമാണ്
@rajandd2878
@rajandd2878 2 ай бұрын
അഭിനന്ദനങ്ങൾ
@uthaman2296
@uthaman2296 2 ай бұрын
ഗവർണർ കണ്ടു. വേറെ ആരും കണ്ടില്ല. കാണില്ല മക്കളെ, ഇവിടെ ഫിൽറ്റർ കമ്പനികൾ മതി. തൊണ്ടും ചകിരിയും ഒന്നും വേണ്ട. ഇതൊന്നും tax അടക്കുന്നില്ലല്ലോ
@josephgeorge4035
@josephgeorge4035 Ай бұрын
Well done Abdhuka.God bless you and your family 🙏
@jijijohn376
@jijijohn376 2 ай бұрын
Super.. Congratulations
@aniceshanty4364
@aniceshanty4364 2 ай бұрын
Great 👍.. Big salute 💪💪💪
@dratmadev
@dratmadev 2 ай бұрын
Super. May God bless you and your family.
@subhashbabu9226
@subhashbabu9226 21 күн бұрын
സൂപ്പർ... 🙏
@rajiscurrylab9850
@rajiscurrylab9850 2 ай бұрын
Great idea 👍🏼 great man 🌹
@manoharanpk9424
@manoharanpk9424 2 ай бұрын
ഒരായിരം അനുമോദനങ്ങൾ
@raghuputhiyadam1514
@raghuputhiyadam1514 2 ай бұрын
ഇദ്ദേഹത്തെ സർക്കാർ പ്രൊമോട്ട് ചെയ്യില്ല . എന്തെന്നാൽ ഈ സൂത്രത്തിന് യാതൊരു പൈസ ച്ചെലവും ഇല്ല ആയത് കൊണ്ടുതന്നെ ഈ പദ്ധതി നടപ്പാക്കി കമ്മീഷനടി ക്കാനും കഴിയില്ല .
@manikandanvdr3308
@manikandanvdr3308 2 ай бұрын
ഇയാളെ വിവരമുള്ളവർ കേൾക്കില്ലാ പിന്നല്ലെ സർക്കാർ സർക്കാരെന്താ തമാശ കളിക്കാനാണോ?
@madhavam6276
@madhavam6276 23 күн бұрын
😂😂😂😂 sarkar thanne komaaliya...apozha..tahnte thamasha ​@@manikandanvdr3308
@dfrnt1154
@dfrnt1154 2 күн бұрын
Abdukka,, u r great😊
@haripriyaanish808
@haripriyaanish808 2 ай бұрын
Great 👍
@elizabethgeorge4305
@elizabethgeorge4305 2 ай бұрын
Sure we will try
@josephbenny2902
@josephbenny2902 21 күн бұрын
ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെ❤
@ochan4884
@ochan4884 2 ай бұрын
Congrats. Hope this skill will be taught to all.
@joykizhakkekuttu8152
@joykizhakkekuttu8152 2 ай бұрын
A good personality, a big salute Sir
@smithanambiar5626
@smithanambiar5626 2 ай бұрын
Truly inspiring.. 🎉
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 ай бұрын
Excellent💯👍 sir respect from trivandrum👍
@sajithasanthosh4995
@sajithasanthosh4995 2 ай бұрын
എന്റെ വീട്ടിലെ കിണറിലെ വെള്ളം കണ്ണാടി പോലെ ആണ്. എന്റെ ചങ്ങാതിമാരൊക്കെ ഇതിൽ ഫ്രിഡ്ജ് വച്ചിട്ടുണ്ടോ എന്നാണ് ചോദിക്കാറ്, പക്ഷേ മാർച്ച്‌ ആകുമ്പോഴേക്കും വറ്റിയില്ലെങ്കിലും മോട്ടോർ എടുക്കാതാവും... പക്ഷേ അയൽക്കാരുടെ ഒക്കെ കിണറിൽ എന്നും വെള്ളം ഉണ്ട് നോക്കുമ്പോൾ പച്ച നിറം, എണ്ണപ്പാടപോലെ മുകളിൽ തെളിഞ്ഞു കാണാം കാരണം അവരുടെ ഒക്കെ കിണർ നിൽക്കുന്നത് മഴക്കാലം വെള്ളം ഒഴുകുന്ന ചാലിനടുത്താണ്.. അതാണെന്ന് തോന്നുന്നു അതിലൊക്കെ ധാരാളം വെള്ളം.
@LAILAMM262
@LAILAMM262 2 ай бұрын
Wow super 👌
@user-pz1kj8zd8g
@user-pz1kj8zd8g Ай бұрын
Yente veettilea vellam seriyakkan Onnu paranjutharamo Padam nikathiyathanu 29 kollamayi thamasikkunnu kinarileavellathil oru padapoleamukalil undakum Ironinte amsam kooduthalanu Vellam clear alla innu yeduthuvachal nalea thelichamakum alpam oorupolea Adiyil undakum white cloth mukkiyal light cream polea aakum Yenthanu cheyyandath paranjutharumo?
@pooratam6284
@pooratam6284 Ай бұрын
ദൈവം കൂടെ ഉണ്ടാവട്ടെ എന്നും എപ്പോയും
@georgemapilaparambil4310
@georgemapilaparambil4310 19 күн бұрын
Great moment you are the great ❤
@jaisammageorge5791
@jaisammageorge5791 2 ай бұрын
Very good idea 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
@subaidak924
@subaidak924 2 ай бұрын
very good
@ushachandran8989
@ushachandran8989 2 ай бұрын
Great work
@susanthomas3596
@susanthomas3596 2 ай бұрын
Ithu enghane cheyyanam ennu parayamo.
@linshavattaparambil1270
@linshavattaparambil1270 17 күн бұрын
Thanks❤
@kingstarkellur
@kingstarkellur 2 ай бұрын
Maasha allah നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
@user-ku2ud3it3q
@user-ku2ud3it3q 2 ай бұрын
അബുക്ക 🙏❤️🌹🇮🇳💯👍👌⭐ജയ്‌ഹിന്ദ്‌ വന്ദേമാതരം ഭാരതമാതാ കിജയ് 🇮🇳🇮🇳🇮🇳.
@dayanandanthekkedath521
@dayanandanthekkedath521 2 ай бұрын
Great job Abdukka
@viswanathankk6313
@viswanathankk6313 2 ай бұрын
Super idea.
@rosammajoseph5134
@rosammajoseph5134 2 ай бұрын
Super super idea brother God bless you
@bobypaul3158
@bobypaul3158 2 ай бұрын
Great sir
@drjobchakalakal2725
@drjobchakalakal2725 2 ай бұрын
Thank you very much. I was in fact searching for a new method for my house near the river. Definitely l will try your suggestion. Your idea will make my sand live and fruitful. Never loose your heart with negative comments. My prayers for your children.
@annammathomas9984
@annammathomas9984 2 ай бұрын
Pathanamthitta areayil anu veedu , kuzhi 5 meteril adhikam aayal kuzhappam undo , pinne kuzhi ullil kallu kettano .
@user-bv5th7dm6i
@user-bv5th7dm6i 2 ай бұрын
Good reply
@jamesjoseph5918
@jamesjoseph5918 2 ай бұрын
Adipoli Assaane
@user-lk8fq7gl7d
@user-lk8fq7gl7d 20 күн бұрын
Super chetta
@muathafaibz8441
@muathafaibz8441 2 ай бұрын
വീഡിയോയിൽ ഒരു വ്യക്തതയും ഇല്ല. കമൻ്റിൽ മുഴുവൻ സപ്പോട്ട് 😮. കുറെ കാര്യങ്ങളെ കുറിച്ച് വാചാലമാകുന്നു. എന്നാൽ ഇത്രയധികം വെള്ളം ലഭിക്കുന്നു എന്ന് പറയുന്ന ഈ പദ്ധതിയെ കുറിച്ച് വ്യക്തമായി പറയുന്നില്ല.
@renukapillai523
@renukapillai523 13 күн бұрын
Kinarinea eathu bhagathanu kuzhi eadukkeandathu? Alavu eanginea anu?
@sreeganga4949
@sreeganga4949 25 күн бұрын
Big സല്യൂട്ട് അബ്ദുള്‍ ഖാദര്‍ ജി
@ushakrishnakumar7950
@ushakrishnakumar7950 2 ай бұрын
Correct Purva janmarjitham athanu sathyam ellaperum sanyasiyakunnilla kalakaran akunnilla athmavil uraggikedakkunna vasanakal Janikkumpol unarunnu
@febinforu
@febinforu 2 ай бұрын
I totally agree with you
@ambilykala2352
@ambilykala2352 Ай бұрын
Salute brother
@faisalkv8234
@faisalkv8234 2 ай бұрын
ഞാൻ 7 വർഷങ്ങൾ ക്ക് മുൻപ് ചെയ്തിട്ടുള്ള കാര്യമാണ്. വിജയകരമാണ്.
@sagar5ag
@sagar5ag 2 ай бұрын
ഞാൻ ചെയ്യാൻ പോകുന്നു ..വിജയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു
@smnair3168
@smnair3168 Ай бұрын
എന്താ ഇക്ക parayanje
@noufalmalappuramvlogs9775
@noufalmalappuramvlogs9775 Ай бұрын
Success Avan etra samayam edukkum
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 914 М.
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 16 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 38 МЛН
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН
Mixie jar repair l Replace mixer grinder jar base
2:42
EasyTek Electronics
Рет қаралды 7 М.