*എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്* *വിഷ്ണു* *ചേട്ടൻറെ* *ഭക്ഷണത്തിനോട് ഉള്ള* *ബഹുമാനമാണ്*
@sandhyaspai38023 жыл бұрын
Correct.
@aera70783 жыл бұрын
I liked it too
@Heisenberg20503 жыл бұрын
Vishnu to food "എന്നാ പിന്നെ എണിറ്റു തൊഴുതേക്കാം " റെസ്‌പെക്ട് മുഖ്യൻ
@shilpasandeep73843 жыл бұрын
kzbin.info/www/bejne/fGGpe6Zre8yEZ6M
@kannanvishnu23023 жыл бұрын
☺️☺️☺️
@rakeshkk31853 жыл бұрын
വിഷ്ണു പ്രാർത്ഥിച്ചത്- ദൈവമേ, എന്നും ഇതുപോലെ വാങ്ങിത്തരാൻ എബിൻ ചേട്ടന് മനസ്സുണ്ടാവണേ.
@sinishyam21933 жыл бұрын
🤣🤣
@kannanvishnu23023 жыл бұрын
Kanumbozhellam Ebbin chettan vangytharund♥️
@FoodNTravel3 жыл бұрын
😂😂
@smithasusan11253 жыл бұрын
Correct
@drjinshy77793 жыл бұрын
Diet ചെയ്യുന്ന aalkark ebin ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ വയറ് നിറയുന്നു.... Such a good presentation u have...... അതും നാടന്‍ ഭക്ഷണം....... തനത് അവതരണം
@FoodNTravel3 жыл бұрын
Thanks und Drjinshy 😍
@manjusaji79963 жыл бұрын
എബിൻ ഏട്ടൻ 🥰 തട്ടുകട സ്പെഷ്യൽ 😍അടിപൊളി 👍❤❤❤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മഞ്ജു 😍😍
@achu37183 жыл бұрын
എല്ലാ commentsinum റിപ്ലേ കൊടുക്കുന്ന ebin chettan ആണ് എന്റെ ഹീറോ 💥💥💥💯...
@FoodNTravel3 жыл бұрын
താങ്ക്സ് ഡിയർ ☺️
@himanshutiwari63203 жыл бұрын
English subtitles are so well written and elaborated. Being a North Indian, I don't understand malyalam but I enjoy each and everything you say with almost the same enthusiasm through these subs! Big thumbs up to you for putting so much effort in writing subs with expertise. 💯💯
@FoodNTravel3 жыл бұрын
Thank you Himanshu.. So glad to hear that.. Thank you so much.. 😍🤗
@ReggieJoyful3 жыл бұрын
Absolutely, he is one of the few very classy youtubers left. It's almost like a content made by a large studio house. So refreshing..
@himanshutiwari63203 жыл бұрын
@@ReggieJoyful Couldn't agree more 👍👍
@jayavipin62113 жыл бұрын
Nalla super mazhayathu chaayayum snacksum. Pakaram kandondirikkam. Mazha mathram ubdu
@FoodNTravel3 жыл бұрын
😍😍👍
@firdousecholoth2663 жыл бұрын
അടിപൊളി തട്ടുകടവിഭവങ്ങൾ 🌹🌹🌹🌹👍👍👍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ
@muneerali99833 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു. തട്ടുകട വിഭവങ്ങള്‍ സൂപ്പര്‍.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മുനീർ 😍😍
@rajume53983 жыл бұрын
Ebbin chettan super a. Pulli fud kazhikan kittiyal adiyam kude erikunavark serve cheyth koduth kazhinja pulli ath taste cheyuvollu. Athupole presentation okke supera🥰
@FoodNTravel3 жыл бұрын
Thank you Raju 😍🤗
@yadhukrishna77213 жыл бұрын
ഫുഡിന്റെ വീഡിയോസ് ഒകെ ഇരുന്നു കാണുന്നത് ഇപ്പൊ ഒരു ഹോബി ആയി 😊
@FoodNTravel3 жыл бұрын
😍😍👍
@rakeshkv60073 жыл бұрын
എബിൻ ചേട്ടന്റെ ഫുഡിനെ കുറിച്ചുള്ള ആ വിവരണവും.. ഫുഡ് കഴിക്കുന്ന ആ രീതിയും കണ്ടാൽ ആർക്കായാലും കൊതി മൂത്ത് വായിൽ വെള്ളം വരും..... ഫുഡിനെ കുറിച്ചുള്ള ഒരുപാട് വീഡിയോ കാണാറുണ്ട്. പക്ഷെ എബിൻ ചേട്ടന്റ വീഡിയോ കാണുമ്പോഴുള്ള ആ ഒരു ഫീൽ... ഒരു വീഡിയോ കാണുമ്പോഴും കിട്ടാറില്ല....👍👍👍👍❤❤❤❤🌹🌹🌹🌹
@FoodNTravel3 жыл бұрын
Thank you so much Rakesh.. videos ishtamanu ennarinjathil othiri santhosham 😍
@sindhujayakumar40623 жыл бұрын
ചേട്ടായി...എല്ലാ വിഭാഗത്തിലും ഉള്ള ആളുകൾ ഉൾപെടുന്ന വീഡിയോ. എല്ലാർക്കും സമ്മതനായ ഒരാൾ. കഴിപ്പ്. എൻ്റെ പൊന്നു സമ്മതിക്കണം. ദൈവം അനുഗ്രഹിക്കട്ടെ..
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സിന്ധു ❣️
@nithin52523 жыл бұрын
Edaku evideyo lalu alex keri varunnupole kazhichu kazhinjittu olla a moolicha mmmmmm
@FoodNTravel3 жыл бұрын
☺️☺️
@sreeshmaa88473 жыл бұрын
Ebbin chetto ആ സംസാരം കേൾകുമ്പോൾ തന്നെ കൊതി വരുവാ 😋😋😋
@FoodNTravel3 жыл бұрын
☺️🤗
@th3w1nt3r63 жыл бұрын
Ebin cheto pala ponkunnam route il paika yi 1,2 thattukadakal und enthayalum try cheyyanda food ahn... Especially Chicken beef with porotta or dhosa...😋😁
@FoodNTravel3 жыл бұрын
👍👍
@nebinjos99812 жыл бұрын
Eth kada cheruthayirunappam kazhichitund.. Ann kidu aarunnu
@FoodNTravel2 жыл бұрын
😍👍👍
@manikandan43883 жыл бұрын
നാടൻ പലഹാരങ്ങളും നാടൻ ഭക്ഷണമും അടിപൊളി അണ്ണാ, എനിക്ക് ഇഷ്ടമായ വഴക്കാപ്പം ,ബീഫ് പരോട്ട 😍😍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മണി
@selvinmathew70053 жыл бұрын
Vishnu ethellaam koody engane kazhikkunnu?, kandaal parayillaa ke to.😋😋
കലക്കി എബിൻ ചേട്ടാ പൊളിച്ചു പിന്നെ കുറച്ചു നാൾ മുമ്പായിരുന്നു ആ ബജി കടയിൽ പോകേണ്ടത് അവിടെ ആദ്യം ചായ അടിക്കുന്ന ഒരു പയ്യൻ ഉണ്ടായിരുന്നു ശിവ അവൻ ഇപ്പോൾ ഇല്ല അവിടെ ചായ അവൻ ആയിരുന്നു തന്നിരുന്നെങ്കിൽ ഒന്നും കുടി പൊളിച്ചനെ മിസ്സ് ചെയ്തു
@FoodNTravel3 жыл бұрын
ആണോ... 😔
@nandishkumar08023 жыл бұрын
Ebin Chettan - oru nalla Manushyan ! Privileged to see your content. Thank you.
എബിൻ ചേട്ടാ... പൊളിച്ചു, ചേട്ടന്റെ അവതരണ ശൈലി ആണ് മറ്റുള്ളവരിൽ നിന്ന് ചേട്ടനെ വ്യത്യാസ്തനാക്കുന്നത്... ഒരുപാട് സന്തോഷം...🌹🥰😍👍
@FoodNTravel3 жыл бұрын
വളരെ സന്തോഷം ബ്രോ 🤗🤗
@Alpha902003 жыл бұрын
തട്ടുകട ഫുഡ് എല്ലാം നല്ല ടേസ്റ്റ് ആണ്😋 വീഡിയോ സൂപ്പർ🥰😍
@FoodNTravel3 жыл бұрын
Thanks Alpha
@Alpha902003 жыл бұрын
@@FoodNTravel 😍
@santhoshkumar.r86293 жыл бұрын
ന്റെ കോട്ടയം ഭക്ഷണ വൈവിധ്യത്തിൽ എത്ര മനോഹരമാണ് 😋😋
@FoodNTravel3 жыл бұрын
Athe 😍😍
@neethusanthosh59763 жыл бұрын
Nalla resayirunu video kanan ..Pine Ebin cheta covid day by day koodunnu you should take care ...Ok namuk vendi othiri risk edukuvale namude prayers oppam undavum bro
@FoodNTravel3 жыл бұрын
Thank you so much Neethu.. purathu pokumbolellam munkaruthalukal eduthittanu pokunnath.. Thank you so much for your love and support 🤗
@sreedurga56083 жыл бұрын
Aha inn thattukadaa special ahnllo anyway ennum prena pole thnne pwoli ayittind .moii fav mulak bajji😍😍😍😋😋😋😋😋
@FoodNTravel3 жыл бұрын
Innu oru change akatte ennu karuthi.. ☺️ video ishtamayathil valare santhosham 🤗
@sreedurga56083 жыл бұрын
@@FoodNTravel 🥰🥰🥰🥰
@adarshramesh31223 жыл бұрын
ചായകുടിക്കാൻ വന്നപ്പോൾ കുറച്ചു late ayi poyi എന്തായാലും അടിപൊളിആയിട്ടുണ്ട് 🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആദർശ് 🥰🥰
@amalcabraham73143 жыл бұрын
Oru രക്ഷയം illa എബിൻ chetta👌👌👌👌സൂപ്പർ 🤗🤗🤗😍😍😍😍
@FoodNTravel3 жыл бұрын
Thank you Amal 😍
@blesson44363 жыл бұрын
കേരളത്തിൽ ഞാൻ കണ്ടതിൽ വച് ഏറ്റവും നല്ലത് ഫുഡ് വ്ലോഗർ ആണ് ebbin ചേട്ടൻ keep going chetta ❤️ Sujith bhakthana അടുപ്പിക്കരുത് അവൻ കള്ളനാ
@sandhyaspai38023 жыл бұрын
Yes.our great 😊❣️ Ebinbro
@dileep-u3e3 жыл бұрын
സിംപിൾ ബട്ട് അടിപൊളി . വിഷ്ണുവിന്റെ പ്രാർത്ഥിച്ച് കൊണ്ടുള്ള ഭക്ഷണം കഴിക്കൽ ഇഷ്ടപ്പെട്ടു
@FoodNTravel3 жыл бұрын
😍🤗
@padmamaheswari81243 жыл бұрын
Chetta e kada ante veedite aduthanu super taste anu . Vedio adipoliyanu
ചെറുകടി വൈകുന്നേരം ഒരു ഹരം തന്നെയാണ്, നല്ല ചായയും, പൊരിക്കും🤩😍🥰
@FoodNTravel3 жыл бұрын
Athe 😍😍👍
@anupillai79413 жыл бұрын
ടർക്കി ചുട്ടത്തിനും നിസാമി ബിരിയാണിക്കും ശേഷം എബിൻ ചേട്ടൻ
@FoodNTravel3 жыл бұрын
☺️🤗
@aswathikv19973 жыл бұрын
Yes vfc kanda shesham
@maneeshtech46733 жыл бұрын
എബിൻ ചേട്ടാ വീഡിയോ അടിപൊളി 😍❤️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മനീഷ് 🥰
@richardsonkunjukunju10763 жыл бұрын
All your videos are awesome. Different varieties and different tastes. Love to see such shops whether big or small doesn't matter but they provide great taste is a major fact.
@FoodNTravel3 жыл бұрын
That's right.. It's not about the size of the hotels, it's about the taste
ചാനലിന്റെ തുടക്കംമുതലേ എബിൻചേട്ടന്റെ വീഡിയോസ് ആസ്വദിക്കുന്ന ഒരു ഫ്രണ്ട് ആണ് ഞാൻ,, ഫ്രണ്ട് എന്ന് പറയാൻ കാരണം ബ്രോ ആരെയും ഇന്നേവരെ suscriber എന്ന് പറഞ് പരിചയപ്പെടുത്തിയിട്ടില്ല,,, അതുപോലെ ചാനൽ suscribe ചെയ്യൂ എന്ന് ബ്രോ പറയുന്നത് ഇതുവരെ ഞാൻ കേട്ടിട്ടില്ല.,.ഈ നിഷ്കളങ്കമായ അവതാരശൈലികൊണ്ടാണ് ഈ ചാനൽ 517kയിൽ എത്തിനിൽക്കുന്നത്, നമ്മുടെ food & travel ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തും എന്നതിൽ ഒരു സംശയവും ഇല്ല.with ♥️♥️♥️♥️
@FoodNTravel3 жыл бұрын
Thank you so much for your kind words.. 😍❤️
@sreeraghec11273 жыл бұрын
@@FoodNTravel tnk u ebinbro
@vlogplus573 жыл бұрын
നിങ്ങള് അടിപൊളി ആണ് ktooo😁.... ബെസ്റ്റ് wishes. സംസാരആംണ് സൂപ്പർർർ... 👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജിനു 🥰🥰
@abhijithbro61383 жыл бұрын
ഇന്നലെ കോട്ടയംകാരുടെ ഫുഡ്‌സ്പെഷ്യൽ ഫിഷ് മീൽസ് 👌ഇന്ന് മുട്ട ബജിയും 😋ചമന്തിയും ദോഷ uff 😋😋എബിൻ ചേട്ടാ സന്തോഷം ഇണ്ട് ഒരുപാട് 😍😍😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അഭിജിത്ത്
@spiceboat81623 жыл бұрын
എബിൻ വീഡിയോ 7.42 ൽ പോസ് ചെയ്ത് പിന്നിലെ കാർ ശ്രദ്ധിക്കുക .. റോഡിൽ നിന്ന് വീഡിയോ ചെയുമ്പോൾ ദയവായി ശ്രദ്ധിക്കുക ..വീഡിയോ അടിപൊളി...
ചേട്ടായി കഴിക്കുന്ന കാണൻ നല്ല രസം ഉണ്ട് 😄😄😄 god bls yu ❤
@FoodNTravel3 жыл бұрын
Thank you Joshy
@mrwhisky48473 жыл бұрын
Mr Ebin please come to palakkad
@FoodNTravel3 жыл бұрын
Sure 👍
@mrwhisky48473 жыл бұрын
Thank you chetta
@ashidamuhammedjaseer14603 жыл бұрын
ഈ ചാനലിന് addict ആയി ട്ടോ ebin ചേട്ടാ .........😊
@FoodNTravel3 жыл бұрын
വളരെ സന്തോഷം ഡിയർ 😍❤️
@alishmariaannmaria33503 жыл бұрын
Ebinchetta സൂപ്പർ
@FoodNTravel3 жыл бұрын
Thanks Lincy
@nalza83493 жыл бұрын
Superrrrr chetta 👌👌👌👍👍👍😋😋😋
@FoodNTravel3 жыл бұрын
😍😍
@hi-qy3pj3 жыл бұрын
Camera man oru big salute❤ithokke enghane kure neram video eduth nikkan killadi thanne❤
@FoodNTravel3 жыл бұрын
😂😂
@lazybun_india51343 жыл бұрын
..... adipoli...... here mouth watering sitting at delhi
@FoodNTravel3 жыл бұрын
Thank you ☺️☺️
@lazybun_india51343 жыл бұрын
@@FoodNTravel ... wanted to begin such restro in delhi... we don't get these type of pakoda flavour here .. need to come stay there for a month learn from them ... to get that original kerala style flavour basically a simple e-rickshaw cart providing breakfast varieties only veg items egg can be accommodated
@TheProdigy2753 жыл бұрын
I recently came across your channel and Ebbin, I want to tell you that the way you explain everything with essence is amazing and that's what stands apart from other KZbinrs(in my opinion). It's so nice to hear you out. And I would personally suggest you to improve the camera quality and sound (especially background noise) as am sure it would take this channel to the next level. Cheers :)
@FoodNTravel3 жыл бұрын
Thank you Clown.. so happy to know you enjoyed my videos..😍 We will try to improve the camera quality and sound 👍👍
ഇത് ചേട്ടായിയുടെ നാടാണ് ല്ലേ ? ഏതായാലും ഇത്രയും ഭക്ഷണം കഴിച്ച് ഒരു ലൈംട്ടി കൂടി ആ വാ മായിരുന്നു. ചേട്ടായി ഹാപ്പി ആയി കാണും കൂടെ ഞാനും ....👍👍👍
@FoodNTravel3 жыл бұрын
അതേ എന്റെ നാടാണ് ☺️☺️
@sanjusebastian99613 жыл бұрын
Chetta super👌👌
@FoodNTravel3 жыл бұрын
Thanks Sanju
@sanjusebastian99613 жыл бұрын
@@FoodNTravel 😍
@jobinabrahamgeorge63183 жыл бұрын
നമ്മുടെ സ്വന്തം കോട്ടയം 😍
@FoodNTravel3 жыл бұрын
😍😍
@sivaranjitha59023 жыл бұрын
Video kandu thudangiyadhum naan thattuladayil poy parcel vangy kond vannu
@FoodNTravel3 жыл бұрын
😄😄👍👍
@muhammadmidlaj63363 жыл бұрын
The way he care vishnu ❤ ebin chettan 🥰
@FoodNTravel3 жыл бұрын
😍🤗
@sujathaprabhakar80433 жыл бұрын
After long days happy to see you vishnu Bro....Video superb Ebbin chettai...🤗🤗🤗🤗🤗🤗
@FoodNTravel3 жыл бұрын
Thank you Sujatha 😍
@shibikp90083 жыл бұрын
Hai ebin chetta vedio super.
@FoodNTravel3 жыл бұрын
Thank you Shibi
@beenacolumbus74163 жыл бұрын
Looks so yummy Ebbin... 🤤🤤🤤 we don’t get these street food here 😩. When I come to Kerala I love to meet you and your family 😊
@FoodNTravel3 жыл бұрын
You are always welcome, but after this corona issues..
@beenacolumbus74163 жыл бұрын
Of course 👍
@MAYAPREMA3 жыл бұрын
2.15 നു എബിൻ ചേട്ടന്റെ വീഡിയോ കാണുന്ന ഞാൻ. എബിൻ ചേട്ടൻ ഇഷ്ടം 💐
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് എബിൻ 😍🤗
@sahayaraj66753 жыл бұрын
Setta super videos...😃😃😃
@FoodNTravel3 жыл бұрын
Thank you bro
@AjithKumar-vj5gb3 жыл бұрын
Thattu dhosa fans like adi 🥰
@veenan84843 жыл бұрын
Superb Ebbin chettaaaaaaaaaà
@FoodNTravel3 жыл бұрын
Thanks Veena
@CopaMocha62323 жыл бұрын
Njanum ammayum koodi orumichanu Ebbin chetante vlog divasavum kanarullath.. and today ma mom asked is it possible to see you this amazing personality and talk .😂😂😂😍😍😍 Veetil ellavarum Ebbin bro fan aanu..
@FoodNTravel3 жыл бұрын
Valare santhosham.. Thank you so much ❤️❤️
@Arun-bg2mv3 жыл бұрын
Super videos, big follower from Toronto, Canada
@FoodNTravel3 жыл бұрын
Thank you Arun 😍😍
@savithae28383 жыл бұрын
Super ebbin chetta 👌
@FoodNTravel3 жыл бұрын
Thank you Savitha 😍
@manubaby31933 жыл бұрын
When you drove your bike in a rainy day, in between you are frozen and looking for a tea then a shop like this you find out in roadside ,, try the egg & green chilli bhaji with chutney and the hot tea ,, it's heaven 😍😍 * ebbin cheta try the bhai bhai bhaji kada infront of Puthupali church near thengana - kottayam road, awesome scenery also 😍
@FoodNTravel3 жыл бұрын
Athu nammal try cheythitund.. video yum cheythitund
@manubaby31933 жыл бұрын
Ok you can try kappa biriyani in Gulan Thattukada it's awesome maps.app.goo.gl/tiFMhfuaHgenw9gq6