കുട്ടൻ നായരുടെ ദോശയ്ക്കും ജയഭാരത്തിലെ ഊണിനും എന്താ ഇത്ര പ്രത്യേകത? Kuttan Nair's Shop and Jaybharath

  Рет қаралды 226,010

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

Kuttan Nair's Dosa Shop at Attur near Cheruthuruthi and Hotel Jaybharath near Ajapamadham, Vaniyamkulam have got something very special to attract the crowd. Don't scratch your head over this "something very special"; it's none other than their traditional flavors. If you are traveling towards Pattambi or Shornur in Kerala, you can surely try Dosa from Kuttan Nair's Restaurant for breakfast and Meals from Hotel Jaybharath for lunch.
ഒരു നൂറ്റാണ്ടിനടുത്തു പഴക്കമുള്ള ഷൊർണൂരിനടുത്തുള്ള കുട്ടൻ നായരുടെ കടയിലെ ദോശയും വടയും സാമ്പാറും ചമ്മന്തിയും പിന്നെ ചായയും ഒരു നൊസ്റ്റൂ ഫീൽ തരും. അത്ര വലിയ ഒരു ചായക്കട ഒന്നും അല്ല, പക്ഷെ പണ്ടുകാലം മുതലേ ഇവിടെ കിട്ടുന്ന ദോശയും ചമ്മന്തിയും ആളുകൾക്ക് ഇഷ്ടമാണ്; എനിക്കും അത് ഇഷ്ടമായി. എന്നാൽ ഊണിനു സമയമായപ്പോൾ ഞങ്ങൾ ജയഭാരത്തിലേയ്ക്ക് പോയി. ഒരു സാധാരണ ഭക്ഷണശാല, നാടൻ രീതിയിൽ ഉണ്ടാക്കുന്ന പച്ചക്കറി ഊണ്. എന്താ ഇതിനു ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ ഒന്നും തന്നെ ഇല്ല. പക്ഷെ വർഷങ്ങളായി ആളുകൾ ഇഷ്ടപെടുന്ന ഊണ് വിളബുന്ന ഒരു ചായക്കടയാണ് ഈ ജയഭാരതി ഹോട്ടൽ. ഇവിടെ പ്രഭാത ഭക്ഷണവും ഉച്ചയൂണും സ്ഥിരമായി കഴിക്കുവാൻ എത്തുന്നവർ അനേകരാണ്.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Nair's Hotel, Attur (Shornur)🥣
Location Map: goo.gl/maps/mN9obE7tNsvDCgZL9
Address: Attur, Kerala 680583
⚡FNT Ratings for Nair's Hotel, Attur (Shornur)⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊(4.2/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😑(3.9/5)
Price: 💲💲 (Moderate)
Is this restaurant family-friendly? Somewhat...
Parking facility: No own parking facility, but you can easily find space for parking your car/bike.
Price details:
Dosa: 10 x 2 = Rs. 20.00
Vada: 10 x 1 = Rs. 10.00
Chaya: 10 x 1 = Rs. 10.00
🥣 Today's Food Spot 2: Hotel Jayabharath, Vaniyamkulam🥣
Location Map: goo.gl/maps/dXfwWW65uMRWopLa6
Address: Near Ajapamadham, Vaniyamkulam, Palakkad - Ponnani Rd, Kerala 679522
⚡FNT Ratings for Hotel Jayabharath, Vaniyamkulam⚡
Food: 😊😊😊😊😑(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😑(3.8/5)
Price: 💲💲 (Moderate)
Is this restaurant family-friendly? Somewhat...
Parking facility: No own parking facility, but you can easily find space for parking your car/bike.
Price details: Rs. 50.00 for the meals
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 1 200
@Eddyedwin.
@Eddyedwin. 3 жыл бұрын
ചൂട് ദോശയുടെ കൂടെ സാമ്പാറും തേങ്ങാ ചഡ്നിയും - രണ്ടും മിക്സ് ചെയ്ത് കഴിക്കുന്നോർ ഉണ്ടോ..... 🤗🥳 #സാമ്പാർ_ചഡ്നി_ഫ്യൂഷൻ_lovers ✨⚡
@sadathsait
@sadathsait 3 жыл бұрын
എനിക്ക് അങ്ങനെ കഴിക്കാൻ ആണ് ഇഷ്ടം
@anooppallikkuth4172
@anooppallikkuth4172 3 жыл бұрын
ഷൊർണുർ, പട്ടാമ്പി പ്രദേശങ്ങളിൽ ഉള്ള ആളുകളോട് സംസാരിക്കാൻ തന്നെ ഒരു രസമാണ്.. എപ്പോഴും അവർ സഹായ സന്നദ്ധരുമാണ്..ഒരു കൂട്ടം നല്ല മനുഷ്യർ..
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
എന്നെ പോലെ നാട്ടിലെ തനി നാടൻ ഫുഡ് കഴിക്കാൻ കൊതിയാവുന്ന പ്രവാസികളുണ്ടോ ഇവിടെ...
@FoodNTravel
@FoodNTravel 3 жыл бұрын
🤗
@shynbernard516
@shynbernard516 3 жыл бұрын
Meee
@chefnapronculinaryfusion7718
@chefnapronculinaryfusion7718 3 жыл бұрын
Yes undaloo
@abhishekravindranath550
@abhishekravindranath550 3 жыл бұрын
കൂടെ ഉള്ള നിഷാദ് പഞ്ച പാവം ആണെന്നു തോന്നുന്നു... എബിൻ ചേട്ടൻ ചോദിക്കുന്ന എല്ലാത്തിനും തലയാട്ടി ചെറുപുഞ്ചിരിയോടെ മറുപടി തരുന്നുണ്ട്... അവസാനം പുള്ളി നെ ഒന്ന് തമാശ ആക്കിയതും പുള്ളി ന്റെ ചിരിയും മുഖഭാവവും കലക്കി 😄😂 feel good video as always ebbin chetta... Expecting more traditional restaurants like this 🥰😍
@sebinjoseph7267
@sebinjoseph7267 3 жыл бұрын
Correct
@rahmathullakp1741
@rahmathullakp1741 3 жыл бұрын
yess
@FoodNTravel
@FoodNTravel 3 жыл бұрын
നിഷാദ് പഞ്ചപാവം തന്നെയാണ്... നല്ല ഒരു സുഹൃത്ത് ആണ്. താങ്ക്സ് ഉണ്ട് ഡിയർ.
@nishadroshan1159
@nishadroshan1159 3 жыл бұрын
നിഷാദ് മാർ വെറും പാവത്താൻമാർ ആണന്നേ ......
@anupphilip809
@anupphilip809 3 жыл бұрын
Simplicity and originality
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍
@rajushibijerryregis1573
@rajushibijerryregis1573 3 жыл бұрын
കഴിക്കുന്ന ഭക്ഷണം എന്തുതന്നെ ആയാലും താങ്കൾ അത് ആസ്വദിച്ചു കഴിച്ചു കാണുമ്പോൾ..എന്റെ എബിൻ ചേട്ടാ സത്യം പറയാല്ലോ വായിൽ കപ്പലോടും 😋😋😋😋😋😋🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് രാജു 🤗🤗
@dheerajmenon
@dheerajmenon 3 жыл бұрын
Mr. Ebbin... can I suggest you visit Hotel Sri Ganesh, its a very small eat out close to Kuttipuram Bridge, on the Calicut Trishur Highway, close to the Shiva Temple..
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@PradeepRaajkumar1981
@PradeepRaajkumar1981 3 жыл бұрын
Hotel ASMA too. I Had been there once...
@sreekumar25mp
@sreekumar25mp 3 жыл бұрын
@@FoodNTravel super taste aanu. njan kazhichittundu Sree ganeshilk ninnum
@maqthulahammed8191
@maqthulahammed8191 3 жыл бұрын
അമ്മയുടെ ശബ്ദം കേട്ടപ്പോൾ സല്ലാപം സിനിമയിലെ മൻജുവാരിയറുടെ അമ്മമ്മയുടെ ശബ്ദം പോലെ തോന്നി
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@resmimol8471
@resmimol8471 3 жыл бұрын
Sallapam alla ee puzhayumkadannu
@alvalloli3213
@alvalloli3213 3 жыл бұрын
vaniyamkulam ...valluvanatil aanu..aviduthe basha shaili valare adyatham niranja bahumanam thulumbunna nalla...simple people vasikunna nalla oru basha shaili
@sarithabalu7307
@sarithabalu7307 3 жыл бұрын
നമ്മുടെ നാടൻ ഭക്ഷണത്തിൻ്റെ രുചി ഒന്നു വേറെ തന്നെയാണ് അടിപൊളി വീഡിയോ.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സരിത 😍
@ammadkamba6085
@ammadkamba6085 3 жыл бұрын
താങ്കളുടെ വിവരണവും ഭക്ഷണത്തോടുള്ള ബഹുമാനത്തോടെയും സ്സ്നേഹത്തോടെയുമുള്ള ആ കഴിപ്പ് കാണുമ്പോൾ വീഡിയോ കാണുന്ന സമയം പോലും മറന്ന് അപ്പൊ തന്നെ അതേ ഭക്ഷണം കഴിക്കാനുള്ള ആശയുണ്ടാവും.പ സ്നേഹം സന്തോഷം ചിരി. അതാണ് എന്നിവയെ പറ്റിയുള്ള അവസാനം പറയുന്ന വാചകം അത്‌ എന്നെ ഏറെ ആകർഷിക്കുന്നു.നമുക്ക് നഷ്ടപെട്ട് കൊണ്ടിരിക്കുന്ന ആ മൂന്ന് സംഗതികളും അല്പം ഓർക്കാനെങ്കിലും ആ സമയം ഉപകരിക്കും. നന്ദി.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for this affectionate words 😍😍
@ammadkamba6085
@ammadkamba6085 3 жыл бұрын
@@FoodNTravel താങ്കൾ വയനാട്ടിൽ വന്നിട്ടുണ്ട് എന്നറിയാം. എങ്കിലും ഞങ്ങളുടെ നാട്ടിൽ വരണം. ബാണാസുരന്റെ താഴ് വര. സ്ഥലപ്പേര് പുളിഞ്ഞാൽ. മനോഹരമായ സ്ഥലമാണ്. ബാണാസുര ഹിൽ റിസോർട്ട് ഇവിടെയാണ്. പിന്നെ ബാണാസുര അണക്കെട്ട്. ഭക്ഷണം എവിടെ നന്നായി കിട്ടും എന്ന് ചോദിച്ചാൽ അറിയില്ല. Welcome to wayanad again.
@celinjohn5972
@celinjohn5972 3 жыл бұрын
Ebinchetta.. this is my first subscription and comment on a KZbin channel only because you deserve way more than this. Keep going.. God bless!!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Celin
@vineethneetiyath7012
@vineethneetiyath7012 3 жыл бұрын
കുട്ടൻനായർ @ മുള്ളൂർക്കര ജയഭാരത് @ വാണിയംകുളം തൃശ്ശൂർ ഒറ്റപ്പാലം റൂട്ടിൽ മുള്ളുർക്കരയിൽ ആറ്റൂരിൽ കുട്ടൻനായരേയും, വാണിയംകുളത്തു ജയഭാരതും കാണാം 👌👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@epentertainment9089
@epentertainment9089 3 жыл бұрын
Mullurkara 🤗
@maqthulahammed8191
@maqthulahammed8191 3 жыл бұрын
നിങ്ങളുടെ ആ ഫീലിംഗോടുകൂടി പറയുബ്ബോൾ ശരിക്കും കൊതി തോന്നുന്നു
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ 😍
@ajoyvijay11
@ajoyvijay11 3 жыл бұрын
Always 5 pm will pass with vada + chai + Food & travel by Ebbin jose.. Can't control taste buds 😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ajoy ❤️❤️
@simirajiv4084
@simirajiv4084 3 жыл бұрын
As usual awesome vlog! It's their simplicity and humble nature that leads to their success. God bless them.. and add to it ur presentation style, avide poyi kazhicha poley thanne indu.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Simi.. 😍❤️
@sanilp4755
@sanilp4755 3 жыл бұрын
ഒന്ന് ഉറങ്ങി എണീറ്റു യൂട്യൂബ് നോക്കിയപ്പോ ദേ വീഡിയോ.. ഇനിയിപ്പോ ഇത് കണ്ടിട്ട് ഉറങ്ങാം ❣️❣️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sanil 😍😍
@vivekkk5889
@vivekkk5889 3 жыл бұрын
അനാവശ്യമായി നിരാഹാരം കിടക്കുന്ന നേതാക്കളെ ഇങ്ങേരുടെ വീഡിയോ കാണിക്കണം.... പിന്നെ ആ നേതാവ് ജന്മത്തിൽ നിരാഹാരം കിടക്കില്ല
@FoodNTravel
@FoodNTravel 3 жыл бұрын
😂😂👍👍
@husnachrchr9017
@husnachrchr9017 3 жыл бұрын
😂
@sreeraj12575
@sreeraj12575 3 жыл бұрын
I had been to jay bharat on many occassions, more than the food, the love and warmth showered by the mother itself brings us so much happiness
@FoodNTravel
@FoodNTravel 3 жыл бұрын
That's true.. 😍 Thank you for sharing your experience 🤗🤗
@sreejithnair7611
@sreejithnair7611 3 жыл бұрын
എനിക്ക് അങ്ങ് കഴിച്ചുകൊണ്ട് ഓരോന്നിനെ കുറിച്ചും പറയുന്നത് ഭയങ്കര ഇഷ്ടമാണ്....പച്ചയായ മനുഷ്യൻ,... Like u
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sreejith 😍😍
@AnishKumarNAD
@AnishKumarNAD 3 жыл бұрын
Ebbin chettaaaa,nigal enthu kazhichalum video kaanunnavarude vaayill vellam varum, superrrr👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anish 😍😍
@geethuvipindas5403
@geethuvipindas5403 3 жыл бұрын
വീഡിയോ ഫുൾ കണ്ടുകഴിഞ്ഞപ്പോഴേക്കും വെള്ളം ഇറക്കി വയറു നിറഞ്ഞു 😋😋😋😋 അടിപൊളി എബിൻ ചേട്ടാ 😍❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഗീതു 😍🤗
@PradeepRaajkumar1981
@PradeepRaajkumar1981 3 жыл бұрын
Vadai dosai Superb... ULTIMATE veggie video... ADIPOLI Anna.. KERALA home heaven.. MOORU KOZHAMBHU In Tamilnadu and we love AVIYAL in our POLLACHI homes anna... THALI Kerala Mini Sadhya WOW WOW Cheers, Pradeep Rajkumar. Pollachi,Tamilnadu.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pradeep ❤️
@PradeepRaajkumar1981
@PradeepRaajkumar1981 3 жыл бұрын
@@FoodNTravel Welcome anna...
@chitracoulton7926
@chitracoulton7926 3 жыл бұрын
The dosha meal and vegetarian lunch, looks delicious, thanks for sharing the video, stay safe ,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Chitra 😍❤️
@arunradhakrishnan8585
@arunradhakrishnan8585 3 жыл бұрын
കാഴ്ചക്കു മാത്രംമല്ല കഴിച്ചു കാണിച്ചു കൊതിപ്പിക്കുന്ന എബിൻ ചേട്ടാ powli
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arun 🤗
@kl-2family401
@kl-2family401 3 жыл бұрын
*അടിപൊളി , ഇതാണല്ലേ എബിൻ ചേട്ടാ ഫീൽ ഗുഡ് ഫുഡ് വ്ലോഗ്.* 😊❤️
@i8teeenn235
@i8teeenn235 3 жыл бұрын
Eppazum comment boxil kananundallo chelasamayam poli dialogues anallo. Nice
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@kl-2family401
@kl-2family401 3 жыл бұрын
@@i8teeenn235 😊❤️
@minugopi372
@minugopi372 3 жыл бұрын
When u taste biriyani and traditional food, same satisfaction on ur face...very satisfying 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍
@nithinmj26
@nithinmj26 3 жыл бұрын
Super Ebbin chetta💚Anyanaatil ninne video kanumbol oru rasama
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗
@ajuthomas9955
@ajuthomas9955 3 жыл бұрын
Nalla nadan meals um ente favourite item aya dosayum chammathiyum sambarum vadayum kanichathinu big thanks
@FoodNTravel
@FoodNTravel 3 жыл бұрын
Thank you too Aju for watching videos 😍🤗
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
ഒരു നാട്ടിൻ പ്രദേശത്തെ ഹോട്ടലിൽനിന്ന ദോശ കഴിക്കാൻ അത് വേറൊരു സുഖമാണ് അതേ പോലെ തന്നെയാണ് നാട്ടു പ്രദേശത്തെ ഒരു നാടൻ ഊണ് കഴിക്കാനും എനിക്ക് അത് കണ്ടിട്ട് വായിൽ വെള്ളം വന്നു പോയി വീഡിയോ ഒരു വെറൈറ്റി ആയിട്ടുണ്ട് എബിൻ ചേട്ടാ.🥰🥰🥰❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Richy 😍😍
@Linsonmathews
@Linsonmathews 3 жыл бұрын
ദോശ, സാമ്പാർ, ചമ്മന്തി 😍 ഇവര് മൂന്നുപേരുമാണ് ഇന്നത്തെ ഹീറോസ് ❣️ കണ്ട് നോക്കട്ടെ എബിൻ ചേട്ടാ 🤗👍
@FoodNTravel
@FoodNTravel 3 жыл бұрын
Kaanu 😍
@arunism147
@arunism147 3 жыл бұрын
Kalarppillatha avatharanam, athinoppichu vividha ruchi koottukale aa viral thumbil thottu naavil vekkumbol. . Ebbin chettante aa mukhathe expression.... Athu vere leval... Veruthe alla network sokam aayittum njan, janalkambiyil alli pidichirunnu videos kaanunnath... Oru rakshem illa 😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Arun 😍❤️
@arunism147
@arunism147 3 жыл бұрын
@@FoodNTravel ❤
@mayathrithala1323
@mayathrithala1323 3 жыл бұрын
Such a wonderful narration✌✌👍👍Love to watch your videos, your voice too depicts your attitude. All the very best to you always🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Maya..
@keshavdasnair7042
@keshavdasnair7042 3 жыл бұрын
Yes nice and simple. Simplicity make both places food more tasty and that mother's love.... And offcourse your simplicity....... 👍 Keep it up.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Keshavdas Nair.. 😍🤗
@BIKER-l9n
@BIKER-l9n 3 жыл бұрын
Watching this video from Dubai, really refreshing to mind and simple homely way of cooking natural vegetables food, the way you are explaining it makes the mouth watering. Good work. Congrats
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much John 😍
@VishySankara
@VishySankara 3 жыл бұрын
Ebbin, thanks for showcasing food cooked by simple and good people. Also what stands out is your sincerity and empathy. Best wishes.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Vishy Sankara ❤️
@gowtham.s.prakash5638
@gowtham.s.prakash5638 3 жыл бұрын
Njan food kazhichittanu ee video kanunnea kandappol thannea veendum vishannunnea entea achaya kothippichu konnu😍😍✌
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@ashanambiar4285
@ashanambiar4285 3 жыл бұрын
Loved this vlog. So nice and heart warming. You captured the food experience perfectly and transported us to a rural ambience. Such small eateries are literally the soul of local cuisines. Thanks a lot Ebbinji.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much for your kind words.. 😍😍😍
@nithinv4820
@nithinv4820 3 жыл бұрын
ചേട്ടാ നല്ല വെറൈറ്റി ഫുഡ് എല്ലാം ട്രൈ ചെയ്യുന്നുണ്ട് non veg aanelum Veg aanelum . അതിന്റെ കൂടെ health നോക്കുന്നുണ്ടോ
@FoodNTravel
@FoodNTravel 3 жыл бұрын
Angane kaaryamaayi health onnum nokkaan pattiyittilla.
@Malukutty03
@Malukutty03 3 жыл бұрын
Entte naaduinntte ormagalil leki kondupoyi Ebin ettantte we video..Thank you very much.💕
@FoodNTravel
@FoodNTravel 3 жыл бұрын
So happy to hear that 🤩
@ammusham2659
@ammusham2659 3 жыл бұрын
Njangal nice dosa aanu undakunne..morucurryil mathanga eduvo...ath mathrayitt ettuvakuvo...ethinu munpe kazhichittundo..plkd enna pokunne
@FoodNTravel
@FoodNTravel 3 жыл бұрын
Chila sthalangalil moru curry yil mathanga cherkum. Cheriya madhuramulla taste aanathinu. Palakkad yathraye kurich theerthum oru theerumanam aayittilla. Ennalum ee varunna maasam thanne pokan chance und.
@sadiyatazrin6675
@sadiyatazrin6675 3 жыл бұрын
Hi bro! How are you? All your blogs are awesome 👏. Thank you 🙏 so much.
@FoodNTravel
@FoodNTravel 3 жыл бұрын
Hi Sadiya, I'm good.. Thank you 🤗
@jithin_thalassery
@jithin_thalassery 3 жыл бұрын
അടിപൊളി ഫുഡ്‌ ആണല്ലോ💥
@FoodNTravel
@FoodNTravel 3 жыл бұрын
അതേ 😍😍
@sujazana7657
@sujazana7657 3 жыл бұрын
Abinchetta thank u,pravasiaya njangale nammude sawnthem foodine kaniche kothippikkem ,naattilotte koottikonde pokunnathinum ,thank u so much
@FoodNTravel
@FoodNTravel 3 жыл бұрын
Thank you too Suja.. video kaanunnathinum support cheyyunnathinum 🤗🤗
@sp4u422
@sp4u422 3 жыл бұрын
great video .. ebbin undappol vayil vellam vannu,, that type of avatharanam anallo ebin tharunnath... thanx so much
@FoodNTravel
@FoodNTravel 3 жыл бұрын
Valare santhosham 😍😍
@GirishOngallur
@GirishOngallur 3 жыл бұрын
പട്ടാമ്പി നാടാണ്, എന്റെ മുന്നിലൂടെയാണ് ചേട്ടൻ പോയത് ( ഗിരീഷ് ഓങ്ങല്ലൂർ)❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@karthiksameer8108
@karthiksameer8108 3 жыл бұрын
Lots of love from Bangalore Anna... Your videos are really awesome...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Karthik 😍
@shakunji5635
@shakunji5635 3 жыл бұрын
ഞാൻ ആദ്യം ആയിട്ട് കാണുക ആണ് ഏട്ടന്റെ vlog... എനിക്ക് ഇഷ്ടപ്പെട്ടു.. നല്ല അവതരണം... പിന്നെ ഏട്ടൻ കഴിക്കുന്ന food ദോശയും വടയും ചട്ണിയും അത് എന്റെ fvrty food ആണ് ട്ടോ.. കൊതിപ്പിച്ചു കളഞ്ഞല്ലോ
@FoodNTravel
@FoodNTravel 3 жыл бұрын
Thank you sha kunji.. video ishtamayi ennarinjathil valare santhosham.. 😍😍
@safaashussain8369
@safaashussain8369 3 жыл бұрын
ഈ കടയിൽ ഞാനും പോയിട്ട്ഉണ്ട് അടിപൊളി ദോശയും വടയും കഴിച്ചിട്ടുണ്ട് ഒന്നുകൂടെ ഓർമിപ്പിച്ചു നാവിൽ ആ രുചി..നന്ദി എബിൻ..പറയേണ്ട ആവശ്യം ഇല്ല..കൂടെ ഉണ്ടാകും
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഹുസൈൻ.. താങ്കളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തതിൽ വളരെ സന്തോഷം.. 😍👍
@jismariyavipin467
@jismariyavipin467 3 жыл бұрын
അടിപൊളി 🥰❤️🥰❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജിസ്മരിയ 😍
@nishakannan4177
@nishakannan4177 3 жыл бұрын
Super 👌👌👌👌👌❤️❤️❤️❤️❤️❤️അവതരണം nanayittund
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് നിഷ ❤️
@richujithu
@richujithu 3 жыл бұрын
Dosayum vadayum sambarum chammandiyum.. ho sharikkum kodi varunnu... Pinne nammude ammayude moru curryum aviyal um pinne aa pappadam kuttikoorkunnatu.. adipoli
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Ente fvrt aanu dosa ..Aswadichu kazhikune kandapo kothi ayi njn ipo tane undakum keto ...Pine Ebin cheta marvellous presentation keto aarkum kothi vanu povum ishta
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Neethu 😍❤️
@draguyt1214
@draguyt1214 3 жыл бұрын
NEAR MY HOUSE JUST MISSED A MEET UP😢☺️☺️
@FoodNTravel
@FoodNTravel 3 жыл бұрын
Iniyum varaamenne 🤗🤗
@draguyt1214
@draguyt1214 3 жыл бұрын
@@FoodNTravel APO KANNAM LEE☺️☺️
@venumbakabhagya1741
@venumbakabhagya1741 3 жыл бұрын
Nostaligic food items, never ending these types of food.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️☺️
@mohammadfaizal8461
@mohammadfaizal8461 3 жыл бұрын
Wonderful atmosphere and food...memories come flooding back...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Mohammad Faizal.. 😍🤗
@sowmyaas4880
@sowmyaas4880 3 жыл бұрын
Ebinchetaa polichu,eniku eshtayi enikum dosaku sambar aanu eshtam💖,ente cherutil evide oru narayanetante chayakada undayirunu same feel, athilupari pazhaya landphone👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@nishadroshan1159
@nishadroshan1159 3 жыл бұрын
അതി സുന്ദരമായ നാടും, രുചിയും മണവും! എബിൻ ബ്രോ, cinema കാർ ചുമ്മാതാണോ ഞങ്ങളുടെ നാടിനെ വിട്ടു പിടിക്കാത്ത ത്.... കൂടെയുള്ള നിഷാദ് നും ചേർത്ത് ഒരു വലിയ ഹായ്‌ 😀😀....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nishad.. valare sariyanu nalla naadum nattukaarum aanu 😍👍
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
Naadan breakfast um lunch um super. 🤗🤗🤗
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sara 😍
@ratheeshpillai4829
@ratheeshpillai4829 3 жыл бұрын
നല്ല പ്രോഗ്രാം ആണ് വളരെ ഇഷ്ടം അവതരണം simple always stay blessed
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 😍😍
@medicobeyondboundaries720
@medicobeyondboundaries720 3 жыл бұрын
Your way of explanation is soo good sir. God bless, Keep going.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much
@rinujohnson4407
@rinujohnson4407 3 жыл бұрын
Ebbin ഏട്ടാ, Hiiii🔥🔥 ഒരു രക്ഷ ഇല്ലപ്പാ ❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Rinu ❤️
@anilchandran9739
@anilchandran9739 3 жыл бұрын
ഷൊർണൂർ എന്നു കേൾക്കുമ്പോഴെ ആദ്യം ഓർമ്മയിൽ വരിക Rly Station platform ൽ കിട്ടുന്ന ഉഴുന്നുവടയും ചടിണിയും പിന്നെ അപ്പവും മുട്ടക്കറിയും ആണ്. 🤩💖
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@salmathselu9334
@salmathselu9334 3 жыл бұрын
Video poli cheetta 😍njangalude veedinte adhiluude pooyitte onne kanane kuudi kazhinjilla miss aayi😪
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Salmath.. saramillanne.. iniyum athuvazhiyokke varaamenne 😍
@rajpadanilath485
@rajpadanilath485 3 жыл бұрын
യാത്ര ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ ഉള്ള വിശ്വസിക്കാൻ പറ്റുന്ന ഹോട്ടലുകളിൽ നിന്നും ആഹാരം കഴിക്കാൻ പറ്റുന്നത് വലിയ ഒരു ഭാഗ്യമാണ്. പരിചയപ്പെടുത്തിയതിൽ നന്ദി പ്രിയപ്പെട്ട എബിൻ.
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം ഡിയർ 🤗🤗
@anniejoy3201
@anniejoy3201 3 жыл бұрын
Four years I was there but I didn’t know about this place
@FoodNTravel
@FoodNTravel 3 жыл бұрын
☺️
@princebenchamin1847
@princebenchamin1847 3 жыл бұрын
നന്മ ഉള്ള മനുഷ്യർ. ഇങ്ങനെ ഗ്രാമങ്ങളിൽ കാണാം. എത്ര കാലം എന്ന് ആർക്കറിയാം???
@JayanN-vb1ud
@JayanN-vb1ud 3 жыл бұрын
നായരുടെ ഹോട്ടലും, ജയഭാരതും ഞാൻ സ്ഥിരം പോകുന്ന സ്ഥലങ്ങൾ കലക്കി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജയൻ 🤩🤩
@JayanN-vb1ud
@JayanN-vb1ud 3 жыл бұрын
@@FoodNTravel അന്ന് നിങ്ങൾ ജയഭാരതിൽ വന്നപ്പോൾ ഞാനും എൻ്റെ സുഹൃത്തും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. നിങ്ങളുമായി അന്ന് സംസാരിച്ചിരുന്നു.
@positivelife286
@positivelife286 3 жыл бұрын
Ea ലെവലിൽ ഉള്ള വീഡിയോ മതി ബ്രോ 😍😍😍🥰🥰🥰. നിഷ്കളങ്കമായ വീഡിയോകൾ ആയിരിക്കും 100% സബ്സ്ക്രൈബ്ഴ്സും നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ.. ഇതുപോലുള്ള വീഡിയോസ് ചെയ്യാം 👍👍
@dineshsekhar4213
@dineshsekhar4213 3 жыл бұрын
Superb, Ebbin bro! Such a nostalgic one!😍👌
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Dinesh
@vibgyortele5615
@vibgyortele5615 3 жыл бұрын
പട്ടാമ്പി 🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@Muhammadkrishnankutty
@Muhammadkrishnankutty 3 жыл бұрын
Ende.... Favourite place... Attur nair's hotel poli.... 😍😍👌✌️✌️👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍
@kiran2024
@kiran2024 3 жыл бұрын
Ebin chetta, Poli!! Ithu pole nadan food kittunna hotelsinte video iniyum varum ennu pratheekshikunnu 😊😊
@FoodNTravel
@FoodNTravel 3 жыл бұрын
Urappayum cheyyam 😍👍
@deepakvijayan2542
@deepakvijayan2542 3 жыл бұрын
💕💕💜💜💜💜💜💜💜💜💜💜
@FoodNTravel
@FoodNTravel 3 жыл бұрын
😍❤️
@ananduum1910
@ananduum1910 3 жыл бұрын
👌👌❤❤👍🏼👍🏼
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Anand 🤗
@sujathaprabhakar5681
@sujathaprabhakar5681 3 жыл бұрын
Nammuday nattilay food miss cheyunnu chettai... Dosa,chutney,sambhar and lunch😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@akkifunz
@akkifunz 3 жыл бұрын
Awesome video ebin etta our nadan foods love this video.... 👌👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Akshay.. 😍❤️
@akhilraj7835
@akhilraj7835 3 жыл бұрын
Ebbin chettayi..❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Akhil.. ❤️
@alexabraham336
@alexabraham336 3 жыл бұрын
When you go to Trissur there is a canteen back to GM hospital run by one Mohanlal chetten. Can you please do a vedio about him. His canteen and food is very famous and cheap and best.
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@sudhasudha6429
@sudhasudha6429 3 жыл бұрын
Ivide nammale hotelilum ithe. Nadan grameena oon aanu.choru,parippu or sambar,meen kari,varavu,pappadam achar,mulaku kondattam meen fry,omlett ,sambaram,special..venenkil.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@user-ey2qv1xk9u
@user-ey2qv1xk9u 3 жыл бұрын
Your vlogs are really amazing. Great work!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@ambilybiju7151
@ambilybiju7151 3 жыл бұрын
എബി chattaeyi ❤❤കൊതിപ്പിച്ചു കളഞ്ഞല്ലോ
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@thomsonthadathil8484
@thomsonthadathil8484 3 жыл бұрын
Dear ebbin, kindly introduce such kind of signature shops!!! The quality as well name has,proven already, through thousands of taste buds!!
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍👍👍
@chefnapronculinaryfusion7718
@chefnapronculinaryfusion7718 3 жыл бұрын
Kandittu vayeeill vellam varannu ...old is gold 😃😃😃😃👌👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@pranavemanu37
@pranavemanu37 3 жыл бұрын
Ella videos kanarund bro pwolliyan
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️❤️
@josyskaria4350
@josyskaria4350 3 жыл бұрын
വെജ് ആണേലും, നോൺ വെജ് ആണേലും കഴിക്കാൻ കേരളം തന്നെയാണ് ബെസ്റ്റ്.
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@sreeragssu
@sreeragssu 3 жыл бұрын
വെജ് മധുരെെയില്‍ ഒന്ന് പോയി കഴിച്ചു നോക്ക്
@vinodvinu3015
@vinodvinu3015 3 жыл бұрын
Hi chetta😍😍😍😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Hi Vinod.. 😍
@ngth9898
@ngth9898 3 жыл бұрын
സമുദ്ര സദ്യ കഴിച്ചാലും, നാടൻ ഊണ് സദ്യ കഴിച്ചാലും എബിൻ ചേട്ടൻ പ്രസൻ്റ് ചെയ്യുന്ന ആ ഫീൽ! അതാണ് ഹൈലൈറ്റ്... 👌😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sangeeth 😍❤️
@rammohanbalagopal1180
@rammohanbalagopal1180 3 жыл бұрын
Frankly speaking Ebin, your presentation is really good. It makes our mouths water literally.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rammohan Balagopal 🤗
@irfanirfoo2183
@irfanirfoo2183 3 жыл бұрын
Nalla morinja dhoshayum chammandhiyum koode vadayum ............aaahaaaaa anthass...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@sreejinchinu6691
@sreejinchinu6691 3 жыл бұрын
ചേട്ടാ ഈ വീഡിയോവിൽ ഒരാൾ ഉണ്ട് പ്രശസ്ത തയമ്പക വിദ്വാൻ കലൂർ രാമൻകുട്ടിയുടെ മോൻ കലൂർ ഉണ്ണികൃഷ്ണൻ ഇയാളും കൊട്ടുകാരനാ കണ്ടവർ undo
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
Ebbin, Nice to see having a nadan breakfast and lunch. Coming to my old memory of one hotel at Trichur (Radhakrishnan) where we get good breakfast lunch , also veg lunch. But sorry to say don't know how it is nowadays. Thanks for a traditional food video.
@FoodNTravel
@FoodNTravel 3 жыл бұрын
Thrissur Radhakrishna aanenkil njan try cheythitundu tto... videoyum undu.
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
Will see thanks
@aji040
@aji040 3 жыл бұрын
Pour some chutney over vada, wait 30 sec and gently eat as small portions.... So yummy. Abin chettan, this is what you done. Viewers got a satisfaction of eating vada & chutney while you ate it
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Ajimsha 🤗
@Dileepdilu2255
@Dileepdilu2255 3 жыл бұрын
POLI EBIN ചേട്ടാ💛👍💚💓❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Dileep ❤️
@kannurpillarree9999
@kannurpillarree9999 3 жыл бұрын
Ebin chetaaa polichuuu nice vlogs always given for the audience 😍😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Hrithik
@nikhilapv8658
@nikhilapv8658 3 жыл бұрын
E Corona kalath eth kanumbol kothi akunn , nadan dhoshaa, 😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@johnynijin
@johnynijin 3 жыл бұрын
തനി നാടൻ, അതിന്റെ രുചിയും ചേലും വേറെ ലെവൽ, അടിപൊളി എബിൻ ചേട്ടോ😘😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ ❤️
@chanderprashanth2068
@chanderprashanth2068 3 жыл бұрын
Really a nice and genuine review......your body language describes the taste of food.....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@vineethsheena4406
@vineethsheena4406 3 жыл бұрын
നമ്മൾ വിശനിരുന്നാലും ചേട്ടൻ കഴിക്കുന്നത് കണ്ടാൽ മതി വയറുനിറയും കൊള്ളാം സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിനീത്
@rakhisujithsujith4732
@rakhisujithsujith4732 3 жыл бұрын
ആ ക്കൂടെ......... കുറച്ച്.... 😍🤩👌✌️ ebbin chettante varthanam oru rekshayumilla
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Rakhisujith
@avantikapillai1048
@avantikapillai1048 3 жыл бұрын
Ebin chetta adipoli ella videosum kaanunna oru katta fan aanu...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Avantika
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
Rs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals Idukki
22:29
Food N Travel by Ebbin Jose
Рет қаралды 531 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН